SNEWS Study Abroad & IELTS Training
Nearby schools & colleges
673004
Emerald Mall,
Ig Road
Esha Arcade
Mavoor Road
673004
Mavoor Road
Mavoor Road
Zadokz Institute
Arayadthpalam
Kozhikode 673004
Emerald Mall
Emarald Mall
673001
We are the leading overseas education consultancy providing expert career advice and counseling on A Course, country and College You name it . We have it. Wow!
We are pretty pleased to announce that snews edulink , a global education firm, has now launched its south Indian branch at Calicut. As the name suggests, it helps you Study in North,East,West and South countries. It throws open unrivalled avenues to the infinite world of opportunities in overseas education. snews edulink is committed to taking students to various international destinations for wo
അറിയാതെ പോകരുത് ജർമനിയിൽ നിന്നുള്ള ഓഫറുകൾ....!!!
വിദ്യാഭ്യാസത്തിനും തൊഴിലിനും പാശ്ചാത്യ രാജ്യങ്ങളിലേക്ക് പോവുന്ന ഇന്ത്യക്കാരുടെ എണ്ണം നാള്‍ക്കുനാള്‍ വർദ്ധിക്കുകയാണ്. പൊതുവെ ഇംഗ്ലീഷ് സംസാരിക്കുന്ന യുഎഎസ്, യുകെ, കാനഡ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളാണ് ഇന്ത്യക്കാര്‍ തെരഞ്ഞെടുക്കുന്നത്. എന്നാല്‍ ഇപ്പോള്‍ ജര്‍മനി അടക്കമുള്ള മറ്റ് യൂറോപ്യന്‍ രാജ്യങ്ങള്‍ തെരഞ്ഞെടുക്കുന്നവരുടെ എണ്ണവും ഉയരുകയാണ്. വിദേശകാര്യ മന്ത്രാലയം പങ്കുവെച്ച കണക്ക് പ്രകാരം 21,000 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ജര്‍മ്മനിയില്‍ പഠിക്കുന്നുണ്ട്.
ജർമനി ജീവിക്കാൻ സുഖകരമായ രാജ്യം
ജർമ്മനിയുടെ തലസ്ഥാന നഗരമാണ് ബെർലിൻ. അതിമനോഹരമായ നഗരമാണിത്. ഇത് രാജ്യത്തിൻ്റെ രാഷ്ട്രീയ കേന്ദ്രം മാത്രമല്ല, 3.5 ദശലക്ഷത്തിലധികം നിവാസികളുള്ള ഏറ്റവും വലിയ നഗരം കൂടിയാണ്. ഈ മഹാനഗരം ഒരിക്കലും എപ്പോളും ഉണർന്നിരിക്കുന്നു. അന്താരാഷ്ട്ര പ്രശസ്തമായ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വലിയ കോർപ്പറേഷനുകൾ, സ്റ്റാർട്ട്-അപ്പ് കമ്പനികൾ എന്നിവയുടെ ആസ്ഥാനമാണ് ബെർലിൻ. ബെർലിൻ അതിൻ്റെ ബഹുസംസ്‌കാരത്തിനും ആവേശകരമായ രാത്രി ജീവിതത്തിനും ഊർജ്ജസ്വലമായ കലാരംഗത്തിനും പേരുകേട്ടതാണ്. ലോകോത്തര തിയറ്ററുകളുടെയും മ്യൂസിയങ്ങളുടെയും കാര്യം പറയേണ്ടതില്ലല്ലോ. 70 ലധികം ഗവേഷണ സൗകര്യങ്ങളും 40 ഓളം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉള്ള ബെർലിൻ വളരെ വിശാലമായ അക്കാദമിക്, ഗവേഷണ അവസരങ്ങൾ നൽകുകയും ചെയ്യുന്നു. ലോകമെമ്പാടുമുള്ള 45,000-ത്തിലധികം ആളുകൾ ഈ നഗരത്തിൽ പഠിക്കുന്നു.
ജർമ്മനിയിൽ, മതം , ജാതി വർണ്ണം മുൻഗണനകൾ എന്നിവ ഒന്നും പരിഗണിക്കാതെ സ്വീകരിക്കുകയും പഠിക്കാനും ജീവിക്കാനുമുള്ള സൗകര്യങ്ങൾ ഉണ്ടാക്കിത്തരുകയും ചെയ്യും. യൂണിവേഴ്‌സിറ്റിയിലും ക്ലബ്ബുകളിലും മ്യൂസിയങ്ങളിലും സിനിമാ തീയറ്ററുകളിലും - ജർമ്മനി നിങ്ങളെ ഇരു കൈകളും നീട്ടി സ്വീകരിക്കും. ഇവിടെ ആശങ്കകളില്ലാതെ നമ്മുടെ ലക്ഷ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാം.
