Vedic Life

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Vedic Life, Health/Beauty, ayurmadam, Calicut.

Photos from Vedic Life's post 02/10/2022

https://vediclife.live/product/28243654/RED-O-PLUS

🔺മുടികൊഴിച്ചില്‍🔺


🔸കേശസംരക്ഷണ
ത്തില്‍ വളരെ പ്രാധാന്യം നല്‍ക്കുന്ന ഒരു ശാസ്ത്രമാണ് ആയുര്‍വേദം. ആയുര്‍വേദത്തില്‍ മുടികൊഴിച്ചില്‍ പിത്തരോഗമായി
കണക്കാക്കപ്പെടുന്നു.

🔸സൗന്ദര്യ സങ്കല്‍പ്പങ്ങളില്‍ വലിയൊരു പങ്ക് കേശസംരക്ഷണത്തിനുണ്ട്. പ്രത്യേകിച്ച് സ്ത്രീകളുടെ കേശസംരക്ഷണത്തിന്റെ കാര്യത്തില്‍. കറുപ്പ് നിറത്തില്‍ നീണ്ട മുടിയിഴകള്‍ എല്ലാവരും ആഗ്രഹിക്കുന്നു. ഇത്തരം മുടിയിഴകള്‍ ആരോഗ്യത്തിന്റെയും സൗന്ദര്യത്തിന്റെയും ലക്ഷണമായി ശാസ്ത്രവും അംഗീകരിക്കുന്നു.

🔸സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ കേശസംരക്ഷണത്തിനു വലിയ പ്രാധാന്യം നല്‍കുന്നുണ്ട്. ബ്രഹ്മ മുഹൂര്‍ത്തത്തില്‍ ഉണര്‍ന്ന് എണ്ണ തേച്ച് കുളിച്ച്, മുടിയിഴകള്‍ പിന്നിയിട്ട് മുല്ലപ്പൂ ചൂടി വരുന്ന സ്ത്രീ സങ്കല്‍പ്പങ്ങള്‍ പണ്ടു മുതല്‍ തന്നെ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ മുടികൊഴിച്ചില്‍ ഇന്ന് സര്‍വസാധാരണമായി കണ്ടുവരുന്ന ഒരു ആരോഗ്യ പ്രശ്‌നമാണ്.

🔸ചെറിയ തോതിലുള്ള മുടികൊഴിച്ചില്‍ എല്ലാവരിലും ജനനം മുതല്‍ കണ്ടുവരുന്നു. ബലക്കുറവുള്ളതും ക്ഷീണിച്ചതും പഴകിയതുമായ മുടിയിഴകള്‍ കൊഴിഞ്ഞ് പുതിയ മുടികള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണ്. പക്ഷേ, അമിതമായ മുടികൊഴിച്ചില്‍ സ്ഥിരമായി നിലനില്‍ക്കുന്നുവെങ്കില്‍ അതിനെ രോഗാവസ്ഥയായി കണക്കാക്കണം. അതിനു ചികിത്സ ആവശ്യമാണ്.

🔸കേശസംരക്ഷണത്തില്‍ വളരെ പ്രാധാന്യം നല്‍ക്കുന്ന ഒരു ശാസ്ത്രമാണ് ആയുര്‍വേദം. ആയുര്‍വേദത്തില്‍ മുടികൊഴിച്ചില്‍ പിത്തരോഗമായി കണക്കാക്കപ്പെടുന്നു.

🔸മുടികളുടെ സംരക്ഷണവും പോഷണകര്‍മ്മവും നിര്‍വഹിക്കുന്നത് പിത്ത ദോഷമാണ്. പിത്തദോഷത്തില്‍ വരുന്ന ഏറ്റക്കുറച്ചിലുകളാണ് മുടികൊഴിച്ചില്‍, അകാലനര, കഷണ്ടി തുടങ്ങിയവയ്ക്ക് കാരണമായി ആയുര്‍വേദം ചൂണ്ടിക്കാണിക്കുന്നത്.

🔺കാരണങ്ങള്‍ പലതുണ്ട്🔺

🍂ഭക്ഷണരീതി :

തെറ്റായ ഭക്ഷണരീതികള്‍ തന്നെയാണ് മുടികൊഴിച്ചിലിനു പ്രധാന കാരണം. പിത്തവര്‍ധകമായ എരിവ്, പുളി, ഉപ്പ്, മസാലകള്‍ തുടങ്ങിയവയുടെ അമിതോപയോഗം, മാംസാഹാരം, വിരുദ്ധാഹാരങ്ങള്‍, തൈരിന്റെ അമിത ഉപയോഗം, വറുത്തതും പൊരിച്ചതുമായ ഭക്ഷണപദാര്‍ത്ഥങ്ങള്‍, മധുര പലഹാരങ്ങള്‍, പഞ്ചസാര, മൈദ, ഡാല്‍ഡ തുടങ്ങിയവയുടെ അമിത ഉപയോഗം തെറ്റായ ഭക്ഷണശൈലിയില്‍പ്പെടുന്നു.

🍂രക്തക്കുറവ് :

രക്തക്കുറവ് മുടികൊഴിച്ചിലിന്റെ മറ്റൊരു പ്രധാന കാരണമാണ്. രക്തത്തില്‍ ഇരുമ്പിന്റെ അംശം കുറയുമ്പോള്‍ മുടികളുടെ ബലക്കുറവിനും മുടികൊഴിച്ചിലിനും കാരണമാകുന്നു.

🍂വെള്ളം :

ക്ലോറിന്‍ കലര്‍ന്ന വെള്ളം ഉപയോഗിക്കുന്നതിലൂടെ മുടികൊഴിച്ചിലുണ്ടാകാം. മറ്റു തരത്തിലുള്ള അഴുക്ക് കലര്‍ന്ന വെള്ളവും രാസവസ്തുക്കള്‍ കലര്‍ന്ന വെള്ളവും മുടികളുടെ ആരോഗ്യത്തെ നശിപ്പിക്കുന്നു.

🍂സോപ്പ്, ഷാംപൂ :

സോപ്പ്, ഷാംപൂ തുടങ്ങിയവയുടെ അമിത ഉപയോഗം മുടിയുടെ പ്രകൃതിദത്തമായ എണ്ണമയത്തെ ഇല്ലാതാക്കി മുടിയുടെ ആരോഗ്യത്തെ നശിപ്പിക്കും.

🍂മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍ :

ചില പ്രത്യേകതരം മരുന്നുകളുടെ സ്ഥിരമായ ഉപയോഗവും മുടിയുടെ ആരോഗ്യത്തെ സാരമായി ബാധിക്കും. ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്കുള്ള മരുന്നുകള്‍, രക്തസമ്മര്‍ദത്തിനുള്ള മരുന്നുകള്‍, ഉറക്ക ഗുളികകളുടെ ഉപയോഗം തുടങ്ങിയവ മുടിയുടെ ആരോഗ്യത്തിനു ദോഷമാകുന്നു. കീമോ തെറാപ്പി പോലുള്ള ചികിത്സയും മുടികൊഴിയാന്‍ കാരണമാകുന്നു.

🍂പാരമ്പര്യം :

പാരമ്പര്യമായി മുടികൊഴിയാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. ചിലരില്‍ പാരമ്പര്യമായി മുടികൊഴിയുന്നതുമാകാം.

🍂സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ :

കേശസംരക്ഷണമെന്ന പേരില്‍ മുടിയില്‍ തേക്കുന്ന പല രാസവസ്തുക്കള്‍, ഡൈകള്‍, ക്രീമുകള്‍, മുടിക്ക് നിറം നല്‍കാന്‍ ഉപയോഗിക്കുന്ന വസ്തുക്കള്‍ തുടങ്ങിയവയൊക്കെ ഗുണത്തെക്കാളേറെ ദോഷമുണ്ടാക്കിയേക്കാം.

🍂രോഗാവസ്ഥകള്‍ :

പലവിധ രോഗാവസ്ഥകളും മുടികൊഴിച്ചിലിനു കാരണമാകാറുണ്ട്. പ്രമേഹം, അമിതവണ്ണം, തൈറോയിഡ്, കാന്‍സര്‍, മാനസികരോഗങ്ങള്‍, അനീമിയ, സോറിയാസിസ്, താരന്‍ തുടങ്ങി രോഗങ്ങളൊക്കെ മുടികൊഴിച്ചിലിനു കാരണമാകുന്നു.

