Grmedia

GRmedia

16/01/2024

ഓര്‍മകളുടെ കടലിരമ്പം തീര്‍ത്ത് വയോജന യാത്ര

വയോജനങ്ങള്‍ക്കായി മെംബര്‍ ടി.കെ.അബൂബക്കര്‍ മാസ്റ്റര്‍ നടത്തിയ ജനകീയ ഉല്ലാസയാത്ര വേറിട്ട അനുഭവമായി

മുക്കം: കൊടിയത്തൂര്‍ ഗ്രാമ പഞ്ചായത്ത് ഒന്നാം വാര്‍ഡ് അംഗം ടികെ അബൂബക്കര്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ വയോജനങ്ങള്‍ക്കായി നടത്തിയ ഉല്ലാസ യാത്ര കളിച്ചുംരസിച്ചും പഴയകാല ഓര്‍മകളുടെ കടലിരമ്പംതീര്‍ക്കുന്ന വേറിട്ട അനുഭവമായി. 65ന് മുകളില്‍ പ്രായമുള്ള 50പേര്‍ 'കാരണവര്‍' എന്ന യാത്രയില്‍ പങ്കാളികളായി. 87 വയസ്സുള്ള പാലക്കാടന്‍ മുഹമ്മദും 76 പിന്നിട്ട ആമിന പുതുക്കുടിയുമായിരുന്നു ഏറ്റവും മുതിര്‍ന്നവര്‍. പുറംകണ്ടി ചാത്തന്‍കുട്ടിയും ഭാര്യ ശാരദയുമായിരുന്നു പ്രായം കൂടിയ ദമ്പതിമാര്‍. കോര്‍ഡിനേറ്റര്‍ കെ.ഇ. ജമാല്‍ മാസ്റ്റരുടെ നേതൃത്വത്തില്‍ അരങ്ങേറിയ വിവിധ പരിപാടികള്‍ യാത്രികരെ ഏറെ ഹരം കൊള്ളിച്ചു. നറുക്കിലൂടെ ഓരോരുത്തര്‍ക്കും ലഭിച്ച കുറിപ്പിലെഴുതിയ പഴയകാല സാധനങ്ങളെയും സംഭവങ്ങളെയും കുറിച്ച് ഓരോരുത്തരും ഓര്‍മകള്‍ പങ്കുവെച്ചുള്ള പരിചയപ്പെടുത്തല്‍ ഏറെ ഹൃദ്യമായി. ഗാനങ്ങളും ക്വിസ് പ്രോഗ്രാമും പാര്‍ക്കില്‍ നിന്നുളള മത്സരങ്ങളും യാത്രയുടെ മാറ്റ്കൂട്ടി. വിജയികള്‍ക്ക് തദ്‌സമയം സമ്മാനങ്ങളും വിതരണം ചെയ്തു. യാത്രയുടെ ഫ്‌ളാഗോഫ് കോട്ടമ്മല്‍ അങ്ങാടിയില്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫസല്‍ കൊടിയത്തൂരും കൊടിയത്തൂരിലെ കാരണവരും പൗര പ്രമുഖനുമായ പി.എം. അഹ്‌മദ് ഹാജിയും സംയുക്തമായി നിര്‍വ്വഹിച്ചു. ക്യാപ്റ്റന്‍ ടി.കെ.അബൂബക്കര്‍ മാസ്റ്റര്‍ അധ്യ..............
°°°°°°°°°°°°°°°°°°°°°°°°°
ഈ ലിങ്ക് ഓപണ്‍ ചെയ്താല്‍ ഓണ്‍ലൈന്‍ പതിപ്പ് വായിക്കാം. 👇🏻
https://www.grmedias.com/2024/01/blog-post_16.html
✨✨✨✨✨✨✨✨✨
വാര്‍ത്തകള്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജി.ആര്‍ മീഡിയ വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാവുക
🌏 https://chat.whatsapp.com/Fl9Hsm06ZZ48WF8EyMgc0z
°°°°°°°°°°°°°°°°°°°°°°°°°
🎬 Subscribe YouTube Channel:
https://www.youtube.com/channel/UCpgWmv1KJwnFk8w4yskLdJg
°°°°°°°°°°°°°°°°°°°°°°°°°

08/12/2023

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തായി അല്‍ത്താഫിന്റെ ഓര്‍മ്മകള്‍.

ആംബുലന്‍സ് നാടിന് സമര്‍പ്പിച്ചു.

മുക്കം: അകാലത്തില്‍ വിട പറഞ്ഞ ഗോതമ്പറോഡിലെ അല്‍താഫ് മോന്റെ ഓര്‍മകള്‍ ഇനി ജീവകാരുണ്യപ്രവര്‍ത്തനത്തിലൂടെ നിലനില്‍ക്കും. അര്‍ബുദം ബാധിച്ച് മജ്ജമാറ്റിവെക്കല്‍ ശസ്ത്രക്രിയക്കുള്ള ചികിത്സയിലിരിക്കെയാണ് അല്‍താഫ് മോന്‍ വിടവാങ്ങിയത്. ജീവകാരുണ്യ പ്രവര്‍ത്തകന്‍ അഡ്വ. ഷമീര്‍ കുന്നമംഗലത്തിന്റെ നേതൃത്വത്തില്‍ അല്‍താഫ് ചികിത്സാ സഹായകമ്മിറ്റി രൂപീകരിച്ച് നാട്ടുകാര്‍ എണ്‍പത്തിയൊന്ന് ലക്ഷം രൂപ സമാഹരിച്ചിരുന്നു.
മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടക്കാനിരിക്കെ ഒക്ടോബര്‍ 29നായിരുന്നു അല്‍താഫിന്റെ മരണം. ചികിത്സാ ഫണ്ടില്‍ ബാക്കി വന്ന തുക നന്മയുള്ള ഈ നാടിന് തന്നെ തിരിച്ചേല്‍പ്പിക്കണമെന്ന കുടുംബത്തിന്റെ ആഗ്രഹ പ്രകാരമാണ് പത്ത് ലക്ഷത്തോളം രൂപ ചെലവഴിച്ച് ആംബുലന്‍സ് വാങ്ങി ജീവകാരുണ്യപ്രവര്‍ത്തനത്തിന് നല്‍കിയത്. ബാക്കി സംഖ്യ ചികിത്സിക്കാന്‍ പണമില്ലാതെ മാരകരോഗങ്ങളാല്‍ പ്രയാസപ്പെടുന്ന രോഗികള്‍ക്ക് കൈമാറുകയായിരുന്നു.
അല്‍താഫ് സ്മാരക ആംബുലന്‍സ് സമര്‍പ്പണം ജീവകാരുണ്യ പ്രവര്‍ത്തകന്‍ അഡ്വക്കറ്റ് ഷമീര്‍ കുന്നമംഗലം, കൊടിയത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബുവിന് താക്കോല്‍ കൈമാറി നാടിനു സമര്‍പ്പിച്ചു. മുക്കം ഫയര്‍ ആന്‍ഡ് റെസ്‌ക്യു സ്റ്റേഷന്‍ ഓഫീസര്‍ എം. അബ്ദുല്‍ ഗഫൂര്‍ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്കുള്ള തിരിച്ചറിയല്‍കാര്‍ഡുകള്‍ വിതരണം ചെയ്തു. വാര്‍ഡ് മെമ്പര്‍ കോമളം തോണിച്ചാല്‍, അഷ്‌കര്‍ സര്‍ക്കാര്‍, മുനീര്‍ പിടി, പി അബ്ദുസത്താര്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ചെയര്‍മാന്‍ പുതിയോട്ടില്‍ ബഷീര്‍ അധ്യ...............
ഈ ലിങ്ക് ഓപണ്‍ ചെയ്താല്‍ ഓണ്‍ലൈന്‍ പതിപ്പ് വായിക്കാം. 👇🏻
https://www.grmedias.com/2023/12/blog-post_8.html
✨✨✨✨✨✨✨✨✨
വാര്‍ത്തകള്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജി.ആര്‍ മീഡിയ വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാവുക
🌏 https://chat.whatsapp.com/Fl9Hsm06ZZ48WF8EyMgc0z
°°°°°°°°°°°°°°°°°°°°°°°°°
🎬 Subscribe YouTube Channel:
https://www.youtube.com/channel/UCpgWmv1KJwnFk8w4yskLdJg
°°°°°°°°°°°°°°°°°°°°°°°°°

