Malayalees.ch
Medienfirmen in der Nähe
8008
8000
Zürich
8004
8003
Saint Gallen
Zürich, Zh
Seestrasse
Schützengasse
News Portal For Switzerland Malayalees
Be Friends Onam 2024 1854 new items added to shared album
BE FRIENDS ONAMAHOLSAVAM 24 - Feel the power of the Continent’s largest Onam Festival: Thaikkudam Bridge Live Music and breath taking opening dance performance ! , Traditional vegetarian lunch - Onasadya, Best Kerala Dress Awards, Nursing Awards ..
BE FRIENDS "ONAMAHOLSAVAM 24" THAIKKUDAM BRIDGE LIVE - PERFORMING AT ZURICH ON 07.TH SEPTEMBER -For Online Tickets, please visit
https://shorturl.at/ggalW
BE FRIENDS ONAMAHOLSAVAM 24 in Küsnacht ZH | Kunst- & Kultur-Festivals Veranstaltung am 07.09.2024 in Küsnacht ZH. Be Friends Switzerland promotes Indian culture, supports the needy in India, and organizes cultural
സ്വിറ്റസർലണ്ടിലെ പ്രശസ്ത സാംസ്‌കാരിക സംഘടനയായ കേളി സ്വിസ്സ് ഒരുക്കുന്ന പൊന്നോണം 2024 ഈ വര്ഷം സൂറിച്ചിലെ ബൂലാഹ് ഹാളിൽ വച്ച് സെപ്തംബര് 21 ആം തീയതി നടക്കുന്നതാണ്. വിശാലമായ പാർക്കിംഗ് സംവിധാനമാണ് 2400 ഓളം പേർക്കിരിക്കാവുന്ന ബൂലാഹ് ഹാളിൻറെ മറ്റൊരു പ്രത്യേകത. കേളിയുടെ ഇരുപത്തിയാറാം വാർഷികത്തോടനുബന്ധിച്ച് വൈവിധ്യവും രുചികരവുമായ ഇരുപത്തിയാറിലധികം കേരള വിഭവങ്ങൾ ഉൾക്കൊള്ളുന്ന സദ്യയാണ് കേളി ഒരുക്കുന്നത്. പോയ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ഈ പ്രാവശ്യത്തെ പൊന്നോണത്തിൽ കേളി " നാടൻ പാട്ടും നേരമ്പോക്കുകളും" ഒരുക്കുന്നു. സദ്യയ്ക്കായുള്ള കാത്തിരിപ്പിനിടയിലും , സദ്യ ആസ്വദിക്കുമ്പോഴും, വൈകുന്നേരത്തെ പരിപാടികൾ തുടങ്ങുന്നത് വരെയും ആളുകളെ ആനന്ദിപ്പിക്കാൻ മൂന്ന് അനുഗ്രഹീത കലാകാരൻമാരായ രാജേഷ് തംബുരു, മനോജ് ഗിന്നസ് , രാജേഷ് തിരുവമ്പാടി എന്നിവർ എത്തുന്നു....
keliponnonam24zurich സ്വിറ്റസർലണ്ടിലെ പ്രശസ്ത സാംസ്‌കാരിക സംഘടനയായ കേളി സ്വിസ്സ് ഒരുക്കുന്ന പൊന്നോണം 2024 ഈ വര്ഷം സൂറിച്ചിലെ ബൂലാഹ് ....
BE FRIENDS "ONAMAHOLSAVAM 24" THAIKKUDAM BRIDGE LIVE - PERFORMING AT ZURICH ON 07.TH SEPTEMBER -For Online Tickets, please visit
https://shorturl.at/ggalW
BE FRIENDS ONAMAHOLSAVAM 24 | Festivals | Kunst & Kultur | 07.09.2024 Be Friends Switzerland is an Indian culture and charity organization founded by Indian-born citizens. The club was founded in 2002 and today has 227 Families . http://www.befriends.ch Our main goal is to promote Indian culture as well as talented artists and support the poor in need in India. Every....
