Dr sujeera nabeel

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Dr sujeera nabeel, Ayurbhavan ayurveda clinic, Thalikulangara Road, mankave, Calicut.

20/07/2023
Photos from Dr sujeera nabeel's post 21/05/2022
Photos from Dr sujeera nabeel's post 13/05/2022

സമൂഹം ഒരുപാട് പുരോഗമിച്ചു എന്ന് പറയുമ്പോഴും സെക്സ് എജുക്കേഷൻ, റീപ്രൊഡക്ടീവ് ഹെൽത്ത് തുടങ്ങിയ വിഷയങ്ങളിൽ നമ്മുടെ അറിവ് വളരെ പരിമിതമാണ്. തെറ്റായ ധാരണകളാണ് പലപ്പോഴും വച്ചുപുലർത്തുന്നത്. അതുകൊണ്ടു തന്നെയാണ് ഇത്തരം വിഷയങ്ങളിൽ സാമൂഹികമായ ഒരുപാട് പ്രശ്നങ്ങൾ ഉന്നയിക്കപ്പെടുന്നതും..

പല സ്കൂളുകളിലും ഇത്തരം വിഷയങ്ങൾ കൈകാര്യം ചെയ്യാൻ അവസരങ്ങളും ലഭിച്ചിട്ടുണ്ട്.എന്നാൽ ഇന്ന് തികച്ചും വ്യത്യസ്തരായ ഒരു കൂട്ടം ആളുകളോട് ആണ് ഞാൻ സംസാരിച്ചത്. അനേകമായിരം കുഞ്ഞുങ്ങളുടെ ഭാവി നിർണയത്തിൽ കാര്യമായി പങ്കുവയ്ക്കേണ്ടവർ.

District Institute of Education and Training (DIET) വിദ്യാഭ്യാസ പരിപാടികളുടെ ആസൂത്രണം, ഗവേഷണം,നടപ്പാക്കൽ തുടങ്ങിയ ഒട്ടനവധി പ്രവർത്തനങ്ങൾ ചെയ്തുവരുന്ന "DIET" എന്ന സ്ഥാപനത്തിൽ അധ്യാപകവൃത്തി ക്കായി പഠിക്കുന്ന കുഞ്ഞുഅധ്യാപകർക്കൊപ്പം .....

ചിണുങ്ങി പെയ്യുന്ന മഴയും
രാവിലെയുള്ള ട്രെയിൻ യാത്രയും പ്രകൃതിരമണീയമായ ഡയറ്റിലെ അന്തരീക്ഷവും സ്നേഹം തുളുമ്പുന്ന കുട്ടികളും പ്രേമിജിത് സാറിന്റെ ഊഷ്മളമായ സ്വീകരണവും എല്ലാം കൊണ്ടും സന്തോഷം.

08/05/2022

Happy mothers day......

Photos from Dr sujeera nabeel's post 10/03/2022

ഓരോ പ്രാവശ്യം സ്കൂളിൽ നിന്ന് ഇറങ്ങുമ്പോഴും വയസുകുറഞ്ഞു കുറഞ്ഞു വരുകയാണ്.😀😀

പറയഞ്ചേരി ബോയ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ കുറച്ചു കുസൃതികൾക്കൊപ്പം ♥️♥️♥️

രണ്ടു മണിക്കൂർ എങ്ങനെ പോയെന്നറിയില്ല. വിഷയം reproductive health ആയത് കാരണം സം ശയങ്ങളോട് സംശയം.
എത്രയെത്ര തെറ്റായ അറിവുകളാണ് കുഞ്ഞുങ്ങൾക്ക് കിട്ടിയിരിക്കുന്നത്.

അത് കൊണ്ട് തന്നെയാണ് S*x education, Reproductive health തുടങ്ങിയ വിഷയങ്ങൾ അവർക്കു മനസിലാക്കുന്ന രീതിയിൽ പറഞ്ഞു കൊടുക്കേണ്ടത്തിന്റെ ആവശ്യകത.ഒരു സമൂഹത്തിൽ സ്ത്രീകളുടെ പ്രാധാന്യം, പുരുഷന്റെ പ്രാധാന്യം,സെക്കണ്ടറി സെക്ച്വൽ ക്യാരക്ടർ ഫഗ്ഷൻസ് തുടങ്ങിയവ നല്ല രീതിയിൽ പറഞ്ഞു കൊടുക്കാൻ സാധിക്കണം.ഇത്തരം കാര്യങ്ങളിൽ ജിജ്ഞാസ കുട്ടികൾക്ക് സാധാരണയാണ്. ഇത് സ്കൂളിൽ നിന്നോ വീട്ടിൽ നിന്നോ പറഞ്ഞു കൊടുക്കാൻ സാധിച്ചില്ലേൽ അവർ തെറ്റായ മാർഗ ങ്ങളിൽ നിന്ന് സ്വയത്തമാക്കും. 😍

ഇത്തരം വിഷയങ്ങളിൽ സ്കൂളുകളിൽ നിന്ന് നല്ല അറിവുകൾ കൊടുക്കാൻ കഴിഞ്ഞാൽ ഇന്ന് നടക്കുന്ന പല തരത്തിലുള്ള ചൂഷണങ്ങളിൽ നിന്നും, അബദ്ധധാരണകളിൽ നിന്നും ഭാവി തലമുറയെ രക്ഷിച്ചെടുക്കാൻ സാധിക്കും.എന്റെ ഒരു അഭിപ്രായത്തിൽ സ്ത്രീകളോട് സമൂഹം ഇന്ന് കാണിക്കുന്ന പലതെറ്റായ മനോഭാവങ്ങൾക്ക് പോലും ഒരു മാറ്റം വരുത്താൻ ഇത്തരം ലൈംഗിക വിദ്യാഭ്യ സത്തിനു കഴിയും.

