Mural Craft
Kerala Mural Painting Notes
കൈലാസ ശൈലഭുവനേ ത്രിജഗജ്ജനിത്രിം
ഗൗരീംനിവേശ്യകനകാചിതരത്നപീഠേ
നൃത്യം വിധാതുമഭിവാഞ്ജരതിശൂലപാണൗ
ദേവാഃ പ്രദോഷസമയേനുഭജന്തിസർവേ
വാക്‌ദേവിധൃതവല്ലകീശതമഖോ
വേണും ദധത്പദ്‌മജ -
സ്ഥാലോന്നിദ്രകരോരമാഭഗവതി
ഗേയ പ്രയോഗാന്വിതാ
വിഷ്ണു സാന്ദ്രമൃദംഗവാദനപടൂർ -
ദേവാഃ സമന്താസ്ഥിതാഃ
സേവന്തേ തമനു പ്രദോഷസമയേ
ദേവം മൃഡാനിപതിം
ഗന്ധർവയക്ഷപതഗോരഗസിദ്ധസാദ്ധ്യ
വിദ്യധരാമരവരാപ്സരസംഗണാശ്ച
യേ ന്യേ ത്രിലോക നിലയാ സഹഭൂതവർഗാ
പ്രാപ്തേപ്രദോഷസമയേ ഹരപാർശ്വ സംസ്ഥാ :
അത പ്രദോഷേ ശിവ ഏക ഏവ
പൂജ്യോ ഥ നാന്യോ ഹരിപദ്മജാദ്യാ
തസ്മിൻ മഹേശേ വിധിനേജ്യമാനേ
സർവേ പ്രസീദന്തി സുരാധിനാഥാ
ഏഷ തേ തനയ പൂർവ ജന്മനി ബ്രാഹ്മണോത്തമ
പ്രതിഗ്രഹൈർവയോനിന്യേ ന ദാനാദൈയ് : സുകർമ്മഭിഃ
അതോ ദാരിദ്ര്യമാപന്ന പുത്രസ്തേ ദ്വജഭാമിനി
തദ്ദോഷ പരിഹാരാര്ഥം ശരണം യാതു ശങ്കരം
കേരള മ്യൂറൽ പെയിന്റിങ് ശൈലിയിൽ ഏറ്റവും മനോഹരമായ ചിത്രമാണ് "പ്രദോഷ നൃത്തം " ശിവ ഭഗവാൻ പതിനാറു കൈകളുമായി പ്രദോഷ നൃത്തമാടുന്നതാണ് ഈ ചിത്രത്തിന്റെ പ്രതിപാദ്യ വിഷയം. പരിചയ സമ്പന്നരായ കലാകാരൻമാർ താല പ്രമാണമനുസരിച്ചു കൃത്യതയോടുകൂടി മംഗള ദായകമായ മഹാദേവന്റെ ചിത്രം ഗൃഹങ്ങളിൽ അലങ്കരിക്കത്തക്കവിധം മ്യൂറൽ ക്രാഫ്റ്റ് ഇവിടെ ഒരുക്കിയെടുത്തിരിക്കുന്നു... ദിവസം 6 മണിക്കൂർ വീതം ഒരു മാസം നീളുന്ന പ്രദോഷനൃത്തം പെയിന്റിംഗ് വർക്ക് ഷോപ് ആണ് മ്യൂറൽ ക്രാഫ്റ്റ് ഒരുക്കിയിരിക്കുന്നത്...
ഈ വർക്ക് ഷോപ്പിൽ മ്യൂറൽ പെയിന്റിങ് അടിസ്ഥാന രീതികളുടെ പരിശീലനവും, പ്രദോഷ നൃത്തത്തിലെ ആഭരണങ്ങളുടെ, വസ്ത്രങ്ങളുടെ, ആയുധങ്ങളുടെ , പശ്ചാത്തല ചിത്രീകരണം, എന്നിവയുടെ എല്ലാം പ്രത്യേക ബേസിക് ക്ലാസുകൾ ഉണ്ടായിരിക്കുന്നതാണ്... അതിനു ശേഷം 4 അടി വീതിയും നീളവുമുള്ള പ്രദോഷ നൃത്തം സ്കെച്ച് ഉപയോഗിച്ചുള്ള പെയിന്റിങ്ങും ആരംഭിക്കും.
