Alexiya Tours and Travels Bangalore

Call us for secure cab service in bangalore
�sanitized & hygienic cab.
�absolute safe travel.
?

14/09/2022
ഡ്രൈവിങ് നന്നായാൽ പ്രീമിയം കുറയും, ഓടിയാൽ മാത്രം ഇൻഷുറൻസ്; അടിമുടി മാറാൻ വാഹന ഇൻഷുറൻസ് 11/07/2022

ഡ്രൈവിങ് നന്നായാൽ പ്രീമിയം കുറയും, ഓടിയാൽ മാത്രം ഇൻഷുറൻസ്; അടിമുടി മാറാൻ വാഹന ഇൻഷുറൻസ് അടുത്തവർഷം വാഹനം എത്രത്തോളം ഉപയോഗിക്കുന്നു എന്ന് ഉടമ നൽകുന്ന സത്യവാങ്മൂലത്തിനനുസരിച്ചാണ് പ്രീമിയം ഈടാക്കുക...

27/05/2022

Guss the location??????

Photos from Alexiya Tours and Travels Bangalore's post 09/05/2022

ക്ലച്ച് /ബ്രേയ്ക്കു ഡിസ്ക്ക് ചൂടായി വാഹനം തകരാറിലാകുന്നത് ചുരം വഴിയുള്ള യാത്രകളിൽ പലർക്കും പറ്റുന്ന അബദ്ധം ആണ്. പ്രത്യേകിച്ചും കുത്തനെ ഉള്ള ഇറക്കം ഉറങ്ങുബോൾ /കയറ്റം കയറുമ്പോൾ ബ്രേക്കിൽ/ക്ലച് കാൽവെച്ചുള്ള ഡ്രൈവിങ്, ആണ് അതിന് കാരണം.

പകരം കുറഞ്ഞ ഗിയർ ഉപയോഗിച്ച് ആകെസിലറ്ററിൽ കാൽവെക്കാതെ മിതമായ സ്പീഡിൽ ഇറങ്ങുന്നതാണ് ശരിയായ മാർഗം,

അപകടകരമായ ചുരങ്ങളിൽ ഏത് ഗിയർ ഉപയോഗിക്കണം എന്നുള്ള മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട് അതു ശ്രദ്ധിച്ചു വാഹനം ഓടിക്കാൻ ശ്രദ്ധിക്കുക,

പിന്നെ ദീർഘ ദൂര യാത്രകളിൽ ഇടവേളകളെടുത്തു വാഹനത്തിനും ഡ്രൈവർക്കും വിശ്രമം കൊടുക്കുന്നതും സുരക്ഷിതമായ യാത്രകൾക്ക് നല്ലതാണ്, , .

ഏതെങ്കിലും വിധത്തിലുള്ള ഓവർ ഹീറ്റ് അനുഭവപ്പെട്ടാൽ ബ്രേക്ക്‌ ഇല്ല എന്നു തോന്നിയാൽ ഉടനെ മെക്കാനികിനെ കാണിച്ചു തകരാറില്ല എന്നു ഉറപ്പു വരുത്തിയതിനു ശേഷം മാത്രം യാത്ര തുടരുക,

ഉറക്കം വന്നാൽ ഏറ്റവും അടുത്തുള്ള പെട്രോൾ പമ്പുകളിലോ ഹോട്ടലുകളിലോ വെളിച്ചെമുള്ളിടത്തു നിർത്തി വിശ്രമിച്ച ശേഷം മാത്രം യാത്ര തുടരുക

വൈകി യാത്ര തുടങ്ങി നേരെത്തെ എത്താനുള്ള കുതിച്ചു പായലാണ് ഭൂരിപക്ഷം അപകടങ്ങളുടെയും കാരണം

നേരെത്തെ യാത്ര തുടങ്ങി സുരക്ഷിതമായി എത്തിച്ചേരുക.