06/12/2023

ജീവകാരുണ്യത്തിന് കൈത്താങ്ങ്:
അല്‍താഫ് മോന്റെ ഓര്‍മ്മക്കായി ആംബുലന്‍സ് നാളെ നാടിന് സമര്‍പ്പിക്കും

അകാലത്തില്‍ വിട പറഞ്ഞ ഗോതമ്പറോഡിലെ അല്‍താഫ് മോന്റെ ഓര്‍മകള്‍ ഇനി ജീവകാരുണ്യപ്രവര്‍ത്തനത്തിലൂടെ ജീവിക്കും. അര്‍ബുദം ബാധിച്ച് മജ്ജമാറ്റിവെക്കല്‍ ശസ്ത്രക്രിയക്കുള്ള ചികിത്സയിലിരിക്കെയാണ് അല്‍താഫ് മോന്‍ അകാലത്തില്‍ വിടവാങ്ങിയത്. ജീവകാരുണ്യ പ്രവര്‍ത്തകന്‍ അഡ്വ. ഷമീര്‍ കുന്നമംഗലത്തിന്റെ നേതൃത്വത്തില്‍ അല്‍താഫ് ചികിത്സാ സഹായകമ്മിറ്റി രൂപീകരിച്ച് നാട്ടുകാര്‍ എണ്‍പത്തിയൊന്ന് ലക്ഷം രൂപ സമാഹരിച്ചിരുന്നു.
ഒക്ടോബര്‍ 29ന് രാവിലെ പിതാവ് ഹനീഫയുടെ താടിയില്‍ തലോടി 'ഞാന്‍ പോവുകയാണ്, നിങ്ങള്‍ ദുഖിക്കരുത്. സന്തോഷത്തോടെ ജീവിക്കണം' എന്നു പറഞ്ഞ് അല്‍താഫ് മോന്‍ ഈ ലോകത്തോട് യാത്ര പറയുകയായിരുന്നു.
ചികിത്സാ ഫണ്ടില്‍ ബാക്കി വന്ന തുക നന്മയുള്ള ഈ നാടിന് തന്നെ തിരിച്ചേല്‍പ്പിക്കണമെന്ന കുടുംബത്തിന്റെ ആഗ്രഹം പിതാവ് കമ്മിറ്റിയെ അറിയിക്കുകയായിരുന്നു. പത്ത് ലക്ഷത്തോളം രൂപ ആംബുലന്‍സിനും, ബാക്കി സംഖ്യ ചികിത്സിക്കാന്‍ പണമില്ലാതെ മാരകരോഗങ്ങളാല്‍ പ്രയാസപ്പെടുന്ന രോഗികള്‍ക്കും കൈമാറുകയായിരുന്നു.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് കൈത്താങ്ങാവാന്‍ അല്‍താഫിന്റെ നാമധേയത്തിലുള്ള ആംബുലന്‍സ് നിര്‍ധ രോഗികള്‍ക്ക് സൗജന്യ സേവനം ചെയ്യും. എന്റെ ഗോതമ്പറോഡ് കൂട്ടായ്മയുടെ നേതൃത്ത്വത്തിലുള്ള ജനകീയ കമ്മിറ്റിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുക.
ആംബുലന്‍സ് സമര്‍പ്പണം നാളെ (ഡിസംബര്‍ 7 വ്യാഴം) വൈകുന്നേരം നാലര മണിക്ക് ഗോതമ്പറോഡില്‍ ജീവകാരുണ്യ പ്രവര്‍ത്തകന്‍ അഡ്വക്കറ്റ് ഷമീര്‍ കുന്നമംഗലം, കൊടിയത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബുവിന് താക്കോല്‍ കൈമാറി നാടിനു സമര്‍പ്പിക്കും.

ഈ ലിങ്ക് ഓപണ്‍ ചെയ്താല്‍ ഓണ്‍ലൈന്‍ പതിപ്പ് വായിക്കാം. 👇🏻
https://www.grmedias.com/2023/12/blog-post_6.html
✨✨✨✨✨✨✨✨✨
വാര്‍ത്തകള്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജി.ആര്‍ മീഡിയ വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാവുക
🌏 https://chat.whatsapp.com/Fl9Hsm06ZZ48WF8EyMgc0z
°°°°°°°°°°°°°°°°°°°°°°°°°
🎬 Subscribe YouTube Channel:
https://www.youtube.com/channel/UCpgWmv1KJwnFk8w4yskLdJg
°°°°°°°°°°°°°°°°°°°°°°°°°
Welcome to GR.Media WhatsApp Channel..
Lets start Channelling .. !
https://whatsapp.com/channel/0029Va5zFiB59PwLkjxGSB3O
°°°°°°°°°°°°°°°°°°°°°°°°°
വാർത്തകളും പരസ്യങ്ങളും നൽകുന്നതിന്
🪀 Click:-wa.me/919846608022
🔊 GR.Media

16/09/2023


അല്‍ത്താഫിനായി നാടൊരുമിക്കുന്നു. ചികിത്സാ സഹായ കമ്മിറ്റി രൂപീകരണ യോഗം നാളെ

കൊടിയത്തൂര്‍: ബ്ലഡ് കാന്‍സര്‍ ബാധിച്ച് തുടര്‍ ചികിത്സക്ക് ഭീമമായ പണംകണ്ടെത്താനാവാതെ പ്രയാസപ്പെടുന്ന പതിനെട്ടുവയസ്സുകാരന്‍ മുഹമ്മദ് അല്‍താഫിനായി നാട്ടുകാരും ജീവകാരുണ്യ പ്രവര്‍ത്തകരും ഒരുമിക്കുന്നു. കൊടിയത്തൂര്‍ പഞ്ചായത്തിലെ ഗോതമ്പറോഡ്-ചെറുംതോട് താമസിക്കുന്ന ഹനീഫ-സാനിദ ദമ്പതികളുടെ മകനായ അല്‍താഫ് ചെറുവാടി ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിയാണ്. എത്രയും പെട്ടെന്ന് മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയമാവണമെന്നാണ് വിദഗ്ധ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഏകദേശം 40 ലക്ഷം രൂപയാണ് ശസ്ത്രക്രിയക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. ഇത്രയും ഭീമമായ തുക കണ്ടെത്താന്‍ ഈ നിര്‍ധന കുടുംബത്തിന് ഒറ്റക്ക് ഒരിക്കലും സാധ്യമല്ല. ജീവകാരുണ്യ പ്രവര്‍ത്തകന്‍ അഡ്വ. ഷമീര്‍ കുന്നമംഗലം ചികിത്സാ സഹായത്തിനാവശ്യമായ എല്ലാ പിന്തുണയും നല്‍കാമെന്ന വാഗ്ദാനം ചെയ്തിട്ടുണ്ട്.

