Bisharathu Rahaman Koolimadu

Blogger & Vlogger
Islamic Mentor

26/07/2021

ലൈഫിൽ വിജയിക്കണോ/Shark Bite Malayalam motivation story
Watch & Share
For new videos.... click link :- https://youtube.com/channel/UCAjj6LCYgk1MEVWw_5NFNOg

22/07/2021

https://youtube.com/channel/UCAjj6LCYgk1MEVWw_5NFNOg
മറ്റുള്ളവരില്ലേക്ക് Share നടന്നോട്ടെ
Malayalam motivation story/നമ്മൾ ഇങ്ങനെ ഉള്ളവരാണോ ? ട്രൈൻ യാത്ര/ മുൻ വിധി Bishar Koolimadu
https://youtube.com/channel/UCAjj6LCYgk1MEVWw_5NFNOg

20/07/2021

Shark Bite motivation story
https://youtube.com/channel/UCAjj6LCYgk1MEVWw_5NFNOg

19/07/2021

കുട്ടികളിലെ പഠനത്തിലെ മറവി പരിഹരിക്കണോ ?
ഈ മാർഗങ്ങൾ ശ്രദ്ദിച്ചാൽ മതി

ലൈഫിൽ വിജയിക്കണോ/ഈ സ്രാവിനെപ്പോലെയാണോ നിങ്ങൾ Shark Bite Malayalam motivation story /Bishar Koolimadu 19/07/2021

https://youtu.be/mm3FQFtbK1M
https://youtu.be/mm3FQFtbK1M
ലൈഫിൽ വിജയിക്കണോ/ഈ സ്രാവിനെപ്പോലെയാണോ നിങ്ങൾ Shark Bite Malayalam motivation story

ലൈഫിൽ വിജയിക്കണോ/ഈ സ്രാവിനെപ്പോലെയാണോ നിങ്ങൾ Shark Bite Malayalam motivation story /Bishar Koolimadu Rahman SaquafiKoolimaduBlog:- 1https://differentthinker110.blogspot....

18/07/2021

നമ്മൾ ഇങ്ങനെ ഉള്ളവരാണോ ? ട്രൈൻ യാത്ര Malayalam inspirational story/ മുൻ വിധി
https://youtu.be/AeBOr-7OzN0
https://youtu.be/AeBOr-7OzN0

17/07/2021
17/07/2021

യാത്ര തിരിക്കും മുമ്പ് എല്ലാ സാധനങ്ങളും വാങ്ങണമെന്നായിരുന്നു...

04/05/2021

full video
ലൈലത്തുൽ ഖദർ /Happy Life / പുണ്യരാത്രി

08/04/2021

#നെല്ലിക്ക

ആദ്യം കൈപ്പിൻ രുചി നൽകി മധുരത്തിലേക്ക് കൊണ്ടത്തിക്കുന്നു.
ഇത് പോലെയാണ് ഓരോ വ്യക്തിയുടെയും ജീവിതം .
ആദ്യ ചുവടുകൾ, പിറകെയുള്ള പല പടികളും കൈപ്പിൻ പ്രകൃതി സമ്മാനിച്ചേക്കാം.
എങ്കിലും ഏതൊരു കയറ്റത്തിനപ്പുറവും ഇറക്കമെന്ന മഹാൽഭുതം ഉണ്ടല്ലോ എന്ന ആശ്വാസത്തിനേക്കാളുപരി നമുക്ക് ഇവിടം ഒരു മധുര മഴ പെയ്യാനുണ്ടന്ന സുഭ പ്രതീക്ഷയിൽ ജീവിക്കണം.
ഒരാവ്യക്തിയും നെല്ലിക്ക പോലെയാണ്.

30/07/2020

*✨تقبل الله منا ومنكم صالح الأعمال⛅*
*عيد الاضحى🌟*
ബലി പെരുന്നാൾ സന്തോഷങ്ങൾ 🥰
*🕋EID MUBARAK*

محمد بشارة الرحمان كوضمادو

27/07/2020

#ആത്മഹത്യ കൊറോണയോട് മത്സരിക്കുന്ന #തിരക്കിലാണ്
*ഫ്രാൻസിലെ ഭരണം ഒരു പരിഹാരമാകുമായിരുന്നു*
പരിഹാരം തേടിയിറങ്ങുന്ന വർ അധികരിച്ചു.
*നമ്മുടെ ജീവൻ വിലയേറിയതാണ്*
ഒരാളുടെ ചിന്തയെങ്കിലും മാറിയാലോ .
*കാണുക / മറ്റുള്ളവർക്ക് അയച്ചു കൊടുക്കുക*

