Aster at Home

We extend our wide range of services to th

Aster @ Home is a unique idea that offers comprehensive health care services at home with the help of trained nurses and other medical professionals to take care of the elderly and those in need of personal care.

Careful while feeding children | Watermelon seed was removed from ​​a one-year-old child. 06/07/2023

കൊച്ചുകുട്ടികളുള്ളവർ തീർച്ചയായും കാണുക. കുട്ടികൾക്ക് ഭക്ഷണം നൽകുന്ന സമയത്തു സൂക്ഷ്മതയോടെ നൽകുക.| കോഴിക്കോട് ആസ്റ്റർ മിംസിലെ ഡോ അനൂപ് എം പി യുടെ നേതൃത്വത്തിൽ ഒരുവയസുള്ള കുട്ടിയുടെ ശ്വാസനാളത്തിൽനിന്നു പുറത്തെടുത്തത് തണ്ണിമത്തന്റെ കുരു.

വീഡിയോ കാണാം: https://youtu.be/YEndP9Y--lk

Careful while feeding children | Watermelon seed was removed from ​​a one-year-old child. കൊച്ചുകുട്ടികളുള്ളവർ തീർച്ചയായും കാണുക. കുട്ടികൾക്ക് ഭക്ഷണം നൽകുന്ന സമയത്തു സൂക്ഷ്മതയോടെ നൽകുക.| കോഴിക്കോട് .....

Photos from Aster at Home's post 05/07/2023

ചുരുങ്ങിയ കാലയളവിനുള്ളില്‍ 100 ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റുകൾ വിജയകരമായി നിര്‍വ്വഹിച്ച ആസ്റ്റർ മിംസ് ശ്രദ്ദിക്കപ്പെടുകയാണ്. രണ്ടരവർഷംകൊണ്ട് ഇത്രയധികം എണ്ണം പൂര്‍ത്തീകരിച്ചു എന്നത് മാത്രമല്ല ഇതില്‍ തന്നെ മഹാഭൂരിപക്ഷം ട്രാന്‍സ്പ്ലാന്റും സൗജന്യമായോ കുറഞ്ഞ നിരക്കിലോ ആണ് നിര്‍വ്വഹിച്ചത് എന്നത് അഭിമാനകരമാണ് . കോഴിക്കോട് ആസ്റ്റർ മിംസിൽ ബോൺ മാരോ ട്രാൻസ്‌പ്ലാന്റ് നിർവഹിച്ചു ജീവിതത്തിലേക്ക് തിരികെയെത്തിയവരുടെ ഒരു ഓൺലൈൻ സംഗമം ഇന്ന്, ജൂലൈ 5 ബുധനാഴ്ച , 3 മണിക്ക് കോഴിക്കോട് ആസ്റ്റർ മിംസിൽ വച്ച് നടത്തപ്പെടുകയാണ്. ഈ ഒരു കൂട്ടായ്മക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നു.

03/07/2023
03/07/2023

On the occasion of Doctors' Day, Padma Shri Dr. Azad Moopen, Founder Chairman and Managing Director of Aster DM Healthcare, unveiled India's first-ever medical dispatch system powered by artificial reality. This groundbreaking facility, dedicated to the nation, aims to revolutionize emergency medical services in the north Malabar region by leveraging 5G satellite technology and artificial reality. With Aster MIMS serving as the nodal agency, this state-of-the-art system will enable swift and efficient medical treatments in any emergency situation across the 50 hospitals in Malabar region.

This emergency medical aid method is known by the acronym RRR (*Response *Rescue *Resuscitation . This is the first time in India that medical care at various stages is coordinated in this way.

Various phases of medical care such as providing immediate medical care in emergency situations (onsite care), receiving treatment from nearby medical facilities (primary care), providing treatment in a vehicle until the patient safely reaches a hospital with state-of-the-art facilities (transport care), and urgent treatment at the hospital (destination care) is designed in this multi-level process.

