Samastha Bahrain

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Samastha Bahrain, Religious organisation, Manama.

Samastha Kerala Sunni Jama'ath is an organisation in Kingdom of Bahrain, which is running under the rules and regulations of Smastha Kerala Jamiyyathul Ulama, Kerala, India.

30/08/2024

സമസ്ത ബഹ്‌റൈൻ മീലാദ്‌ കാമ്പയിൻ ഉദ്ഘാടനം, ഇന്ന് (30/8/2024) രാത്രി 9 മണിക്ക്‌ മനാമ സമസ്ത ഓഡിറ്റോറിയത്തിൽ

സാദരം ക്ഷണിക്കുന്നു...

30/08/2024

ഇന്ന്

29/08/2024
Photos from SKSSF Bahrain's post 18/08/2024
15/08/2024
15/08/2024

78-ാം സ്വാതന്ത്ര്യ ദിനാശംസകൾ 🇮🇳
____________________
SAMASTHA BAHRAIN

06/08/2024

വയനാടിനൊപ്പം🤲🏻
സമസ്ത ബഹ്റൈൻ
ദുരന്തത്തിനിരയായ സഹോദരന്മാരെ ചേർത്തു പിടിക്കാൻ
സമസ്ത സഹായ പദ്ധതിയിലേക്ക് സമസ്ത ബഹ്റൈൻ്റെ കൈത്താങ്ങ്.
ഏകദിന ധന സമാഹരണം
2024 ആഗസ്റ്റ് 8 വ്യാഴം

നിങ്ങളുടെ സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു......

02/08/2024

ദു:ആ: മജ്ലിസ്

01/08/2024

*അറിയിപ്പ്*
ബഹുമാനികളെ

പ്രയാസം അനുഭവിക്കുന്ന വായനാടിന് വേണ്ടി ദുആ: നടത്താൻ
സമസ്ത കേരള ജം ഇയ്യത്തുൽ ഉലമയുടെ
ആഹ്വാനപ്രകാരം
നാളെ (2024 ഓഗസ്റ്റ് 1 വ്യാഴം ) സമസ്ത ബഹ്റൈനിൻ്റെ എല്ലാ ഏരിയകളിലും നടക്കുന്ന സ്വലാത്ത് മജ്ലിസുകളിൽ പ്രകൃതിദുരന്തം എന്ന അല്ലാഹുവിൻറെ പരിശോധനയ്ക്ക് വിധേയരായ വയനാട്ടിലെ ദുരന്തത്തിൽ പ്രയാസം അനുഭവിക്കുന്നവർക്കും , മരണപ്പെട്ടുപോയവർക്കും , പ്രയാസഭൂമിയിൽ സന്നദ്ധ സേവന പ്രവർത്തനങ്ങൾ നടത്തുന്നവർക്കും , രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നവർക്കും , വേണ്ടി പ്രത്യേകം ദുആ:നടുത്തുക

മനസ്സാക്ഷ്യ മുഴുവനും കൈക്കോർക്കുകയാണ് വിറങ്ങലിച്ച് നിൽക്കുന്ന വയനാടൻ ജനതയെ ആശ്വസിപ്പിക്കാൻ .....

*നമുക്ക് കൈയുയർത്താം നാഥനിലേക്ക് വയനാടിൻ്റെ സമാധാനത്തിന് വേണ്ടി....*

എല്ലാവരേയും സമസ്തയുടെ സ്വലാത്ത് മജ്ലിസിലേക്ക് ക്ഷണിക്കുന്നു ...

*മനാമ സ്വലാത്ത് മജ്ലിസ് രാത്രി 8.45 മുതൽ*

30/07/2024

കരളലിയിപ്പിക്കുന്ന ദൃശ്യങ്ങളും വാർത്തകളും കണ്ടും കേട്ടും മരവിച്ചിരിക്കുകയാണെല്ലാവരും.വയനാട് മുണ്ടക്കൈ പ്രദേശത്തെ നമ്മുടെ സഹോദരന്മാരുടെ, പിഞ്ചു കുഞ്ഞുങ്ങളുടെ, മസ്ജിദിലെ ഇമാമിൻ്റെ യൊക്കെ മരണ വിവരങ്ങൾ കണ്ണീരോടെയെല്ലാതെ അറിയാനാകുന്നില്ല ..

റബ്ബിനോട് കാവൽ തേടിക്കൊണ്ടേയിരിക്കുക.
മഴയും കാറ്റും പലയിടങ്ങളിലും ശക്തമാണ്
നാഥാ... നീ തന്നെയാണഭയം.

