Abu hashir

Abu hashir

Nbs Hi

01/05/2024
23/11/2023
09/11/2023
26/10/2023
09/07/2023

നിർബന്ധമായും നിങ്ങളെല്ലാവരും ഇത് കാണുന്നുവെങ്കിൽ ഷെയർ ചെയ്യണം... നിങ്ങളൊക്കെ ഇതിൽ പങ്കാളിയാണ്... കൂട്ടുകാരും ഇതിൽ പങ്കാളികൾ ആയിരിക്കും... അവർക്കറിയാനുള്ള താല്പര്യം ഉണ്ടാകും...

#പണം ഇല്ലാത്തതിന്റെ പേരിൽ ഒരുപക്ഷേ ചികിത്സ കിട്ടാതെ പ്രയാസപ്പെട്ട് പോകാമായിരുന്ന കുടുംബമായിരുന്നു... പണമില്ലാത്തതിന്റെ പേരിൽ ചികിത്സ അവസാനിപ്പിച്ചതായിരുന്നു മാതാപിതാക്കൾ ഈ മോൾക്ക്... 😪

50 ലക്ഷത്തി 8448 രൂപയാണ് നെഹല മോളെ ന്ന കുഞ്ഞിളം പൈതലിന് സുമനസ്സുകളായ നിങ്ങൾ ഓരോരുത്തരും നൽകിയത്... അൽഹംദുലില്ലാഹ്.. പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് വെള്ളപ്പാടം 10 മാസം പ്രായമുള്ള നെഹല മോളുടെ കരൾ മാറ്റിവെക്കാനും, തുടർ ചികിത്സക്കുമായി ലോകത്തെമ്പാടുമുള്ള കരുണയുള്ള നിങ്ങൾ ഓരോരുത്തരും നൽകിയത് 50 ലക്ഷത്തി 8448 രൂപയാണ്.. സർവ്വശക്തന്റെ അനുഗ്രഹത്താൽ , സഹായിച്ചവരുടെ കാരുണ്യത്താൽ കുഞ്ഞു മാലാഖയുടെ സർജറി കഴിഞ്ഞ് ആസ്റ്റർ മെഡിസിറ്റി ഐസിയുവിൽ പരിചരണത്തിലാണ്.. ഉമ്മയാണ് കരൾ പകുത്ത് നൽകിയത്... കണ്ണിന്റെ മഞ്ഞനിറം മാറി , മൂത്രത്തിന്റെ നിറവും മാറി പതിയെ പതിയെ ജീവിതത്തിലേക്ക് തിരിച്ചുവരികയാണ്.. എല്ലാവരുടെയും മനസ്സുനിറഞ്ഞ പ്രാർത്ഥനകൾ ഇനിയും വേണം.. ഈ കുടുംബത്തിന്റെയും നാട്ടുകാരുടെയും മനസ്സുനിറഞ്ഞ പ്രാർത്ഥനകൾ സഹായിച്ച ഓരോരുത്തർക്ക് വേണ്ടിയും ഉണ്ടാകും..
നിങ്ങളുടെ മുമ്പിലേക്ക് ഓരോ സങ്കടം നിറഞ്ഞ കുടുംബങ്ങളുടെ കഥ അവതരിപ്പിക്കുമ്പോഴും ഉത്തമമായ ബോധ്യമുണ്ട് നിങ്ങളുടെ വിയർപ്പിന്റെ അധ്വാനത്തിൽ നിന്നാണ് ഓരോ രൂപയും ഇത്തരം കുടുംബങ്ങൾക്ക് അയച്ചുകൊടുക്െന്ന്... ഞാനൊരു നിമിത്തം മാത്രമാണ്.. ഓരോ ദൗത്യം ഏറ്റെടുത്ത് ഓരോ നാട്ടിൽ പോയി അവിടെ താമസിച്ച് ജനങ്ങൾക്കൊപ്പം നിന്ന് പൂർത്തിയാക്കി തിരിച്ചുപോരുമ്പോൾ മനസ്സ് നിറഞ്ഞ് സന്തോഷം കിട്ടാറുണ്ട്... ഇതിനെല്ലാം കാരണം സഹായിക്കുന്ന നിങ്ങൾ ഓരോരുത്തരും ആണ്.. മുന്നോട്ടുള്ള പ്രവർത്തനങ്ങളിലും കൂടെ ഉണ്ടാവണേ 🤝