ശ്രീ ബാബു പുല്ലേലി ,ബെൻസൺ പഴയാറ്റിൽ കൂട്ടുകെട്ടിൽ വിരിഞ്ഞ പ്രണയം പൊഴിയും ഒരീണമായ് എന്ന സംഗീത ആൽബത്തിന് ലോസ് ഐഞ്ചൽസിൽ നിന്നും ഇന്റർനാഷണൽ അവാർഡ് -
ശ്രീ ബാബു പുല്ലേലി ,ബെൻസൺ പഴയാറ്റിൽ കൂട്ടുകെട്ടിൽ വിരിഞ്ഞ പ്രണയം പൊഴിയും ഒരീണമായ് എന്ന സംഗീ Honorable Mentions International Award 2024 to the Video song by Swiss Malayalees- Benson & BabuLove falling like a Touching meldody of music ശ്രീ ബെൻസൺ പഴയാറ്റിലിന്റെ വരികൾക്ക് സ്വിസ് ബാബു എന്…
Honorable Mentions International Award 2024 to the Video song by Swiss Malayalees- Benson & BabuLove falling like a Touching meldody of music ശ്രീ ബെൻസൺ പഴയാറ്റിലിന്റെ വരികൾക്ക് സ്വിസ് ബാബു എന്ന ബാബു പുല്ലേലി സംഗീതം നൽകിയ പ്രണയം പൊഴിയും ഒരീണമായ്, Love falling like a touching melody of music, എന്ന മ്യൂസിക് വീഡിയോ ആൽബം Los Angels ലെ Independent Shorts Awards നൽകുന്ന Honorable Mentions Award 2024 നേടിയ സന്തോഷവാർത്ത അറിയിച്ചുകൊള്ളട്ടെ....
ശ്രീ ബാബു പുല്ലേലി ,ബെൻസൺ പഴയാറ്റിൽ കൂട്ടുകെട്ടിൽ വിരിഞ്ഞ പ്രണയം പൊഴിയും ഒരീണമായ് എന്ന സംഗീ Honorable Mentions International Award 2024 to the Video song by Swiss Malayalees- Benson & BabuLove falling like a Touching meldody of music ശ്രീ ബെൻസൺ പഴയാറ്റിലിന്റെ വരികൾക്ക് സ്വിസ് ബാബു എന്…
പ്രിയപ്പെട്ടവരേ, നിങ്ങൾ നൽകിക്കൊണ്ടിരിക്കുന്ന പിന്തുണയ്ക്ക് ഒരായിരം നന്ദി! ഒരുപാട് നല്ല നിമിഷങ്ങൾ നമുക്ക് ഒന്നിച്ച് പങ്കു വെക്കാനായി ബി ഫ്രണ്ട്‌സ് ഓണമഹോത്സവത്തിൽ നമ്മൾക്ക് അണിചേരാം...ഏവർക്കും സ്വാഗതം ..
നമ്മുടെ ഓണാഘോഷത്തിന്റെ ടിക്കറ്റ് ബുക്ക് ചെയ്യാത്തവർ എത്രയും വേഗം നിങ്ങളുടെ ടിക്കറ്റ് ഉറപ്പാക്കുക!!!
രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെ ജന്മദിനം ഇന്ത്യൻ എംബസിയുമായി ചേർന്ന് ബി ഫ്രണ്ട്‌സ് ഒക്‌ടോബർ ആറിന് സൂറിച്ചിൽ വെച്ച് ആഘോഷിക്കുന്നു .
എൻറെ ജീവിതമാണ് എൻറെ സന്ദേശമെന്ന് ലോകത്തെ പഠിപ്പിച്ച, ഇന്ത്യക്കാർ ‘ബാപ്പുജി’ എന്ന് സ്നേഹപൂർവ്വം വിളിക്കുന്ന ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ 155 -ാം ജന്മവാർഷികമായ "ഗാന്ധി ജയന്തി" അതിവിപുലമായ പരിപാടികളോടെ ബി ഫ്രണ്ട്‌സ് സ്വിറ്റ്സർലൻഡ് ഇന്ത്യൻ എംബസിയുമായി സഹകരിച്ചു ഒക്‌ടോബർ ആറാം തിയതി വൈകുന്നേരം സൂറിച്ചിലെ എഗ്ഗിൽ വെച്ചു മഹനീയ വ്യക്തികളുടെ സാന്നിധ്യത്തിൽ ആഘോഷിക്കുന്നു .
