Oximixer
air/water purifier
Hypoxemia
രക്തത്തിലെ ഓക്സിജന്റെ അളവ് കുറയുന്ന അവസ്ഥയെ ആണ് ഹൈപ്പോക്‌സീമിയ എന്ന് പറയുന്നത്. രക്തക്കുഴലുകളിൽ(arteries) നിന്നാണ് ഇത് ആരംഭിക്കുന്നത്. ഹൈപ്പോക്സീമിയ ഒരു രോഗമല്ല. ശ്വാസോച്ഛ്വാസം അല്ലെങ്കിൽ രക്തപ്രവാഹം എന്നിവയുമായി ബന്ധപ്പെട്ട ഒരു പ്രശ്നത്തിന്റെ ലക്ഷണമാണിത്.
ശ്വാസം മുട്ടൽ.ദ്രുത ശ്വസനം.വേഗത്തിലുള്ള അല്ലെങ്കിൽ മിടിക്കുന്ന ഹൃദയമിടിപ്പ്.ആശയക്കുഴപ്പം.തുടങ്ങിയവയാണ് സാധാരണയായി കാണാറുള്ള ലക്ഷണങ്ങൾ.
രക്തത്തിലെ ഓക്സിജൻ അളവ് കുറയാനുള്ള പ്രധാന കാരണം ശുദ്ധമായ വായു ശ്വസിക്കാത്തത് കൊണ്ടാണ്.ഒരു ദിവസത്തിലെ 90 ശതമാനം സമയവും നാം ചിലവഴിക്കുന്നത് വീടിനകത്തോ അല്ലെങ്കിൽ ഓഫിസിനകത്തോ ആണ്.ഈ സമയമത്രയും നാം ശ്വസിക്കുന്ന വായുവിൽ ഓക്സിജൻ അളവ് കുറവാണുണ്ടാവുക.കാരണം നാം ശ്വസിച്ചു കഴിഞ്ഞു പുറത്തു വിടുന്ന കാർബൺഡൈയോക്സയിഡ് നിറഞ്ഞു വായു മലിനമായിരിക്കും.പുറത്ത് നിന്നും ശുദ്ധമായ വായു അകത്തേക്ക് വരാത്തിടത്തോളം മലിനമായ വായുവായിരിക്കും നാം ശ്വസിച്ചു കൊണ്ടിരിക്കുക.ഈ അവസ്ഥ നമ്മെ ഹൈപ്പോസ്‌കീമിയയിലേക്ക് നയിച്ചേക്കാം.വീടിനകത്തും ഓഫീസിനകത്തും ശുദ്ധമായ വായു സഞ്ചാരമുണ്ടെന്ന് ഉറപ്പു വരുത്തുക.
ഇതിനുള്ള പരിഹാരമാണ് Inlet Fan.അസുഖങ്ങളില്ലാത്ത ജീവിതത്തിന് ശുദ്ധമായ വായു ശ്വസിക്കലും ശുദ്ധമായ വെള്ളം കുടിക്കലും നിര്ബന്ധമാണ്. വിവരങ്ങൾക്ക് ബന്ധപ്പെടുക.9895235979 9895434418 .
ജീവന്റെ നിലനിൽപ്പിനാധാരം ഓക്സിജൻ ആണ്
ഭക്ഷണം കഴിക്കാതെ 4 മുതൽ 6 ആഴ്ച്ച വരെ പിടിച്ചു നിൽക്കാം.വെള്ളം കുടിക്കാതെ 4 മുതൽ 5 ദിവസം വരെ പിടിച്ചു നിൽക്കാം ഓക്സിജൻ ഇല്ലാതെ 3 മുതൽ 4 മിനിറ്റ് വരെ മാത്രമേ നമുക്ക് പിടിച്ച് നിൽക്കാൻ
സാധിക്കു കയുള്ളൂ.ഇത് കൊണ്ടാണ് ഓക്സിജൻ ആണ് ജീവൻ നിലനിർത്തുന്നത് എന്ന് പറയുന്നത്.
സ്കൂളുകളിലും ആശുപത്രി കെട്ടിടങ്ങളിലും ഓക്സിജൻ നിറഞ്ഞ ശുദ്ധ വായു ഉണ്ടായിരിക്കേണ്ടത് വളരെ അത്യാവശ്യമാണ്. ഇത് വിദ്യാർത്ഥികളുടെ മാനസികാവസ്ഥ വർദ്ധിപ്പിക്കുകയും മികച്ച അക്കാദമിക് പ്രകടനം കാഴ്ച്ചവെക്കാൻ അവരെ പ്രാപ്തരാക്കുകയും ചെയ്യും.അത് പോലെ രോഗികളുടെ മാനസികാവസ്ഥ വർദ്ധിപ്പിക്കുകയും സാധാരണയായി ക്ഷീണവും സമ്മർദ്ദവും അനുഭവപ്പെടുന്ന മെഡിക്കൽ പ്രൊഫഷണലുകളുടെ പ്രകടനം മെച്ചപ്പെടുത്തുകയും ചെയ്യും.
സ്‌കൂളുകളും മെഡിക്കൽ കെട്ടിടങ്ങളിലും എല്ലാം ധാരാളം ആളുകൾ താമസിക്കുന്നുണ്ടാവും. പരിമിതമായ സ്ഥലത്ത് കൂടുതൽ ആളുകൾ ഉണ്ടെങ്കിൽ, ആ സ്ഥലത്ത് കൂടുതൽ ഓക്സിജൻ ആവശ്യമാണ് - അല്ലാത്തപക്ഷം ആ ആളുകൾ 'ഉപയോഗിച്ച' വായു തന്നെ വീണ്ടും ശ്വസിക്കാൻ നിർബന്ധിതരാകും, അത് ശരീരത്തിന് ഹാനികരമാകും.ഇങ്ങനെയുള്ള സ്ഥലങ്ങളിൽ ജീവിക്കുന്നവരിൽ രോഗ പ്രതിരോധശേഷി കുറയും.
നമുക്കറിയാവുന്ന പോലെ രക്തത്തിലുള്ള ശ്വേത രക്താണുക്കൾ ആണ് അണുബാധയെ ചെറുക്കാനും ശരീരത്തിനുള്ളിലെ ചീത്ത ബാക്ടീരിയകളെ കൊല്ലാനും സഹായിക്കുന്നത്.ശരിയായ അളവിൽ ഓക്സിജൻ ഇല്ലെങ്കിൽ, ഈ വെളുത്ത രക്താണുക്കൾക്ക് പ്രവർത്തിക്കാൻ സാധിക്കില്ല.ഇത് കൊണ്ടൊക്കെയാണ് സ്കൂളിൽ ഒരു കുട്ടിക്കുണ്ടാവുന്ന അസുഖം പെട്ടെന്ന് തന്നെ മറ്റുള്ള കുട്ടികളിലേക്കും വ്യാപിക്കുന്നത്.
ഓക്സിജൻ പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിനും രോഗശാന്തി നൽകുന്നതിനും പുറമേ, ഭക്ഷണം ദഹിപ്പിക്കാനും ഉറങ്ങാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.കൂടുതൽ അറിയാൻ പഴയ പോസ്റ്റുകൾ വായിക്കുക.
സ്കൂളുകളിലും ആശുപത്രികളിലും എല്ലാം ശുദ്ധമായ വായു ഉണ്ടെന്ന് ഉറപ്പു വരുത്തുക.
സ്കൂളുകളിലും ആശുപത്രികളിലും എല്ലാം ശുദ്ധ വായുവിന്റെ സാന്നിദ്യം ഉറപ്പാക്കാൻ വേണ്ടിയാണ് Inlet Fan
രൂപകൽപ്പന ചെയ്തിരിക്കുന്നത്. Inlet Fan, ആവശ്യമുള്ളപ്പോഴെല്ലാം ഓട്ടോമാറ്റിക്കായി ഫിൽറ്റർ ചെയ്ത ശുദ്ധ വായുവിനെ നൽകുന്നു. Inlet Fan ഉപയോഗിക്കൂ ശുദ്ധ വായു ശ്വസിക്കൂ.ആരോഗ്യത്തോടെ ജീവിക്കൂ.
കൂടുതൽ അറിയാൻ 9895434418 9895235979
www.facebook.com/inletfan
ചർമം സുന്ദരമാക്കാനുള്ള എളുപ്പ മാർഗം.
ശുദ്ധമായ വായു ശ്വസിക്കുന്നത് കൊണ്ട് കൂടുതൽ ഓക്സിജൻ രക്തത്തി കലരും.നമുക്കറിയാവുന്നപോലെ ഓക്സിജൻ ആണ് നമ്മെ ജീവസ്സുറ്റതാക്കുന്നത്.ഹൃദയം, ആവശ്യത്തിന് ഓക്സിജൻ കലർന്ന രക്തം ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും പമ്പ് ചെയ്യും.ഇത് വഴി ചർമ്മത്തിന് ആവശ്യമായ പോഷകങ്ങൾ കിട്ടുകയും കോശങ്ങളിൽ നിന്ന് എല്ലാ വിഷ വസ്തുക്കളെയും നീക്കം ചെയ്യുകയും ചെയ്യും.
വ്യായാമം ചെയ്യുന്നത് വഴിയും ചർമ്മ സൗന്ദര്യം വർധിപ്പിക്കാൻ പറ്റും കാരണം
വ്യായാമം ചെയ്യുമ്പോൾ, നമ്മുടെ ആന്തരിക താപനില ഉയരും. ഈ വർദ്ധിച്ച താപനില കൊളാജൻ ഉൽപാദനം വർദ്ധിപ്പിക്കും. കൊളാജൻ ചർമ്മത്തിന്റെ ഇലാസ്തികത മെച്ചപ്പെടുത്തുകയും വരകളും ചുളിവുകളും മാറ്റി.
ചർമ്മത്തെ ജീവസ്സുറ്റതാക്കുകായും ചർമ്മത്തിന് വ്യക്തമായ നിറം നൽകും.
നല്ല ശുദ്ധ വായു സഞ്ചാരമുള്ള(aerobic) സ്ഥലങ്ങളിൽ നിന്ന് വ്യായാമം ചെയ്യുമ്പോൾ നമുക്ക് കൂടുതൽ ഓക്സിജൻ, ശ്വസനം വഴി ലഭ്യമാകും.ഓക്സിജന്റെ സാന്നിദ്യം ചര്മത്തിലെ പഴയ സെല്ലുകൾ മാറ്റി പുതിയവ മാറ്റിസ്ഥാപിക്കുന്നതിന് അത്യാവശ്യമാണ്.