അക്കൗണ്ടിൽ വന്നത് ( 43,19120)
കൈവശം ലഭിച്ചത് ( 689328)

NB : അക്കൗണ്ടുകൾ ഉമ്മയുടെ പേരിൽ ആയതിനാൽ ഉമ്മ കുട്ടിക്ക് കരൾ പകുത്തു നൽകിയത് കൊണ്ട് പുറത്തിറങ്ങാൻ സാധിച്ചിട്ടില്ല.. അക്കൗണ്ടുകൾ എല്ലാം ക്ലോസ് ചെയ്തിട്ടുണ്ട്..കുറച്ച് ദിവസത്തിനുള്ളിൽ തന്നെ ബാങ്ക് സ്റ്റേറ്റ്മെന്റ് ഈ പേജിലൂടെ പുറത്തു വിടുന്നതാണ്..

Adv Shameer Kunnamangalam Calicut✍️
095677 46003

12/06/2023
23/05/2023

🚨🚨Very Importent പോസ്റ്റ്‌
#ഒരു #അഭിഭാഷകൻ എന്ന നിലയിൽ വളരെ സങ്കടത്തോടുകൂടിയും , വേദനയോട് കൂടിയുമാണ് ഈ അഭിഭാഷക സഹോദരിയുടെ സങ്കടം ഞാൻ നിങ്ങളെ മുന്നിൽ സമർപ്പിക്കുന്നത്....😪😪🙏🙏
ഈ പോസ്റ്റർ കാണുന്ന എന്റെ പ്രിയപ്പെട്ട അഭിഭാഷക സമൂഹമേ... എത്ര അഭിഭാഷ കരുടെ ശ്രദ്ധയിലേക്ക് എത്തുമെന്ന് എനിക്കറിയില്ല... എത്രമാത്രം അവസ്ഥ പരിതാപകരമായിട്ടായിരിക്കും നന്മ മനസ്സുകളുടെ സഹായത്തിനു വേണ്ടി ഈ കുടുംബം സങ്കടം പങ്കുവെച്ചിട്ടുണ്ടാവുക... ഈ പോസ്റ്റർ കാണുന്ന ഏതെങ്കിലും വക്കീൽ സഹോദരങ്ങൾ ഉണ്ടെങ്കിൽ ഒന്ന് ചേർത്തു പിടിക്കണേ... പണം ഇല്ലാത്തതിന്റെ പേരിൽ നമ്മളൊക്കെ ഇവിടെ ജീവിച്ചിരിക്കുമ്പോൾ ഈ സഹോദരിയുടെ ജീവൻ അപകടത്തിൽ ആവരുത്....അവസാന അപേക്ഷയാണ്.. 🙏🙏😪

🚨 #ജീവിക്കാനുള്ള #ആഗ്രഹം #കൊണ്ടല്ലേ😪 എല്ലാം വിറ്റും പണയം വെച്ചും ഇത്രയും കാലം ചികിത്സ നടത്തി...സോഷ്യൽ മീഡിയയിലൂടെ ഇത്തരം സങ്കടങ്ങൾ കാണുന്ന നന്മ മനസ്സുകൾ ആയ നിങ്ങൾ ഓരോമനസ്സിൽ എവിടെയെങ്കിലും നന്മയുള്ളവർ സ്വന്തമായി ഒരു പത്തു രൂപയെങ്കിലും സഹായിച്ചോ, ഒന്നും ചെയ്യാൻ സാധിക്കാത്തവർ സഹായിക്കുന്ന നന്മ മനസ്സുകളിലേക്ക് ഷെയർ ചെയ്തോ ഒന്നു കൂടെ നിൽക്കാമോ... 🙏

POST DATE: 22-05-2023
NAME: NAVAB A A
A/C :NUMBER: 110118783266
IFSC: CNRB0000731
BANK: CANARA BANK
BRANCH: THOPPUMPADY
G PAY /PHONE PE / Ptm/ 8891454924 ( Susmitha navab )
G PAY / PHONE PE / Ptm/
8891130875 ( susmitha navab )

المصور الليث 🇸🇦 on TikTok 20/04/2023

المصور الليث 🇸🇦 on TikTok 2.0m Followers, 41 Following, 21.0m Likes - Watch awesome short videos created by المصور الليث 🇸🇦

17/04/2023
16/04/2023
03/03/2023
15/01/2023

Videos (show all)

Website