കോഴിക്കോട് വെച്ചാണ് ആദ്യ ബാച്ച് ആരംഭിക്കുന്നത്, അതിനു ശേഷം അതാതു ജില്ലകളിൽ പങ്കെടുക്കുന്നവരുടെ താത്പര്യമനുസരിച്ചു ക്ലാസുകൾ സംഘടിപ്പിക്കുന്നതാണ്...
NB: വർക്ക് ഷോപ് സംഘടിപ്പിക്കാൻ താല്പര്യമുള്ളവർ ബന്ധപെടുക...അവിടെ വന്നു ക്ലാസ് എടുക്കുന്നതാണ്...
രെജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കുമായി 7356989522 ഈ വാട്ടസ്ആപ് നമ്പറിൽ ബന്ധപെടുക...
, , , , , , , , ,
The soul of BHARAT is in one frame.... JAI SRI RAM....
Aaya... Ram.... Siya ram...
Parthan... With his mentor....
Parthasaradhi....
Work so hard that one day your Signature will be called an autograph...
Pranam 🙏🙏🙏🙏🙏
🙏🏼
മരതകവർണ്ണൻ .... improving... Kerala Mural Painting
Thanks for being a top engager and making it on to my weekly engagement list! 🎉 Mohan Mohan, Premila Sethumadhavan, Deepa
kerala mural painting basic lessons
Prushtagath;- പൃഷ്ഠാഗതം
വക്രഭ്രൂശ്ലക്ഷണ സര്വ്വന്ഗ്ഗസന്ധിബന്ധനമേവ ച
ഈഷച്ച ദര്ശിതപാംഗം കപോല ജഠരേ പുനഃ
പ്രകാശിതൈക പാർശ്വേന സുസ്ഥിരം ദൃഷ്ടിഹാരി ച
സ്വോഹീനമാനലാവണ്യ മാധുര്യാദി ഗുണാന്വിതം
ലേഖേഷു പുസ്തദേശെഷു പൃഷ്ടാഗതമിതി സ്‌മൃതം
യസ്യോർ ധ്വോമാങ് ഗ പത്യേന ഭാഗേന സമവസ്ഥിതം
പിൻവശത്തു നിന്നുള്ള വീക്ഷണത്തിൽ കണ്കോണിന്റെ ചെറിയ ഭാഗം മാത്രവും കവിളും ഉദരവും അല്പം കാണുന്ന വിധത്തിലും മാനലോപമില്ലാതെ വളഞ്ഞ ഭ്രൂ രേഖയോടും സന്ധികളും സ്ഥാനങ്ങളുമുള്ള അംഗങ്ങളോടും വ്യക്തവും മനോഹരവും ആയി കാണുന്ന രൂപം പൃഷ്ഠാഗതം എന്നറിയപ്പെടുന്നു
, ,
New work... Krishna... the never ending crush...🥰🥰🥰🥰🥰🥰
Kerala mural painting - NAVARASA - workshop, just paint and adorn your home with the 9 exquisite expressions and its traditional coloring...
മ്യൂറൽ ക്രാഫ്റ്റ് അവതരിപ്പിക്കുന്നു... "നവരസ"
നവരസ ഭാവ വിസ്മയങ്ങളിലൂടെ കേരള മ്യൂറൽ പെയിന്റിങ്ങിന്റെ അടിസ്ഥാന വർണ്ണ കൂട്ടുകൾ പഠിക്കാം...
9 രസഭാവങ്ങളുടെ 9 സ്‌കെച്ചുകൾ...
നാട്യശാസ്ത്ര പ്രകാരം ഓരോ ഭാവത്തിനും വിധിപ്രകാരമുള്ള നിറക്കൂട്ട്...