27/07/2020

ഇതാണ് പരിഹാരം കണ്ടത്തുന്നവർക്ക് അന്ന് നൽകിയിരുന്ന ശിക്ഷ. ആത്മഹത്യ ഒന്നിനും പരിഹാരമല്ല. Full video - https://youtu.be/emfWs-737qs

26/07/2020

https://youtu.be/emfWs-737qs
*ഫ്രാൻസിലെ ഭരണം ഒരു പരിഹാരമാകുമായിരുന്നു*
പരിഹാരം തേടിയിറങ്ങുന്ന വർ അധികരിച്ചു.
*നമ്മുടെ ജീവൻ വിലയേറിയതാണ്*
*https://youtu.be/emfWs-737qs*
ഒരാളുടെ ചിന്തയെങ്കിലും മാറിയാലോ .
*കാണുക / മറ്റുള്ളവർക്ക് അയച്ചു കൊടുക്കുക*

20/07/2020

നന്മയുടെ ഉറവിടം തേടി ? [നല്ലത് ചിന്തിച്ച് നമുക്ക് നല്ല പ്രവർത്തികൾ കൊയ്തെടുക്കാനും ,
നല്ല പ്രർത്തികൾകൊണ്ട് നല്ല ശീലങ്ങൾ നെയ്തെടുക്കാനും ,
നല്ല ശീലങ്ങൾകൊണ്ട് നല്ല സ്വഭാവം രൂപീകരിക്കാനും ,
നല്ല സ്വഭാവം കൊണ്ട് നല്ല ജീവിതം നേടിയെടുക്കാം ]

19/07/2020

ഇസ്ലാമിന്റെ സന്ദേശം സമാധാനമാണ്

ആരെയും ബുദ്ധിമുട്ടാക്കാനോ, അക്രമിക്കാനോ, നിർബന്ധിപ്പിക്കാനോ ഇസ്ല്ലാം കൽപ്പിക്കുന്നില്ല.
ഇസ്ലാമിക നിയമം വളരെ വ്യക്തമായി അത് പഠിപ്പിക്കുന്നുണ്ട്.
നിന്റെ അയൽവാസി ഏത് മതസ്ഥനാണങ്കിലും അവനെ സഹായിക്കണം എന്ന് പഠിപ്പിക്കുന്ന സുന്ദരമതമാണ് ഇസ്ലാം.

ഇസ്ലാമിക കർമ്മങ്ങൾ പോലും സമാധാനപരമായാണ് .
രാത്രി ഉറക്കം കഴിഞ്ഞ്‌ എഴുനേറ്റ് 2 റക്ക്അത്ത് നമസ്ക്കാരം, പകൽ നല്ല ഉന്മേശമുള്ള ടൈം 4 റക്ക്അത്ത് നമസ്ക്കാരം, അധ്വാനത്തിന്റെ ക്ഷീണം പരിഗണിച്ച് വീണ്ടും നിസ്ക്കാരത്തിൽ ഒരുറക്ക്അത്ത് കുറച്ചു .
പാവപ്പെട്ട വനെ സഹായിക്കണം സ്വദഖ നടപ്പിലാക്കലിലൂടെ അവിടെയും സന്തോശ ഹാരവങ്ങൾ ഉയരുന്നു.

18/07/2020

(Full video) https://youtu.be/oF5KbIyV5wM
നന്മയുടെ ഉറവിടം എവിടെ ? ഉറവിടം തേടി മഹർഷിയുടെ യാത്ര https://youtu.be/oF5KbIyV5wM

13/07/2020

നമുക്ക് ചുറ്റും വേദനിക്കുന്ന ഒട്ടേറെ മനുഷ്യരുണ്ട് (ഒരു കർമ്മം പ്രതിഫലം കൊയ്തെടുക്കാം)

13/07/2020

SUCCESS

S-Sence of direction
U-Understanding
C-Courage
C-Charity
E-Esteem
S-Self confidence
S-Self acceptance

These are essential things in oure life

12/07/2020

ആട്ടിടയന്റെ സത്യസന്ധത കണ്ട് ആശ്ചര്യപ്പെട്ട ഇബ്നു ഉമർ (റ)........ إن ربك لبالمرصاد/

