Abdul Bari Alathur
Nearby public figures
Nairobi
Gopalganj
Al Ajman
Pilcomayo, Rajshahi Division
Shibuya-ku
Ho Chi Minh City
Uttar AKHAURA
Chakothi, Azad Kashmir
Rajshahi Division
مرس, Tanger Boukhalef
Sofipur, Barisal
I am Abdulbari, I have a definite faith and a political stance. It never hurts anyone.
Sharadakkutty writes
30 വർഷത്തോളം ഞങ്ങളുടെ വീട്ടിൽ കസേരയോ കട്ടിലോ ഒന്നും സ്ഥാനം മാറ്റി ഇടുമായിരുന്നില്ല. അകാലത്തിൽ രണ്ടു കണ്ണിനും കാഴ്ച നഷ്ടപ്പെട്ട അമ്മയെ കരുതിയാണ് ഓരോ നിമിഷവും ഞങ്ങൾ ജീവിച്ചത്." 6x2= 12 കണ്ണുണ്ടല്ലാ എനിക്ക് " എന്ന് അമ്മ ഞങ്ങളെ 6 പേരെ ചേർത്തു നിർത്തി ഞങ്ങൾക്ക് ധൈര്യം തരുമായിരുന്നു.
എന്നിട്ടും ഞാൻ കണ്ണിന് കാഴ്ച നഷ്ടപ്പെടുന്നതായും തപ്പിത്തടഞ്ഞു നടക്കുന്നതായും ഇപ്പോഴും സ്വപ്നം കണ്ടുണരാറുണ്ട്. അമ്മ അനുഭവിച്ച പരിമിതികൾ ഞങ്ങളെയും ശ്രദ്ധാലുക്കളാക്കി .
അമ്മയിരിക്കാൻ തുടങ്ങിയ കസേര ആരോ പിന്നിൽ നിന്ന് പെട്ടെന്ന് വലിച്ചു മാറ്റിയതായും അമ്മയറിയാതെ അമ്മയെ ആരോ പരിഹസിക്കുന്നതായും തോന്നി എനിക്ക് നൊന്തു. ഉള്ള് ഒന്നു പിടഞ്ഞു. മനുഷ്യത്വത്തിലേക്ക് വളരാനാകാത്ത ആ കോളേജ് വിദ്യാർഥികളോട് ക്ഷമിക്കാനാവില്ല.
എസ്. ശാരദക്കുട്ടി
ഈ സൈസിലുള്ള പാകമാകാത്തത് ഇനി കിട്ടാനുണ്ടോ
ആവശ്യക്കാരുണ്ട്
കമന്റ് ബോക്സിൽ വരിക
ഇങ്ങനെ സ്വന്തം ട്രോൾ ഇറക്കണോ
ഇന്ത്യയുടെ അഭിമാനം ചന്ദ്രയാൻ 3
വേരോടെ നിർദയം നിരന്തരം
കുത്തനെ വിലയിടിയുന്നതും വിശ്വാസ്യത കുറയുന്നതും ആർക്കായിരിക്കും
24 News Manorama OnlineMedia One Vinu V John R Sreekandan Nair Manorama News TV
ഇതാണ് ശരിക്കും ചക്കരപ്പന്തൽ
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
വിവാഹപ്പന്തലിൽ എല്ലാവരുടെയും ശ്രദ്ധാകേന്ദ്രം മനുഷ്യ സ്‌നേഹിയായ ആ വലിയ മനുഷ്യനായിരുന്നു. പക്ഷെ, അദ്ദേഹത്തിനു മാത്രം അങ്ങനെ തോന്നിയതേയില്ല. കൂട്ടത്തിലേറ്റവും എളിയവനായി, നമ്മിലൊരാളായി എല്ലായിടത്തുമുണ്ടായിരുന്നു ആ സാന്നിധ്യം.
എല്ലാവരും ഉറ്റു നോക്കിയത്, കാതു കൂർപ്പിച്ചു കാത്തിരുന്നത് ആ വലിയ മനുഷ്യന്റെ ആമുഖ പ്രഭാഷണമായിരിന്നു.
രണ്ടായിരം മനുഷ്യർക്ക് പുതുജീവിതം സമ്മാനിച്ച ഒരാൾക്ക് എന്തൊക്കെ പറയാനുണ്ടാകും. എന്നിട്ടെന്താ..
ഒരു അവകാശ വാദവുമില്ലാതെ, 'ഇതെല്ലാം ഈയിരിക്കുന്ന ഗുരുനാഥൻമാരുടെ ബറകത്തു കൊണ്ടു മാത്രമാണ്' എന്ന് വിനയത്തോടെ പറഞ്ഞൊപ്പിച്ചു. അദബ് കൊണ്ട് വാക്കുകളിടറി. ആശങ്കകളൊരുപാടുണ്ടായിട്ടും റബ്ബിനെ സ്തുതിച്ചു. എല്ലാത്തിനും മാതൃകയായ ശൈഖുനാ സുൽത്വാനുൽ ഉലമയെ പലതവണ സ്മരിച്ചു,വിതുമ്പി. വിജയത്തിന്റെ അവകാശങ്ങളെല്ലാം എല്ലാർക്കും പകുത്തു നൽകി സംസാരം അവസാനിച്ചു. വെറും പതിനാറര മിനുട്ട്.
