Alnoor polyclinic Areekode
Nearby clinics
Areekode 673639
Areekode, Areekode
Kuniyil, Areekode
Camp Road, Areekode
Care Homeo Medical Center. Maithra, Areekode
You may also like
Multispeciality Medical Center with various Specialities
#
മലബാറിലെ പ്രശസ്ത യൂറോളജിസ്റ്റ്
ഡോ. വിനീത് കെ അടിയോടി MBBS, MS, MCH (UROLOGY)
ബുധൻ 12.30. ന്
ബുക്കിംഗ് : 9544 85 57 57
അൽനൂർ പോളിക്ലിനിക്
മെയിൻ റോഡ് അരീക്കോട്
▪️മൂത്രക്കടച്ചിൽ, മൂത്രതടസ്സം, നിറവ്യത്യാസം
▪️ കിഡ്നി, മൂത്രനാളി, മൂത്രാശയം എന്നിവയിലെ കല്ലിന്റെ ചികിത്സകളും, താക്കോൽദ്വാര ശസ്ത്രക്രിയകളും
▪️വൃഷ്ണങ്ങൾക്കുള്ള വേദന, വീക്കം, അസ്വസ്ഥതകൾ
.▪️പ്രോസ്റ്റേറ്റ് ഗ്രന്ഥിയിലെ അസുഖങ്ങൾ
.▪️ലൈംഗിക രോഗങ്ങൾ
.▪️കുട്ടികളിലും മുതിർന്നവരിലുമുള്ള മൂത്രാശ രോഗങ്ങൾക്കുള്ള ചികിത്സകളും സർജറികളും
ഇ. ൻ. ടി വിഭാഗം
ചെവി, തൊണ്ട, മൂക്ക്,
ഹെഡ് &നെക്ക്
സീനിയർ ഇ. ൻ. ടി സ്പെഷ്യലിസ്റ്റ്
ഡോ. മുഹമ്മദ് സഫറുള്ള. കെ MBBS, DLO
ഡോക്ടറുടെ സേവനം
എല്ലാ ദിവസവും ഞായർ ഒഴികെ,
രാവിലെ 10 മുതൽ 1 മണിവരെ
വൈകു. 4.30 മുതൽ 7 മണി വരെ
അരീക്കോട്
അൽനൂർ മെഡിക്കൽസെന്ററിൽ
ഉണ്ടായിരിക്കുന്നതാണ്
▪️മൈഗ്രേൻ,
വെർടൈഗോ - തലകറക്കത്തിന് പ്രത്യേക ക്ലിനിക്
▪️ വിട്ടുമാറാത്ത തലവേദന,
തലകറക്കം
കൂർക്കംവലി എന്നിവയ്ക്കുള്ള ചികിത്സ
▪️ വിട്ടുമാറാത്ത മൂക്കടപ്പ്, ശ്വാസതടസ്സം, എന്നിവയ്ക്കുള്ള ചികിത്സ
▪️ മൂക്കിലെ ദശ, ടോൺസിലൈറ്റിസ് എന്നിവയ്ക്ക് പ്രത്യേക ചികിത്സ
▪️ചെവിയിലെ പഴുപ്പ്, ചെവി വേദന, കേൾവികുറവ് തുടങ്ങിയ
ചെവി, മൂക്ക്, തൊണ്ട, ഹെഡ് &നെക്ക് സംബന്ധമായ രോഗങ്ങൾക്കും മികച്ച ചികിത്സ.
കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി വിളിക്കുക :
☎ 9544855757
📢പൊന്നോമനകൾക്കായി ഒരു പുണ്യകർമ്മം
എല്ലാ ദിവസവുo
കെട്ടില്ലാതെ
കരുതലോടെ സുരക്ഷിതമായി
സുന്നത്ത് കർമ്മം ചെയ്യുന്നു
📞
95 44 85 57 57
9072 310 310
*അൽനൂർ മെഡിക്കൽ സെന്റർ
നിമ്മിണി ബിൽഡിങ് മുക്കം റോഡ് അരീക്കോട്* .