അല്‍ത്താഫ് ചികിത്സാ സഹായ ജനകീയ കമ്മിറ്റി രൂപീകരണ ജനറല്‍ ബോഡി യോഗം സെപ്റ്റംബര്‍ 17 ഞായര്‍ വൈകു. 7 മണിക്ക് ഗോതമ്പറോഡ് എ.എം.ഐ ഹാളില്‍ ചേരുമെന്ന് അഡ്‌ഹോക് കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. നിയോജക മണ്ഡലം എം.എല്‍.എ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, വാര്‍ഡ് മെംബര്‍ തുടങ്ങിയവര്‍ രക്ഷാധികാരികളായി....................
ഈ ലിങ്ക് ഓപണ്‍ ചെയ്താല്‍ ഓണ്‍ലൈന്‍ പതിപ്പ് വായിക്കാം. 👇🏻
https://www.grmedias.com/2023/09/blog-post_16.html
✨✨✨✨✨✨✨✨✨
വാര്‍ത്തകള്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജി.ആര്‍ മീഡിയ വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാവുക
🌏 https://chat.whatsapp.com/Fl9Hsm06ZZ48WF8EyMgc0z
°°°°°°°°°°°°°°°°°°°°°°°°°
🎬 Subscribe YouTube Channel:
https://www.youtube.com/channel/UCpgWmv1KJwnFk8w4yskLdJg
°°°°°°°°°°°°°°°°°°°°°°°°°
വാർത്തകളും പരസ്യങ്ങളും നൽകുന്നതിന്
🪀 Click:-wa.me/919846608022
🔊 GR.Media

15/09/2023

നീന്തല്‍ പഠിക്കാനിറങ്ങിയ കൊടിയത്തൂരിലെ വിദ്യാര്‍ഥി വെള്ളത്തിലാണ്ടു.

കുളത്തിലേക്കെടുത്തുചാടി ജീവന്‍ രക്ഷിച്ച രാഹുലിന് അഭിനന്ദനപ്രവാഹം

നെല്ലിക്കാപറമ്പ്: കുളത്തില്‍ നീന്തല്‍ പഠിക്കാനിറങ്ങിയ വിദ്യാര്‍ഥി കൈകാലുകള്‍ കുഴഞ്ഞ് വെള്ളത്തിനടിയിലേക്ക് ആണ്ടുപോയപ്പോള്‍ ഒപ്പമുണ്ടായിരുന്ന സഹപാഠികള്‍ നിസ്സഹായരായി കരയിലിരുന്ന് നിലവിളിക്കുകയായിരുന്നു... തടിച്ചുകൂടിയ നാട്ടുകാരില്‍ മുതിര്‍ന്ന ഒന്നുരണ്ടു പേര്‍ കുട്ടിയെ രക്ഷിക്കാനായി കുളത്തിലിറങ്ങി നോക്കിയെങ്കിലും താഴ്ച കാരണം തിരിച്ച് കയറുകയായിരുന്നു. ആ സമയത്താണ് ബഹളം കേട്ട് ഓടിക്കിതച്ചെത്തിയ രാഹുല്‍ മറ്റൊന്നും ആലോചിക്കാതെ ഒരു ദൈവദൂതനെപ്പോലെ കുളത്തിലേക്കെടുത്തുചാടി വെള്ളത്തിനടിയില്‍ ഊളിയിട്ട് പരതി. കമിഴ്ന്നുകിടക്കുന്ന കുഞ്ഞിനെ ഒരു വിധം പിടിച്ചുയര്‍ത്തി കരക്കത്തിച്ചെങ്കിലും ജീവന്റെ അംശം ബാക്കിയുണ്ടാവുമെന്ന് ആരും.............
ഈ ലിങ്ക് ഓപണ്‍ ചെയ്താല്‍ ഓണ്‍ലൈന്‍ പതിപ്പ് വായിക്കാം. 👇🏻
https://www.grmedias.com/2023/09/blog-post_15.html
✨✨✨✨✨✨✨✨✨
🌏 വാര്‍ത്തകള്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജി.ആര്‍ മീഡിയ വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാവുക
https://chat.whatsapp.com/Fl9Hsm06ZZ48WF8EyMgc0z
🎬 Subscribe YouTube Channel:
https://www.youtube.com/channel/UCpgWmv1KJwnFk8w4yskLdJg
വാര്‍ത്തകള്‍ അറിയിക്കുക.
🪀 Click:-wa.me/919846608022
🔊 GR.Media

13/09/2023

തിരുവനന്തപുരത്ത് വവ്വാല്‍ കടിച്ച പഴങ്ങള്‍ കഴിച്ച വിദ്യാര്‍ത്ഥിയ്ക്ക് അസ്വാഭാവികമായ കടുത്ത പനി: നിപ്പ ലക്ഷണങ്ങളുമായി ചികിത്സയില്‍

തിരുവനന്തപുരം: നിപ്പ വൈറസ് ബാധയുടെ ലക്ഷണങ്ങളുമായി ചികിത്സ തേടിയ ഒരാളെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രത്യേക നിരീക്ഷണത്തിലാക്കി. അസ്വാഭാവികമായ കടുത്ത പനിയെത്തുടര്‍ന്ന് ഇന്നലെ രാവിലെ ചികിത്സ തേടിയ തിരുവനന്തപുരം ഡെന്റല്‍ കോളജ് വിദ്യാര്‍ഥിയില്‍ സംശയകരമായ ലക്ഷണങ്ങള്‍ കണ്ടെത്തിയതോടെയാണ് പ്രത്യേക മുറിയില്‍ പ്രവേശിപ്പിച്ചത്.
വവ്വാല്‍ കടിച്ച പഴങ്ങള്‍ കഴിച്ചതായി സംശയിക്കുന്നുവെന്നു.......
ഈ ലിങ്ക് ഓപണ്‍ ചെയ്താല്‍ ഓണ്‍ലൈന്‍ പതിപ്പ് വായിക്കാം. 👇🏻
https://www.grmedias.com/2023/09/blog-post_37.html
✨✨✨✨✨✨✨✨✨
🌏 വാര്‍ത്തകള്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജി.ആര്‍ മീഡിയ വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാവുക
https://chat.whatsapp.com/Fl9Hsm06ZZ48WF8EyMgc0z
🎬 Subscribe YouTube Channel:
https://www.youtube.com/channel/UCpgWmv1KJwnFk8w4yskLdJg
വാര്‍ത്തകള്‍ അറിയിക്കുക.
🪀 Click:-wa.me/919846608022
🔊 GR.Media