ഒരു നല്ല ഭാവിക്കായി ഏറ്റവും നല്ല രീതിയിൽ വളരാൻ ഈ കുട്ടികൾക്ക് സാധിക്കട്ടെ........

Thank you Shereena Teacher
സൗഹൃദ ക്ലബ്‌ കോർഡിനേറ്റർ
Ghss parayancheri

Photos from Dr sujeera nabeel's post 13/01/2022

Tot training session under CDPO under ICDS scheme.

With my Sister Dr Jubairath♥️♥️

എന്റെ കുഞ്ഞനിയത്തിയുടെ കൂടെ.... സന്തോഷം ♥️♥️♥️♥️

Photos from Dr sujeera nabeel's post 06/01/2022

🦋🦋"SHE CAMP"🦋🦋🦋

വിദ്യാർത്ഥികൾക്ക് ബോധവൽക്കരണം നൽകുന്ന ഒരു പരിപാടിയാണിത്.

👉സാമൂഹിക സുരക്ഷിതബോധം

👉വനിതാ വിദ്യാഭ്യാസത്തിനുള്ള പ്രാധാന്യം
👉ശാരീരിക ശുചിത്വം

👉കുഞ്ഞു പ്രായത്തിലെ വിവാഹം

👉ലൈംഗിക വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം

ഇന്നത്തെ തലമുറയിലെ കുട്ടികൾ എത്ര പ്രാധാന്യത്തോടെയാണ് ഇത്തരം വിഷയങ്ങളെ കാണുന്നത്.
റഹ്മാനിയ VHSS മെഡിക്കൽ കോളേജ് ക്യാമ്പസ്‌ ലെ കുറച്ചു കൂട്ടുകാരോപ്പം

Photos from Dr sujeera nabeel's post 16/12/2021

സ്ത്രീസുരക്ഷ,കുറഞ്ഞ പ്രായത്തിലുള്ള വിവാഹം, വ്യക്തി ശുചിത്വം,വനിതാ വിദ്യാഭ്യാസത്തിനെ പ്രാധാന്യം തുടങ്ങിയ വിഷയങ്ങളിൽ കുട്ടികളുമായി സ്നേഹസംവാദം

♥️♥️

04/12/2021

☘️☘️☘️☘️☘️

"ചങ്ക് "💥💥 കൗമാര ശാക്തീകരണ പരിശീലനം

കോഴിക്കോട് ജില്ലാ പഞ്ചായത്തും എഡ്യുകെയറും ചേർന്ന് നടത്തുന്ന ചങ്ക് കൗമാര ശാക്തീകരണ പരിപാടി സെന്റ്. ജോസഫ്സ് HS പുല്ലോരാം പാറ സ്കൂളിൽ തുടക്കമായി.

കൗമാരക്കാരായ കുട്ടികളുടെ മാനസിക പിരിമുറുക്കങ്ങൾ ഇല്ലാതാക്കാനും പഠന പ്രശ്നങ്ങളെ ലളിതമായി കൈകാര്യം ചെയ്ത് കൂടുതൽ കാര്യക്ഷമമാക്കാനും ഈ കോവിഡ് കാലത്ത് പരീക്ഷയുമായി ബന്ധപ്പെട്ട് കുട്ടികളനുഭവിക്കുന്ന പ്രശ്നങ്ങൾ ഇല്ലാതാക്കാനു മാണ് പദ്ധതി ലക്ഷ്യം വച്ചത്.

പഠനനൈപുണികളും പ്രവർത്തന പദ്ധതിയും എന്ന വിഷയത്തിൽ അഡോളസൻസ് ബ്രിഗേഡുകൾക്കും മറ്റ് കുട്ടികൾക്കും ക്ലാസെടുക്കാൻ ഭാഗ്യം ലഭിച്ചതിൽ ഒരുപാട് സന്തോഷം.ഹെഡ് മാസ്റ്റർ ജോളി സാർ സ്വാഗതം പറഞ്ഞുകൊണ്ട് തുടങ്ങിയ ചടങ്ങിൽ PTA പ്രെസിഡന്റ് ശ്രീ ജോസകുട്ടി നീണ്ടാകുന്നേൽ അധ്യക്ഷത വഹിച്ചു. ചടങ്ങ് പഞ്ചായത്ത്‌ പ്രെസിഡന്റ് ശ്രീമതി മേഴ്‌സി പുളികാട്ടിൽ ഉദ്ഘാടനം ചെയ്തു. ശ്രീമതി ബീന പോൾ ആശംസ അർപ്പിച്ചു സംസാരിക്കുകയും കുമാരി അക്സ തെരേസ വിൻസെന്റ് നന്ദി പറഞ്ഞു.

