Azhiyur അഴിയൂര്

Azhiyur അഴിയൂര്

You may also like

SFI hariharpara
SFI hariharpara

കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിൽ വടകര ബ്ളോക്കിൽ ഉൾപ്പെട്ട ഒരു കടലോര ഗ്രാമപഞ്ചായത്ത്. വിസ്

കോഴിക്കോട് ജില്ലയിലെ വടകര താലൂക്കില്‍ വടകര ബ്ളോക്കില്‍ അഴിയൂര്‍ വില്ലേജ് ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്താണ് അഴിയൂര്‍ ഗ്രാമപഞ്ചായത്ത്. 9.77 ചതുരശ്ര കിലോമീറ്റര്‍ ആണ് പഞ്ചായത്തിന്റെ വിസ്തീര്‍ണ്ണം. വടക്ക് കേന്ദ്രഭരണപ്രദേശമായ മാഹിയും കണ്ണൂര്‍ ജില്ലയിലെ ന്യൂമാഹി, ചൊക്ലി പഞ്ചായത്തുകളും, തെക്ക് ഒഞ്ചിയം, ഏറാമല പഞ്ചായത്തുകളും, പടിഞ്ഞാറ് അറബിക്കടലും, കിഴക്ക് ഏറാമല പഞ്ചായത്തും കണ്ണൂര്‍ ജില്ലയിലെ ചൊക്ലി, കരിയാട്

Photos from Azhiyur അഴിയൂര്'s post 07/12/2023

അഴിയൂർ സ്വദേശിയാണ് ഋഷികേഷ്

Photos from Azhiyur അഴിയൂര്'s post 14/08/2022

SSLC, Plus2 പരീക്ഷയിൽ വിജയം നേടിയ കുട്ടികളെ ആദരിച്ചു.....

അഴിയൂർ ഹൈസ്കൂൾ 1991 എസ്‌.എസ്‌.എൽ.സി കുടുംബാംഗങ്ങളുടെ മക്കളിൽ വിജയം കൈവരിച്ച കുട്ടികളെ ഇന്ന് വൈകിട്ട്‌ ആത്മവിദ്യാ മന്ദിരത്തിൽ വെച്ച്‌ ആദരിച്ചു....

ലിഷ അശോകിന്റെ പ്രാർത്ഥനാ ഗാനത്തോടെ തുടങ്ങിയ ചടങ്ങിൽ നവാസ്‌ ഇസ്മായിൽ അധ്യക്ഷത വഹിച്ചു... ജാസ്മിന കല്ലേരി സ്വാഗതവും അജയകുമാർ നന്ദിയും പറഞ്ഞു.... സമീർ മൊണാർക്ക്‌, ഷാഹിദ വെള്ളച്ചാലിൽ, ഉല്ലാസ്‌, സവാദ്‌, ഹാരിസ്‌, മനോജ്‌ എന്നിവർ ആശംസകൾ അറിയിച്ചു....

14/08/2022

അഴിയൂർ പഞ്ചായത്ത് അജൈവ മാലിന്യസംസ്കരണ വുമായി ബന്ധ പ്പെട്ടു കൊണ്ടു നടത്തിയ മികച്ച പ്രവർത്തനത്തിന് ജില്ലാ തല അവാർഡ് മന്ത്രി അഹമ്മദ് ദേവർ കോവിൽ നിന്നും അഴിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ആയിഷ ഉമ്മർ&പഞ്ചായത്ത് ടീം അംഗങ്ങ ൾചേർന്ന് ഏറ്റു വാങ്ങുന്നു

