A b s t r a c t

Abstract Holidays & Properties handling properties for buy/ sell and rent in Kerala.

31/12/2023

abstract MarkeT

Launching On January 2024 In www.abstractmarket.in

PTODUCT & SERVICE
Shop & Earn.!!
A virtual shopping experience.

• Daily Needs
• Your Vacation Solution
• Holidays | Events

Shop with us and earn with us.!!
for more : web us

Photos from A b s t r a c t's post 24/10/2023

3 Bedrooms Premium Pool Villa.
Available only full property for minimum 6 Pax.
•3 Master Bedrooms
•3 Kids Rooms
•Chembra peak & Tea plantation view

-------Amenities-------

•Swimming pool
•Children's park,
•Music with Mike
•Shuttles
•Carroms
•WiFi
•TV
•Gril facilities
•Kitchen facilities ( extra charge )
• Brake Fast

Just INR 1300 ( minimum 20 Pax)
Family Groups / Mixed Groups / Couples

For Booking : +91 81 569 01 003

Photos from A b s t r a c t's post 18/10/2023

RESORT / ROOM BOOKING WAYANAD.
----------------------------------------------------------------
Where the wild things are..!
Forever wandering the world together.

Abstract Holidays & Properties- Wayanad.

Booking Started for: Pooja & New Year.
Premium properties with low price.!

Properties Available for :

For Family Plan :

Family Group / Family Oriented Get together Venue & stay and related with kind of booking for families.

Couples Plan :

Honeymoon Cottage / private pool villa / private villa with huge privacy etc..

Suitable for :
Couple / committed couple / mixed students and professionals / couple group for get together etc..

For travelers :
Group Stay :
Tent / Hill tTop Dormitory/ plant I on and water views stay / individual 2-3-4 bedrooms villas with huge privacy etc..

Abstract Holidays & Properties Coordinating :

Photoshoot Location ( out door & Indoor)

Natural photography locations with water flow / small rivers / hills / special geographical atmosphere properties and lands / honeymoon photography location, etc..

Swipe Line / Tents / trucking / cave stay / hill top stay / kayaking & water games / hut / tree hut / private villas / night party venues etc..

For more Abstract Holidays & Properties

WhatsApp: 081569 01003

Stay will start 500 / head with brake fast
----------------------------------------------------------------

Photos from A b s t r a c t's post 12/10/2023

For Sale.!

Newly listed INR 6 Crore adventure resort in Wayanad- India for sale.

Experience the passion of adventure and nature.
Friendly and eco friendly.
4180 meeters from the sea level.
80° valley views and 150 kms long views.
Sun set and sun rise views.
Sky walk / tents / cottage / trucking / camping / mountain climbing and many are adventure menus on 4 Acres coffee / pepper / chikoo / Avocado planted estate.
Not the usual.!

Take you to the top to the art of meeting your highest expectations and money value .

10 Kms from the highway Bangalore - Calicut
Calicut : 100 kms
Kannur : 100 kms
Mysore : 100 kms
Nilambur : 100 kms
Ootty. : 100 kms

For more sales : Abstract Properties
------ +91 81 569 010 03

Photos from A b s t r a c t's post 10/10/2023

Housing plot for sale in Sulthan Bathery- Wayanad.

ബത്തേരി - മൈതാനിക്കുന്ന് 10 സെന്റ് housing plot വിൽപ്പനക്ക്.
ചുങ്കം ഭാഗത്തുനിന്നും - കല്ലുവയൽ ഭാഗത്തുനിന്നും എളുപ്പത്തിൽ എത്തിച്ചേരാവുന്നതും ടാർ റോഡിൽനിന്ന് 20 മീറ്റർ മാറി ചതുരാകൃതിയിൽ നിരന്നുകിടക്കുന്ന ഈ സ്ഥലത്തിന് ചോദിക്കുന്ന വില സെന്റിന് 2 ലക്ഷമാണ്. ( കുറയും).

വഴി / കറന്റ് / വെള്ളം

ക്ലിയർ ഡോക്ക്യൂമെന്റസ്

ഈ സ്ഥലത്തെപ്പറ്റി കൂടുതൽ അറിയാൻ ആവശ്യക്കാർ
whatsapp : 8156901003

10/10/2023

For tourism related inquires and properties .