അഹിംസയിലൂന്നിയ സത്യാഗ്രഹം എന്ന സമര സിദ്ധാന്തത്തിലൂടെ ലോക ശ്രദ്ധ പിടിച്ചു പറ്റിയ ബാപ്പുവിൻ്റെ ജ്വലിക്കുന്ന അനുസ്മരണം, ദേശഭക്തി ഗാനങ്ങള്‍ , കലാപരിപാടികള്‍ എന്നിവ നടത്തപ്പെടുന്നു.ഇദംപ്രദമാണ് ഇന്ത്യൻ എംബസി ഒരു മലയാളീ അസോസിയേഷനുമായി ചേർന്നുകൊണ്ട് സൂറിച്ചിൽ വെച്ച് ഗാന്ധി ജയന്തി ആഘോഷിക്കുന്നത് ..ആ മഹാത്മാവിനെ ഓർമ്മിക്കുവാനും ,ആഘോഷത്തിൽ പങ്കാളികളാകുവാനും ഏവരെയും സ്വാഗതം ചെയ്യുന്നു .
Friendship Musics & Films ൻ്റെ ബാനറിൽ ശ്രീ ജോബി ഖേസ സംവിധാനം നിർവ്വഹിച്ച മനോഹരമായ പ്രണയകാവ്യം “പ്രണയം പൊഴിയുമൊരീണമായ്“ GreenTunez YouTube channel ലിലൂടെ release ആയിരിക്കുന്നു. രണ്ട് വ്യത്യസ്ഥ ജാതിയിൽ പ്പെട്ട രണ്ട് യുവ പ്രണയിതാക്കളുടെ അഗാധപ്രണയത്തിൻ്റെ കഥപറയുന്ന ഈ മനോഹര സംഗീതാവിഷ്ക്കാരത്തിൻ്റെ കാവ്യാത്മകമായ ഈഗാനത്തിൻ്റെ രചന ശ്രീ ബെൻസൺ ജോർജ്ജും ഹിന്ദുസ്ഥാനി രാഗാധിഷ്ഠിതമായ ഹൃദ്യമായ സംഗീതം നൽകിയിരിക്കുന്നത് ശ്രീ സ്വിസ്സ് ബാബുവുമാണ്. ഏറെ ശ്രവണ സുന്ദരമായ ഈ ഗാനം ആലപിച്ചിരിക്കുന്നത് സംഗീത സംവിധായകനും ഗായകനുമായ ശ്രീ ഗിരീഷ് നാരായണനാണ്. ശ്രീ പ്രബുൽ പ്രദീപ് നായകനായും ശ്രീമതി ആതിരാ രാജു നായികയായും അഭിനയിക്കുന്ന ഈ വീഡിയോ സംഗീത ശിൽപം ആസ്വാദകർക്കായി സമർപ്പിക്കുന്നു…..
പ്രണയം പൊഴിയുമൊരീണമായ് സംഗീതാസ്വാദകർക്ക് എന്നും ഹൃദയഹാരിയായ ഗാനങ്ങൾ സമ്മാനിച്ചിട്ടുള്ള ബ Friendship Musics & Films ൻ്റെ ബാനറിൽ ശ്രീ ജോബി ഖേസ സംവിധാനം നിർവ്വഹിച്ച മനോഹരമായ പ്രണയകാവ്യം “പ്രണയം പൊഴിയുമൊരീണമായ്“ GreenTunez YouTub...