10/09/2023

കൊടിയത്തൂരില്‍ പെരുമ്പാമ്പ് 🐍
കോഴിയെ വിഴുങ്ങിയ പെരുമ്പാമ്പിനെ പിടികൂടി
watch VEDIO

കൊടിയത്തൂര്‍ തെയ്യത്തുംകടവില്‍ റഫീഖ് കുറ്റ്യോട്ടിന്റെ വീട്ടുവളപ്പിലെ കോഴിക്കൂട്ടില്‍നിന്നും പെരുമ്പാമ്പിനെ പിടി കൂടി. പുലര്‍ച്ചെ കോഴികളുടെ ബഹളം കേട്ട വീട്ടുകാരാണ് ഏകദേശം ഏഴടി നീളമുള്ള പെരുമ്പാമ്പിനെ കൂട്ടില്‍ കണ്ടത്. കൂട്ടിലുണ്ടായിരുന്ന നാല് കോഴികളില്‍ ഒന്നിനെ വിഴുങ്ങിയ നിലയിലായിരുന്നു. വാര്‍ഡ് മെമ്പര്‍ ടി.കെ അബൂബക്കര്‍ മാസ്റ്റര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് കോഴിക്കോട് ജില്ല റാപിഡ് റെസ്‌പോണ്‍സ് ടീം അംഗവും(ആര്‍ആര്‍ടി) താമരശ്ശേരി ഫോറസ്റ്റ് ഉദ്യോഗസ്ഥനുമായ കരീം മുക്കം ആണ് പെരുമ്പാമ്പിനെ പിടികൂടിയത്. ഇതാദ്യമായാണ് ഈ പ്രദേശത്ത് അത്യസാധാരണ വലിപ്പമുള്ള പെരുമ്പാമ്പിനെ പിടികൂടുന്നത്. അയല്‍വാസികളം നാട്ടുകാരുമായി വന്‍ ജനാവലി തടിച്ചു കൂടി. പുഴയോരമായതിനാല്‍ മലയില്‍ നിന്നും ഒഴുക്കി..................................
ഈ ലിങ്ക് ഓപണ്‍ ചെയ്താല്‍ ഓണ്‍ലൈന്‍ പതിപ്പ് വായിക്കാം. 👇🏻
https://www.grmedias.com/2023/09/indian%20python.html
✨✨✨✨✨✨✨✨✨
🌏 വാര്‍ത്തകള്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജി.ആര്‍ മീഡിയ വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാവുക
https://chat.whatsapp.com/Fl9Hsm06ZZ48WF8EyMgc0z

കോഴിയെ വിഴുങ്ങിയ പെരുമ്പാമ്പിനെ താമരശ്ശേരി ഫോറസ്റ്റ് ഉദ്യോഗസ്ഥനായ കരീം മുക്കം പിടികൂടുന്ന വീഡിയോ കാണൂ.. 🎥👉🏽
🎬 Share and Subscribe YouTube Channel:
https://www.youtube.com/watch?v=xOIOAG1Zswk
നിങ്ങളുടെ സ്ഥാപനവും ഇനി നാടറിയും...
🪀 Click:-wa.me/919846608022
🔊 GR.Media

04/09/2023

മാവേലിക്ക് യാത്രയപ്പ്: ഒന്നാം ക്ലാസുകരാന്റെ നേതൃത്വത്തില്‍ മാട്ടുമുറിയിലെ മൂവര്‍സംഘമവതരിപ്പിച്ച വൈറൽ ശിങ്കാരിമേളം
കാണുക.. 👉🏻👉🏻

Click here:::::::: https://youtu.be/X7R654xX1jg?si=0hNvxirr9ovvNKTP

കൊടിയത്തൂര്‍: ഓണാവധിക്ക് വീട്ടിലിരുന്ന് ടിവി കണ്ടും മൊബൈലില്‍ കളിച്ചും മടുത്ത ഒന്നാംക്ലാസുകാരന്‍ ദര്‍ശിത്ത് വീട്ടിലുണ്ടായിരുന്ന പൊട്ടിപ്പൊളിഞ്ഞ കസേരയും കഴുത്തില്‍ തൂക്കി ചെണ്ടകൊട്ടി തന്റെ കൂട്ടുകാരെ കൊട്ടി വിളിച്ചു. കൂട്ടുകാരായ വിനുവും ആദിശും ആദ്യമൊന്നു പകച്ചെങ്കിലും പിന്നെ വീട്ടിലുള്ള പഴയ ബക്കറ്റുമെടുത്ത് അവരും പുറത്തേക്കിറങ്ങി. അങ്ങനെ മൂവര്‍ സംഘം കുട്ടിപ്പട്ടാളം സര്‍വ്വായുധ വിഭൂഷിതരായി ശിങ്കാരിമേളം മുട്ടി മാട്ടുമുറി കോളനിയിലാകെ മുട്ടിനടന്നു. മാവേലി മന്നന് യാത്രയയപ്പ് നല്‍കാനാണെന്ന് ദര്‍ശിത്ത് പഞ്ഞു. മൂവര്‍ കുട്ടിസംഘത്തിന്റെ ഓണം സ്്‌പെഷ്യല്‍ ശിങ്കാരിമേളം നാട്ടിലാകെ പാട്ടായി. വീട്ടമ്മമാര്‍ വീഡിയോ എടുത്ത് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത് പുറംലോകമറിഞ്ഞതോടെ ശിങ്കാരിമേളക്കാര്‍ വൈറലായി. വീഡിയോ എടുക്കാനെത്തിയവര്‍ ചെറിയ കാശ് അവാര്‍ഡ് മൂന്ന് പേര്‍ക്കും സമ്മാനം നല്‍കിയതോടെ ഇവരുടെ ആവേശം ആകാശത്തോളം ഉയര്‍ന്നു.

10/03/2023

കൊയിലാണ്ടി-എടവണ്ണ റോഡ് നവീകരണം:
പുതിയ ബസ് വെയിറ്റിംഗ്‌ഷെഡും ഇന്റര്‍ലോക്കുമില്ല; ആദംപടി പടിക്ക് പുറത്താണോ.... ?

മുന്നറിയിപ്പ് ബോര്‍ഡുകളും ഇല്ല

നെല്ലിക്കാപറമ്പ്: കൊയിലാണ്ടി - എടവണ്ണ സംസ്ഥാന പാത നവീകരണത്തിന്റെ ഭാഗമായി റോഡരികില്‍ ഇന്റര്‍ലോക്ക് കട്ടകള്‍ പതിക്കുന്ന പ്രവൃത്തി ഏകദേശം പൂര്‍ത്തിയായപ്പോള്‍ ആദം പടി അങ്ങാടിയെ പടിക്ക് പുറത്താക്കിയതായി പരാതി. വിവിധ അങ്ങാടികളില്‍ പഴയ ബസ് കാത്തിരിപ്പുകേന്ദ്രങ്ങള്‍ പൊളിച്ചു മാറ്റി പുതിയ ബസ് ഷെഡുകള്‍ നിര്‍മ്മിച്ചപ്പോഴും ആദംപടി പടിക്കുപുറത്ത് തന്നെ. സംസ്ഥാന പാതയില്‍ മുക്കം മുതല്‍ എരഞ്ഞിമാവ് വരെ ഒട്ടുമിക്ക അങ്ങാടികളിലും റോഡരികില്‍ കട്ട വിരിച്ചപ്പോഴാണ് ആദം പടിയെ ഒഴിവാക്കിയത്. പ്രശ്‌നം നാട്ടുകാര്‍ നിരവധി തവണ ജനപ്രതിനിധികളുടെ ഉള്‍പ്പെടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നങ്കിലും...............>>
✨ വാര്‍ത്തകള്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജി.ആര്‍ മീഡിയ വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാവൂ 👇
https://www.grmedias.com/2023/03/blog-post_10.html
🎬 Subscribe YouTube Channel: https://www.youtube.com/channel/UCpgWmv1KJwnFk8w4yskLdJg
നിങ്ങളുടെ സ്ഥാപനവും ഇനി നാടറിയും...
കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യാം... 👇
📞Call:- +919846608022
🪀 Click:-wa.me/919846608022
🔊 GR.Media