ശുഭയാത്ര

Alexiya Tours and Travels,
#30, Thomas Layout
Carmelaram, Sarjapur road Bangalore

Contact us for secure cab service in Bangalore

For booking

WhatsApp +919036636142

Call us at

Shaiju

+91 81057 41043

Abhi +918217035802

ഓടുന്ന കാറില്‍ സ്റ്റാര്‍ട്ട് – സ്‌റ്റോപ് ബട്ടണ്‍ അമര്‍ത്തിയാല്‍ 26/01/2022

ഓടുന്ന കാറില്‍ സ്റ്റാര്‍ട്ട് – സ്‌റ്റോപ് ബട്ടണ്‍ അമര്‍ത്തിയാല്‍ Read in Malayalam: ഓടുന്ന കാറില്‍ സ്റ്റാര്‍ട്ട് - സ്‌റ്റോപ് ബട്ടണ്‍ അമര്‍ത്തിയാല്‍ എന്തു സംഭവിക്കുമെന്നറിയാന്‍ പലര്‍ക്ക....

കേരളത്തിൽ നിന്നും മൈസൂരിലേക്ക് രഹസ്യതുരങ്കം!! ടിപ്പുവിന്റെ ആയുധപ്പുരയായിരുന്ന കേരളാ ഗ്രാമ 19/01/2022

കേരളത്തിൽ നിന്നും മൈസൂരിലേക്ക് രഹസ്യതുരങ്കം!! ടിപ്പുവിന്റെ ആയുധപ്പുരയായിരുന്ന കേരളാ ഗ്രാമ സുൽത്താൻ ബത്തേരി വയനാട്ടിൽ എത്തുന്ന ആളുകളുടെ പ്രിയപ്പെട്ട സ്ഥലങ്ങളിലൊന്നാണ്.

01/01/2022

Alexiya Tour's And Travels!

Contact us for secure taxi cab & Buss service, in Bangalore

Airport pickup and drop,
Out of station trip's,
Holiday package,
house shifting.
Parcel service

+918105741043
+918217035802
+919036636142

We welcoming you to Wayanad
www.oxyfarmresorts.com

HOME | Oxyfarm Resorts 05/12/2021

Alexiya Tour's And Travels!

Contact us for secure taxi cab & Buss service, in Bangalore

Airport pickup and drop,
Out off station trip's,
Holiday package,
house shifting.
Parcel service

+918105741043
+918217035802
+919036636142

We welcoming you to Wayanad
www.oxyfarmresorts.com

HOME | Oxyfarm Resorts Oxyfarm Resort skirts along the Periya Reserved forest range in the district of Wayanad in Kerala. Home to many rare varieties of flora and fauna, is an attraction to devoted naturalists and adventure seekers.  

24/11/2021

Alexiya Tour's And Travels!

Contact us for secure cab & Buss service Airport pickup and drop in Bangalore,

🔛AC and NON AC

▪️Push back seat
▪️Semi sleeper
▪️Sleeper

🚍Bangalore ,🔁 Pathanamthitta, Trivandram
🛣️ 𝗩𝗶𝗮 👇

🔹 Coimbatore, Palakkad, Thrisur, Ernakulam,

Relocating,house, shifting. Parcel service

+918105741043
+918217035802
+919036636142

We welcoming you to Wayanad
www.oxyfarmresorts.com

20/10/2021

https://fb.watch/8Ls3dDahd-/

Be aware of hydroplaning while driving in rainy road's most helpfully video

01/10/2021

1st October night Bangalore to Wayanad & calicut 3 seat available call for booking Alexiya Tour's and Travels 8217035802

04/09/2021

04/05/06/Sep/21 Bangalore to Wayanad,Calicut,Kannur, car service available call us for booking Alexiya Tour's and Travels 8217035802

