The midpoint

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from The midpoint, Magazine, HABEEB CENTRE, 4th Gate, msf State Committee Office, Vellayil, India, Calicut.

25/01/2024

ആ ഗാനം പിറന്ന കഥ | പാട്ടും പറച്ചിലും | Shameel Malayamma | Paithrukam campaign.

28/12/2023

ലീഗിനെ സക്രിയമാക്കിയ പൊളിറ്റിക്കൽ ജേർണലിസ്റ്റ് 'പി.പി കമ്മു'

പി പി കമ്മു സാഹിബ് | മാപ്പിളനാട് പത്രത്തിന്റെ എഡിറ്റർ | പി.എ റഷീദ്.

Photos from The midpoint's post 16/04/2023

Is Democracy Dying!

ആതിഖ് അഹമ്മദിന്റെയും സഹോദരൻ അഷ്റഫിന്റെയും കൊലപാതകം ഇന്ത്യൻ ജനാധിപത്യത്തിന്റെ മരണമണിയാണ്. പോലീസിന്റെയും മാധ്യമപ്രവർത്തകരുടെയും മുന്നിൽ 'ജയ് ശ്രീറാം' മുഴക്കി ഹിന്ദുത്വ തീവ്രവാദികൾ കൊലചെയ്യുമ്പോൾ ഹർഷാരവം മുഴക്കുന്ന ഭരണാധികാരികൾ രാജ്യം ഏത് വ്യവസ്ഥതിയിൽ നീങ്ങുന്നു എന്ന് വ്യക്തമാക്കുന്നുണ്ട്. പ്രമുഖരുടെ പ്രതികരണങ്ങൾ വായിക്കാം;


Join Us on WhatsApp
https://chat.whatsapp.com/EE6C1ZQjMKM9WuKyPDJiux

Themidpoint

12/04/2023

മുസ്‌ലിങ്ങൾ തീരെയില്ലാത്ത ട്രൈബൽ ഏരിയയിലെ നോമ്പ് അനുഭവം പങ്കുവെക്കുയാണ് മധ്യപ്രദേശ് ഇന്ദിരാ ഗാന്ധി നാഷണൽ ട്രൈബൽ യൂണിവേഴ്സിറ്റി MSW അവസാന വർഷ വിദ്യാർത്ഥി മാസിൻ മമ്പാട്

https://themidpoint.in/igntu-ramadhan-memories-themidpoint

Join Us on WhatsApp
https://chat.whatsapp.com/EE6C1ZQjMKM9WuKyPDJiux

Themidpoint

11/04/2023

പാശ്ചാത്യരുടെ ഇസ്‌ലാമിക ജീവിതവും അവർക്കിടയിലെ നോമ്പ് ജീവിതവും പങ്കുവെക്കുകയാണ് ല്യൂട്ടൻ എയർപോർട്ട് ക്യാബിൻ ബാഗേജ് ചെക്കിങ് ഓഫീസറായിരുന്ന
ഉസൈൽ ഉസ്മാൻ വാഫി

https://themidpoint.in/luton-ramadan-memories-themidpoint

Join Us on WhatsApp
https://chat.whatsapp.com/EE6C1ZQjMKM9WuKyPDJiux

| Themidpoint

10/04/2023

നവയ്ത്തു
റമദാൻ:
യാത്ര, സംസ്‌കാരം, രാഷ്‌ട്രീയം

സ്കാൻഡിനേവിയൻ രാജ്യമായ നോർവ്വേയിലെ നോമ്പനുഭവങ്ങൾ പങ്കുവെക്കുകയാണ് സ്റ്റവാംഗർ യൂനിവേഴ്സിറ്റിയിലെ ഗവേഷക വിദ്യാർത്ഥി ഫർസീൻ അലി പി.വി

https://themidpoint.in/norway-ramadan-memories-themidpoint

Join Us on WhatsApp
https://chat.whatsapp.com/EE6C1ZQjMKM9WuKyPDJiux

Themidpoint

09/04/2023

നവയ്ത്തു
റമദാൻ:
യാത്ര, സംസ്‌കാരം,രാഷ്‌ട്രീയം.