Photos from Dr sujeera nabeel's post 12/11/2021

കൗമാരക്കാരെ ചേർത്തു നിർത്താൻ ജില്ലാ പഞ്ചായത്തിന്റെ ചങ്ക് (CHANK - campaign for Healthy Adolescence Nurturing,Kozhikode) പദ്ധതി.
ഹൈസ്കൂൾ ഹയർ സെക്കണ്ടറി ക്ലാസ്സുകളിലെ കുട്ടികളെയും അധ്യാപകരെയും മാതാപിതാക്കളെയും കൗമാരപ്രശ്നങ്ങൾ , ആരോഗ്യ വിദ്യാഭ്യാസം സൈബർ സുരക്ഷ എന്നിവയെപ്പറ്റി ബോധവൽക്കരിക്കാനുo ഇതു വഴി കൗമാരക്കാർ നേരിടുന്ന പ്രശ്നങ്ങളെ പരിഹരിക്കാനും കോഴിക്കോട് ജില്ലാ പഞ്ചായത്ത് എഡ്യൂകെയർ പദ്ധതിയുടെ ഭാഗമായി വിപുലമായ മുഖാമുഖ പരിശീലനപരിപാടിക്ക് തുടക്കമിട്ടു.

ചങ്ക് (CHANK -Campaign for healthy Adolescence Nurturing,Kozhikode എന്ന പദ്ധതിയുടെ ഉദ്ദേശലക്ഷ്യങ്ങൾ ഇവയാണ്

👉 കൗമാരപ്രായക്കാരായ കുട്ടികളുടെ പെരുമാറ്റ പ്രശ്നങ്ങൾ തിരിച്ചറിയുന്നതിനും പരിഹാര മാർഗ്ഗങ്ങൾ നടപ്പാലാക്കുന്നതിനും രക്ഷിതാക്കളെയും കുട്ടികളെയും പ്രാപ്തരാക്കുക.

👉 സുരക്ഷിത കൗമാരത്തിനാവശ്യമായ നൈപുണികൾ സ്വായത്തമാക്കന്നതിന് സഹായിക്കുക.

👉 കൗമാര ആരോഗ്യം, ഭക്ഷണശീലങ്ങൾ, ദിനചര്യ,വ്യായാമം, തുടങ്ങിയ ആരോഗ്യ ശീലങ്ങൾ പ്രയോഗികമായി പ്രയോജനപ്പെടുത്തുന്നതിനു സാധ്യമാക്കുക.

👉 ഓൺലൈൻ വിദ്യാഭ്യാസം ഓഫ്‌ ലൈൻ വിദ്യാഭ്യാസത്തിലേക്ക് മാറുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ തരണംചെയ്യാൻ കുട്ടികളെയും രക്ഷിതാക്കളെയും പ്രാപ്തരാക്കുക.

👉. കുട്ടികളുടെ പരീക്ഷയും പഠനവും അത് സംബന്ധിച്ച് ബുദ്ധിമുട്ടുകളും പ്രയാസങ്ങളും പരിഹരിക്കുന്നതിന് ആവശ്യമായ മാർഗ്ഗ നിർദ്ദേശങ്ങൾ നൽകി പിന്തുണയ്ക്കുക.

അധ്യയനവും അധ്യാപനവും ഓൺലൈനിൽ മാത്രമായപ്പോൾ തന്റെ സൗഹൃദവും സ്വാതന്ത്ര്യവും വീടുകളിലേക്ക് ഒതുക്കേണ്ടി വന്ന കൗമാരപ്രായക്കാർ പറഞ്ഞറിയിക്കാനാവാത്ത മാനസിക സമ്മർദ്ദങ്ങളിലൂടെയാണ് കടന്നുപോവേണ്ടി വരുന്നത്. ഇത്തരം പിരിമുറുക്കങ്ങൾ സൃഷ്ടിച്ച മുറിവുകൾ ഉണങ്ങാതെ അവശേഷിക്കുന്നുണ്ട്. ക്ലാസുകൾ ഓൺലൈനിൽ നിന്നും ഓഫ്‌ലൈനിലേക്കു മാറുമ്പോൾ അത്തരക്കാരെ പ്രത്യേക കരുതലോടെ ചേർത്തുപിടിക്കുകയെന്നത് അനിവാര്യതയാണ്.

ജില്ലാ പഞ്ചായത്തിന് കീഴിലുള്ള 114 സ്കൂളുകൾ (എയ്ഡഡ് സ്ഥാപനങ്ങൾ ഉൾപ്പെടെ) കേന്ദ്രീകരിച്ച് ഡോക്ടർമാർ, കൗൺസിലർമാർ, മനശ്ശാസ്ത്ര വിദഗ്ദർ എന്നിവരുടെ നേതൃത്വത്തിൽ ഒരോ വിദ്യാലയത്തിലും നവംബർ 14 മുതൽ ജനുവരി 31 വരെ നീണ്ടു നിൽക്കുന്ന രീതിയിലാണ് പരിപാടി വിഭാവനം ചെയ്തിരിക്കുന്നത്.