എല്ലുരോഗവിഭാഗത്തിൽ
സ്പോർട്സ് ഇഞ്ചുറി കൾ മിക്കവാറും സംഭവിക്കുന്നത് അപ്രതീക്ഷിതമായി ആയിരിക്കും.
സ്പോർട്സ് അല്ലെങ്കിൽ വ്യായാമത്തിൽ ഏർപ്പെടുമ്പോൾ സംഭവിക്കുന്ന പരിക്കുകളാണ് സ്പോർട്സ് ഇഞ്ചറീസ്.
അമിത പരിശീലനം,
വാം അപ്പ് വ്യായാമ ങ്ങളുടെ അഭാവം, തെറ്റായ രീതിയിലുള്ള പ്രാക്ടീസ് തുടങ്ങിയവയാണ്
ഇതിനുള്ള കാരണം
ശരിയായ സമയത്ത് ചികിത്സ നേടിയാൽ പൂർണമായും ഭേദമാക്കാവുന്നതാണ് കൂടുതൽ പരിക്കുകളും
കാൽമുട്ട് ഉണ്ടാകുന്ന പരിക്കുകൾ, തോലെല്ലിന്റെ ക്ഷതങ്ങൾ,
ടെന്നീസ് എൽബോ
ഗ്രോയിൻ പെയിൻ,
ആംഗിൾ സ്‌പ്രൈൻ,
തുടങ്ങിയവയാണ് സാധരണ പരിക്കുകൾ.
അരീക്കോട് അൽനൂർ മെഡിക്കൽ സെന്ററിൽ
ഇപ്പോൾ സ്പോർട്സ് മെഡിസിൻ, അർത്രോസ്കോപിക് സർജൻ.
കോയമ്പത്തൂർ ഗംഗ ഹോസ്പിറ്റലിൽ ഫെല്ലോഷിപ് നേടിയ
കോഴിക്കോട് നാഷണൽ ഹോസ്പിറ്റലിലെ
ഡോ. സമീർ മുഹമ്മദ്
MBBS, DNB(ORTHO), MS (ORTHO)
FELLOWSHIP IN
ARTHROPLASTY & ARTHROSCOPY
ഗംഗ ഹോസ്പിറ്റൽ കോയമ്പത്തൂർ.
ഡോക്ടറുടെ
സേവനം
എല്ലാ തിങ്കൾ, ബുധൻ വെള്ളി.വൈകു. 5മുതൽ 7 വരെ ഉണ്ടായിരിക്കുന്നതാണ്.
കൂടാതെ സ്പോർട്സ് #ഫിസിയോ തെറാപ്പി എല്ലാ ദിവസവും ഞായർ ഉൾപ്പടെ ലഭ്യമാണ്.
#നടുവേദന
#സന്ധിവേദന
മടമ്പ് വേദന
ഉപ്പൂറ്റി വേദന
#ഡിസ്ക് തെറ്റൽ
കാൽ മുട്ട് തേയ്മാനം
തോൾ വേദന
കൈമുട്ട് വേദന
തുടങ്ങിയ എല്ല് - ഞരമ്പ് -- സന്ധിവാത രോഗങ്ങൾക്കെല്ലാം
മികച്ച ചികിത്സ ലഭ്യമാണ്.
ബുക്കിംഗ് : 95 44 85 57 57
അൽനൂർ മെഡിക്കൽ സെന്റർ മെയിൻ റോഡ് അരീക്കോട്.
Click here to claim your Sponsored Listing.
Videos (show all)
Category
Contact the practice
Telephone
Website
Address
Areekode, Ernad
Arikkod
673639
Opening Hours
Monday | 7am - 8pm |
Tuesday | 7am - 8pm |
Wednesday | 7am - 8pm |
Thursday | 7am - 8pm |
Friday | 7am - 8pm |
Saturday | 7am - 8pm |
Sunday | 7am - 12pm |