വല്ലാത്തൊരു മനുഷ്യൻ.
കടപ്പാട്
മൗദൂതികൾ ചരിത്രപരമായ ""ദൗത്യം" നിർവ്വഹിക്കുന്നു.
iഇതുപോലൊരു അവസരം ഒ അബ്ദുള്ളക്കും ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു.
ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് ആണ് അല്ലാതെ കേരള അല്ല
അതിന്റെ നേതാവ് അറിയപ്പെടുന്നത് അമീർ അഥവാ ഭരണാധികാരി എന്നാണ്. മോദിയെ ആർ എസ്എസ്സിന് മതിയാകുമ്പോൾ കൂട്ട് കക്ഷി ഭരണം വരും. അന്ന് ഇന്ത്യൻ മുസ്ലിംകളെ പ്രതിനിതീകരിച്ച് വെൽഫെയർ പാർട്ടി അധികാരത്തിൽ എത്തും. പീരിയോഡിക്കലായി ഒരു പാതി സമയം അമീർ ഇന്ത്യയുടെ അമീർ ആവും. അത് കൊണ്ട് കേരളാ മുസ്ലിംകൾ അന്നും ബിജെപി വെൽഫെയർ സർക്കാരിനെ അംഗീകരിക്കാതെ നിൽക്കുമായിരിക്കും. അതൊന്നും ഇന്ത്യൻ ജമാഅത്തിന് പ്രശ്നമല്ല.
കേരളത്തിലെ ഇട്ടാവട്ടത്തിലുള്ള സുന്നികൾ എന്തിനാണ് ഇന്ത്യ ഭരിക്കുന്ന പ്രധാനമന്ത്രിയെ കാണാൻ പോയതെന്ന് ഇപ്പോഴും എനിക്ക് മനസ്സിലാവുന്നില്ല. അതല്ലേ ഞങ്ങൾ അവരെ കാവി മൗലാനാ എന്ന് അഭിസംബോധനം ചെയ്യുന്നത്. ജമാഅത്തെ ഇസ്‌ലാമി മുസ്ലിംകൾക്ക് വേണ്ടി വേണമെങ്കിൽ കുഴിയിൽ കിടക്കുന്ന ഹിറ്റ്ലറെ വരെ ചെന്ന് കാണുമായിരിക്കും.
നൂല് കെട്ടിന് മുഖ്യമന്ത്രിയും ചോറൂണിന് വിദ്യാഭ്യാസ മന്ത്രിയും വരുവായിരിക്കും
പ്രസവത്തെ തുടർന്ന് യുവാവിന് ദാരുണാന്ത്യം എന്ന വാർത്ത കേൾക്കേണ്ടി വരുമല്ലോ എന്നാലോചിക്കുമ്പോൾ
ഇവിടെ സഹദിന് പ്രസവ വേദന
അവിടെ പശുവിന് നൂല് കെട്ട്
പശുകാ ഹഗ് ദിവസിനെതിരെ പോസ്റ്ററൊട്ടിച്ച പുരോഗുകളൊന്നും മുല മുറിച്ച് കളഞ് പ്രസവം നടത്തിയ സഹദിനെതിരെ ഒന്നും പറയാത്തത് എന്തായിരിക്കും.
രണ്ടും മനുഷ്യത്വ വിരുദ്ധമല്ലേ
ഹാഫിള് മുഹമ്മദ് റബീഅ
പ്രിയപ്പെട്ട എന്റെ വിദ്യാർത്ഥി
അഭിവാദ്യങ്ങൾ...
https://risalaonline.com/archives/10397
January 30
Martyrs' Day
പാപ്പാഞ്ഞികളെ ഇനിയും കത്തിക്കാനുണ്ട്
⛑⛑⛑⛑⛑⛑⛑⛑⛑⛑⛑⛑⛑
കേരളത്തിലെ സാംസ്‌കാരിക രംഗം മലീമസമാക്കുന്ന മത,സാംസ്‌കാരിക,രാഷ്ട്രീയ,മാധ്യമ രംഗത്തെ നവ പാപ്പാഞ്ഞികളെ കൂടി പച്ചക്ക് കത്തിച്ചാൽ മാത്രമേ കേരളത്തിന്റെ സാംസ്‌കാരിക രംഗം ശോഭനമാവുകയുള്ളൂ
നീതി അളന്ന് തൂക്കി തന്നെയാണ് ഇപ്പോഴും നൽകുന്നത്
wa.me/919605725227
ഇതൊന്നും ടീവീല് വരില്ല ല്ലോ ല്ലേ
Click here to claim your Sponsored Listing.
Category
Contact the public figure
Telephone
Website
Address
Alathur
Alatur
678541