Sree Narayana Guru College of Advanced Studies-SNGCAS, Chelannur

Official Page of SNGCAS, Chelannur (Self finance)

Courses offering : BA English, BSc Chemistry, BSc

23/12/2020

ആദരാഞ്ജലികൾ..

23/12/2020

Congrats winners...!

19/12/2020

As part of national mathematics day, Department of Mathematics SNGCAS chelannur has decided to conduct a mathematics quiz. Those interested can give names to the teacher concerned on or before 21st dec 2020.

18/11/2020

SNGCAS CHELANANNUR : BSC PHYSICS, BSC MATHEMATICS ( Newly sanctioned Course)

U.O.No. 10757/2020/Admn , 16.11.2020 പ്രകാരം അഫിലിയേഷൻ ലഭിച്ച പുതിയ ബിരുദ കോഴ്‌സുകൾക്ക് സർവ്വകലാശാല ഓൺലൈൻ റിപ്പോർട്ടിങ്ങിലൂടെ റാങ്ക് ലിസ്റ്റ് തയ്യാറാക്കി നൽകുന്നതാണ്. ലേറ്റ് രജിസ്‌ട്രേഷൻ ഉൾപ്പെടെ എല്ലാർക്കും 21.11.2020 മുതൽ 24.11.2020 3PM വരെ ഓൺലൈൻ റിപ്പോർട്ടിങ്ങിനായി അവസരം ലഭിക്കും.
*50% മാനേജ്‌മെന്റ് ക്വോട്ടയിൽ മെറിറ്റ് അഡ്മിഷൻ വ്യവസ്ഥ ചെയ്ത് കൊണ്ടാണ് പുതിയ കോഴ്‌സുകൾക്ക് സർക്കാർ NOC അനുവദിച്ചിട്ടുള്ളത്.*

Contact :8891824608

21/10/2020

*കുട്ടികൾക്കായുള്ള നിർദേശങ്ങൾ*
_________________________________

⚠️ *12.30 ആകുമ്പോഴേക്കും കോളേജിൽ എത്തിച്ചേരണം*

⚠️ *കോളേജിൽ എത്തിച്ചേർന്ന ഉടനെ തന്നെ എല്ലാവരും തെർമൽ സ്കാനിങ്ങിനു വിധേയരാവേണ്ടതാണ്.*

⚠️ *തെർമൽ സ്കാനിങ്ങിനു ശേഷം ഉടനെ തന്നെ എക്സാം ഹാളിലേക്ക് കയറി ഇരിക്കേണ്ടതാണ്.*

⚠️ *എക്സാം ഹാളിലേക്ക് കയറുമ്പോൾ പേന , പെൻസിൽ, സ്കെയിൽ, Eraser, Transparent water Bottle ഇവ അല്ലാതെ മറ്റൊന്നും കയ്യിൽ കരുതാൻ പാടില്ല.*

⚠️ *കുട്ടികൾ എല്ലാവരും നിർബന്ധമായും മാസ്ക് ധരിച്ചിരിക്കണം. സാനിറ്റൈസർ, ഗ്ലൗസ് എന്നിവ കയ്യിൽ കരുതേണ്ടതാണ്.*

⚠️ *എക്സാം ഹാളിൽ സാധനങ്ങൾ കൈമാറ്റം ചെയ്യാനോ സംസാരമോ അനുവദിക്കുന്നതല്ല. അത്തരത്തിലുള്ള കാര്യങ്ങൾ ശ്രദ്ധയിൽ പെട്ടാൽ ആ കുട്ടികളെ പരീക്ഷ എഴുതാൻ അനുവദിക്കുന്നതല്ല.*

⚠️ *ഹാൾ ടിക്കറ്റ് ഇല്ലാത്തവർ നിർബന്ധമായും കോളേജ് ID കാർഡും പരീക്ഷ എഴുതുന്നതിനായുള്ള Request ഉം കൊണ്ടുവരേണ്ടതാണ്. അവ ആവശ്യപ്പെടുമ്പോൾ ഇൻവിജിലേറ്ററിനെ കാണിക്കേണ്ടതുമാണ്*

⚠️ *പരീക്ഷയ്ക്കു മുമ്പോ ശേഷമോ അനാവശ്യ കൂടിച്ചേരലുകളും കൂട്ടം കൂടി നിൽക്കുന്നതും ഒഴിവാക്കുക.*