Zurich: 16.06.24————————————————On June 16th, Air India marked a significant milestone with the inauguration of its first flight, AI 152, from Zurich to Delhi. The event, held at Zurich Airport, was graced by several distinguished guests and dignitaries. The ceremony was inaugurated by His Excellency Mridul Kumar, the Indian Ambassador to Switzerland, who highlighted the pride felt by Indians in Switzerland as their flagship carrier resumed direct services between Zurich and Delhi, a route that had been dormant for 27 years....
Air India Celebrates Historic Return to Zurich with Inaugural Flight to Delhi Zurich: 16.06.24————————————————On June 16th, Air India marked a significant milestone with the inauguration of its first flight, AI 152, from Zurich to Delhi. The event, held at Zurich Airport, wa…
BFS ONAMAHOLSAVAM -7TH SEPTEMBER AT ZURICH
സൂറിച് നിവാസി ശ്രീമതി ജിപ്‌സി വാഴക്കാലയുടെ പ്രിയ സഹോദരൻ ശ്രീ ജിന്റൊ മാത്യു കാവുങ്ങൽ (42 ) ആകസ്‌മികമായി നിര്യാതനായി.ശ്രീ സെബാസ്റ്റിയൻ കാവുങ്ങലിന്റെ പിതൃ സഹോദരപുത്രനാണ് പരേതൻ
സൂറിച് നിവാസി ശ്രീ ജോസ് വാഴക്കാലയുടെ ഭാര്യാ സഹോദരൻ ശ്രീ ജിന്റൊ മാത്യു കാവുങ്ങൽ (42 ) ശ്വാസകോശസംബന്ധമായ കാരണങ്ങളാൽ ആകസ്‌മികമായി ഇന്ന് രാവിലെ നിര്യാതനായ വിവരം വേദനയോടെ അറിയിക്കുന്നു .ശ്രീ സെബാസ്റ്റിയൻ കാവുങ്ങലിന്റെ പിതൃ സഹോദരപുത്രനാണ് പരേതൻ .
ഭാര്യ ജിനോമോൾ ഇടുക്കി ,പാറത്തോട് ,മകൾ ജ്വാല തെരേസ് ,ഓസ്‌ട്രേലിയയിൽ ജോലിചെയ്യുന്ന ശ്രീമതി ജിനു മാത്യു പരേതന്റെ മറ്റൊരു സഹോദരിയാണ് ..മാതാപിതാക്കൾ കെ എം മാത്യു കാവുങ്ങൽ ,ലില്ലി മാത്യു കാവുങ്ങൽ .
പരേതൻറെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുന്നതിനോടൊപ്പം വേർപാടിൽ വേദനിക്കുന്ന കുടുംബത്തിന് അനുശോചനം അറിയിക്കുന്നു. സംസ്‍കാര കർമ്മങ്ങൾ പിന്നീട് .സ്വിറ്റസർലണ്ടിലെ വിവിധ സാമൂഹിക സാംസ്‌കാരിക സംഘടനകൾ പരേതന്റെ വിയോഗത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചു
മറ്റൊരു മെഗാ സംഗീത നിശയുമായി ബി ഫ്രണ്ട്സ് ഓണമഹോൽസവം സെപ്റ്റംമ്പർ ഏഴിന് സൂറിച്ചിൽ.
പ്രായഭേദമെന്യേ സംഗീത ആസ്വാദക ഹൃദയങ്ങളിലേക്കു മലയാളം, തമിഴ് , ഹിന്ദി ഗാനങ്ങളുമായി സൗത്ത് ഇന്ത്യയിലെ നമ്പർ വൺ ബാൻഡായ പതിനെട്ടുപേരടങ്ങുന്ന തൈക്കുടം ബ്രിഡ്ജിന്റെ സംഗീതനിശയൊരുക്കുന്നു.
ആഗോള മലയാളീ നഴ്സുമാരുടെ കൂട്ടായ്മയായ ഇൻറർനാഷണൽ മലയാളി നഴ്സസ് അസംബ്ലി (എയിംന) സ്വിസ്സ് ചാപ്റ്റർ സൂറിച്ചിൽ മെയ് പന്ത്രണ്ടിന് നഴ്‌സസ്ദിനവും മാതൃദിനവും സംയുക്തമായി ആഘോഷിച്ചു.
