Aster Mother Areekode

Aster Mother Hospital (a venture of Aster group) nestled in the lush green landscape of Areecode.

25/04/2024

World Malaria Day | Aster Mother Hospital

22/04/2024

മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

അരീക്കോട് ആസ്റ്റർ മദർ ഹോസ്പ്പിറ്റൽ ആസ്റ്റർ വളണ്ടീയേഴ്സ്‌ യൂണിറ്റും മോങ്ങം വിൻവേ ആർട്സ് & സ്പോർട്സ് ക്ലബ്ബും സംയുക്തമായി ‌ പൊതു ജനങ്ങൾക്കായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

22/04/2024

അവധിക്കാല സർജറി ക്യാമ്പ്
2024 ഏപ്രിൽ 22 മുതൽ ആസ്റ്റർ മദർ ഹോസ്പിറ്റലിൽ
കൂടുതൽ വിവരങ്ങൾക്ക് : 6235 000 606

22/04/2024

World Earth Day

20/04/2024

മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

അരീക്കോട് ആസ്റ്റർ മദർ ഹോസ്പ്പിറ്റൽ ആസ്റ്റർ വളണ്ടീയേഴ്സ്‌ യൂണിറ്റും PNS കല്ലായിയും സംയുക്തമായി ‌ പൊതുജങ്ങൾക്കായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

19/04/2024

കേരളത്തിലെ പ്രശസ്ത പീഡിയാട്രിക് കാർഡിയോളജിസ്റ്റ്
ഡോ. രേണു പി കുറുപ്പിന്റെ സേവനം അരീക്കോട് ആസ്റ്റർ മദർ ഹോസ്പിറ്റലിൽ

19/04/2024

April 17 | World Liver Day

18/04/2024

"കഴുത്ത് മൂവ്മെന്റ് ചെയ്യാമെന്നല്ലാതെ ബാക്കി താഴേക്കു ഒരു മൂവ്മെന്റും ഇല്ലാത്ത അവസ്ഥ ആയിരുന്നു, ബെഡിൽ അരീക്കോട് ഹോസ്പിറ്റലിൽ വന്ന ഞാൻ ഇന്ന് നടന്നിട്ട് വീട്ടിലേക്ക് പോവുന്ന രീതിയിലേക്ക് മാറി "

തിരുവല്ലയിൽ വെച്ച് നടന്ന അപകടത്തിൽ പരിക്കുപ്പറ്റി കിടപ്പിലായ
എടവണ്ണ സ്വദേശി അരുൺ അരീക്കോട് ആസ്റ്റർ മദർ ഹോസ്പിറ്റലിലെ ഫിസിക്കൽ മെഡിസിൻ & റീഹാബിലിറ്റേഷൻ ഡിപ്പാർട്മെന്റിലെ ഡോ. ഹഫീസയുടെ നേതൃത്വത്തിലുള്ള ചികിത്സക്ക് ശേഷം അനുഭവം പങ്കുവെക്കുന്നു

18/04/2024

ഹെർണിയ സർജറി ക്യാമ്പ്
ഏപ്രിൽ 22 മുതൽ മെയ് 22 വരെ അരീക്കോട് ആസ്റ്റർ മദർ ഹോസ്പിറ്റലിൽ
- സൗജന്യ പരിശോധന
- ലാബ് & റേഡിയോളജി ടെസ്റ്റുകൾക്ക് 10% ഇളവുകൾ
- ശസ്ത്രക്രിയക്ക് പ്രത്യേക ഇളവുകൾ

17/04/2024

ചൂട്കുരുവും (Prickly heat) വേനൽകാലവും..

17/04/2024

World Haemophilia Day

16/04/2024

പനി വന്നാൽ ആന്റിബയോട്ടിക് കഴിക്കേണ്ടേ? | Myth Buster

13/04/2024

Happy Vishu🌼🌼🌼

12/04/2024

ഹെഡ് & നെക്ക് ഓങ്കോ സർജൻ
ഡോ. സന്തോഷ് കുമാർ. എൻ അരീക്കോട് ആസ്റ്റർ മദർ ഹോസ്പിറ്റലിൽ..
📱📱ബുക്കിങ്ങിനായി വിളിക്കൂ : 6235 000 642

11/04/2024

World Parkinson's Day | April 11

09/04/2024

Eid Mubarak 🕌✨

09/04/2024

ചിക്കൻപോക്‌സ് രോഗികൾ സ്ഥിരമായി ചോദിക്കുന്ന സംശയങ്ങൾക്കുള്ള മറുപടി.
ചിക്കൻപോക്‌സ് രോഗികൾ കുളിക്കാമോ? ആര്യവേപ്പ് ഇല ഉപയോഗിച്ചാൽ എന്ത് സംഭവിക്കും ? ചിക്കൻ പോക്സ് വേഗത്തിൽ മാറാൻ എന്ത് ചെയ്യണം -

Dr. Arya James
Specialist - Dermatology
MBBS, MD(DVL), DNB, Dermatology
Aster Mother Hospital

Contact : 0483 2488 000, +91 9656 036000

07/04/2024

World Health Day

05/04/2024

കേരളത്തിലെ പ്രശസ്ത പീഡിയാട്രിക് കാർഡിയോളജിസ്റ്റ്
ഡോ. രേണു പി കുറുപ്പിന്റെ സേവനം അരീക്കോട് ആസ്റ്റർ മദർ ഹോസ്പിറ്റലിൽ

03/04/2024

ഏറ്റവും നല്ല സൺസ്‌ക്രീൻ ഏത് ? ആരാണ് സൺസ്‌ക്രീൻ ഉപയോഗിക്കേണ്ടത് ? സൺസ്‌ക്രീൻ എവിടെയാണ് പുരട്ടേണ്ടത് ? ഇത് എപ്പോൾ എങ്ങനെ ഉപയോഗിക്കണം ..