വടക്കുകിഴക്കൻ സംസ്ഥാനമായ ത്രിപുരയിലെ നോമ്പ് വിശേഷങ്ങൾ പങ്കുവെക്കുകയാണ് ത്രിപുര കേന്ദ്ര സർവകലാശാല ഗവേഷക വിദ്യാർത്ഥി ഇംതിയാസ്‌ ചക്കരക്കൽ

https://themidpoint.in/tripura-ramadan-memories-themidpoint

Join Us on WhatsApp
https://chat.whatsapp.com/HBLl0PJ5K2W8uTPFlGm57q

Themidpoint

08/04/2023

മലബാറുകാരന്റെ മലേഷ്യൻ നോമ്പ് അനുഭവങ്ങളും മലേഷ്യയിലെ ഇസ്‌ലാമിക വീക്ഷണങ്ങളും പങ്കുവെക്കുകയാണ് ഇന്റർനാഷണൽ ഇസ്‌ലാമിക് യൂണിവേഴ്സിറ്റി ഓഫ് മലേഷ്യയിലെ അസിസ്റ്റന്റ് പ്രൊഫസറായ ഡോ: ജഅഫർ ഹുദവി പറമ്പൂർ

https://www.themidpoint.in/malesian-ramadan-memories-themidpoint

Join Us on WhatsApp
https://chat.whatsapp.com/HBLl0PJ5K2W8uTPFlGm57q

Themidpoint

04/04/2023

അമേരിക്കയിൽ എത്തിയ മലയാളിക്ക് റമദാനിൽ സംഭവിച്ച ചില അമളികളും
നോമ്പ് ഓർമ്മകളും പങ്കുവെക്കുകയാണ് പാലക്കാട് സ്വദേശിയും അമേരിക്കയിലെ നഴ്സിംഗ് അധ്യാപികയുമായ റഹിമാബി മൊയ്‌തീൻ.

themidpoint.in/american-ramadan-memories-themidpoint

Join Us on WhatsApp
https://chat.whatsapp.com/HBLl0PJ5K2W8uTPFlGm57q

Themidpoint

03/04/2023

പൗരത്വ സമരം കഴിഞ്ഞിട്ട് മൂന്ന് വർഷങ്ങൾ തികയുകയാണ്. ഐതിഹാസികമായ വിദ്യാർത്ഥി സമരത്തിന്റെ വാർഷികാചരണം ഡൽഹിയിലും ജാമിഅ,അലീഗഢ് തുടങ്ങിയ കേന്ദ്ര സർവ്വകലാശാലകളിലും വിപുലമായി സംഘടിപ്പിക്കപ്പെട്ടു. ഹിന്ദുത്വ രാ​ഷ്ട്രീ​യത്തോട് രാജിയാകാതെ ശബ്ദമുയർത്തിയ പൗ​ര​ത്വസ​മ​ര പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയവരിൽ പ്രധാനിയായ സ​ഫൂ​റ സർഗാർ വിദ്യാർത്ഥി രാഷ്ടീയം, പുതിയ മുന്നേറ്റങ്ങൾ, കാമ്പസ് രാഷ്‌ട്രീയം തുടങ്ങിയവ സംബന്ധിച്ച് സംസാരിക്കുന്നു.

https://themidpoint.in/safoora-sargar-about-campus-politics-and-hindutva

Join Us on WhatsApp
https://chat.whatsapp.com/HBLl0PJ5K2W8uTPFlGm57q

Themidpoint

01/04/2023

മുസ്‌ലിം സ്ത്രീ സംരക്ഷകരുടെ പ്രശ്നം മറ്റു ചിലതാണ്. ഫാഷിസ്റ്റുകളും ലിബറലുകളും ഒരു പോലെ പങ്കിടുന്ന ഇസ്‌ലാം വിരുദ്ധതയാണ് അതിന്റെ അടിത്തറ. റമദാന്‍ കാലത്ത് ആര്‍ എസ് എസ്സും ഇടതുപക്ഷത്തെന്ന് പറയുന്ന ഓണ്‍ലൈന്‍ മാധ്യമങ്ങളും ഒരേ ഭാഷയില്‍ മുസ്‌ലിം സ്ത്രീകള്‍ക്ക് വേണ്ടി സംസാരിക്കുകയാണ്. മുസ്‌ലിം സ്ത്രീകള്‍ക്ക് വേണ്ടി സംസാരിക്കുന്നു എന്ന വ്യാജേന മുസ്‌ലിം പുരുഷനെ വില്ലനാക്കി പ്രതിഷ്ഠിക്കുകയാണ്. ഫാഷിസത്തിന്റെ പ്രധാനപ്പെട്ട ഇരകളായ മുസ്‌ലിം പുരുഷന്‍മാര്‍ക്കെതിരെ മുസ്‌ലിം സ്ത്രീകളെ കൂടി അണിനിരത്താനുള്ള ഗൂഢപദ്ധതിയാണിത്.