Number to call for all types of medical emergencies : 7510355666

30/06/2023

ലോക സ്കോളിയോസിസ് ദിനത്തോടനുബന്ധിച്ചു കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിൽ കുട്ടികൾക്കായി സൗജന്യ സ്‌കോളിയോസിസ് നിർണ്ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു. ജൂൺ 26 മുതൽ ജൂലൈ 6 വരെയാണ് രജിസ്ട്രേഷൻ ലഭ്യമാകുക.
കുട്ടികളിൽ ഏറ്റവും കൂടുതലായി കണ്ടുവരുന്നതും, നട്ടെല്ലിനെ ബാധിക്കുന്നതും ഭാവിയിൽ മറ്റനേകം രോഗങ്ങൾക്ക് കാരണമാകുന്നതുമായ സ്കോളിയോസിസ് രോഗം, ആരംഭദശയിൽ ചികിത്സിച്ചാൽ പൂർണ്ണമായും ഭേദമാക്കാവുന്നതാണ്. നട്ടെല്ലിന് വളവ്, വേദന, നീരുവീക്കം, നടുവേദന തുടങ്ങിയ ലക്ഷണങ്ങൾ കുട്ടികൾ സൂചിപ്പിക്കുന്നുണ്ടെങ്കിൽ മെഡിക്കൽ ക്യാമ്പ് പ്രയോജനപ്പെടുത്താവുന്നതാണ്.

ചെറിയ വളവുകള്‍ക്ക് ഫിസിയോതെറാപ്പി ഒബ്‌സര്‍വ്വേഷന്‍ & ബെല്‍റ്റ് ചികിത്സ വേണ്ടി വരും. വളരെ വലിയ വളവുള്ളവര്‍ക്ക് സ്‌കോളിയോസിസ് ശസ്ത്രക്രിയ നിർദ്ദേശിക്കപ്പെടുകയാണെങ്കിൽ 'കൂടെ 2023' പദ്ധതി പ്രകാരം 18 വയസിൽ താഴെയുള്ള നിർദ്ധനകുടുംബങ്ങളിലെ കുട്ടികൾക്ക് പൂർണ്ണ സൗജന്യമായും, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ കുഞ്ഞുങ്ങൾക്കു സൗജന്യ നിരക്കിലും ലഭ്യമാക്കുന്നതിന് സാധിക്കും.
ക്യാമ്പിൽ ഉത്തരകേരളത്തിലെ ഏറ്റവും മികച്ച ന്യൂറോ സ്പൈൻ സർജൻമാരുടെ സേവനം ലഭ്യമാണ്.

പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ പേര് മുൻകൂട്ടി രജിസ്റ്റർ ചെയ്യണം.
വിളിക്കേണ്ട നമ്പർ 9562440088, 7591968000.

27/06/2023

നിങ്ങളുടെ കുട്ടിയുടെ നട്ടെല്ലിന് വളവോ, വേദനയോ നീരുവീക്കമോ അനുഭവപ്പെടുന്നുണ്ടോ?

ലോക സ്കോളിയോസിസ് ദിനത്തോടനുബന്ധിച്ചു കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിൽ കുട്ടികൾക്കായി സൗജന്യ സ്‌കോളിയോസിസ് നിർണ്ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു. ജൂൺ 26 മുതൽ ജൂലൈ 6 വരെയാണ് രജിസ്ട്രേഷൻ ലഭ്യമാകുക.

ആഗ്രഹിക്കുന്നവർ പേര് മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. വിളിക്കേണ്ട നമ്പർ 9562440088, 7591968000.

Link: https://newsskerala.com/free-scoliosis-determination-camp-at-kozhikode-aster-mims/

നിങ്ങളുടെ കുട്ടിയുടെ നട്ടെല്ലിന് വളവോ, വേദനയോ നീരുവീക്കമോ അനുഭവപ്പെടുന്നുണ്ടോ?

ലോക സ്കോളിയോസിസ് ദിനത്തോടനുബന്ധിച്ചു കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിൽ കുട്ടികൾക്കായി സൗജന്യ സ്‌കോളിയോസിസ് നിർണ്ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു. ജൂൺ 26 മുതൽ ജൂലൈ 6 വരെയാണ് രജിസ്ട്രേഷൻ ലഭ്യമാകുക.

ആഗ്രഹിക്കുന്നവർ പേര് മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. വിളിക്കേണ്ട നമ്പർ 9562440088, 7591968000.

