Mampallil Rice Processors

Mampallil Rice Processors

Producing value added products from paddy, coconut & spices without losing its flavour & aroma using

14/01/2023

🌱🌱🌱
എല്ലാവരും സുഖമായി ഇരിക്കുന്നു എന്ന് വിശ്വസിക്കുന്നു 🥰

എല്ലാ ദിവസവും കറികളിൽ 🍛🍲 ഉപയോഗിക്കുന്നവയാണ് മഞ്ഞൾ പൊടി, മുളക് പൊടി, മല്ലി പൊടി(optional)... അതിൻ്റേതായ നിറവും മണവും അതിനോടൊപ്പം ഗുണവും ഒട്ടും പോകാതെ കഴുകി പൊടിച്ചെടുത്ത മഞ്ഞൾ, മല്ലി, കശ്മീരി മുളകു പൊടി ഒക്കെ വേണ്ടേ... ⁉️

➡️ തരി ഇല്ലാതെ പൊടിചെടുക്കുനത്
➡️ അതിൻ്റേതായ നിറവും മണവും
➡️ കശ്മീരി മുളക് : എരിവ് ഇല്ലാത്തതും പ്രകൃതിദത്ത കളറുള്ളതുമായ പിരിയൻ മുളകുപൊടി

Click here to order
https://wa.me/c/916282879007

🌱 നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ആവശ്യമാണ് ഞങ്ങളുടെ വളർച്ചയ്ക്ക് 🥰❤️

Photo📸: Original -our own products
Location 🚩
Saju Mampallil Rice Processors

12/01/2023

വാളൻ പുളി 🌱

നാടൻ വാളൻപുളി തോടുക്കളഞ്ഞു ഉണക്കി പുളിങ്കുരു വേർതിരിച്ചു വൃത്തി അകിയ ഫ്രഷ് പുളി .... 😋 കറികൾക്ക് പുളി രുചി കൂട്ടുവാൻ കേമൻ അണ് .... 😋🍛പുളി ഒന്ന് നുണയൻ ആഗ്രഹമില്ലാത്തവർ ആരുണ്ട് ...

#വാളൻ #പുളി

#കുടംപുളിയും ഉണ്ടേ ...

Location 🚩 Alappuzha കുട്ടനാട്
Mampallil Rice Processors

For Order 📞 @9495210828
Photo 📸 കൈയിലുള്ള പുളി



https://wa.me/c/916282879007

Photos from Mampallil Rice Processors's post 10/01/2023

#അവലൂസ് പൊടി ... 🏃‍♀️🏃ഹമ്പോ ഇത് ഒന്ന് കഴിക്കേണ്ട ഒന്നാണ്... പഴയകാല ❤️ അരിപ്പൊടിയും, തേങ്ങാ പിരയും, ജീരകവും, ഏലക്കയും ചേർത്ത് ഓട്ട് ഉരുളിയിൽ വറുത്തെടുക്കുന്നു. പണ്ടൊക്കെ 🛬ഗൾഫിൽ പോകുമ്പോ അച്ചറുകളുടെയും ചിപ്സിൻ്റെ ഓക്കെ കൂടെ ഉണ്ടായിരുന്നത #അവലോസ #ഉണ്ടയും, #അവലോസ #പൊടിയും... ഉണ്ടാക്കി എടുക്കുവാൻ ഉള്ള ബുദ്ധിമുട്ടുകൊണ്ടു അന്ന്യം നിന്നു പോയികൊണ്ട് ഇരിക്കുന്നു......

പലതരം combination ഉണ്ട് കഴിക്കാൻ

🍚 വെറുതെ പഞ്ചസാര ചേർത്ത് കഴിക്കുന്നു. ❣️
🍚 തേങ്ങാപ്പീരയും, ശർക്കരയും, ചേർത്ത് കഴിക്കുന്നു. ❣️
🍚 പഴം ചേർത്ത് ഇളക്കി കഴിക്കുന്നു. ❣️
🍚 കാപ്പി ഒഴിച്ച് കുതിരും മുമ്പേകഴിക്കുന്നു ❣️
🍚 വെറുതേയും കഴിക്കാം😋 ❣️