അഡ്വ.കെ തൊഹാനി എഴുതുന്നു.
(അലയൻസ് സർവ്വകലാശാല ഗവേഷക വിദ്യാർത്ഥി)

https://themidpoint.in/critcs-and-issues-of-muslim-women-themidpoint

Themidpoint

31/03/2023

റമദാനിലൂടെയുള്ള സഞ്ചാരങ്ങൾക്ക് പലവിധ അനുഭവങ്ങളാണ്. ദേശവും ഭാഷയും സംസ്കാരവും രാഷ്ട്രീയവുമെല്ലാം റമദാന് വ്യത്യസ്ത അനുഭൂതികളാണ് നൽകുന്നത്. ദേശാനുഭവങ്ങളുടെ വ്യത്യസ്തമായ ആഖ്യാനങ്ങളും അനുഭവങ്ങളും പങ്കുവെക്കുകയാണ് ദി മിഡ്പോയിന്റ് വെബ്സീന്റെ പുതിയ പതിപ്പ്.

പതിപ്പിന്റെ കവർ ഇവിടെ പങ്കുവെക്കുന്നു. ലേഖനങ്ങൾ തുടർ ദിവസങ്ങളിൽ വെബ്സീനിൽ വായിക്കാം.

www.themidpoint.in

29/03/2023

എം. എസ്. എഫ് സംസ്ഥാന കമ്മിറ്റി പുറത്തിറക്കുന്ന ഉപരിപഠന സഹായിയുടെ കവർ പ്രകാശന കർമം നിർവ്വഹിച്ചു.

എസ്. എസ്. എൽ. സി, പ്ലസ് ടു
കോഴ്‌സുകൾ പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് തങ്ങളുടെ അഭിരുചികൾക്ക് അനുസരിച്ച് ഉപരിപഠന മേഖലകൾ തിരഞ്ഞെടുക്കുന്നതിന് ഏറെ പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ പുസ്തകം തയ്യാറാക്കിയിരിക്കുന്നത്.
എസ്. എസ്. എൽ. സി, പ്ലസ് ടു പരീക്ഷകളിൽ വിജയിച്ച വിദ്യാർത്ഥികൾ നേരിടുന്ന പ്രതിസന്ധികളിൽ ഒന്നാണ് തുടർ പഠനത്തിന് ഏത് കോഴ്സുകൾ തിരഞ്ഞെടുക്കണം, ആഗ്രഹിക്കുന്ന കരിയറിലേക്ക് എങ്ങനെ എത്തിപ്പെടാം എന്ന കാര്യത്തിലൊക്കെ ഉള്ള ധാരണക്കുറവുകൾ . അതിന് വലിയൊരു രീതിയിൽ എം. എസ്. എഫ് ന്റെ ഈ നിർമിതി പരിഹാരമാകുമെന്ന് തന്നെ പ്രതീക്ഷിക്കാം.

ഉന്നത വിദ്യാഭ്യാസത്തിന്റെ വിശാലമായ ലോകത്തേക്ക് വിദ്യാർത്ഥികളെ വഴി നടത്താൻ എം.എസ്.എഫ് നടത്തുന്ന ഇത്തരം പരിശ്രമങ്ങൾ മാതൃകാ പരവും അഭിനന്ദനാർഹവുമാണ്.

08/03/2023

സ്വതന്ത്ര ഇന്ത്യയിലെ മുസ്‌ലിം രാഷ്ട്രീയത്തിന്റെ 75 വർഷങ്ങൾ.

വായിക്കുക മിഡ്പോയിന്റ് വിശേഷാൽ പതിപ്പ്.
ഇപ്പോൾ തന്നെ ബുക്ക് ചെയ്യാം.