നഷ്ടങ്ങളൊന്നും തിരിച്ച് നൽകാൻ ആർക്കുമാവില്ല.
എന്നാലും നമുക്ക് പ്രാർത്ഥന കൊണ്ട്
ഒപ്പം നിൽക്കാനാകും.

എല്ലാം
അല്ലാഹുവിനോട് പ്രാർത്ഥിക്കാം..

റബ്ബേ.. നീ കാവലേകണേ...ആമീൻ

Photos from Samastha Bahrain's post 21/07/2024

സമസ്ത ബഹ്ററൈൻ, മനാമ മദ്റസ മുഹറം 11ന് സംഘടിപ്പിച്ച - പവിഴ ദ്വീപിലെ ചരിത്ര ഭൂമിയിലൂടെ പഠനയാത്ര,2024

യാത്ര അമീർ ഃ ഉസ്താദ് അബ്ദുൽ റഹ്മാൻ അറക്കൽ
(SIC നാഷണൽ കമ്മിറ്റി)
____________________________
SKSSF BAHRAIN MEDIA WING

18/07/2024

ഹൃദയബന്ധങ്ങളെ കൂട്ടിയിണക്കിയ സ്നേഹ യാത്രയ്ക്ക് നന്ദി.....

സമസ്ത ബഹ്റൈൻ അത്തദ്കീർ ദ്വൈമാസ ക്യാമ്പയിനോടനുബന്ധിച്ച് സമസ്ത മനാമ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ഏകദിന പഠനയാത്രയുടെ വിജയത്തിൽ പ്രാർത്ഥന കൊണ്ട് തുടക്കം കുറിച്ച സമസ്ത ബഹ്റൈൻ പ്രസിഡണ്ട് സയ്യിദ് ഫഖ്റുദ്ധീൻ തങ്ങൾ, യാത്രയിൽ കൂടെയുണ്ടായ സമസ്ത ബഹ്റൈൻ കേന്ദ്ര ഭാരവാഹികൾ, ജംഇയ്യത്തുൽ മുഅല്ലിമീൻ, SKSSF ഭാരവാഹികൾ, ജിദാലി-ഉമ്മുൽഹസ്സം ഏരിയ പ്രതിനിധികൾ, യാത്രയ്ക്കാവശ്യമായ കാര്യങ്ങൾ ഒരുക്കിയ സമസ്ത മനാമ കോഡിനേറ്റർ അശ്റഫ് അൻവരി ചേലക്കര, ഇസ്‌ലാമിക ചരിത്രത്തിൽ ബഹ്റൈൻ്റെ സ്ഥാനം എന്താണെന്ന് വ്യക്തമായും ലളിതമായും വിശദീകരിച്ചു തന്ന അറക്കൽ അബ്ദുറഹ്‌മാൻ സാഹിബ്,

കഠിനമായ ചൂടിലും യാത്രയിൽ ഉണ്ടായ ബുദ്ധിമുട്ടുകളിൽ പരാതി പറയാതെ സഹകരിച്ച ടൂർ അംഗങ്ങൾ, യാത്രയിലെ സുന്ദര നിമിഷങ്ങൾ ക്യാമറയിൽ പകർത്തിയ SKSSF മീഡിയ വിംഗ് മെമ്പർ മുഹമ്മദ് ജസീർ, പുഞ്ചിരിച്ച മുഖത്തോടെ ഓരോ ലക്ഷ്യസ്ഥാനത്തേക്കും കൃത്യമായി എത്തിച്ച ബസ് ഡ്രെെവർ മുസ്തഫ സാഹിബ്,

യാത്രയിലെ ഓരോ കേന്ദ്രങ്ങളിലും അവിടത്തെ കാര്യങ്ങൾ വിശദീകരിക്കുകയും ഭക്ഷണത്തിനും മറ്റും സൗകര്യങ്ങൾ ഒരുക്കി തന്ന സെക്യൂരിറ്റി ജീവനക്കാർ, യാത്രയിലെ വളണ്ടിയർമാരായി സേവനം ചെയ്ത മനാമ ഏരിയ പ്രവർത്തക സമിതി അംഗങ്ങൾ

തുടങ്ങി എല്ലാവർക്കും മനാമ ഏരിയ കമ്മിറ്റിയുടെ ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നു.

✨ഹൃദ്യം മനോഹരം, നന്ദി…❤️
______________________________
SKSSF BAHRAIN MEDIA WING

07/07/2024

പുതിയ ഹിജ്‌റ വര്‍ഷം പിറക്കുന്നു...