🍂മാനസികസമ്മര്‍ദം :

മുടികൊഴിച്ചിലിനുള്ള മറ്റൊരു പ്രധാന കാരണമാണ് മാനസിക സമ്മര്‍ദം. അമിതമായ ഉത്കണ്ഠ, ഉറക്കക്കുറവ്, അമിതമായ ചിന്തകള്‍,അശാന്തമായ മാനസിക അന്തരീക്ഷം, എന്നിവ പ്രത്യക്ഷമായും പരോക്ഷമായും മുടിയെ ബാധിക്കും

🍂ലഹരി പദാര്‍ഥങ്ങളുടെഉപയോഗം:

മദ്യം, പുകവലി, പാന്‍മസാല എന്നീ ലഹരിപദാര്‍ഥങ്ങളുടെ ഉപയോഗവും മുടികൊഴിച്ചിലിനു കാരണമാകുന്നു. സ്ത്രീകളെ സംബന്ധിച്ച് ഇവയുടെ ഉപയോഗം താരതമ്യേന കേരളത്തില്‍ കുറവായതിനാല്‍ ലഹരിപദാര്‍ഥങ്ങളുടെ ഉപയോഗം കൊണ്ടുള്ള മുടികൊഴിച്ചില്‍ കുറവായിരിക്കും.

🔺ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍🔺

താരന്‍, സോറിയാസിസ്, ത്വക്ക് രോഗങ്ങള്‍ തുടങ്ങിയ രോഗാവസ്ഥകള്‍ യഥാസമയം ചികിത്സിച്ച് ഭേദമാക്കുക.
മലയാളി മറന്നുപോയ നല്ല ശീലങ്ങളില്‍ ഒന്നാണ് എണ്ണ തേച്ചുള്ള കുളി. ദിവസവും എണ്ണ തേച്ചുള്ള കുളി കേശസംരക്ഷണത്തിനു ഉത്തമമാണ്. ഓരോ വ്യക്തിയുടെയും ആരോഗ്യസ്ഥിതി, പ്രകൃതി,കേശഘടന എന്നിവയനുസരിച്ച് വൈദ്യനിര്‍ദേശപ്രകാരമുള്ള എണ്ണകള്‍ തിരഞ്ഞെടുക്കേണ്ടതാണ്.
ശുദ്ധമായ വെളിച്ചെണ്ണയും വെന്ത വെളിച്ചെണ്ണയും വളരെ നല്ലൊരു നാടന്‍ പ്രയോഗമാണ്.
ശ്രദ്ധയോടെ മാത്രം തലയില്‍ എണ്ണ തേയ്ക്കുക. വിയര്‍ത്തിരിക്കുമ്പോള്‍ എണ്ണ തേയ്ക്കരുത്. എണ്ണ തേച്ചതിനു ശേഷം വിയര്‍ക്കുകയുമരുത്.
രാത്രി മുഴുവന്‍ എണ്ണ തേച്ച് രാവിലെ കഴുകി കളയുന്നതും തെറ്റായ ശീലമാണ്.
30 മിനിറ്റ് മുതല്‍ 60 മിനിറ്റ് വരെ തലയില്‍ എണ്ണ വയ്ക്കാവുന്നതാണ്. അതില്‍ കൂടുതല്‍ സമയദൈര്‍ഘ്യം ഗുണത്തെക്കാളേറെ ദോഷം ചെയ്യും.
തല കഴുകാന്‍ പ്രകൃതിദത്ത രീതികള്‍ ശീലിക്കുക. പയര്‍പൊടി, കടലപ്പൊടി, താളി തുടങ്ങിയവ ഉപയോഗിക്കാവുന്നതാണ്.
തലയിലൊഴിക്കാന്‍ സാധാരണ പച്ചവെള്ളം അല്ലെങ്കില്‍ തണുപ്പ് കുറഞ്ഞ വെള്ളം ഉപയോഗിക്കുക. യാതൊരു കാരണവശാലും തലയില്‍ ചൂടുവെള്ളം ഉപയോഗിക്കരുത്. കുളി കഴിഞ്ഞ് തലമുടി നന്നായി ഉണങ്ങാന്‍ ശ്രദ്ധിക്കണം.

🔺കേശസംരക്ഷണത്തിനുള്ള പച്ചമരുന്നുകള്‍🔺

സാധാരണയായി കേശസംരക്ഷണത്തിനു ഉപയോഗിക്കുന്ന പച്ചമരുന്നുകളാണ് ഭൃംഗരാജ, ബ്രഹ്മി, ചെമ്പരത്തി, നെല്ലിക്ക, മൈലാഞ്ചി, തുളസി, ആര്യവേപ്പ്, കറിവേപ്പ്, കറ്റാര്‍വാഴ തുടങ്ങിയവ.

🔺കേശസംരക്ഷണത്തിനുള്ള എണ്ണകള്‍🔺

സാധാരണയായി നീലഭൃംഗാദി കേരതൈലം, ചെമ്പരത്യാദി കേരം, ധുര്‍ധുരപത്രാദി കേരം, കയ്യോന്യാദി കേരം, ത്രിഫലാദി കേരം, ഭൃംഗാമല കാദി കേരം എന്നിവയാണ് കേശസംരക്ഷണത്തിനുപയോഗിക്കുന്ന ആയുര്‍വേദ എണ്ണകള്‍. ആയുര്‍വേദ വിധിപ്രകാരം നിരവധി ഔഷധങ്ങളും എണ്ണകളും മുടികൊഴിച്ചില്‍ കുറയ്ക്കാന്‍ നിര്‍ദേശിക്കുന്നുണ്ട്.
മുടികൊഴിച്ചില്‍ തടയാനും മുടി തഴച്ചു വളരാനും ഒരുത്തമ പരിഹാരമാണ് ഉണക്കനെല്ലിക്കയും, കറിവേപ്പിലയും വെളിച്ചെണ്ണയില്‍ ചേര്‍ത്ത് കാച്ചി തലയില്‍ തേക്കുക.
മൈലാഞ്ചിയും നെല്ലിക്കയും നീലിയമരിയും ചേര്‍ത്ത് കാച്ചിയ വെളിച്ചെണ്ണ ഉപയോഗിച്ചാല്‍ അകാലനരയും മുടികൊഴിച്ചിലും ഒരു പരിധി വരെ തടയാനാകും.
കയ്യോന്നിയും തുളസിയും ചേര്‍ത്ത് കാച്ചിയ വെളിച്ചെണ്ണ ഉപയോഗിക്കുന്നതിലൂടെ താരനും മുടികൊഴിച്ചിലും തടയാം.
കറ്റാര്‍ വാഴയും നീലിയമരിയും ചേര്‍ത്ത വെളിച്ചെണ്ണയും മുടികൊഴിച്ചിലിനു ഒരു ഉത്തമ പരിഹാരമാണ്.

കടപ്പാട് :

*വെറും പത്ത് ദിവസം*
🩸🩸🩸🩸🩸🩸🩸
*RED O*
*RED ONION SEED OIL*
*PLUS 7 RARE ESSENTIAL OILS*
🫘🫘🫘🫘🫘🫘🫘
*വെറും പത്ത് ദിവസങ്ങൾക്കുള്ളിൽ മുടി കൊഴിച്ചിൽ നിൽക്കുന്നു*. ചുവന്നുള്ളി വിത്ത് തൈലവും, മറ്റ് 7 എസ്സൻഷ്യൽ ഓയിലുകളുടേയും വിശിഷ്ട ചേരുവ.
*RED O Hair Oil*

🌱 *അമൂല്യ ചേരുവകൾ*

♦️RED ONION SEED OIL
ചുവന്നുള്ളി വിത്ത് തൈലം
♦️SWEET ALMOND OIL
സ്വീറ്റ് ബദാം തൈലം
♦️EXTRA VIRGIN OLIVE OIL
ശുദ്ധ ഒലീവ് ഓയിൽ
♦️JOJOBA OIL
ജൊജോബ ഓയിൽ
♦️MOROCCAN OIL
മൊറോക്കൻ ഓയിൽ
♦️CASTER OIL
ആവണക്ക് തൈലം
♦️BLACK SEED OIL
കരിഞ്ചീരകം തൈലം
♦️VIRGIN COCONUT OIL
വിർജിൻ വെളിച്ചെണ്ണ

https://vediclife.live/product/28243654/RED-O-PLUS

02/10/2022

☘️ശ്വാസപ്രഭ സിറപ്പ് ☘️

ശ്വാസപ്രഭ ചുമയ്ക്ക് കൊടുക്കുന്ന ഒരു cough syrup മാത്രമല്ല. മൂന്ന് രീതിയിൽ ഇത് പ്രവർത്തിക്കുന്നു.

👉1. ശ്വാസ പ്രഭ ഒരു anti allergen ആണ്, anti histamin പോലെ അത് പ്രവർത്തിക്കും. അലർജി എന്നാൽ ചുറ്റുപാടുമുള്ള വസ്തുക്കളോടുള്ള നമ്മുടെ resistance ആണ്. ഈ resistance കുറയ്ക്കുകയും അങ്ങനെ അലർജി ഇല്ലാതാക്കാനും ശ്വാസപ്രഭ സഹായിക്കുന്നു. അലർജി രോഗികൾ ആണെങ്കിൽ നിർബന്ധമായും ശ്വാസ പ്രഭയുടെ കൂടെ ആനന്ദ വേദയുടെ 🔹DERMASOL🔹 capsule കൂടി കഴിക്കണം. അലർജിക്ക് ഏറ്റവും ഉത്തമം ആയിട്ടുള്ള ഒരു combination ആണ് ഇത്.