19/01/2023

.Media


DUET COUPLE CAMP
💞 💞
വിവാഹം മുൻപരിചയമില്ലാത്ത, ജീവിതത്തിന്റെ ഒരു പങ്കുവെക്കലാണ്. പരസ്പരം തിരിച്ചറിയാനും ഉൾക്കൊള്ളാനും പറ്റുന്നില്ലെങ്കിൽ ദാമ്പത്യം പരാജയത്തിലേക്കെത്താൻ അധിക നാൾ വേണ്ടി വരില്ല. അതിന് തെളിവാണ് ചെറുപ്രായക്കാരായ സ്ത്രീ-പുരുഷന്മാരുടെ പുനർ വിവാഹ പരസ്യങ്ങളുടെ വർദ്ധനവ്.

കുടുംബ ജീവിതം സംതൃപ്തിയോടെ മുന്നോട്ടു കൊണ്ടുപോവാൻ ദമ്പതികളെ പ്രാപ്തരാക്കാൻ പരിശീലന പരിപാടികളിലൂടെ സാധ്യമാണ്.

ഈ കേമ്പിൽ ആർക്കെല്ലാം പങ്കെടുക്കാം :

🤍 വൈവാഹിക ജീവിതം കൂടുതൽ ശക്തവും ആസ്വാദ്യകരവുമാക്കാൻ
ആഗ്രഹിക്കുന്ന ഇണകൾ .
🤍 സംതൃപ്ത ദാമ്പത്യം ആഗ്രഹിക്കുന്ന നവദമ്പതികൾ.
🤍 കുടുംബ ജീവിതം തകർന്നു പോയേക്കുമോ എന്ന് ആശങ്കിക്കുന്ന ഇണകൾ.

വയനാടിന്റെ മനോഹാരിതയിൽ , ശരീരത്തോടൊപ്പം മനസ്സിനെയും തണുപ്പിക്കുന്ന സംഗീത രാവിന്റെ മാധുര്യവും നുകർന്നു അൽപ്പം കളിയും കാര്യവുമായി നമുക്കവിടെ കൂടൊരുക്കാം.

2023 ഫെബ്രുവരി 25, 26 ശനി, ഞായർ ദിവസങ്ങളിൽ ഷാനവാസ്‌ സാറുടെ നേതൃത്വത്തിലുള്ള ഈ ക്യാമ്പ് നിങ്ങളുടെ ജീവിതത്തിലെ വഴിത്തിരിവും വേറിട്ട ഒരനുഭവവും ആയിരിക്കും.

ക്യാമ്പില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ..... 👇🏻
https://chat.whatsapp.com/HkexrZjfv9oEm8YLFX1xYT


സീറ്റുകള്‍ ഇന്ന് തന്നെ ബുക്ക് ചെയ്യൂ...
For Registration CONTACT 👇
📞Call:- +918921755135 +9198466 08022
🪀 Click:-wa.me/919497463141
➖➖➖➖
🔊 DUET ©️ 𝗚𝗥.𝗠𝗲𝗱𝗶𝗮

08/01/2023

കുട്ടികള്‍ക്കായി ഗോതമ്പറോഡ് ഹെവന്‍സില്‍ കളറിംഗ് മത്സരം സംഘടിപ്പിക്കുന്നു.
പേര് നല്‍കുന്ന എല്ലാവര്‍ക്കും ചെറുവാടി ഫ്രഷ്‌ലി വണ്‍ നല്‍കുന്ന ക്രയോണ്‍സ് സമ്മാനം
മുക്കം: ഗോതമ്പറോഡ് ഹെവന്‍സ് പ്രി സ്‌കൂളും ചെറുവാടി ഫ്രഷ്ലി വണ്‍ ഹൈപ്പര്‍മാര്‍ക്കറ്റും സംയുക്തമായി കുട്ടികള്‍ക്ക് കളറിംഗ് മത്സരം സംഘടിപ്പിക്കുന്നു. 2023 ജനുവരി 15 ഞായര്‍ വൈകുന്നേരം നാല് മണിക്ക് ഗോതമ്പറോഡ് ഹെവന്‍സ് പ്രീ സ്‌കൂളിലാണ് മത്സരം നടക്കുക. കൊടിയത്തൂര്‍, കാരശ്ശേരി, ചാത്തമംഗലം, കീഴുപറമ്പ് എന്നീ പഞ്ചായത്തുകളിലെയും, മുക്കം മുനിസിപ്പാലിറ്റി പരിധിയിലെയും 4 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കാണ് മത്സരത്തില്‍ പങ്കെടുക്കാനാവസരം. വിജയികള്‍ക്ക് ആകര്‍ഷക സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളും പങ്കെടുക്കുന്നവര്‍ക്കെല്ലാം പാര്‍ട്ടിസിപ്പിഷേന്‍ സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്യും.
2023 ജനുവരി 13ന് മുമ്പ് പേര് രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്യുന്ന എല്ലാവര്‍ക്കും ഫ്രഷ്ലി വണ്‍ ഹൈപര്‍മാര്‍ക്കറ്റ് നല്‍കുന്ന കളര്‍ ക്രയോണ്‍സ് സമ്മാനം നല്‍കും. പേരും വിലാസവും ജനന തിയതിയും 97455 03188 എന്ന വാട്സാപ്പ് ചെയ്യുകയോ വിളിച്ചോ അറിയിക്കണം.
റജിസ്റ്റര്‍ ചെയ്യാന്‍ ഈ നമ്പറില്‍ ക്ലിക്ക് ചെയ്യുക. 🪀 Click:-wa.me/9197455 03188 | 📞Call:- +9197455 03188

✨ വാര്‍ത്തകള്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജി.ആര്‍ മീഡിയ വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാവൂ 👇
https://www.grmedias.com/2023/01/Colouring%20Competition%20Heavens.html
🎬 Subscribe YouTube Channel: https://www.youtube.com/channel/UCpgWmv1KJwnFk8w4yskLdJg
നിങ്ങളുടെ സ്ഥാപനവും ഇനി നാടറിയും...
കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യാം... 👇
📞Call:- +919846608022
🪀 Click:-wa.me/919846608022
🔊 GR.Media

