Nirmalam Ayurveda Spine & Knee Clinic
Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Nirmalam Ayurveda Spine & Knee Clinic, Medical and health, Kumaraswami Road Narikkuni, Calicut.
മനുഷ്യനെ ഏറ്റവും അലട്ടുന്ന പ്രശ്നമാണ് കഴുത്തുവേദന. വ്യായാമക്കുറവും, പോഷകാഹാരക്കുറവും, ഉറക്കമില്ലായ്മയും, അമിതമായ കായികാദ്ധ്വാനം, കമ്പ്യൂട്ടർ, മൊബൈൽ തുടങ്ങിയവയുടെ അമിതമായ ഉപയോകം ,ശരിയായ രീതിയിലല്ലാത്ത ഇരുത്തം, ശരിയായ രീതിയിലല്ലാത്ത ഉറക്കം തുടങ്ങിയവ കൊണ്ടൊക്കെ കഴുത്ത് വേദന അനുഭവപ്പെടാം.
കഴുത്തിലെ കശേരുക്കളുടെ പ്രശ്നങ്ങൾ കൊണ്ടും, തെയ്മാനം കൊണ്ടു മുണ്ടാവുന്ന പ്രയാസങ്ങൾ വളരെ വലുതാണ്. കഴുത്ത്, തോൾ, കൈകൾ, എന്നിവിടങ്ങളിൽ അനുഭവപ്പെടുന്ന ശക്തമായ വേദനയാണ് സെർവിക്കൽസ് പോഡുലോസിസിന്റെ പ്രധാന ലക്ഷണം. ചില വ്യക്തികളിൽ തലയ്ക്കും പുറത്തും ശക്തമായ വേദന അനുഭവപ്പെടാറുണ്ട്.സ്ഥാനഭ്രംശം സംഭവിച്ച കശേരുക്കൾക്കിടയിൽപ്പെട്ട് തോൾ കൈകൾ എന്നിവടങ്ങളിലേക്കുള്ള ഞരമ്പുകൾ ഞരുങ്ങന്നത് മൂലമാണ് ശക്തമായ വേദന അനുഭവപ്പെടുന്നത് .കഴുത്തിന്റെ ചലനം സുഖമമാക്കുന്നത് കണ്ഠപ്രദേശത്തെ ഏഴ് കശേരുക്കളാണ് ഇവയ്ക്കിടയിലെ ജലാംശം കുറയുമ്പോഴും ഈ രോഗങ്ങളുണ്ടാകാൻ കാരണമാകുന്നു .ആയുർവേദത്തിൽ ഇതിനെ പൂർണ്ണമായും മാറ്റാൻ സാധിക്കും.
ആയുർവേദ ചികിത്സ ശാസ്ത്രത്തിനുപരി ഒരു ജീവിതരീതിയാണ്. ഇത്തരം പ്രയാസങ്ങൾക്ക് കാരണം കണ്ടെത്തി ചികിത്സിച്ചാലേ പൂർണ്ണ ഫലം കൈവരികയുള്ളൂ. ഇല്ലെങ്കിൽ തൽക്കാലികമായ് ഫലം ഉണ്ടാവുമെങ്കിലും രോഗി സാധാരണ ജീവിതരീതിയിലേക്ക് വരുമ്പോൾ വീണ്ടും വേദനയും പ്രയാസങ്ങളുമുണ്ടാവാൻ കാരണമായേക്കാം. രോഗ ചികിത്സക്കു പുറമേ രോഗ പ്രതിരോധത്തിനും, മാറിയ രോഗം വീണ്ടും വരാതിരിക്കാൻ അനുഷ്ഠിക്കേണ്ട ദിനചര്യകളെയും പഥ്യാനുഷ്ഠാനങ്ങളെയും കുറിച്ച് ആയുർവേദ ശാസ്ത്രത്തിൽ വിശദമായ് പ്രതിപാദിച്ചിട്ടുണ്ട്. Nirmalam Ayurveda Spine & Knee Clinic ,Kumara Swami Road,Narikkuni Ph:- 8281772430, 9539877 243
ജീവിതത്തിൽ ഒരിക്കലെങ്കിലും നടുവേദന അനുഭവപ്പെടാത്തവരില്ല. അത് പലതരത്തിലുള്ള പ്രശ്നങ്ങൾ കൊണ്ടാവാം. ആയുർവേദ ചികിത്സയ്ക്ക് ധാരാളം പേർ എത്തുന്ന ഒരു രോഗമാണ് നടുവേദന. അതിന്റെ കാരണം കണ്ടെത്തി ചികിത്സിക്കുക എന്നതാണ് നടുവേദനയുടെ സുഖപ്രാപ്തിയിലേക്ക് നയിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം.