14/08/2021

15 August ന് ബാംഗ്ലൂർ to തൃശൂർ 3 സീറ്റ്‌ അവൈലബിൾ cont for booking Abhi 8217035802

11/08/2021

നാളെ കണ്ണൂർ to ബാംഗ്ലൂർ cab സർവീസ് ഉണ്ട് 3 സീറ്റ്‌ അവൈലബിൾ 72 hrs rtpcr നിർബന്ധം call for ബുക്കിങ് അഭി വയനാട് 8217035802

07/08/2021

കേരളത്തിൽ നിന്ന് ബാംഗ്ലൂർക്കും തിരികെ കേരളത്തിലേക്കും ഞങ്ങളുടെ ബസുകൾ ദിവസേന സർവീസുകൾ നടത്തുന്നുണ്ട്

🔛AC and NON AC

▪️Push back seat
▪️Semi sleeper
▪️Sleeper

🚍ബാംഗ്ലൂർ,🔁 പത്തനംതിട്ട തിരുവനന്തപുരം
🛣️ 𝗩𝗶𝗮 👇

🔹പാലക്കാട്‌
🔹തൃശൂർ
🔹എറണാകുളം

🧾 *യാത്രക്ക് ആവിശ്യം ആയ പാസ്‌ എല്ലാംതന്നെ എടുത്ത് നൽകുന്നതാണ്*

🛒🧳പാർസലുകൾ നാട്ടിലേക്കും ബാംഗ്ലൂരിലേക്കും എത്തിക്കേണ്ടവർക്കും
വിളിക്കാം 👇

For ബുക്കിങ്

Alexiya Tours & Travel's

📱 +918217035802
📱+919036636142

Follow us

https://wa.me/message/24CAEUZSVLWDF1

https://www.facebook.com/110296950719105/posts/357022922713172/

06/08/2021

നാളെ വയനാട് to ബാംഗ്ലൂർ cab സർവീസ് ഉണ്ട് 3 സീറ്റ്‌ അവൈലബിൾ call for ബുക്കിങ് അഭി 8217035802

31/07/2021

04/08/2021 പെരുമ്പാവൂർ എറണാകുളം, തൃശൂർ .ബാംഗ്ലൂർ ഷെയർ ടാക്സി 3 സീറ്റ് അവൈലബിൾ*
*Contact 8217035802/9036636142*

19/07/2021

23/7/2021& 22/7/2021 വയനാട്ടിൽ നിന്ന് ബാംഗ്ലൂരിലേക്ക് കാർ പുറപ്പെടുന്നുണ്ട് 3 സീറ്റ് അവൈലബിൾ please call = 8217035802, 9036636142

10/06/2021

11/06/2021 Bangalore to Palakkad Thrisur 3 സീറ്റ്‌ ഉണ്ട്
For booking

Alexiya Tour's and Travel's

WhatsApp +919036636142

Call us at

Abhi +918217035802/

+919606717122

Saiju +918105741043

Jayan +91 74111 31281

03/06/2021

04/06/2021 തൃശൂർ to ബാംഗ്ലൂർ 3 സീറ്റ്‌ ഉണ്ട്
For booking

Alexiya Tour's and Travel's

WhatsApp +919036636142

Call us at

Abhi +918217035802/

+919606717122

Saiju +918105741043

Jayan +91 74111 31281

Photos from Alexiya Tours and Travels Bangalore's post 14/05/2021

ടാക്സി കാരെ തരംതാഴ്ത്തിയും , കഴുത്തറപ്പൻ മാർ ആണെന്നും വിമർശിച്ചുകൊണ്ടും സമൂഹമാധ്യമങ്ങളിൽ നിറയെ പോസ്റ്റ്‌ കാണാറുണ്ട്, അതിലൊന്നിനു മറുപടി പറയാതെ പോകുന്നത് ഈ സമൂഹത്തോട് കാണിക്കുന്ന അവഗണന ആകും,