GR Media - YouTube 29/11/2022

പ്രീ മാരിറ്റല്‍ ട്രെയിനേഴ്‌സ് ട്രെയിനിംഗ് സംഘടിപ്പിച്ചു

അരീക്കോട്: പ്രീമാരിറ്റല്‍ കൗണ്‍സലിങ് രംഗത്തെ ട്രെയിനര്‍മാര്‍ക്കും പരിശീലനം തേടുന്നവര്‍ക്കുമായി ജി.ആര്‍ മീഡിയ രണ്ടുദിവസത്തെ ട്രെയിനേഴ്‌സ് ട്രെയിനിംഗ് ക്യാമ്പ് സംഘടിപ്പിച്ചു. കേരള സര്‍ക്കാര്‍ ന്യൂനപക്ഷവിഭാഗം ട്രെയിനറും സിജി ഗ്രാന്റ് ഡയറക്ടറുമായ എകെ ഷാനവാസ് ക്ലാസിന് നേതൃത്വം നല്‍കി. എന്തിനാണ് വിവാഹം?, വിവാഹത്തിന്റെ സാമൂഹിക വശങ്ങള്‍, ദമ്പതിമാര്‍ തമ്മിലുള്ള ബന്ധം എങ്ങനെ ഫലപ്രദമാക്കാം?, ബന്ധുക്കളുമായുള്ള ബന്ധം, കുടുംബ ബജറ്റ്, ഇന്‍ഫെന്റ് പേരെന്റ്‌റിംഗ്, ലൈംഗിക വിദ്യാഭ്യാസം, ഗര്‍ഭധാരണം തുടങ്ങിയ വിഷയങ്ങളിലാണ് പരിശീലനം നല്‍കിയത്. വൈവാഹിക ജീവിതത്തിലേക്ക് പ്രവേശിക്കുന്ന യുവതീ യുവാക്കള്‍ക്ക് കൃത്യമായ ദിശാബോധം ആവശ്യമാണെന്നതിനാല്‍ പ്രീമാരിറ്റല്‍ കൗണ്‍സലിങ് വ്യാപകമാക്കണമെന്ന ഉദ്ദേശത്തോടെയാണ് ഇത്തരം ക്യാമ്പുകള്‍ക്ക് തുടക്കമിട്ടതെന്ന് സംഘാടകര്‍ പറഞ്ഞു. അരീക്കോട് ആല്‍കോവ് റിസോര്‍ട്ടില്‍ നടന്ന പരിപാടിക്ക് കേമ്പ് ഡയറക്ടര്‍ സാലിം ജീറോഡ് അധ്യക്ഷനായി. ആയിശ ചേലപ്പുറത്ത്, ചാലില്‍ അബ്ദു, കോര്‍ഡിനേറ്റര്‍മാരായ ആയിശ ദില്‍ശാദ, ഫാത്തിമ ഹന്ന..............

✨ വാര്‍ത്തകള്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജി.ആര്‍ മീഡിയ വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാവൂ 👇
https://www.grmedias.com/2022/11/PREMARITAL%20trainers%20training.html
🎬 Subscribe YouTube Channel: https://www.youtube.com/channel/UCpgWmv1KJwnFk8w4yskLdJg
➖➖➖➖
നിങ്ങളുടെ സ്ഥാപനവും ഇനി നാടറിയും...
കുറഞ്ഞ ചിലവിൽ ഫേസ്ബുക്ക്, വാട്‌സാപ്പ് വഴി പരസ്യം ചെയ്യാം... 👇
📞Call:- +919846608022
🪀 Click:-wa.me/919846608022
➖➖➖➖
🔊 𝗚𝗥.𝗠𝗲𝗱𝗶𝗮

GR Media - YouTube Share your videos with friends, family, and the world

Photos from Grmedia's post 22/11/2022

നിങ്ങള്‍ക്കൊരു മികച്ച പ്രീ-മാരിറ്റല്‍ ട്രെയിനറാവണോ....?

പ്രീ മാരിറ്റല്‍ കൗണ്‍സലിംഗില്‍ തല്‍പരരാണോ നിങ്ങള്‍? ഈ മേഖലയില്‍ ഒരു കൈ നോക്കാന്‍ അല്ലെങ്കില്‍ ഉള്ള കഴിവിനെ പരിപോഷിപ്പിക്കാന്‍ ആഗ്രഹിക്കുന്നുണ്ടോ? എങ്കില്‍ ഈ ട്രെയിനിംഗ് നിങ്ങള്‍ക്കുള്ളതാണ്.
ഈ രംഗത്തെ ട്രെയിനര്‍മാര്‍ക്കും/കൗണ്‍സലര്‍മാര്‍ക്കും പുതുതായി പരിശീലനം തേടുന്നവര്‍ക്കുമായി രണ്ടുദിവസത്തെ ട്രെയിനിംഗ് പ്രോഗ്രാം സംഘടിപ്പിക്കുന്നു.
Tune Your Life എന്ന പേരില്‍ പ്രഗത്ഭരായ ട്രെയിനര്‍മാര്‍ നയിക്കുന്ന പരിശീനം മുഖ്യമായും ഏഴ് വിഷയങ്ങളിലൂന്നിയായിരിക്കും.
വൈവാഹിക ജീവിതത്തിലേക്ക് പ്രവേശിക്കുന്ന യുവതീ യുവാക്കള്‍ക്ക് കൃത്യമായ ദിശാബോധം ആവശ്യമാണെന്നതിനാല്‍ പ്രീമാരിറ്റല്‍ കൗണ്‍സലിങ് വ്യാപകമാക്കണമെന്ന ഉദ്ദേശത്തോടെയാണ് ഇത്തരമൊരു പ്രോഗ്രാമിന് പദ്ധതിയിട്ടത്.
2022 നവംബര്‍ 26, 27 (ശനി, ഞായര്‍) ദിവസങ്ങളില്‍ രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെയാണ് ക്ലാസ്. കോഴിക്കോട്-മലപ്പുറം ജില്ലാ അതിര്‍ത്തിക്കടുത്ത് ചാലിയാര്‍ പുഴയോരത്തെ 'ആല്‍കോവ് റിസോര്‍ട്ടില്‍' നടക്കുന്ന പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് താമസ സൗകര്യവും ലഭ്യമാണ്.
ഭക്ഷണം, കോഴ്സ് മെറ്റീരിയല്‍സ്, സര്‍ട്ടിഫിക്കറ്റ് എന്നിവ ലഭിക്കും.
സീറ്റുകള്‍ പരിമിതം. താല്പര്യമുള്ളവര്‍ ഇന്ന് തന്നെ പേര് രജിസ്റ്റര്‍ ചെയ്യുക.

FOR Registration..
✆ Call:- +919497463141, +919486881060 Click:-wa.me/919497463141 Click:-wa.me/919486881060

12/11/2022

പ്രഗല്‍ഭരായ ട്രെയിനര്‍മാര്‍ നയിക്കുന്ന ട്രെയിനിംഗ് ക്യാമ്പില്‍ പങ്കെടുക്കാന്‍ സുവര്‍ണ്ണാവസരം!