വില : 75/-

Gpay number : 9037199084 (name: musthafa pulikkal)

താഴെ നൽകിയ നമ്പറിലേക്ക് പേയ്മെന്റ് റസീപ്റ്റും അഡ്രസ്സും അയക്കുക.

http://Wa.me/+918547525356

പോസ്റ്റേജ് സൗജന്യം.

08/03/2023

സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളും സ്വത്വ രാഷ്ട്രീയ വായനകളും

ശ്യാം സുന്ദർ

കേരള രാഷ്ട്രീയത്തിലെ ഹദ്റമി നായകർ

ഡോ.ടി. സൈനുൽ ആബിദ്

വായിക്കുക മിഡ്പോയിന്റ് വിശേഷാൽ പതിപ്പിൽ

ഇപ്പോൾ തന്നെ ബുക്ക് ചെയ്യാം.

വില : 75/-

Gpay number : 9037199084 (name: musthafa pulikkal)

താഴെ നൽകിയ നമ്പറിലേക്ക് പേയ്മെന്റ് റസീപ്റ്റും അഡ്രസ്സും അയക്കുക.

http://Wa.me/+918547525356

പോസ്റ്റേജ് സൗജന്യം.

07/03/2023

മഹാവൃക്ഷത്തിന്റെ തണലും തണുപ്പും

സി.പി സൈതലവി

വായിക്കുക മിഡ്പോയിന്റ് വിശേഷാൽ പതിപ്പിൽ

ഇപ്പോൾ തന്നെ ബുക്ക് ചെയ്യാം.

വില : 75/-

Gpay number : 9037199084 (name: musthafa pulikkal)

താഴെ നൽകിയ നമ്പറിലേക്ക് പേയ്മെന്റ് റസീപ്റ്റും അഡ്രസ്സും അയക്കുക.

http://Wa.me/+918547525356

പോസ്റ്റേജ് സൗജന്യം.

06/03/2023

മലയാള സിനിമയും
മുസ്‌ലിം ലീഗും

ഹിലാൽ അഹമ്മദ്

വായിക്കുക മിഡ്പോയന്റ് വിശേഷാൽ പതിപ്പിൽ.

ഇപ്പോൾ തന്നെ ബുക് ചെയ്യാം:

വില : 75/-

Gpay number : 9037199084 (name: musthafa pulikkal)

താഴെ നൽകിയ നമ്പറിലേക്ക് പേയ്മെന്റ് റസീപ്റ്റും അഡ്രസ്സും അയക്കുക.

http://Wa.me/+918547525356

പോസ്റ്റേജ് സൗജന്യം.

05/03/2023

Midpoint വിശേഷാൽ പതിപ്പ് മാർച്ച് 9ന് പ്ലാറ്റിനം ജൂബിലി സമ്മേളനത്തിൽ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പ്രകാശനം നിർവ്വഹിക്കും.

വായനക്കാർക്ക് ഇപ്പോൾ തന്നെ ബുക് ചെയ്യാം:

വില : 75/-

Gpay number : 9037199084 (name: musthafa pulikkal)

താഴെ നൽകിയ നമ്പറിലേക്ക് പേയ്മെന്റ് റസീപ്റ്റും അഡ്രസ്സും അയക്കുക.

http://Wa.me/+918547525356

പോസ്റ്റേജ് സൗജന്യം.

04/03/2023

സാമ്പത്തികമല്ല, പ്രാതിനിധ്യമാണ് സംവരണം.

ഡോ.ഫസർ ഗഫൂർ

സ്വത്വ സംഘാടനങ്ങളോട് ആകുലപ്പെടുന്നതെന്തിന്?

സണ്ണി എം. കപിക്കാട്

വായിക്കുക മിഡ്പോയന്റ് വിശേഷ പതിപ്പിൽ.

ഇപ്പോൾ തന്നെ ബുക് ചെയ്യാം:

വില : 75/-

Gpay number : 9037199084 (name: musthafa pulikkal)

താഴെ നൽകിയ നമ്പറിലേക്ക് പേയ്മെന്റ് റസീപ്റ്റും അഡ്രസ്സും അയക്കുക.

http://Wa.me/+918547525356

പോസ്റ്റേജ് സൗജന്യം.