രണ്ടു ഫോട്ടോ പങ്കുവെക്കുന്ന ഒന്ന് ഇന്നലെ ബാംഗ്ലൂർ നിന്നും നാട്ടിൽ സുഖമില്ലാത്ത ആളെ കൊണ്ട് പോയി വരുന്ന വഴി ഒരു സഹോദരന് പോലീസ് സമ്മാനിച്ചതും രണ്ട് സമൂഹമധ്യത്തിൽ നിന്നും ലഭിച്ച പരിഹാസ്യവും ആണ്,

സുഹൃത്തേ യാത്ര സംബന്ധമായി വരുന്ന പോസ്റ്റിനു താഴെ ഇടുന്ന കമെന്റ്സ് ആണല്ലോ താങ്കളുടെ മറുപടിക്കാധാരം, അതിനൊപ്പം ഒരു മൊബൈൽ നമ്പർ കൂടി കൊടുത്തിട്ടുണ്ട് ഏതു പാതിരാത്രിക്ക് വിളിച്ചാലും കിട്ടുന്ന നമ്പർ താങ്കളുടെ സംശയം അതിൽ നേരിട്ട് വിളിച്ചു ചോദിക്കാം, മറുപടി കിട്ടിയിരിക്കും,

പിന്നെ ചാർജ് സംബന്ധിച്ചുള്ള വിമർശനം ടാക്സി ചാർജ് ഇന്ധനവിലയെ ആശ്രയിച്ചുമാത്രം നിലനിൽക്കുന്ന ഒരു കാര്യം ആണ് നിങ്ങൾ മനഃപൂർവം കണ്ടില്ലെന്നു വെച്ചോളൂ, ഒപ്പം നാട്ടിലെ ടാക്സി ചാർജ് കൂടി താരതമ്യം ചെയ്യുന്നതും നല്ലതാണ്,

ഇവിടെ നിങ്ങൾക്കു കിട്ടുന്ന പരസ്യ കമെന്റ്സ് യഥാർത്ഥത്തിൽ വില പേശാനുള്ള അവസരം ആണല്ലോ, പകഷെ ഒരു ടാക്സി കാരനും ഇന്ധനം വില പേശി മേടിക്കാനുള്ള അവസരം ഇല്ല എന്ന് ഓർമിപ്പിക്കുന്നു.

നിങ്ങളോട് പറയുന്ന ചാർജിൽ ഒരു ഹിംസഭാഗം ഇന്ധനം, toll, tax ഇനത്തിൽ ആണ് പോകുന്നത് ഉദാഹരണം ഇവിടെ നിന്നും പാലക്കാട് പോകുന്ന 800KM അപ്പ്‌ and down ചെറിയവണ്ടിക്ക് ചാർജ് ₹11000/- ₹ 1000 toll ആയും ₹1000tax ആയും ₹4000/-(aprox ) deasel ഡ്രൈവർ ₹3000/- ആയും ചിലവാകും ബാക്കി വരുന്ന ₹2000 രൂപയിൽ നിന്നും ലോൺ, മൈന്റൈൻസ്, ഇൻസ്‌ഷുറൻസ്, tax കഴിച്ചു ബാക്കി എത്ര വരും എന്ന് ഊഹിച്ചു നോക്കിക്കോളൂ, പിന്നെ ഓണർ തന്നെ യാണ് ഡ്രൈവർ എങ്കിൽ ₹ 500/1000 പലരും കുറച്ചു കൊടുക്കാറുണ്ട് അതാണ് സത്യം.

യാത്രയിൽ കൂടെ ഉള്ള ആൾക്ക് രോഗമുണ്ടോ എന്നു പരിശോധിച്ചു നെഗറ്റീവ് സർട്ടിഫിക്കറ്റ് മേടിച്ചിട്ടല്ല ഒരു ഡ്രൈവർ സർവീസ് തരുന്നത്