കോഴിക്കോട്:
Tune Your Life എന്ന തലക്കെട്ടില്‍ ട്രെയിനര്‍മാര്‍ക്കായി രണ്ട് ദിവസത്തെ ട്രെയിനേഴ്‌സ് ട്രെയിനിംഗ് ക്യാമ്പ് (TRAINERS TRAINING CAMP) സംഘടിപ്പിക്കുന്നു. 2022 നവംബര്‍ 26, 27 (ശനി, ഞായര്‍) ദിവസങ്ങളില്‍ കോഴിക്കോട് - മലപ്പുറം ജില്ലാ അതിര്‍ത്തിക്കടുത്ത് ചാലിയാര്‍ പുഴയോരത്തെ ആല്‍കോവ് റിസോര്‍ട്ടില്‍ വെച്ചാണ് പ്രോഗ്രാം.
പുതിയകാലത്ത് നാം നിരന്തരം കേട്ടുകൊണ്ടിരിക്കുന്നതാണ് വിവാഹ ബന്ധം വേര്‍പ്പെടുത്തി, അല്ലെങ്കില്‍ പിരിയാന്‍ പോകുന്നു എന്നൊക്കെ. ഭൂരിഭാഗം വിവാഹമോചനത്തിന്റെയും കാരണം വളരെ നിസ്സാരവും അംഗീകരിക്കാൻ കഴിയാത്തതും ആണ്. ദമ്പതിമാര്‍ക്ക്‌ പരസ്പരം മനസിലാക്കാന്‍ കഴിയാത്തതും വിട്ടുവീഴ്ച മനോഭാവമില്ലാത്തതും പരസ്പരം അംഗീകരിക്കാന്‍ കഴിയാത്തതും ആണ് വിവാഹ മോചനത്തിന് കാരണം. വൈവാഹിക ജീവിതത്തിലേക്ക് പ്രവേശിക്കുന്ന യുവതീ യുവാക്കള്‍ക്ക് കൃത്യമായ ദിശാബോധം, സ്വഭാവങ്ങളിലും ശീലങ്ങളിലും മാറ്റങ്ങളുണ്ടാവാന്‍ പരിശീലനം എന്നിവ നല്‍കിയേ മതിയാവൂ.
വിവാഹ മുന്നൊരുക്ക പരിശീലന ബോധവല്‍ക്കരണ പരിപാടികള്‍ സമൂഹത്തിന്റെ അടിത്തട്ടിലേക്കും വ്യാപിപ്പിക്കേണ്ടതുണ്ട്. അതിനായി പരിശീലനം ലഭിച്ച അഭ്യസ്ഥവിദ്യരായ യുവതീ-യുവാക്കള്‍ സമൂഹത്തില്‍ ആവശ്യമാണ്. അത്തരം ആളുകളെ സൃഷ്ടിച്ചെടുക്കലും ആ മേഖലയിലുള്ള പരിശീലകരുടെ കഴിവുകളെ കൂടുതല്‍ കരുത്തുറ്റതാക്കലുമാണ് ഈ ട്രൈനേഴ്‌സ് ട്രെയിനിങ് പ്രോഗ്രാമിലൂടെ ലക്ഷ്യം വെക്കുന്നത്.
കേരളത്തിലെ പ്രമുഖരായ പരിശീലകര്‍ നേതൃത്വം നല്‍കുന്നുവെന്നതാണ് ക്യാമ്പിന്റെ മുഖ്യ ആകര്‍ഷണം. ⦿ എന്തിനാണ് വിവാഹം? ⦿ വിവാഹത്തിന്റെ സാമൂഹിക വശങ്ങള്‍ എന്തൊക്കെ? ⦿ ദമ്പതിമാര്‍ തമ്മിലുള്ള ബന്ധം എങ്ങനെ ഫലപ്രദമാക്കാം ⦿ ബന്ധുക്കളുമായുള്ള ബന്ധം എങ്ങനെ മികച്ചതാക്കാം ⦿ കുടുംബ ബജറ്റ് എങ്ങനെ പ്ലാന്‍ ചെയ്യാം ⦿ ഇന്‍ഫെന്റ് പേരെന്റ്‌റിംഗ് ⦿ ലൈംഗിക വിദ്യാഭ്യാസം ⦿ ഗര്‍ഭധാരണം.

ഭക്ഷണം, മെറ്റീരിയല്‍സ്, സര്‍ട്ടിഫിക്കറ്റ് എന്നിവ ഉള്‍പ്പെടെ 2500 രൂപയാണ് ഫീസ്. സീറ്റുകള്‍ പരിമിതം. താല്പര്യമുള്ളവര്‍ ഉടന്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

📞 Call:- +919497463141, +919486881060 🪀 Click:-wa.me/919497463141 🪀 Click:-wa.me/919486881060...................................
✨ വാര്‍ത്തകള്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജി.ആര്‍ മീഡിയ വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാവൂ 👇
https://www.grmedias.com/2022/11/Premarital%20Trainers%20Training.html
🎬 Subscribe YouTube Channel: https://www.youtube.com/channel/UCpgWmv1KJwnFk8w4yskLdJg
➖➖➖➖
🔊 𝗚𝗥.𝗠𝗲𝗱𝗶𝗮

25/10/2022

മുക്കത്ത് വാഹനങ്ങളുടെ ബാറ്ററികളുമായി എംകെ ഗ്രൂപ്പ്‌

മുക്കം: വാഹനങ്ങളുടെ ബാറ്ററികൾക്കായി മുക്കം ഹോസ്പിറ്റൽ ജംഗ്ഷനിൽ അത്താണി പെട്രോൾ പമ്പിനു എതിർവശത്തായി എം കെ ഗ്രൂപ്പിന്റെ ഏഴാമത്തെ ഷോറൂം മുക്കം വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ്‌ അലി അക്ബർ ഉത്ഘാടനം ചെയ്തു.orion technologies മാനേജിങ് ഡയറക്ടർ ശ്രീ സജീഷ് പി ജോർജ് ആദ്യ വില്പന നടത്തി. 30 വർഷത്തെ സേവന പാരമ്പര്യത്തോടെ മലബാറിലെ ഏറ്റവും വലിയ ഇൻവെർട്ടർ ബാറ്ററി വിപണന ഗ്രൂപ്പായ എം കെ ഗ്രൂപ്പിൽ ahuja സൗണ്ട് സിസ്റ്റം, ബാറ്ററി ഇൻവെർട്ടർ സോളാർ വില്പനയും സർവീസും ലഭ്യമാണ്. പുതിയ ഷോറൂമിന്റെ ഉത്ഘാടനം പ്രമാണിച്ചു വിവിധ ഓഫറുകൾ ലഭ്യമാണ്. അന്വേഷണങ്ങൾക്ക്: 8943 24 8000, 9747 24 8000, 8943 21 8000, 0495 254 8000................
🌀 കൂടുതൽ അറിയാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക.....
https://www.grmedias.com/2022/10/MKGroupMukkambatteryShop.html
✨ Join GR.Media NEWS GROUP
https://chat.whatsapp.com/Fl9Hsm06ZZ48WF8EyMgc0z
🎬 Subscribe YouTube Channel : https://www.youtube.com/channel/UCpgWmv1KJwnFk8w4yskLdJg
➖➖➖➖
നിങ്ങളുടെ സ്ഥാപനവും ഇനി നാടറിയും... വാട്‌സാപ്പ് ചെയ്യൂ. 9846608022
➖➖➖➖

10/09/2022

ദേശത്തിന്റെ കഥാകാരന്‍ റസാഖ് വഴിയോരത്തിന് നാടിന്റെ ആദരം....