25/09/2020

ഒന്നാമത്തെ അലോട്ട്മെന്റിൽ ഏതെങ്കിലും ഒരു അലോട്ട്മെന്റ് (കുട്ടിക്ക് ഇഷ്ടപ്പെടാത്ത ഓപ്ഷൻ ആണെങ്കിൽ പോലും) കിട്ടിയവർ 29-09-2020 5.00 pm നുള്ളിൽ മാൻഡാറ്ററി ഫീ അടക്കണം. അല്ലാത്ത പക്ഷം അലോട്ട്മെന്റ് പ്രക്രിയയിൽ നിന്നു തന്നെ പുറത്തു പോവും. ഫസ്റ്റ് ഓപ്ഷൻ അല്ലാത്ത ഏതെങ്കിലും ഒരു ഓപ്ഷനിൽ അലോട്ട്മെന്റ് കിട്ടിയിട്ടു കുട്ടിക്ക് തൃപ്തിപ്പെട്ടാൽ 29-09-2020 5.00 pm നു മുമ്പു തന്നെ എല്ലാ ഹയർ ഓപ്ഷനുകളും റദ്ദു ചെയ്യേണ്ടതാണ്. അപേക്ഷകർക്കു വേണമെങ്കിൽ താല്പര്യമില്ലാത്ത ഏതെങ്കിലും ഹയർ ഓപ്ഷനുകളും റദ്ദു ചെയ്യാം. ഇങ്ങനെ പൂർണമായോ ഭാഗികമായോ റദ്ദു ചെയ്യപ്പെട്ട ഹയർ ഓപ്ഷനുകൾ ഒരു കാരണവശാലും പുനഃസ്ഥാപിക്കപ്പെടാൻ സാധിക്കുകയില്ല. ഒന്നാമത്തെ അലോട്ട്മെന്റ് ഘട്ടത്തിൽ അഡ്മിഷൻ ഇല്ലാത്തതു കൊണ്ട് അപേക്ഷകർ അലോട്ട്മെന്റ് കിട്ടിയ കോളേജിൽ റിപ്പോർട്ട് ചെയ്യേണ്ടതില്ല. അഡ്മിഷനു വേണ്ടി രണ്ടാമത്തെ അലോട്ട്മെന്റിന് ശേഷമാണ്‌ അതാതു കോളേജിൽ റിപ്പോർട്ട് ചെയ്യേണ്ടത്.

25/09/2020

CALICUT UNIVERSITY FIRST ALLOTMENT PUBLISHED

www.cuonline.ac.in

Photos from Sree Narayana Guru College of Advanced Studies-SNGCAS, Chelannur's post 31/08/2020

Quiz competition 🏵️

Photos from Sree Narayana Guru College of Advanced Studies-SNGCAS, Chelannur's post 31/08/2020

കേരള ശ്രീമാൻ🏵️

Photos from Sree Narayana Guru College of Advanced Studies-SNGCAS, Chelannur's post 31/08/2020

മലയാളി മങ്ക competition 🏵️

Photos from Sree Narayana Guru College of Advanced Studies-SNGCAS, Chelannur's post 31/08/2020

Pookkalam competition 🏵️

30/08/2020

🏵️ Congratulations 🏵️

22/08/2020

*Guidelines for Google meet WEBINAR SESSION* 🌐

👉 E-certificate will be provided for full time participants .

👉 Make sure that everyone have proper internet connection.

👉 Everyone should keep Mute while attending programme for avoiding outside disturbances.

👉 If any queries, participants can use chat box in Google meet

👉 Link and password of Meeting will be provided to the respective class groups before 10 minutes of Webinar.

👉 Ensure everyone's presence on time.

👉 Let it be an interactive session

*STAY HOME🏠 STAY SAFE🏠*

21/08/2020

DEAR ALL,

Greetings from Post graduate Department of Commerce ,
Sree Narayana guru college of Advanced studies, chelannur, Kozhikode

The department is organizing a Webinar on- *MANAGEMENT APTITUDE TESTS AND CAREER OPPORTUNITIES.*

Resource Person: *Ms. SURYA SURESH*

*Product Manager, Transaction Banking group ICICI*

*PASSOUT IN 2019 FROM IIM AHAMMEDABAD*

Date: *23/08/2020, SUNDAY.*
Time: *10:30 AM - 11:30 AM.*

*Participants*: Students, academicians , and others who are interested.

📌The webinar will be on Google meet platform.

