Kadungalloor
Kadungalloor is a census town, situated 1 km from NH 47Aluva alongside Thottakattukara - Parur route, in Aluva Taluk, Ernakulam district.
എറണാകുളം ജില്ലയിലെ ആലങ്ങാട് ബ്ലോക്കിൽ പെട്ട ഒരു പഞ്ചായത്താണ് കടുങ്ങല്ലൂർ. ആലുവയിലെ ഏക വ്യവസായ ഏസ്റ്റേറ്റ് കടുങ്ങല്ലൂർ പഞ്ചായത്തിലെ മുപ്പത്തടം - ഏടയാർ എന്ന ഭാഗത്താണ്. വ്യാവസായികമായി ഏറെ വികസിച്ച ഒരു പഞ്ചായത്താണ് കടുങ്ങല്ലൂർ. ഏലൂരിലുള്ള വൻകിട വ്യവസായ സ്ഥാപനങ്ങളുടെ അനുബന്ധ യൂണിറ്റുകളായി ധാരാളം ചെറുകിട വ്യവസായ സ്ഥാപനങ്ങൾ ഇവിടെ പ്രവർത്തിച്ചുപോരുന്നു. കൂടാതെ ബിനാനി സിങ്കി, കൊച്ചിൻ മിനറൽസ് ആന്റ് റൂറൽസ് ല
കടുങ്ങല്ലൂരിന്റെ അഭിമാന താരങ്ങൾ
ജൽ ജീവൻ പദ്ധതിയുടെ ഭാഗമായി പൈപ്പുകൾ മാറ്റി സ്ഥാപിക്കുന്ന വർക്കുകൾ നടക്കുന്നതിനാൽ പടി. കടുങ്ങല്ലൂർ മുതൽ മുപ്പത്തടം കവല വരെയുള്ള ഗതാഗതം ജനുവരി 21 വരെ താൽക്കാലികമായി നിയന്ത്രിച്ചിരിക്കുകയാണ്.
സൗഹൃദ ജുമുഅ....! 💜
ജമാഅത്തെ ഇസ്ലാമി സംസ്ഥാന വ്യാപകമായി സംഘടിപ്പിട്ടുള്ള "വെളിച്ചമാണ് തിരുദൂതർ " ക്യാമ്പയിന്റെ ഭാഗമായി പാനായിക്കുളം അൽ ഹുദാ ജുമാ മസ്ജിദ് പരിപാലന സമിതി സഹോദര സമുദായങ്ങൾക്ക് വെള്ളിയാഴ്ചയിലെ ജുമാ പ്രഭാഷണവും നമസ്കാരവും വീക്ഷിക്കാൻ വേദിയൊരുക്കി.
ജമാഅത്തെ ഇസ്ലാമി ഹിന്ദ് എറണാകുളം ജില്ലാ പ്രസിഡന്റും പണ്ഡിതനും ഇമാമുമായ
ജമാൽ പാനായിക്കുളം പ്രഭാഷണത്തിനും നമസ്കാരത്തിനും നേതൃത്യം നൽകി.
തുടർന്ന് നടന്ന സൗഹൃദ സംഗമത്തിൽ കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സുരേഷ് മുട്ടത്തിൽ, ഗാന്ധിയനും സാമൂഹിക പ്രവർത്തകനുമായ സദാശിവൻ പിള്ള, സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് ശശിധരൻ കല്ലേരി, ഇരവികുളം ഭഗവതി ക്ഷേത്ര പരിപാലന കമ്മിറ്റി പ്രസിഡൻ്റ് ടി. ടി. ബിജു , ഡാൻസ് കോറിയോഗ്രാഫർ ഷിബു മുപ്പത്തടം, സാമൂഹിക രാഷ്ട്രീയ പ്രവർത്തകർ തുടങ്ങി നിരവധി പ്രമുഖ വ്യക്തിത്വങ്ങൾ സംസാരിച്ചു.
ജമാഅത്തെ ഇസ്ലാമി ഹിന്ദ് പാനായിക്കുളം ഏരിയ പ്രസിഡൻ്റ് സി.വി. തൽഹത്ത് അധ്യക്ഷത വഹിച്ച സംഗമത്തിൽ ജമാഅത്തെ ഇസ്ലാമി ഹിന്ദ് പ്രാദേശിക യൂണിറ്റ് പ്രസിഡൻ്റ് സാദിഖലി സ്വാഗതവും അൽ ഹുദാ ജുമാ മസ്ജിദ് വൈസ് പ്രസിഡൻ്റ് എം.വി. അബ്ദുൽ റഷീദ് നന്ദിയും പറഞ്ഞു.