Link: https://newsskerala.com/free-scoliosis-determination-camp-at-kozhikode-aster-mims/

24/06/2023

റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന മലബാറിലെ ആദ്യ സ്കിൻ ലാബ്, റീജിയണൽ റോട്ടറി ഫൌണ്ടേഷൻ ചെയർ - റൊട്ടേറിയൻ ഗൗരി രാജൻ കോഴിക്കോട് ആസ്റ്റർ മിംസ് ഭാരവാഹികൾക്ക് കൈമാറുന്നു.
(ഇടത്തുനിന്നു വലത്തേക്ക്) ചാർട്ടർ റോട്ടറി ഗവർണർ - റൊട്ടറിയൻ എംഡി ഡോ രാജേഷ് സുഭാഷ്, റൊട്ടറിയൻ എംഡി പ്രമോദ് നയനാർ, ഡിസ്ട്രിക്ട് ഗവർണ്ണർ ഇലെക്ട് ഡോ സേതു ശിവശങ്കർ, ഡോ സെബിൻ വി തോമസ് ഹെഡ് ഓഫ് പ്ലാസ്റ്റിക് സർജറി ആസ്റ്റർ മിംസ് കാലിക്കറ്റ്, ഡോ എബ്രഹാം മാമ്മൻ, സി എം എസ് & ഹെഡ് ഓഫ് പീഡിയാട്രിക് സർജറി, ശ്രീ ലുക്മാൻ പൊൻമാടത്ത് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ, ഡോ സാജു നാരായണൻ സീനിയർ കൺസൾട്ടണ്ട് - പ്ലാസ്റ്റിക് സർജറി ആസ്റ്റർ മിംസ് കാലിക്കറ്റ്.

21/06/2023

ജനിച്ച് മൂന്ന് മിനിറ്റിനുള്ളിൽ മരണമെന്ന് വിധിയെഴുതിയ കുഞ്ഞിന് അത്യപൂർവ ചികിത്സയിലൂടെ രക്ഷകരായി കോഴിക്കോട് ആസ്റ്റർ മിംസ് ഹോസ്പിറ്റലിലെ ഡോക്ടർമാർ.
'ബേബി ഡി' എന്ന് നാമകരണം ചെയ്ത ഈ അപൂർവ ദൗത്യത്തിനു നേതൃത്വം നൽകിയത് 5 ഡിപ്പാർട്ട്മെന്റുകളിലെ 20 ഓളം വിദഗ്ധ ഡോക്ടർമാർ.
നവജാത ശിശുവിന്റെ കഴുത്തിലുണ്ടായിരുന്ന 150 ഗ്രാം ഭാരമുള്ള മുഴ നീക്കം ചെയ്തത് മണിക്കൂറുകൾ നീണ്ട എക്സ്ട്രാ യൂറ്ററീൻ ഇൻട്രാപാർട്ടം ട്രീറ്റ്മെന്റ് ( EXIT) എന്ന അത്യപൂർവ്വ ചികിത്സാരീതിയിലൂടെ.
To Read: English - https://www.newsexperts.in/baby-d-the-miracle-baby-who.../ - To Read Malayalam- https://peoplesreview.co.in/health/50817

ജനിച്ച് മൂന്ന് മിനിറ്റിനുള്ളിൽ മരണമെന്ന് വിധിയെഴുതിയ കുഞ്ഞിന് അത്യപൂർവ ചികിത്സയിലൂടെ രക്ഷകരായി കോഴിക്കോട് ആസ്റ്റർ മിംസ് ഹോസ്പിറ്റലിലെ ഡോക്ടർമാർ.

'ബേബി ഡി' എന്ന് നാമകരണം ചെയ്ത ഈ അപൂർവ ദൗത്യത്തിനു നേതൃത്വം നൽകിയത് 5 ഡിപ്പാർട്ട്മെന്റുകളിലെ 20 ഓളം വിദഗ്ധ ഡോക്ടർമാർ.