അത്താഴം വിളമ്പിത്തന്ന നക്ഷത്രങ്ങള്‍ എന്ന പുസ്തകത്തെക്കുറിച്ച് ഒ.അബ്ദുര്‍റഹ്‌മാന്‍, കെ.ടി.ജലീല്‍, കെ.ഇ.എന്‍. കുഞ്ഞഹമ്മദ്, സി.പി ചെറിയ മുഹമ്മദ്... എന്നിവരുടെ കുറിപ്പുകള്‍ വായിക്കാം...
ഇന്ന് പുറത്തിറങ്ങിയ പ്രത്യേക പതിപ്പ് വായിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ....

🌀 ഈ വാർത്തയുടെ കൂടുതൽ അറിയാൻ താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക ..............
https://www.grmedias.com/2022/09/blog-post_10.html

✨ Join GR.Media NEWS GROUP
https://chat.whatsapp.com/Fl9Hsm06ZZ48WF8EyMgc0z

🎬 Subscribe YouTube Channel : https://www.youtube.com/channel/UCpgWmv1KJwnFk8w4yskLdJg

Photos from Grmedia's post 28/08/2022

ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണ കിറ്റും വിജയികള്‍ക്ക് ആദരവും
ബ്ലോക്ക് പഞ്ചായത്തംഗം കെ .പി സൂഫിയാനൊരുക്കിയ 'ജ്യോതിര്‍ഗമ' ശ്രദ്ധേയമായി

കൊടിയത്തൂര്‍: കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പന്നിക്കോട് ഡിവിഷന്‍ മെമ്പറായ അഡ്വ. കെ.പി സൂഫിയാന്റെ നേതൃത്വത്തില്‍ ഒരുക്കിയ ഭിന്നശേഷി വിദ്യാര്‍ത്ഥി സംഗമം വേറിട്ട അനുഭവമായി മാറി. സ്‌നേഹപൂര്‍വ്വം പന്നിക്കോട് വിദ്യാഭ്യാസ പ്രോത്സാഹന പദ്ധതിയുടെ ഭാഗമായ ജ്യോതിര്‍ഗമയ പദ്ധതി പ്രകാരമാണ് സംഗമമൊരുക്കിയത്. വിദ്യാര്‍ത്ഥികള്‍ക്ക് പഠന കിറ്റുകളും വിവിധ മേഖലകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിക്കലും സംഘടിപ്പിച്ചു. പന്നിക്കോട് എ.യു.പി സ്‌കൂളില്‍ നടന്ന പരിപാടി കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ഷംലൂലത്ത് ഉദ്ഘാടനം ചെയ്തു. പഠന കിറ്റുകളുടെ വിതരണവും ഉപഹാര സമര്‍പ്പണവും വിശിഷ്ടാതിഥികള്‍ നിര്‍വഹിച്ചു. ബ്ലോക്ക് മെമ്പര്‍ അഡ്വ. കെപി സുഫിയാന്‍ അധ്യക്ഷത വഹിച്ചു. രാഹുല്‍ ബ്രിഗേഡ് തിരുവമ്പാടി നിയോജക മണ്ഡലം ക്യാപ്റ്റന്‍ കെ.പി ഫൈസല്‍ മുഖ്യാതിഥിയായി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിഹാബ് മാട്ടുമുറി മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ ദിവ്യ ഷിബു, ആയിഷ ചേലപ്പുറത്ത്, പഞ്ചായത്തംഗങ്ങളായ രതീഷ് കളക്കുടികുന്ന്, മറിയം കുട്ടി ഹസ്സന്‍, മാധ്യമ പ്രവര്‍ത്തകന്‍ സി. ഫസല്‍ ബാബു, മജീദ് പുളിക്കല്‍, പരിവാര്‍ ഭാരവാഹികളായ ഇഎ നാസര്‍, കെ.പി മുഹമ്മദലി, സണ്ണി പ്ലാത്തോട്ടം, സാലിം ജീറോഡ്, ടി.കെ ഹന്ന.....................
🌀 കൂടുതല്‍ വാര്‍ത്തകളറിയാന്‍..............
https://www.grmedias.com/2022/08/%20.html
Join GR.Media NEWS GROUP
https://chat.whatsapp.com/Fl9Hsm06ZZ48WF8EyMgc0z
YouTube Channel : https://www.youtube.com/channel/UCpgWmv1KJwnFk8w4yskLdJg

Want your business to be the top-listed Media Company in Calicut?
Click here to claim your Sponsored Listing.

FEATURE

കുട്ടികളുടെ കൊറോണ ക്ലിനിക് ഏറ്റെടുത്ത് സോഷ്യൽ മീഡിയ, 2 ദിവസം കണ്ടത് ഒരു ലക്ഷത്തിലധികം ആളുകൾ

സി. ഫസൽ ബാബു

Videos (show all)

ഡോ. ശശി തരൂർ എം.പി മുക്കത്ത് LIVE
സഗീർ വരയുടെ അരനൂറ്റാണ്ട്....കാർട്ടൂണിസ്റ്റ് സഗീറുമൊത്ത്ജി.ആർ മീഡിയയുടെ വര സഞ്ചാരം.....LIVE...
കാരശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വികെ വിനോദ് ഉന്നയിച്ച ആരോപണങ്ങളോട് പ്രതികരിക്കുന്നു...
വയോജനങ്ങൾക്ക് ഭക്ഷണ കിറ്റുകൾ  വീട്ടിലെത്തിച്ചു നൽകി ഇൻസാനിയത്ത് ചാരിറ്റബിൾ ട്രസ്റ്റ്മുക്കം:കൊറോണ കാലത്ത് കൂടപ്പിറപ്പുകൾ ...

Telephone

Website

Address

Mukkom
Calicut
673602

Other Media/News Companies in Calicut (show all)
News World Thiruvambady  ന്യൂസ് വേൾഡ് തിരുവമ്പാടി News World Thiruvambady ന്യൂസ് വേൾഡ് തിരുവമ്പാടി
Calicut

News World Thiruvambady ഏറ്റവും പുതിയ വാർത്തകളും, വ

Volks Media Volks Media
Calicut, 673001

Recording Studio

Kalki media Kalki media
Calicut

this is an entertainment channel

NewsDelivery NewsDelivery
Cherooty Road
Calicut

Delivering News and info

The midpoint The midpoint
HABEEB CENTRE, 4th Gate, Msf State Committee Office, Vellayil, India
Calicut, 673032

Malayalam News Updates Malayalam News Updates
Calicut

വാർത്തകൾ കൃത്യതയോടെ.....

V8 the AUTO Channel V8 the AUTO Channel
Calicut

We provides you the raw contents related to automotive !

Malabar PLUS news Malabar PLUS news
Calicut

മലബാറിൻ്റെ ശബ്ദം

Business Hour Business Hour
2nd Floor, Calicut Business Center, Panniyankara, Kallai
Calicut, 673003

The most extensive Malayalam business news portal, that delivers the latest global business updates.

LIVE Stream Kozhikode LIVE Stream Kozhikode
CDTower
Calicut, 670601

9995017221

Insight Media Insight Media
Calicut

Tech, Traveling, cooking, DIY and entertainment

Manassery News.com Manassery News.com
Manassery Town , Manassery Po Mukkam Via Kozhikode
Calicut, 673602

Find latest news, video & photos on mukkam & nearby places Explore all information & updates about