👉2. ശ്വാസപ്രഭ സിറപ്പ് നല്ലൊരു bronchodilator ആണ്. (ശ്വാസകോശത്തിൽ
ഉള്ള bronchial infection ഇല്ലാതാക്കി bronchus നെ dilate ചെയ്യുന്നത് ആണ് broncho dilator)
Broncho dilation ന് ശേഷം കഫം നന്നായി ഇളകി വരും. കൂടുതൽ നന്നായി ശ്വാസം കിട്ടും,അതുകൊണ്ടുതന്നെ ഇത് ആസ്ത്മ രോഗികൾക്ക് വളരെ ഉത്തമമാണ്. ഇങ്ങനെ കഴിക്കുമ്പോൾ ശ്വാസ പ്രഭയുടെ കൂടെ ആനന്ദ വേദയുടെ 🔹ശ്വാസാനന്ദം ചൂർണ്ണം🔹 +DERMASOL Capsule കഴിക്കണം അല്ലെങ്കിൽ ശ്വാസാനന്ദം ചൂർണ്ണ ത്തോടൊപ്പം🔹 INHALE FORTE🔹 എന്ന bronchodilator capsule കൂടെ കഴിക്കണം.

👉3. ശ്വാസ പ്രഭ നല്ലൊരു expectorant ആണ്.( ശ്വാസ കോശത്തിൽ കല്ലിച്ചു കട്ടിയായി കിടക്കുന്ന കഫത്തിനെ ഇളക്കി പുറത്തേക്ക് കൊണ്ടു വരുന്നു )
ഇങ്ങനെ മൂന്നു രീതിയിലാണ് ശ്വാസപ്രഭ കൃത്യമായി പ്രവർത്തിക്കുന്നത്. അതുകൊണ്ടുതന്നെ ശ്വാസകോശസംബന്ധമായ രോഗങ്ങളൾക്കും കഫക്കെട്ടിനും ഉത്തമമായ ഒരു ഔഷധമാണ് ശ്വാസപ്രഭ.

🔸ഓരില
🔸മൂവില
🔸വള്ളിപ്പാല
🔸കണ്ടകാരിചുണ്ട
🔸 തിപ്പലി
🔸ആടലോടകം മുതലായവയാണ് ഇതിലുള്ള ചേരുവകൾ.

ആയുർമഠം,ഉള്ളിയേരി
☎️9061699666

https://vediclife.live/product/28197238/SWASAPRABHA-SYRUP

16/09/2022

https://vediclife.live/product/28302418/Booster-Plus-Capsule

🔥ബൂസ്റ്റർ പ്ലസ്(BOOSTER PLUS)
ആയുർവേദ ക്യാപ്സ്യൂൾ🔥

നിങ്ങളിലെ പുരുഷത്വത്തെ വീണ്ടെടുക്കാനും , പുരുഷ ലൈംഗിക ക്ഷമതയെ ഉണർത്താനും ഏറ്റവും ഫലപ്രദമാണ്
🔸ബൂസ്റ്റർ പ്ലസ്
ആയുർവേദ ക്യാപ്സ്യൂൾ🔸
പ്രാചീനമായ താളിയോലകളിൽ നിന്നും കണ്ടെടുത്ത അപൂർവ്വമായ ഈ ഔഷധക്കൂട്ട് നീണ്ട വർഷങ്ങളുടെ പഠന ഗവേഷണങ്ങളിലൂടെ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്.

🌀BENEFITS🌀

👉 ഉദ്ധാരണം

👉 സമയ ദൈർഘ്യം

👉 ലിംഗ ബലം

👉 ലൈംഗിക ആസക്തി

👉 ബീജാണുക്കളുടെ വർദ്ധന

👉 ബീജ ചലനശേഷി,ശക്തി

💫ബൂസ്റ്റർ പ്ലസ് ആയുർവേദ ക്യാപ്സ്യൂളിലെ പ്രധാന ഘടകങ്ങൾ💫

🍁 അശ്വഗന്ധ

അശ്വഗന്ധ എന്നറിയപ്പെടുന്ന അമുക്കുരം ( ഇന്ത്യൻ ജിൻസെങ് ) പുരുഷ ലൈംഗിക ശേഷിക്ക് ഉത്തമമാണ്. ഇതിന്റെ വേര് ഒടിക്കുമ്പോൾ കുതിരയുടെ ഗന്ധം ഉണ്ടാവുന്നതാണ് അശ്വഗന്ധ എന്ന പേര് ലഭിക്കാൻ കാരണം. ആയുർവേദ വിധി പ്രകാരം ഉദ്ധാരണ പ്രശ്നങ്ങൾക്കും , ബീജങ്ങളുടെ ഗുണം വർദ്ധിപ്പിക്കാനും ഇത് നല്ലൊരു ഔഷധമാണ്. അശ്വഗന്ധയിലെ നൈട്രിക് ഓക്സൈഡ് പുരുഷന്മാരിലെ ഉദ്ധാരണ പ്രശ്നം പരിഹരിക്കാൻ സഹായിക്കുന്നു. നൈട്രിക് ഓക്സൈഡ് ഞരമ്പുകൾക്കുള്ളിലെ മസിലുകളെ വികസിപ്പിക്കുകയും രക്തയോട്ടം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. അതിനാൽ തന്നെ ഇത് ഉദ്ധാരണത്തെ ത്വരിതപ്പെടുത്തുകയും, കൂടുതൽ സമയം ഉദ്ധാരണം നിലനിർത്തുകയും ചെയ്യുന്നു.

🍁 നായ്കുരണ പരിപ്പ്

ലൈംഗിക ശേഷി വർദ്ധിപ്പിക്കാൻ പണ്ടുമുതൽക്കേ ഇതിന്റെ ശുദ്ധി ചെയ്ത പരിപ്പ് ഉപയോഗിക്കുന്നു. വൃഷണങ്ങളുടെ വലിപ്പവും, ആരോഗ്യവും വർദ്ധിപ്പിക്കുന്നതിനൊപ്പം തന്നെ ബീജവാഹിനിക്കുഴലുകളുടെയും, പ്രോസ്ട്രേറ്റ് ഗ്രന്ഥിയുടെയും ശരിയായ പ്രവർത്തനം ഉറപ്പാക്കുന്നു. ബീജത്തിന്റെ ചലന ശേഷിയും, എണ്ണവും ത്വരിതപ്പെടുത്തുന്നു.

🍁 വയൽ ചുള്ളി വിത്ത്

ലൈംഗിക ശേഷി വർദ്ധിപ്പിക്കാൻ വയൽ ചുള്ളിക്ക് കഴിയും.
ശരീരപുഷ്ടിക്ക് വളരെ ഫലപ്രദം .വയൽ ചുള്ളി വിത്ത് ശരീരഭാരം (യഥാർത്ഥത്തിൽ ലൈംഗികാവയവത്തിന്റെ വലിപ്പവും, ഭാരവും) വർദ്ധിപ്പിക്കുവാൻ സഹായിക്കുന്നു. ബീജാണുക്കളുടെ ഉത്പാദനവും, കരുത്തും ഇത് വർദ്ധിപ്പിയ്ക്കുന്നു. എതിർ ലിംഗത്തോടുള്ള ആകർഷണവും, ബീജാണുക്കളുടെ എണ്ണവും വർദ്ധിപ്പിയ്ക്കുന്നു.

🍁 നിലപ്പനക്കിഴങ്ങ്

വെള്ള പൂക്കളോടു കൂടിയ ഈ ചെറുസസ്യത്തിന്റെ കിഴങ്ങ് നല്ലൊരു വാജീകരണ ഔഷധമായി പുരാതന കാലം മുതലേ ഉപയോഗിച്ചു വരുന്നു. ഇത് ബീജാണുക്കളുടെ ശക്തിയും അളവും കൂട്ടുന്നു. ലൈംഗിക ശേഷി വർദ്ധിപ്പിക്കുകയും ശീഘ്രസ്ഖലനം തടയുകയും ചെയ്യാൻ നിലപ്പനക്കിഴങ്ങിനു കഴിയും.

🍁 മുരിങ്ങക്കുരു/ വിത്ത്

ഇതിലുള്ള വിറ്റമിൻ A ബീജാണുക്കളുടെ കൗണ്ടും , മൊബിലിറ്റിയും കൂട്ടുന്നു. സമയ ദൈർഘ്യം കൂട്ടുന്നു. വിറ്റാമിൻ C ശരീരത്തിലുള്ള രക്തയോട്ടം , പ്രത്യേകിച്ച് ലിംഗത്തിലെ രക്തയോട്ടം വർദ്ധിപ്പിയ്ക്കുകയും അത് ഉദ്ധാരണത്തെ മെച്ചപ്പെടുത്തുകയും ചെയ്യുന്നു. മുരിങ്ങ നമ്മുടെ ശരീരത്തിലെ ലൈംഗിക ആസക്തിയെ വർദ്ധിപ്പിയ്ക്കുകയും, ലൈംഗിക ചോദനകളെ ഉണർത്തുകയും ചെയ്യുന്നു.

