Aima Kerala
Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Aima Kerala, Non-Governmental Organization (NGO), Calicut.
AIMA confederation of Malayalee Association functioning within India had its starting on 07.07.2007 at Chennai.AIMA interlocks the hands and hearts of pravasi malayalees residing at different parts of the nation to actively contribute for Nation building.
കേരള പിറവി ആഘോഷം, മലയാള ഭാഷാ പ്രതിജ്ഞ
എയ്മ ദൃശ്യമാധ്യമ അവാർഡ് നൈറ്റ് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യുന്നു.
2022 ഏപ്രിൽ 30ന് കോഴിക്കോട് ടാഗോർ സെൻ്റനറി ഹാളിൽ! പ്രമുഖ സിനിമ, സീരിയൽ താരങ്ങൾ പങ്കെടുക്കുന്നു.
Cancer is not death sentence,but rather it is life sentence; it pushes one to live.
CancerDay
Let's Recall The Sacrifice Of The True Heroes Of The Nation.
Happy Republic Day!
MAY THIS NEW YEAR BE A JOYFUL RIDE FOR YOU AND YOUR FAMILY!!
HAPPY EWN YEAR 2022!!
MAY THIS NEW YEAR BE A JOYFUL RIDE FOR YOU AND YOUR FAMILY!!
HAPPY NEW YEAR 2022!!
Wish You All A Very Happy & Prosporous Diwali.
Wishing You All A Very Happy Prosperous,Colourful, Healthy & Wealthy Onam
Wishing Everyone A Very Happy Independence Day.
Wishing Everyone A Safe & Blessed Eid Ul Adha With Happiness And Health.Eid Mubarak.
കോഴിക്കോട് മെഡിക്കൽ കോളജിലെ ചെസ്റ്റ് ഹോസ്പിറ്റലിന് ആഫ്റ്റർ കൊവിഡ് ചികിത്സക്കായി ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ കേരള വിങ്ങ് പത്തുലക്ഷം രൂപയുടെ ചികിത്സാ ഉപകരണങ്ങൾ മന്ത്രി മുഹമ്മദ് റിയാസ് കൈമാറി!
കോഴിക്കോട് IMA ഹാളിൽ നടന്ന ചടങ്ങ് !!
കോവിഡ് പ്രധിരോധ പ്രവർത്തനങ്ങളിൽ AIMA കേരളവും
കോഴിക്കോട് മെഡിക്കൽ കോളേജ് ചെസ്ററ് ഹോസ്പിറ്റലിലേക്കുള്ള
മെഡിക്കൽ ഉപകരണ സമർപ്പണം രണ്ടാം ഘട്ടം
2021 ജൂലൈ 19 IMA ഹാൾ നടക്കാവ് , തിങ്കളാഴ്ച വൈകു: 4 മണി
ഉദ്ഘാടനം : ശ്രീ മുഹമ്മദ് റിയാസ് (ബഹു: പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി)
മുഖ്യാതിഥി : ശ്രീ ഗോകുലം ഗോപാലൻ ( പ്രസിഡന്റ് AIMA നാഷണൽ കമ്മിറ്റി)
സ്വാഗതം : ശ്രീ രവീന്ദ്രൻ പൊയിലൂർ ( നാഷണൽ വൈസ് പ്രസിഡന്റ് AIMA )
അധ്യക്ഷൻ : ശ്രീ എ കെ പ്രശാന്ത് ( പ്രസിഡന്റ് AIMA കേരള സ്റ്റേറ്റ്)
AIMA ചാരിറ്റി വിശദീകരണം : ഡോ. ബി വേണുഗോപാൽ (ചെയർമാൻ, AIMA കേരള)
മെഡിക്കൽ ഉപകരണം ഏറ്റു വാങ്ങുന്നത് : ഡോ. വി ആർ രാജേന്ദ്രൻ (പ്രിൻസിപ്പൽ , മെഡിക്കൽ കോളേജ് കോഴിക്കോട്)
ആശംസ : ഡോ. അജിത പി എൻ ( വൈസ് ചെയർപേഴ്സൺ, IMA കേരള പാലിയേറ്റീവ് കെയർ വിങ്ങ്)
: ഡോ. കെ പി സൂരജ് (സൂപ്രണ്ട് ചെസ്ററ് ഹോസ്പിറ്റൽ)
: ഡോ. പീയൂഷ് നമ്പൂതിരി ( അഡി: ഡി. എം.ഒ)
:ശ്രീ എം കെ ബൈജു ( ട്രഷറർ, AIMA കേരള)
: ശ്രീമതി അനിത പാലേരി ( പ്രസിഡന്റ് വനിതാ വിഭാഗം AIMA കേരള)
: ശ്രീ ആരോമൽ സി ( പ്രസിഡന്റ് , യൂത്ത് കമ്മിറ്റി AIMA കേരള)
നന്ദി : ശ്രീ പി സി കെ രാജൻ ( സെക്രട്ടറി , AIMA കേരള)
ചടങ്ങു കോവിഡ് പ്രോട്ടോകോൾ പ്രകാരം
മലയാളം നെഞ്ചിലേറ്റിയ പ്രണയാർദ്ര ഗാനങ്ങളുടെ ശിൽപ്പിയും, പ്രമുഖ കവിയും, മനുഷ്യ സ്നേഹിയുമായ ശ്രീ. പൂവച്ചൽ ഖാദറിനെ ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ അനുസ്മരിക്കുന്നു.. മലയാളികൾ ഹൃദയത്തിൽ സൂക്ഷിച്ച നിരവധി ഹിറ്റ് ഗാനങ്ങൾ സമ്മാനിച്ച പ്രിയ ഗാനരചയിതാവിനെക്കുറിച്ച് പ്രിയ കവിയും, മുൻ ചീഫ് സെക്രട്ടറിയുമായ ശ്രീ. കെ. ജയകുമാർ, അരൂർ MLA യും പ്രശസ്ത ഗായികയുമായ ശ്രീമതി. ദലീമ ജോജോ, മലയാള സർവ്വകലാശാല അധ്യാപികയും, പ്രശസ്ത സാഹിത്യകാരിയുമായ ഡോ. ടി. വി. സുനീത എന്നിവർ പ്രസംഗിക്കുന്നു..