11/07/2020

https://youtu.be/O558NbkjAZg
https://youtu.be/O558NbkjAZg
നമുക്ക് ചുറ്റും വേദനിക്കുന്ന ഒട്ടേറെ മനുഷ്യരുണ്ട്

29/03/2020

#സമയം

നമുക്കു മുന്നേ
ഓടി
നമ്മെ നന്നാക്കാൻ
ശ്രമിച്ച്
സമയക്കുറവന്ന്
സ്ഥാനപ്പേരിട്ടു വിളിച്ചിട്ടും
പിന്നോട്ടടിച്ച
ചരിത്രമില്ലാത്തവൻ .

✍️🍃🍃🍃

22/03/2020

ഒരു second മതി
എല്ലാം
#കോവിഡ് -19
റാഞ്ചികൊണ്ടു പോകാൻ.

നമ്മുടെ രക്ഷ നാം ഉറപ്പു വരുത്തുക

കൂട്ടത്തിൽ നിന്ന് ഇപ്പോൾ മാറിയാൽ
പിന്നീട് കൂട്ടുകൂടാൻ ആളുണ്ടാകും

16/03/2020

ഈ പുലരിയിൽ
നല്ലൊരു കർമ്മം ചെയ്യുവാ൯ തീരുമാനമെടുക്കുക.
കാരണം
നാം എടുക്കുന്ന തീരുമാനങ്ങളാണ്
നമ്മുടെ ജീവിതം അർത്ഥപൂർണ്ണമുള്ളതാക്കുന്നത്.

✍✍✍🍃

21/02/2020

എട്ട് വർഷങ്ങൾക്കു മുമ്പ് വിട പറഞ്ഞ എസ് എസ് എഫിന്റെ പ്രിയ കൂട്ടുകാരൻ അബ്ദു റഊഫ് താത്തൂരിന്റെ ഖബറിന് ചാരെ പിൻഗാമികൾ പ്രാർത്ഥന നിർവഹിക്കുന്നു.

പ്രിയ നേതാവ്ന്റെ ഖർ ജീവിതം നാഥൻ റാഹത്തിലാക്കുമാറാകട്ടെ.......ആമീൻ

20/02/2020

പ്രിയ ധാർമ്മിക വിപ്ലവ പോരാളികൾ കൊണ്ടുവരുന്ന സമ്മാനപ്പൊതികൾ സ്വീകരിക്കാൻ വേണ്ടി
പ്രിയ നേതാവ് നമ്മെ കാത്തിരിക്കുന്നുണ്ട്....

ഒരു എസ് എസ് എഫുകാരനായാൽ എന്താ കിട്ട..... എന്ന് പുഛത്തോടെ ചോദിക്കുന്ന വർക്ക് മുമ്പിൽ....

ഒരേയൊരു മറുപടി......

ഈ ഒരു എഴുത്ത്.......

നാഥാ ഞങ്ങളുടെ വഴി കാട്ടിയായി കൂടെ നടന്ന പ്രിയ നേതാവിന് നീ പൊറുത്ത് കൊടുക്കണേ, നാളെ അവരെയും , ഞ്ഞങ്ങളെയും നിന്റെ ഹബീന്റെ കൂടെ സ്വർഗത്തിൽ ഒരുമിച്ച് കൂട്ടണമേ...... ആമീൻ

29/11/2019

ഇരയാക്കപ്പെട്ടു എന്ന മനോഭാവം നിങ്ങളിൽ ജനിച്ചാൽ അത് ഭാവി ജീവിതത്തിൻ്റെ തകർച്ചയെയാണു വളർത്തുക.

31/10/2019

അവർക്ക് നീതി വേണം......

നാളെ നിങ്ങളാകാം.....