ABABEEL..🦅
തനത് കലാരൂപങ്ങൾ അറ്റ് പോകുന്ന സമയത്ത് , കാലമെത്ര കഴിഞ്ഞാലും കണ്ണിന് കുളിർമയും, കാതിന് ഇമ്പവുമേകുന്ന, മെയ് വഴക്കത്തിന്റെ മാന്ത്രിക ചുവടുകളും ഈണമുള്ള ഒരുപിടി പാട്ടുകളുമായി ഒരു കൂട്ടർ വരുന്നു. SIO പാനായിക്കുളം അവതരിപ്പിക്കുന്നു..
"അബാബീൽ കോൽക്കളി സംഘം"
https://instagram.com/ababeel_kolkali?igshid=MzNlNGNkZWQ4Mg==
DM the Instagram page for program and event bookings...!
ആലങ്ങാട് ബ്ലോക്ക് വേനലവധിക്കാല കലാ പരിശീലന ഏകദിന ക്യാമ്പ് 2023
📅 മെയ് 25, 2023, വ്യാഴം
⏰ 9.30 AM to 4 PM
📍 രാജീവ് ഗാന്ധി ഓഡിറ്റോറിയം, ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഹാൾ
മുപ്പത്തടം പഞ്ചായത്ത് കോംപ്ലക്സിൽ പ്രവർത്തിച്ചിരുന്ന മൈലാഞ്ചി ടെക്സ്റ്റയിൽസ് ഒരിടവേളക്ക് ശേഷം വീണ്ടും തുറന്നു പ്രവർത്തിക്കുകയാണ്. മാർച്ച് ഒമ്പതാം തീയതി (വ്യാഴാഴ്ച) വൈകുന്നേരം 5 മണിക്കാണ് ഉദ്ഘാടനം....!
ഹെവൻസ് പ്രീ പ്രൈമറി സ്കൂൾ ഉദ്ഘാടനം...!
ഐഡിയൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിൽ ആരംഭിക്കുന്ന ഹെവൻസ് പ്രീ പ്രൈമറി സ്കൂളിൻറെ ഓഫീസ് ഉദ്ഘാടനം ഹെവൻസ് ഡയറക്ടർ MV അബ്ദുൽ റഷീദ് നിർവഹിക്കുന്നു. ചടങ്ങിൽ അൽഹുദ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ അബ്ദുള്ള സാഹിബ്, ജമാഅത്തെ ഇസ്ലാമി ജില്ലാ വൈസ് പ്രസിഡൻറ് ജമാൽ പാനായിക്കുളം, ഐഡിയൽ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ഷംസുദ്ദീൻ എടയാർ, ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡൻറ് CV തൽഹത്ത്, സഫറുളള എടയാർ, ഷാഫിക് പാനായിക്കുളം, മുഹമ്മദാലി എടയാർ തുടങ്ങിയവർ പങ്കെടുത്തു
കഴിഞ്ഞ ദിവസം പടിഞ്ഞാറെ കടുങ്ങല്ലൂർ ആമിനുമ്മ ട്രസ്റ്റിൽ വച്ച് മലർവാടി - ടീൻ ഇന്ത്യ പാനായിക്കുളം ഏരിയ സംഘടിപ്പിച്ച 'മഴവില്ല് 2022' ഏരിയാ തല ബാല ചിത്രരചനാ മത്സരത്തിൽ നിന്നും....! 💙
നൂറിന്റെ നിറവില് യു.സി. കോളേജ്
സംസ്ഥാന സർക്കാരിന്റെ പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛൻ പുരസ്കാരം സേതുവിന്. സാഹിത്യത്തിനു നൽകിയ സമഗ്ര സംഭാവനകൾക്കാണ് അംഗീകാരം. അഞ്ച് ലക്ഷം രൂപയും ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. സാംസ്കാരിക വകുപ്പ് മന്ത്രി വി.എൻ.വാസവൻ കോട്ടയത്തു നടത്തിയ വാർത്താസമ്മേളനത്തിലാണ് പുരസ്കാരം പ്രഖ്യാപിച്ചത്.
എഴുത്തച്ഛൻ പുരസ്കാരം സേതുവിന്; ‘പുതുതലമുറയെ പ്രചോദിപ്പിക്കുന്ന ജീവിതാനുഭവങ്ങള്’ കോട്ടയം ∙ സംസ്ഥാന സർക്കാരിന്റെ പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛൻ പുരസ്കാരം സേതുവിന്. സാഹിത്യത്തിനു നൽകി...
Click here to claim your Sponsored Listing.
Videos (show all)
Telephone
Website
Address
West Kadungalloor
Aluva
683110
Uc College Aluva
Aluva
A reunion of ex.National Service Scheme Volunteers of UC College Aluva
Aluva
Aluva, 683511
NISHAD-9072743791(PRESIDENT) AMEER -7736382799(SECRETARY) JILSHA -9072506258(TREASURER) 7592934241DYF
Aluva
Social Democratic Party of India shall stand for the realization of a social order and political sys