ട്യൂഷൻ ഫീസ്
നിങ്ങൾ ജർമ്മനിയിൽ പഠിക്കുമ്പോൾ ലോകോത്തര വിദ്യാഭ്യാസം മാത്രമല്ല പ്രതീക്ഷിക്കാനാവുക, മിക്ക സർവ്വകലാശാലകളിലും പഠനം സൗജന്യമാണ്. ഏത് രാജ്യത്ത് നിന്ന് വന്നാലും, മിക്ക സ്കൂളുകളും അവരുടെ വിദ്യാഭ്യാസം പൂർണ്ണമായും സൗജന്യമായി ജർമനി നൽകുന്നു.
ജീവിത ചെലവ്
മറ്റ് പടിഞ്ഞാറൻ യൂറോപ്യൻ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ജർമ്മനിയിലെ ജീവിതച്ചെലവ് താരതമ്യേന കുറവാണ്. ശരാശരി, വിദ്യാർത്ഥികൾക്ക് മാസം 800 യൂറോ ലഭിക്കും. ഹാംബർഗ് , മ്യൂണിക്ക് പോലുള്ള മെട്രോപൊളിറ്റൻ നഗരങ്ങളിലെ വാടക പൊതുവ ഉയർന്നതായിരിക്കും, മാത്രമല്ല ആഴ്ചയിൽ 20 മണിക്കൂർ Part-time ജോബ് സൗകര്യവും ലഭിക്കും, ജർമ്മനിയെ സംബന്ധിച്ചിടത്തോളം ധാരാളം Part-time സാധ്യതകൾ നിലവിലുണ്ട്. ജീവിത ചെലവിനും നാട്ടിലെ ആവശ്യങ്ങൾക്കും ഇതിലൂടെ കണ്ടെത്താനാകും.
തൊഴിൽ സാധ്യതകൾ
വിദേശ ബിരുദധാരികൾക്ക് എണ്ണമറ്റ അവസരങ്ങളുള്ള ഒരു വലിയ ജോലി സാധ്യതയുടെ ഉറവിടം ജർമ്മനിയിലുണ്ട്. മറ്റ് പല യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും വ്യത്യസ്തമായി, ജർമ്മനിയുടെ സമ്പദ്‌വ്യവസ്ഥ ഒന്നോ രണ്ടോ പ്രത്യേക സ്ഥലങ്ങളിൽ കേന്ദ്രീകരിച്ചിട്ടില്ല. വ്യാവസായിക കേന്ദ്രങ്ങൾ രാജ്യത്തുടനീളം ചിതറിക്കിടക്കുന്നു. ഹാംബർഗ് വ്യാപാര, മാധ്യമ കമ്പനികളുടെ ഹബ്ബാണ് . മ്യൂണിച്ചും സ്റ്റട്ട്ഗാർട്ടും വാഹന നിർമ്മാണത്തിലും വിപണനത്തിലും പാരമ്പര്യമുള്ള സ്ഥലമാണ്. ജർമൻ സംസാരിക്കാൻ കഴിവുണ്ടായാൽമുൻനിര ജോലികൾ ഉറപ്പാണ് , കൂടെ നല്ല സാലറിയും .
കരിയർ അടിപൊളിയാക്കാൻ ജർമനി
പഠിക്കാനും പ്രവൃത്തി പരിചയം നേടാനും കഴിയുന്നത് ജർമ്മൻ വിദ്യാഭ്യാസ സമ്പ്രദായത്തിൻ്റെ നേട്ടങ്ങളിൽ ഒന്ന്.
അപ്ലൈഡ് സയൻസ് സർവകലാശാലകളിൽ തിയറിയും, പ്രാക്ടിക്കലും ഒരുമിച്ച് നടത്തപ്പെടുന്നു. ചിലയിടങ്ങളിൽ (ജോലി/പഠനം) പ്രോഗ്രാമുകളും നൽകുന്നു.