03/03/2023

സ്വതന്ത്ര ഇന്ത്യയിലെ മുസ്‌ലിം രാഷ്ട്രീയ സഞ്ചാരങ്ങൾ

ഷരീഫ് സാഗർ

മുസ്‌ലിം രാഷ്ട്രീയത്തിന്റെ ഉത്തരേന്ത്യൻ ഭൂപടങ്ങൾ

ഷിബു മീരാൻ.

വായിക്കുക മിഡ്പോയിന്റ് വിശേഷാൽ പതിപ്പിൽ.

ഇപ്പോൾ തന്നെ ബുക് ചെയ്യാം:

വില : 75/-

Gpay number : 9037199084 (name: musthafa pulikkal)

താഴെ നൽകിയ നമ്പറിലേക്ക് പേയ്മെന്റ് റസീപ്റ്റും അഡ്രസ്സും അയക്കുക.

http://Wa.me/+918547525356

പോസ്റ്റേജ് സൗജന്യം.

02/03/2023

" പേരിൽ പോലും മുസ്‌ലിമെന്ന് പറയാൻ ഭയം പേറുന്നവരാണ് മുസ്‌ലിം ലീഗിന് തീവ്രത കുറവാണെന്ന് വിമർശിക്കുന്നത് എന്ന സാമാന്യ ചിന്തയിൽ നിന്ന് വേണം ഈ ചർച്ച തുടങ്ങാൻ "

അഭിമുഖം:
_കെ.എം ഷാജി / സാദിഖ് സഞ്ചാനി_

വായിക്കുക മിഡ്പോയന്റ് വിശേഷ പതിപ്പിൽ.

ഇപ്പോൾ തന്നെ ബുക് ചെയ്യാം:

വില : 75/-

Gpay number : 9037199084 (name: musthafa pulikkal)

താഴെ നൽകിയ നമ്പറിലേക്ക് പേയ്മെന്റ് റസീപ്റ്റും അഡ്രസ്സും അയക്കുക.

http://Wa.me/+918547525356

പോസ്റ്റേജ് സൗജന്യം.

02/03/2023

മുസ്‌ലിം രാഷ്ട്രീയം; ചരിത്രം, ദാർശനികത, വർത്തമാനം.

മുസ്തഫ തൻവീർ
_____________________

ദാർശനികനായ ഖാഇദേ മില്ലത്ത്

പി.എ റഷീദ്

വിശേഷാൽ പതിപ്പ്
ഇപ്പോൾ തന്നെ ബുക് ചെയ്യാം:

വില : 75/-

Gpay number : 9037199084 (name: musthafa pulikkal)

താഴെ നൽകിയ നമ്പറിലേക്ക് പേയ്മെന്റ് റസീപ്റ്റും അഡ്രസ്സും അയക്കുക.

http://Wa.me/+918547525356

പോസ്റ്റേജ് സൗജന്യം.

01/03/2023

വിദ്യാഭ്യാസ നവോത്ഥാനം,
മുസ്‌ലിം ലീഗ് സാധ്യമാക്കിയതെങ്ങനെ?

ഡോ. റഷീദ് അഹമ്മദ്

ജനാധിപത്യത്തിലെ ന്യൂനപക്ഷവും പ്രാതിനിധ്യ രാഷ്ട്രീയവും.

ഡോ. അഷ്റഫ് വാളൂർ

വിശേഷാൽ പതിപ്പ്
ഇപ്പോൾ തന്നെ ബുക് ചെയ്യാം:

വില : 75/-

Gpay number : 9037199084 (name: musthafa pulikkal)

താഴെ നൽകിയ നമ്പറിലേക്ക് പേയ്മെന്റ് റസീപ്റ്റും അഡ്രസ്സും അയക്കുക.

http://Wa.me/+918547525356

പോസ്റ്റേജ് സൗജന്യം.

28/02/2023

കേരളീയ മുസ്‌ലിം പത്രപ്രവർത്തനങ്ങളുടെ ചരിത്രം.

വിശേഷാൽ പതിപ്പ്
ഇപ്പോൾ തന്നെ ബുക് ചെയ്യാം:

വില : 75/-

Gpay number : 9037199084 (name: musthafa pulikkal)

താഴെ നൽകിയ നമ്പറിലേക്ക് പേയ്മെന്റ് റസീപ്റ്റും അഡ്രസ്സും അയക്കുക.

http://Wa.me/+918547525356

പോസ്റ്റേജ് സൗജന്യം.