🍁 ശിലാജിത്ത്

പുരാതന കാലം മുതൽ, ആയുർവേദത്തിൽ ബലഹീനതയ്ക്കും ക്ഷീണത്തിനും ഉള്ള ശക്തമായ ഔഷധമായി ശിലാജിത്ത് കണക്കാക്കപ്പെടുന്നു. ഊർജ്ജ നില, ചൈതന്യം, എന്നിവ വർദ്ധിപ്പിക്കാൻ സഹായിക്കുമെന്ന് തെളിയിക്കപ്പെട്ട ഒരു പ്രകൃതിദത്ത പദാർത്ഥമാണ് ശിലാജിത്ത് . ഊർജ്ജ നില ഉയർത്തുമ്പോൾ ശരീര ക്ഷീണം കുറയ്ക്കുന്നതിന് സഹായിക്കും.
കന്മദം ലൈംഗിക പ്രവർത്തനം മെച്ചപ്പെടുത്തുന്നു . ടെസ്റ്റോസ്റ്റിറോൺ അളവ്, ലൈംഗികാസക്തി , ലൈംഗിക ക്ഷമത എന്നിവ മെച്ചപ്പെടുത്തുന്നു .

ഞങ്ങളുടെ ഡോക്ടർമാരുമായി നേരിട്ട് സംസാരിക്കാൻ/കൺസൾട്ട് ചെയ്യാൻ 9061699666 എന്ന നമ്പറിൽ ബന്ധപ്പെടുക.

ബൂസ്റ്റർ പ്ലസ് ആയുർവേദ ക്യാപ്സ്യൂൾ ഓൺലൈൻ ആയി കൊറിയറിൽ ലഭിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യൂ

https://vediclife.live/product/28302418/Booster-Plus-Capsule

05/09/2022

🔥കൊടിഞ്ഞി🔥

🍃 ജീരകം ചതച്ചിട്ട് പാല്‍ കാച്ചി രാവിലെ കുടിച്ചാല്‍ കൊടിഞ്ഞിക്ക് ശമനമുണ്ടാകും.

🍃 മുക്കൂറ്റി സമൂലമെടുത്ത് (വേരും തണ്ടും ഇലയും പൂക്കളുമെല്ലാം) അരച്ച് കൊടിഞ്ഞിയുണ്ടാകുമ്പോള്‍ നെറ്റിയുടെ ഇരുവശങ്ങളിലും ഇട്ടാല്‍ വളരെ എളുപ്പത്തില്‍ ശമനമുണ്ടാകും.

🍃 ചുക്കും കൂവളത്തിന്റെ വേരും കാടിവെള്ളത്തില്‍ അരച്ചുപുരട്ടിയാല്‍ കൊടിഞ്ഞിക്ക് വളരെ ആശ്വാസമുണ്ടാകും.
കടപ്പാട് ☘️

ആയുർമഠം, ഉള്ളിയേരി
☎️9061699666

https://vediclife.live/product/28302168/Migra-care-Capsule

01/09/2022

🔥രക്ത സമ്മർദം ഉയർന്നാൽ പെട്ടെന്ന് കുറയ്ക്കാൻ എന്തു ചെയ്യണം?🔥

ഹൃദയത്തിൽ നിന്ന് ഓക്സിജൻ നിറച്ച രക്തം ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് എത്തിക്കുന്ന കുഴലുകളാണ് രക്തധമനികൾ. രക്തം ഈ ധമനികളിൽ ചെലുത്തുന്ന മർദ്ദം ആയ രക്ത സമ്മർദ്ദം ഉയരുമ്പോൾ പല വിധത്തിലുള്ള സങ്കീർണതകളിലേക്ക് നയിക്കുന്നു. അതിനാൽ പെട്ടെന്ന് ഉയരുന്ന രക്തസമ്മർദത്തെ നിയന്ത്രിക്കാൻ എന്ത് ചെയ്യണമെന്ന് അറിഞ്ഞിരിക്കേണ്ടത് ജീവൻ രക്ഷിക്കാൻ അത്യാവശ്യമാണ്.
120/80 mm.Hg ആണ് രക്ത സമ്മർദ്ദത്തിന്റെ സാധാരണ തോത്. ഇതിന്റെ മുകളിലേക്ക് രക്ത സമ്മർദ്ദം ഉയരുമ്പോൾ ഇനി പറയുന്ന ലക്ഷണങ്ങൾ ശരീരം പ്രകടിപ്പിക്കും.

▪️കടുത്ത തലവേദന
▪️ നെഞ്ചു വേദന
▪️കാഴ്ച പ്രശ്നം
▪️ ശ്വസിക്കാൻ ബുദ്ധിമുട്ട്
▪️ചെവിയിൽ മുഴക്കം
▪️ഉറങ്ങാൻ ബുദ്ധിമുട്ട്
▪️ആശയക്കുഴപ്പം
▪️ക്ഷീണം
▪️അമിതമായി വിയർക്കൽ

പല ഘടകങ്ങൾ രക്തസമ്മർദ്ദം ഉയരാൻ കാരണമാകാറുണ്ട്. മാനസിക സമ്മർദ്ദം, ചിലതരം മരുന്നുകൾ, അത്യധ്വാനം, ചില ഭക്ഷണ പാനീയങ്ങൾ, അഡ്രിനാൽ ഗ്രന്ഥിയുടെ പ്രശ്നങ്ങൾ, പുകവലി, അമിതമദ്യപാനം എന്നിവയെല്ലാം രക്തസമ്മർദ്ദം പരിധി വിട്ടുയരുന്നതിലേക്ക് നയിക്കാം. ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെടുന്ന പക്ഷം ഉടനെ ഒരു ഡോക്ടറെ /വൈദ്യനെ കണ്ട് ആവശ്യമായ പരിശോധനകളും പരിചരണവും തേടേണ്ടതാണ്. ഡോക്ടറെ/വൈദ്യനെ ഉടനെ കാണാൻ പറ്റാത്ത സാഹചര്യങ്ങളിൽ ഇനി പറയുന്ന ചില പ്രാഥമിക നടപടികൾ സഹായകമാണ്.

1. സമ്മർദ്ദമകറ്റി റിലാക്സ് ചെയ്യാൻ ശ്രമിക്കുക.

2. ആൾക്കൂട്ടത്തിൽ നിന്നകന്ന് ശാന്തമായ ഒരിടത്തിലേക്ക് മാറുക.

3. കസേരയെടുത്ത് എവിടെയെങ്കിലും ഇരിക്കുക.

4. ശുദ്ധവായു കിട്ടുന്ന ഒരിടത്തേക്ക് മാറിയിരിക്കുക.

5. ഹൃദയതാളം സാധാരണഗതിയിലാകും വരെ ദീർഘശ്വാസം നന്നായി എടുത്ത് പുറത്തേക്കു വിടുക.

6. വെള്ളം കുടിക്കുക.

7. കണ്ണടച്ച് ശരീരത്തിന് അൽപം വിശ്രമം കൊടുക്കുക.

കടപ്പാട്☘️

ആയുർമഠം, ഉള്ളിയേരി
☎️9061699666

https://vediclife.live/product/28292649/Relaxforte

01/09/2022

🍁 പ്രമേഹം🍁

🍃പച്ചപാവയ്ക്കയോ, പാവയ്ക്കയുടെ നീരോ പതിവായി കഴിക്കുക.

🍃രാത്രി കിടക്കാന്‍ നേരത്ത് വെളുത്തുള്ളി ചതച്ചിട്ട് പാല്‍ കുടിക്കുക.

🍃മാവിന്റെ തളിരില ഉണക്കിപ്പൊടിച്ച് കഴിക്കുക.

🍃ഗ്രാമ്പുവിന്റെ ഇല ഉണക്കിപ്പൊടിച്ച് ചൂടുവെള്ളത്തില്‍ കഴിക്കുക.

🍃നെല്ലിക്കാ നീരില്‍ ഒരു ടീസ്പൂണ്‍ മഞ്ഞൾപ്പൊടി ചേർത്തു കഴിക്കുക.

