N Subramanian

N Subramanian

Member KPCC

16/12/2023

കാലിക്കറ്റ് സർവകലാശാലയിൽ ഗവർണറെ തടയാൻ എത്തിയ എസ് എഫ് ഐ ക്കാർ

16/12/2023

കോടിയേരി അന്നു പറഞ്ഞത് ഇന്നു അക്ഷരംപ്രതി ശരിയായി

16/12/2023

മുഖ്യമന്ത്രിക്ക് കരിങ്കൊടി കാണിച്ചവരെ മർദിച്ചത് മുഖ്യമന്ത്രിയുടെ ഗൺ മാൻ അനിലും എസ്കോർട് സ്റ്റാഫ് സന്ദീപും ആണെന്ന് പൊലീസ് ഐ ജി തന്നെ സ്ഥിരീകരിച്ച സാഹചര്യത്തിൽ ഉടനടി നടപടി വേണം. ഗൺ മാനും എസ്കോർട് സ്റ്റാഫും റോഡിലിറങ്ങി അക്രമം നടത്തേണ്ടവരല്ല. റോഡിൽ സുരക്ഷാ ചുമതലയുള്ള അരൂർ പോലീസിനെ അടക്കം ഇവർ കൈകാര്യം ചെയ്തിട്ടുണ്ട്.

16/12/2023

ആലപ്പുഴയിൽ മുഖ്യമന്ത്രിയും പരിവാരവും സഞ്ചരിക്കുന്ന വാഹനത്തിന് കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസുകാരെ മുഖ്യമന്ത്രിയുടെ സുരക്ഷാ ഭടന്മാർ വാഹനത്തിൽ നിന്നിറങ്ങി ക്രൂരമായി ആക്രമിച്ചത് കേട്ടുകേൾവി ഇല്ലാത്ത സംഭവമാണ്. സ്ഥലത്തുണ്ടായിരുന്ന പൊലീസ് യൂത്ത് കോൺഗ്രസുകാരെ പിടിച്ചു മാറ്റുന്നതിനിടയിലാണ് എസ്കോർട്ട് വാഹനത്തിൽ നിന്നിറങ്ങിയ സുരക്ഷാ പോലീസുകാർ അവരെ കുറുവടി കൊണ്ടു നിർദ്ദയം ആക്രമിച്ചത്. പിണറായി വിജയന്റെ ഗൺ മാൻ അടക്കം ഈ സംഘത്തിൽ ഉണ്ടായിരുന്നു. ലോക്കൽ പോലീസിനെ തള്ളി മാറ്റിയാണ് ഇവർ ആക്രമണം നടത്തിയത്. പിണറായി വിജയൻ സുരക്ഷക്ക് കൂടെ കൊണ്ടു നടക്കുന്നത് ഗുണ്ടകളെയാണോ?

16/12/2023
14/12/2023

കറുപ്പ് നിറം അങ്ങട്ട് നിരോധിച്ചാലോ?

14/12/2023

സി പി എമ്മിന്റെ രഘുവേരക്ക് ബിജെപിയുടെ ബദൽ.

14/12/2023

കുരങ്ങന്മാർക്ക് നിരോധനം വന്നേക്കും.

13/12/2023

ഈങ്ങാപ്പുഴ - കണ്ണോത്തു റോഡിന്റെ നിർമാണ അപാകതകൾ പരിഹരിക്കുന്നതിലെ അനാസ്ഥക്കെതിരെ പുതുപ്പാടി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി കൊടുവള്ളി പി ഡബ്ലിയു ഡി അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ ഓഫിസിന് മുന്നിൽ നടത്തിയ ഉപരോധ സമരം ഉൽഘാടനം ചെയ്യുന്നു

13/12/2023

നവകേരളത്തിന്റെ വിശേഷങ്ങൾ തുറന്നു പറയുകയാണ് എൽ ഡി എഫ് കൺവീനർ. ജയരാജൻ സഖാവിന്റെ ഈ ആത്മാർത്ഥതയെ മാനിക്കാതെ വയ്യ!!

12/12/2023

സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേർസ് ഓർഗനസേഷൻ ( സെറ്റോ )താമരശ്ശേരി താലൂക്ക് കമ്മിറ്റിയുടെ അതിജീവന യാത്രക്ക് താമരശ്ശേരി സിവിൽ സ്റ്റേഷന് മുമ്പിൽ നൽകിയ സ്വീകരണം ഉൽഘാടനം ചെയ്യുന്നു.

12/12/2023

നവ കേരളത്തിലെ കാഴ്ചകൾ. ഇന്നലെ വരെ കാണാത്തത്.

12/12/2023

നവ കേരളം!!