27/02/2023

വായിക്കാം
എം.സിയിലൂടെ.

'മുസ്‌ലിം രാഷ്ട്രീയത്തിന്റെ എഴുപത്തഞ്ച് വർഷങ്ങൾ' വിശേഷാൽ പതിപ്പ്
ഇപ്പോൾ തന്നെ ബുക് ചെയ്യാം:

വില : 75/-

Gpay number : 9037199084 (name: musthafa pulikkal)

താഴെ നൽകിയ നമ്പറിലേക്ക് പേയ്മെന്റ് റസീപ്റ്റും അഡ്രസ്സും അയക്കുക.

http://Wa.me/+918547525356

പോസ്റ്റേജ് സൗജന്യം.

25/02/2023

ചരിത്ര ആഖ്യാനങ്ങൾക്കപ്പുറത്ത് മുസ്‌ലിം രാഷ്ട്രീയം എന്ന ചിന്തയും ദർശനവും പുതിയ വായനകൾ അർഹിക്കുന്നുണ്ട്. അത്തരം ആലോചനപ്രദമായ വായനകളെ സ്വരൂപിക്കുന്ന വിശേഷാൽ പതിപ്പാണ് എം.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ പബ്ലിക്കേഷനായ മിഡ്പോയിന്റ് "മുസ്‌ലിം രാഷ്ട്രീയത്തിന്റെ
എഴുപത്തിയഞ്ച് വർഷങ്ങൾ" എന്ന പേരിൽ വായനക്കാരിലേക്ക് എത്തിക്കുന്നത്.

പുസ്തകത്തിന്റെ കവർ പ്രകാശനത്തിൽ ഞാനും പങ്ക് ചേരുന്നു.

ഇപ്പോൾ തന്നെ ബുക് ചെയ്യാം:

വില : 75/-

Gpay number : 9037199084 (name: musthafa pulikkal)

A/c number : 17050100078654

MUHAMMED MUSTHAFA

IFSC: FDRL0001705
THRITHALA BRANCH

താഴെ നൽകിയ നമ്പറിലേക്ക് പേയ്മെന്റ് റസീപ്റ്റും അഡ്രസ്സും അയക്കുക.

http://Wa.me/+918547525356

പോസ്റ്റേജ് സൗജന്യം.

24/02/2023

തണൽ വിരിച്ച ചിന്തകളുടെ പുനർവായന.

Unfolding tomorrow
25-02-2023,
6:00 pm.

midpoint,
Publication of msf Kerala State Committee.

സാമുദായിക വിദ്യഭ്യാസം; സർ സയ്യിദിന്റെ ചിന്തകൾ, വിമർശനങ്ങൾ 29/11/2022

https://themidpoint.in/sir-sayyid-thoughts-about-muslim-education

സാമുദായിക വിദ്യഭ്യാസം; സർ സയ്യിദിന്റെ ചിന്തകൾ, വിമർശനങ്ങൾ വിദ്യഭ്യാസ നവോത്ഥാനമെന്നത് ക്രമാനുഗതമായി സമൂഹത്തിൽ നടക്കുന്നതും എന്നാൽ നടത്തപ്പെടുന്നതുമായ...

16/11/2022

_" സർ സയ്യിദ് അഹമ്മദ് ഖാൻ, ഇസ്ലാമിന്റെ യഥാർത്ഥമായ അഭ്യുദയകാംക്ഷിയല്ല. അതിനാൽ അദ്ദേഹവുമായുള്ള ബന്ധം,കാലാന്തരത്തിൽ മുസ്ലിംകൾക്ക് അപകടമായിരിക്കും. അദ്ദേഹം നല്കിക്കൊണ്ടിരുന്നത് മധുരമുള്ള വിഷമാണ്. അത് മുസ്ലിംകൾക്ക് നാശകരമാണ്. അത്കൊണ്ട് അദ്ദേഹവുമായി സഹകരിക്കരുത്. നിങ്ങൾക്ക് ഹിന്ദുക്കളുമായി സഹകരിക്കാവുന്നതാണ് "_