രാവും പകലും ഉറക്കമൊഴിച്ചു ജോലിചെയ്യുന്ന ഡ്രൈവർക്കും കുടുംബം കുട്ടികൾ എല്ലാം ഉണ്ടെന്നു നിങ്ങളിൽ പലരും സൗകര്യപൂർവം മറക്കുന്നു, ചിലർ രോഗ വിവരം മറച്ചു വെക്കുന്നു, മറ്റു ചിലർ പറയുന്നു പറഞ്ഞാൽ ഒരു മുൻകരുതൽ കൂടുതൽ എടുക്കാം എന്നല്ലാതെ രോഗം പിടിപെടില്ല എന്നു ഒരു ഉറപ്പുമില്ല, രോഗമുണ്ടെന്നു പറഞ്ഞാലും നാട്ടിൽ കൊണ്ടുവിടുന്നത് ഒരാളെങ്കിലും രക്ഷ പെടുന്നെങ്കിൽ ആയിക്കോട്ടെ എന്നു കരുതിയാണ് അല്ലാതെ പൈസയോടുള്ള ആർത്തി കൊണ്ടല്ല.

നിങ്ങളുടെ സാമ്പത്തിക പ്രശ്നം പറഞ്ഞാൽ നമ്മളെകൊണ്ട് കഴിയുന്ന വിധം സഹായിക്കാറുണ്ട്, നഷ്ടം ആകുമെങ്കിൽ പറ്റില്ല എന്നു പറയാറുമുണ്ട്, ആരെയും മനസറിഞ്ഞു ഉപദ്രവിക്കാറില്ല,

വഴിയിൽ യാത്രയിൽ പോലീസിന്റെ അസഭ്യവർഷങ്ങൾ കേട്ടു കൊണ്ടും, ശാരീരക പീഡനം ഏറ്റുകൊണ്ടും നിയമ നടപടികൾ നേരിട്ടും, കനത്ത പിഴയൊടുക്കിയും, ഫൈനാൻസറുടെ ഭീഷണി കേട്ടുംമുന്നോട്ടു പോകുന്ന ഞങ്ങളും നിങ്ങളെ പോലെ ഈ മഹാമാരിമൂലം ബുധിമുട്ടിലാണ്,

ഞങളുടെ സഹോദരങ്ങളിൽ പലരും അവശ്യ സർവീസുകളുടെ ഭാഗമായി ഈ നാട്ടിലുള്ളതുകൊണ്ടാണ് മരുന്നും ഭക്ഷണവും, മറ്റു ആവശ്യവസ്തുക്കളും നിങ്ങളിൽ എത്തുന്നത് എന്നു മറന്നു കൊള്ളു പക്ഷെ ഞങ്ങളും മനുഷ്യർ ആണെന്ന് ഇടയ്ക്കു ഓർക്കാതെ പോകരുത്,

മഹാമാരിപിടിപെട്ടു ബുദ്ധിമുട്ടുന്ന, രോഗബാധിതരായി ഞങ്ങളെ വേർപിരിഞ്ഞ എല്ലാ സഹോദരങ്ങൾക്കും സമർപ്പിക്കുന്നു

അഭി വയനാട്
+919036636142

08/05/2021

Alexiya Tours And Travels
ബാംഗ്ലൂരിൽ നിന്നും നാട്ടിലേക്കും
കേരളത്തിൽ നിന്നും ബാംഗ്ലൂരിലേക്കും, യാത്രചെയ്യുന്നവർ ബാംഗ്ലൂരിൽ ഉള്ള മലയാളി ടാക്സി ഓപ്പറേറ്റർസ് ആയ ഞങ്ങളെ ബന്ധപെടുക മിതമായ നിരക്കിൽ ടാക്സി സർവീസ് നടത്തുന്നതാണ്

Contact us for secure cab service in Bangalore

☑️quarantined drivers available.

☑️Driver cabin separated cabs.

☑️Sanitized & hygienic cab.

☑️We assure sanitation before and after every trip

☑️Absolute safe travel.

☑️24/7 service available.

☑️Professional & punctual driver's.