ഭാവി സാധ്യതകൾ
ഒരേസമയം പഠനവും ജോലിയും ജോലിയുടെ ലോകത്തെ അറിയാനുള്ള അവസരം നൽകുന്നു. ഭാവി കരിയറിനെ കുറിച്ച് നിങ്ങൾ ഒരുപാട് കാര്യങ്ങൾ ഈ സമയം കണ്ടെത്താം. പഠനത്തിന് ശേഷം ജർമനിയിൽ നിന്ന് എങ്ങോട്ടേക്കാണ് പോകുന്നത്? ഒരുപക്ഷേ നിങ്ങൾ ജർമ്മനിയിൽ തുടരാൻ ആഗ്രഹിക്കുന്നുണ്ടോ? തുടങ്ങിയവയിൽ അവിടുത്തെ അതോറിറ്റി തന്നെ വിവരങ്ങൾ ചോദിക്കുകയും ആവശ്യമായ കാര്യങ്ങളിൽ ഇടപെടുകയും ചെയ്യും.
ബിരുദം നേടിയ ശേഷം, വിദ്യാർത്ഥിക്ക് ഒരു റസിഡൻസ് permit ന് അപേക്ഷിക്കാം, ഇത് ജോലി കണ്ടെത്തുന്നതിന് 18 മാസം ജർമ്മനിയിൽ തുടരാൻ സൗകര്യപ്പെടുന്നു. കൂടാതെ ജർമ്മനി ധാരാളം തൊഴിൽ അവസരങ്ങൾ വാഗ്ദാനം ചെയ്യുന്നു. വലിയ വലിയ കമ്പനികൾ ഇവിടെ, ശക്തമായ സാമ്പത്തിക ഭാവി കെട്ടിപ്പടുക്കാൻ സഹായിക്കുന്നതിന് ആവശ്യമായ റിക്രൂട്ട്‌മെൻ്റുകൾ ചെയ്യുന്നുണ്ട്.
ജർമ്മനിയിലെ സർവ്വകലാശാലകൾ അറിയാം
Technical University of Munich
Ludwig Maximilian University
Freie Universität Berlin
Eberhard Karls University
University of Freiburg
RWTH Aachen University
Humboldt University of Berlin
Karlsruhe Institute of Technology
University of Bonn
University of Hamburg
University of Cologne
University of Stuttgart
Goethe University Frankfurt
Philipps-University Marburg
Ulm University
University of Münster
University of KielUniversity
തുടങ്ങി അനേകം യൂണിവേഴ്സിറ്റികൾ ജർമ്മനിയിലുണ്ട്. ജർമനി പഠനം എളുപ്പമുള്ളതും ചെലവ് കുറഞ്ഞതുമാണ് , 10 വർഷമായി snews വഴി ജർമനിയിലേക്ക് പഠിക്കാനും ജീവിക്കാനും പോകുന്നു. എങ്ങനെ ജർമനിയിലേക്ക് പഠിക്കാൻ പോകാം എന്ന് അറിയാൻ ഞങ്ങളുമായി ബന്ധപ്പെടാം.
People won't remember your salary, but they'll remember your accomplishments. Don't just work hard, study smart. Let us guide you to the university of your dreams.
Let your passion for India fuel your global journey. Feel the freedom of flight as you fly to your dream study destination. Happy Independence Day!
Our experienced study abroad Counselors will always provide you with the right university list and choice of scholarships. Start your study abroad journey with SNEWS.
Uk യിലെ Coventry University യിൽ 5 ലക്ഷം രൂപ Scholorship ഓടെ ഇനി നിങ്ങൾക്കും പഠിക്കാം
SNEWS Study Abroad
9400 100 777
+91 495 401 0777
www.snewsed.com
Happy doctor's Day
GREEN CARD LOTTERY TO INDIAN GRADUATES
TRUMP'S NEW IMMIGRATION PROMISE
Automatic Green Card to Indian students graduating from US Colleges.
Congratulations Ananthu on your graduation from TU CHEMNITZ GERMANY🇩🇪
We're super proud of you!
20 ലക്ഷം മുതൽ വിദേശത്ത് MBBS പഠിക്കാം
വിദേശത്ത് MBBS പഠനത്തെപ്പറ്റി കൂടുതൽ അറിയാൻ വാട്‌സ്ആപ്പ് ബട്ടൺ ക്ലിക്ക് ചെയ്യൂ
SNEWS Study Abroad
9400 100 777
+91 495 401 0777
www.snewsed.com
We congratulate all NEET aspirants and achievers who are aiming to become future doctors. We wish you success in your journey ahead. We will be there to help you in getting admitted to top medical schools around the world.
ഇന്ത്യൻ വിദ്യാർത്ഥികൾക്ക്
University of Manchester ൽ
Scholarship നേടാം
Apply with us today
SNEWS Study Abroad
9400 100 777
+91 495 401 0777
www.snewsed.com
NO MORE WORRIES
about your MBBS ADMISSION
We assure you the best
Fly to your dream career with us
SNEWS Study Abroad
9400 100 777
+91 495 401 0777
www.snewsed.com
ആശങ്കകൾ അവസാനിച്ചു !