കടപ്പാട് ☘️

ആയുർമഠം, ഉള്ളിയേരി
☎️9061699666
https://vediclife.live/product/28302354/Diacure-Capsule

16/08/2022

https://vediclife.live/product/28243654/RED-O-PLUS
*വെറും പത്ത് ദിവസം*
🧅🧅🧅🧅🧅🧅🧅🧅
*RED O*
*RED ONION SEED OIL*
*PLUS 7 RARE ESSENTIAL OILS*
🫘🫘🫘🫘🫘🫘🫘
*വെറും പത്ത് ദിവസങ്ങൾക്കുള്ളിൽ മുടി കൊഴിച്ചിൽ നിൽക്കുന്നു*. ചുവന്നുള്ളി വിത്ത് തൈലവും, മറ്റ് 7 എസ്സൻഷ്യൽ ഓയിലുകളുടേയും വിശിഷ്ട ചേരുവ.
*RED O Hair Oil*

🌱 *അമൂല്യ ചേരുവകൾ*

♦️RED ONION SEED OIL
ചുവന്നുള്ളി വിത്ത് തൈലം
♦️SWEET ALMOND OIL
സ്വീറ്റ് ബദാം തൈലം
♦️EXTRA VIRGIN OLIVE OIL
ശുദ്ധ ഒലീവ് ഓയിൽ
♦️JOJOBA OIL
ജൊജോബ ഓയിൽ
♦️MOROCCAN OIL
മൊറോക്കൻ ഓയിൽ
♦️CASTER OIL
ആവണക്ക് തൈലം
♦️BLACK SEED OIL
കരിഞ്ചീരകം തൈലം
♦️VIRGIN COCONUT OIL
വിർജിൻ വെളിച്ചെണ്ണ

*RED ONION SEED OIL*
*ചുവന്നുള്ളി വിത്ത് തൈലം*

പ്രകൃതിദത്തമായ ഒരു മോയിസ്ചറൈസറും കണ്ടീഷണറും ആണ് ഇത്. ആഴത്തിൽ തുളച്ചു കയറുവാൻ ഉള്ള ഇതിന്റെ സ്വഭാവം മുടിയുടെ വളർച്ചയ്ക്ക് വളരെയേറെ ഗുണം ചെയ്യുന്നു. പ്രോട്ടീനുകളാലും ആന്റി ഓക്സിഡന്റുകളാലും സമ്പന്നമായ റെഡ് ഒണിയൻ സീഡ് മുടിയുടെ വളർച്ചാ ചക്രം മെച്ചപ്പെടുത്തി മുടി വളർച്ചയെ ത്വരിതപ്പെടുത്തുന്നു. കൂടാതെ കേടായ മുടി നന്നാക്കാനും ശക്തിപ്പെടുത്താനും സഹായിക്കുന്നു. ഇതിൽ സൾഫർ ധാരാളം അടങ്ങിയിട്ടുള്ളതിനാൽ മുടി പൊട്ടുന്നതും അറ്റം പിളരുന്നതും കനം കുറയുന്നതും തടയുന്നു. റെഡ് ഒണിയൻ സീഡിന്റെ വീര്യമുള്ള സ്വഭാവം മുടികൊഴിച്ചിൽ തടയുന്നതോടൊപ്പം മുടിക്ക് പോഷണവും നൽകുന്നു. മാത്രമല്ല താരന് എതിരെ പ്രവർത്തിക്കുന്ന ആന്റി ബാക്ടീരിയൽ, ആന്റി ഇൻഫ്ളമേറ്ററി,ആന്റി സെപ്റ്റിക് ഗുണങ്ങൾ ഇതിനുണ്ട്.

*SWEET ALMOND OIL*
*സ്വീറ്റ് ബദാം ഓയിൽ*

വിറ്റാമിൻ A, B, D, E, സിങ്ക് എന്നിവയാൽ സമ്പന്നമാണ്. ഇതു വരണ്ട മുടിയിഴകളെ മിനുസവും തിളക്കമാർന്നതുമായി തീർക്കുവാൻ സഹായിക്കുന്നു. മാത്രമല്ല വിറ്റാമിൻ E യിൽ നിന്നുള്ള ആന്റി ഓക്സിഡന്റുകൾ,ഫ്രീ റാഡിക്കലുകളുടെ സാന്നിധ്യം , മലിനീകരണം, രാസവസ്തുക്കളുടെ ചൂട് എന്നിവ മൂലമുണ്ടാകുന്ന നാശത്തെ നേരിടാൻ മുടിയെ സഹായിക്കുന്നു. ഇത് ദിവസവും പുരട്ടുന്നത് മുടിയുടെ വരൾച്ചയ്ക്കും പൊട്ടലിനുമെതിരെ വേരുകൾ മുതലേ മുടിയുടെ ഘടന മെച്ചപ്പെടുത്തുന്നു. തലയോട്ടിയിലും തലയിലും മസാജ് ചെയ്യുക വഴി രക്തചംക്രമണം മെച്ചപ്പെടുത്തി മുടിവളർച്ചയെ ത്വരിതപ്പെടുത്തും. കൂടാതെ ഈ എണ്ണയിൽ അടങ്ങിയിരിക്കുന്ന ബയോട്ടിൻ രോമം കട്ടി ആക്കാനും വളരാനും ആവശ്യമായ കെരാറ്റിൻ ഉല്പാദിപ്പിക്കുന്നതിലൂടെ പ്രവർത്തനരഹിതമായ ഫോളിക്കുകളെ വീണ്ടും സജീവമാക്കാനും സഹായിക്കുന്നു.

*EXTRA VIRGIN OLIVE OIL*
*എക്സ്ട്രാ വിർജിൻ ഒലീവ് ഓയിൽ*

ഒലിവുകൾ ആദ്യം പിഴിയുന്നവത്തിൽ നിന്ന് ഉണ്ടാക്കുന്നവയാണ് എക്സ്ട്രാ വിർജിൻ ഒലിവ് ഓയിൽ. ഇത് പോളിഫെനോളുകളാൽ സമ്പുഷ്ടമാണ്. ശുദ്ധമായ ഒലിവ് എണ്ണയുമായി താരതമ്യപ്പെടുത്തുമ്പോൾ ഇതിൽ ഫാറ്റി ആസിഡുക കുറഞ്ഞ അളവിലേ അടങ്ങിയിട്ടുള്ളൂ.
എക്സ്ട്രാ വിർജിൻ ഒലിവ് എണ്ണ ഇളം പച്ചകലർന്നതും മങ്ങിയതുമാണ്, അതേസമയം ശുദ്ധമായ ഒലിവ് എണ്ണ തെളിഞ്ഞതും മഞ്ഞകലർന്നതുമാണ്.
മറ്റ് ഹെയർ ഓയിലുകളെപ്പോലെ തെളിഞ്ഞതോ കട്ടിയുള്ളതോ അല്ലാത്ത ഒലീവ് എണ്ണ മുടിക്ക് ജലാംശം പകരുന്ന ഗുണങ്ങളാൽ സമ്പന്നമാണ്. മുടി വരണ്ടുപോകുന്നതാണ് കെട്ടുപിണയുന്നതിന് പിന്നിലെ ഏറ്റവും പ്രധാന കാരണം. വരണ്ടതും കെട്ടുപിണഞ്ഞതും പരുപരുത്തതുമായ മുടി നിയന്ത്രിക്കുന്നു.
ഒലീവ് എണ്ണയുടെ പുനരുജ്ജീവന ഗുണങ്ങൾ മുടിയുടെ ഈർപ്പം നിലനിർത്തുവാൻ സഹായിക്കുന്നു.ശിരോചർമ്മത്തിൽ നിന്ന് നിർജ്ജീവ ചർമ്മകോശങ്ങൾ മുഴുവനായും നീക്കം ചെയ്യപ്പെടുന്നു.മുടിയുടെ അറ്റങ്ങൾ പിളരുന്നത് തടയുന്നു.
ഒലിവ് ഒയിലിൽ അടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡുകൾ മുടിയുടെ വരൾച്ച, തുമ്പ് പൊട്ടൽ, നിറം മങ്ങൽ എന്നിവ ഇല്ലാതാക്കുന്നു.

