Aspire English Club

Aspire English Club

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Aspire English Club, Education, Pothencode, .

Timeline photos 07/05/2020

ഈ അധ്യയന വർഷത്തെ അഡ്മിഷൻ ആരംഭിക്കുന്നു...

CBSE & STATE സിലബസ് 5 മുതൽ 10 ആം ക്ലാസ്സ്‌ വരെ ക്ലാസുകൾക്ക് അഡ്മിഷൻ ആരംഭിച്ചു എല്ലാ ദിവസവും രാവിലേ 9 മണി മുതൽ ഉച്ചക്ക് 1 മണി വരെ ഓഫീസുകളിൽ അഡ്മിഷൻ നടക്കും

Timeline photos 19/03/2020
Timeline photos 29/02/2020

~~~കളിയും ചിരിയും പഠനവും~~~

സ്കൂൾ വെക്കേഷൻ കാലയളവിൽ കുട്ടികൾക്ക് രസകരമായി പഠിക്കാം

SIP ABACUS സമ്മർ ക്യാമ്പ്
ഏപ്രിൽ 1മുതൽ മെയ്‌ 30 വരെ

* കയ്യെഴുത്തു പരിശീലനം
* ഇംഗ്ലീഷ്, ഹിന്ദി ഗ്രാമർ ക്ലാസ്സുകൾ
* അടിസ്ഥാന ഗണിതം
* പെൻസിൽ ഡ്രോയിങ് , വാട്ടർ കളർ
* പ്രോത്സാഹന മത്സരങ്ങൾ

***രജിസ്ട്രേഷൻ സൗജന്യം***

(പഠനത്തിൽ പുറകിൽ നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക പരിഗണന)

Website

Opening Hours

Monday 07:00 - 17:00
Tuesday 07:00 - 17:00
Wednesday 07:00 - 17:00
Thursday 07:00 - 17:00
Friday 07:00 - 17:00
Saturday 07:00 - 17:00
Sunday 07:00 - 17:00