31/07/2022

Share & help please

21/07/2022

*യുവ വ്യാപാരിയുടെ സത്യസന്ധത, കണാതായ സ്വർണ്ണാഭരണം തിരികെ ലഭിച്ച് വിദ്യാർത്ഥിനി*
അഴിയൂർ: യുവവ്യാപാരിയുടെ സത്യസന്ധത കാരണം, കോളേജിലേക്കുള്ള യാത്രയ്ക്കിടെ നഷ്ടപ്പെട്ട സ്വർണ്ണാഭരണം തിരികെ ലഭിച്ച് വിദ്യാർത്ഥിനി. അഴിയൂർ ചുങ്കം റെയിൽവെ സ്റ്റേഷൻ റോഡിൽ പടിഞ്ഞാറെകുനി രാജീവന്റെ മകളും വടകര മിഡിറ്റ് കോളേജിൽ ബിരുദ വിദ്യാർത്ഥിയുമായ അപർണ്ണയുടെ മുക്കാൽ പവൻ സ്വർണ്ണാഭരണമാണ് കോളേജിലേക്കുള്ള യാത്രയ്ക്കിടെ നഷ്ടമായത്. കാലത്ത് കട തുറക്കാൻ വരുന്നതിനിടെ അഴിയൂർ ചുങ്കം ബസ് സ്റ്റോപ്പിൽ വെച്ചാണ് മുബാറക് ചിക്കൻ സ്റ്റാൾ ഉടമ മണലിൽ തെണ്ടൻ റഹീസിന് സ്വർണ്ണാഭരണം ലഭിച്ചത്. സ്വർണ്ണാഭരണം ഉടൻ തന്നെ വാർഡ് മെമ്പർ സാലിം പുനത്തിലിനെ ഏൽപിക്കുകയും സോഷ്യൽ മീഡിയയിലൂടെ വിവരം കൈമാറുകയുമായിരുന്നു. വിവരം അറിഞ്ഞ് അച്ഛൻ രാജീവനോടൊപ്പം എത്തി അപർണ്ണ ആഭരണം ഏറ്റുവാങ്ങി. വ്യാപാരിയുടെ സത്യസന്ധതയ്ക്ക് പകരം മധുരപ്പൊതി സമ്മാനിച്ചാണ് അപർണ്ണ മടങ്ങിയത്. വാർഡ് മെമ്പർ സാലിം പുനത്തിൽ, അലി എരിക്കിൽ എന്നിവർ സംബന്ധിച്ചു.

ഫോട്ടോ: നഷ്ടപ്പെട്ട സ്വർണ്ണാഭരണം തിരികെ തന്ന വ്യാപാരി റഹീസ് എം ടിക്ക് അപർണ്ണ മധുരപ്പൊതി കൈമാറുന്നു.

18/07/2022
10/07/2022

അമേരിക്കൻ വിദ്യാഭ്യാസ പ്രവർത്തകൻ, പ്രഭാഷകർ .... ബുക്കർ ടി വാഷിങ്ടന്റെ ജീവിതകഥ മലയാളത്തിലേക്ക് മൊഴിമാറ്റിയ അഴിയൂരിലെ കൗമാര പ്രതിഭ ആമിർ ഷെഹിന്(ദാറുൽ ഹുദ വിദ്യാർഥി) ജ.ഇ. അഴിയൂർ ഘടകത്തിന്റെ ഉപഹാരം ഇമാം ഇ എൻ ജലീൽ നൽകുന്നു.

31/12/2021

*എന്താണ് തൈകൊണ്ടൊ എന്ന ആയോധന കല മറ്റുള്ളവയിൽനിന്നും വ്യത്യസ്തമാവുന്നത്*

ഇന്ന് ലോകത്തു ഏറ്റവും ജനകീയ മായിക്കൊണ്ടിരിക്കുന്ന തികച്ചും ശാസ്ത്രീയമായ ആയോധന കലയും ഒരു മത്സരയിനവുമാണ് തയ്‌ക്കൊണ്ടോ .
ശാരീരിക ആരോഗ്യ മെച്ചപ്പെടുത്തലുകൾക്ക് പുറമേ, ആത്മവിശ്വാസം, ആത്മാഭിമാനം, ഫോക്കസ്, ഏകാഗ്രത ആത്മ നിയന്ത്രണം എന്നിവയിലൂടെ മാനസികാരോഗ്യത്തിന് ഗുണം ചെയ്യുമെന്നതും ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട് .

തായ്‌ക്വോണ്ടോയുടെ പരിശീലനത്തിലൂടെ ലഭിക്കുന്ന പ്രധാന ആരോഗ്യ ഗുണങ്ങൾ 👇🏽
മെച്ചപ്പെട്ട മസിൽ ടോണും രൂപം ,
ശക്തിയും ദൃഢതയും വർദ്ധിക്കുന്നു ,
മെച്ചപ്പെട്ട ആത്മവിശ്വാസവും ആത്മാഭിമാനവും,
മികച്ച മെയ്‌വയക്കം ,
മെച്ചപ്പെട്ട ചടുലതയും റിഫ്ലെക്സുകളും.
മെച്ചപ്പെട്ട ഏകാഗ്രതയും ശ്രദ്ധയും.
മെച്ചപ്പെട്ട നേതൃത്വ കഴിവുകൾ.
കൂടുതൽ ആത്മനിയന്ത്രണം എന്നിവ തൈകൊണ്ടൊ പരിശീലനത്തിലൂടെ കിട്ടുന്ന ഗുണങ്ങളാണ് .