കൂടാതെ വ്യായാമം സെബം ഉത്പാദനം വർദ്ധിപ്പിന്നു. ചർമ്മം സെബാസിയസ് ഗ്രന്ഥികളിലൂടെ ഉത്പാദിപ്പിക്കുന്ന പ്രകൃതിദത്ത എണ്ണയാണ് സെബം. സെബം ചർമ്മത്തിന്റെ മൃദുത്വം നിലനിർത്തുന്നു, കൂടാതെ ചുളിവുകൾ അകറ്റി ചർമ്മത്തെ മിനുസമുള്ളതാക്കി നിലനിർത്തുന്നു.
ചർമ്മകോശങ്ങളുടെ ആരോഗ്യകരമായ നിലനിൽപ്പിന് ഓക്സിജൻ അത്യാവശ്യമാണ്. ഓക്സിജൻ കുറഞ്ഞ സ്ഥലങ്ങളിൽ തുടർച്ചയായി നിൽക്കുന്നത് മൂലം ചർമ്മം മങ്ങിയതും പ്രായമായതും ആയി കാണപ്പെടും.
ഓക്സിജൻ കുറഞ്ഞ വായു ശ്വസിക്കുന്നത് നമ്മുടെ ചർമ്മത്തിൽ പെട്ടെന്ന് പ്രകടമാകും.
നമ്മുടെ ജീവിതത്തിന്റെ 90 % സമയവും ചിലവഴിക്കുന്നത് വീടുകളിലും ഓഫീസിലുമായിട്ടാണ്.
Inlet Fan ഉപയോഗിച്ച് ഇവിടങ്ങളിലെ ഓക്സിജന്റെ അളവ് ഓട്ടോമാറ്റിക്കായി നിലനിർത്തിയാൽ അനവധി അസുഖങ്ങളിൽ നിന്നും മരുന്ന് ഒന്നും കൂടാതെ തന്നെ രക്ഷപെടാം.
കൂടുത അറിയാൻ 9895434418 9895235979 - ഞങ്ങളുടെ ഫേസ്ബുക് പേജ് ഫോളോ ചെയ്യുക.
inlet fan
ജിമ്മുകളിൽ നല്ല ശുദ്ധ വായു ഉണ്ടെന്ന് ഉറപ്പ് വരുത്തുക.
വ്യായാമ വേളയിൽ നമ്മുടെ ശ്വാസോച്ഛ്വാസ നിരക്ക് വർദ്ധിക്കുന്നതിനനുസരിച്ച്, വായു മലിനീകരണം ഉണ്ടാവും കൂടാതെ അലർജനുകൾ മറ്റ് പൊടിപടലങ്ങളും,ബാക്റ്റീരിയകളും എല്ലാം നമ്മുടെ ശ്വാസകോശത്തിലേക്ക് പ്രവേശിക്കും.
നമ്മൾ വർക്ക് ഔട്ട് ചെയ്യുമ്പോൾ കൂടുതൽ ശ്വാസോച്ഛാസം ചെയ്യും അത് കൊണ്ട് തന്നെ അവിടങ്ങളിൽ കാർബൺ ഡൈഓക്‌സൈഡ്,ഈർപ്പം വിയർക്കുന്നത് വഴി ധാരാളം ബാക്റ്റീരിയകൾ മുതലായവ വർധിക്കാൻ ഇടവരും.കൂടാതെ ശുദ്ധ വായു ഇല്ലെങ്കിൽ കൂടുതൽ വിയർക്കും അത് വഴി കൂടുതൽ ജലാംശം ശരീരത്തിൽ നിന്ന് നഷ്ടപ്പെടുകയും ചെയ്യും.
ജിമ്മുകളിൽ വർക്ക് ഔട്ട് ചെയ്യുമ്പോൾ കൂടുതൽ പവർ ആവശ്യമായി വരും.ശരീരം പവർ ഉല്പാദിപ്പിക്കുന്നത് ഓക്സിജൻ വഴിയാണ്.ഓക്സിജൻ നമുക്ക് ലഭിക്കുന്നത് ശ്വാസോച്ഛാസം വഴിയും.കൂടുതൽ ആളുകൾ ഒരു റൂമിൽ നിന്ന് ശ്വാസോച്ഛാസം നടത്തുമ്പോൾ ആ റൂമിലെ ഓക്സിജന്റെ അളവ് നന്നേ കുറയും. ഓക്സിജൻ കുറഞ്ഞ സ്ഥലങ്ങളിൽ നിന്ന് ശ്വസിക്കുമ്പോൾ ആവശ്യമുള്ളത്ര ഓക്സിജൻ ശരീരത്തിന് ലഭിച്ചില്ലെങ്കിൽ അത് കിട്ടുന്നത് വരെ ഹൃദയം കഠിനമായി വർക്ക് ചെയ്യേണ്ടി വരും,അത് കൊണ്ട് തന്നെ നാം ശ്വസിക്കുന്ന വായുവിൽ ഓക്സിജൻ കുറവാണെങ്കിൽ അത് നമ്മുടെ ഹൃദയത്തിന്റെ പ്രവർത്തനത്തെ സാരമായി ബാധിക്കും.കൂടാതെ പെട്ടെന്ന് ക്ഷീണിക്കാനും ഇട വരും.ചില സമയങ്ങളിൽ നമ്മൾ അവിടം വിട്ട് പോവാൻ വേണ്ടി ശരീരം തന്നെ നമ്മെ പ്രേരിപ്പിച്ചു കൊണ്ടേയിരിക്കും. നമ്മൾ വർക്ക് ഔട്ട് ചെയ്യുന്ന സ്ഥലനങ്ങളിൽ നിന്നും പുറത്തു വരുമ്പോൾ നമ്മൾക്കു നല്ല ഉന്മേഷം തോന്നുന്നുവെങ്കിൽ തീർച്ചയായും അവിടങ്ങളിൽ ശുദ്ധ വായു നന്നേ കുറവാണ് എന്ന് മനസ്സിലാക്കാം.
ഫിറ്റ്‌നസ് സ്റ്റുഡിയോ/ജിമ്മിലെ വായുവിന്റെ ഗുണനിലവാരം പരിശോധിച്ചില്ലെഗിൽ പൂപ്പൽ ഈർപ്പം കാർബൺ ഡൈഓക്‌സൈഡ്,ബാക്ടീരിയ വൈറസ് തുടങ്ങിയവ വർദ്ധിക്കാൻ തുടങ്ങും. അത് ജിമ്മിൽ വരുന്നവരുടെ ആരോഗ്യനിലയെ പ്രതികൂല ബാധിക്കും.ആരോഗ്യം സംരക്ഷിക്കാൻ വരുന്നവരുടെ ആരോഗ്യം നഷ്ടപ്പെടാൻ അത് കാരണമാവും.
കൂടാതെ പുതിയ ഉപകരണങ്ങളുള്ള ജിമ്മുകളിലും പുതുതായി നവീകരിച്ച ഇടങ്ങളിലും അടച്ചിട്ട റൂമുകളിലും എല്ലാം വായുവിന്റെ ഗുണ നിലവാരം കുറവായിരിക്കും. ഉപകരണങ്ങൾ, പായകൾ, പരവതാനികൾ, ഫ്രഷ് പെയിന്റ്, ക്ലീനിംഗ് ഏജന്റുകൾ എന്നിവയിൽ നിന്നുള്ള ഓഫ്-ഗ്യാസുകളിൽ നിന്നുള്ള രാസവസ്തുക്കൾ നമ്മെ ഗുരുതരാവസ്ഥയിലാക്കിയേക്കാം.
ജിം സ്റ്റുഡിയോകളിൽ വായു ശുദ്ധീകരണം നിർണായകമാണ്. അതിനാൽ നമ്മൾ പങ്കെടുക്കുന്ന ജിമ്മുകളിൽ ആവശ്യമായ ശുദ്ധമായ വായു പ്രധാനം ചെയ്യുന്ന INLET FAN കൾ ഉണ്ടെന്ന് ഉറപ്പാക്കുക.
INLET FAN കൾ ശുദ്ധമായ വായു ആശ്യമുള്ളപ്പോഴെല്ലാം ഓട്ടോമാറ്റിക് ആയി സപ്ലൈ ചെയ്ത് കൊണ്ടേയിരിക്കും.കൂടാതെ INLET FAN ഒരിക്കലും എ/സി യുടെ തണുപ്പ് കുറയ്ക്കില്ല അത് കൊണ്ട് തന്നെ ശീതീകരിച്ച റൂമുകളിലും/ജിമ്മുകളിലും എല്ലാം INLET FAN ഉപയോഗിക്കാം.
കൂടുതൽ അറിയാൻ ബന്ധപ്പെടുക 9895434418 - 9895235979
https://www.facebook.com/inletfan
കിണറിലെ വെള്ളം പെട്ടെന്ന് വറ്റിപ്പോവുന്നുണ്ടോ
അടുത്ത കാലത്തായി പല സ്ഥലങ്ങളിലും കണറുകളിലെ വെള്ളം പെട്ടെന്ന് വറ്റി പോവുന്നതായി കാണുന്നുണ്ട് കാരണങ്ങൾ പലതായിരിക്കാം.പക്ഷെ പ്രധാനപ്പെട്ട കാരണമായി പറയാൻ പറ്റുന്നത് കിണറുകളിലെ ചെളിയുടെ ആധിക്യമാണ്.ചെളി വന്നു നിറയുമ്പോൾ കിണറിലേക്ക് വെള്ളം വന്നെത്തുന്ന നീരുറവകൾ അടഞ്ഞു പോവുകയും അത് വഴി കിണർ വറ്റി വരണ്ടു പോവുകയും ചെയ്യും.പണ്ട് കാലങ്ങളിൽ വർഷത്തിലൊരിക്കൽ കിണർ ചെളി വാരി വൃത്തിയാക്കുന്നത് വഴി ഒരു പരിധി വരെ കിണറിനെ സംരക്ഷിച്ചു നിർത്തിയിരുന്നു.കൂടാതെ ബക്കറ്റ് കൊണ്ട് വെള്ളം കോരുന്നത് കൊണ്ട് കിണറിലെ വെള്ളത്തിന് ഇളക്കം തട്ടുകയും അങ്ങനെ നീരുറവകൾ അടഞ്ഞു പോവാതെ കിണറിനെ സംരക്ഷിച്ചു നിർത്തുവാനും കഴിഞ്ഞിരുന്നു.