കൗമാര വിദ്യാഭ്യാസ മേഖലയിലെ വിദഗ്ദർ തയ്യാറാക്കിയ 4 മൊഡ്യൂളുകളാണ് പദ്ധതിയുടെ ഭാഗമായി കുട്ടികൾക്കും രക്ഷത്താക്കൾക്കും നൽകുക.. ക്ലാസ്സുകൾക്ക് പുറമെ കുട്ടികൾക്ക് അവരുടെ പ്രശ്നങ്ങൾ മെന്റർമാരുമായി പങ്ക് വെക്കുന്നതിനായി ഓൺലൈൻ - സാമൂഹ്യ മാധ്യമ സംവിധാനവും പ്രയോജനപ്പെടുത്തുന്നുണ്ട്.

ഓൺലൈൻ ക്ലാസുകളിലേക്കും വീടകങ്ങളിലേക്കും ഒതുങ്ങിപ്പോയ കൗമാരക്കാരുടെ മാനസിക-സാമൂഹിക പ്രശ്നങ്ങൾ രക്ഷിതാക്കൾക്കും ആശങ്കയുളവാക്കുന്നുണ്ട്. സമകാലിക കൗമാര വളർച്ചയിലും വികാസത്തിലും മൊബൈൽ ഫോൺ അമിതോപയോഗവും, മൊബൈൽ ഗെയിം ആസക്തിയും , വലിയ വെല്ലുവിളിയാവുകയാണ്. വീടുകളിൽ കുട്ടികൾ അനുവർത്തിച്ചു വരുന്ന വികലമായ ജീവിത ശൈലിയും, വൻ ആരോഗ്യപ്രശ്നങ്ങളുയർത്തുന്നു. പെരുമാറ്റ പ്രശ്നങ്ങളുടെയും ഗാഡ്ജെറ്റ് അഡിക്ഷന്റെയും ലഹരി ഉപയോഗത്തിന്റെയും രക്തസാക്ഷികളായി കൊഴിഞ്ഞു പോയ കൗമാര ജീവിത കഥകൾ മാധ്യമങ്ങളിൽ നിറയുകയാണ്.

വിദ്യാലയവും വീടും ഒത്തിണങ്ങുന്ന ആശയ രൂപീകരണങ്ങളിലൂടെയും വിനിമയങ്ങളിലൂടെയുമാണ് പരിക്കേൽക്കാതെ ഭൂരിഭാഗം കൗമാര ജീവിതങ്ങളും യൗവ്വനത്തിലേക്ക് ചേക്കേറിയത്. മുൻ വർഷങ്ങളിൽ നിന്നു വ്യത്യസ്തമായി തികഞ്ഞ മുന്നൊരുക്കളോടെയും ജാഗ്രതയോടെയും ഈ അവസരത്തിൽ വിദ്യാഭ്യാസ വൃന്ദം സജ്ജമാവേണ്ടിയിരിക്കുന്നു. ശാരീരിക മാനസിക സാമൂഹിക വികാസ തലങ്ങളെ ശാസ്ത്രീയമായി പരിഗണിച്ച് അതിജീവനത്തിന്റെ സുഗമമായ പാതയൊരുക്കുന്നതിനായി സമഗ്ര കൗമാര വിദ്യാഭ്യാസ പദ്ധതി യാണ് ചങ്ക് (CHANK ). എഡ്യുകെയർ കോർഡിനേറ്റർ
അബ്ദുന്നാസർ യു.കെ,ക്ലിനിക്കൽ സൈക്കോളജിസ്റ് ജവാദ് റ്റി. പി ഡോ.രാഹുൽ, ഡോ. സുജീറ, ചൈൽഡ് ലൈൻ കോർഡിനേറ്റർ അഫ്സൽ എന്നിവർ നേതൃത്വം നൽകി പരിശീലന പരിപാടികൾ സംഘടിപ്പിച്ചു.

Photos from Dr sujeera nabeel's post 07/11/2021

കുട്ടികളോടൊപ്പം ♥️♥️♥️

ഒന്നര വർഷത്തിന് ശേഷം കുട്ടികൾ

ക്ലാസുകൾ കൂടുതൽ ആക്റ്റീവ് ആയത് പോലെ തോന്നുന്നു.

ഓൺലൈൻ ക്ലാസ്സുകൾ അത്രമാത്രം ബോറടിപ്പിച്ചിരിക്കുന്നു...