12/12/2023

യൂത്ത് കോൺഗ്രസ്‌ കോഴിക്കോട് ജില്ലാ കൺവെൻഷനിൽ സംസാരിക്കുന്നു

09/12/2023

കാനം രാജേന്ദ്രന് ആദരാഞ്ജലികൾ 🙏🙏

Photos from N Subramanian's post 08/12/2023
Photos from N Subramanian's post 07/12/2023

തെലങ്കാനയിൽ രേവന്ത് റെഡ്‌ഡിയുടെ നേതൃത്വത്തിൽ കോൺഗ്രസ്‌ മന്ത്രിസഭ സ്ഥാനമേൽക്കുന്ന അഭിമാന മുഹൂർത്തം.

07/12/2023

നവകേരളം....

07/12/2023

കണ്ണൂർ ചിറക്കൽ ബ്ലോക്ക് കോൺഗ്രസ്‌ കമ്മിറ്റി നടത്തിയ ഡോ ബി ആർ അംബേദ്കർ അനുസ്മരണം പള്ളിക്കുന്നിൽ ഉൽഘാടനം ചെയ്തു. ബ്ലോക്ക്‌ പ്രസിഡന്റ്‌ കുക്കിരി രാഗേഷ് അധ്യക്ഷത വഹിച്ചു. ഡി സി സി ജനറൽ സെക്രട്ടറിമാരായ അജിത് മാട്ടൂൽ, ടി ജയകൃഷ്ണൻ, കാട്ടാമ്പള്ളി രാമചന്ദ്രൻ, ഷറഫുദ്ദിൻ കാട്ടാമ്പള്ളി, വിഹാസ് അത്താഴക്കുന്നു, മെഹ്‌റൂഫ് എം കെ പി, ഉഷാകുമാരി, ലത കൊല്ലത്തിക്കൽ, ശ്രീരതി പാറയിൽ, ആശ രാജീവൻ, ലഗേഷ് കുമാർ കുഞ്ഞിപ്പള്ളി, നാവത്തു പുരുഷോത്തമൻ, ആശിത് അശോകൻ സംസാരിച്ചു. ആർ പ്രമോദ് സ്വാഗതവും ഓമന നന്ദിയും പറഞ്ഞു.

05/12/2023

ഭാരതീയ ദലിത്‌ കോൺഗ്രസ്‌ കോഴിക്കോട് ജില്ലാ പ്രസിഡന്റായി ഇ കെ ശീതൾ രാജ് ചുമതലയേൽക്കുന്ന ചടങ്ങിൽ ആശംസ നേരുന്നു.

05/12/2023

കേരളത്തിലെ പൊതുവിദ്യാഭ്യാസ ഡയരക്ടർ പറഞ്ഞത് അങ്ങേയറ്റം ഗൗരവം അർഹിക്കുന്നതാണ്. അക്ഷരം അറിയാത്തവർക്കും എ പ്ലസ് കിട്ടുന്നു എന്നതു സമഗ്ര പരിശോധനക്ക് വിധേയമാക്കണം. നമ്മുടെ വിദ്യാഭ്യാസ രംഗത്തിന്റെ തകർച്ചയിലേക്കാണ് അതു വിരൽ ചൂണ്ടുന്നത്.

04/12/2023

അര നൂറ്റാണ്ടിനിടയിലെ ഏറ്റവും വലിയ പ്രളയത്തിൽ മുങ്ങി ചെന്നൈ

04/12/2023

ജീവിതത്തെ നിരന്തര സമരമായി കണ്ടു എതിർപ്പുകൾ അതിജീവിച്ചു മുന്നേറിയ ആളായിരുന്നു ഡോ. എം കുഞ്ഞാമൻ. ജാതി വിവേചനവും ദാരിദ്ര്യവും അളവില്ലാതെ ഏറ്റു വാങ്ങിയ ആൾ. അക്കാദമിക തലത്തിൽ ഉയരങ്ങൾ താണ്ടിയ അദ്ദേഹം ഒടുവിൽ ജീവൻ ഒടുക്കി എന്നത് ഞെട്ടിപ്പിക്കുന്ന യാഥാർഥ്യമാണ്. ജീവിത സായാഹ്നത്തിലെ ഒറ്റപ്പെടലുകൾ ആകാം അദ്ദേഹത്തെ അതിനു പ്രേരിപ്പിച്ചത്. ആദരാഞ്ജലികൾ 🙏🙏.