കിണറിലേക്ക് എത്തുന്ന ചപ്പു ചവറുകൾ വെള്ളത്തിൽ അലിഞ്ഞു ചേർന്നാണ് കിണറുകളിൽ ചെളി നിറയുന്നത്. ഇങ്ങനെ വന്നെത്തുന്ന ചപ്പ് ചവറുകൾ വിഘടിപ്പിക്കാൻ അല്ലെങ്കിൽ തിന്നു നശിപ്പിക്കാൻ പ്രകൃതി തന്നെ കിണറുകളിൽ ഒരുക്കിയ സംവിധാനമാണ് എയറോബിക് ബാക്റ്റീരിയകൾ.ഇവ നമുക്ക് വളരെ ഉപകാരപ്രദമായ ജലജീവികളാണ്. ഇവ കിണറിന്റെ അടിത്തട്ടിൽ മാത്രമാണ് കാണപ്പെടുക.കിണറിന്റെ അടിത്തട്ടിൽ എയറോബിക് ബാക്റ്റീരിയകൾക്ക് ജീവിക്കാനാവശ്യമായ ഓക്സിജൻ ഉണ്ടെങ്കിലേ ഇവക്ക് ജീവൻ നിലനിർത്താനും മാലിന്യങ്ങളെ വിഘടിപ്പിക്കാൻ അല്ലെങ്കിൽ തിന്നു നശിപ്പിക്കാനും സാധിക്കുകയുള്ളൂ.
വെള്ളം ഇളകാതെ കിടക്കുന്ന കിണറുകളിൽ ഇവക്ക് ജീവിക്കാൻ കഴിയില്ല.കാരണം ഇളകാതെ ഇരിക്കുന്ന വെള്ളത്തിൽ ഓക്സിജൻ കുറവായിരിക്കും. ഇളകുന്ന വെള്ളത്തിൽ മാത്രമാണ് ഓക്സിജൻ ലയിക്കുകയുള്ളൂ.തുടർച്ചയായി ഇളകുന്ന വെള്ളത്തിൽ മാത്രമേ ഓക്സിജൻ അലിഞ്ഞു ചേരുകയും കിണറിന്റെ അടിത്തട്ടിലേക്ക് വരെ ഓക്സിജൻ എത്തുകയുള്ളൂ...ഓക്സിജൻ അഭാവം മൂലം എയറോബിക് ബാക്റ്റീരിയകൾ നശിച്ചു പോവുകയും അത് മൂലം കിണറിൽ വന്ന നിറയുന്ന ചപ്പ് ചവറുകൾ നശിക്കാതെ കിണറിന്റെ അടിഭാഗത്തു വന്ന് നിറയും.ഇങ്ങനെ നിറയുന്ന ചെളിയാണ് കിണറിലേക്ക് വെള്ളം വന്നെത്തുന്ന നീരുവകൾ അടഞ്ഞു പോവാനുള്ള പ്രദാന കാരണം.
ഇതിനുള്ള പരിഹാരമാണ് OXIMIXER.ഇത് കിണറിലെ വെള്ളത്തെ ഇടവിട്ട സമയങ്ങളിൽ ഇളക്കിക്കൊണ്ടിരിക്കും അത് വഴി കിണറിലെ വെള്ളത്തിൽ ധാരാളം ഓക്സിജൻ അലിഞ്ഞു ചേരുകയും എയറോബിക് ബാക്റ്റീരിയകൾക്കും മറ്റ് ജലജീവിക്കാനാവശ്യമായ ഓക്സിജൻ ലഭ്യമാക്കുകയും ചെയ്യും.കൂടാതെ ഓക്സിജൻ കിണറിലേക്ക് ഒഴുകിയെത്തുന്ന മാറ്റ് ധാതു ലവണങ്ങളെ അതായത് ഇരുമ്പ്,ഫോസ്‌ഫറസ്,മഗ്നീഷ്യം,കാൽസ്യം തുടങ്ങിയവയെ വികടിപ്പിച്ച കളഞ്ഞു വെള്ളത്തെ ശുദ്ധിയാക്കി നിലനിർത്തുകയും ചെയ്യും.ഇത് തീർത്തും യാതൊരു വിധ ചെമിക്കലുകളും ഉപയോഗിക്കാതെയുള്ള പ്രവർത്തനമായത് കൊണ്ട് തന്നെ മറ്റ് ശാരീരിക ബുദ്ധിമുട്ടുകൾ ഒന്നും തന്നെ പേടിക്കുകയും വേണ്ട.
സോളാർ ഉപയോഗിച്ച് പ്രവർത്തിക്കുന്നത് കൊണ്ട് കറണ്ട് ലഭിക്കുകയും ചെയ്യാം.
കൂടുതൽ അറിയാൻ 9895235979
വിട്ടു മാറാത്ത രോഗങ്ങളുടെ അടിസ്ഥാന കാരണം ശുദ്ധ വായു ശ്വസിക്കാത്തത് കൊണ്ടാണ്
ശുദ്ധവായു ശ്വാസകോശത്തെ ശുദ്ധീകരിക്കുന്നു.ദീർഘകാലം മലിനമായ വായു ശ്വസിച്ചാൽ വിട്ടുമാറാത്ത ശ്വാസകോശ രോഗങ്ങൾ പിടിപെടും.കൂടാതെ ക്രോണിക് ഒബ്‌സ്ട്രക്റ്റീവ് പൾമണറി ഡിസീസ് (സിഒപിഡി), ആസ്ത്മ, കാൻസർ,ഹൃദയത്തിന് തകരാർ,അലർജി എന്നിവ പിടിപെടാനുള്ള സാധ്യത ഏറെയാണ്. കാരണം, വളരെ ജനസാന്ദ്രതയുള്ള പ്രദേശത്തെ വായുവിൽ പലപ്പോഴും നൈട്രജൻ, കാർബൺ ഡൈ ഓക്സൈഡ്,കാർബൺ മോണോക്‌സൈഡ് തുടങ്ങിയവ കൂടുതലായിരിക്കും.ഇവയിൽ നിന്ന് നമുക്ക് ആവശ്യമായ ഓക്സിജൻ ഫിൽറ്റർ ചെയ്തെടുക്കാൻ ശ്വാസകോശത്തിന് കൂടുതൽ ബുദ്ധിമുട്ടേണ്ടിവരും.
ഓക്സിജൻ രക്തക്കുഴലുകളെ വികസിപ്പിച്ചുകൊണ്ട് നിങ്ങളുടെ ശ്വാസകോശത്തിന്റെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുകയും അവ കൂടുതൽ വികസിക്കുകയും ചെയ്യുന്നു. ഇത് കൂടുതൽ വാതക കൈമാറ്റം സംഭവിക്കാനും ശരീരം കൂടുതൽ വിഷ വസ്തുക്കളെ വായുവിലൂടെയുള്ള പുറംതള്ളാനും സഹായിക്കുന്നു.
.
ശുദ്ധവായു കൂടുതൽ സന്തോഷം പ്രദാനം ചെയ്യുന്നു..
നമുക്ക് സന്തോഷം പ്രദാനം ചെയ്യുന്ന സെറോടോണിൻ ഹോർമോണാണ്. സെറോടോണിൻ ഉല്പാദനത്തിന് ശുദ്ധമായ ഓക്സിജൻ അനിവാര്യമാണ്.ശ്വസനം വഴി ഓക്സിജൻ രക്തത്തിൽ കലർന്ന് തലച്ചോറിലേക്ക് എത്തിയാലേ സെറോടോണിൻ ഉല്പാദിപ്പിക്കുകയുള്ളൂ. ശുദ്ധവായു നിങ്ങളുടെ പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നു.
ശരീരത്തിലെ ഓരോ കോശത്തിനും ജീവൻ നിലനിർത്താൻ ആവശ്യമായ ഉപാപചയ പ്രക്രിയകൾ നടത്താൻ ഓക്സിജൻ അത്യാവശ്യമാണ്. ശുദ്ധവായു ശ്വസിക്കുന്നതിലൂടെ രക്തത്തിൽ ഓക്സിജന്റെ അളവ് വർദ്ധിക്കും. ഇത് വിഷവസ്തുക്കളെ ഉന്മൂലനം ചെയ്യുന്നതിനും ശരീരത്തിലെ വെളുത്ത രക്താണുക്കളാൽ ദോഷകരമായ ബാക്ടീരിയകളെ, പരാന്നഭോജികളെ, വൈറസുകളെ എല്ലാം നശിപ്പിക്കുന്നതിന് സഹായിക്കുന്നു. ശുദ്ധവായു നിങ്ങളുടെ ദഹനവ്യവസ്ഥയ്ക്ക് നല്ലതാണ്.
ശുദ്ധവായു നിങ്ങളുടെ കോശങ്ങളിലേക്കുള്ള ഓക്സിജന്റെ ഒഴുക്ക് വർദ്ധിപ്പിക്കുകയും രക്തചംക്രമണവും കോശങ്ങളുടെ പ്രവർത്തനവും മെച്ചപ്പെടുത്തുകയും ഭക്ഷണം കൂടുതൽ കാര്യക്ഷമമായി ദഹിപ്പിക്കാൻ സഹായിക്കുകയും ചെയ്യുന്നു. ശുദ്ധവായു വായുവിലൂടെ പകരുന്ന രോഗങ്ങളും അണുബാധകളും കുറയ്ക്കുന്നു
സാധാരണയായി ചൂടുള്ള, ഈർപ്പമുള്ള, പഴകിയ വായുവിൽ ബാക്ടീരിയകളും വൈറസുകളും പഴകിയ വായുവിൽ തഴച്ചുവളരുന്നു,എന്നാൽ ശുദ്ധവായു പരിതസ്ഥിതിയിൽ ബാക്ടീരിയകളും വൈറസുകളും അതിജീവിക്കാനുള്ള സാധ്യത കുറവാണ്.കൂടാതെ, പഴകിയ വായു അസുഖകരമായതും ഭയാനകമായ ദുർഗന്ധവുമാണ്, അതേസമയം ശുദ്ധവായു ഒരു വീട്ടിൽ ഊർജസ്വലതയും സന്തോഷവും എല്ലായ്‌പോഴും പ്രദാനം ചെയ്യുന്നു.
ഓക്സിജൻ കുറവുള്ള വായു ശ്വസിക്കുന്നത് വഴി ഉണ്ടാവുന്ന ചെറിയ പ്രശ്നങ്ങൾക്ക് നമ്മൾ ഡോക്ടറെ കണ്ടു മരുന്ന് കഴിക്കുമ്പോൾ അത് മറ്റുള്ള അസുഖങ്ങൾ വിളിച്ചു വരുത്താനുള്ള സാധ്യത കൂടുതലാണ്.