☑️ sharetaxi also available

☑️we assist you to get pass approval

For booking

Alexiya Tour's and Travel's

WhatsApp +919036636142

Call us at

Abhi +918217035802/

+919606717122

Saiju +918105741043

Jayan +91 74111 31281

Melbin Mathew on Twitter 05/05/2021

കോവിഡ് വ്യാപനം തീവ്രമായ സാഹചര്യത്തിൽ ലാബുകളിലെ തിരക്കും സമ്മർദവും കുറയ്ക്കാൻ കോവിഡ് പരിശോധന മാർഗ്ഗനിർദേശങ്ങൾ പുതുക്കി കേന്ദ്ര സർക്കാർ

രോഗലക്ഷണങ്ങൾ, ആരോഗ്യപ്രശ്നങ്ങൾ ഇല്ലാത്ത ഇതര സംസ്ഥാന യാത്രക്കാർ rtpcr പരിശോധന നടത്തേണ്ടതില്ല

കോവിഡ് മുക്തരായവരെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യുമ്പോൾ നടത്തുന്ന പരിശോധനയും ഒഴിവാക്കും

ഇത് സംബന്ധിച്ചു സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി

https://twitter.com/MelbinMathew21/status/1389802473989152770?s=19

Melbin Mathew on Twitter “The central government has revised the covid testing rules to reduce pressure on diagnostic labs. Healthy inter-state travellers and Covid patients being discharged from hospitals after recovery must not be tested. ”

27/04/2021

Alexiya Tours And Travels
ബാംഗ്ലൂരിൽ നിന്നും നാട്ടിലേക്കും
കേരളത്തിൽ നിന്നും ബാംഗ്ലൂരിലേക്കും, യാത്രചെയ്യുന്നവർ ബാംഗ്ലൂരിൽ ഉള്ള മലയാളി ടാക്സി ഓപ്പറേറ്റർസ് ആയ ഞങ്ങളെ ബന്ധപെടുക മിതമായ നിരക്കിൽ ടാക്സി സർവീസ് നടത്തുന്നതാണ്

Contact us for secure cab service in Bangalore

☑️quarantined drivers available.

☑️Driver cabin separated cabs.

☑️Sanitized & hygienic cab.

☑️We assure sanitation before and after every trip

☑️Absolute safe travel.

☑️24/7 service available.

☑️Professional & punctual driver's.

☑️ sharetaxi also available

☑️we assist you to get pass approval

For booking

Alexiya Tour's and Travel's

WhatsApp +919036636142

Call us at

Abhi +918217035802
+919606717122

Saiju +918105741043

Jayan+91 74111 31281

20/04/2021

Alexiya Tours and Travels,
we assist you to relocate

Contact us for secure cab service in Bangalore,

☑️we assist you to relocate your house, packers and movers

☑️Driver cabin separated cabs.

☑️Sanitized & hygienic cab.

☑️We assure sanitation before and after every trip

☑️Absolute safe travel.

☑️24/7 service available.

☑️Professional & punctual driver's.


For booking

WhatsApp +919036636142

Call us at

Abhi +918217035802

Saiju +918105741043

12/04/2021

Guys which location???

15/01/2021

29, 30 bangalore to perumbavoor car പോകുന്നുണ്ട് 3 സീറ്റ് ഉണ്ട്

Alexiya Tours and Travels,
we assist you to relocate

Contact us for secure cab service in Bangalore,

☑️we assist you to relocate your house, packers and movers

☑️Driver cabin separated cabs.

☑️Sanitized & hygienic cab.

☑️We assure sanitation before and after every trip

☑️Absolute safe travel.

☑️24/7 service available.

☑️Professional & punctual driver's.


For booking

WhatsApp +919036636142

Call us at
Ajish +91 97314 540870

Saiju +918105741043

Misty walk at Wayanad Jan 10 -12 2021 31/12/2020

https://youtu.be/1Oj3yV5-1kA

Oxyfarm welcoming you to Wayanad, for a misty walk Jan 2021

Stay at evergreen forest faced tea garden resort,

Chilled and Misty climate www.oxyfarmresorts.com cont: Alexiya Tour's and Travels,+918217035802/+91 81057 41043/+91984622534.