Photos from A b s t r a c t's post 10/10/2023

Building for rent in Sulthan Bathery -Wayanad.
National Highway ( Bangalore - Calicut ) front.

FACILITIES

Underground Car Parking.
Lift.
Stair for two side.
Fire Fighting Equipped.

SUITABLE FOR :

Major Consumer Supermarket
Major Restaurant
Show rooms
Textile show room
Banking etc..

AVAILABLE :
1000 Sqft up to 6000 Sqft.
Top Flore suitable for lodging.

സുൽത്താൻ ബത്തേരി നഗരത്തിന്റെ വളരെ വേഗം വികസിച്ചുകൊണ്ടിരിക്കുന്ന ബത്തേരി - ബീനാച്ചി റോഡിൽ ദേശീയപാതയോരത്തുള്ള ബിൽഡിംഗ് മൊത്തമായോ ഭാഗങ്ങളായോ വാടകയ്ക്ക്.

മുകൾ നില ലോഡ്ജിങിന് അനുയോച്യമാണ്.
കൂടുതൽ വിവരങ്ങൾക്ക് ആവശ്യക്കാർ ബന്ധപ്പെടുക.
Whatsapp : 8156901003

Photos from A b s t r a c t's post 08/10/2023

74 സെന്റ് റെസിഡന്റിൽ പ്ലോട്ട് വിൽപ്പനക്ക്,
കോഴിക്കോട് മേത്തോട്ടുതാഴം ( കിണാശ്ശേരി).

74 cents residential plot for sale in Kinassery - Calicut.

Suitable for : Villas/ Flat / homes

For more : Abstract Properties
8156901003

Photos from A b s t r a c t's post 09/09/2023

#സ്ഥലം #വിൽപ്പനക്ക്

കോഴിക്കോട് - ബാംഗ്ലൂർ ഹൈവേയിൽനിന്നും 3 കിലോമീറ്റർ ദൂരത്തിൽ പ്രീമിയം റിസോർട് പ്രൊജക്റ്റ് അപ്പ്രൂവ്ഡ് ഉള്ള 4.75 ഏക്കർ സ്ഥലം വിൽപ്പനക്ക്.

ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നിന്നും 3 കിലോമീറ്റർ മാറി എസ്റ്റേറ്റുകൾക്കുനടുവിൽ മൂന്നുഭാഗവും റോഡുള്ള ( ലോറി ചെല്ലുന്ന റോഡ് രണ്ടുഭാഗം, ഒരു ഭാഗം 8 ഫീറ്റ് വീതിയിൽ കോൺക്രീറ്റ് റോഡ്) ഈ സ്ഥലത്തിന് 17500 sqft കൊമേർഷ്യൽ കൺസ്ട്രക്ഷൻ ( റിസോർട്) 2027 വരെ അപ്പ്രൂവ്ഡ് ആണ്.

22 വില്ലകളും സ്വിമ്മിങ് പൂളും അടങ്ങിയ പ്രൊജക്റ്റ് ഡീറ്റൈൽ ബാങ്കിൽ കൊടുത്തതും 2 കോടി 60 രൂപ വർക്ക് ലോൺ പാസ്സായതുമാണ്.
കൈവശക്കാരന് ഈ പ്രൊജക്റ്റ് മുന്നോട്ടുകൊണ്ടുപോകാൻ കഴിയാത്തതാണ് ഇപ്പോൾ ഇത് വിൽക്കാനുള്ള കാരണം.