*JOJOBA OIL*
*ജൊജോബ തൈലം*

മനുഷ്യ ചർമ്മത്തിൽ താനെ ഉൽപാദിപ്പിക്കപ്പെടുന്ന "സെബം" എന്ന എണ്ണയോട് ഏറ്റവും അടുത്ത സാമ്യമുണ്ട് ജോജോബ ഓയിലിന് .സൗത്ത് അമേരിക്കയിലെയും മെക്സിക്കോയിലെയും മരുഭൂമിയിൽ കാണപ്പെടുന്ന ഒരിനം കുറ്റിച്ചെടിയാണ്
ജൊജോബ. സസ്യത്തിന്റെ ഫലത്തിൽ നിന്ന് എടുക്കുന്ന എണ്ണ ജൊജോബ ഓയിൽ എന്ന് അറിയപ്പെടുന്നു. ജൊജോബ ഓയിൽ ഈർപ്പം നിലനിർത്തി മുടിയുടെ ആരോഗ്യവും സൗന്ദര്യവും വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. മുടികൊഴിച്ചിൽ പരമാവധി കുറച്ചു പുതിയ മുടിയിഴകൾ വളർന്നുവരാൻ ഇത് സഹായിക്കുന്നു.
ശിരോചർമത്തിൽ മുടിയിഴകൾ വളർന്നുവരുന്ന സുഷിരങ്ങളിൽ അടിഞ്ഞുകൂടുന്ന സെബം നീക്കംചെയ്തു മുടിയുടെ വളർച്ച പരിപോഷിപ്പിക്കുന്നു. ശിരോചർമത്തിൽ അണുബാധയ്ക്ക് കാരണമാകുന്ന ബാക്ടീരിയകളെയും ഫംഗസുകളെ യും പ്രതിരോധിച്ചു താരൻ വരാതെ തടയുന്നു. വിറ്റാമിൻ A, E തുടങ്ങിയവയുടെയും എസ്റ്ററുകളുയുടെയും ഫാറ്റി ആസിഡുകളുടെയും വലിയൊരു കലവറയാണ് ജൊജോബ എണ്ണ, മാത്രമല്ല ഇതിൽ ആന്റി ഓക്സിഡന്റുകൾ ധാരാളം ഉള്ളതുകൊണ്ട് അകാല വാർധക്യത്തിന്റെ ലക്ഷണങ്ങളെ തടയുന്നു.
തലയോട്ടിയിലെ രോമകൂപങ്ങളെ ശക്തിപ്പെടുത്താൻ ജോജോബ ഓയിൽ മികച്ച രീതിയിൽ സഹായിക്കുന്നു. ഇത് തലമുടിയെ ശക്തമാക്കാനും ഇടതൂർന്നു വളരാനും അവസരമൊരുക്കി കൊടുക്കുന്നു. വിറ്റാമിൻ ഇ, വിറ്റാമിൻ ബി എന്നിവയുടെ സാന്നിധ്യം തലമുടിയെ തിളക്കമുള്ളതാക്കുകയും തലയിൽ ഈർപ്പം നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു.

*MOROCCAN OIL*
*മൊറോക്കൻ ഓയിൽ*

മൊറോക്കോയിൽ വളരുന്ന മുള്ളുള്ള, വളരെ ഉയരമുള്ള, പടരുന്ന മരമാണ് അർഗാനിയ. അപൂർവമായ മഴയുള്ള കഠിനമായ അർദ്ധ മരുഭൂമി കാലാവസ്ഥയാണ് ഈ അത്ഭുതകരമായ പ്ലാന്റിന് ഏറ്റവും അനുകൂലമായ അന്തരീക്ഷം, ഈ അപൂർവ മരം ലോകത്ത് മറ്റെവിടെയും കാണാനാകില്ല, ഇത് അന്താരാഷ്ട്ര സംഘടനയായ യുനെസ്കോയുടെ സംരക്ഷണത്തിലാണ്. ആർഗൻ വളരുന്ന സ്ഥലം ഗ്രഹത്തിലെ ഒരേയൊരു അർഗൻ ജൈവമണ്ഡലമാണ്.വലിയൊരു പങ്ക്, ഏകദേശം 35%, ലിനോലെയിക് ആസിഡ് ആണ്. ഈ രചനയാണ് ചർമ്മത്തിന്റെയും ഹെയർ ഷാഫ്റ്റിന്റെയും കോശങ്ങളിലേക്ക് സ്വതന്ത്രമായി തുളച്ചുകയറാനും ഉള്ളിൽ നിന്ന് അവയെ മോയ്സ്ചറൈസ് ചെയ്യാനും പോഷിപ്പിക്കാനും ഉള്ള അർഗൻ ഓയിലിന്റെ തനതായ സ്വത്ത് വിശദീകരിക്കുന്നത്. കൂടാതെ, മൊറോക്കൻ എണ്ണയിൽ വലിയ അളവിൽ വിറ്റാമിൻ ഇ (ടോക്കോഫെറോൾ), ആന്റിഓക്‌സിഡന്റുകൾ, സപ്പോണിനുകൾ (മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുന്ന വസ്തുക്കൾ), സ്റ്റിയോറിനുകൾ, പോളിഫെറോളുകൾ എന്നിവ അടങ്ങിയിരിക്കുന്നു.അതുല്യമായ മൊറോക്കൻ എണ്ണ ഇനിപ്പറയുന്നവ നൽകുന്നു:

പ്രായമാകൽ പ്രക്രിയ മന്ദഗതിയിലാക്കുന്നു,വർദ്ധിച്ച മുടി വളർച്ചാ നിരക്ക്,
കേടായ ഹെയർ ഷാഫ്റ്റ് ക്യുട്ടിക്കിളിന്റെ പുന സ്ഥാപനം ഉറപ്പ്,
അറ്റങ്ങൾ പിളരുന്നത് തടയുന്നു ,
തീവ്രമായ ജലാംശം;
അൾട്രാവയലറ്റ് വികിരണത്തിനെതിരായ വിശ്വസനീയമായ സംരക്ഷണം.

*CASTER OIL*
*ആവണക്ക് തൈലം*

വരണ്ട ശിരോചർമ്മം, മുടിയുടെ ഉള്ള് കുറയൽ, മുടിയുടെ പിളർന്ന അറ്റങ്ങൾ, മുടി കൊഴിച്ചിൽ എന്നിവയ്ക്കുള്ള ഏറ്റവും ഫലപ്രദമാണ് ആവണക്കെണ്ണ. ആന്റി ഇൻഫ്ലമേറ്ററി, ആൻറി ബാക്ടീരിയൽ ഗുണങ്ങൾ ഈ തൈലത്തിനുണ്ട്. പ്രോട്ടീൻ, ധാതുക്കൾ, വിറ്റാമിൻ ഇ എന്നിവയാൽ സമ്പന്നമായതിനാൽ ഈ എണ്ണ ആരോഗ്യകരമായ മുടി പ്രദാനം ചെയ്യുന്നു.മാത്രമല്ല ആവണക്കെണ്ണയിൽ റിച്ചിനോലിക് ആസിഡും ഒമേഗ 6 അവശ്യ ഫാറ്റി ആസിഡുകളും അടങ്ങിയിട്ടുണ്ട് എന്നതിനാൽ, ഇത് ശിരോചർമ്മത്തിലേക്കുള്ള രക്തചംക്രമണം ത്വരിതപ്പെടുത്തുന്നു, അതിനാൽ മുടിയുടെ വളർച്ച വർദ്ധിക്കുന്നു. അവശ്യ പോഷകങ്ങളുടെ സഹായത്തോടെ ശിരോചർമ്മം പോഷിപ്പിക്കുന്നതിനും വേരുകളെ ശക്തിപ്പെടുത്തുന്നതിനും ഇത് പ്രവർത്തിക്കുന്നു.

*BLACK SEED OIL*
*കരിംജീരകം തൈലം*

കറുത്തതും സുഗന്ധമുള്ളതും ജീരകത്തിന്റെ വർഗ്ഗത്തിൽ പെട്ടതുമായ ഒരു ഔഷധം ആണ് കരിം ജീരകം.കരിഞ്ചീരകം മുടി കൊഴിച്ചില്‍ തടയാന്‍ ഫലപ്രദമായ ഒന്നാണ്. കരിം ജീരകം വെളിച്ചെണ്ണയില്‍ കാച്ചി മുടിയില്‍ സ്ഥിരമായി തേക്കുന്നത് മുടി കൊഴിച്ചിലിനെ പിടിച്ചു നിർത്തുന്നു . മുടി പൊട്ടി പോവുക, മുടി കൊഴിഞ്ഞു പോവുക, മുടി പൊട്ടിപ്പിളരുക , ഇവക്കെല്ലാം തന്നെ ഒരു ഉത്തമ പരിഹാരമാണ് കരിഞ്ചീരക തൈലം.കരിംജീരകത്തിന്റെ എണ്ണ സ്ഥിരമായി പുരട്ടിയാൽ താടിയും മുടിയും വേഗത്തിൽ വളരാൻ സഹായിക്കുന്നു.