നവജാത ശിശുവിന്റെ കഴുത്തിലുണ്ടായിരുന്ന 150 ഗ്രാം ഭാരമുള്ള മുഴ നീക്കം ചെയ്തത് മണിക്കൂറുകൾ നീണ്ട എക്സ്ട്രാ യൂറ്ററീൻ ഇൻട്രാപാർട്ടം ട്രീറ്റ്മെന്റ് ( EXIT) എന്ന അത്യപൂർവ്വ ചികിത്സാരീതിയിലൂടെ.
To Read: English - https://www.newsexperts.in/baby-d-the-miracle-baby-who-breathed-in-her-life-at-aster-mims/ - To Read Malayalam- https://peoplesreview.co.in/health/50817

17/06/2023

സംസ്ഥാനത്ത് പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണം കൂടിവരികയാണ്. കഴിഞ്ഞ പത്തുദിവസം മാത്രം ചികിത്സ തേടിയവരുടെ എണ്ണം ഒരു ലക്ഷത്തിനടുത്ത് എത്തുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
പനിയെ സൂഷിക്കാം - ഡോ. ജഷീറ മുഹമ്മദ്‌കുട്ടി, ഫാമിലി മെഡിസിൻ - ആസ്റ്റർ മിംസ് കോഴിക്കോട്

സംസ്ഥാനത്ത് പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണം കൂടിവരികയാണ്. കഴിഞ്ഞ പത്തുദിവസം മാത്രം ചികിത്സ തേടിയവരുടെ എണ്ണം ഒരു ലക്ഷത്തിനടുത്ത് എത്തുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
പനിയുടെ ലക്ഷണങ്ങൾ അറിയാം മുൻകരുതൽ എടുക്കാം - ഡോ. ജഷീറ മുഹമ്മദ്‌കുട്ടി, ഫാമിലി മെഡിസിൻ - ആസ്റ്റർ മിംസ് കോഴിക്കോട്.

16/06/2023

പാമ്പുകടിയും വിഷബാധയും - പാമ്പ് കടിച്ച ഭാ​ഗത്ത് ഐസ് വെക്കാമോ? അറിയേണ്ടതെല്ലാം
കോഴിക്കോട് ആസ്റ്റർ മിംസ് ക്രിട്ടിക്കൽ കെയർ വിഭാഗം ഡയറക്ടർ - ആസ്റ്റർ മിംസ് നോർത്ത് കേരള ക്ലസ്റ്റർ - ഡോ. അനൂപ് കുമാർ എ സ് സംസാരിക്കുന്നു - മാതൃഭൂമി ന്യൂസ്

14/06/2023

'ബാബേട്ടൻ ഓർമ്മയായി' എന്ന് സോഷ്യൽമീഡിയയിൽ കണ്ട നിമിഷം... ജീവിതത്തിലെ അപ്രതീക്ഷിത ദിനങ്ങൾ ചിലവഴിച്ച അതേ കിടക്കയിലിരുന്ന് നിർമൽ പാലാഴി അന്നത്തെ അനുഭവം ഓർത്തെടുക്കുന്നു...

06/06/2023

We are delighted to inform you that Dr. Saju Narayanan has joined Aster MIMS, Calicut as Senior Consultant - Plastic & Reconstructive Surgery.

For bookings please contact us on: 8129369420, 0495 6791000

06/06/2023

We are delighted to inform you that Dr. Sebin V Thomas has joined Aster MIMS, Calicut as Senior Consultant & Head - Plastic & Reconstructive Surgery.

For bookings please contact us on: 8129369420, 0495 6791000

Photos from Aster MIMS Calicut's post 05/06/2023
01/06/2023

THE LARGEST TEAM OF
CRITICAL CARE PHYSICIANS IN KERALA INSTITUTE OF CRITICAL CARE MEDICINE & ECMO CENTRE WITH TOXICOLOGY AND SNAKE BITE UNIT

24×7 Critical Care,
Toxicology & Snake Bite
HELPLINE: 9526328800

Best Hospital In Calicut, Kerala - Aster MIMS 29/05/2023

Best Hospital In Calicut, Kerala - Aster MIMS Aster MIMS is the best hospital in Calicut, Kerala with expertise in departments like Cardiac Science, Oncology, Neuroscience, Orthopaedic , women health, organ transplant & much more

26/05/2023

ഇന്ത്യയിലെ ആദ്യത്തെ എ ഐ എനേബിൾഡ് മെഡിക്കൽ ഡെസ്പാച് സിസ്റ്റം ആരംഭിച്ച് കോഴിക്കോട് ആസ്റ്റർ മിംസ്