ബാംഗ്ലൂർ , മൈസൂർ, കോഴിക്കോട്, ഊട്ടി തുടങ്ങിയ മേജർ സ്ഥലങ്ങളിൽനിന്നും, വയനാട്ടിലെ എല്ലാ ഭാഗങ്ങളിൽനിന്നും നേരിട്ട് എത്തിച്ചേരാനും കാരാപ്പുഴ ഡാമിൽനിന്നും 7 കിലോമീറ്ററും അമ്പലവയൽ , മീനങ്ങാടി, സുൽത്താൻ ബത്തേരി ഭാഗങ്ങളിൽനിന്നും 10 കിലോമീറ്ററിൽ താഴെയും മാത്രം ദൂരത്തിൽ കിടക്കുന്ന ഈ സ്ഥലം മലകളാൽ ചുറ്റപ്പെട്ടതും പരിസ്ഥിതിപ്രശ്നങ്ങളോ മണ്ണിടിച്ചിലോ ഇല്ലാത്തതുമാണ്.

ഫാം ടുറിസം, പ്രീമിയം റിസോർട്, ഹോളിഡേ ക്ലബ് എന്നിവക്ക് അനുയോച്യമായ ഭൂപ്രകൃതിയും ഇതിനുവേണ്ടിയുള്ള പ്രൊജക്റ്റ് അപ്പ്രൂവലുമാണ്.
ചോദിക്കുന്ന വില ഏക്കറിന് 70 ലക്ഷമാണ് ( Negotiable ).

ഈ സ്ഥലത്തെക്കുറിച്ച് കൂടുതൽ അറിയാനും വാങ്ങുന്നതിനും വിളിക്കുക / whatsapp : 8156901003

ലൊക്കേഷൻ : കൃഷ്ണഗിരി - വയനാട്.

വീഡിയോ: https://fb.watch/mXUtXsNfcl/?mibextid=Nif5oz

09/09/2023

#സ്ഥലം #വിൽപ്പനക്ക്

കോഴിക്കോട് - ബാംഗ്ലൂർ ഹൈവേയിൽനിന്നും 3 കിലോമീറ്റർ ദൂരത്തിൽ പ്രീമിയം റിസോർട് പ്രൊജക്റ്റ് അപ്പ്രൂവ്ഡ് ഉള്ള 4.75 ഏക്കർ സ്ഥലം വിൽപ്പനക്ക്.

ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നിന്നും 3 കിലോമീറ്റർ മാറി എസ്റ്റേറ്റുകൾക്കുനടുവിൽ മൂന്നുഭാഗവും റോഡുള്ള ( ലോറി ചെല്ലുന്ന റോഡ് രണ്ടുഭാഗം, ഒരു ഭാഗം 8 ഫീറ്റ് വീതിയിൽ കോൺക്രീറ്റ് റോഡ്) ഈ സ്ഥലത്തിന് 17500 sqft കൊമേർഷ്യൽ കൺസ്ട്രക്ഷൻ ( റിസോർട്) 2027 വരെ അപ്പ്രൂവ്ഡ് ആണ്.

22 വില്ലകളും സ്വിമ്മിങ് പൂളും അടങ്ങിയ പ്രൊജക്റ്റ് ഡീറ്റൈൽ ബാങ്കിൽ കൊടുത്തതും 2 കോടി 60 രൂപ വർക്ക് ലോൺ പാസ്സായതുമാണ്.
കൈവശക്കാരന് ഈ പ്രൊജക്റ്റ് മുന്നോട്ടുകൊണ്ടുപോകാൻ കഴിയാത്തതാണ് ഇപ്പോൾ ഇത് വിൽക്കാനുള്ള കാരണം.

ബാംഗ്ലൂർ , മൈസൂർ, കോഴിക്കോട്, ഊട്ടി തുടങ്ങിയ മേജർ സ്ഥലങ്ങളിൽനിന്നും, വയനാട്ടിലെ എല്ലാ ഭാഗങ്ങളിൽനിന്നും നേരിട്ട് എത്തിച്ചേരാനും കാരാപ്പുഴ ഡാമിൽനിന്നും 7 കിലോമീറ്ററും അമ്പലവയൽ , മീനങ്ങാടി, സുൽത്താൻ ബത്തേരി ഭാഗങ്ങളിൽനിന്നും 10 കിലോമീറ്ററിൽ താഴെയും മാത്രം ദൂരത്തിൽ കിടക്കുന്ന ഈ സ്ഥലം മലകളാൽ ചുറ്റപ്പെട്ടതും പരിസ്ഥിതിപ്രശ്നങ്ങളോ മണ്ണിടിച്ചിലോ ഇല്ലാത്തതുമാണ്.