🌱ഉത്പന്നങ്ങൾ 🌱👇👇

✳️ വെള്ള പുട്ട് പൊടി
✳️ പുഞ്ച പുട്ട് പൊടി
✳️ അവലോസ ഉണ്ട
✳️ അവലോസ് പൊടി
✳️ റാഗി പൊടി
✳️ പൊടി അരി (broken rice)
✳️ ചേമ്പാ പച്ചരി (പുഞ്ച പച്ചരി)
✳️ പായസ നുരുക്കരി
✳️ കുരു കുത്തിയ വാളൻ പുളി
✳️ കുടം പുളി
✳️ വറുത്ത തേങ്ങാ (roasted coconut)
✳️ ഉരുക്ക് വെളിച്ചെണ്ണ

അപ്പോ എങ്ങനാ order തേരുവല്ലെ 🥰
Order നായി വിളിക്കേണ്ട No:
📞☎️📞 @9495210828

Location 🚩 Alappuzha കുട്ടനാട്
Mampallil Rice Processors
Order 📝 #9495210828 / messanger us your Order

All kerala delivery available.. 🚚🚚🛒🛍️
Cc extra

https://wa.me/c/916282879007

29/12/2022

വറുത്തരച്ച കോഴിക്കറി ഒക്കെ ഉണ്ടാക്കണ്ടേ...⁉️

💚വറുത്ത തേങ്ങാ
🥥
❤️ #പൊടി
❤️

ആരോഗ്യസംരക്ഷണത്തിന് കഴിക്കൂ പ്രകൃതിദത്ത ഉത്പന്നങ്ങൾ

Christmas അവധിക്കാലമാഘോഷിക്കാൻ നാട്ടിലെത്തിയ കൂട്ടുകാരെ ... നാട്ടിലെ ഓർമകൾ കൈയിൽ കരുതുവാൻ #അവലോസുണ്ട, #അവലോസുപൊടി, #വറുത്ത തേങ്ങാ, കുടം പുളി, വാളൻ പുളി ഒക്കെ വേണ്ടേ... 100% വീട്ടിലെ ഉല്പന്നങ്ങളുമായി

ദൂരതുള്ളൊരെ നിങ്ങളിലേക്ക് എത്തിക്കാൻ courier ചെയ്തു തരുന്നതാണ്.
Shipping charges extra..
For Order WhatsApp/contact @9495210828

05/12/2022

ശുദ്ധമായ തേങ്ങാപ്പാൽ എടുത്തു ചൂടാക്കി വറ്റിച്ചെടുക്കുന്ന എണ്ണ അണ് വെന്ത വെളിച്ചെണ്ണ അഥവാ #വെന്ത വെളിച്ചെണ്ണ ... ഒരു നല്ല അണ്. തെച്ചതിന് ശേഷം 24 മണിക്കൂര് വരെ Moisture നിലനിൽക്കും, ഈ വെന്ത വെളിച്ചെണ്ണ....20 മുതൽ 25 വരെ നല്ല തേങ്ങാ il നിന്ന് പാല് പിഴിഞ്ഞ് വറ്റിചാണ് 1 ലിറ്റർ ഉരുക്ക് വെളിച്ചെണ്ണ അഥവാ വെന്ത വെളിച്ചെണ്ണ കിട്ടുന്നെ.. ഒപ്പം നല്ല ക്ഷമയും വേണം..ചെറിയ തോതിൽ ഉണ്ടക്കിയവർക്കു ഇതു അറിയാം.... 😊 വേലുപ്പ ചെറുപ്പ ഇല്ലാതെ ഉപയോഗിക്കാം... നല്ല തേങ്ങാ വെന്ത വെളിച്ചെണ്ണയാണ് ഓരോ coustomer ഇൻ്റേം കൈകളിൽ എത്തിച്ചേരുന്നത്... ❣️ഓരോന്നും ഓർഡർ അനുസരിച്ച് ഉണ്ടാക്കി ആവശ്യക്കാരിലേക്ക് എത്തിക്കുകയാണ് ട്ടോ പതിവ്...

🥥🥥🥥🥥
ഏറ്റവും നല്ല baby oil .....
🥥🥥🥥

📷... 📸 Our own ഉരുക്ക് വെളിച്ചെണ്ണ ❣️

വേണ്ടവരോക്കെ വന്നൊള്ളു 🏃‍♀️🛒

Bulk order on request... available

🚩Location Mampallil Rice Processors Alappuzha

Contact number
Saju 9495210828

18/09/2022

🌾🥥 Avalose podi
500gm Rs.110

പഴയകാലരീതിയിൽ നല്ലവണ്ണം തേങ്ങാപീര, ജീരകം, ഏലക്ക, എന്നിവ ചേർത്ത്,ഓട്ടുരുളിയിൽവറുത്തെടുത്തത്. പഞ്ചസാര ചേർത്തും, പഴം ചേർത്തും, അവലോസുണ്ടയാക്കിയും കഴിക്കാവുന്ന നാടൻ പലഹാരം.