കോഴിക്കോട്, 25, മെയ്, 2023 ആർട്ടിഫിഷ്യൽ റിയാലിറ്റി സംവിധാനത്തോടെ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ മെഡിക്കൽ ഡെസ്പാച് സിസ്റ്റം കോഴിക്കോട് ആസ്റ്റർ മിംസിൽ പ്രവർത്തനമാരംഭിക്കുന്നു. അപ്പോത്തിക്കരി മെഡിക്കൽ സർവീസസ് എന്ന മെഡിക്കൽ സ്റ്റാർട്ട്‌അപ്പ്‌ സ്ഥാപനത്തിന്റെ സഹായത്തോടെ ആണ് RRR എന്ന ചുരുക്കപ്പേരിൽ അവതരിപ്പിക്കുന്ന ഈ അടിയന്തിര വൈദ്യ സഹായ രീതി (*Response *Rescue *Resuscitation - The Comprehensive emergency chain of survival network) ലഭ്യമാക്കുന്നത്. 7510355666 ൽ ബന്ധപ്പെടുന്നതോടെ മെഡിക്കൽ ഡെസ്പാച്ച് സിസ്റ്റം കോ ഓർഡിനേറ്ററുടെ സേവനം ലഭ്യമാകും. ഇന്ത്യയിൽതന്നെ ആദ്യമായാണ് വിവിധ ഘട്ടങ്ങളിലുള്ള വൈദ്യസഹായം ഈ രീതിയിൽ ഏകോപിപ്പിക്കുന്നത്.

ഇന്ത്യയിലെ ആദ്യത്തെ എ ഐ എനേബിൾഡ് മെഡിക്കൽ ഡെസ്പാച് സിസ്റ്റം ആരംഭിച്ച് കോഴിക്കോട് ആസ്റ്റർ മിംസ്

കോഴിക്കോട്, 25, മെയ്, 2023 ആർട്ടിഫിഷ്യൽ റിയാലിറ്റി സംവിധാനത്തോടെ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ മെഡിക്കൽ ഡെസ്പാച് സിസ്റ്റം കോഴിക്കോട് ആസ്റ്റർ മിംസിൽ പ്രവർത്തനമാരംഭിക്കുന്നു. അപ്പോത്തിക്കരി മെഡിക്കൽ സർവീസസ് എന്ന മെഡിക്കൽ സ്റ്റാർട്ട്‌അപ്പ്‌ സ്ഥാപനത്തിന്റെ സഹായത്തോടെ ആണ് RRR എന്ന ചുരുക്കപ്പേരിൽ അവതരിപ്പിക്കുന്ന ഈ അടിയന്തിര വൈദ്യ സഹായ രീതി (*Response *Rescue *Resuscitation - The Comprehensive emergency chain of survival network) ലഭ്യമാക്കുന്നത്. 7510355666 ൽ ബന്ധപ്പെടുന്നതോടെ മെഡിക്കൽ ഡെസ്പാച്ച് സിസ്റ്റം കോ ഓർഡിനേറ്ററുടെ സേവനം ലഭ്യമാകും. ഇന്ത്യയിൽതന്നെ ആദ്യമായാണ് വിവിധ ഘട്ടങ്ങളിലുള്ള വൈദ്യസഹായം ഈ രീതിയിൽ ഏകോപിപ്പിക്കുന്നത്.

18/05/2023

We are delighted to inform you that Dr. Sreeja P S has joined Aster MIMS, Calicut as Consultant (Visiting) - Fetal Medicine.

For bookings please contact us on 0495 6791000 and For enquiries kindly contact us on 0495 2488000 or 9847122553.

16/05/2023

വിലമതിക്കാനാകാത്ത മാതൃസ്നേഹത്തിന് ആസ്റ്റർ മിംസിന്റെ ആദരവ്....

ലോക മാതൃദിനാചരണത്തിന്റെ ഭാഗമായി എല്ലാ അമ്മമാർക്കും ഹെൽത്ത് ചെക്കപ്പിൽ 50% ഡിസ്കൗണ്ട് ലഭ്യമാണ്. 2023 മെയ് 14 മുതൽ ജൂൺ ഒന്നു വരെയാണ് ഈ പരിഗണന ലഭ്യമാവുക. അമ്മമാരെ സ്നേഹിക്കുന്നവർക്കും അമ്മമാർക്ക് പരിചരണം നൽകണമെന്ന് ആഗ്രഹിക്കുന്നവർക്കും ഈ അവസരം ഉപയോഗിക്കാവുന്നതാണ്.