*അംഗീകാരങ്ങൾ *👇🏽
ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (IOA ),സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ(SAI ) ,സ്പോർട്സ് കൌൺസിൽ കേരള (KSSC )നാഷണൽ ഗെയിംസ് ,ഓൾ ഇന്ത്യ യൂണിവേഴ്സിറ്റി ,CBSE ,കേരള സ്കൂൾ ഗെയിംസ് ഫെഡറേഷൻ (SGFI ) , കേന്ദ്രീയ വിദ്യാലയ ,വിദ്യ കൌൺസിൽ .

*Master Fahad Taekwondo academy *
2010-ൽ സ്ഥാപിതം നിരവധി സ്റ്റേറ്റ് ,നാഷണൽ ഇന്റർ നാഷണൽ ,യൂണിവേഴ്സിറ്റി താരങ്ങളെ വാർത്തെടുത്തു . ദുബായ് , ഖത്തർ രാജ്യങ്ങളിൽ അക്കാദമി പരിശീലകരുടെ സേവനം ലഭ്യമാണ് .
കോട്ടക്കൽ കുഞ്ഞാലി മരക്കാർ എസ്,ഗോകുലം പബ്ലിക് സ്കൂൾ വടകര ,പുറമേരി കടത്തനാട് രജാസ്‌ Hs,NAM Hss പെരിങ്ങത്തൂർ ,മൌണ്ട് ഗൈഡ് ഇന്റർനാഷണൽ സ്കൂൾ പെരിങ്ങത്തൂർ ,അൽഫലാഹ് ഇംഗ്ലീഷ് സ്കൂൾ പെരിങ്ങാടി ,എംഎം Hss ചെറുകല്ലായി ,മുബാറക് Hss സൈദാർപള്ളി ,ബ്രൈറ്റ്‌ ഇംഗ്ലീഷ് സ്കൂൾ തലശ്ശേരി ,ഹൊറൈസൺ ഇംഗ്ലീഷ് സ്കൂൾ ഇരിക്കൂർ ,മൌണ്ട് ഫ്ലവർ ഇംഗ്ലീഷ് സ്കൂൾ ഉളിയിൽ മട്ടന്നൂർ ,ഗവ : ബ്രണ്ണൻ കോളേജ്‌ തലശ്ശേരി ,NAMകോളേജ്‌ കല്ലിക്കണ്ടി സെന്ററുകളിൽ നിന്നായി ഒൻപതിനായിരതിലധികം പേർക്ക് പരീശീലനം നല്‌കി .
യോഗ ,അക്രോബാറ്റിക് ,ഏറോബിക്‌സ്,മറ്റു sports & games നു അവശ്യമായ ട്രെയിനിങ്ങുകൾ അക്കാദമിയുടെ സിലബസിന്റെ ഭാഗമാണ് .

*മത്സരയിനങ്ങൽ *
1.ഫൈറ്റിംഗ്‌ 👉🏽99% കാലുകൽ ഉപയോഗിചാണു ചെയ്യുന്നത് .

വയസ്സ് /ഭാരം പരിഗണിച്ചാണ് മൽസരങ്ങൽ .

2.പൂംസേ 👉🏽 ചുവടുകൾ കൃത്യമായ രീതിയിൽ അവതരിപ്പിക്കൽ .

വയസ്സ് /ബെൽറ്റ് അടിസ്ഥാനമാക്കിയാണ് മൽസരങ്ങൽ .

*തയ്‌ക്കൊണ്ടോ മത്സര സെർട്ടിഫിക്കറ്റുകൾ *👇🏽

മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ച വെക്കുന്ന കുട്ടികൾക്ക് SSLC ,പ്ലസ് ടു ,കോളേജ് ,പ്രതിരോധ സേന ,മറ്റു പ്രഫഷണൽ വിദ്യാഭ്യാസ ,തൊഴിൽ മേഖലകളിലെ അഡ്മിഷൻ ആവശ്യത്തിനായി
ഗ്രേസ് മാർക്ക് ,സ്പോർട്സ് കോട്ട ആവശ്യത്തിനായി ഉപയോഗിക്കാം .

*Grading *
കളർ ബെൽറ്റ് ഇഷ്യൂ ചെയ്യുന്നത് സ്റ്റേറ്റ് അസോസിയേഷനും ,ബ്ലാക്ക് ബെൽറ്റ് ഇഷ്യൂ ചെയ്യുന്നത് കൊറിയയിലെ വേൾഡ് തയ്‌ക്കൊണ്ടോ ആസ്ഥാനമായ കുക്കിവൊൻ ആണ് .