അടിസ്ഥാന കാരണം മനസ്സിലാക്കാതെ മരുന്ന് കഴിക്കുന്നത് കൊണ്ടാണ് ഇന്ന് കാണുന്ന അസുഖങ്ങൾ അധികവും പിടിപെടുന്നത്.അസുഖം വന്നിട്ട് ചികില്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ സൂക്ഷിക്കുകയാണ്അ.സുഖങ്ങൾ വരാതിരിക്കാൻ ശുദ്ധമായ വായു ശ്വസിക്കുകയും ശുദ്ധമായ വെള്ളം കുടിക്കുകയും മാത്രമേ നിർവാഹമുള്ളൂ.ഇത് വഴിയേ മാത്രമേ രക്തത്തിൽ ഓക്സിജൻ കലരുകയുള്ളൂ.
വിട്ടു മാറാത്ത രോഗങ്ങളുടെ അടിസ്ഥാന കാരണം ശുദ്ധ വായു ശ്വസിക്കാത്തത് കൊണ്ടാണ്
ശുദ്ധവായു ശ്വാസകോശത്തെ ശുദ്ധീകരിക്കുന്നു.ദീർഘകാലം മലിനമായ വായു ശ്വസിച്ചാൽ വിട്ടുമാറാത്ത ശ്വാസകോശ രോഗങ്ങൾ പിടിപെടും.കൂടാതെ ക്രോണിക് ഒബ്‌സ്ട്രക്റ്റീവ് പൾമണറി ഡിസീസ് (സിഒപിഡി), ആസ്ത്മ, കാൻസർ,ഹൃദയത്തിന് തകരാർ,അലർജി എന്നിവ പിടിപെടാനുള്ള സാധ്യത ഏറെയാണ്. കാരണം, വളരെ ജനസാന്ദ്രതയുള്ള പ്രദേശത്തെ വായുവിൽ പലപ്പോഴും നൈട്രജൻ, കാർബൺ ഡൈ ഓക്സൈഡ്,കാർബൺ മോണോക്‌സൈഡ് തുടങ്ങിയവ കൂടുതലായിരിക്കും.ഇവയിൽ നിന്ന് നമുക്ക് ആവശ്യമായ ഓക്സിജൻ ഫിൽറ്റർ ചെയ്തെടുക്കാൻ ശ്വാസകോശത്തിന് കൂടുതൽ ബുദ്ധിമുട്ടേണ്ടിവരും.
ഓക്സിജൻ രക്തക്കുഴലുകളെ വികസിപ്പിച്ചുകൊണ്ട് നിങ്ങളുടെ ശ്വാസകോശത്തിന്റെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുകയും അവ കൂടുതൽ വികസിക്കുകയും ചെയ്യുന്നു. ഇത് കൂടുതൽ വാതക കൈമാറ്റം സംഭവിക്കാനും ശരീരം കൂടുതൽ വിഷ വസ്തുക്കളെ വായുവിലൂടെയുള്ള പുറംതള്ളാനും സഹായിക്കുന്നു.
.
ശുദ്ധവായു കൂടുതൽ സന്തോഷം പ്രദാനം ചെയ്യുന്നു..
നമുക്ക് സന്തോഷം പ്രദാനം ചെയ്യുന്ന സെറോടോണിൻ ഹോർമോണാണ്. സെറോടോണിൻ ഉല്പാദനത്തിന് ശുദ്ധമായ ഓക്സിജൻ അനിവാര്യമാണ്.ശ്വസനം വഴി ഓക്സിജൻ രക്തത്തിൽ കലർന്ന് തലച്ചോറിലേക്ക് എത്തിയാലേ സെറോടോണിൻ ഉല്പാദിപ്പിക്കുകയുള്ളൂ. ശുദ്ധവായു നിങ്ങളുടെ പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നു.
ശരീരത്തിലെ ഓരോ കോശത്തിനും ജീവൻ നിലനിർത്താൻ ആവശ്യമായ ഉപാപചയ പ്രക്രിയകൾ നടത്താൻ ഓക്സിജൻ അത്യാവശ്യമാണ്. ശുദ്ധവായു ശ്വസിക്കുന്നതിലൂടെ രക്തത്തിൽ ഓക്സിജന്റെ അളവ് വർദ്ധിക്കും. ഇത് വിഷവസ്തുക്കളെ ഉന്മൂലനം ചെയ്യുന്നതിനും ശരീരത്തിലെ വെളുത്ത രക്താണുക്കളാൽ ദോഷകരമായ ബാക്ടീരിയകളെ, പരാന്നഭോജികളെ, വൈറസുകളെ എല്ലാം നശിപ്പിക്കുന്നതിന് സഹായിക്കുന്നു. ശുദ്ധവായു നിങ്ങളുടെ ദഹനവ്യവസ്ഥയ്ക്ക് നല്ലതാണ്.
ശുദ്ധവായു നിങ്ങളുടെ കോശങ്ങളിലേക്കുള്ള ഓക്സിജന്റെ ഒഴുക്ക് വർദ്ധിപ്പിക്കുകയും രക്തചംക്രമണവും കോശങ്ങളുടെ പ്രവർത്തനവും മെച്ചപ്പെടുത്തുകയും ഭക്ഷണം കൂടുതൽ കാര്യക്ഷമമായി ദഹിപ്പിക്കാൻ സഹായിക്കുകയും ചെയ്യുന്നു. ശുദ്ധവായു വായുവിലൂടെ പകരുന്ന രോഗങ്ങളും അണുബാധകളും കുറയ്ക്കുന്നു
സാധാരണയായി ചൂടുള്ള, ഈർപ്പമുള്ള, പഴകിയ വായുവിൽ ബാക്ടീരിയകളും വൈറസുകളും പഴകിയ വായുവിൽ തഴച്ചുവളരുന്നു,എന്നാൽ ശുദ്ധവായു പരിതസ്ഥിതിയിൽ ബാക്ടീരിയകളും വൈറസുകളും അതിജീവിക്കാനുള്ള സാധ്യത കുറവാണ്.കൂടാതെ, പഴകിയ വായു അസുഖകരമായതും ഭയാനകമായ ദുർഗന്ധവുമാണ്, അതേസമയം ശുദ്ധവായു ഒരു വീട്ടിൽ ഊർജസ്വലതയും സന്തോഷവും എല്ലായ്‌പോഴും പ്രദാനം ചെയ്യുന്നു.
ഓക്സിജൻ കുറവുള്ള വായു ശ്വസിക്കുന്നത് വഴി ഉണ്ടാവുന്ന ചെറിയ പ്രശ്നങ്ങൾക്ക് നമ്മൾ ഡോക്ടറെ കണ്ടു മരുന്ന് കഴിക്കുമ്പോൾ അത് മറ്റുള്ള അസുഖങ്ങൾ വിളിച്ചു വരുത്താനുള്ള സാധ്യത കൂടുതലാണ്.
അടിസ്ഥാന കാരണം മനസ്സിലാക്കാതെ മരുന്ന് കഴിക്കുന്നത് കൊണ്ടാണ് ഇന്ന് കാണുന്ന അസുഖങ്ങൾ അധികവും പിടിപെടുന്നത്.അസുഖം വന്നിട്ട് ചികില്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ സൂക്ഷിക്കുകയാണ്അ.സുഖങ്ങൾ വരാതിരിക്കാൻ ശുദ്ധമായ വായു ശ്വസിക്കുകയും ശുദ്ധമായ വെള്ളം കുടിക്കുകയും മാത്രമേ നിർവാഹമുള്ളൂ.ഇത് വഴിയേ മാത്രമേ രക്തത്തിൽ ഓക്സിജൻ കലരുകയുള്ളൂ.
വീടിനുള്ളിലോ ഓഫിസിസിനുള്ളിലോ ശുദ്ധ വായു ഉണ്ടോ എന്നറിയാനുള്ള എളുപ്പ വഴി,കുറച്ച സമയം വീടിനുള്ളിൽ അല്ലെങ്കിൽ ഓഫീസിനുള്ളിൽ ചിലവഴിച്ച ശേഷം പുറത്തിറങ്ങുമ്പോൾ നല്ല ഉന്മേഷം കിട്ടുന്നുണ്ടെങ്കിൽ വീടിനകത്തു അല്ലെങ്കിൽ ഓഫീസിനകത്ത് ശുദ്ധമല്ലാത്ത വായു ആണ് ഉള്ളതെന്ന് മനസ്സിലാക്കാം.
വീട്ടിലെ/ ഓഫീസുകളിലെ ശുദ്ധവായു വർധിപ്പിക്കുന്നതിനുള്ള മികച്ച പരിഹാരമാണ് Inlet Fan
inlet Fan ശുദ്ധമായ വായുവിനെ വീടിനകത്തേക്ക്/ ഓഫീസിനകത്തേക്ക് ആവശ്യമുള്ളപ്പോഴെല്ലാം കടത്തി വിട്ട്
ചൂട് കൂടാതെ ഈർപ്പം കൂടാതെ ഓക്സിജൻ കുറയാതെ എല്ലാം സംരക്ഷിക്കുന്നു.
കൂടുതൽ അറിയാൻ വിളിക്കുക.9895235979
താമസസ്ഥലങ്ങൾക്കും വില്ലകൾക്കും, ഓട്ടോമാറ്റിക് വെന്റിലേഷൻ സംവിധാനത്തിന് ഇൻലെറ്റ് ഫാൻ അനുയോജ്യമാണ്. ഇൻലെറ്റ് ഫാൻ കാർബൺ ഡൈ ഓക്സൈഡ് (CO2) താപനില ഈർപ്പം ഉൾപ്പെടെയുള്ള ഇൻഡോർ വായുവിന്റെ ഗുണനിലവാരം അളക്കുന്നു. ഓക്സിജൻ അളവ് കുറവാണെങ്കിലും, താപനിലയും ഈർപ്പവും കൂടുതലാണെങ്കിലും, ഓക്സിജൻ, താപനില ,ഈർപ്പം എന്നിവ സാധാരണ നിലയിലാകുന്നതുവരെ inlet fan വീട്ടിലേക്ക് ശുദ്ധവായു നൽകുന്നു. ഒരു മൊബൈൽ ആപ്ലിക്കേഷനുമായി ബന്ധിപ്പിക്കാൻ കഴിയുന്ന ഒരു ആർട്ടിഫിഷ്യൽ ഇന്റലിജൻസ്(AI) സ്മാർട്ട് മൈക്രോപ്രൊസസ്സർ കൺട്രോളറാണ് ഇത് നിയന്ത്രിക്കുന്നത്. , ഇൻഡോർ എയർ ക്വാളിറ്റി നല്ലതാണെങ്കിൽ, ഇൻലെറ്റ് ഫാൻ ഒരിക്കലും ഓണാകില്ല. അതുകൊണ്ട് എസി ഉപയോഗിക്കുന്ന മുറിയിൽ ഇൻലെറ്റ് ഫാൻ ഉപയോഗിക്കാം.