UKയിൽ പഠനം പൂർത്തിയാക്കിയവർക്ക് ഇനി രണ്ട് മുതൽ മൂന്ന് വർഷം വരെ ഇഷ്ട്ടമുള്ള ജോലികൾ നോക്കാം.
SNEWS Study Abroad
9400 100 777
+91 495 401 0777
www.snewsed.com
വിദേശ പഠനം ആശങ്കകൾ ഇല്ലാതെ ഇഷ്ട്ടപ്പെട്ട രാജ്യത്തേക്ക് പോകാം.
ഉപരി പഠനത്തിന് പോകുമ്പോൾ കൃത്യമായ മാർഗ്ഗ നിർദ്ദേശങ്ങൾക്കും , സഹായത്തിനും എപ്പോഴും ഒപ്പം നിൽക്കാൻ എക്സ്‌പീരിയൻസ് ഉള്ള ഒരു കൺസൾട്ടൻസിയെ എല്ലാവരും ആഗ്രഹിക്കാറുണ്ട് !
വിദ്യാർത്ഥികളും പേരെന്റ്സും അനുഭവിക്കുന്ന എല്ലാ ആശങ്കകളും
അകറ്റി, ഏറ്റവും നല്ല കരിയർ കെട്ടിപടുക്കാൻ കഴിഞ്ഞ 13 വർഷമായി snews വിശ്വസത്വതയോടെ നിലനിൽക്കുന്നു
വിദേശ പഠനത്തെ പറ്റി നിങ്ങൾക്കുള്ള ആശങ്കകളെ അകറ്റാം
SNEWS Study Abroad
9400 100 777
+91 495 401 0777
www.snewsed.com
Happy Mother's Day ❤️❤️
'sday
വിദേശരാജ്യങ്ങളിൽ MBBS പഠിക്കാൻ എത്ര ബഡ്ജറ്റ് ആവും , നല്ല യൂണിവേഴ്സിറ്റി ഏതൊക്കെ, തുടങ്ങിയ പഠിക്കാൻ പോകുന്ന സമയത്ത് വിദ്യാർഥി കളും രക്ഷിതാക്കളും നിർബന്ധമായും ശ്രദ്ധിച്ചിരിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് തുടങ്ങി
നിങ്ങളുടെ എല്ലാ സംശയങ്ങൾക്കും 13 വർഷത്തെ എക്സ്പീരിയൻസ് ഉള്ള SNEWS ൻ്റെ എക്സ്പേർട് കരിയർ ഗൈഡൻസ് ടീമിനെ നിങ്ങൾക്ക് ബന്ധപ്പെടാവുന്നതാണ് .
SNEWS Study Abroad
9400 100 777
+91 495 401 0777
www.snewsed.com
2024ൽ NEET എഴുതുന്ന വിദ്യാർത്ഥികളുടെ കണക്ക് പ്രകാരം 2% വിദ്യാർഥി കൾക്ക് മാത്രമെ കേരളത്തിൽ സീറ്റ് ഉള്ളൂ ബാക്കി 97% കുട്ടികൾ അതായത് ഏകദേശം 2,75,000 കുട്ടികൾക്കും കേരളത്തിൽ MBBS പഠനം സാധ്യമാവില്ല. അപ്പോൾ MBBS സ്വപ്നം കാണുന്ന കുട്ടികൾക്ക് വിദേശ യൂണിവേഴ്സിറ്റികളെ ആശ്രയിക്കേണ്ടി വരും.
വിദേശരാജ്യങ്ങളിൽ MBBS പഠിക്കാൻ പോകുന്ന വിദ്യർത്ഥികളും രക്ഷിതാക്കളും നിർബന്ധമായും യൂണിവേഴ്‌സിറ്റികൾ WHO (World Health Organization)NMC (National Medical Council എന്നിവയുടെ ഗൈഡ്‌ലൈൻസ് പാലിക്കുന്നവയാണോ എന്ന് ഉറപ്പ് വരുത്തണം.
വിദേശത്ത് പോയി പഠിക്കാൻ എത്ര ബഡ്ജറ്റ് ആവും , പഠിക്കാൻ പോകുന്ന സമയത്ത് നിങ്ങൾ നിർബന്ധമായും ശ്രദ്ധിച്ചിരിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് എന്നിങ്ങനെ നിങ്ങളുടെ എല്ലാ സംശയങ്ങൾക്കും 13 വർഷത്തെ എക്സ്പീരിയൻസ് ഉള്ള SNEWS ൻ്റെ എക്സ്പേർട് ഗൈഡൻസ് ടീമിനെ നിങ്ങൾക്ക് ബന്ധപ്പെടാവുന്നതാണ്.