*ആർക്കൊക്കെ പരിശീലിക്കാം *
പ്രായ ഭേതമന്യേ ആർക്കും പരിശീലിക്കാം .
മുതിർന്നവർക്കു സ്പെഷൽ ബാച്ച് ,സ്ത്രീകൾക്ക് ലേഡി കോചിന്റെ സേവനം ഉണ്ടായിരിക്കും .

*സ്പോർട്സ് ഹോസ്റ്റൽ *
തയ്‌ക്കൊണ്ടോ താരങ്ങൾക്കു കണ്ണൂർ ,കോഴിക്കോട് ,തിരുവനന്തപുരം സ്പോർട്സ് കൌൺസിൽ ഹോസ്റ്റൽ സൗകര്യത്തോടെ പഠനവും ,കൊല്ലം ,തിരുവനന്തപുരം സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഹോസ്റ്റലോടുകൂടിയ പഠന സൗകര്യവും ഉണ്ട് എല്ലാം തികച്ചും സൗജന്യമാണ് .
എല്ലാവർഷവും ഇതിനായുള്ള സെലെക്ഷൻ നടക്കാറുണ്ട് .
മുതിർന്നവർക്ക് ഇന്ത്യൻ ആർമി ,ഇൻഡോ തിബെറ്റിൻ ഫോഴ്സ് ,CRPF ഫോഴ്‌സുകളിൽ തയ്‌ക്കൊണ്ടോ ടീം ഉള്ളതിനാൽ പ്രാഗൽഭ്യം തെളിയിക്കുന്നവർക്കും അവസരമുണ്ട് .

താല്പര്യമുള്ളവർ ഗൂഗിൾ ഫോർമിൽ രെജിസ്റ്റർ ചെയ്യുക 👇🏽

https://forms.gle/rcEkQJf28uN3PcAi6

*Master Fahad Taekwondo Academy*

Insta:
https://www.instagram.com/invites/contact/?i=4x0pzbck4icz&utm_content=49ont6c

05/12/2021

*എന്താണ് തൈകൊണ്ടൊ എന്ന ആയോധന കല മറ്റുള്ളവയിൽനിന്നും വ്യത്യസ്തമാവുന്നത്*

ഇന്ന് ലോകത്തു ഏറ്റവും ജനകീയ മായിക്കൊണ്ടിരിക്കുന്ന തികച്ചും ശാസ്ത്രീയമായ ആയോധന കലയും ഒരു മത്സരയിനവുമാണ് തയ്‌ക്കൊണ്ടോ .
ശാരീരിക ആരോഗ്യ മെച്ചപ്പെടുത്തലുകൾക്ക് പുറമേ, ആത്മവിശ്വാസം, ആത്മാഭിമാനം, ഫോക്കസ്, ഏകാഗ്രത ആത്മ നിയന്ത്രണം എന്നിവയിലൂടെ മാനസികാരോഗ്യത്തിന് ഗുണം ചെയ്യുമെന്നതും ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട് .

തായ്‌ക്വോണ്ടോയുടെ പരിശീലനത്തിലൂടെ ലഭിക്കുന്ന പ്രധാന ആരോഗ്യ ഗുണങ്ങൾ 👇🏽
മെച്ചപ്പെട്ട മസിൽ ടോണും രൂപം ,
ശക്തിയും ദൃഢതയും വർദ്ധിക്കുന്നു ,
മെച്ചപ്പെട്ട ആത്മവിശ്വാസവും ആത്മാഭിമാനവും,
മികച്ച മെയ്‌വയക്കം ,
മെച്ചപ്പെട്ട ചടുലതയും റിഫ്ലെക്സുകളും.
മെച്ചപ്പെട്ട ഏകാഗ്രതയും ശ്രദ്ധയും.
മെച്ചപ്പെട്ട നേതൃത്വ കഴിവുകൾ.
കൂടുതൽ ആത്മനിയന്ത്രണം എന്നിവ തൈകൊണ്ടൊ പരിശീലനത്തിലൂടെ കിട്ടുന്ന ഗുണങ്ങളാണ് .