ഫാം ടുറിസം, പ്രീമിയം റിസോർട്, ഹോളിഡേ ക്ലബ് എന്നിവക്ക് അനുയോച്യമായ ഭൂപ്രകൃതിയും ഇതിനുവേണ്ടിയുള്ള പ്രൊജക്റ്റ് അപ്പ്രൂവലുമാണ്.
ചോദിക്കുന്ന വില ഏക്കറിന് 55 ലക്ഷമാണ് ( Negotiable ).

ഈ സ്ഥലത്തെക്കുറിച്ച് കൂടുതൽ അറിയാനും വാങ്ങുന്നതിനും വിളിക്കുക / whatsapp : 8156901003

ലൊക്കേഷൻ : കൃഷ്ണഗിരി - വയനാട്.

പ്രൊജക്റ്റ് ഡീറ്റൈൽ: https://m.facebook.com/story.php?story_fbid=794686205997051&id=100063670371643&mibextid=Nif5oz

14/01/2023

Abstract Rental -
Cochin, Kerala

Photos from A b s t r a c t's post 28/06/2022

#സ്ഥലം #വിൽപ്പനക്ക്
കൽപ്പറ്റ ടൗണിൽനിന്നും 2 കിലോമീറ്റർ മേപ്പാടി റോഡിൽനിന്നും 150 മീറ്റർ മാറി, മലമുകളിൽ എല്ലാ പേപ്പറുകളും ക്ലിയർ ഉള്ളതും ഹോം സ്റ്റേ, ഹോളിഡേ ഹോം, അപാർട്മെന്റ് ന് അനുയോച്യമായ 20 സെന്റ് സ്ഥലം വിൽപ്പനക്ക്.( 12 അടി വഴിയോടെ)
നിർമ്മാണ അനുമതി കിട്ടുന്നതും, ഇതിന്റെ പരിസരത്ത് റിസോർട്ടുകൾ ഉള്ളതുമാണ്.
വെള്ളം, കറണ്ട് സൗകര്യമുണ്ട്.

സെന്റ് വില : 1.30

For Business Inquire ; 8156901003

16/03/2022

_________House Plots For Sale.
In between Meenagadi (3 kms) Sulthanbathery (8kms) nearest International Cricket Stadium.
Sharing with beautiful residential area and schools, hospitals , super markets ,petrol station , temple, church & mosque also locating billow 3.5 kms from the property.
For business inquiries : 8156901003
Dealers also welcome ( asked price should be 40% less than of the exact land value )



for

23/11/2021

#വീടും #സ്ഥലവും #വിൽപ്പനക്ക്

മീനങ്ങാടിടൗണിൽനിന്നും 3 കിലോമീറ്റെർ ദൂരംമാത്രമുള്ള, ജന്മപട്ടയത്തിൽപ്പെട്ട 20സെന്റ് സ്ഥലവും, 2 നിലക്കുവേണ്ടി പില്ലറിൽപണിത് മേൽക്കൂര വാർത്തതും ഉള്ളിലൂടെ stair പണിതുകേറി മുകളിൽ 3 ബെഡ്‌റൂം പണിയാവുന്നതുമായ, ഇപ്പോൾ 2 ബെഡ്‌റൂം + 2 ബാത്റൂമോടുകൂടി ടാർറോഡിൽനിന്നും 12 അടിവഴി 15 മീറ്റർ ദൂരത്തിൽ ഉള്ളതുമായ വീടും അത്യാവശ്യ വിൽപ്പനക്ക്.
സെന്റിന് 1.5 ലക്ഷം നടപ്പുവിലയുള്ള ഈ പ്രോപ്പർട്ടിക്ക് ചോദിക്കുന്നവില 25 ലക്ഷമാണ്.
ആവശ്യക്കാർക്ക് ഈ ഭൂമി നടപ്പുവിലയുടെ 25% കുറച്ചുസ്വന്തമാക്കാം. ബാങ്ക് ലോൺ, നിർമ്മാണപ്രവർത്തി, കൈമാറ്റം എന്നിവക്കെല്ലാം സർക്കാർ അനുമതിയുള്ളതും, സർക്കാർ ആവശ്യപ്പെടുന്ന എല്ലാ രേഖകളും നിലവിലുള്ളതുമാണ്.