കൂടാതെ, ഇൻലെറ്റ് ഫാനിനുള്ളിലെ ഓസോൺ സംവിധാനം ദുർഗന്ധം നീക്കം ചെയ്യുകയും ബാക്ടീരിയകളിൽ നിന്നും വൈറസുകളിൽ നിന്നും വീടിനെ സംരക്ഷിക്കുകയും ചെയ്യുന്നു. ഇത് സൗരോർജ്ജത്തിൽ പ്രവർത്തിക്കുകയും പരമാവധി ഊർജ്ജ സംരക്ഷണം ഉറപ്പാക്കുകയും ചെയ്യുന്നു.
ശുദ്ധമായ വായു ശ്വസിക്കുന്നത് കൊണ്ടുള്ള നേട്ടങ്ങൾ.
നമ്മുടെ ശ്വാസകോശം കൂടുതൽ ശുദ്ധവായു സ്വീകരിക്കുമ്പോൾ,നമ്മുടെ രക്തത്തിലെ ഓക്സിജന്റെ അളവ് വർദ്ധിക്കുന്നു. ഉയർന്ന ഓക്സിജന്റെ അളവ് നമ്മുടെ തലച്ചോറിലേക്ക് കൂടുതൽ പ്രവർത്തനക്ഷമമാക്കുന്നു. ഇത് നിങ്ങളെ കൂടുതൽ ഊർജ്ജസ്വലമാക്കുകയും ശ്രദ്ധ കേന്ദ്രീകരിക്കാനും ഓർമ്മിക്കാനും ഉള്ള നമ്മുടെ കഴിവ് മെച്ചപ്പെടുത്താനും സഹായിക്കുന്നു. സെറോടോണിന്റെ ഉത്പാദനം പ്രോത്സാഹിപ്പിക്കാനും ഇത് സഹായിക്കും, ഇത് കൂടുതൽ സന്തോഷവും തരുകയും ഉത്കണ്ഠ കുറയ്ക്കാനും സഹായിക്കുന്നു.നല്ല ശുദ്ധ വായു ശ്വസിച്ചാൽ വ്യക്തവും മൂർച്ചയുള്ളതും ശാന്തവുമായ ഒരു മനസ്സ് ലഭിക്കും.
നല്ല ശുദ്ധ വായു ശ്വസിച്ചാൽ രക്തസമ്മർദ്ദവും ഹൃദയമിടിപ്പും കുറയും .
നമ്മുടെ ശരീരത്തിലെ എല്ലാ കോശങ്ങൾക്കും പ്രവർത്തിക്കാൻ ഓക്സിജൻ ആവശ്യമാണ്.ശരീരത്തിലെ എല്ലാ കോശങ്ങൾക്കും ഓക്സിജൻ ലഭിച്ചില്ലെങ്കിൽ,അത് കിട്ടുന്നത് വരെ ഹൃദയം കൂടുതൽ കഠിനാധ്വാനം ചെയ്യേണ്ടിവരും.ശ്വസനം വഴി നല്ല രീതിയിൽ ഓക്സിജൻ ലഭിച്ചാൽ ഹൃദയത്തിന് വിശ്രമിക്കാൻ കഴിയും, അത് കൊണ്ട് ഹൃദയമിടിപ്പും രക്തസമ്മർദ്ദവും കുറയുന്നു.
ശുദ്ധ വായു ശ്വസിക്കുന്നത് വഴി മുറിവുകൾ പെട്ടെന്നുണങ്ങാൻ സഹായിക്കും.രോഗങ്ങളിൽ നിന്നും മുക്തി നേടാൻ ശരീരത്തിന് ധാരാളം ഓക്സിജൻ ആവശ്യമാണ്. കേടായ കോശങ്ങൾ മാറ്റിസ്ഥാപിക്കുന്നതിനും ശരീരത്തിന് ധാരാളം ഓക്സിജൻ ആവശ്യമാണ്.
ശുദ്ധവായുവും സൂര്യപ്രകാശവും സന്തോഷവും കൂടുതൽ ആശ്വാസവും നൽകും. നിങ്ങൾക്ക് സമ്മർദ്ദമോ, ക്ഷീണമോ, മന്ദതയോ, അല്ലെങ്കിൽ വയറു വീർക്കുന്നതോ ആയി തോന്നുന്നുണ്ടെങ്കിൽ പുറത്തേക്ക് ഇറങ്ങി കുറച്ച് ശുദ്ധവായു ശ്വസിക്കുക.പെട്ടെന്ന് ആശ്വാസം ലഭിക്കുന്നതായി നിങ്ങൾക്ക് അനുഭവപ്പെടും.
ശുദ്ധവായു ദഹനവ്യവസ്ഥയ്ക്ക് നല്ലതാണ്
ശുദ്ധവായു ഓക്സിജന്റെ ഒഴുക്ക് വർദ്ധിപ്പിക്കുകയും ഭക്ഷണം കൂടുതൽ ഫലപ്രദമായി ദഹിപ്പിക്കാൻ സഹായിക്കുകയും ചെയ്യുന്നു, അതിനാൽ നിങ്ങൾ ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുകയാണെങ്കിൽ ഇത് പ്രത്യേകിച്ചും സഹായിക്കും.
ശുദ്ധവായു രക്തസമ്മർദ്ദവും ഹൃദയമിടിപ്പും മെച്ചപ്പെടുത്താൻ സഹായിക്കുന്നു
മലിനമായ അന്തരീക്ഷം ഒഴിവാക്കുക, പ്രത്യേകിച്ച് നിങ്ങളുടെ രക്തസമ്മർദ്ദം മെച്ചപ്പെടുത്തണമെങ്കിൽ. മലിനമായ കാർ പുകയിൽ നിന്ന് ശരീരത്തിന് ആവശ്യമായ ഓക്സിജൻ ലഭിക്കാൻ കൂടുതൽ കഠിനാധ്വാനം ചെയ്യേണ്ടതിനാൽ തിരക്കേറിയ ട്രാഫിക്കിൽ നിന്ന് മാറിനിൽക്കുക.
ശുദ്ധവായു നമ്മളെ കൂടുതൽ സന്തോഷിപ്പിക്കുന്നു
കാരണം കൂടുതൽ ശുദ്ധവായു ശ്വസിച്ചാൽ സെറോടോണിന്റെ (സന്തോഷം ഉണ്ടാക്കുന്ന ഹോർമോൺ) അളവ് വർദ്ധിപ്പിക്കും, തൽഫലമായി കൂടുതൽ സന്തോഷം ലഭിക്കും..
ശുദ്ധവായു നമ്മുടെ പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നു
നമുക്ക് ലഭിക്കുന്ന ശുദ്ധവായുവിന്റെ അളവ് വർദ്ധിപ്പിക്കുന്നതിലൂടെ, ഓക്സിജന്റെ അളവ് വർദ്ധിപ്പിക്കും, ഇത് ബാക്ടീരിയകളോടും അണുക്കളോടും പോരാടി കൊല്ലുന്നതിലൂടെ നമ്മുടെ വെളുത്ത രക്താണുക്കളെ ശരിയായി പ്രവർത്തിക്കാൻ സഹായിക്കുന്നു.
ശുദ്ധവായു നമ്മുടെ ശ്വാസകോശത്തെ ശുദ്ധീകരിക്കുന്നു
ഓക്സിജന്റെ വർദ്ധനവ് മൂലം നിങ്ങളുടെ ശ്വാസകോശം കൂടുതൽ വികസിക്കുന്നു, അതിനാൽ ശുദ്ധവായു നിങ്ങളുടെ ശ്വാസകോശത്തിന്റെ ശുദ്ധീകരണം മെച്ചപ്പെടുത്തുന്നു. നിങ്ങളുടെ ശ്വാസകോശത്തിലൂടെ ശ്വസിക്കുമ്പോൾ നമ്മുടെ ശരീരത്തിൽ നിന്ന് വായുവിലൂടെ വിഷവസ്തുക്കളെ പുറത്തുവിടുന്നു.
ശുദ്ധവായു കൂടുതൽ ഊർജ്ജവും മൂർച്ചയുള്ള മനസ്സും നൽകുന്നു
പുറത്ത് കുറച്ച സമയം ചിലവഴിച്ചതിന് ശേഷം, വീടിനുള്ളിൽ തിരിച്ചെത്തിയാൽ കൂടുതൽ ഉന്മേഷം തോന്നുന്നതായി നിങ്ങൾ അനുഭവപ്പെട്ടിട്ടുണ്ടാവാം. കൂടുതൽ ഓക്സിജൻ മസ്തിഷ്കത്തിന്റെ സുഖമമായ പ്രവർത്തനത്തിന് കാരണമാകുന്നു, നിങ്ങളുടെ ഏകാഗ്രത വർദ്ധിപ്പിക്കുകയും കൂടുതൽ ഊർജ്ജം നൽകുകയും ചെയ്യുന്നു.
കൂടാതെ, വെയിൽ എല്ക്കുന്നത് വഴി ശരീരത്തിന് വിറ്റാമിൻ ഡി ഉത്പാദിപ്പിക്കാൻ സഹായിക്കും. ഇത് നമ്മുടെ രോഗപ്രതിരോധ സംവിധാനത്തെ സഹായിക്കും. എല്ലുകൾ, പല്ലുകൾ എന്നിവയുടെ വളർച്ചക്ക് വിറ്റാമിൻ D അത്യന്താപേക്ഷിതമാണ്.
Oximixer air/water purifier
ക്ളോറിൻ ഇട്ട വെള്ളം ഉപയോഗിക്കുന്നത് കൊണ്ടുള്ള അനന്തര ഫലങ്ങൾ ,
യു.എസ്. കൗൺസിൽ ഓഫ് എൻവയോൺമെന്റൽ ക്വാളിറ്റി കമ്മിറ്റിയുടെ അഭിപ്രായപ്രകാരം "ക്ലോറിൻ കലർന്ന വെള്ളം കുടിക്കുന്ന ആളുകൾക്കിടയിൽ കാൻസർ സാധ്യത ക്ലോറിൻ അടങ്ങിയിട്ടില്ലാത്ത വെള്ളം കുടിക്കുന്നവരേക്കാൾ 93% കൂടുതലാണ്.