Organised by
*P G Department of Commerce*
SNGCAS CHELANNUR

For more details contact:
Ms. Chinchu Gopi
+91 82812 28386

20/08/2020

🏵️🏵️🏵️

20/08/2020

🏵️🏵️🔥🔥

19/08/2020

Online Inaugration of programs through Google meet by SNGCAS Principal Dr.A Rajan Nambiar

19/08/2020

പ്രിയ വിദ്യാർഥികളെ,

അതിജീവനത്തിന്റെ ഈ ചിങ്ങപ്പുലരിയിൽ
പകിട്ടാര്‍ന്ന പൂക്കളങ്ങളും പാറിപറക്കുന്ന ചിത്രശലഭങ്ങളും മിഴിവേകിയ കടന്നുപോയ പഴയകാലം നമുക്കൊരുമിച്ച്‌ ഓർമ്മിക്കാം
മഹാബലിയുടെ പദനിസ്വനത്തിനു കാതോര്‍ത്തിരികുന്ന ഓരോ ഓണവും മനുഷ്യനിലെ നന്മയുടെ പ്രതീകമാണ്‌.
അങ്ങനെ നന്മയായി നറുമണമായി നിറവായി നിലാവായി ഒരോ ഓണവും ...... മനസുകളില്‍ പ്രതീക്ഷകളുടെ പൂക്കള്‍ നിറയ്ക്കുന്ന ഈ
വസന്തോത്സവത്തിനു മിഴിവേകാനായി *SNGCAS CHELANNUR* നിങ്ങള്‍ക്കായി ഒരുക്കുന്ന *നിറങ്ങൾ 2020*
*ആഗസ്റ്റ്‌ 22 മുതൽ 31 വരെ*
ഗംഭീര ഓണഘോഷപരിപാടികളോടുകൂടി നടത്തുവാ൯ തീരുമാനിച്ചിരിക്കുന്നു.

തുമ്പയും തുളസിയും മുക്കുറ്റിപൂവും പിന്നെ
മനസില്‍ നിറയെ ആഹ്ലാദമായി ഈ കൊറോണ കാലത്ത് പൊന്നേണത്തെ ആസ്വദിക്കുന്നതിനും ഈ ആഘോഷപരിപാടികളില്‍ ഭാഗമാകുന്നതിനും നിങ്ങള്‍ എവരെയും ഞങ്ങള്‍ സാദരം ക്ഷണിച്ചുകൊള്ളൂന്നു.

എന്ന്‌,
സ്നേഹാദരങ്ങളോടെ,
*SNGCAS CHELANNUR*

*Insta : https://www.instagram.com/p/CEEgv2XBURO/?igshid=yj357c31sok1

Design coursey: https://www.facebook.com/basildreamlightphotography/

Photos from Sree Narayana Guru College of Advanced Studies-SNGCAS, Chelannur's post 15/08/2020

Happy independence day 🇮🇳🇮🇳

12/08/2020

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ബിരുദ പ്രവേശനത്തോടനുബന്ധിച്ചുള്ള ഓൺലൈൻ അപേക്ഷകൾ തിരുത്തുന്നതിന് ഉള്ള സംവിധാനം ലഭ്യമാണ്. അപേക്ഷകർക്ക് അവരുടെ പേര്, ഫോൺ നമ്പർ, +2 റെജിസ്ട്രർ നമ്പർ എന്നിവ ഒഴികെയുള്ള എല്ലാ കാര്യങ്ങളിലും തിരുത്തൽ വരുത്തുന്നതിന് അടുത്തുള്ള ഏതെങ്കിലും നോഡൽ ഓഫീസർമാരെ ബന്ധപ്പെട്ടാൽ മതിയാവും. ഇതിനായി അപേക്ഷകർ അവരുടെ അപേക്ഷയിൽ നൽകിയ ഇമെയിൽ വിലാസത്തിൽ നിന്നും CAP ID, പേര്, ഫോൺ നമ്പർ, +2 റെജിസ്ട്രർ നമ്പർ എന്നിവ ഉൾപ്പെടുത്തി തയാറാക്കിയ ഒരു അപേക്ഷ, SSLC, +2 സർട്ടിഫിക്കറ്റുകൾ, തിരിച്ചറിയൽ രേഖകൾ സഹിതം സ്കാൻ ചെയ്തു നോഡൽ ഓഫീസർമാരുടെ ഇമെയിൽ വിലാസത്തിലേക്ക് അയക്കുക. അപേക്ഷകൾ അൺലോക്ക് ചെയ്തതിനു ശേഷം ഇമെയിൽ മുഖാന്തിരം അപേക്ഷകരെ അറിയിക്കുന്നതാണ്. തിരുത്തലുകൾക്ക് ശേഷം അപേക്ഷകർ ആപ്ലിക്കേഷനുകൾ വീണ്ടും ഫൈനലൈസ് ചെയ്യേണ്ടതാണ്. നോഡൽ ഓഫീസർമാരുടെ ജില്ലാ അടിസ്ഥാനത്തിൽ ഉള്ള ലിസ്റ്റും മറ്റ് വിവരങ്ങളും http://cuonline.ac.in/ug/nodalofficer എന്ന ലിങ്കിൽ ലഭ്യമാണ്. HSE - NSQF വിഭാഗത്തിൽ ഉള്ളവർക്ക് അപേക്ഷിക്കാനുള്ള സൗകര്യം ഉടൻ തന്നെ ലഭ്യമാക്കുന്നതാണ്. ഇതിനകം 82284 അപേക്ഷകൾ ലഭിച്ചുകഴിഞ്ഞു.