കൂടുതൽവിവരങ്ങൾക്ക്
ആവശ്യക്കാർമാത്രം വിളിക്കുക : 8156901003, 9946701003

21/11/2021

for Sale.

Location : Meenangadi - Sulthan Bathery Road, Wayanad.

മീനങ്ങാടിടൗണിൽനിന്നും 3 കിലോമീറ്റർ ( 1.5 Kms from the National Highway NH766)അകലെ ടാർറോഡോടുകൂടിയ 1 Hector സ്ഥലം വിൽപ്പനക്ക്.
പ്ലോട്ടുതിരിച്ചുകൊടുക്കാനും വീടുവെക്കുവാനും ഉപയോഗിക്കാവുന്ന ഈ ഭൂമി ജന്മപട്ടയമാണ്. 125000 (സെന്റ് )നടപ്പുവിലയുള്ള പ്രോപ്പർട്ടി, സെന്റിന് 75000 രൂപതോതിൽ വിൽക്കുന്നു.
34 മീറ്റർ റോഡ് ഫ്രന്റ്, 55 മീറ്റർ വീതിയിൽ നീണ്ടുകിടക്കുന്ന സ്ഥലത്തിൽ കാപ്പി, അടക്ക, കുരുമുളക് etc കൃഷിയുമുണ്ട്.
ഡീലർചാൻസുണ്ട്.
കൂടുതലറിയാൻ വിളിക്കുക.
8156901003
9946701003.

Photos from A b s t r a c t's post 18/11/2021

for Sale.
Meenangadi - Wayanad.

ജന്മപട്ടയത്തിലുൾപ്പെട്ട 30 സെന്റ് സ്ഥലവും 800 sft വീടും വിൽപ്പനക്ക്.

മീനങ്ങാടിടൗണിൽനിന്നും 3 കിലോമീറ്റർ ദൂരത്തിൽ ടാർ റോഡിൽനിന്നും 15 മീറ്റർ മാറി 12 ft വഴിയോടുകൂടി, നല്ലരീതിയിൽ ഫൌണ്ടേഷൻ ചെയ്ത് പില്ലറിൽ നിർത്തിയ വീട് നിങ്ങളുടെ താൽപ്പര്യത്തിന് കൂട്ടിയെടുക്കാവുന്നതാണ്. സർക്കാരിന്റെ നിർമ്മാണ- കൈമാറ്റ വ്യവസ്ഥകൾ എല്ലാം പാലിക്കപ്പെടുന്ന 30 സെന്റ് ഭൂമി ജന്മപട്ടയവും KLR, KLU ഉള്ളതുമാണ്.

ചോദിക്കുന്നവില 30 ലക്ഷം. ആവശ്യക്കാർക്കുമാത്രം
ചെറിയരീതിയിൽ വിലയിൽ മാറ്റമുണ്ടാകും.

Nearest possible
}National Highway - 1.5 KM
} International Cricket Stadium - 2 KM
} Hospital, Schools and Shopping -2 KM
} Ayurveda College - 300 Mtrs
Nearby homes are middle &upper- class

Town - Meenangaadi.
} Sulthan Bathery - 8 KM

Interested people can connect with us for more detail and business inquiries,
: 8156901003

