N Subramanian, Calicut Videos

Videos by N Subramanian in Calicut. Member KPCC

കാലിക്കറ്റ് സർവകലാശാലയിൽ ഗവർണറെ തടയാൻ എത്തിയ എസ് എഫ് ഐ ക്കാർ

Click to enable sound Next

Other N Subramanian videos

കാലിക്കറ്റ് സർവകലാശാലയിൽ ഗവർണറെ തടയാൻ എത്തിയ എസ് എഫ് ഐ ക്കാർ

കോടിയേരി അന്നു പറഞ്ഞത് ഇന്നു അക്ഷരംപ്രതി ശരിയായി

കുരങ്ങന്മാർക്ക് നിരോധനം വന്നേക്കും.

നവകേരളത്തിന്റെ വിശേഷങ്ങൾ തുറന്നു പറയുകയാണ് എൽ ഡി എഫ് കൺവീനർ. ജയരാജൻ സഖാവിന്റെ ഈ ആത്മാർത്ഥതയെ മാനിക്കാതെ വയ്യ!!

നവ കേരളത്തിലെ കാഴ്ചകൾ. ഇന്നലെ വരെ കാണാത്തത്.

അര നൂറ്റാണ്ടിനിടയിലെ ഏറ്റവും വലിയ പ്രളയത്തിൽ മുങ്ങി ചെന്നൈ

സിപിഎം നേതാക്കളുടെ തലയിൽ ആട്ടിൻ കാഷ്ഠമാണ്. ഇങ്ങിനെ പോയാൽ നിങ്ങൾ കേരളത്തിലും വട്ടപ്പൂജ്യമാകും. പറയുന്നത് സി പി ഐ. എൽ ഡി എഫിലെ രണ്ടാം കക്ഷിയായ സി പി ഐ വല്യേട്ടനായ സിപിഎമ്മിനെതിരെ കൊല്ലം കടയ്ക്കലിൽ നടത്തിയ പൊതുയോഗത്തിലെ പ്രസംഗം മുഴുവൻ കേൾക്കുക.

ബാലൻ ഉറപ്പിച്ചു. എൽ ഡി എഫ് ഇനി വരില്ലെന്ന്.

ശ്രീ രാഹുൽ ഗാന്ധി എം പിയെ കോഴിക്കോട വിമാനത്താവളത്തിൽ സ്വീകരിക്കുന്നു.

30 നു നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന തെലങ്കാനയിലെ കോടങ്കലിൽ പ്രിയങ്ക ഗാന്ധി പങ്കെടുത്ത കോൺഗ്രസ്‌ റാലി

ഒരു സ്ത്രീ കുട്ടിയെ ബെഞ്ചിൽ ഇരുത്തി പോകുന്നത് ഡി വൈ എഫ് ഐ യുടെ ആശ്രാമം യൂണിറ്റ് സെക്രട്ടറി കണ്ടെന്നാണ് ജില്ലാ കമ്മിറ്റി അംഗമായ വനിത പറയുന്നത്. സംശയം തോന്നിയ അയാൾ ഉടനെ അതിൽ ഇടപെടാതെ ജില്ലാ കമ്മിറ്റി അംഗത്തിന്റെ വീട്ടിൽ പോയി പറയുകയാണ് ചെയ്തത്. ജില്ലാ കമ്മിറ്റി അംഗത്തെ കൂട്ടി വന്നപ്പോഴേക്കും ആൾ സ്ഥലം വിട്ടു. ജില്ലാ കമ്മിറ്റിയെ അറിയിക്കാതെ യൂണിറ്റ് കമ്മിറ്റി ഇത്തരം കാര്യങ്ങളിൽ ഇടപെടുന്നതിനു വല്ല വിലക്കുമുണ്ടോ ഡി വൈ എഫ് ഐയിൽ? ഈ വിഡിയോ കണ്ടപ്പോൾ മുതൽക്കുള്ള സംശയം ആണ്.