For pre -order / order
Contact 9495210828
Saju Mampallil

02/09/2022

🥥🌴🌴🥥
ശുദ്ധമായ തേങ്ങാപ്പാൽ എടുത്തു ചൂടാക്കി വറ്റിച്ചെടുക്കുന്ന എണ്ണ അണ് വെന്ത വെളിച്ചെണ്ണ അഥവാ #വെന്ത വെളിച്ചെണ്ണ ... ഒരു നല്ല അണ്. തെച്ചതിന് ശേഷം 24 മണിക്കൂര് വരെ Moisture നിലനിൽക്കും, ഈ വെന്ത വെളിച്ചെണ്ണ....20 മുതൽ 25 വരെ നല്ല തേങ്ങാ il നിന്ന് പാല് പിഴിഞ്ഞ് വറ്റിചാണ് 1 ലിറ്റർ ഉരുക്ക് വെളിച്ചെണ്ണ അഥവാ വെന്ത വെളിച്ചെണ്ണ കിട്ടുന്നെ.. ഒപ്പം നല്ല ക്ഷമയും വേണം..ചെറിയ തോതിൽ ഉണ്ടക്കിയവർക്കു ഇതു അറിയാം ...

🍂
ഈ എണ്ണ ഉണ്ടാക്കുന്ന സമയത്ത് നല്ല മണം അണ് ...അതിൻ്റെ കക്കൻ തിന്നാനും നല്ലതാണ്...🍂

🥥🥥🥥🥥
ഏറ്റവും നല്ല baby oil .... #വില 200ml #ഉറുക്ക് വെളിച്ചെണ്ണ .220
🥥🥥🥥

📷 ഞങ്ങൾക്ക് കിട്ടിയ ഒരു ഓർഡർ അണ് ഈ ഫോട്ടോ il ഉള്ളത്... ഞങളുടെ സ്വന്തം അണ്...

വേണ്ടവരോക്കെ വന്നൊള്ളു 🏃‍♀️🛒

Bulk order on request... available

🚩Location Mampallil Rice Processors / കുട്ടനാട്..ആലപ്പുഴ

📞📞Contact number 9495210828...( Saju Mampallil)

നേരിട്ടും Courier വഴിയും ലഭിക്കും... Courier extra..

30/08/2022

നെല്ലിൽ നിന്ന് ഉമി മാത്രം നീക്കിയ Redrice, Deshelled,തവിടുള്ള ഉണക്കലരി, ചെമ്പാവരി. തവിട്പൂർണ്ണമായും ഉള്ളതിനാൽ പ്രോട്ടീനും, ഫൈബറും അടങ്ങിയതാണ്.ഈ അരിയുടെ നിറം ചുവപ്പു കൂടിയതാണ്. ഏതുതരം പലഹാരം ഉണ്ടാക്കാനും ഉപയോഗിക്കുന്നു.

കൂടാതെ #ഉണക്കലരി/ #ചെമ്പവരി , #ചെമ്പ #പുട്ട് പൊടി , #പൊടി അരി (Broken Rice), പാൽപായസം നുരുക്കരി,വെള്ള പുട്ട് പൊടി, #അവലോസ് പൊടി യും ഉണ്ട്.. മായം ഇല്ലാത്ത,വീട്ടിൽ തന്നെ ഉണക്കി പൊടിച്ച മഞ്ഞൾ, മല്ലി ലഭ്യമാണ്...

Wholesale & retail
949528921 / 9449528921

പോസ്റ്റൽ /കൊറിയർ ചാർജ് എക്സ്ട്രാ വരും

#കർകിടകം

Want your business to be the top-listed Grocery Store in Alappuzha?
Click here to claim your Sponsored Listing.

Videos (show all)

കുട്ടനാട്ടിലെ മെഷീൻ ഉഴവിൽ വന്ന മാറ്റം. ഗേജ് വീലിനോപ്പം റൊട്ടവേറ്റർ കൂടി ചേർത്തുള്ള ഉഴവ് ❤️ #Keralafarming #tractor #kutt...

Telephone

Website

Address


Chempumpuram P. O
Alappuzha
688505

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm