St.Gregorios Indian Orthodox Church, LEEDS

DIOCESE OF UK,EUROPE & AFRICA

Photos from St.Gregorios Indian Orthodox Church, LEEDS's post 02/09/2024

ന്യൂ കാസിൽ വെച്ച് നടത്തപ്പെട്ട മാർ മക്കാറിയോസ് മെമ്മോറിയൽ ക്രിക്കറ്റ് ടൂർണമെന്റിൽ ഇടവകയെ പ്രതിനിധികരിച്ചു പങ്കെടുത്ത ക്രിക്കറ്റ് ടീമിനും ക്യാപ്റ്റൻ ,വൈസ് ക്യാപ്റ്റൻ , സപ്പോർട്ടേഴ്‌സ് ആയി വന്ന എല്ലാവര്ക്കും ഇടവകയുടെ അഭിനന്ദനങ്ങൾ

01/09/2024

മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ

01/09/2024

കർത്താവിൽ പ്രീയരെ
ലീഡ്സ് സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ്‌ ഇടവകയുടെ September മാസത്തെ രണ്ടാമത്തെ കുർബ്ബാന റെവ ഫാ ഷൈജു കെ മത്തായി അച്ചന്റെ കാർമികത്വത്തിൽ 01-09-2024 ഞായറാഴ്ച്ച ഉച്ചക്ക് 2PMനു നടത്തപ്പെടുന്നതാണ് ,

13/08/2024

കർത്താവിൽ പ്രീയരെ
ലീഡ്സ് സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ്‌ ഇടവകയുടെ ആഗസ്റ്റ് മാസത്തെ രണ്ടാമത്തെ കുർബ്ബാന റെവ ഫാ ഷൈജു കെ മത്തായി അച്ചന്റെ കാർമികത്വത്തിൽ 18-08-2024 ഞായറാഴ്ച്ച ഉച്ചക്ക് 2PMനു നടത്തപ്പെടുന്നതാണ് ,

Photos from St.Gregorios Indian Orthodox Church, LEEDS's post 04/08/2024

ലീഡ്സ് സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ്‌ ഇടവകയുടെ ആഗസ്റ്റ് മാസത്തെ ആദ്യത്തെ കുർബ്ബാന റെവ ഫാ ഷൈജു കെ മത്തായി അച്ചന്റെ കാർമികത്വത്തിൽ നടത്തപ്പെടുകയും , വയനാട്ടിൽ ഉണ്ടായ മഹാവിപത്തിനു വേണ്ടിയും , ഉരുൾ പൊട്ടലിൽ നമ്മെ വിട്ടു പോയവരെ അനുസ്മരിച്ചു കൊണ്ട് പ്രേത്യേക പ്രാർത്ഥനയും നടത്തപെടുകയും ചെയ്തു ,

04/08/2024

"കാറ്റിന്ൻ ഗതിയതളക്കുവാനാവില്ല ഭൂമിതൻ ശക്തിയിലുലഞ്ഞുപോയ് നാം
നിലമില്ല നിലയില്ല കണ്ണീർക്കയത്തിലായ് ഗതിയറ്റു
നിൽക്കുന്നീ മർത്യജന്മം.
ഗതിയറ്റു
നിൽക്കുന്നീ മർത്യജന്മം.

ചിരകാല സ്വപ്‌നങ്ങൾ ബാക്കിയായ് മാറി
ചിറകറ്റ് വീഴുന്നു മണ്ണിലേക്കായ്
ചിരിയോടെ വാരിപ്പുണർന്നതാം മണ്ണ്കൂന വിറയോടെ നെഞ്ചിൽ അമർന്നുപോയി."
(വരികൾ :ജീത്തു ടോണി)

പറയാൻ വാക്കുകളോ , മനസിനു ശ്കതിയോ ഇല്ല , ഉള്ളതോ ഒരു പിടി കണ്ണീരും , നെഞ്ചു പൊട്ടുന്ന വേദനയും
വയനാട് ഉരുൾ പൊട്ടലിൽ നമ്മെ വിട്ടു പിരിഞ്ഞ എല്ലാ സഹോദരങ്ങൾക്കും ഇടവകയുടെ കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ അറിയിക്കുന്നു ...

03/08/2024

ലീഡ്സ് സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ്‌ ഇടവകയുടെ ആഗസ്റ്റ് മാസത്തെ ആദ്യ കുർബ്ബാന റെവ ഫാ ഷൈജു കെ മത്തായി അച്ചന്റെ കാർമികത്വത്തിൽ ഞായറാഴ്ച്ച (നാളെ )ഉച്ചക്ക് 2PMനു നടത്തപ്പെടുന്നതാണ് ,

20/07/2024

ലീഡ്സ് സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ്‌ ഇടവകയുടെ ജൂലൈമാസത്തെ രണ്ടാമത്തെ കുർബ്ബാന റെവ ഫാ ഷൈജു കെ മത്തായി അച്ചന്റെ കാർമികത്വത്തിൽ ഞായറാഴ്ച്ച (നാളെ )ഉച്ചക്ക് 2PMനു നടത്തപ്പെടുന്നതാണ് ,

Photos from St.Gregorios Indian Orthodox Church, LEEDS's post 08/07/2024

ലീഡ്സ് സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ്‌ ഇടവകയുടെ ജൂലൈമാസത്തെ ആദ്യ കുർബ്ബാന റെവ ഫാ ഷൈജു കെ മത്തായി അച്ചന്റെ കാർമികത്വത്തിൽ ഞായറാഴ്ച്ച നടത്തപെടുകയും ,സെന്റ് ഗ്രീഗോറിയോസ് സൺ‌ഡേ സ്കൂൾ പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെ മെഡൽ നൽകി ആദരിക്കുകയും ചെയ്തു .....

പരീക്ഷയിൽ വിജയം കരസ്ഥമാക്കിയ എല്ലാവര്ക്കും ഇടവകയുടെ അഭിനന്ദനങൾ കതൃനാമത്തിൽ അറിയിച്ചു കൊള്ളുന്നു

04/07/2024

ലീഡ്സ് സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ്‌ ഇടവകയുടെ ജൂലൈമാസത്തെ ആദ്യ കുർബ്ബാന റെവ ഫാ ഷൈജു കെ മത്തായി അച്ചന്റെ കാർമികത്വത്തിൽ ഞായറാഴ്ച്ച രാവിലെ 2PMനു നടത്തപ്പെടുന്നതാണ് ,

15/06/2024

ഗൃഹാതുരസ്മരണകൾ ഉള്ളിലൊതുക്കി, ഇന്നലെ വരെ താൻ കണ്ട കിനാവുകളെ മാറ്റിവെച്ച് പ്രിയപ്പെട്ടവരുടെ സ്വപ്നങ്ങൾക്ക്ചിറക് നൽകുവാൻ മണലാരണ്യത്തെ പ്രണയിക്കുവാൻ പറന്നുപോയവർ
ഒരു മെഴുകുതിരി പോലെ മറ്റുള്ളവർക്കായി കത്തിയെരിയുന്നവർ . ഒരുപാടു സ്വപ്നങ്ങൾ ബാക്കി വെച്ചുകൊണ്ട് മനസിന്റെ വിങ്ങലായി മാറിയവർ ..5രൂപ കിട്ടുമ്പോൾ എല്ലാം മാറ്റിവെച്ചു 10രൂപ അയക്കാൻ പ്രയാസപ്പെടുന്നവർ പറയാൻ വാക്കുകളില്ല ഉള്ളതോ മനസു പൊട്ടുന്ന വേദനയും ഒരു പിടി കണ്ണീരും മാത്രം ..

കുവൈറ്റ് തീപിടുത്തത്തിൽ മരണപെട്ടുപോയ ഞങളുടെ എല്ലാ സഹോദരന്മാര്കും കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ ....

15/06/2024

ലീഡ്സ് സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ്‌ ഇടവകയുടെ ജൂൺ മാസത്തെ രണ്ടാമതു കുർബ്ബാന റെവ ഫാ ഷൈജു കെ മത്തായി അച്ചന്റെ കാർമികത്വത്തിൽ നാളെ രാവിലെ 9Am നു നടത്തപ്പെടുന്നതാണ് ,

11/06/2024

കർത്താവിൽ പ്രീയരെ
ലീഡ്സ് സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ്‌ ഇടവകയുടെ വരും മാസങ്ങളിലെ ശ്രുശ്രുഷകളുടെ തീയതിയും സമയ ക്രെമീകരണങ്ങളും ഇവിടെ നൽകുന്നു ..
മാറ്റങ്ങൾ വരുന്ന മുറയ്ക്ക് ഏവരെയും അറിയിക്കുന്നതാണ് ..