*VIRGIN COCONUT OIL*
*വിർജിൻ വെളിച്ചെണ്ണ*

വെളിച്ചെണ്ണയുടെ കൂട്ടത്തില്‍ തന്നെ ഏറെ ആരോഗ്യകരമാണിത്.ശുദ്ധമായ തേങ്ങാപ്പാലിൽ നിന്നും പ്രത്യേക രീതിയില്‍ തയ്യാറാക്കിയെടുക്കുന്ന ഉരുക്കു വെളിച്ചെണ്ണ മുടിയുടെ വളര്‍ച്ചയ്ക്കും കറുപ്പിനുമെല്ലാം ഏറെ സഹായിക്കുന്നു.
മാത്രമല്ല
താരൻ, മുടി കൊഴിച്ചിൽ, ഉള്ള് കുറവ്, അകാലനര എന്നിവയ്ക്ക് പ്രകൃതിദത്തമായ പരിഹാരമാണ് ഇത്. മുടി വേരുകളിലേക്ക് കിനിഞ്ഞ് ഇറങ്ങാനുള്ള ഉരുക്കു വെളിച്ചെണ്ണയുടെ പ്രത്യേക കഴിവുകൊണ്ട് മുടികൊഴിച്ചിലിന് ഇതൊരു നല്ല പരിഹാരമാണ്. ബാക്ടീരിയ ഫംഗസ് എന്നിവയെ പ്രതിരോധിച്ച് മുടികൊഴിച്ചിൽ തടയുന്നതിന് ഉരുക്കു വെളിച്ചെണ്ണ ഫലപ്രദമാണ്.
🧅🧅🧅🧅🧅🧅🧅🧅
*RED O*
*RED ONION SEED OIL*
*PLUS 7 RARE ESSENTIAL OILS*
🫘🫘🫘🫘🫘🫘🫘
*വെറും പത്ത് ദിവസങ്ങൾക്കുള്ളിൽ മുടി കൊഴിച്ചിൽ നിൽക്കുന്നു*.
ഞങ്ങളുടെ വിദഗ്ദ്ധ ഡോക്ടർമാരോട് സംസാരിക്കാൻ ടെലി മെഡിസിൻ നമ്പറായ 9061699666 ൽ ബന്ധപ്പെടുക.
❤️❤️❤️❤️❤️❤️❤️
ഓൺലൈനായി ഓർഡർ ചെയ്യാനും , കൊറിയറിൽ ലഭിക്കാനും ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://vediclife.live/product/28243654/RED-O-PLUS

09/08/2022

UNDER EYE AYURVEDIC UNDER EYE CREAM
കണ്ണിന് ചുറ്റുമുള്ള ചർമ്മം ശരീരത്തിന്റെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് വളരെ ലോലവും മൃദുലവുമാണ്. അതിനാൽ, ഈ ചർമ്മം സംരക്ഷിക്കുവാനായി അണ്ടർ ഐ ക്രീമുകൾ എന്ന പേരിൽ അറിയപ്പെടുന്ന ചർമ്മ സംരക്ഷണ ക്രീമുകൾ നല്ലതാണ്.
കണ്ണുകൾക്ക് കീഴെ ഉണ്ടാകുന്ന വീക്കവും ഇരുണ്ട വൃത്തങ്ങളും ഒഴിവാക്കുവാൻ സഹായിക്കുന്നു. കണ്ണിന് കീഴെയുള്ള ഇരുണ്ട വൃത്തങ്ങൾ കുറയ്ക്കുവാൻ ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമായ പുതിന കണ്ണിന്റെ ചുറ്റുമുള്ള ചർമ്മത്തിന് ആശ്വാസം പകരുന്നു.

The most effective and time tested ayurvedic formulation rediscovered from ancient scrolls for the skin around our eyes. Apart from the daily moisturization, the sensitive area around our eyes need tender care to fight against wrinkles and prevent dullness. The area around our eyes is thinner when compared to the rest of our face and thus demand for extra hydration. The cream removes puffiness and dark circles to give a brighter and healthier appearance to your eyes

https://vediclife.live/product/28255628/Under-Eye-Cream

04/08/2022

🍁 SLIMTONE CAPSULES🍁

🔸അമിതഭാരം,
🔸പൊണ്ണത്തടി
🔸കുടവയർ
🔸ശരീരത്തിൽ അടിഞ്ഞുകൂടി
കിടക്കുന്ന കൊഴുപ്പ്

എന്നിങ്ങനെ സ്ഥൗല്യത്തിന്റെ എല്ലാ ലക്ഷണങ്ങൾക്കും ആയുർവേദ ആചാര്യൻമാരാൽ എഴുതപ്പെട്ട പുരാതനമായ താളിയോല ഗ്രന്ഥങ്ങളിൽ നിന്നും കണ്ടെടുത്ത അത്യപൂർവ്വകമായ ഔഷധക്കൂട്ട് ആണ് ഇനി പറയുന്നത് .

☘️ആനന്ദവേദ സ്ലിംടോൺ☘️ ക്യാപ്സ്യൂള്സിന്റെ പ്രധാന ചേരുവകളാണ് താഴെ പറയുന്ന ഔഷധങ്ങൾ ;

🔥പെരുങ്കുരുമ്പ
Chonemorpha fragrance

☘️ വില്വ
Aegle marmelos

🔥കരിങ്കുറിഞ്ഞി വേര്
Strobilanthes ciliatus

☘️മുത്തങ്ങ
Cyperus rotundus

🔥 മരമഞ്ഞൾ
Coscinium fenestratum

☘️വേങ്ങാ കാതൽ
Pterocarpus marsupium

🔥കടുക്ക
Terminalia chebula

☘️ മുരിങ്ങത്തൊലി
Moringa oleifera

🔥 നീർമരുത്
Terminalia chebula

☘️ പാച്ചോറ്റി
Symplocos racemosus

🔥പ്ലാശ്
Butea monosperma

☘️ ശതാവരി
Asparagus racemosus

🔥കൊടുവേലി
Plumbago indica

☘️ തഴുതാമ
Boerhavia diffusa

🔥 കൊട്ടം
Valarena wallichi

☘️കടുകുരോഹിണി
Picrorrhiza kurroa

🔥അതിവിടയം
Aconitum heterophyllum

☘️ഹിംഗു
Asafoetida

🔥ഗുഗുലു
Commiphora mukul

🍁അമിതഭാരവും ,
പൊണ്ണത്തടിയും,
അടിഞ്ഞു കൂടിയ കൊഴുപ്പും ഇനി ഒരു പ്രശ്നമേയല്ല.🍁

🔥SLIM TONE Capsule🔥 ഓൺലൈനായി കൊറിയറിൽ ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
*ItemName*: *Slim tone*
Price: ~₹ 295~ ₹ 290

Very effective medicine in reducing weight

Quantity: 30capsules

Dosage: two capsules twice per day or as directed by physician

🛒 *ORDER NOW*, Click on the link below
https://vediclife.live/product/28289549/Slim-Tone

കുറിപ്പ്: ഏറ്റവും നല്ല റിസൾട്ടിന് കൂടെ
🔥GREEN SLIM Capsule🔥കഴിക്കുക.

31/07/2022

🍁ത്രിഫല🍁

ആയുര്‍വേദത്തില്‍ ഏറെ പേരുകേട്ട ഒന്നാണ് ത്രിഫല. ഉദരസംബന്ധ രോഗങ്ങള്‍ക്കും,ശരീര പുനരുജ്ജീവനത്തിനും ത്രിഫല വ്യാപകമായി ഉപയോഗിച്ചു വരുന്നു.

നെല്ലിക്ക, താന്നിക്ക, കടുക്ക തുടങ്ങിയ ഔഷധസസ്യങ്ങളുടെ പരമ്പരാഗത ആയുര്‍വേദ മിശ്രിതമാണിത്. ഇതിലെ ആന്റിഇന്‍ഫ്‌ളമേറ്ററി ഗുണങ്ങള്‍ രക്തക്കുഴലുകളിലെ പ്രയാസം കുറയ്ക്കുകയും ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. രണ്ട് ടീസ്പൂണ്‍ ത്രിഫല പൊടി കഴിക്കുന്നത് ഉയര്‍ന്ന ബിപി, ഉയര്‍ന്ന കൊളസ്‌ട്രോള്‍ രോഗികള്‍ക്ക് വളരെ നല്ലതാണ്.

https://vediclife.live/product/28269055/Thriphala

31/07/2022
31/07/2022

*ബൂസ്റ്റർ പ്ലസ് ആയുർവേദ ക്യാപ്സ്യൂൾ* .
നിങ്ങളിലെ പുരുഷത്വത്തെ വീണ്ടെടുക്കാനും , പുരുഷ ലൈംഗിക ക്ഷമതയെ ഉണർത്താനും ഏറ്റവും ഫലപ്രദമാണ് *ബൂസ്റ്റർ പ്ലസ് ആയുർവേദ ക്യാപ്സ്യൂൾ* . പ്രാചീനമായ താളിയോലകളിൽ നിന്നും കണ്ടെടുത്ത അപൂർവ്വമായ ഈ ഔഷധക്കൂട്ട് നീണ്ട വർഷങ്ങളുടെ പഠന ഗവേഷണങ്ങളിലൂടെ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്.

