Troll Muhamma 2.0 ട്രോൾ മുഹമ്മ

Troll Muhamma  2.0 ട്രോൾ മുഹമ്മ

നമ്മുടെ മുഹമ്മയുടെ സ്വന്തം ട്രോൾ പേജ്

20/05/2021

മുഹമ്മ

19/05/2021

ലെ ഞങ്ങൾ രക്ഷപെട്ടന്ന കരുതിയത് 😐😐

18/05/2020

ഓകെ നെക്സ്റ്റ്....

14/05/2020

നമ്മുടെ നാട്ടിൽ ഷൂട്ട് ചെയ്ത് നമ്മുടെ നാട്ടുകാർ തന്നെ അഭിനയിച്ച പിന്നിൽ പ്രവർത്തിച്ച ഷൊർട് ഫിലിമാണ്. കാണുക എല്ലാവിധ പിൻതുണയും കൊടുക്കുക

https://youtu.be/Ufyd5CtC9S0

14/05/2020

ഇന്നത്തെ പത്രം

14/05/2020

Please share

11/05/2020

നമ്മുടെ കയിപ്പുറംകാരൻ

23/04/2020

ഇന്ന് ലോക പുസ്തക ദിനം..

നമ്മുടെ നാട്ടിലെ ലൈബ്രറികൾ ഏതൊക്കെയാണ്..

20/04/2020

ശെടാ...

15/04/2020

പറയൂ...

14/04/2020

എല്ലാ മുഹമ്മക്കാർക്കും ഐശ്വര്യത്തിന്റെ പ്രതീക്ഷയുടെ വിഷു ആശംസകൾ

12/04/2020

കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവും സ്വന്തം ജന്മനാടിൻ്റെ പേര് നെഞ്ചോടു ചേർത്ത നമ്മുടെ സ്വന്തം സാഹിത്യകാരനുമായ ശ്രീ. മുഹമ്മ രമണൻ വിട പറഞ്ഞു......

കുട്ടിക്കുഞ്ഞന്‍ - കാളിക്കുട്ടി ദമ്പതികളുടെ മകനായി മുഹമ്മയിലാണ് ജനിച്ചത് .......

സി.എം.എസ്.എല്‍.പി സ്‌കൂള്‍, കണിച്ചുകുളങ്ങര ഹൈസ്‌കൂള്‍, ആലപ്പുഴ എസ്.ഡി.കോളേജ് എിവിടങ്ങളിലായിരിന്നു. വിദ്യാഭ്യാസം.

1961-ല്‍ മാതൃഭൂമി ബാലപംക്തി നടത്തിയ കഥാമത്സരത്തില്‍ മാമ്പഴം എന്ന കഥയ്ക്ക് ഒന്നാം സമ്മാനത്തോടെ സാഹിത്യ മേഖലയിൽ സജീവമായി 1968-ല്‍ എന്‍.ബി.എസ്സിന്റ കുട്ടികളുടെ സമ്മാന പൊതിയിലെ കളളന്‍ കുഞ്ഞപ്പന്‍ എന്ന കൃതിക്ക് വീണ്ടും ഒന്നാം സമ്മാനം......
1989-ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് കണ്ണന്‍ കാക്കയുടെ കൗശലങ്ങള്‍ എന്ന കൃതിക്ക്, 1990-ല്‍ ഉറൂബ് സ്മാരക അവാര്‍ഡ് ചൂണ്ട എ നോവലിന്, 1993-ല്‍ തിരുവനന്തപുരം ബീമിന്റ പി.നരേന്ദ്രനാഥ് അവാര്‍ഡ് അനുവും കുട്ടിച്ചാത്തനും എ കൃതിക്ക്, 1996-ല്‍ ചൈതന്യയുടെ ഭീമാ ബാലസാഹിത്യ അവാര്‍ഡ് പുസ്തകം വളര്‍ത്തിയ കുട്ടി അങ്ങനെ ഒട്ടനവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

