SPAN Architectural 3D visualization

SPAN Architectural 3D visualization

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from SPAN Architectural 3D visualization, Architectural Designer, Calicut.

Photos from SPAN Architectural 3D visualization's post 13/06/2023

New work progressing
Location: Ayanikkadu, Payyoli
Area (Sq.Ft.): 3065

11/06/2023

ഇൻ്റീരിയർ വർക് എപ്പോൾ സ്റ്റാർട്ട് ചെയ്യണം. materials selection എന്നതിനെ kurich. ഒരു ചെറിയ വിവരണം

നമ്മൾ വീട് വെക്കാൻ പ്ലാൻ ചെയ്യുമ്പോൾ തന്നെ ഇൻ്റീരിയർ വർക് ചെയ്യുക ആണേൽ അത് പ്ലാനിൽ ഉൾപെടുത്തി പ്ലാൻ വരക്കുക.
എന്നിട്ട് aaa പ്ലാൻ നല്ല ഒരു ഇൻ്റീരിയർ ഡിസൈനർ കാണിച്ച് aaa പ്ലാൻ ഓക്കേ ആണോ എന്ന് നോക്കുക, ഇല്ലെങ്കിൽ എന്തെല്ലാം മാറ്റങ്ങൾ ആണ് പറയുന്നത് അത് നിങ്ങളുടെ archcitec ആയി ഡിസ്കസ് ചെയ്ത് മാറ്റം വരുത്താൻ ശ്രമിക്കുക.

ചിലപ്പോൾ വിൻഡോ പൊസിഷൻ കറക്റ്റ് ആയിരിക്കില്ല പ്ലാനിൽ കൊടുത്തിരിക്കുന്നത് അതൊക്കെ. ആദ്യ ഘട്ടത്തിൽ തന്നെ മാറ്റം വരുത്തി പോകാൻ പറ്റും.

അടുത്ത step material selection ആണ്
ഇപ്പൊ മാർക്കറ്റിൽ ഒരുപാട് material available ആണ്.
Marine plywood (BWP,BWR)
MR grade , full gurjan plywoods,WPC,Multiwood,
MDF,HDF,HDHMR, Aluminum,feroslab etc
ഇതിൽ നിങ്ങള്ക് നിങ്ങളുടെ ബഡ്ജറ്റ് അനുസരിച്ച് material choose cheyyam . ഇതിൽ
നല്ല material my opinion Marine plywood BWP, full gurjan,WPC etc-. മുൻപ് ഇൻ്റീരിയർ വർക്ക് ചെയ്ത വീടുകളിൽ പറ്റുമെങ്കിൽ പോയി കാണുക. materials കുറിച്ച് ചോതിച്ച് മനസ്സിലാക്കുക. എന്നിട്ട് .ഡിസൈനർ ആയി ഡിസ്കസ് ചെയ്ത് materials select ചെയ്യുക.

പ്ലാൻ okey ഫൈനൽ ആയി കഴിഞ്ഞാൽ നമ്മൾ സെലക്ട് ചെയ്ത material vech ഇൻ്റീരിയർ. ഡിസൈനർ കാണിച്ച് 2D drawings വരപ്പിക്കുക.2D drawings കിട്ടുമ്പോൾ തന്നെ നമുക്ക് കറക്റ്റ് ആയി ഓരോ area layout manassilakkan സാധിക്കും അതിൻ്റെ measurement നമുക്ക് കിട്ടും.

അത് കഴിഞ്ഞ് പറ്റുമെങ്കിൽ 3D design ചെയ്യിപ്പിക. അത് ചെയ്യുന്നത് കൊണ്ട് ഒരുപാട് ഗുണങ്ങൾ ഉണ്ട്. നമുക്ക് colour പാറ്റേൺ സെലക്ട് ചെയ്യാൻ പറ്റും. വാൾ paint select ചെയ്യാൻ കഴിയും, ഗ്രാനൈറ്റ് or ടൈൽ വേണോ എന്ന് നോക്കാൻ പറ്റും, handrails മോഡൽ അറിയാൻ പറ്റും. ലൈറ്റ് എവിടെ okey വരും എന്നറിയാൻ പറ്റും. അങ്ങനെ ഒരുപാട്.kariyangal 3D design ചെയ്യുന്നത് കൊണ്ട് അറിയാൻ പറ്റും. ഏറ്റവും main ആയി നമ്മുടെ house next ഇങ്ങനെ ആണ് മാറുന്നത് എന്ന് അറിയാൻ പറ്റും.