*BENEFITS*

🍎 *ഉദ്ധാരണം*
🍊 *സമയ ദൈർഘ്യം*
🍆 *ലിംഗ ബലം*
🌶️ *ലൈംഗിക ആസക്തി*
🍇 *ബീജാണുക്കളുടെ വർദ്ധന*
🍓 *ബീജ ചലനശേഷി,ശക്തി*

*ബൂസ്റ്റർ പ്ലസ് ആയുർവേദ ക്യാപ്സ്യൂളിലെ പ്രധാന ഘടകങ്ങൾ*

🍁 *അശ്വഗന്ധ*
അശ്വഗന്ധ എന്നറിയപ്പെടുന്ന അമുക്കുരം ( ഇന്ത്യൻ ജിൻസെങ് ) പുരുഷ ലൈംഗിക ശേഷിക്ക് ഉത്തമമാണ്. ഇതിന്റെ വേര് ഒടിക്കുമ്പോൾ കുതിരയുടെ ഗന്ധം ഉണ്ടാവുന്നതാണ് അശ്വഗന്ധ എന്ന പേര് ലഭിക്കാൻ കാരണം. ആയുർവേദ വിധി പ്രകാരം ഉദ്ധാരണ പ്രശ്നങ്ങൾക്കും , ബീജങ്ങളുടെ ഗുണം വർദ്ധിപ്പിക്കാനും ഇത് നല്ലൊരു ഔഷധമാണ്. അശ്വഗന്ധയിലെ നൈട്രിക് ഓക്സൈഡ് പുരുഷന്മാരിലെ ഉദ്ധാരണ പ്രശ്നം പരിഹരിക്കാൻ സഹായിക്കുന്നു. നൈട്രിക് ഓക്സൈഡ് ഞരമ്പുകൾക്കുള്ളിലെ മസിലുകളെ വികസിപ്പിക്കുകയും രക്തയോട്ടം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. അതിനാൽ തന്നെ ഇത് ഉദ്ധാരണത്തെ ത്വരിതപ്പെടുത്തുകയും, കൂടുതൽ സമയം ഉദ്ധാരണം നിലനിർത്തുകയും ചെയ്യുന്നു.

🍁 *നായ്കുരണ പരിപ്പ്*
ലൈംഗിക ശേഷി വർദ്ധിപ്പിക്കാൻ പണ്ടുമുതൽക്കേ ഇതിന്റെ ശുദ്ധി ചെയ്ത പരിപ്പ് ഉപയോഗിക്കുന്നു. വൃഷണങ്ങളുടെ വലിപ്പവും, ആരോഗ്യവും വർദ്ധിപ്പിക്കുന്നതിനൊപ്പം തന്നെ ബീജവാഹിനിക്കുഴലുകളുടെയും, പ്രോസ്ട്രേറ്റ് ഗ്രന്ഥിയുടെയും ശരിയായ പ്രവർത്തനം ഉറപ്പാക്കുന്നു. ബീജത്തിന്റെ ചലന ശേഷിയും, എണ്ണവും ത്വരിതപ്പെടുത്തുന്നു.

🍁 *വയൽ ചുള്ളി വിത്ത്*
ലൈംഗിക ശേഷി വർദ്ധിപ്പിക്കാൻ വയൽ ചുള്ളിക്ക് കഴിയും.
ശരീരപുഷ്ടിക്ക് വളരെ ഫലപ്രദം .വയൽ ചുള്ളി വിത്ത് ശരീരഭാരം (യഥാർത്ഥത്തിൽ ലൈംഗികാവയവത്തിന്റെ വലിപ്പവും, ഭാരവും) വർദ്ധിപ്പിക്കുവാൻ സഹായിക്കുന്നു. ബീജാണുക്കളുടെ ഉത്പാദനവും, കരുത്തും ഇത് വർദ്ധിപ്പിയ്ക്കുന്നു. എതിർ ലിംഗത്തോടുള്ള ആകർഷണവും, ബീജാണുക്കളുടെ എണ്ണവും വർദ്ധിപ്പിയ്ക്കുന്നു.

🍁 *നിലപ്പനക്കിഴങ്ങ്*
വെള്ള പൂക്കളോടു കൂടിയ ഈ ചെറുസസ്യത്തിന്റെ കിഴങ്ങ് നല്ലൊരു വാജീകരണ ഔഷധമായി പുരാതന കാലം മുതലേ ഉപയോഗിച്ചു വരുന്നു. ഇത് ബീജാണുക്കളുടെ ശക്തിയും അളവും കൂട്ടുന്നു. ലൈംഗിക ശേഷി വർദ്ധിപ്പിക്കുകയും ശീഘ്രസ്ഖലനം തടയുകയും ചെയ്യാൻ നിലപ്പനക്കിഴങ്ങിനു കഴിയും.

🍁 *മുരിങ്ങക്കുരു/ വിത്ത്*
ഇതിലുള്ള വിറ്റമിൻ A ബീജാണുക്കളുടെ കൗണ്ടും , മൊബിലിറ്റിയും കൂട്ടുന്നു. സമയ ദൈർഘ്യം കൂട്ടുന്നു. വിറ്റാമിൻ C ശരീരത്തിലുള്ള രക്തയോട്ടം , പ്രത്യേകിച്ച് ലിംഗത്തിലെ രക്തയോട്ടം വർദ്ധിപ്പിയ്ക്കുകയും അത് ഉദ്ധാരണത്തെ മെച്ചപ്പെടുത്തുകയും ചെയ്യുന്നു. മുരിങ്ങ നമ്മുടെ ശരീരത്തിലെ ലൈംഗിക ആസക്തിയെ വർദ്ധിപ്പിയ്ക്കുകയും, ലൈംഗിക ചോദനകളെ ഉണർത്തുകയും ചെയ്യുന്നു.

🍁 *ശിലാജിത്ത്*
പുരാതന കാലം മുതൽ, ആയുർവേദത്തിൽ ബലഹീനതയ്ക്കും ക്ഷീണത്തിനും ഉള്ള ശക്തമായ ഔഷധമായി ശിലാജിത്ത് കണക്കാക്കപ്പെടുന്നു. ഊർജ്ജ നില, ചൈതന്യം, എന്നിവ വർദ്ധിപ്പിക്കാൻ സഹായിക്കുമെന്ന് തെളിയിക്കപ്പെട്ട ഒരു പ്രകൃതിദത്ത പദാർത്ഥമാണ് ശിലാജിത്ത് . ഊർജ്ജ നില ഉയർത്തുമ്പോൾ ശരീര ക്ഷീണം കുറയ്ക്കുന്നതിന് സഹായിക്കും.
കന്മദം ലൈംഗിക പ്രവർത്തനം മെച്ചപ്പെടുത്തുന്നു . ടെസ്റ്റോസ്റ്റിറോൺ അളവ്, ലൈംഗികാസക്തി , ലൈംഗിക ക്ഷമത എന്നിവ മെച്ചപ്പെടുത്തുന്നു .

ഞങ്ങളുടെ ഡോക്ടർമാരുമായി നേരിട്ട് സംസാരിക്കാൻ/കൺസൾട്ട് ചെയ്യാൻ 9061699666 എന്ന നമ്പറിൽ ബന്ധപ്പെടുക.

*ബൂസ്റ്റർ പ്ലസ് ആയുർവേദ ക്യാപ്സ്യൂൾ* ഓൺലൈൻ ആയി കൊറിയറിൽ ലഭിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക .

https://anandaveda.online/product/27288883/Booster

Want your business to be the top-listed Beauty Salon in Calicut?
Click here to claim your Sponsored Listing.

Category

Telephone

Address


Ayurmadam
Calicut
673620

Other Health/Beauty in Calicut (show all)
KENZA Wellness Hospitals KENZA Wellness Hospitals
Hi-lite Business Park
Calicut

Kenza Wellness Hospital with its exceptional healthcare packages and world-class services envisions

Manaf Manaf
Thamarassery
Calicut, 673573

KYK koyilandy KYK koyilandy
Pulinholi Building
Calicut

Complete Water Solution ഫിൽറ്റർ മുതൽ ഹൈഡ്രജൻ വാട്ടർ വരെ ഒരു കുടക്കീഴിൽ

Nyzzaaa Beauty World Nyzzaaa Beauty World
Ground Floor, EC Square, Westhill, Chungam, Kozhikode. Kerala.
Calicut

parlour work

വിശ്വകർമ്മ ആശാരി വിവാഹം - Paid Service വിശ്വകർമ്മ ആശാരി വിവാഹം - Paid Service
Kozhikode
Calicut

കോഴിക്കോട് വയനാട് കണ്ണൂർ മലപ്പുറം പാലക്കാട്‌ ജില്ലയിലെ പ്രൊഫൈൽ ആണ് ഷെയർ ചെയ്യുക...

MD ABDUL JALIL MD ABDUL JALIL
Calicut, 673001

MD ABDUL JALIL

Bblkart India Bblkart India
Jose Building , Wayanad Road
Calicut, 673011

BBL Copper Infused Face Mask Reusable | Washable | Odorless FDA Approved | UL Certified | Made in Ko

mallu corner. mallu corner.
Kozhikode
Calicut, 673001

health and beauty

Rahma KT Rahma KT
Calicut

Medical

Amrutham Homoeo Care Speciality Clinic Amrutham Homoeo Care Speciality Clinic
Kozhikode
Calicut, 673010

Asyaloman pvt Asyaloman pvt
Asyaloman Kinfra
Calicut, 67314

be a man