പാക്കേജിന്റെ വിവരങ്ങൾ അറിയുന്നതിന് ക്യു ആർ കോഡ് സ്കാൻ ചെയ്താൽ മതിയാകും.
തിരക്ക് നിയന്ത്രിക്കുന്നതിനായി മുൻകൂട്ടിയുള്ള ബുക്കിംഗ് നിർബന്ധമാക്കിയിട്ടുണ്ട്. ബുക്കിങ്ങിനായി വിളിക്കുക 9539425653

12/05/2023

Thank you to all the dedicated nurses around the world who go above and beyond to provide compassionate care every day

08/05/2023

കുട്ടികള്‍ക്കായി പ്രത്യേക ചികിത്സാ പാക്കേജുകള്‍ പ്രഖ്യാപിച്ച് കോഴിക്കോട് ആസ്റ്റര്‍ മിംസ്

കോഴിക്കോട്. : ആസ്റ്റർ- വാവാസ് ഡേ ഔട്ട് സീസണ്‍ 11 ൻ്റെ ഭാഗമായി കോഴിക്കോട് ആസ്റ്റര്‍ മിംസിൽ മേയ് 1 മുതല്‍ ഒരു മാസം നീണ്ടുനില്‍ക്കുന്ന പീഡിയാട്രിക് സര്‍ജറി ക്യാമ്പും, കുട്ടികള്‍ക്കായി പ്രത്യേക ചികിത്സാ പാക്കേജുകളും ആരംഭിച്ചു.
ക്യാമ്പില്‍ രജിസ്‌ട്രേഷന്‍, കണ്‍സള്‍ട്ടേഷന്‍ എന്നിവ സൗജന്യമായും ലാബ് റേഡിയോളജി ഇന്‍വെസ്റ്റിഗേഷന്‍, തുടര്‍ പരിശോധനകള്‍ എന്നിവയ്ക്ക് 20 ശതമാനം കിഴിവും നല്‍കും. കുറഞ്ഞ നിരക്കില്‍ ശസ്ത്രക്രിയകളും, നിര്‍ധനരായ കുട്ടികള്‍ക്ക് സൗജന്യ ശസ്ത്രക്രിയകളും ലഭ്യമാക്കും.

ആസ്റ്റര്‍ മിംസ് പീഡിയാട്രിക് സര്‍ജറി, സിഎംഎസ്, ഹെഡ് - ക്വാളിറ്റി അഷ്വറന്‍സ് വിഭാഗംസീനിയര്‍ കണ്‍സള്‍ട്ടന്റ് & എച്ച്ഒഡി ഡോ. എബ്രഹാം മാമ്മന്‍,കണ്‍സള്‍ട്ടന്റ് - പീഡിയാട്രിക് സര്‍ജറി ഡോ. റോഷന്‍ സ്‌നേഹിത്, സീനിയര്‍ സ്‌പെഷ്യലിസ്റ്റ് - പീഡിയാട്രിക് സര്‍ജറി ഡോ. ബിനേഷ് എ എന്നിവര്‍ പീഡിയാട്രിക് സര്‍ജറി ക്യാമ്പിന് നേതൃത്വം നല്‍കും

18 വയസിന് താഴെയുള്ള കുട്ടിക്കള്‍ക്ക് തടിപ്പ്, മുഴ, കുടലില്‍ തടസം, കുടലില്‍ ഉണ്ടാകുന്ന വിക്കം, അപ്പെന്‍ഡിസൈറ്റിസ്,ഹെര്‍ണിയ,ഹൈഡ്രോസീല്‍, കിഡ്‌നിക്ക് വീര്‍പ്പ്, മൂത്രം ഒഴിക്കുന്നതിന് തടസം, ജന്മനായുള്ള മറ്റ് അസുഖങ്ങൾ എന്നീവയ്ക്കുള്ള പരിശോധനയും ചികില്‍സയും ക്യാമ്പില്‍ ലഭ്യമാകും.