Photos from Dr sujeera nabeel's post 06/11/2021

🌿🌿🌿🌿

Photos from Dr sujeera nabeel's post 27/10/2021

സ്കൂളുകൾ തുറക്കുമ്പോൾ

☘️☘️☘️☘️☘️☘️☘️☘️☘️☘️☘️

നവംബർ ഒന്നു മുതൽ സ്കൂളുകൾ തുറക്കുകയാണ്. കോ വിഡ് വിശേഷം നമ്മുടെ കുട്ടികൾ സ്കൂളിൽ പോയിരുന്നില്ല. അവർക്ക്‌ കൂട്ടുകാരെ കാണാനോ സംസാരിക്കാനോ സാധിച്ചിരുന്നില്ല. ഈ അടച്ചിൽ കുട്ടികളുടെ ശാരീരിക മാനസിക ആരോഗ്യത്തെ ബാധിക്കുന്നുണ്ട്. ഏത് രീതിയിലാണ് ഭാവിയിൽ ഇത് അവരുടെ വ്യക്തിത്വത്തെ ബാധിക്കുന്ന എന്നൊന്നും നമുക്ക് പറയാനാകില്ല. കോവിഡിനൊപ്പം ജീവിക്കാൻ ശീലിപ്പിക്കേണ്ടിയിരിക്കുന്നു.

🌱കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കിക്കൊണ്ട് എന്തൊക്കെ പ്രതിരോധമാർഗങ്ങൾ ആണ് നാം സ്വീകരിക്കേണ്ടത്.

അധ്യാപകർ, രക്ഷിതാക്കൾ, സന്നദ്ധപ്രവർത്തകർ, ജനപ്രതിനിധികൾ, എല്ലാവരുടെയും കൂട്ടായ പ്രവർത്തനം ആവശ്യമാണ്.

🌷രക്ഷിതാക്കളും അധ്യാപകരും ശ്രദ്ധിക്കേണ്ടത്

♥️എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ( പ്രതിരോധ ശേഷി കുറവ്, സ്റ്റീറോയ്ഡ് പോലെയുള്ള മരുന്നുകൾ സ്ഥിരമായി ഉപയോഗിക്കുന്ന ,ശാരീരിക മാനസിക വൈകല്യങ്ങൾ) ഉള്ള കുഞ്ഞുങ്ങൾ ആണെങ്കിൽ ഡോക്ടറുടെ നിർദ്ദേശപ്രകാരം സ്കൂളിലേക്ക് വിടുക.

♥️സ്കൂളിലേക്ക് പോകുന്ന യാത്രാമാർഗ്ഗം സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുക.

♥️കുട്ടികൾ വാഹനങ്ങളിലാണ് പോകുന്നതെങ്കിൽ ഡ്രൈവറുടെ രണ്ട് ഡോസ് വാക്സിനേഷൻ ഉറപ്പുവരുത്തുക.

♥️വാഹനങ്ങളിൽ കൃത്യമായ അകലം, വായു സഞ്ചാരം പാലിച്ചു കൊണ്ട് യാത്ര ചെയ്യുക.

♥️സ്കൂൾ തുറക്കുന്നതിനു മുമ്പ് രക്ഷിതാക്കൾക്ക് ശുചീകരണ പ്രവർത്തനങ്ങളിൽ സഹായിക്കാം.

♥️ വീട്ടിലെ പ്രായമായവരുടെ വാക്സിനേഷൻ ഉറപ്പുവരുത്തുക.

♥️ അധ്യാപകരുടെയും രണ്ടു ഡോസ് വാക്സിനേഷൻ ഉറപ്പുവരുത്തുക.

♥️കുറച്ചുകാലമായി അടഞ്ഞുകിടക്കുന്ന ക്ലാസ് മുറികൾ ഇഴ ജന്തുക്കൾ പോലെയുള്ള ജീവികൾ ഉണ്ടാവാനുള്ള സാധ്യതയുണ്ട്. അറ്റകുറ്റപ്പണികൾ കൃത്യമായി ഉറപ്പുവരുത്തുക.

♥️സ്കൂൾ തുറന്നതിനു ശേഷം സ്കൂളിലേക്ക് കുട്ടികൾ അധ്യാപകർ മറ്റു ജീവനക്കാർ എന്നിവർക്ക് മാത്രം പ്രവേശനം അനുവദിക്കുക.

♥️ക്ലാസ്മുറികൾ വൃത്തിയുള്ളതും വായുസഞ്ചാരം ഉള്ളതും ആയിരിക്കണം.

♥️മാസ്ക് സാനിറ്റൈസർ എന്നിവയുടെ ഉപയോഗം, സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകൽ, ശാരീരിക അകലം പാലിക്കൽ എന്നിവ നിരന്തരംകുട്ടികളുടെ ശ്രദ്ധയിൽ ഉണ്ടാവണം.

♥️ഭക്ഷണം കുടിവെള്ളം എന്നിവയും ക്ലാസ്സിൽ ഉപയോഗിക്കുന്ന വസ്തുക്കളും മറ്റുള്ളവരുമായി പങ്കുവയ്ക്കാതിരിക്കുക.