Photos from A b s t r a c t's post 08/09/2021

PROPERTY FOR SALE
പുതിയ ടൂറിസം സാധ്യതകൾ തുറക്കുന്ന വിലങ്ങാട്(വടകര) വെള്ളച്ചാട്ടത്തിന് ചേർന്ന് മുകളിലേക്ക് ചരിവോടുകൂടി കിടക്കുന്നതും, (പ്രോപെർട്ടിയുടെ മുകൾഭാഗത്ത് വഴിയും, താഴ്ഭാഗത്ത് വെള്ളച്ചാട്ടവും),,
റിസോർട്സ്, ടൂറിസ്റ്റ് വില്ലാസ്, ഹോം സ്റ്റേ തുടങ്ങിയവക്ക് വളരെ അനുയോച്യമായ 3 ഏക്കർ 70 സെന്റ് സ്ഥലം വില്പ്പനക്ക്.
This is the opportunity to get your dream location in Vilangad (vadakara-Calicut).
Extraordinary water falls with amazing views from the property which is sharing the water falls.
Especially the location marked as future tourism with resorts , villas AMD homestays etc.
We have 3.7 hector beautiful land for sale in the water falls border.
45 lacks / hector
All clear documents
You can by the property 50 cents onwards with the mentioned price / hector.

for

Photos from A b s t r a c t's post 14/03/2021

Property For Sale. (No Brokers Involved)
Location : Krishnagiri, Wayanad -Kerala.
Sales Inquiries : [email protected]
+91 815 6901 003
-----------------------------------------------------
Total Area : 4.80 Hector
Expecting Price : 60 lacks / hector

Property Details : Documents all updated and perfectly verified.

National Highway : 3 kms
International Cricket Stadium : 3 kms
Meenagadi Town : 6kms
Sulthan Bathery : 8 kms
Road : Yes ( three boarder have road)
Electricity :Yes
Water :Yes

കോഴിക്കോട് - ബാംഗ്ലൂർ ഹൈവേയിൽനിന്നും മൂന്നുകിലോമീറ്റർ ദൂരം ടാർ റോഡോടുകൂടിയ സ്ഥലം മൊത്തമായോ 1 ഏക്കർ വീതമോ വിൽക്കപ്പെടും.

രണ്ടുഭാഗം മലയാലും, ഒരുഭാഗം എസ്റ്റേറ്റും , ഒരുഭാഗം തുറസ്സായും ഉള്ള ഈ പ്രോപ്പർട്ടി, വൻകിട റിസോർട്ടുകൾക്കും, ഫാക്ടറി, പാക്കിങ് കമ്പനി, വൻകിട റെസിഡന്റിൽ പ്രൊജക്റ്റ് എന്നതിനെല്ലാം വളരെ അനുയോച്യമാണ്.
ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയം , അധികദൂരമല്ലാതെ രണ്ട് ടൗണുകൾ, മൂന്നുഭാഗവും റോഡുകളും , എത്രവലിയ വാഹനവും പ്രോപ്പർട്ടിയുടെ അകത്തുപ്രവേശിക്കാം എന്നതും ഈ സ്ഥലത്തിന്റെ പ്രത്യേകതയാണ്.
.

Photos from A b s t r a c t's post 08/03/2021

Location : Maniyankodu- Kalpetta, Wayanad.

Property Detail : Locating at Kalpetta Wayanad, Selling as plot by plot for residential or tourism purpose.
Kalpetta City - 3 Kms
Hospital - 3Kms
School - 2 Kms
National Highway - 3 Kms

Road , Water & Electricity.
Very Quiet and Clam location with beautiful trees and plants from the city kalpetta.

Growing Location & Classy Atmosphere!

കൽപ്പറ്റ മണിയങ്കോട് താമസത്തിനും ടൂറിസ്ററ് റിസോർട്ടുകൾക്കും അനുയോച്യമായ 3 ഏക്കർ സ്ഥലം 10 സെന്റ് മുതൽ മുറിച്ചുകൊടുക്കുന്നു. ടൗണിലെ തിരക്കിൽനിന്നും മാറി വീടുനിര്മാണത്തിന് ഏറ്റവും അനുയോജ്യം. ആശുപത്രി, സ്കൂൾ, നാഷണൽ ഹൈവേ, കൽപ്പറ്റ ടൗൺ മുതലായ നിത്യയോഗ്യമായ എല്ലാ സൗകര്യങ്ങളും ഇതിന് 3 കിലോമീറ്റർ ചുറ്റളവിൽ സ്ഥിതിചെയ്യുന്നു. പ്രോപ്പർട്ടി 100% ടാർ റോഡ് ആയിരിക്കുകയും പ്രൊജക്റ്റ് സ്റ്റാർട്ട് ചെയ്ത ഒരു ആഡംബരറിസോർട്ടിന്റെ കാഴ്ചഭംഗിയുള്ളതുമായിരിക്കും.