Dr. Arya James

02/04/2024

ഓട്ടിസം ഒരു രോഗമല്ല..
നേരത്തെ തിരിച്ചറിഞ്ഞ് ഇടപെടൽ നടത്താം..

31/03/2024

Happy Easter..

30/03/2024

മീഡിയ വൺ കാൾ സെന്റർ പ്രോഗ്രാമിൽ ഡോ. ഷിമിലി ജാസ് എം. പി നിങ്ങളുടെ സംശയങ്ങൾക്ക് മറുപടി പറയുന്നു.

29/03/2024

കുട്ടികളില്‍ മുണ്ടിനീര് (മംപ്‌സ്) രോഗം വ്യാപകമാവുന്നു ? ഇത് എങ്ങനെ മാറ്റിയെടുക്കാം..

28/03/2024

എന്താണ് ബാലൻസ്ഡ് ഡയറ്റ് ?

24/03/2024

"Joining Forces to Eradicate Tuberculosis: Together, Let's Beat TB! "

23/03/2024

ലോക വനിതാ ദിനത്തിൽ അരീക്കോട് ആസ്റ്റർ മദർ ഹോസ്പിറ്റലും ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ (IDA) വുമൺ ഡെന്റൽ കൗൺസിലും കൈകോർത്ത് "ആസ്റ്റർ മിറ്റേര-സീസൺ 3" ആഘോഷിച്ചു

22/03/2024

"From the source to the end, let's safeguard every bend. Embracing the journey of water on World Water Day! 💧 "

21/03/2024

World Down Syndrome Day

20/03/2024

ഗരഭിണികൾക്ക് നോമ്പ് എടുക്കാമോ…? | അറിയേണ്ടതെല്ലാം

Want your practice to be the top-listed Clinic in Areekode?
Click here to claim your Sponsored Listing.

Videos (show all)

കുട്ടികളിലെ വാക്സിനേഷനും സംശയങ്ങളും.. #MythBusters #astermother #VaccinationEducation #FactCheck #myth #reelsvideoシ
അരുൺ  മനസ്സ് തുറക്കുന്നു
ചൂട്കുരുവും (Prickly heat)  വേനൽകാലവും.. #Pricklyheat #summer #heat #sunnyday #surnburn
പനി വന്നാൽ ആന്റിബയോട്ടിക് കഴിക്കേണ്ടേ? | Myth Buster
പനി വന്നാൽ ആന്റിബയോട്ടിക് കഴിക്കേണ്ടേ? | Myth Buster
World Health Day
World Health Day#healthday #aster
എന്താണ് ബാലൻസ്ഡ് ഡയറ്റ് ?#diet #balanceddiets #healty #life #astermother #dieting #dietitian
ലോക വനിതാ ദിനത്തിൽ അരീക്കോട് ആസ്റ്റർ മദർ ഹോസ്പിറ്റലും ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ (IDA) വുമൺ ഡെന്റൽ കൗൺസിലും കൈകോർത്ത് "ആസ്...
ഗരഭിണികൾക്ക് നോമ്പ് എടുക്കാമോ…? | അറിയേണ്ടതെല്ലാം#pregnantlife #fasting #ramadan #pregnancy #fastingduringpregnancy #pre...
ഇരിക്കാനും കിടക്കാനും വയ്യാത്ത അവസ്ഥയിൽ നിന്നും സർജറിക്ക് ശേഷം പൂർണ്ണ ആരോഗ്യവതിയായ പ്രസീത  അനുഭവം പങ്കുവെക്കുന്നു

Category

Address


Areekode/Edavannappara Road
Areekode
673639

Other Hospitals in Areekode (show all)
NAHAS Hospital NAHAS Hospital
Pathanapuram
Areekode, 673639

trust & care

Kripa Homeopathy clinic, Areekode Kripa Homeopathy clinic, Areekode
Camp Road
Areekode, 673639

Care Homeo Medical Center Care Homeo Medical Center
Care Homeo Medical Center. Maithra
Areekode, 673639

Dr.Sumayyabasheer.(Chief Consultant.) BHMS. 8831(Reg. no). Dr.Aishwarya(Jr.Consultant). BHMS.

Mother Hospital Areekode Mother Hospital Areekode
Greatland
Areekode, 673639

Mother Hospital Areekode offers treatment in ambulatory, acute and emergency care, ranging from critical care to oncology.

ALNAS Hospital  Areekode ALNAS Hospital Areekode
Pathanapuram
Areekode, 673639