03/12/2023

നാലു സംസ്ഥാനങ്ങളിൽ മൂന്നിടത്തെ തെരഞ്ഞെടുപ്പ് ഫലം കോൺഗ്രസ്‌ പ്രവർത്തകരിൽ നിരാശയും ആശങ്കയും ഉളവാക്കുന്നതാണ്. കോൺഗ്രസ്‌ ഭരിച്ച രാജസ്ഥാനും ഛത്തീസ്‌ഗഡും ബിജെപി പിടിച്ചെടുത്തു. മധ്യപ്രദേശ് അവർ നില നിർത്തുകയും ചെയ്തു. തെലങ്കാനയിലെ വിജയം മാത്രമാണ് കോൺഗ്രസിന് നേട്ടമായി പറയാനുള്ളത്. 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ സെമി ഫൈനൽ എന്നു മാധ്യമങ്ങൾ വിശേഷിപ്പിച്ച ഈ നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവി ആഴത്തിൽ പരിശോധിക്കേണ്ടതുണ്ട്. ഹിന്ദി ബെൽറ്റിൽ പാർട്ടിക്ക് നേരിട്ട തിരിച്ചടിയുടെ കാരണങ്ങൾ സമഗ്രമായി വിലയിരുത്തി പരിഹാരം കാണണം. ജയിക്കുമ്പോൾ ആഹ്ലാദിക്കുകയും തോൽക്കുമ്പോൾ നിശബ്ദത പാലിക്കുകയുമല്ല വേണ്ടത്. ജയവും തോൽവിയും ജനാധിപത്യത്തിന്റെ അവിഭാജ്യ ഘടകമാണ്. ഒരു കൂട്ടർ തന്നെ എന്നും ജയിക്കുകയും മറ്റൊരു കൂട്ടർ തോൽക്കുകയും ചെയ്യുന്നില്ല. ഇപ്പോഴത്തെ തോൽവി കോൺഗ്രസ്‌ പ്രവർത്തകരിൽ കടുത്ത നിരാശ ഉളവാക്കിയിട്ടുണ്ട്. അതിനു പരിഹാരം കാണാൻ നേതൃത്വം മുന്നോട്ട് വരണം.

02/12/2023

സിപിഎം നേതാക്കളുടെ തലയിൽ ആട്ടിൻ കാഷ്ഠമാണ്. ഇങ്ങിനെ പോയാൽ നിങ്ങൾ കേരളത്തിലും വട്ടപ്പൂജ്യമാകും. പറയുന്നത് സി പി ഐ. എൽ ഡി എഫിലെ രണ്ടാം കക്ഷിയായ സി പി ഐ വല്യേട്ടനായ സിപിഎമ്മിനെതിരെ കൊല്ലം കടയ്ക്കലിൽ നടത്തിയ പൊതുയോഗത്തിലെ പ്രസംഗം മുഴുവൻ കേൾക്കുക.

01/12/2023

ഇതാണോ പുതിയ കേരളം?

30/11/2023

ബാലൻ ഉറപ്പിച്ചു. എൽ ഡി എഫ് ഇനി വരില്ലെന്ന്.

Want your public figure to be the top-listed Public Figure in Calicut?
Click here to claim your Sponsored Listing.

Videos (show all)

കാലിക്കറ്റ് സർവകലാശാലയിൽ ഗവർണറെ തടയാൻ എത്തിയ എസ് എഫ് ഐ ക്കാർ
കോടിയേരി അന്നു പറഞ്ഞത് ഇന്നു അക്ഷരംപ്രതി ശരിയായി
കുരങ്ങന്മാർക്ക് നിരോധനം വന്നേക്കും.
നവകേരളത്തിന്റെ വിശേഷങ്ങൾ തുറന്നു പറയുകയാണ് എൽ ഡി എഫ് കൺവീനർ. ജയരാജൻ സഖാവിന്റെ ഈ ആത്മാർത്ഥതയെ മാനിക്കാതെ വയ്യ!!
നവ കേരളത്തിലെ  കാഴ്ചകൾ. ഇന്നലെ വരെ കാണാത്തത്.
അര നൂറ്റാണ്ടിനിടയിലെ ഏറ്റവും വലിയ പ്രളയത്തിൽ മുങ്ങി ചെന്നൈ
സിപിഎം നേതാക്കളുടെ തലയിൽ ആട്ടിൻ കാഷ്ഠമാണ്. ഇങ്ങിനെ പോയാൽ നിങ്ങൾ കേരളത്തിലും വട്ടപ്പൂജ്യമാകും. പറയുന്നത് സി പി ഐ. എൽ ഡി എ...
ബാലൻ ഉറപ്പിച്ചു. എൽ ഡി എഫ് ഇനി വരില്ലെന്ന്.
ശ്രീ രാഹുൽ ഗാന്ധി എം പിയെ കോഴിക്കോട വിമാനത്താവളത്തിൽ സ്വീകരിക്കുന്നു.
30 നു നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന തെലങ്കാനയിലെ കോടങ്കലിൽ പ്രിയങ്ക ഗാന്ധി പങ്കെടുത്ത കോൺഗ്രസ്‌ റാലി
ഒരു സ്ത്രീ കുട്ടിയെ ബെഞ്ചിൽ ഇരുത്തി പോകുന്നത് ഡി വൈ എഫ് ഐ യുടെ ആശ്രാമം യൂണിറ്റ് സെക്രട്ടറി കണ്ടെന്നാണ് ജില്ലാ കമ്മിറ്റി ...

Category

Telephone

Website

Address


Kuruvattoor
Calicut
673571