Smart Finserv
Mutual Funds and Insurance
All Amc mutual funds Available
Life Insurance
Health Insurance
Gic
Start an Sip Immediately 👍
SIP ഇൻവെസ്റ്റിനെ കുറിച്ചു അറിയാനും , ഇൻവെസ്റ്റ് ചെയ്യാനും വിളിക്കാം +91 94965 94150, 9846661830
വലിയ സമ്പത്തിലേക്കുള്ള ചെറിയ ചുവടുവയ്പ്; എസ്ഐപി നിക്ഷേപത്തേക്കുറിച്ച് അറിയാം
എസ്ഐപി അതവാ സിസ്റ്റമാറ്റിക് ഇന്വെസ്റ്റ്മെന്റ് പ്ലാന് പേരു സൂചിപ്പിക്കുന്നതു പോലെ തന്നെ ക്രമമായി നിക്ഷേപം നടത്തേണ്ട പദ്ധതികളാണ്. നിശ്ചിത കാലയളവിലേക്കായിരിക്കും നിക്ഷേപം. പ്രതിമാസം 500 രൂപ നിക്ഷേപിച്ചു കൊണ്ടു പോലും എസ്ഐപി നിക്ഷേപം തുടങ്ങാം എന്നതാണ് പ്രധാന ആകര്ഷണം. എസ്ഐപി തുടങ്ങിയിട്ടുള്ള നിക്ഷേപകരുടെ ബാങ്ക് അക്കൗണ്ടില് നിന്ന് പണം നിശ്ചിത മ്യൂച്വല് ഫണ്ടിലേക്ക് നിക്ഷേപിക്കപ്പെടും.
ആ ഫണ്ടിന്റെ വളര്ച്ചയ്ക്കനുസരിച്ച് നിക്ഷേപകര്ക്ക് നേട്ടം ലഭിക്കും. ദീര്ഘകാല നിക്ഷേപം എന്ന നിലയില് മികച്ച എസ്ഐപികള് ഒരു മുതല്ക്കൂട്ടാണ്
ലാർജ് ക്യാപ് ഫണ്ട്, സ്മോൾ ക്യാപ് ഫണ്ട്, മിഡ് ക്യാപ് ഫണ്ട് തുടങ്ങി വിവിധ ഓഹരി അധിഷ്ഠിത, ഡെറ്റ് ഫണ്ടുകൾ നിക്ഷേപകർക്ക് തന്നെ തെരഞ്ഞെടുക്കാം. ഫണ്ട് തെരഞ്ഞെടുക്കാനും നിക്ഷേപ തുക നിശ്ചയിക്കാനും നിക്ഷേപകർക്ക് സൗകര്യമുണ്ടായിരിക്കും
SIPയെ കുറിച്ച് കൂടുതൽ അറിയുവാനും ഇൻവെസ്റ്റ് ചെയ്യാനും
Contact : 9496594150
Smart Finserv
Mutual Funds and Insurance
All Amc mutual funds Available
Life Insurance
Health Insurance
Gic
എന്താണ് മ്യൂച്വൽ ഫണ്ട്?
പൊതുജനങ്ങളിൽ നിന്നും ചെറിയ നിക്ഷേപങ്ങൾ സ്വീകരിച്ച് അവ സമാഹരിച്ച് അവർക്കു വേണ്ടി പലതരത്തിലുള്ള ഓഹരികളിൽ നിക്ഷേപിച്ച് ലാഭം ഉണ്ടാക്കുന്ന പ്രവർത്തനത്തിലും,നിക്ഷേപ വ്യാപാരത്തിലും ഏർപ്പെട്ടിരിയ്ക്കുന്ന മധ്യവർത്തികളെയാണ് മ്യൂച്ചൽ ഫണ്ടുകൾ എന്നു വിളിയ്ക്കുന്നത്.
സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം ഓഹരി വിപണിയില്‍ പണം നിക്ഷേപിക്കുകയെന്നത് ഇത്തിരി റിസ്‌കാണ്. വേണ്ടത്ര അറിവില്ലായ്മയും പരിചയസമ്പത്തിന്റെ കുറവും നിങ്ങളെ പലപ്പോഴും വെട്ടിലാക്കും. ഇത്തരക്കാര്‍ക്ക് ഏറ്റവും യോജിച്ച നിക്ഷേപ മാര്‍ഗ്ഗമാണ് മ്യൂച്ചല്‍ഫണ്ടുകള്‍.
മ്യൂച്ചല്‍ ഫണ്ടിനെക്കുറിച്ചു കൂടുതൽ അറിയുവാൻ
SMART FINSERV
Call : 9496594150
Click here to claim your Sponsored Listing.
Videos (show all)
Category
Contact the business
Telephone
Website
Address
Kozhikode
Calicut
673019
Ayancheri Town Ayancheri PO Thiruvallur VIA Kozhikode
Calicut, 673541
UNDER MINISTORY OF CORPORATE AFFAIRS
Puthiyara Junction, Puthiyara, Kozhikode
Calicut, 673004
FINANCIAL SERVICES
Shabila Building, Kannur Road, West Nadakkave
Calicut, 673011
Havis nidhi limited is an authorised and approved financial institution.
Shastri Nagar, East Nadakkavu
Calicut, 673006
SHARE MARKET TRAINING ACADEMY & INVESTMENT SERVICES. LIVE TRADING AND, STOCK MARKET COURSES.
Calicut, 673602
deposites,loans, group deposit schemes, online services
Second Floor, Near Bank Of India, 61/686B, Silk Street
Calicut, 673001
A sub-broker of Motilal Oswal, providing stock broking and financial advisory services.