♥️കൂട്ടം കൂടലുകൾ ഒഴിവാക്കുക

♥️ദീർഘ കാലത്തിനു ശേഷം കുട്ടികൾ സ്കൂളിലേക്ക് വരുമ്പോൾ ഉണ്ടാകുന്ന അവരുടെ മാനസിക പ്രശ്നങ്ങൾ, പെരുമാറ്റ വൈകല്യങ്ങൾ, പഠനത്തിൽ ഉണ്ടാവുന്ന മറ്റു ബുദ്ധിമുട്ടുകൾ ഇത് കണ്ടറിഞ്ഞ് ഇടപെടാൻ നമ്മുടെ അധ്യാപകർക്ക് കഴിയണം.

♥️കോവിഡ് നിയന്ത്രണങ്ങളോട് കുട്ടികൾക്ക് പൊരുത്തപ്പെടാൻ വന്നേക്കാം അത് കണ്ടറിഞ്ഞ് അധ്യാപകർക്ക് വേണ്ട പരിശീലനവും നിർദ്ദേശം നൽകേണ്ടതാണ്.

♥️കോവിഡ് അനുയോജ്യ പെരുമാറ്റരീതികൾ ( പോസ്റ്റർ, ബോർഡുകൾ, സ്റ്റിക്കർ ) സ്കൂളിന്റെ പലഭാഗത്തായി സ്ഥാപിക്കാം.

♥️കുട്ടികൾക്ക് പോഷകപ്രദമായ ആഹാരം ലഭിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുക.
കുട്ടികളുടെ പ്രതിരോധ ശേഷി പ്രധാനപ്പെട്ടതാണ്.

♥️കോവഡ് കാലത്ത് കുട്ടിയുടെ ദിനചര്യയിൽ കാര്യമായ മാറ്റമാണ് ഉണ്ടായിരിക്കുന്നത്. ചിട്ടയായ ദിനചര്യ യെ കുറിച്ച് ബോധവാന്മാരാക്കുക.

ഒരു കാര്യത്തിലും ഭീതിയുടെ ആവശ്യമില്ല എന്നാൽ കരുതൽ ആവശ്യമാണ്.

GGVHSS, feroke♥️♥️♥️

Thank you

Photos from Dr sujeera nabeel's post 25/10/2021

സ്കൂൾ തുറക്കുമ്പോൾ ♥️♥️
....

Thank you GGMHSS chalappuram

23/10/2021

♥️♥️♥️Thank you for giving this oppurtunity

🌱🌱🌱കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്

കൗമാരക്കാരുമായുള്ള സ്നേഹ സംവാദം.

♦️ രക്ഷിതാക്കളും ആയിട്ടുള്ള സംഘർഷം

♦️ പഠനവും മാനസികസമ്മർദ്ദവും

♦️ മൊബൈൽ അടിമത്തം

♦️ ചിട്ട ഇല്ലായ്മ, ഒറ്റപ്പെടൽ

♦️ താളം തെറ്റിയ ജീവിതശൈലി, ഭക്ഷണം,വ്യായാമം

♦️ തെറ്റായ ശീലങ്ങളിൽ ഇടപെടൽ

വിഷയങ്ങളിൽ കുട്ടികളും ആയിട്ട് സംവദിക്കുന്നു.

21/10/2021

കുട്ടികളിലെ ലഹരി ഉപയോഗം

ലഹരി പദാർത്ഥങ്ങൾ എന്നാൽ എന്താണ്?

മയക്കുമരുന്ന് ഉപയോഗവും ദുരുപയോഗവും

ആസക്തി അസഹിഷ്ണുത ആശ്രയത്വം എന്നാൽ എന്താണ്?

ലഹരി അടിമത്തത്തിന് വിവിധ വശങ്ങൾ.

എന്തുകൊണ്ടാണ് നമ്മുടെ കുട്ടികൾ ലഹരിക്ക് അടിമ ആകുന്നത്.

ലഹരി അടിമത്തത്തെ ലക്ഷണങ്ങൾ.

എങ്ങനെയെല്ലാം വ്യക്തിയെയും സമൂഹത്തെയും ലഹരി ദോഷകരമായി ബാധിക്കുന്നു.

നമുക്ക് എങ്ങനെ തടയാൻ സാധിക്കും.

ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ കുട്ടികളുമായി സംസാരിക്കാൻ അവസരം കിട്ടി

Thank you Headteacher, Teachers...

18/10/2021

സ്കൂളുകൾ തുറക്കുമ്പോൾ

☘️☘️☘️☘️☘️☘️☘️☘️☘️☘️☘️

നവംബർ ഒന്നു മുതൽ സ്കൂളുകൾ തുറക്കുകയാണ്. കോ വിഡ് വിശേഷം നമ്മുടെ കുട്ടികൾ സ്കൂളിൽ പോയിരുന്നില്ല. അവർക്ക്‌ കൂട്ടുകാരെ കാണാനോ സംസാരിക്കാനോ സാധിച്ചിരുന്നില്ല. ഈ അടച്ചിൽ കുട്ടികളുടെ ശാരീരിക മാനസിക ആരോഗ്യത്തെ ബാധിക്കുന്നുണ്ട്. ഏത് രീതിയിലാണ് ഭാവിയിൽ ഇത് അവരുടെ വ്യക്തിത്വത്തെ ബാധിക്കുന്ന എന്നൊന്നും നമുക്ക് പറയാനാകില്ല. കോവിഡിനൊപ്പം ജീവിക്കാൻ ശീലിപ്പിക്കേണ്ടിയിരിക്കുന്നു.