പൂവച്ചൽ ഖാദറിന് ഗാനാഞ്ജലി അർപ്പിച്ചു കൊണ്ട് പ്രശസ്ത ഗായകരായ രഞ്ജിനി ജോസ്, രവിശങ്കർ, ശിവാനി ബി സഞ്ജീവ് എന്നിവർ ഗാനങ്ങൾ ആലപിക്കുന്നു...
പ്രിയരേ,
നാളെ 1.07.21 ഡോക്ടർസ് ഡേ ആണല്ലോ. നമ്മുടെ ബ്ലഡ് ഡോനേഴ്സ് പ്രൊജക്റ്റ് ന്റെ ഭാഗമായി നാളെ ബ്ലഡ് ഡോനേഴ്സ് ക്യാമ്പ് സംഘടിപ്പിക്കുന്നു.
ഗോകുലം group of കമ്പനിസ് ഉം ഐമ യും ചേർന്നാണ് രക്ത ദാനം നിർവഹിക്കുന്നത്. രാവിലെ 9.00മണിക്ക് കോഴിക്കോട് കോട്ടപറമ്പ് govt. ആശുപത്രിയിൽ ആണ് ക്യാമ്പ് നടക്കുന്നത്. ബഹുമാന്യ വ്യക്തികൾ പങ്കെടുക്കുന്ന ചടങ്ങിലേക് എല്ലാ ഐമ അംഗങ്ങളെയും ക്യാമ്പ് ലേക്ക് ക്ഷണിക്കുന്നു.
സെക്രെട്ടറി
ഐമ
പ്രിയ സുഹൃത്തുക്കളെ,
വിട പറഞ്ഞ മലയാളികളുടെ പ്രിയ മഹാകവി ശ്രീ. എസ്. രമേശൻ നായരുടെ അനുസ്മരണം AIMA കേരള യൂണിറ്റിന്റെ നേതൃത്വത്തിൽ ജൂൺ 26 ന് ശനിയാഴ്ച രാത്രി 7 മണിക്ക് ZOOM ഓൺലൈനിൽ നടക്കുകയാണ്... പരിപാടിയിൽ മലയാളത്തിന്റെ പ്രീയപ്പെട്ട സാഹിത്യകാരന്മാർ, കവികൾ, ഗായകർ നമ്മളോടൊപ്പം ശ്രീ. രമേശൻ നായരെ അനുസ്മരിക്കുന്നു..
പ്രിയ കവി ശ്രീ. മധുസൂദനൻ നായർ, ഡോ.സി. ജി. രാജേന്ദ്രബാബു ( മലയാള വകുപ്പ് മുൻ മേധാവി, മദ്രാസ് സർവകലാശാല ), ശ്രീ കെ. എം. നരേന്ദ്രൻ ( ഡയറക്ടർ, ആകാശവാണി, കോഴിക്കോട് ), ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണൻ ( മലയാള വകുപ്പ്, ഗുരുവായൂരപ്പൻ കോളേജ്, കോഴിക്കോട് ), ശ്രീമതി. ലക്ഷ്മി ദാസ് ( അസി. പ്രൊഫസ്സർ, NSS കോളേജ്, നീരമൺകര ) എന്നീ പ്രമുഖ വ്യക്തികൾ അനുസ്മരിക്കുന്നു..
ദുർഗ്ഗ വിശ്വനാഥ്, അജയ് ഗോപാൽ, ആര്യനന്ദ എന്നീ ഗായകർ ഗാനാഞ്ജലി അർപ്പിക്കുന്നു...
ശ്രീ. ഗോകുലം ഗോപാലൻ, ശ്രീ. ബാബു പണിക്കർ, ശ്രീ. പി. എം. ശ്രീകുമാർ, ശ്രീ. എ. കെ. പ്രശാന്ത് തുടങ്ങിയ ഭാരവാഹികളും സംബന്ധിക്കുന്നു...
എല്ലാവരും പങ്കെടുക്കുമല്ലോ...
AIMA LOGO ANIMATION
Click here to claim your Sponsored Listing.
Videos (show all)
Contact the organization
Telephone
Website
Address
Calicut
Opening Hours
Monday | 9:30am - 7pm |
Tuesday | 9:30am - 7pm |
Wednesday | 9:30am - 7pm |
Thursday | 9:30am - 7pm |
Friday | 9:30am - 7pm |
Saturday | 9:30am - 7pm |
University Of Calicut
Calicut, 673635
The Indian Accounting Association is an interface between academicians, professional and practitioners from various universities, business, industry and government. Its Kozhikode b...
2nd Floor, Markazudawa, RM Road
Calicut, 673002
A community working towards the moral education and cultural advancement of Muslim women.
Palazhi Road, Pala
Calicut, 673014
*GLUE* exists because this fragile earth deserves a voice.� It needs solutions..� It needs change..� It needs action.. ���� ���� "Stick to the Nature"
Medical College Junction, 17, Mavoor Road, Near Police Station
Calicut, 673008
Welcome to the official page of Indian Medicos Organization(IMO) at Government Medical College(GMC) Kojhikode, Kerala.
Farook College (Autonomous)
Calicut, 673632
TedxFarookCollege is an independantly organized TED event.