: 815 6901 003

22/01/2021

Connect with us
Upgrade your property value.!

Holiday Home becoming "Valentine Resort"

Work have been started and completion will be November 2021.

Estimated land 0.25 hector and work project is :
Open Air roof sitting with dining
Honeymoon Cottage
Family Cottage
Party with Buffet Area
Open Air restaurant
Infinity Swimming pool

[email protected]
www.valentineholidays.com

Photos from A b s t r a c t's post 20/01/2021

Beginning of MKM Properties Next Venture

"Valentine The Holiday Village "
A Eco friendly Ayurvedic Resort
Paayikkolly- Ambalavayal
Wayanad.

Project, Implementation and Management,
Abstract property management.

Land : 2.5 hector
Including : Villas | Playground | Farm Walk | Farm Infinity Pool | Walking Path | Open Restaurant | Tree Huts | Spa | Tent Stay and Party Venue.

[email protected]

20/01/2021

Abstract property management

We are from ] Wayanad - Kerala 673 592

We are here for ]
Project | Budget Planing | Project Implementation | Branding | Management

Our help ] Property Buying & Selling | Resorts & Tourism Promotion and management | Asset Value Increase

Connect with us ] [email protected]
+91 815 6901 003
www.abstractproperty.com

Want your business to be the top-listed Realtor/realty Service in Calicut?
Click here to claim your Sponsored Listing.

Videos (show all)

#സ്ഥലം #വിൽപ്പനക്ക് #wayanad #resort കോഴിക്കോട് -  ബാംഗ്ലൂർ ഹൈവേയിൽനിന്നും 3 കിലോമീറ്റർ ദൂരത്തിൽ പ്രീമിയം റിസോർട് പ്രൊജക...
#വീടും #സ്ഥലവും #വിൽപ്പനക്ക്മീനങ്ങാടിടൗണിൽനിന്നും 3 കിലോമീറ്റെർ ദൂരംമാത്രമുള്ള, ജന്മപട്ടയത്തിൽപ്പെട്ട 20സെന്റ് സ്ഥലവും, ...

Telephone

Address


Calicut
673592

Other Property management in Calicut (show all)
Greenome Developers Greenome Developers
Calicut, 673001

We love to make our bond with you last forever. , assisting you with everything you need to live hap

Bvozco Bvozco
No. 58/1617 , Koyappathody Building , Bavootty Haji Road , South Beach , Near Grillax Restaurant
Calicut, 673001

We assist in the rent, lease, management, and sales of property and advise our clients of their best courses of action when deciding how to invest in and improve a commercial prope...

estel builders estel builders
Calicut

Your Sale & Rent Spot Your Sale & Rent Spot
Calicut

🏡 Welcome to Your Sale and Rent Spot🏡 🌟Your go-to destination for all things real estate! 🌟 Whether you're looking to buy, sell, or rent, we've got you covered. 🏠✨ Explore our stu...

Luxury Villas & Apartments Luxury Villas & Apartments
Calicut, 673019

Flats for Sale in Calicut Apartments in Calicut

Correct Scales Correct Scales
Palayam
Calicut, 673002

weighing scales weighing balances weighing machines currency counters

LandWorld Properties & Developers LandWorld Properties & Developers
Calicut, 673008

Realtors And Projects Properties And Developers Engineering Construction And Contracting

Dreamland Properties Dreamland Properties
Calicut, 673001

Everything You needs available here

S24x7 Facility Management S24x7 Facility Management
3rd Floor, Malabar Gate, Ram Mohan Road
Calicut, 673004

S24x7,A fully integrated facility management company formerly known as M24 Services later re branded.

PropTrends.com PropTrends.com
Calicut, 680302

PropTrends.com is a Property management company aim to provide quality property services to our cust

Bhoomi Associates Bhoomi Associates
Calicut, 673001

Bhoomi Associates Olive Building Chalapuram Calicut Real Estate, Loans and construction