ആ 3D design വെച്ച് നമുക്ക് ഇലക്ട്രിക് പോയിൻ്റ് ഓക്കേ മർക് ചെയ്യാൻ സാധിക്കും.
അടുത്തതായി ഇലക്ട്രിക് പോയിൻ്റ് ഓക്കേ നമുക് സ്റ്റാർട്ടിങ്.timel.കൊടുത്ത് പോകാൻ പറ്റും.

നമ്മൾ ഒരു ഇൻ്റീരിയർ ടീം വർക് എല്പ്പിച്ചൽ. അത് ഫാക്ടറി.വർക് തന്നെ ചെയ്യിപ്പിക്കം. കഴിവതും site ette വർക് ചെയ്യിപ്പിക്കുനത്. ഒഴിവാക്കുക Cold press or hot press ചെയ്ത് panelsaw cut ചെയ്ത് edgebnad ചെയ്ത്,multi boaring ചെയ്ത് എടുക്കാൻ ഫാക്ടറി works ചെയ്താലേ പറ്റൂ .

ഇൻ്റീരിയർ വർക് site സ്റ്റാർട്ട് ചെയ്യുനത് fall ceilings നിന്ന് ആണ്. അത് നമുക്ക് ഫ്ളോറിങ് മുൻപായി തന്നേയ് ചെയ്യണം. കാരണം scaffolding okey heights edumbol tiles or ഗ്രാനൈറ്റ് സ്ക്രച്ച് വീഴാൻ ചാൻസ് ഉണ്ട്. അതുകൊണ്ട് ആദ്യം സീലിങ് ചെയ്യിപ്പിക്കുക. അത് കഴിഞ്ഞ് പുട്ടി works and primers വർക് ചെയ്യുക. അത് കഴിഞ്ഞ് ഫ്ളോറിങ് works ചെയ്യുക.then ഒരു കോട്ട് paint വർക് ചെയ്യുക. ഇതൊക്കെ കഴിഞ്ഞ ശേഷം ആണ്. മറ്റുളള interior വർക് സ്റ്റാർട്ട് ചെയ്യുനത

Photos from SPAN Architectural 3D visualization's post 10/05/2023

# Landscape model #
work

Photos from SPAN Architectural 3D visualization's post 01/05/2023

Our Stenning Home Interiors @ Payyoli

Photos from SPAN Architectural 3D visualization's post 01/05/2023

Our new Restaurant work @ Dubai 🏢

Photos from SPAN Architectural 3D visualization's post 10/12/2022

💚💚💚💚💚

Photos from SPAN Architectural 3D visualization's post 04/12/2022

🏘️🏘️🏘️🏠

Photos from SPAN Architectural 3D visualization's post 20/11/2022

💙💙💙

Photos from SPAN Architectural 3D visualization's post 19/11/2022
Photos from SPAN Architectural 3D visualization's post 19/09/2022

Our new work

16/08/2022

New work

12/08/2022

@ New Project

25/06/2022

Our New Project

23/06/2022

work

14/06/2022

New work..

Photos from SPAN Architectural 3D visualization's post 10/06/2022

'anavathilkkal we care polycilinc' our new project

Photos from SPAN Architectural 3D visualization's post 01/06/2022

We are providing Creative ideas...

27/05/2022

ADVANTAGES OF NEW MODERN HOUSE DESIGNS AND HOME PLANS IN KERALA

1. Futuristic and Elegant appearance
2. Better and maximum natural light, air passage designs
3. Better energy efficiency
4. Better structural design, aesthetic value and attractive rich design
5. Better and efficient space utilization
6. Expansion or Customization flexibility in the future possible
7. Using recycled and sustainable building materials, water-saving plumbing fixtures, efficient airflow and natural light design make it environmental friendliness
8. Better Sustainability
9. Offers more flexibility and popularity
10. Reduced heat
11. Can be designed even with small plot areas.

27/05/2022

"We shape our buildings; thereafter they shape us." @ our new work

27/05/2022

Work@Thiruvalloor

27/05/2022

Stunning Modern Home Designs That Have Awesome Facades--work -calicut

13/05/2022

we are firm believers that home should be a haven from the outside world. We can create the sanctuary you deserve. Whether your issues include small space problem solving, a neglected corner, or an entire house refresh, we will evaluate your design needs and help you devise creative solutions to elevate your home beyond a place where you hold your belongings to a place for true rest and enjoyment.

13/05/2022
Want your business to be the top-listed Home Improvement Business in Calicut?
Click here to claim your Sponsored Listing.

Website

Address


Calicut
673001