ചടങ്ങിൽ എയിംന-സ്വിസ്സിന്റെ ലോഗോ പ്രകാശനവും നടത്തപ്പെട്ടു .
ആഗോള മലയാളീ നഴ്സുമാരുടെ കൂട്ടായ്മയായ ഇൻറർനാഷണൽ മലയാളി നഴ്സസ് അസംബ്ലി (എയിംന) സ്വിസ്സ് ചാപ് Association International Pravasi Switzerland ആഗോള മലയാളീ നഴ്സുമാരുടെ കൂട്ടായ്മയായ ഇൻറർനാഷണൽ മലയാളി നഴ്സസ് അസംബ്ലി (എയിംന) സ്വിസ്സ് ചാപ്റ.....
കേളിയുടെ 19 -ാമത് ഇൻ്റർനാഷണൽ കലാമേള സമാപിച്ചു .കലാപ്രതിഭയായി ഡാനിയേൽ കാച്ചപ്പിള്ളിയും , കലാരത്നയായി കുമാരി നന്ദന പ്രശാന്തും , ഫാ.ആബേൽ മെമ്മോറിയൽ ട്രോഫി കുമാരി ആര്യ മധുവും , ബാലപ്രതിഭ അവാർഡ് കുമാരി മിത്ര മഹേഷും , ബാലതാരമായി മാധവ് നമ്പ്യാരും , യുവപ്രതിഭയായി സ്വര രാമൻ നമ്പൂതിരിയും യുവതാരമായി ശിവാനി നമ്പ്യാരും തെരഞ്ഞെടുക്കപ്പെട്ടു . https://malayalees.ch/pravasi/kelikalamelafinal24/
സ്വിസ്സ് സമൂഹത്തിൽ നിന്നും ആദ്യകാല മലയാളിയായ ബാസൽ ,ലിസ്റ്റാൾ നിവാസി ശ്രീ ചെറിയാൻ കാച്ചപ്പിള്ളി ഇന്ന് (16 .05 ) ഉച്ചക്ക് ഒന്നരക്ക് വിടപറഞ്ഞു ... . https://malayalees.ch/pravasi/sdcheriyaankachppallil/
അങ്കമാലി ,മഞ്ഞപ്ര നിവാസി ശ്രീമതി റോസി ലോനപ്പൻ നിര്യാതയായി ,അർഗാവ് ,സൂർ നിവാസി ശ്രീ തോമസ് പുത്തന്റെ മാതാവാണ് പരേത. ആദരാജ്ഞലികൾ https://malayalees.ch/pravasi/motherofthomasputhan/
GRANT RELEASING IN SWISS CINEMAS
Basil Joseph and Prithviraj team up with Jaya Jaya Jaya Hey director Vipin`s new movie " GURUVAYOOR AMBALANADAYIL " Screening in Switzerland from 17th May.
ZURICH - BASEL - BERN - BELLINZONE
പൃഥ്വിരാജ്, ബേസിൽ ജോസഫ് എന്നിവർ ഒന്നിക്കുന്ന വെഡ്ഡിങ്ങ് എന്റർടെയ്നർ 'ഗുരുവായൂരമ്പല നടയിൽ' സ്വിറ്റസർലണ്ടിലെ വിവിധ സ്ഥലങ്ങളിൽ പ്രദർശനത്തിന് .