🌱കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കിക്കൊണ്ട് എന്തൊക്കെ പ്രതിരോധമാർഗങ്ങൾ ആണ് നാം സ്വീകരിക്കേണ്ടത്.

അധ്യാപകർ, രക്ഷിതാക്കൾ, സന്നദ്ധപ്രവർത്തകർ, ജനപ്രതിനിധികൾ, എല്ലാവരുടെയും കൂട്ടായ പ്രവർത്തനം ആവശ്യമാണ്.

🌷രക്ഷിതാക്കളും അധ്യാപകരും ശ്രദ്ധിക്കേണ്ടത്

♥️എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ( പ്രതിരോധ ശേഷി കുറവ്, സ്റ്റീറോയ്ഡ് പോലെയുള്ള മരുന്നുകൾ സ്ഥിരമായി ഉപയോഗിക്കുന്ന ,ശാരീരിക മാനസിക വൈകല്യങ്ങൾ) ഉള്ള കുഞ്ഞുങ്ങൾ ആണെങ്കിൽ ഡോക്ടറുടെ നിർദ്ദേശപ്രകാരം സ്കൂളിലേക്ക് വിടുക.

♥️സ്കൂളിലേക്ക് പോകുന്ന യാത്രാമാർഗ്ഗം സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുക.

♥️കുട്ടികൾ വാഹനങ്ങളിലാണ് പോകുന്നതെങ്കിൽ ഡ്രൈവറുടെ രണ്ട് ഡോസ് വാക്സിനേഷൻ ഉറപ്പുവരുത്തുക.

♥️വാഹനങ്ങളിൽ കൃത്യമായ അകലം, വായു സഞ്ചാരം പാലിച്ചു കൊണ്ട് യാത്ര ചെയ്യുക.

♥️സ്കൂൾ തുറക്കുന്നതിനു മുമ്പ് രക്ഷിതാക്കൾക്ക് ശുചീകരണ പ്രവർത്തനങ്ങളിൽ സഹായിക്കാം.

♥️ വീട്ടിലെ പ്രായമായവരുടെ വാക്സിനേഷൻ ഉറപ്പുവരുത്തുക.

♥️ അധ്യാപകരുടെയും രണ്ടു ഡോസ് വാക്സിനേഷൻ ഉറപ്പുവരുത്തുക.

♥️കുറച്ചുകാലമായി അടഞ്ഞുകിടക്കുന്ന ക്ലാസ് മുറികൾ ഇഴ ജന്തുക്കൾ പോലെയുള്ള ജീവികൾ ഉണ്ടാവാനുള്ള സാധ്യതയുണ്ട്. അറ്റകുറ്റപ്പണികൾ കൃത്യമായി ഉറപ്പുവരുത്തുക.

♥️സ്കൂൾ തുറന്നതിനു ശേഷം സ്കൂളിലേക്ക് കുട്ടികൾ അധ്യാപകർ മറ്റു ജീവനക്കാർ എന്നിവർക്ക് മാത്രം പ്രവേശനം അനുവദിക്കുക.

♥️ക്ലാസ്മുറികൾ വൃത്തിയുള്ളതും വായുസഞ്ചാരം ഉള്ളതും ആയിരിക്കണം.

♥️മാസ്ക് സാനിറ്റൈസർ എന്നിവയുടെ ഉപയോഗം, സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകൽ, ശാരീരിക അകലം പാലിക്കൽ എന്നിവ നിരന്തരംകുട്ടികളുടെ ശ്രദ്ധയിൽ ഉണ്ടാവണം.

♥️ഭക്ഷണം കുടിവെള്ളം എന്നിവയും ക്ലാസ്സിൽ ഉപയോഗിക്കുന്ന വസ്തുക്കളും മറ്റുള്ളവരുമായി പങ്കുവയ്ക്കാതിരിക്കുക.

♥️കൂട്ടം കൂടലുകൾ ഒഴിവാക്കുക

♥️ദീർഘ കാലത്തിനു ശേഷം കുട്ടികൾ സ്കൂളിലേക്ക് വരുമ്പോൾ ഉണ്ടാകുന്ന അവരുടെ മാനസിക പ്രശ്നങ്ങൾ, പെരുമാറ്റ വൈകല്യങ്ങൾ, പഠനത്തിൽ ഉണ്ടാവുന്ന മറ്റു ബുദ്ധിമുട്ടുകൾ ഇത് കണ്ടറിഞ്ഞ് ഇടപെടാൻ നമ്മുടെ അധ്യാപകർക്ക് കഴിയണം.

♥️കോവിഡ് നിയന്ത്രണങ്ങളോട് കുട്ടികൾക്ക് പൊരുത്തപ്പെടാൻ വന്നേക്കാം അത് കണ്ടറിഞ്ഞ് അധ്യാപകർക്ക് വേണ്ട പരിശീലനവും നിർദ്ദേശം നൽകേണ്ടതാണ്.