ഡോ. ജോസഫ് പ്രൈസ് അറുപതുകളുടെ അവസാനത്തിൽ " Coronaries/ Cholesterol/ Chlorine" എന്ന തലക്കെട്ടിൽ വളരെ വിവാദപരമായ ഒരു പുസ്തകം എഴുതി, "atherosclerosis (രക്തധമനികൾ ദൃഡീകരിക്കുകയും കൊഴുപ്പടിഞ്ഞ് ചുരുങ്ങുകയും ചെയ്യുന്ന അവസ്ഥ) അടിസ്ഥാന കാരണവും ഹൃദയാഘാതം, സ്ട്രോക്ക് എന്നിവ എല്ലാം ക്ളോറിനേറ്റഡ് വെള്ളം ഉപയോഗിക്കുന്നത് കൊണ്ടാണ് എന്ന് പറഞ്ഞു.
ഡോ. പ്രൈസ് പിന്നീട് കോഴികളിൽ ചില പരീക്ഷണങ്ങൾക്ക് നേതൃത്വം നൽകി, അവിടെ നൂറുകണക്കിന് കോഴികളുടെ രണ്ട് ഗ്രൂപ്പുകളെ തയ്യാറാക്കി. ഒരു വിഭാഗത്തിന് ക്ലോറിൻ കലർന്ന വെള്ളവും മറ്റൊന്നിന് ക്ളോറിൻ കലർത്താത്ത വെള്ളവും നൽകി. ക്ലോറിൻ കുടിച്ചു വളർന്ന കോഴികളിൽ പോസ്റ്റ്‌മോർട്ടം നടത്തിയപ്പോൾ, അവയിൽ ഹൃദയത്തിന്റെയോ രക്തചംക്രമണവ്യൂഹത്തിൻ്റെയോ ഏതെങ്കിലും തലത്തിലുള്ള രോഗങ്ങളുണ്ടെന്ന് കാണിച്ചു,സാദാരണ വെള്ളം കുടിച്ച ഗ്രൂപ്പിന് രോഗബാധയുണ്ടായിരുന്നില്ല. തണുത്ത കാലാവസ്ഥാ സാഹചര്യങ്ങളിൽ ക്ലോറിൻ അടങ്ങിയ വെള്ളം കുടിച്ച സംഘത്തിന് , മോശം രക്തചംക്രമണം, വിറയൽ, തൂവലുകൾ കൊഴിച്ചിൽ എന്നിവ ഉണ്ടായി. ക്ലോറിൻ ഇല്ലാത്ത ഗ്രൂപ്പ് വേഗത്തിൽ വളരുകയും വലുതാവുകയും ഊർജ്ജസ്വലമായ ആരോഗ്യം പ്രകടമാക്കുകയും ചെയ്തു. ഈ പഠനം കോഴി വ്യവസായത്തിൽ നല്ല സ്വീകാര്യത നേടി, ഇന്നും ഈ പഠനം ഒരു റഫറൻസായി എല്ലാവരും ഉപയോഗിക്കുന്നു. തൽഫലമായി, മിക്ക വലിയ കോഴി ഉത്പാദകരും ഡി-ക്ലോറിനേറ്റഡ് വെള്ളമാണ് കോഴികൾക്ക് കൊടുക്കുന്നത്. സാധാരണ ക്ലോറിനേറ്റഡ് ടാപ്പ് വെള്ളം കോഴികൾക്ക് പര്യാപ്തമല്ലെങ്കിൽ, മനുഷ്യരായ നമുക്ക് എങ്ങനെ അത് ശരിയാകും.ഗൾഫ് രാജ്യങ്ങളിൽ പണിയെടുക്കുന്ന അധികമാളുകളും മുടികൊഴിച്ചിൽ, ചൊറിച്ചിൽ എന്നിവ അനുഭവപ്പെടുന്നതായിട്ട് പറയുന്നത് കേൾക്കാം.ഇതിന്റെയെല്ലാം കാരണം ക്ലോറിനേറ്റഡ് വെള്ളമാണ് എന്നാണ് പഠനങ്ങൾ എല്ലാം പറയുന്നത്.
കിണർ വെള്ളത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാനായി നമ്മൾ ഫിൽറ്റർ വെക്കുകയോ ക്ലോറിൻ ഇടുകയോ ഒക്കെ ആണ് പതിവ്. ക്ലോറിൻ ഉപയോഗിക്കുക വഴി ഒരുപാട് ശാരീരിക പ്രശ്നങ്ങൾ ഉള്ളത് കൊണ്ട് അധിക പേരും ഉപയോഗിക്കുന്നില്ല.ക്ലോറിൻ ചേർത്ത വെള്ളം ഉപയോഗിക്കുക വഴി ചർമം വരണ്ടതും ചൊറിച്ചിലുള്ളതുമാക്കും.കൂടാതെ ക്ലോറിന് വെള്ളത്തിൽ ഇടുന്നത് മൂലം വെള്ളത്തിൽ ഉണ്ടാവുന്ന ട്രൈഹാലോമീഥേൻസ് (THMs)എന്ന രാസവസ്തു ഹൃദ്രോഗം, എക്സിമ, ആസ്ത്മ, അർബുദം എന്നിവക്ക് കരണമാവുമെന്ന് പുതിയ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. പരിഷ്‌കൃത രാഷ്ട്രങ്ങളൊന്നും ഇപ്പോൾ ക്ലോറിൻ കുടിവെള്ള ശുദ്ധീകരണത്തിന് ഉപയോഗിക്കുന്നില്ല.കൂടുതൽ അറിയാൻ സന്ദർശിക്കുക www.facebook.com/oximixer
Oximixer air/water purifier
ഞങ്ങളുടെ AIR PURIFIER ഉപയോഗിക്കുന്നത് കൊണ്ടുള്ള നേട്ടങ്ങൾ
സാദാരണ രീതിയിൽ വീട്ടിലെ വാതിലുകളും ജനലുകളും എല്ലാം അടച്ചിട്ട രീതിയിലായിരിക്കും ഉണ്ടാവുക.ഇങ്ങനെയുള്ള വീടുകളിലെ വായു സ്വാഭാവികമായും ചൂടായി മുകളിലോട്ട് ഉയരുകയും കിട്ടുന്ന വഴികളിലൂടെയെല്ലാം പുറത്തേക്ക് പ്രവഹിക്കുകയും ചെയ്യും ഈ സമയങ്ങളിൽ മർദ്ദ വ്യത്യാസം കൊണ്ട് കൂടുതൽ വായു അകത്തേക്ക് പ്രവേശിക്കും ഇങ്ങനെ അകത്തേക്ക് വരുന്ന വായുവിൽ കൂടിയാണ് പൊടിപടലങ്ങളെല്ലാം വീടിനകത്തു പ്രവേശിക്കുന്നത്. പുതുതായി വരുന്ന വായു വീണ്ടും ചൂടാവുകയും പുറത്തേക്ക് പ്രവഹിക്കുകയും ചെയ്യും.സൂര്യ പ്രകാശത്തിന്റെ ചൂട് കൂടുംതോറും റൂമിന് അകത്തെ ചൂട് കൂടിക്കൊണ്ടിരിക്കും അത് വഴി റൂമിന് ഉള്ളിലെ മർദ്ദവും കൂടിക്കൊണ്ടിരിക്കും. ഈ പ്രക്രിയ നടന്നു കൊണ്ടേയിരിക്കും.പക്ഷെ വായുവിനൊപ്പം വന്ന പൊടിപടലങ്ങളെല്ലാം വീടിനുള്ളിൽ തങ്ങി നില്കും.ഇങ്ങനെയാണ് വീട്ടിനകത്തു പൊടിപടലങ്ങൾ വന്നു നിറയുന്നത്.
നമുക്കറിയാവുന്നപോലെ റൂമിന് ഉള്ളിലെ ചൂട് കൂടുംതോറും വായുവിലെ ഓക്സിജന്റെ അളവ് കുറയും. ഇങ്ങനെ ഓക്സിജൻ കുറഞ്ഞതും പൊടിപടലങ്ങൾ നിറഞ്ഞതുമായ വായു ശ്വസിക്കുന്നത് വഴിയാണ് കുട്ടികളിലും പ്രായമായവരിലും ആസ്തമ അലർജി പോലുള്ള അസുഖങ്ങൾ പെട്ടെന്ന് പിടിപെടുന്നത്.
ഇതിനുള്ള പരിഹാരമാണ് ഞങ്ങളുടെ air Purifier. ഇത് ഫിൽറ്റർ ചെയ്ത വായുവിനെ പുറമെ നിന്നും വീടിന്റെ അകത്തേയ്ക്ക് കടത്തി വിടുന്നു.
ഞങ്ങളുടെ AIR PURIFIER ന് അകത്ത് മൊബൈൽ app യുമായി കണക്ട് ചെയ്യാവുന്ന ഒരു ഓട്ടോമാറ്റിക് ഇലക്ട്രോണിക് സംവിധാ നമുണ്ട് ഇത് എല്ലായ്പ്പോഴും വീടിനകത്തെയും പുറത്തെയും താപനില പരിശോധിച്ചുകൊണ്ടേയിരിക്കും.എപ്പോഴെങ്കിലും റൂമിന് ഉള്ളിലെ നമ്മൾ സെറ്റ് ചെയ്ത താപനിലയിൽ നിന്ന് ചൂട് കൂടുകയാണെങ്കിൽ ഞങ്ങളുടെ AIR PURIFIER പുറത്ത് നിന്നുള്ള വായുവിനെ ഫിൽറ്റർ ചെയ്തതിന് ശേഷം റൂമിന് ഉള്ളിലേക്ക് കടത്തിവിട്ട് റൂമിന് ഉള്ളിലെ ചൂടിനെ കുറയ്ക്കും.കൂടാതെ റൂമിന് ഉള്ളിൽ ഹ്യൂമിഡിറ്റി കൂടുമ്പോഴും ഓക്സിജൻ അളവ് കുറയുമ്പോഴും എല്ലാം ഞങ്ങളുടെ AIR PURIFIER പുറമെ നിന്നും ശുദ്ധമായ ഫിൽറ്റർ ചെയ്ത വായുവിനെ റൂമിലേക്ക് കടത്തിവിട്ട് റൂമിനെ എല്ലായ്പ്പോഴും സംരക്ഷിച്ചു നിർത്തും.