Contact : 8891824608
SNGCAS NODAL OFFICER

05/08/2020

Merit seat Admission Started..!

For Admission related queries contact SNGCAS Nodel officer : 8891824608

04/08/2020

കാലിക്കറ്റ് യു.ജി അഡ്മിഷൻ രജിസ്ട്രേഷൻ ആരംഭിച്ചു .

Website : www.cuonline.ac.in/ug/

28/07/2020

Physical education faculty vacancy ❗

Email biodata : [email protected]

18/07/2020

2020-21 MANAGEMENT SEATS ADMISSION STARTED

17/07/2020

2020-21 Academic year Admission Started @ SNGCAS CHELANNUR

For more information :

📞 04952260531, 9495413145

📩 [email protected]

🖥️ http://www.sngcaschelannur.com

22/05/2020

Greetings from the Post Graduate Department of Commerce, Sree Narayana Guru College of Advanced Studies, Chelannur, Kozhikode

We are organizing the WebQuiz on 'Methodology for Social Science Research' for the Students, Research Scholars and Academicians.👩‍🎓👨‍🏫👩‍💻

Printable e-certificate will be provided to the Participants, if they score more than 50%.

Click on the given link to participate the WebQuiz.📲

Thank you🙏🙏

https://docs.google.com/forms/d/e/1FAIpQLSdEuWTbVkJc2bfN-Z_vR3vX-rpVCsDDVxcJqJFDAqqwNy8HUQ/viewform?usp=sf_link

Want your university to be the top-listed University in Calicut?
Click here to claim your Sponsored Listing.

Videos (show all)

Telephone

Address


Kozhikode Balussery Road, Chelannur
Calicut
673616

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm

Other Calicut universities (show all)
MES Raja Residential. Pavangad MES Raja Residential. Pavangad
MES RRS, Pavangad
Calicut

The Exclusive Page for the students Of MES RRS pavangad... Come...Join...Share

Innoque Business School Innoque Business School
3rd Floor, Golden Plaza Building, Opp. KSRTC Bus Stand, Mavoor Road
Calicut, 673001

Innoque Business School is dedicated to Excellence within the management accounting Profession

cindrebay_calicut cindrebay_calicut
Bhatt Road, West Hill Chungam Junction
Calicut, 673005

Cindrebay,the leader in design education Industry.One of the best College for learning Interior,Fashion and Animation courses in Calicut. CINDREBAY SCHOOL OF DESIGN

Jamia Markaz جامعة مركز الثقافة السنية الإسلامية Jamia Markaz جامعة مركز الثقافة السنية الإسلامية
Karanthur P. O
Calicut, 673571

Official Facebook of Jamia Markaz, Calicut. جامعة مركز الثقافة السنية الإسلامية ,كاليكوت ،الهند

Manuelsons Institute of Science and Technology Manuelsons Institute of Science and Technology
Manuelsons Institute Of Science And Technology, Palayam
Calicut, 673004

Manuelsons Institute of Science and Technology(MIST) : Aviation and Logistics Institute in Kerala The best platform for the aviation aspiring students!

Amity Calicut Amity Calicut
Amity Information Centre, 5th Floor, V-Zone Mall, Parayancheri, Mavoor Road Calicut
Calicut, 673016

Amity University Information Centre, Calicut, Kerala

Department of Journalism. Alphonsa College Thiruvambady Department of Journalism. Alphonsa College Thiruvambady
Chavalappara/Kakkund Road
Calicut, 673603

Official page. Department of Journalism and Mass Communication, Alphonsa College Thiruvambady.

Aster MIMS Academy - MHA Aster MIMS Academy - MHA
Aster Mims Academy Puthukodu
Calicut

Department of Hospital administration

Chair for Gandhian Studies and Research   ,Calicut University Chair for Gandhian Studies and Research ,Calicut University
Calicut, 673635

The chair for Gandhian studies and research (CGSR) was instituted in the University of Calicut by Ra

Darul Qur'an Islamic Research Centre Darul Qur'an Islamic Research Centre
Perambra
Calicut

Areekkal Usthad memorial Darul Qur'an Academy Muyippoth (DQIR). Under Jamia Madeenathunoor ponoor.

Aimer Business School Aimer Business School
Markaz Knowledge City
Calicut, 673580

The Business School With An Impact. A platform to elevate the business landscape of Malabar.

CIIT CIIT
2nd Floor, Darussalam Complex, Mavoor Road
Calicut, 673004

Since 1990 CIIT is a Distance Education Center based out of Calicut. We provide our services to both