♥️കോവിഡ് അനുയോജ്യ പെരുമാറ്റരീതികൾ ( പോസ്റ്റർ, ബോർഡുകൾ, സ്റ്റിക്കർ ) സ്കൂളിന്റെ പലഭാഗത്തായി സ്ഥാപിക്കാം.

♥️കുട്ടികൾക്ക് പോഷകപ്രദമായ ആഹാരം ലഭിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുക.
കുട്ടികളുടെ പ്രതിരോധ ശേഷി പ്രധാനപ്പെട്ടതാണ്.

♥️കോവഡ് കാലത്ത് കുട്ടിയുടെ ദിനചര്യയിൽ കാര്യമായ മാറ്റമാണ് ഉണ്ടായിരിക്കുന്നത്. ചിട്ടയായ ദിനചര്യ യെ കുറിച്ച് ബോധവാന്മാരാക്കുക.

ഒരു കാര്യത്തിലും ഭീതിയുടെ ആവശ്യമില്ല എന്നാൽ കരുതൽ ആവശ്യമാണ്.

16/10/2021

06/10/2021

Healthy &unhealthy Relationship.... 😀☘️

Want your practice to be the top-listed Clinic in Calicut?
Click here to claim your Sponsored Listing.

Videos (show all)

Happy mothers day......
Healthy &unhealthy Relationship.... 😀☘️
☘️You are over responsible☘️You can't say "NO"☘️You Avoid conflicts at all     costs☘️You don't voice your opinion☘️You ...
നമ്മുടെ മുന്നോട്ടുപോക്കിന് ഉയർച്ചയ്ക്കു ബന്ധങ്ങളുടെ നിലനിൽപ്പിന് തടസ്സം നിൽക്കുന്ന നമ്മുടെ ഉള്ളിൽ തന്നെയുള്ള ചില സ്വഭാവവ...
Narcissistic parents/Toxic parents♦️കുട്ടികളുടെ ഇഷ്ടങ്ങൾക്ക് ആഗ്രഹങ്ങൾക്ക് പ്രാധാന്യം കൊടുക്കാറില്ല സ്വന്തം ആവശ്യങ്ങൾക്ക...
ഒരു narcissist ആയ രക്ഷിതാവ് വിചാരിക്കുന്നത് തന്റെ കുട്ടിയെ ഈ ലോകത്തിലേക്കു കൊണ്ട് വന്നത് ഞാനാണ്.എന്റെ ഒരു extention ആണ് ...
പെൺകുട്ടികൾ ആശ്രയിച്ചു ജീവിക്കേണ്ടവരാണോ?വിദ്യാഭ്യാസം കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്?സമൂഹം നിങ്ങളെ എന്താണ് പഠിപ്പിക്കുന്...

Telephone

Website

Address

Ayurbhavan Ayurveda Clinic, Thalikulangara Road, Mankave
Calicut
673001

Other Calicut clinics (show all)
Henna Naseeb Henna Naseeb
Malaparamb
Calicut

KENZA Wellness Hospitals KENZA Wellness Hospitals
Hi-lite Business Park
Calicut

Kenza Wellness Hospital with its exceptional healthcare packages and world-class services envisions

Prana Soukya Yoga Studio Prana Soukya Yoga Studio
Calicut

Let Your Personality Shine, Enhance Your Yoga Practice Whenever It Suits You In Your Own Space

Afshona Unani medicity Afshona Unani medicity
Mannur Valavu Near Mavelli Store, Kadalundi Road
Calicut, 673328

The treatments for chronic ailments and diseases of skin, liver, musculo-skeletal and reproductive systems, immunological and lifestyle disorders have been found to be highly effec...

Vedic Vigour Vedic Vigour
Calicut, 673003

In today’s world of health and fitness, an in-depth study of ancient hidden knowledge is a must. We l

IQRAA Centre for S*xual Medicine IQRAA Centre for S*xual Medicine
2nd Floor , Address Mall, Oyitty Road, Opp City Stand
Calicut, 673001

IQRAA introduces a well qualified and competent team of doctors to deal with sexual medicine. Our se

Glowdent Dental clinic Glowdent Dental clinic
MP Road, Poonoor
Calicut, 673574

Aevas Aevas
Calicut, 673006

Janeel & Kamran Paediatric Cardiac Services Janeel & Kamran Paediatric Cardiac Services
Kozhikode Bypass, Palazhi, Kozhikode
Calicut, 673014

Dr Janeel & Dr Kamrans Paediatric Cardiac Services.

Snowball A collective Hub Snowball A collective Hub
Calicut, 673014

Explore Human Psychology in a Holistic way

Thanal Thanal
Thanal Head Office, Pachakkil, Malaparamba
Calicut, 673009

www.thanal.org.in

BETAK Kerala BETAK Kerala
Pantheerankavu PO
Calicut, 673019

Biomedical Engineers' & Technicians' Association or in short BETAK is the organization of Biomedical