മ്യൂറൽ പെയിന്റിങ് പഠിക്കുന്നവർ അറിഞ്ഞിരിക്കേണ്ട 9 നിറ വിന്യാസം...
5weeks, ആഴ്ചയിൽ 3 ദിവസം, 2 മണിക്കൂര് നീളുന്ന 15 ക്ലാസുകൾ
താല്പര്യമുള്ളവർക്ക് ജോയിൻ ചെയ്യാം സീറ്റുകൾ പരിമിതം
Mural Craft presents… “Navarasa”
Let's learn the basic color palettes of Kerala mural painting through Navarasa Bhava wonders...
9 Sketches of 9 Rasabhavas…
According to Natya Shastra, each Bhava has its own prescribed color...
9 color schemes that should be known by those learning mural painting...
15 classes of 2 hours duration (10.00am - 12.00am or 2.00pm - 4.00pm)
3 classes in a week total 5 weeks
Those who are interested can join, seats are limited
മ്യൂറൽ ക്രാഫ്റ്റ് അവതരിപ്പിക്കുന്നു... "നവരസ"
നവരസ ഭാവ വിസ്മയങ്ങളിലൂടെ കേരള മ്യൂറൽ പെയിന്റിങ്ങിന്റെ അടിസ്ഥാന വർണ്ണ കൂട്ടുകൾ പഠിക്കാം...
9 രസഭാവങ്ങളുടെ 9 സ്‌കെച്ചുകൾ...
നാട്യശാസ്ത്ര പ്രകാരം ഓരോ ഭാവത്തിനും വിധിപ്രകാരമുള്ള നിറക്കൂട്ട്...
മ്യൂറൽ പെയിന്റിങ് പഠിക്കുന്നവർ അറിഞ്ഞിരിക്കേണ്ട 9 നിറ വിന്യാസം...
2 മണിക്കൂര് നീളുന്ന 15 ക്ലാസുകൾ
താല്പര്യമുള്ളവർക്ക് ജോയിൻ ചെയ്യാം സീറ്റുകൾ പരിമിതം
Mural Craft presents… “Navarasa”
Let's learn the basic color palettes of Kerala mural painting through Navarasa Bhava wonders...
9 Sketches of 9 Rasabhavas…
According to Natya Shastra, each Bhava has its own destiny color...
9 color schemes that should be known by those learning mural painting...
15 classes of 30 hours duration
Those who are interested can join, seats are limited
I've received 2,000 reactions to my posts in the past 30 days. Thanks for your support. 🙏🤗🎉
Kerala Mural Painting Basic Lessons... Navarasa - Karunam
I don't know why I am so cluttered 😌😌😌
Kerala Mural Painting...
അന്തരദാമം, കടിബന്ധം, ഒറ്റനാക്ക് ...☺️☺️🙏🙏
Create patterns... Mural painting practice...
Navarasa series.... Bheebalsa....
I love so much these expressions.... 🥰🥰🥰🥰
Which Rasa in Navarasa?🤗🤗
This swirl practice makes perfect your sketch quality smooth and easy
Click here to claim your Sponsored Listing.
Videos (show all)
Category
Contact the public figure
Website
Address
GH Road
Calicut
673001
Kuttiady
Calicut, 673508
�Henna Artist �Bridal | party | simple henna �Direct message �for enquiries �#Kozhikode, Kerala�
Vatakara
Calicut, 673542
ᴄʜᴀɴɢᴇ ɪs ᴀ ᴜɴɪᴠᴇʀsᴀʟ ᴛʀᴜᴛʜ....ɪ ᴀᴍ ᴍᴇ ᴏɴʟʏ, ᴀs ᴀᴍ ɪɴ ᴛʜᴇ ʙᴇɢɪɴɪɴɢ ᴛᴏ ᴛɪʟʟ ᴛʜᴇ ᴇɴᴅ.
Calicut, 673001
https://www.facebook.com/profile.php?id=100069333874306&mibextid=ZbWKwL