11/06/2024

ലീഡ്സ് സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ്‌ ഇടവകയുടെ ജൂൺ മാസത്തെ രണ്ടാമതു കുർബ്ബാന റെവ ഫാ ഷൈജു കെ മത്തായി അച്ചന്റെ കാർമികത്വത്തിൽ 16-06-2024 (ഞായർ )രാവിലെ 9Am നു നടത്തപ്പെടുന്നതാണ് ,

08/05/2024

കർത്താവിൽ പ്രീയരെ

പ . പരുമല തിരുമേനിയുടെ നാമത്തിൽ സ്ഥാപിതമായിരിക്കുന്ന ലീഡ്സ് സെന്റ് ഗ്രീഗോറിയോസ് ഇടവകയിൽ വി.ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ മെയ് മാസം 5ആം തീയതി റെവ ഫാ ഷൈജു കെ മത്തായി അച്ചന്റെ കാർമികത്വത്തിൽ ഭംഗിയായി നടത്തപ്പെട്ടു ..

04/05/2024

കർത്താവിൽ പ്രീയരെ

പ . പരുമല തിരുമേനിയുടെ നാമത്തിൽ സ്ഥാപിതമായിരിക്കുന്ന ലീഡ്സ് സെന്റ് ഗ്രീഗോറിയോസ് ഇടവകയിൽ വി.ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ മെയ് മാസം 5ആം തീയതി (നാളെ ) ഭംഗിയായി നടത്തപ്പെടുവാൻ ദൈവത്തിൽ ശരണപെടുന്നു.
ഏവരും പ്രാർത്ഥന പൂർവം വി. ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാളിൽ നേർച്ച കാഴച്ചകളോടെ സംബന്ധിച്ചു വി . ഗീവര്ഗീസ് സഹദായുടെ മധ്യസ്ഥതയിൽ അനുഗ്രഹം പ്രാപിക്കുവാൻ കതൃനാമത്തിൽ സാദരം ക്ഷണിച്ചു കൊള്ളുന്നു ..

സ്നേഹപൂർവ്വം ഇടവകയ്ക്കുവേണ്ടി

റെവ.ഫാ ഷൈജു കെ മത്തായി (വികാരി )
ഫിലിപ്‌സ് കടവിൽ (ട്രസ്റ്റി )
ടിനു പി ജോൺ (സെക്രട്ടറി )

02/05/2024

കർത്താവിൽ പ്രീയരെ
ലീഡ്സ് സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ്‌ ഇടവകയുടെ മെയ് മാസത്തെ കുർബ്ബാനയും , വി .ഗീവര്ഗീസ് സഹദായുടെ ഓര്മപ്പെരുനാളും റെവ ഫാ ഷൈജു കെ മത്തായി അച്ചന്റെ കാർമികത്വത്തിൽ 5ആം തീയതി രാവിലെ 9Am നു നടത്തപ്പെടുന്നതാണ് ,
പെരുന്നാളിനോട് അനുബന്ധിച്ചു റാസയും , നേര്ച്ച വിളമ്പും ഉണ്ടായിരിക്കുന്നതാണ് ,
ആയതിനാൽ എല്ലാ വിശ്വാസികളും പെരുന്നാളിലും നേർച്ച വിളമ്പിലും വന്നു പങ്കെടുക്കണമെന്ന് അറിയിക്കുന്നു

20/04/2024

ലീഡ്സ് സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ്‌ ഇടവകയുടെ ഏപ്രിൽ മാസത്തെ കുർബ്ബാന റെവ ഫാ ഷൈജു കെ മത്തായി അച്ചന്റെ കാർമികത്വത്തിൽ നാളെ രാവിലെ 9Am നു നടത്തപ്പെടുന്നതാണ് ,

വി .കുർബാനയിൽ പങ്കെടുക്കുന്ന വിശ്വാസികളുടെ പേര് വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി നൽകാവുന്നതാണ്

https://forms.gle/ZadPuPAkTQzMfQqo6

17/04/2024

ലീഡ്സ് സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ്‌ ഇടവകയുടെ ഏപ്രിൽ മാസത്തെ കുർബ്ബാന റെവ ഫാ ഷൈജു കെ മത്തായി അച്ചന്റെ കാർമികത്വത്തിൽ 21ആം തീയതി രാവിലെ 9Am നു നടത്തപ്പെടുന്നതാണ് ,