പല കാരണങ്ങൾ കൊണ്ടും നടുവേദന വരാം.വയറുമായ് ബന്ധപ്പെട്ട്, കിഡ്നി സ്റ്റോണുകൾ, മൂത്രാശയ രോഗങ്ങൾ, പഴുപ്പ്, ആർത്തവ പ്രശ്നങ്ങൾ, സന്ധിവാതം, തെയ്മാനം, നട്ടെല്ലിൽ ട്വൂമർ, തുടങ്ങിയവയും നടുവേദനയ്ക്ക് കാരണങ്ങളാകാം.
ഒട്ടുമിക്ക നടുവേദനയും ജീവിത ശൈലിയുമായ് ബന്ധപ്പെട്ടുള്ളവയാണ്. വ്യായാമത്തിന്റെ കുറവ്, അതികമായ കായികാദ്ധ്വാനം, ശരിയായരീതിയിലല്ലാത്ത കുനിഞ്ഞുള്ള ഇരുത്തം, ശരീരം വളച്ചുള്ള നിൽപ്, നിരപ്പല്ലാത്ത പ്രതലത്തിൽ കിടന്നുള്ള ഉറക്കം, ശരിയായ ബാലൻസില്ലാതെ ഭാരമുയർത്തൽ, നട്ടെല്ലിന് യോജിച്ചതല്ലാത്ത ഇരിപ്പിടങ്ങൾ തുടങ്ങിയവ രോഗത്തിന് കാരണമാകാം.
ഡിസ്ക് സ്ഥാനം തെറ്റിയുള്ള നടുവേദന നിസാരമായ് കാണരുത്. ഡിസ്ക് സ്ഥാനം തെറ്റുമ്പോൾ ഡിസ്ക്ക്നോട് ചേർന്ന് നിൽക്കുന്ന ഞരമ്പിൽ അമരുകയും കാലിലേക്കും കൈകളിലേക്കും പടരുകയും ചെയ്യുന്നു. ശ്രദ്ധിച്ചില്ലെങ്കിൽ കാലിലേയും കൈകളിലേയും പേശികൾക്ക് ബലക്കുറവും, മരവിപ്പും ഉണ്ടാകാൻ സാധ്യതയുണ്ട്. നടുവേദന ആയുർവേദത്തിൽ ഏറ്റവും നന്നായ് സുഖപ്പെടുത്താൻ കഴിയുന്ന രോഗമാണ്. ആയുർവേദത്തിലൂടെ സർജറിയും പെയ്ൻ കില്ലറുകളും, മരുന്നുകളും ഒഴിവാക്കാം എന്നതാണ് ഏറ്റവും വലിയ പ്രത്യേകത
Nirmalam Ayurveda Spine & Knee Clinic
KS Road Narikkuni, Parannur
ph: 8281772430, 9539877 243
Click here to claim your Sponsored Listing.
Category
Telephone
Website
Address
Calicut
673585
Kozhikode Bypass, Palazhi, Kozhikode
Calicut, 673014
Dr Janeel & Dr Kamrans Paediatric Cardiac Services.
Mumtaz Shopping Complex
Calicut, 673328
KOTTAKKAL ARYA VAIDYA SALA AUTHORISED DEALER
Calicut, 673004
Kerala Health Expo 2020 is set to take place in Calicut from 8 – 12 April, 2020 at Marine Ground. It is Kerala’s biggest and first of its kind health exhibition in the B2C segment.
Government Medical College Kozhikode
Calicut
Emergency Medicine is the medical specialty concerned with caring for undifferentiated and unschedule
Poonoor
Calicut, 673574
First NABH accredited laboratory in Poonoor, Thamarassery
Aster MIMS Calicut, Mini Bypass Road
Calicut, 673016
Aster @ Home is a unique idea that offers comprehensive health care services at home with the help of trained nurses and other medical professionals to take care of the elderly and...
Second Floor National Hospital , Calicut
Calicut, 673001
treatment centre for knee arthritis