ഇത് കൂടാതെ ഞങ്ങളുടെ air purifier ന് അകത്തുള്ള പ്രകൃതിദത്തമായ Ozone സംവിധാനം വീടിനെ അണുവിമുക്തമാക്കുകയും മറ്റ് ദുർഗന്ധങ്ങളിൽ നിന്നും വീടിനെ ശുദ്ധീകരിക്കുകയും ചെയ്യും.
പുറത്തെ ചൂട് റൂമിലെ താപനിലയെക്കാൾ കൂടുതലാണെങ്കിൽ ഞങ്ങളുടെ AIR PURIFIER ഒരിക്കലും വർക്ക് ചെയ്യില്ല.അത് കൊണ്ട് തന്നെ എയർ കണ്ടിഷണർ ഉപയോഗിക്കുന്ന റൂമിലും ഞങ്ങളുടെ air purifier ഉപയോഗിക്കാം.ഇത് ഒരിക്കലും റൂമിനകത്തെ തണുപ്പിനെ കുറയ്ക്കില്ല. ഫിൽറ്റർ ചെയ്ത വായുവിനെ ഉള്ളിലേക്ക് കടത്തി വിടുന്നതിനാൽ റൂമിന് ഉള്ളിൽ നിന്നും തണുപ്പ് ഒരിക്കലും പുറത്ത് പോകില്ല.
ഞങ്ങളുടെ air purifier ശുദ്ധമായ വായുവിനെ പുറത്ത നിന്നും അകത്തേക്ക് ഫിൽറ്റർ ചെയ്ത് കടത്തി വിടുന്നതിനാൽ വീടിനകത്ത് ഒരിക്കലും ചൂട് കൂടില്ല കൂടാതെ മർദ്ദ വ്യത്യാസം വഴി വീടിനകത്തേക്ക് പൊടിപടലങ്ങളും മറ്റ് അനാവശ്യ വാതകങ്ങളും കടന്നു വരില്ല.അത് വഴി പൊടിപടലങ്ങളില്ലാത്ത ആരോഗ്യകരമായ ഒരു നല്ല അന്തരീക്ഷം വീടിനകത്തു എല്ലായ്പ്പോഴും ഉണ്ടായിരിക്കും.
OXIMIXER would love your feedback Post a review to our profile on Google
OXIMIXER കിണറിലെ വെള്ളത്തെ ഇളക്കിക്കൊണ്ടിരിക്കും,കിണറിലെ വെള്ളം ഇളക്കിക്കൊണ്ടിരുന്നാൽ വെള്ളം കേടുവരാതെ ഇരിക്കും...
ഇളകാതെ ഇരിക്കുന്ന കിണറിലെ വെള്ളം സാവധാനം കേടുവരാനാരംഭിക്കും.കിണറിലെ വെള്ളത്തിൽ ഓക്സിജൻ കുറയുമ്പോളാണ് കിണറിലെ വെള്ളം കേടുവരിക.ഓക്സിജൻ വെള്ളത്തിൽ ലയിക്കണമെങ്കിൽ ഒന്നുകിൽ പുറമെ നിന്ന് വെള്ളത്തിലേക്ക് ലയിപ്പിക്കണം അല്ലെങ്കിൽ വെള്ളത്തിൽ എയറേഷൻ അഥവാ വായു സഞ്ചാരം നടത്തണം.OXIMIXER വെള്ളത്തെ ഇളക്കിക്കൊണ്ടിരിക്കും.അത് വഴി ഓക്സിജൻ വെള്ളത്തിൽ കലർന്ന് കൊണ്ടിരിക്കും.
നമുക്ക് അറിയാവുന്ന പോലെ ഓക്സിജൻ വെള്ളത്തിലേക്ക് വരുന്ന അനാവശ്യ ദാതുക്കളെ ഓക്സിഡൈസ് ചെയ്യും,അതായത് നശിപ്പിച്ചു കളയും.ഓക്സിജന്റെ അഭാവത്തിൽ കിണറിന്റെ അടിഭാഗത്തായി ജീവിച്ചു വരുന്ന എയ്റോബിക് ബാക്ടീരിയ നശിച്ചു പോവും,കാരണം ഓക്സിജൻ ഇല്ലാതെ ഇവക്ക് ജീവിക്കാൻ കഴിയില്ല.എയറോബിക് ബാക്ടീരിയ കിണറിൽ എത്തുന്ന ചപ്പു ചവറുകൾ തിന്നു നശിപ്പിക്കുന്ന ഒരു തരം ജീവിയാണ്.ഇവയുടെ അഭാവത്തിൽ കിണറിൽ എത്തുന്ന ചപ്പു ചവറുകൾ ചീഞ്ഞളിഞ്ഞു നശിക്കാതെ ഇരിക്കും.ഇങ്ങനെ ചപ്പു ചവറുകൾ കുമിഞ്ഞു കൂടി കിണറിലേക്ക് വെള്ളം ഒഴുകി എത്തുന്ന വഴികളെല്ലാം അടഞ്ഞു പോയി കിണറിൽ വെള്ളം കുറയാനും തുടങ്ങും. അത് പോലെ കിണറിലേക്ക് എത്തുന്ന ചപ്പു ചവറുകൾ ചീഞ്ഞളിഞ്ഞു ദുർഗന്ധനങ്ങൾ വമിച്ചു കൊണ്ടിരിക്കും.ഇത് വെള്ളത്തിന്റെ കളറിനെയും സ്വാദിനെയു ഒക്കെ അത് ബാധിക്കുകയും ചെയ്യും.
ഇതിനെല്ലാമുള്ള ശാശ്വത പരിഹാരമാണ് OXIMIXER Aerator.ഇത് തീർത്തും കെമിക്കൽസ് ഒന്നും ഇല്ലാതെയുള്ള പ്രവർത്തനമാണ് .OXIMIXER ഇടവിട്ട സമയങ്ങളിൽ വെള്ളത്തെ ഇളക്കികൊണ്ടിരിക്കും.അത് കൊണ്ട് വെള്ളത്തിൽ കൂടുതൽ ഓക്സിജൻ ലയിച്ചു കൊണ്ടേയിരിക്കും.ഇങ്ങനെ കലരുന്ന ഓക്സിജൻ കിണറിലെ വെള്ളത്തെ സംരക്ഷിച്ചു കൊണ്ടിരിക്കും.
നമുക്കറിയാവുന്ന പോലെ സ്ഥിരമായി ഇളകുന്ന കിണറുകളിൽ ഒരു പ്രശ്നവും കാണാറില്ല.കാരണം ഇളകുന്ന കിണറിൽ ഓക്സിജൻ കലർന്ന് കൊണ്ടേയിരിക്കും. കിണർ കേടുവന്ന തുടങ്ങുന്നതുന മുമ്ബ് തെന്നെ OXIMIXER ഉപയോഗിച്ച് തുടങ്ങൂ ശുദ്ധമായ ജലം കുടിക്കൂ.കൂടുതൽ അറിയാൻ വിളിക്കുക 098952 35979
www.facebook.com/oximixer
കുളം - കിണർ പെട്ടെന്ന് കേടുവരാനുള്ള കാരണങ്ങൾ
പണ്ട് കാലങ്ങളിൽ കിണറിലെ/കുളത്തിലെ വെള്ളം കേടുവരാറില്ലായിരുന്നു കുറഞ്ഞ വർഷങ്ങളെ ആയുള്ളൂ വാട്ടർ ഫിൽറ്റർ പ്രചാരത്തിൽ ആയിട്ട്.അതിന് മുൻപ് കിണറിലെ അല്ലെങ്കിൽ കുളത്തിലെ വെള്ളത്തിൽ പ്രശ്നങ്ങൾ ഒന്നും വരാറില്ലായിരുന്നു. കാരണം ഇളകുന്ന വെള്ളം കേടുവരില്ല.പണ്ട് കാലങ്ങളിൽ ബക്കറ്റ് ഉപയോഗിച്ചു വെള്ളം മുക്കുന്നത് കൊണ്ട് കിണറിലെ വെള്ളം ധാരാളം ഇളകുകയും അത് വഴി കിണറിലെ വെള്ളത്തിൽ ധാരാളം ഓക്സിജൻ കലരുകയും ചെയ്യുമായിരുന്നു..അലിഞ്ഞു ചേർന്ന ഓക്സിജൻ ധാരാളം ഉള്ള വെള്ളം കേടുവരില്ല .ഇത് പ്രകൃതി ഒരുക്കിയ സ്വാഭാവിക ശുദ്ധീകരണമാണ്.ഇന്നും വെള്ളം കോരി ഉപയോഗിക്കുന്ന കിണറുകളിൽ അല്ലെങ്കിൽ ഇളകിക്കൊണ്ടിരിക്കുന്ന കുളങ്ങളിൽ യാതൊരുവിധ പ്രശ്നങ്ങളും കാണുവാൻ സാധിക്കില്ല.കാരണം വെള്ളം ഇളകുന്നത് വഴി ഓക്സിജൻ വെള്ളത്തിൽ കലരുന്നത് കൊണ്ടാണത്.
നമുക്കറിയാവുന്ന പോലെ ഓക്സിജൻ നല്ലൊരു ഓക്സിഡൈസർ ആണ്. അതായത് ഒരു വസ്തുവിനെ അല്ലെങ്കിൽ ഒരു പദാര്ഥത്തെ കത്തിച്ചുകളയാൻ അല്ലെങ്കിൽ നശിപ്പിച്ചു കളയാൻ ഉപയോഗിക്കുന്ന അല്ലെങ്കിൽ കാരണമാവുന്ന വസ്തുവിനെയാണ് ഓക്സിഡൈസർ എന്ന് വിളിക്കുന്നത്.
ഇരുമ്പ് വായുവിൽ വച്ചാൽ ഇരുമ്പ് തുരുമ്പ് പിടിച്ചു നശിക്കും കാരണം ഓക്സിജൻ ഇരുമ്പിന്റെ ഒരു നല്ല ഓക്സിഡൈസർ ആണ്.ഓക്സിജൻ സൾഫറിൻറെയും മഗ്നീഷ്യത്തിന്റെയും,കാല്സ്യത്തിന്റെയുമൊക്കെ നല്ലൊരു ഓക്സിഡൈസർ കൂടിയാണ്.