വി .കുർബാനയിൽ പങ്കെടുക്കുന്ന വിശ്വാസികളുടെ പേര് വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി നൽകാവുന്നതാണ്

https://forms.gle/ZadPuPAkTQzMfQqo6

31/03/2024
Photos from St.Gregorios Indian Orthodox Church, LEEDS's post 31/03/2024

കർത്താവിൻ പ്രിയരെ
ഉയർപ്പിന്റെ (ഈസ്റ്റർ )ശുശ്രുഷ ലീഡ്സ് സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ്‌ ഇടവകയിൽ വെച്ച് റെവ ഫാ ഷൈജു കെ മത്തായി അച്ചന്റെ കാർമികത്വത്തിൽ നടത്തപ്പെട്ടു

31/03/2024

കർത്താവിൽ പ്രിയരേ
നിങ്ങൾക്കു എല്ലാവര്ക്കും ലീഡ്സ് സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ്‌ ഇടവകയുടെ ഈസ്റ്റർ ആശംസകൾ

31/03/2024

ഈസ്റ്റർ ആശംസ:

മരണത്തിൻ്റെയും പാപത്തിൻ്റെയും മേൽ ജയം നേടിയ, മൃതിയും സാത്താനും പരിഭ്രമിച്ച വലിയ ദിനമാണിന്ന്.
നമ്മുടെ നാഥനും രക്ഷിതാവുമായവൻ കബറിൽ നിന്നും മഹത്വത്തോടെ ഉയിർത്തെഴുന്നേറ്റു!

അധാർമികമായി പരിഹസിക്കപ്പെടുകയും കുരിശിലേറ്റപ്പെടുകയും ചെയ്യുന്നവരെല്ലാം മഹത്വത്തോടെ ഉയിർക്കുന്ന ഒരു വലിയ ദിനം ഉണ്ടെന്ന സന്ദേശമാണ് നമ്മുടെ കർത്താവിൻറെ പുനരുത്ഥാനം നമുക്ക് വാഗ്ദാനം ചെയ്യുന്നത്.

ഈ ലോകത്തിലെ എല്ലാ സങ്കടക്കടലുകളെയും അതിജീവിക്കുവാൻ ഇനി പ്രത്യാശയുടെ ഒരു വാചകമാണ് നമുക്ക് അഭയം ആയിട്ടുള്ളത്

നമ്മുടെ ഗുരു ഉയിർത്തെഴുന്നേറ്റിരിക്കുന്നു!!!

നമുക്കും ഉയിർപ്പിന്റെ അടയാളങ്ങളായി ജീവിക്കാം.

ഏവർക്കും ഹൃദയപൂർവ്വം ഉയിർപ്പ് പെരുന്നാൾ ആശംസകൾ

30/03/2024

കർത്താവിൻ പ്രിയരെ
ഈ വർഷത്തെ ഉയർപ്പിന്റെ (ഈസ്റ്റർ )ശുശ്രുഷ ലീഡ്സ് സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ്‌ ഇടവകയിൽ വെച്ച് റെവ ഫാ ഷൈജു കെ മത്തായി അച്ചന്റെ കാർമികത്വത്തിൽ ഇന്ന് വൈകുന്നേരം 5:00Pm നടത്തപ്പെടുന്നതാണ് ,
(സമയത്തിൽ വത്യാസം ഉണ്ട് )
പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് പേര് വിവരങ്ങൾ നൽകേണ്ടതാണ്
https://forms.gle/fmXZQvsbW6nW5zPL7

ദൈവം എല്ലാവരേയും അനുഗ്രഹിക്കട്ടെ.

29/03/2024

ദുഃഖവെള്ളി

29/03/2024

ദുഃഖവെള്ളി ശുശ്രുഷ
കള്ളന്മാരുടെ സംവാദം

Photos from St.Gregorios Indian Orthodox Church, LEEDS's post 29/03/2024

കർത്താവിൻ പ്രിയരെ
ഈ വർഷത്തെ ദുഃഖവെള്ളി ശുശ്രുഷ ലീഡ്സ് സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ്‌ ഇടവകയിൽ വെച്ച് റെവ ഫാ ഷൈജു കെ മത്തായി അച്ചന്റെ കാർമികത്വത്തിൽ നടത്തപ്പെട്ടു

29/03/2024

നാല്പത്തിയെട്ടാം ദിവസം (Day-48)

Want your place of worship to be the top-listed Place Of Worship in Leeds?
Click here to claim your Sponsored Listing.