അടിമുടി ചിരിക്കാൻ തയ്യാറായിക്കോ; പ്രഖ്യാപനം മുതൽ പ്രേക്ഷകർ കാത്തിരിക്കുന്ന കുടുംബ ചിത്രമാണ് ഗുരുവായൂരമ്പല നടയിൽ. ഒരു പൂർണ്ണ ഫാമിലി എന്റർടെയ്ൻമെന്റ് ചിത്രം .ആടുജീവിതത്തിന് ശേഷം പ്രിത്വിയുടെ സിനിമ ...ജയ ജയ ജയ ജയ ഹേയ്ക്ക് ശേഷം വിപിൻ ദാസ് സംവിധാനം ചെയ്യുന്ന ചിത്രം . More info. 0763432862
കനിവിന്റെ കനവുമായി "ഐ ഷെയർ" പ്രോജെക്റ്റിലൂടെ രണ്ടു നിർധന കുടുംബങ്ങൾക്ക് സ്നേഹക്കൂടൊരുക്കി ബി ഫ്രണ്ട്‌സ് സ്വിറ്റ്സർലൻഡ് . മെയ് 5 ,6 തിയതികളിൽ രണ്ടു ഭവനങ്ങളുടേയും താക്കോൽദാനകർമ്മം നടത്തി . https://befriends.ch/charity-project/
സ്വിസ്സ് മലയാളികൾക്ക് തീരാ ദുഃഖം നൽകി മികച്ച കാർട്ടൂണിസ്റ്റും ,ഗായകനുമായിരുന്ന പ്രിയങ്കരനായ ഗീവർ പോൾ കൊട്ട് വിടവാങ്ങി.
സ്വിസ്സ് മലയാളികൾക്ക് തീരാ ദുഃഖം നൽകി മികച്ച കാർട്ടൂണിസ്റ്റും ,ഗായകനുമായിരുന്ന പ്രിയങ്കരന Pravasi Switzerland സ്വിസ്സ് മലയാളികൾക്ക് തീരാ ദുഃഖം നൽകി മികച്ച കാർട്ടൂണിസ്റ്റും ,ഗായകനുമായിരുന്ന പ്രിയങ്കരനായ ഗീവർ പോൾ ....
അങ്കമാലി ,ദേവഗിരി പി ജെ ജോയി പാലാട്ടി നിര്യാതനായി .സൂറിച് നിവാസി സെബി പാലാട്ടിയുടെയും ,ബാസൽ നിവാസികളായ ജോബി പാലാട്ടിയുടെയും ,റോസിലി കൊളംകുഴിയുടെയും ഷഫൗസൻ നിവാസി ടെസി നെടുംചാലിന്റെയും ,ഗ്‌ളാറൂസ് നിവാസി മേരി ചെല്ലക്കുടത്തിന്റെയും സഹോദരനാണ് പരേതൻ . https://malayalees.ch/switzerland/brotherofsebipalatti/
സൂറിച് ,ഫുങ്ങൻ നിവാസി മേരി ജെർബിൻ ജോർജിന്റെ വത്സല മാതാവ് നെയ്യശേരി ,ആയത്തുപാടത്തു ,അന്നക്കുട്ടി വർക്കി നിര്യാതയായി.
സംസ്കാരകർമ്മങ്ങൾ പതിനാറാം തിയതി ഉച്ചകഴിഞ്ഞു മൂന്നു മണിക്ക് നെയ്യശ്ശേരി സെന്റ് സെബാസ്റ്റിയൻ ദേവാലയത്തിൽ ...ആദരാജ്ഞലികൾ
വിഷു ആശംസകൾ
HELLO FRIENDS SWITZERLAND NEWS BULLETIN - APRIL-2024 പ്രക്ഷേപണത്തിന്റെ അഞ്ചാം വർഷത്തിലേക്ക് അഭിമാനത്തോടെ നമ്മുടെ ന്യുസ് ബുള്ളറ്റിൻ പ്രവേശിക്കുന്നു . പ്രേക്ഷകരു.....