*അംഗീകാരങ്ങൾ *👇🏽
ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (IOA ),സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ(SAI ) ,സ്പോർട്സ് കൌൺസിൽ കേരള (KSSC )നാഷണൽ ഗെയിംസ് ,ഓൾ ഇന്ത്യ യൂണിവേഴ്സിറ്റി ,CBSE ,കേരള സ്കൂൾ ഗെയിംസ് ഫെഡറേഷൻ (SGFI ) , കേന്ദ്രീയ വിദ്യാലയ ,വിദ്യ കൌൺസിൽ .

*Master Fahad Taekwondo academy *
2010-ൽ സ്ഥാപിതം നിരവധി സ്റ്റേറ്റ് ,നാഷണൽ ഇന്റർ നാഷണൽ ,യൂണിവേഴ്സിറ്റി താരങ്ങളെ വാർത്തെടുത്തു . ദുബായ് , ഖത്തർ രാജ്യങ്ങളിൽ അക്കാദമി പരിശീലകരുടെ സേവനം ലഭ്യമാണ് .
കോട്ടക്കൽ കുഞ്ഞാലി മരക്കാർ എസ്,ഗോകുലം പബ്ലിക് സ്കൂൾ വടകര ,പുറമേരി കടത്തനാട് രജാസ്‌ Hs,NAM Hss പെരിങ്ങത്തൂർ ,മൌണ്ട് ഗൈഡ് ഇന്റർനാഷണൽ സ്കൂൾ പെരിങ്ങത്തൂർ ,അൽഫലാഹ് ഇംഗ്ലീഷ് സ്കൂൾ പെരിങ്ങാടി ,എംഎം Hss ചെറുകല്ലായി ,മുബാറക് Hss സൈദാർപള്ളി ,ബ്രൈറ്റ്‌ ഇംഗ്ലീഷ് സ്കൂൾ തലശ്ശേരി ,ഹൊറൈസൺ ഇംഗ്ലീഷ് സ്കൂൾ ഇരിക്കൂർ ,മൌണ്ട് ഫ്ലവർ ഇംഗ്ലീഷ് സ്കൂൾ ഉളിയിൽ മട്ടന്നൂർ ,ഐഡിയൽ പബ്ലിക് സ്കൂൾ കുറ്റിയാടി ,MES Bava സ്കൂൾ തലശ്ശേരി ,ഗവ : ബ്രണ്ണൻ കോളേജ്‌ തലശ്ശേരി ,NAMകോളേജ്‌ കല്ലിക്കണ്ടി സെന്ററുകളിൽ നിന്നായി ഒൻപതിനായിരതിലധികം പേർക്ക് പരീശീലനം നല്‌കി .
യോഗ ,അക്രോബാറ്റിക് ,ഏറോബിക്‌സ്,മറ്റു sports & games നു അവശ്യമായ ട്രെയിനിങ്ങുകൾ അക്കാദമിയുടെ സിലബസിന്റെ ഭാഗമാണ് .

*മത്സരയിനങ്ങൽ *
1.ഫൈറ്റിംഗ്‌ 👉🏽99% കാലുകൽ ഉപയോഗിചാണു ചെയ്യുന്നത് .

വയസ്സ് /ഭാരം പരിഗണിച്ചാണ് മൽസരങ്ങൽ .

2.പൂംസേ 👉🏽 ചുവടുകൾ കൃത്യമായ രീതിയിൽ അവതരിപ്പിക്കൽ .

വയസ്സ് /ബെൽറ്റ് അടിസ്ഥാനമാക്കിയാണ് മൽസരങ്ങൽ .

*തയ്‌ക്കൊണ്ടോ മത്സര സെർട്ടിഫിക്കറ്റുകൾ *👇🏽

മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ച വെക്കുന്ന കുട്ടികൾക്ക് SSLC ,പ്ലസ് ടു ,കോളേജ് ,പ്രതിരോധ സേന ,മറ്റു പ്രഫഷണൽ വിദ്യാഭ്യാസ ,തൊഴിൽ മേഖലകളിലെ അഡ്മിഷൻ ആവശ്യത്തിനായി
ഗ്രേസ് മാർക്ക് ,സ്പോർട്സ് കോട്ട ആവശ്യത്തിനായി ഉപയോഗിക്കാം .

*Grading *
കളർ ബെൽറ്റ് ഇഷ്യൂ ചെയ്യുന്നത് സ്റ്റേറ്റ് അസോസിയേഷനും ,ബ്ലാക്ക് ബെൽറ്റ് ഇഷ്യൂ ചെയ്യുന്നത് കൊറിയയിലെ വേൾഡ് തയ്‌ക്കൊണ്ടോ ആസ്ഥാനമായ കുക്കിവൊൻ ആണ് .