ലേഖകൻ, സാദിഖ് സഞ്ചാനി

https://themidpoint.in/sir-sayyid-thoughts-about-muslim-education

12/11/2022

ദേശീയ വിദ്യഭ്യാസ നയത്തിന്റെ കരട് രേഖക്ക് പുറത്ത് ഏറെ ചർച്ചകളും സംവാദങ്ങളും രൂപപ്പെടുന്നത് കൊണ്ട് തന്നെ നിർമാണാത്മകമായ ഒരുപാട് നിർദേശങ്ങളും അഭിപ്രായങ്ങളും ഉയർന്ന് വരുന്നുണ്ട്. സമൂഹത്തിന്റെ വിവിധ തുറകളിൽ നിന്ന് ഉയർന്ന് വരുന്ന അഭിപ്രായങ്ങൾ വിദ്യഭ്യാസ വിനിമയ രീതിയെയും പ്രക്രിയയെയും കുറിച്ചുള്ള ഗുണഫലമായ ചർച്ചകൾ സക്രിയമായി തുടരുമ്പോൾ തന്നെ, സർക്കാർ തലത്തിൽ ഒരു അനാവശ്യ തിടുക്കം പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട് കാണാൻ കഴിയും. ദേശീയ വിദ്യഭ്യാസ നയം സ്കൂൾ ഘടനയെ സമൂലമായ ഒരു പരിഷ്കരണത്തെയാണ് മുന്നോട്ട് വെക്കുന്നത്.

ലേഖകൻ, ഡോ. അമൃത് ജി കുമാർ

https://themidpoint.in/curriculum-reforms-and-continuing-discussions

Want your business to be the top-listed Media Company in Calicut?
Click here to claim your Sponsored Listing.

Videos (show all)

ആ ഗാനം പിറന്ന കഥ | പാട്ടും പറച്ചിലും | Shameel Malayamma | Paithrukam campaign.
ലീഗിനെ സക്രിയമാക്കിയ പൊളിറ്റിക്കൽ ജേർണലിസ്റ്റ് 'പി.പി കമ്മു'പി പി കമ്മു സാഹിബ് | മാപ്പിളനാട് പത്രത്തിന്റെ എഡിറ്റർ | പി.എ...
Midpoint വിശേഷാൽ പതിപ്പ് മാർച്ച് 9ന് പ്ലാറ്റിനം ജൂബിലി സമ്മേളനത്തിൽ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പ്രകാശനം നിർവ...
മുസ്ലിം വിദ്യാർത്ഥി സമൂഹവും ദർശനവും.ടി എ അഹമ്മദ് കബീർ സാഹിബിന്റെ വേര് സമാപന സമ്മേളനത്തിലെ പ്രസംഗം.#msfverusammelanam #ms...
മതം,  മാർക്സിസം,  ലിബറലിസം. | Dr. M.K. Muneer | msf Veru Campaign

Telephone

Address


HABEEB CENTRE, 4th Gate, Msf State Committee Office, Vellayil, India
Calicut
673032

Other Calicut media companies (show all)
News World Thiruvambady  ന്യൂസ് വേൾഡ് തിരുവമ്പാടി News World Thiruvambady ന്യൂസ് വേൾഡ് തിരുവമ്പാടി
Calicut

News World Thiruvambady ഏറ്റവും പുതിയ വാർത്തകളും, വ

Volks Media Volks Media
Calicut, 673001

Recording Studio

Kalki media Kalki media
Calicut

this is an entertainment channel

Athul Rohan Athul Rohan
Kodappally
Calicut

NewsDelivery NewsDelivery
Cherooty Road
Calicut

Delivering News and info

Malayalam News Updates Malayalam News Updates
Calicut

വാർത്തകൾ കൃത്യതയോടെ.....

V8 the AUTO Channel V8 the AUTO Channel
Calicut

We provides you the raw contents related to automotive !

Grmedia Grmedia
Mukkom
Calicut, 673602

GRmedia

_ezhuthachan _ezhuthachan
Kozhikode
Calicut

Malabar PLUS news Malabar PLUS news
Calicut

മലബാറിൻ്റെ ശബ്ദം

Business Hour Business Hour
2nd Floor, Calicut Business Center, Panniyankara, Kallai
Calicut, 673003

The most extensive Malayalam business news portal, that delivers the latest global business updates.

LIVE Stream Kozhikode LIVE Stream Kozhikode
CDTower
Calicut, 670601

9995017221