കിണറുകളിൽ അല്ലെങ്കിൽ കുളങ്ങളിൽ കാണപ്പെടുന്ന ഏറ്റവും വലിയ പ്രശ്നങ്ങൾ പായലിലിന്റെ അമിത വളർച്ച,ഇരുമ്പിന്റെ അംശം കൂടുക,കാൽസ്യം,മഗ്നീസ്യം പിന്നെ ഫോസ്‌ഫേറ്റ് എന്നിവയുടെ അംശം കൂടുക തുടങ്ങിയവയാണ്.ഇവ കൂടുക വഴി വെള്ളത്തിന്റെ കളർ മാറ്റവും രുചി മാറ്റവുമൊക്കെ വരാം,അതായത് ചുവപ്പ്,കറുപ്പ് ,മഞ്ഞ,തവിട്ട് കളറുകളിൽ വെള്ളം കാണപ്പെടും കൂടാതെ എണ്ണപ്പാട പോലെ വെള്ളത്തിന് മുകളിൽ കാണപ്പെടാം.കൂടാതെ പായൽ ഉള്ള വെള്ളം ഉപയോഗിക്കുക വഴി ശരീരത്തിൽ ചൊറിച്ചിൽ ,അലർജി,വയർ സംബന്ധമായ അസുഖങ്ങൾ പിടിപെടാം.അലിഞ്ഞു ചേർന്ന ഓക്സിജൻ ധാരാളമുള്ള വെള്ളത്തിൽ പായൽ അമിതമായി വളരില്ല കാരണം പായലിന്റെ ഭക്ഷണമായ ഫോസ്‌ഫേറ്റിനെ ഓക്സിജൻ ഓക്സിഡൈസ് ചെയ്യുക വഴി പായൽ ഭക്ഷണമില്ലാതെ നശിച്ചു പോകും.
കിണറിലെ വെള്ളം കേടുവന്നു തുടങ്ങുന്നത് വെള്ളത്തിൽ അലിഞ്ഞു ചേർന്ന ഓക്സിജൻ(DO)കുറഞ്ഞു തുടങ്ങുമ്പോഴാണ്.ഇളകാതെ കിടക്കുന്ന കിണറുകളിൽ ഓക്സിജൻ പെട്ടെന്ന് കുറയും,വെള്ളം ഇളകുക വഴി മാത്രമാണ് കിണറിലെ/കുളത്തിലെ വെള്ളത്തിൽ ഓക്സിജൻ ലയിക്കുന്നത്. ഇളകുന്ന വെള്ളത്തിൽ ഓക്സിജൻ ലയിച്ചു കൊണ്ടേയിരിക്കും.ഇളകാതെ കിടക്കുന്ന കിണറിൽ/കുളത്തിൽ വെള്ളത്തിൽ അലിഞ്ഞുചേർന്ന ഓക്സിജൻ(DO) കുറവായത് കൊണ്ട് കിണറിന്റെ അടിയിൽ വസിക്കുന്ന എയറോബിക് ബാക്ടീരിയ പോലുള്ള കിണറിലെക്ക് എത്തുന്ന അവശിഷ്ടങ്ങളെ വിഘടിപ്പിച്ച് അല്ലെങ്കിൽ തിന്നു തീർക്കുന്ന നല്ല ബാക്റ്റീരിയകൾക്ക് ഓക്സിജൻ കിട്ടാതെ നശിച്ചു പോകും,ഇത് കാരണം കിണറിൽ അവശിഷ്ടങ്ങൾ അടിഞ്ഞു കൂടി ദുർഗന്ധമുണ്ടാവുകയും വെള്ളത്തിന് രുചി മാറ്റവും കളർ മാറ്റവും ഒക്കെ സംഭവിക്കും.കൂടാതെ ഇങ്ങനെ അടിഞ്ഞു കൂടുന്ന ചെളി കാരണം കിണറിലേക്ക് വെള്ളത്തിന്റെ ഉറവ് വരുന്ന വഴികൾ അടഞ്ഞു പോയി ശാശ്വതമായി കിണർ/കുളം വറ്റി വരണ്ടു പോവുകയും ചെയ്യും. ഇളകുന്ന കിണറിൽ ഒരിക്കലും കിണറിലേക്ക് വെള്ളം എത്തുന്ന ഉറവ് ചെളി കാരണം അടഞ്ഞു പോവുകയില്ല.
കുളത്തിലെ /കിണറിലെ വെള്ളം ശുദ്ധമായി നിലനിർത്താൻ നിർബന്ധമായും വെള്ളത്തിൽ ഉണ്ടായിരിക്കേണ്ട എയറോബിക് ബാക്ടീരിയ പോലുള്ള നല്ല ബാക്റ്റീരിയകൾ ഇല്ലെങ്കിൽ കുളത്തിൽ/കിണറിൽ എത്തുന്ന ചപ്പു ചവറുകൾ പായൽ കുളച്ചണ്ടി പോലുള്ള സസ്യങ്ങൾക്ക് ഭക്ഷണമാവുകയും അവ തഴച്ചു വളരുകയും കൂടുതൽ ഓക്സിജൻ വലിച്ചെടുക്കുകയും ചെയ്യും.
വെള്ളം കുടിക്കാനുപയോഗിക്കുന്ന പാത്രങ്ങൾ കഴുകി വൃത്തിയാക്കുന്നത് പോലെ കിണറിനെയും വർഷത്തിൽ ഒരിക്കൽ കഴുകി വൃത്തിയാക്കിയാൽ തന്നെ ഒരു പരിധി വരെ കിണർ വറ്റി പോവുന്നതിൽ നിന്നും കിണറിനെ സംരക്ഷിച്ചു നിർത്താൻ കഴിയും.
കിണർ വെള്ളത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാനായി നമ്മൾ ഫിൽറ്റർ വെക്കുകയോ ക്ലോറിൻ ഇടുകയോ ഒക്കെ ആണ് പതിവ്. ക്ലോറിൻ ഉപയോഗിക്കുക വഴി ഒരുപാട് ശാരീരിക പ്രശ്നങ്ങൾ ഉള്ളത് കൊണ്ട് അധിക പേരും ഉപയോഗിക്കുന്നില്ല.ക്ലോറിൻ ചേർത്ത വെള്ളം ഉപയോഗിക്കുക വഴി ചർമം വരണ്ടതും ചൊറിച്ചിലുള്ളതുമാക്കും.കൂടാതെ ക്ലോറിന് വെള്ളത്തിൽ ഇടുന്നത് മൂലം വെള്ളത്തിൽ ഉണ്ടാവുന്ന ട്രൈഹാലോമീഥേൻസ് (THMs)എന്ന രാസവസ്തു ഹൃദ്രോഗം, എക്സിമ, ആസ്ത്മ, അർബുദം എന്നിവക്ക് കരണമാവുമെന്ന് പുതിയ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. പരിഷ്‌കൃത രാഷ്ട്രങ്ങളൊന്നും ഇപ്പോൾ ക്ലോറിൻ കുടിവെള്ള ശുദ്ധീകരണത്തിന് ഉപയോഗിക്കുന്നില്ല.പിന്നെ ഫിൽറ്റർ ഒരിക്കലും കിണറിനെ വൃത്തിയാക്കുന്നില്ല.ഫിൽറ്റർ കിണറിൽ നിന്ന് എടുക്കുന്ന വെള്ളെത്തിനെ മാത്രമേ ഫിൽറ്റർ ചെയ്യുന്നുള്ളൂ.വെള്ളത്തിൽ അലിഞ്ഞു ചേർന്ന
ദാധുക്കളെ ഒരിക്കലും ഫിൽറ്ററിന് മറ്റ് കെമിക്കൽസ് കൂടാതെ ശുദ്ധിയാക്കാനും സാധിക്കില്ല.പിന്നെ വെള്ളത്തിന്റെ ടേസ്റ്റ് മാറണമെങ്കിൽ ഫിൽറ്ററിൽ കെമിക്കൽസ് ഉപയോഗിച്ചേ സാധിക്കൂ. കിണറിലെ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാതെ ആ വെള്ളം ഉപയോഗിച്ചുകൊണ്ടിരുന്നാൽ സ്വാഭാവികമായും കിണർ കൂടുതൽ കേടുവരികയും ഫിൽറ്റർ പെട്ടെന്ന് അടഞ്ഞു പോവുകയും ചെയ്യും.ശരിയായ പരിഹാരം കിണറിലെ അല്ലെങ്കിൽ കുളത്തിലെ വെള്ളത്തിൽ ഓക്സിജന്റെ അളവ് കൂട്ടലാണ്.അത് തുടർച്ചയായ എയറേഷൻ വഴി നടപ്പിലാക്കാവുന്നതുമാണ്.
കിണർ കേടുവന്നു തുങ്ങുന്നതിന് മുൻപ് തന്നെ OXIMIXER aerator ഇൻസ്റ്റാൾ ചെയ്താൽ കൂടുതൽ പ്രശ്നങ്ങൾ വരാതെ അത് കിണറിനെ സംരക്ഷിച്ച് നിർത്തിക്കൊള്ളും.എന്നും ശുദ്ധമായ വെള്ളം കുടിക്കുകയും ചെയ്യാം.
OXIMIXER വെള്ളത്തെ ഇളക്കിക്കൊണ്ടിരിക്കും അത് വഴി ധാരാളം ഓക്സിജൻ വെള്ളത്തിൽ കലരുകയും അത്
വെള്ളത്തെ കേടുവരുത്തുന്ന അനാവശ്യ ദാതുക്കളെ നശിപ്പിക്കുകയും,വെള്ളത്തിലെക്ക് വരുന്ന ചപ്പുചവറുകളെ തിന്നു നശിപ്പിക്കുന്ന എയറോബിക് ബാക്ടീരിയ പോലുള്ള ശുദ്ധജല ജീവികൾക്ക് ജീവിക്കാനാവശ്യമായ സാഹചര്യം സൃഷ്ടിക്കുകയും കിണറിനെ സംരക്ഷിച്ച് നിർത്തുകയും ചെയ്യും.
കൂടുതൽ അറിയാൻ വിളിക്കുക 098952 35979
Click here to claim your Sponsored Listing.
Videos (show all)
Contact the business
Telephone
Website
Address
Ramanattukara
Calicut
673632
Opening Hours
Monday | 9am - 6pm |
Tuesday | 9am - 6pm |
Wednesday | 9am - 6pm |
Thursday | 9am - 6pm |
Friday | 9am - 6pm |
Calicut, 673005
Urbansignature aims to organize the unorganized sectors in the society. A place where you can find t
Calicut
Need air conditioning repair or an installation? Contact Ozone Air conditioning Today to get the he
Mavoor Road, Kozhikode
Calicut, 673661
We provide AC Technicians all over Kerala by allocating the nearest AC technicians
Wayanad Road
Calicut, 673011
Authorised Service partners of Voltas & O general airconditioners
Calicut Enclave, Near Rays Public School, UKS Road, Kozhikode, Kerala 673001
Calicut, 673001