*ആർക്കൊക്കെ പരിശീലിക്കാം *
പ്രായ ഭേതമന്യേ ആർക്കും പരിശീലിക്കാം .
മുതിർന്നവർക്കു സ്പെഷൽ ബാച്ച് ,സ്ത്രീകൾക്ക് ലേഡി കോചിന്റെ സേവനം ഉണ്ടായിരിക്കും .

*സ്പോർട്സ് ഹോസ്റ്റൽ *
തയ്‌ക്കൊണ്ടോ താരങ്ങൾക്കു കണ്ണൂർ ,കോഴിക്കോട് ,തിരുവനന്തപുരം സ്പോർട്സ് കൌൺസിൽ ഹോസ്റ്റൽ സൗകര്യത്തോടെ പഠനവും ,കൊല്ലം ,തിരുവനന്തപുരം സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഹോസ്റ്റലോടുകൂടിയ പഠന സൗകര്യവും ഉണ്ട് എല്ലാം തികച്ചും സൗജന്യമാണ് .
എല്ലാവർഷവും ഇതിനായുള്ള സെലെക്ഷൻ നടക്കാറുണ്ട് .
മുതിർന്നവർക്ക് ഇന്ത്യൻ ആർമി ,ഇൻഡോ തിബെറ്റിൻ ഫോഴ്സ് ,CRPF ഫോഴ്‌സുകളിൽ തയ്‌ക്കൊണ്ടോ ടീം ഉള്ളതിനാൽ പ്രാഗൽഭ്യം തെളിയിക്കുന്നവർക്കും അവസരമുണ്ട് .

താല്പര്യമുള്ളവർ ഗൂഗിൾ ഫോർമിൽ രെജിസ്റ്റർ ചെയ്യുക 👇🏽

https://forms.gle/rcEkQJf28uN3PcAi6

*Master Fahad Taekwondo Academy*

Insta:
https://www.instagram.com/invites/contact/?i=4x0pzbck4icz&utm_content=49ont6c

Want your organization to be the top-listed Government Service in Calicut?
Click here to claim your Sponsored Listing.

Videos (show all)

Master Fahad Taekwondo Academy
തലശ്ശേരി-വടകര റൂട്ടിൽ അണ്ടി കമ്പിനി ഐസ് ഫാക്ടറിയുടെ മുമ്പിൽ രൂപപ്പെട്ട വലിയ ഗർത്തം
അഴിയൂര്‍ അതിർത്തിയിൽ ദിനേന നൂറോളം  പേർക്ക് നോമ്പ് തുറ വിഭവങ്ങളൊരുക്കി. SYS

Category

Telephone

Address

Azhiyour
Calicut
673309
Other Landmarks in Calicut (show all)
Proton Mobiles” Proton Mobiles”
Nanminda 13 Balussery
Calicut, 673613

hearing every tone

Pazhassiraja Archaeological Museum Pazhassiraja Archaeological Museum
Near Kendriya Vidyalaya, Easthill
Calicut

Iɴᴄʀᴇᴅɪʙʟᴇ Kᴏᴢʜɪᴋᴏᴅᴇ Iɴᴄʀᴇᴅɪʙʟᴇ Kᴏᴢʜɪᴋᴏᴅᴇ
Calicut, 673001

കോഴിക്കോട് ജില്ലയുടെ മനോഹാരിതയെ ജനക?

KL 11 Kozhikode KL 11 Kozhikode
Mavoor Road, Arayidathupalam
Calicut, 673004

Kozhikode or Calicut is a metropolitan city in the state of Kerala in southern India on the Malabar

Ghss poonoor Ghss poonoor
MANGAD, POONOOR
Calicut, 673574

Vent Pipe Bridge, Mukkam Vent Pipe Bridge, Mukkam
Mukkam
Calicut

Kallayi Kallayi
Kallayi Road
Calicut, 673003

Kallayi is a small Town on the banks of Kallayi River which links with the Chaliyar river on the sou

Battle Cruiser Battle Cruiser
Kolathara
Calicut, 673655

My feelings about myself have been terrible......

Kodoly Odupara Kodoly Odupara
Narikkuni
Calicut, 673585

Kodoly Odupara

SSF സിഎം മഖാം SSF സിഎം മഖാം
Madavoor
Calicut, 673585

The Sunni Students' Federation (SSF) is an Islamic student organization based in South India.

Balussery Balussery
Calicut, 673612

One of the most beautiful place in Calicut dist.

Mavoor Mavoor
Mavoor
Calicut, 673661