Videos by Azhiyur അഴിയൂര്‍ in Calicut. കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിൽ വടകര ബ്ളോക്കിൽ ഉൾപ്പെട്ട ഒരു കടലോര ഗ്രാമപഞ്ചായത്ത്. വിസ്
*എന്താണ് തൈകൊണ്ടൊ എന്ന ആയോധന കല മറ്റുള്ളവയിൽനിന്നും വ്യത്യസ്തമാവുന്നത്*
ഇന്ന് ലോകത്തു ഏറ്റവും ജനകീയ മായിക്കൊണ്ടിരിക്കുന്ന തികച്ചും ശാസ്ത്രീയമായ ആയോധന കലയും ഒരു മത്സരയിനവുമാണ് തയ്ക്കൊണ്ടോ .
ശാരീരിക ആരോഗ്യ മെച്ചപ്പെടുത്തലുകൾക്ക് പുറമേ, ആത്മവിശ്വാസം, ആത്മാഭിമാനം, ഫോക്കസ്, ഏകാഗ്രത ആത്മ നിയന്ത്രണം എന്നിവയിലൂടെ മാനസികാരോഗ്യത്തിന് ഗുണം ചെയ്യുമെന്നതും ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട് .
തായ്ക്വോണ്ടോയുടെ പരിശീലനത്തിലൂടെ ലഭിക്കുന്ന പ്രധാന ആരോഗ്യ ഗുണങ്ങൾ 👇🏽
മെച്ചപ്പെട്ട മസിൽ ടോണും രൂപം ,
ശക്തിയും ദൃഢതയും വർദ്ധിക്കുന്നു ,
മെച്ചപ്പെട്ട ആത്മവിശ്വാസവും ആത്മാഭിമാനവും,
മികച്ച മെയ്വയക്കം ,
മെച്ചപ്പെട്ട ചടുലതയും റിഫ്ലെക്സുകളും.
മെച്ചപ്പെട്ട ഏകാഗ്രതയും ശ്രദ്ധയും.
മെച്ചപ്പെട്ട നേതൃത്വ കഴിവുകൾ.
കൂടുതൽ ആത്മനിയന്ത്രണം എന്നിവ തൈകൊണ്ടൊ പരിശ
Master Fahad Taekwondo Academy