Videos (show all)

മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ
ലീഡ്സ് സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ്‌ ഇടവകയുടെ    ജൂലൈമാസത്തെ രണ്ടാമത്തെ  കുർബ്ബാന റെവ ഫാ ഷൈജു കെ മത്തായി അച്ച...
കർത്താവിൽ പ്രീയരെ പ . പരുമല തിരുമേനിയുടെ നാമത്തിൽ സ്ഥാപിതമായിരിക്കുന്ന ലീഡ്സ്  സെന്റ് ഗ്രീഗോറിയോസ് ഇടവകയിൽ വി.ഗീവർഗീസ് സ...
കർത്താവിൽ പ്രിയരേ നിങ്ങൾക്കു എല്ലാവര്ക്കും ലീഡ്സ് സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ്‌ ഇടവകയുടെ ഈസ്റ്റർ ആശംസകൾ
ദുഃഖവെള്ളി
ദുഃഖവെള്ളി ശുശ്രുഷ കള്ളന്മാരുടെ സംവാദം
....പെസഹാ വ്യാഴം .....
ഈ വർഷത്തെ ഓശാന പെരുനാൾ   ലീഡ്സ് സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ്‌ ഇടവകയിൽ വെച്ച്  റെവ ഫാ ഷൈജു കെ മത്തായി അച്ചന്റെ...
ജെയ് ജെയ് കാതോലിക്കോസ്
കർത്താവിൻ പ്രിയരെ ,നാളെ സകല വാങ്ങി പോയവരുടേയും ഞായർആണല്ലോ ഉച്ചക്ക് 2 മണിക്ക് നമ്സകരവും , തുടർന്ന് വി.കുർബാനയും ഉണ്ടായിരി...

Category

Address


ADEL METHODIST CHURCH
Leeds
LS167NX

Other Churches in Leeds (show all)
St Martin's Church, Potternewton St Martin's Church, Potternewton
St Martin's View
Leeds, LS73LB

Roundhay Evangelical Church Roundhay Evangelical Church
Roundhay Parochial Hall, Fitzroy Drive
Leeds, LS84AB

We are a friendly and welcoming Bible-believing, Gospel centred Church in Roundhay, North East Leeds. We love sharing the hope of Jesus Christ. Why not come along to one of our ser...

The RockGate    樂道教會 The RockGate 樂道教會
Leeds, LS

我們希望召聚同樣來自獅子山下(The Lion Rock)的香港人——我們有共同的粵語文化,並要融入英國生活。就讓我們一同被神撼動(Rocked by God),在英國活出愛神愛人的信仰,也成為別人認識

Bread of life church International Leeds Bread of life church International Leeds
Coldcotes Avenue, Harehills
Leeds, LS96ND

“እኛ ግን የተሰቀለውን ክርስቶስን እንሰብካለን፤ ይህም ለአይሁድ ማሰናከያ ለአሕዛብም ሞኝነት ነው፥” — 1ኛ ቆሮንቶስ 1፥ 23

Hive Hive
Leeds

We're the Hawksworth Hive - a group of Christians who love (and live in) Hawksworth Wood.

Saint John and Saint Barnabas Church, Belle Isle Saint John and Saint Barnabas Church, Belle Isle
Leeds, LS103DN

St John and St Barnabas is the Parish Church of Belle Isle and Hunslet, a friendly and welcoming ch

Holy Trinity Boar Lane Holy Trinity Boar Lane
Holy Trinity Church, Boar Lane
Leeds, LS16HW

Holy Trinity Boar Lane is a church with a midweek ministry, for those who work in the city centre. If you would like to hear more, please email [email protected]

Teeny Tots Leeds Teeny Tots Leeds
Leeds, LS166BS

A new community of parents and babies in Ireland Wood and surrounding area of LS16.

Leeds Vineyard Leeds Vineyard
Headingley Methodist Church
Leeds, LS63HZ

We are a church, a bunch of people learning to follow Jesus, based in Leeds but gathering people from around the region.

Amazing Life Church Amazing Life Church
63 Whitfield Gardens
Leeds, LS102QD

Community & Family Bible Based Church

Lafm_Official Lafm_Official
Unit 5f, 4 Berking Avenue
Leeds, LS99LF

The Livingstone Apostolic Faith Ministries.

Kristo Asafo Leeds Branch Kristo Asafo Leeds Branch
The Sugar Mill Business Park, Oakhurst Avenue, The Refinery Road
Leeds, LS117HL