Due to the request of the audiances,"GOATLIFE" scheduled one more show in Kino Claudia, kl**en on 07th April
നിരവധി പ്രേക്ഷകരുടെയും അഭ്യർത്ഥന മാനിച്ചു സൂറിച്ചിലും ബാസലിലും ഒരിക്കൽക്കൂടി ആട് ജീവിതം പ്രദർശിപ്പിക്കുന്നു .ഏപ്രിൽ ഏഴിന് ,രണ്ടു മണിക്ക് സൂറിച്ചിലെ കിനോ ക്ലൗഡിയയിൽ .നിങ്ങളുടെ ടിക്കറ്റ് ഉടൻ ബുക്കുചെയ്യുക ….0763432862
WITNESS THE SAGA UNFOLD IN THEATRES NEAR BY YOU . AT ZURICH ,BASAL ,BERN ,GENEVA & BELLINZONA
GOATLIFE -BIGGEST EVER RELEASE FOR A MALAYALAM FILM IN SWITZERLAND
“ഇത് സിനിമയല്ല, ഇതാണ് സ്‌ക്രീനിലെ ജീവിതം. ഉയർന്ന സാങ്കേതിക മികവ്. പൃഥ്വിരാജിന്റെ മികച്ച പ്രകടനം. ബ്ലെസി ഒന്നിലും കോമ്പ്രമൈസ് ചെയ്തിട്ടില്ല. ദൃശ്യങ്ങളും മനോഹരം ബിജിഎം അതിമനോഹരം”, എന്നാണ് എക്സിൽ കുറിച്ചിരിക്കുന്നത്. റിയലിസ്റ്റിക് ആയി പ്രേക്ഷകരെ പിടിച്ചിരുന്ന ആടുജീവിതം. ബ്ലെസിയുടെ പതിനാറ് വര്‍ഷത്തെ കഷ്ടപ്പാട് വെറുതെ ആയില്ലെന്നും ആ അധ്വാനം വെറുതെ അല്ലെന്നും ചിത്രം സാക്ഷി . പൃഥ്വിരാജ് നജീബ് ആയി ജീവിക്കുന്ന ചിത്രം ....
RESERVE YOUR SEATS - 0763432862
സൂറിച് നിവാസി ശ്രീ ജീമോൻ തോപ്പിലിൻറെ മാതാവ് ശ്രീമതി റോസമ്മ ജോസഫ് ,
സൂറിച് നിവാസി ശ്രീ ബോസ്സ് മണിയംപാറയിലിന്റെ മാതാവ് ശ്രീമതി റോസാ ജേക്കബ് ,
ബാസൽ നിവാസി മേഴ്‌സി തൊട്ടുകടവിലിന്റെ മാതാവ് ശ്രീമതി മേരി മാത്യു പൂവേലിമറ്റത്തിൽ എന്നിവർ നിര്യാതയായി .ആദരാഞ്ജലികൾ .
സ്വിറ്റ്സർലൻഡ് ,അപ്പെൻസെൽ നിവാസി ശ്രീ വർഗീസ് ഇഞ്ചപ്പറമ്പിലിന്റെ പ്രിയ മാതാവ് ശ്രീമതി മറിയാമ്മ പൈലി ഇഞ്ചപ്പറമ്പിൽ നിര്യാതയായി .ആദരാജ്ഞലികൾ
https://malayalees.ch/pravasi/saddemiseofinchaparambilmariyam/
Klicken Sie hier, um Ihren Gesponserten Eintrag zu erhalten.
Videos (alles anzeigen)
Kategorie
Service kontaktieren
Webseite
Adresse
Zurich
Zürich
Rämistrasse 62
Zürich, 8001
Zürcher Studierendenzeitung – Grösste und älteste der Schweiz. An Uni und ETH Zürich. Seit 1923.
Werdstrasse 21
Zürich, 8004
Willkommen auf der offiziellen Facebook-Seite des Tages-Anzeigers. Hier teilen wir ausgewählte Artikel
Seefeldstrasse 60
Zürich, 8032
Die Zeitung "Der Schweizerische Hauseigentümer" ist ein Ratgeber für Haus- und Stockwerkeigentum.
Zürich
Welcome. Stay informed and empowered in the world of Swiss finance with Swiss Finance News.
Weberstrasse 10
Zürich, 8004
Pagina ufficiale del Corriere dell'italianità. Dal 1962 giornale e sito d'informazione
Gutstrasse 173
Zürich, 8047
Das erste Magazin für junges Theater im deutschsprachigen Raum. Feel free to share, tag and repost.
Zürich
«Finanz und Wirtschaft», die älteste und grösste Finanzredaktion der Schweiz (Gegründet 1928).