Misty walk at Wayanad Jan 10 -12 2021 Oxyfarm welcoming you to Wayanad, for a misty walk Jan 2021Stay at evergreen forest faced tea garden resort,Chilled and Misty climate www.oxyfarmresorts.com...

Photos from Oxyfarm Resorts's post 22/12/2020

Kids friendly resort at Wayanad

We welcoming you to Wayanad,

Stay at evergreen forest faced tea garden resort,

Chilled and Misty climate,

BBQ party with camp fire & music,

Buffet dinner and break fast with special tariffs

Only 5 hr journey from Bangalore we assist pickup and drop travel pass ect.....

Abhiwayanad from www.oxyfarmresorts.com cont: Alexiya Tour's and Travels, +919036636142/+918217035802/+91 81057 41043

Want your business to be the top-listed Travel Agency in Bangalore?
Click here to claim your Sponsored Listing.

Category

Telephone

Address


Bangalore
560002

Other Tour Agencies in Bangalore (show all)
Panache Panache
A1, SPL Habitat, 138 Gangadhar Chetty Road 19 Haudin Road, Ulsoor, Bangalore 560 042
Bangalore, 560042

www.panacheworld.com Panache is a stylized travel company that specializes in customized trips. We are passionate about travel & love to bring to keen travellers experiences that a...

Indeor India Experience Indeor India Experience
Aratt Milano, 1307C, Gattahalli Rayasandra Main Road, Gattahalli
Bangalore, 560099

Tour Operator Indiano per il viaggio in India, Maldive, Srilanka e Emirati Arabi. Professionisti per

Y cabs Y cabs
Jp Nagar 15 Cross 23 Main Road Near Arjun Antra Aparment
Bangalore, 560078

A travel agency is a private retailer or public service that provides travel and tourism-related services to the general public on behalf of accommodation or travel suppliers to of...

Manvi tour's & travels Manvi tour's & travels
Bangalore, 560076

24/7

Your Travel Bid Your Travel Bid
Bangalore, 560029

#Your_Travel_Bid is a virtual market place For :- Travelers and Agents can bid their inquiry to make sure its best deal with in short span of time. [email protected] www....

Trip Cabinet Trip Cabinet
No. NG-16, Manipal Centre, No. 47, Dickenson Road
Bangalore, 560042

Grab the best deals & offers for your Holiday Tour from Trip Cabinet and pack your bags for the amazing tour.

Jain tours n travels and Xerox Jain tours n travels and Xerox
#34/1, Near RNSIT College, Uttarahalli Kengeri Main Road, Channasandra
Bangalore, 560098

Raahath Transport Bangalore Raahath Transport Bangalore
98/102 Rv Complex Main Road Kalasipalyam
Bangalore, 560002

Making travel luxurious

Mahesh Tour planner Mahesh Tour planner
Bangalore, 560016

We mainly deal in providing tour packages, we help in booking outstation cabs,hotels,homestay we w

Daring Floaters Tours Daring Floaters Tours
Bangalore, 561203

Daring Floaters Tours is one of the best leading tourism companies in India, expertise in personaliz

Welwet Travel Pvt. Ltd. Welwet Travel Pvt. Ltd.
156/1 Ss Swadhama Vishweshwaraiah Layout 5th Block
Bangalore, 560110

We organize all types of tours ranging from Entertainment trips, Educational tours, Family packages, Corporate travels and Cultural tours within any budget. With the experience of ...

Kandy Cabs Tours & Travels Kandy Cabs Tours & Travels
Utharahalli Kengeri Main Road
Bangalore, 560060

Book KANDY CABS for safe, reliable and hassle free rides all over India at affordable fares. Safety of clients is our utmost concern, hence we sanitize, steam and disinfect the ca...