കുട്ടികള്‍ക്ക് ഗുണമേന്മയുള്ള ആതുരസേവനം നല്‍കുന്നതില്‍ ആസ്റ്റര്‍ മിംസ് എന്നും മുന്‍പന്തിയില്‍ തന്നെയുണ്ട്. പീഡിയാട്രിക് സര്‍ജറി ക്യാമ്പ് ആ ദിശയിലെ മറ്റൊരു ചുവടുവയ്പ്പാണ്.
ക്യാമ്പിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും 7902881010, 9539425653 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

Aster MIMS Calicut We'll Treat You Well

06/05/2023

Aster@Home Clinic opens at Landmark World Apartments

We cordially invite you to attend the Grand Inaugural Function of Aster Clinic at Landmark World Apartments on May 7th, 10am in the Transom Tower (near the Association Office) by Landmark World Apartments Owners Association President, Mr. Sijith NP. On this auspicious occasion Aster offers all the inmates of Landmark World Apartments with a 20% discount on all our services .

05/05/2023
02/05/2023

Breathing freely is a right, not a privilege. Let's raise our voices on Asthma Day and advocate for better care and support for everyone affected by this condition with Aster MIMS, Calicut.

Want your practice to be the top-listed Clinic in Calicut?
Click here to claim your Sponsored Listing.

Videos (show all)

ആസ്റ്റർ @ ഹോമിലൂടെ ലഭിച്ചുകൊണ്ടിരിക്കുന്ന അതുല്യമായ സേവനത്തെക്കുറിച്ച് അനുഭവം പങ്കുവെയ്ക്കുന്നു മുൻ എം.എൽ.എ ജോർജ് എം തോമ...
We Aster MIMS, Calicut & Aster@home associating with Hilite Metromax Residents Association Calicut#AsterAtHome#astermimS...
സംഭാഷണത്തിലെ നിശ്ശബ്ദതയെ ആംഗ്യഭാഷയുടെ വാചാലതയിലൂടെ അതിജീവിക്കുന്നവരുടെ ദിനമാണിന്ന്. സെപ്തംബര്‍ 23 ലോക സൈന്‍ ലാംഗ്വേജ് ദി...
Aster@Home Care Services
teachers day
#doctorsday #nationaldoctorsday #astermedicity #AsterMimsCalicut  #AsterAtHome  #homecareservices
#yogaday #yogaday2022 #InternationalYogaDay #AsterMimsCalicut  #AsterAtHome

Category

Telephone

Address


Aster MIMS Calicut, Mini Bypass Road
Calicut
673016

Other Medical & Health in Calicut (show all)
Glowdent Dental clinic Glowdent Dental clinic
MP Road, Poonoor
Calicut, 673574

Aevas Aevas
Calicut, 673006

Janeel & Kamran Paediatric Cardiac Services Janeel & Kamran Paediatric Cardiac Services
Kozhikode Bypass, Palazhi, Kozhikode
Calicut, 673014

Dr Janeel & Dr Kamrans Paediatric Cardiac Services.

Thanal Thanal
Thanal Head Office, Pachakkil, Malaparamba
Calicut, 673009

www.thanal.org.in

Hyaat Hospital Hyaat Hospital
Calicut, 673526

Clinic

Dentistry'n more Dentistry'n more
Calicut, 673001

Dentistry and related content.

Kottakkal Arya Vaidya Sala Authorised Dealer, മണ്ണൂർ വളവ്. Kottakkal Arya Vaidya Sala Authorised Dealer, മണ്ണൂർ വളവ്.
Mumtaz Shopping Complex
Calicut, 673328

KOTTAKKAL ARYA VAIDYA SALA AUTHORISED DEALER

Kerala Health Expo 2020 Kerala Health Expo 2020
Calicut, 673004

Kerala Health Expo 2020 is set to take place in Calicut from 8 – 12 April, 2020 at Marine Ground. It is Kerala’s biggest and first of its kind health exhibition in the B2C segment.

Pookoya Thangal Hospice Chelannur  Palath Pookoya Thangal Hospice Chelannur Palath
Chelannur Palath
Calicut, 673611

Emergency Medicine,Government Medical College Kozhikode Emergency Medicine,Government Medical College Kozhikode
Government Medical College Kozhikode
Calicut

Emergency Medicine is the medical specialty concerned with caring for undifferentiated and unschedule

Poonoor Diagnostic Centre Poonoor Diagnostic Centre
Poonoor
Calicut, 673574

First NABH accredited laboratory in Poonoor, Thamarassery

Unani Info Unani Info
Calicut, 673586

Bachelor of Unani Medicine & Surgery