ഇന്നലെകളില്‍ നിന്ന് പാഠമുള്‍ക്കൊണ്ട്
നാളെകളെ ധന്യമാക്കാന്‍
പ്രതിജ്ഞ പുതുക്കി പ്രതീക്ഷയോടെ
പുതുവര്‍ഷത്തിലേക്ക് പ്രവേശിക്കാം...

ഏവര്‍ക്കും
ബഹ്‌റൈന്‍ SKSSF ന്റെ
പുതുവത്സരാശംസകള്‍...

Photos from Anwar Muhyidheen Hudawi's post 29/06/2024
Photos from Samastha Bahrain's post 29/06/2024

സമസ്തഃ വിശുദ്ധിയുടെ ഒരു നൂറ്റാണ്ട്

സമസ്ത ബഹ്റൈൻ നേതൃ സംഗമം 2024
_________________________________
SKSSF BAHRAIN MEDIA WING

28/06/2024

സമസ്ത: വിശുദ്ധിയുടെ ഒരു നൂറ്റാണ്ട്

ബഹുജന സംഗമം വിജയിപ്പിച്ചവർക്ക് നന്ദി…
____________________________
SAMASTHA BAHRAIN

28/06/2024

مرحبا بكم في البحرين

സമസ്ത സ്ഥാപകദിന ആഘോഷത്തിന്റെ ഭാഗമായി സമസ്ത ബഹ്റൈൻ സംഘടിപ്പിക്കുന്ന പരിപാടിയിൽ
മുഖ്യ അതിഥിയായി പങ്കെടുക്കാൻ എത്തിയ എസ്.കെ.എസ്.എസ്.എഫ് .
സംസ്ഥാന വൈസ് പ്രസിഡന്റ് അൻവർ മുഹ് യുദ്ധീൻ ഹുദവി യെ ബഹ്റൈൻ വിമാനത്താവളത്തിൽ സ്വീകരിച്ചപ്പോൾ.

Photos from Samastha Bahrain's post 27/06/2024

2024 ജൂൺ 28 വെള്ളി

Want your place of worship to be the top-listed Place Of Worship in Manama?
Click here to claim your Sponsored Listing.

Videos (show all)

സമസ്ത ബഹ്‌റൈൻ മീലാദ്‌ കാമ്പയിൻ ഉദ്ഘാടനം, ഇന്ന് (30/8/2024) രാത്രി 9 മണിക്ക്‌ മനാമ സമസ്ത ഓഡിറ്റോറിയത്തിൽസാദരം ക്ഷണിക്കുന്...
ദു:ആ: മജ്ലിസ്
സമസ്ത: വിശുദ്ധിയുടെ ഒരു നൂറ്റാണ്ട്നേതൃ സംഗമം 2024Higlhlight Video✨____________________________SAMASTHA BAHRAIN

Telephone

Address


Manama
973

Other Religious Organizations in Manama (show all)
Bethel Pentecostal Church - BPC Bahrain Bethel Pentecostal Church - BPC Bahrain
BPC
Manama

The Church is not a gallery for the exhibition of eminent Christians, but a school for the education of imperfect ones.

Jesus Is Alive Global Worship Centre-Bahrain Jesus Is Alive Global Worship Centre-Bahrain
Manama, 323

El Shaddai Ministry

NSA Bahrain Eastern Orthodox Chapel NSA Bahrain Eastern Orthodox Chapel
Naval Support Activity
Manama

We are an Eastern Orthodox Military Chapel Community aboard NSA Bahrain open to all authorized personnel. The EOC is the Church that "Christ Taught, the Apostles preached and the f...

Bethesda Marathi Church Bahrain Bethesda Marathi Church Bahrain
Manama

Marathi Language church build with the theme of ''PREPARE TO MEET OUR GOD"

Shree krishna temple manama bahrain Shree krishna temple manama bahrain
Manama

Shree Krishna Temple located in Manama,Bahrain.

Deen islam24 Deen islam24
Manama

মাশা আল্লাহ্

Deeper Life Bible Church, Bahrain Deeper Life Bible Church, Bahrain
Manama

Deeper Christian Life Ministry is a Pentecostal Christian denomination with its international headquarters, Deeper Life Bible Church Lagos, in Gbagada, Lagos. is overseen by Genera...

CCC New Jerusalem Parish Bahrian CCC New Jerusalem Parish Bahrian
Manama, Bahrian
Manama

Online Quran Tutor Online Quran Tutor
Manama

Online Quran Tutor is a home based institute who is providing online Quran classes around the world independently especially Bahrain, Kuwait, Oman, Qatar, KSA, USA and UK etc.

PCC Bahrain PCC Bahrain
Juffair Gate Hotel
Manama

This is the Presbyterian church � � Bahrain � prayer cell