11/09/2019

#സൽക്കാരം

ഇബ്റാഹീം നബി [അ] ലോകർക്ക് സൽക്കാരത്തിന്റെ മാതൃകകൾ സമ്മാനിച്ചവരാണ്. ഭക്ഷണ, പാനീയങ്ങൾ നൽകി വലി സ്വീകരണമാണ് അവിടെയെത്തുന്ന അതിഥികൾക്ക് അവിടുന്ന് സമ്മാനിക്കാറുളളത്.
തന്റെ മതത്തിൽ പെട്ട വനല്ലാത്ത മജൂസിയായ മനുഷ്യന് സൽക്കാരം നൽകിയത് കേട്ടവരാണ് നാം. ഇബ്റാഹീം നബി [അ] ന്റെ സൽക്കാരവും, സ്വീകരണവും, സ്വഭാവ ഗുണവും തിരിച്ചറിഞ്ഞ മജൂസ.
നാഥൻ നിങ്ങൾക്ക് ഇത്രയും കാലം ഭക്ഷണം നൽകുന്നുവെങ്കിൽ എന്തിനു ഞാൻ നിങ്ങളുടെ ഭക്ഷണം തടയണം.
ഇസ്ലാമിന്റെ സന്ദേശം, സൗന്ദര്യം, സാഹോദര്യം, സ്നേഹ ഗുണങ്ങൾ മനസ്സിലാക്കിയ മജൂസി ഇസ്ലാം സ്വീകരിച്ചു.

ഇസ്ലാം ന്റെ സന്ദേശം ശാന്തിയാണ് , സമാധാനമാണ്

ആരും അതിൽ കരി പുരട്ടരുത്

✍ Mbr kmd

11/09/2019

പ്രളയം വരുന്നതു വരെ കാത്തിരിക്കണോ ?

അന്ന് അടുത്തിരുന്നുണ്ണിയ മനുഷ്യർ തന്നെയാണ് ഇവിടെ ഇന്നുമുള്ളത്.

10/09/2019

മതം ഒരായുധമല്ല, അതൊരു പരിചയാണ്.

തെറ്റായ കർമ്മങ്ങളിൽ നിന്നും തടുക്കുന്ന പരിച.

നന്മ ചെയ്യണമെന്നാണ് കൽപ്പിക്കുന്നത്,
പാരസ്പര്യബന്ധം വിഛേദി കരുതെന്നാണ് പഠിപ്പിക്കുന്നത്,
നിങ്ങൾ തിന്മ ചെയ്യരുതെന്നാണ് പറയുന്നത്,
സൗഹൃദമാണ് വിളിച്ചോതുന്നത്,

നാമം ഏതെങ്കിലും മതത്തിന്റെ അഡ്രസിലായത് കൊണ്ട് മാത്രം മത വിശ്വാസി ആവുകയില്ലാ, ആ മതം ഹൃദയത്തിൽ ജീവനോടെ എപ്പോയും ഉണ്ടായിരിക്കണം..........

Want your public figure to be the top-listed Public Figure in Calicut?
Click here to claim your Sponsored Listing.

Videos (show all)

ലൈഫിൽ വിജയിക്കണോ/Shark Bite Malayalam motivation storyWatch & ShareFor new videos.... click link :- https://youtube.com/...

Telephone

Address

Koolimadu
Calicut
673661

Other Motivational Speakers in Calicut (show all)
CP VLOGE CP VLOGE
Calicut

TMJ TMJ
Calicut

I am in a mission to spread the wisdoms of self actualization, on the basis of mind power and Uncons

Believe in yourself Believe in yourself
Kozhikode
Calicut

Nothing is impossible even the word says impossible

Adnan Hadi Adnan Hadi
Calicut

Founder Adn Talks International mind power trainer | Life coach Hypnotic counsellor | Mentor

Itech Academy Itech Academy
MAKKOLATH LINE
Calicut, 673004

JESUS Saviour of the World JESUS Saviour of the World
Calicut

welcome to JESUS CHRIST saviour of the world page. If you are really blessed by this page please like

Invisiblespark Invisiblespark
Calicut

Life motivation, live live live belive belive belive before you reach your soul

Munna Nafeesa Munna Nafeesa
Calicut, 673008

Tk Kareem Tk Kareem
Calicut

International Trainer

Va-il Saqafi Qadisiyya Official Va-il Saqafi Qadisiyya Official
Calicut

qadisiyya Arafat manzil ,,,����������

Ahlussunna Media Ahlussunna Media
Calicut
Calicut

Islamic Media brings religious and informative posts and videos to the malayalee community. .

Phoenix Bird  - ഫീനിക്സ് പക്ഷി Phoenix Bird - ഫീനിക്സ് പക്ഷി
Calicut

ജീവിതമാണ്. പരീക്ഷിക്കപ്പെടും,പരാജയപ്പെടും. മനുഷ്യനാണ്. മറികടക്കണം, വിജയിക്കണം.Please.. Like this page