Narikkuni
Business promotions
വിട....😥😥😥
Freeeezing...Soooon....🍧🍭
'സാജന്' പ്രണാമം🙏
അതെ....
നരിക്കുനിയുടെ കവലയിൽ
സായാഹ്നങ്ങൾ ചിലവിടാൻ,
രാജേട്ടന്റെ ചായക്കടയിൽ
വെള്ളം കൊണ്ടുവരാൻ ,
നരിക്കുനിക്കാർ വൈകുന്നേരങ്ങളിൽ
പുതിയാപ്ല വരുന്ന പോലെ
കാത്തിരിക്കുന്ന മീൻ വണ്ടി യുടെ
പുറകിൽ നിർഭയനായി
അള്ളിപ്പിടിച്ചിരിക്കാൻ,
നരിക്കുനി അങ്ങാടിയിലെ
പാറാവുകാരൻ ഗൂർഖയുടെ
പിറകെ നടന്ന് ശല്യപ്പെടുത്തി
അവൻ ഹിന്ദിയിൽ ചീത്ത വിളിക്കുന്നത്
കേട്ട് പൊട്ടിച്ചിരിച്ച് ആനന്ദം കൊള്ളാൻ ..
പോലീസ് വണ്ടി കാണുമ്പോൾ
അടുത്തു പോയി ഗൂർഖയെ പിടിച്ചോളി
അവൻ കള്ളനാണ് എന്ന് പരാതി പറയാൻ...
സ്ഥിരം ശത്രുക്കളായ ചില നോട്ടപ്പുള്ളികളെ
കാണുന്നിടത്ത് വെച്ച് വഴക്കിടാൻ...
ഇത്തരം വഴക്കുകൾ ചിലപ്പോഴൊക്കെ
അടിപിടിയാവുമ്പോൾ...
ശേഷം പീടികത്തിണ്ണയിലിരുന്ന്
രാജ്യേട്ടാ... എന്നു വിളിച്ച് തേങ്ങിക്കരയാൻ,
ഏതു പാർട്ടിക്കാരുടെയും പ്രകടനം
വരുമ്പോൾ അതിലൊരു കണ്ണിയാവാൻ,
തെരുവ് പൊതു യോഗങ്ങളിലെ
ലൗഡ് സ്പീക്കറിനു മുന്നിൽ
ഒരു മുൻനിര ശ്രോദ്ധാവായി ഇരിക്കാൻ,
ചുറ്റു പ്രദേശങ്ങളിലെ ആഘോഷ വേളകളിൽ
വിരുന്നുസൽക്കാരത്തിലെ
ക്ഷണിക്കപ്പെടാത്ത അഥിതിയായി
സന്തോഷത്തിൽ പങ്കുചേരാൻ,
പരിചയക്കാരെയും, അല്ലാത്തവരെയും
സൗമ്യ ഭാവത്തിൽ സമീപിച്ച്
ഇക്കായേ... ഒരു പത്തുർപ്യ തരോ...
എന്ന് ചോദിക്കാൻ....
നിർഭാഗ്യവശാൽ വന്നു ചേർന്ന
അപസ്മാര രോഗമൂർഛയിൽ
കവലയിൽ ബോധ രഹിതനായി വീണു കിടക്കാൻ ...
എല്ലാം കഴിഞ്ഞ് സന്ധ്യമയങ്ങുമ്പോയേക്കും
തന്റെ ശരീരത്തിന്റെ ഭാഗമായ
സഞ്ചിയിൽ സുമനസ്സുകളായ കച്ചവടക്കാർ
ദാനം നൽകുന്ന ഭക്ഷണ സാധനങ്ങൾ
നിറച്ച് സന്തോഷത്തോടെ യാത്ര പറയാൻ...
സാജൻ ഇനി വരില്ല...
നരിക്കുനി കവലയുടെ നിർഭാഗ്യ കാമുകന്
കണ്ണീരിൽ കുതിർന്ന യാത്രാമൊഴി...😢
✍️tkcj
https://m.facebook.com/story.php?story_fbid=2927315310631779&id=100000600156790
ഒരു മനുഷ്യ നിർമ്മിത ദുരന്തത്തിന് കാതോർത്ത് നരിക്കുനി നിവാസികൾ....
നരിക്കുനി - മടവൂർ പഞ്ചായത്തുകൾ അതിർത്തി പങ്കിടുന്ന അടുക്കം മലയുടെ മുകൾഭാഗത്തെ ചെങ്കൽ കോറിയുടെ ദൃശ്യങ്ങളാണിത്...
പാറന്നൂർ - നരിക്കുനി - വെള്ളാരം കണ്ടിത്താഴം - അരിക്കൽ തുടങ്ങി വിശാലമായ ഒരു പ്രദേശത്തെ മുഴുവൻ ഗുരുതരമായി ബാധിച്ചേക്കാവുന്ന ഒരു പ്രകൃതിക്ഷോഭത്തിന് വേണ്ട എല്ലാ പ്രവർത്തനവും
അൽപമിടവേളക്ക് ശേഷം പുനരാരംഭിച്ചിരിക്കുന്നു...
അധികാരികളേ കണ്ണു തുറന്നാലും.....
ഇന്ന് നിങ്ങൾ കണ്ണടച്ചാൽ
നാളെ ഒരു പ്രദേശത്തെ ജനങ്ങളൊന്നാകെ കണ്ണടച്ചു മരണത്തെ പുൽകുന്നത് കാണേണ്ടി വരും...
പ്രതികരിക്കാനില്ലാത്തവർ അത്തരം ഒരു മഹാ ദുരന്തത്തെ നേരിൽ കാണാൻ മനസ്സ് പാകപ്പെടുത്തുക....
എന്നിട്ട് കോറി മാഫിയക്കാരോടൊപ്പം ചേർന്ന് നമുക്ക് ഏറ്റു വിളിക്കാം
ഭൂമിയെ കൊല്ലാം അതുവഴി മനുഷ്യരെയും...😢
....tkcj
Be with
@
Click here to claim your Sponsored Listing.
Videos (show all)
Category
Telephone
Website
Address
Ks Road Narikkuni
Calicut
673585
Diamond Junction, Mavoor
Calicut, 673661
An Co-operative Society for the social welfare of emigrants in Kozhikode district except Maruthonkara Grama panchayath
Ayancheri Town Ayancheri PO Thiruvallur VIA Kozhikode
Calicut, 673541
UNDER MINISTORY OF CORPORATE AFFAIRS
FIRST FLOOR MARINA MALL , YMCA CROSS Road CALICUT
Calicut
I sincerely believe that banking establishments are more dangerous than standing armies
Eravannur Tower, Cheruvalath Thazham, Eravannur, Narikkuni, Kozhikode/673585
Calicut, 673585
Near Christian College Junction , Wayanad Road
Calicut, 673011
Your Trusted Partner in Financial Solutions
Ymca
Calicut
Jay Trade is a Business/ Finance Platform which Provides More Innovative Ideas For Your Money and Also The Support to Guide Your Ideas in to the Perfect Path
KSEB Road OPPOSITE PAYYOLI BUSTAND PO PAYYOLI
Calicut, 673522
As our organisation runs on cooperative principles .we help our members getting all bank
Chandralayam
Calicut, 673611
BADA BANK is a financial product selling platform where you get financial products easily.