അബിഗേലിനെ കണ്ടെത്തി. കൊല്ലം ആശ്രാമം മൈതാനത്തു ഉപേക്ഷിച്ച നിലയിൽ ആയിരുന്നു ഈ ആറു വയസ്സുകാരി. കേരളം ഉറങ്ങാതെ കരളുരുകി പ്രാർത്ഥിച്ച മണിക്കൂറുകളാണ് കടന്നു പോയത്. കുട്ടിയെ തട്ടിക്കൊണ്ടു പോയ അക്രമി സംഘം രക്ഷപ്പെട്ടിരിക്കുകയാണ്. പൊലീസ് നാടും നഗരവും അരിച്ചു പെറുക്കുമ്പോൾ കൊല്ലം നഗരത്തിൽ കുട്ടിയുമായി എത്തി മൈതാനത്തു ഉപേക്ഷിച്ചു അവർക്കു എങ്ങിനെ രക്ഷപ്പെടാൻ കഴിഞ്ഞു എന്നത് പൊലീസ് മറുപടി പറയേണ്ട ചോദ്യമാണ്.

ബാലഗോപാലനെ എണ്ണ തേപ്പിക്കുമ്പോ....

തിരുവനന്തപുരം ലോ കോളജിന്റെ ചരിത്രത്തിൽ ആദ്യമായി കെ എസ് യു ചെയർ പേഴ്‌സൺ 👍👍🌹🌹

ഗ്രാസിം മാവൂർ വിടുക, ഗ്രാസിമിന് സർക്കാർ നൽകിയ ഭൂമി തിരിച്ചെടുത്തു അവിടെ തൊഴിൽ സംരംഭങ്ങൾ തുടങ്ങുക എന്ന ആവശ്യം ഉയർത്തി നടത്തിയ ജനകീയ മാർച്ചിൽ പങ്കെടുത്തു.

മൊത്തം തള്ളാണല്ലോ. അകത്തും പുറത്തും.

ഫലസ്തീനു ഐക്യദാർഢ്യം പ്രഖ്യാപിച്ചു കെ പി സി സി കോഴിക്കോട് കടപ്പുറത്തു സംഘടിപ്പിച്ച റാലി.

എല്ലാ വഴികളും കോഴിക്കോട് കടപ്പുറത്തേക്ക്

പൂച്ചട്ടിയും ഹെൽമറ്റും കൊണ്ട് തലക്ക് അടിക്കുന്ന ജീവൻ രക്ഷാ രീതി. ഇതു തുടർന്ന് പോകണമെന്ന് ആഗ്രഹിക്കുന്ന മുഖ്യമന്ത്രി. വല്ലാത്തൊരു ദുരന്തമാണ് കേരളത്തെ പിടികൂടിയിരിക്കുന്നത്.

മുഖ്യമന്ത്രിയും മന്ത്രിമാരും യാത്ര ചെയ്യുന്ന ആഡംബര വാഹനത്തിന് നേരെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരെ ഹെൽമറ്റും ചെടിച്ചട്ടിയും മറ്റും ഉപയോഗിച്ച് മാരകമായി കടന്നാക്രമിക്കുന്ന ഡി വൈ എഫ് ഐക്കാരുടെ കാട്ടാളത്തത്തെ ജീവൻ രക്ഷാ പ്രവർത്തനം എന്നു വിശേഷിപ്പിക്കാൻ കണ്ണിൽ ചോരയില്ലാത്ത ഒരാൾക്കേ കഴിയൂ. പിണറായി വിജയൻ കേരളത്തിലെ ജനാധിപത്യ സമൂഹത്തിനു അപമാനമാണ്.

ഇനിയെങ്കിലും ഈ ഭ്രാന്ത് മാറട്ടെ.

ആഡംബര ബസിൽ മന്ത്രിമാർ ഒരുമിച്ചു യാത്ര ചെയ്യുന്നത് ചെലവ് കുറയ്ക്കാൻ ആണെന്നാണ് ന്യായീകരണം. അങ്ങിനെയെങ്കിൽ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടേയും ഔദ്യോഗിക വാഹനങ്ങൾ ബസിനെ അകമ്പടി സേവിക്കുന്നത് എന്തിനാണ്?