Prepare for the best MBA programs in the US.
Contact us to know the entry requirements, tuition fee, scholarship and more.
Happy Republic Day 🇮🇳
Are you worried about your NEET marks ? Don't give up your MBBS dreams. Our team will help you get admission to top medical universities abroad. Study medicine at lower tuition fees and better academic quality. Call us today and get more details.
GIORGI IMEDASHVILI
Director, International Office of the University of Georgia at our Calicut office.
🇬🇪
ജോർജിയയിൽ MBBS പഠിക്കാം !
യൂണിവേഴ്‌സിറ്റി ഓഫ് ജോർജിയയുടെ ഒഫീഷ്യൽസുമായി നേരിട്ട് സംസാരിക്കുവാനും സ്പോട്ട് അഡ്മിഷൻ നേടുവാനും ഇപ്പോൾ തന്നെ രെജിസ്റ്റർ ചെയ്യൂ. ജൂൺ 5 ന് സ്‌ന്യൂസിന്റെ കോഴിക്കോട് ഓഫീസിൽ നിങ്ങൾക്ക് വിശദമായ കൗണ്സലിങ്ങും യൂണിവേഴ്‌സിറ്റി പ്രതിനിധികളുമായി സംവസാദിക്കുവാനുള്ള അവസരവും.
9400100777 എന്ന നമ്പറിൽ വിളിച്ചോ whatsapp മെസേജ് ചെയ്തോ ഇന്നു തന്നെ രെജിസ്റ്റർ ചെയ്യൂ. പ്രവേശനം പരിമിതമായ എണ്ണം വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും മാത്രം!
Meet the university of Georgia delegates at SNEWS Calicut office on June 5th.
We're hiring !
Join the SNEWS family to explore the best of your career.
Eid wishes from us to you and your loved ones ♥️
Study at the top ranked University of Hertfordshire. Speak to our student relations executive today for more information.
Study performing arts in the UK
Study in Ireland
Meet us at Urban Angadi
Click here to claim your Sponsored Listing.
Videos (show all)
Category
Contact the school
Telephone
Website
Address
T3, Emarald Mall
Calicut
673004
Opening Hours
Monday | 9:30am - 5:30pm |
Tuesday | 9:30am - 5:30pm |
Wednesday | 9:30am - 5:30pm |
Thursday | 9:30am - 5:30pm |
Friday | 9:30am - 5:30pm |
Saturday | 9:30am - 5:30pm |
Millennial Square Building, Kozhikode Bypass, Opposite To UL Cyber Park, Thondayad
Calicut, 673016
We are here to assist you with the best-in-class admission services with our well-experienced team me
3rd Floor, VH Crown Building, Chevayur PO
Calicut, 673017
We are consultants with overseas education and experience, providing unique support for our clients. Our motto is to support every student to accomplish their dream of studying abr...
6th Floor, Hi Lite Business Park
Calicut, 673014
Aims Academy Of Training Institute Pvt. Ltd. is a Kerala-based Education company.
2nd Floor, Karunakara Arcade Buildings, Wayanad Road, Eranjippalam
Calicut, 673006
We are here to assist Students in realising their ambition of Studying Abroad 🇬🇧🇲🇾🇩🇪🇨🇦🇬🇪
Esha Arcade
Calicut, 673004
EHSE Training and Consultancy is the Nodal study centre of State Resource centre Kerala (SRC) State
Frist Floor RP Mall
Calicut
best spoken English institute, IELTS, OET, Business English, Advanced English institute
Meenchanda, Beypoore Road, Opposite Of NSS Higher Secondary School, PIN:
Calicut, 673018
Weber Institute engineering and health care Management.
Calicut
ROUTE TO YOUR DREAM STUDY-WORK-MIGRATE UK, GEORGIA,CANADA, AUSTRALIA,FRANCE, GERMANY, IRELAND,DUBAI,SINGAPORE 5th floor Hilite Business park, Calicut,Kerala INDIA/LONDON/GEORGIA
Calicut
Claremont Inc is here to help develop your dream of studying abroad and aid you in your flight to yo
Sheikh Square, Near Arayidathupalam, Mavoor Road, Kozhikode
Calicut, 673004
This is a community for developing the youths of india for a better tomorrow