മുഹമ്മ രമണന്റ കൃതികള്‍

കളളന്‍ കുഞ്ഞപ്പന്‍,
മണിയന്‍ പൂച്ചയ്ക്ക് മണി കെട്ടി,
കണ്ണന്‍ കാക്കയുടെ കൗശലങ്ങള്‍, ഭാഗം 1,2,3
അഷ്ടാവക്രന്‍,
അഭിയുടെ കുററാന്വേഷണം (കളവു പോയ പേന),
അഭിയുടെ കുററാന്വേഷണം (കളവുപോയ മോതിരം), അഭിയുടെ കുററാന്വേഷണം (അഞ്ചു രൂപ നോട്ട് ) അനുവും കുട്ടിച്ചാത്തനും,
മണ്ടന്‍ മൊയ്തീന്‍,
പുസ്തകം വളര്‍ത്തിയ കുട്ടി,
ഉണ്ണിമോനും കുരുവികളും,
കോമുണ്ണിയുടെ ദു:ഖം,
മരം സഞ്ചരിക്കു മന്ത്രം,
കിളിയുടെ സ്വപ്നം,
സ്വാതന്ത്ര്യം ജന്മാവകാശം,
മുത്തശ്ശനെ മറക്കമുത്,
കണ്ണന്‍ കാക്ക

പ്രിയ കഥാകാരന് ആദരാഞ്ജലികൾ
പോസ്റ്റ് കടപ്പാട്: കാവുങ്കൽ എന്റെ ഗ്രാമം

12/04/2020

ഈസ്റ്റർ ആശംസകൾ

12/04/2020

ഇന്നും തക്കാളിയും മുരിങ്ങ കോലും ശരണം

12/04/2020

ശെടാ....

06/04/2020

ഒരു യുഗത്തിന്റെ അവസാനമായ്‌... അർജ്ജുനൻ മാസ്റ്റർ വിടവാങ്ങി... ആദരാഞ്ജലികൾ 💐💐💐

05/04/2020

വന്തുട്ടാൻ... വന്തുട്ടാൻ... വന്തുട്ടാൻ... KGF bgm 😍

04/04/2020

Come on Everybody

02/04/2020

ചേർത്തലയിൽ ശ്രദ്ധിക്കൂ

02/04/2020

പൊന്നു മക്കളെ അവർ നമ്മുടെ നല്ലതിന് വേണ്ടി പറയുന്നതാ... വീട്ടിൽ ഇരിക്ക്

29/03/2020

മുഹമ്മ ഗ്രാമപഞ്ചായത്തിന്റെ ജനകീയ ഭക്ഷണശാലയിൽ ഊണ് 20 രൂപ നിരക്കിലും.
ഊണ് വീടുകളിൽ എത്തിച്ചു നൽകുന്നതിന് 25 രൂപ നിരക്കിലും ലഭ്യമാണ്.
ഊണ് വീടുകളിൽ എത്തിച്ചു തരണമെങ്കിൽ അന്നേ ദിവസം രാവിലെ 8 മണിക്ക് മുന്നേ 96053887623,9446857015 എന്ന നമ്പറുകളിൽ ബന്ധപ്പെട്ട് ഓർഡർ നൽകേണ്ടത്.
മുഹമ്മ ഗ്രാമപഞ്ചായത്തിന്റെയും കുടുംബശ്രീയുടെയും ആഭിമുഖ്യത്തിലാണ് ഈ സംരംഭം.

28/03/2020

എൽദോ... ഇത് നിങ്ങൾ ഉദ്ദേശിക്കുന്നതല്ലടാ.... 🤣

28/03/2020

മുഹമ്മ ആര്യക്കര ഭഗവതി വിലാസം ഹയർ സെക്കന്ററി സ്കൂളിൽ ഈ അധ്യയനവർഷം കുട്ടികളെ ചേർക്കാൻ ആഗ്രഹിക്കുന്ന രക്ഷിതാക്കൾ ഇതോടൊപ്പമുള്ള ലിങ്കിൽ കയറി അഡ്മിഷൻ ഫോം പൂരിപ്പിക്കുക.
തുടർന്ന് അഡ്മിഷൻ ആരംഭിക്കുമ്പോൾ മതിയായ രേഖകളുമായി വന്ന് അഡ്മിഷൻ എടുക്കാവുന്നതാണ്

https://forms.gle/w1GkZhJcqzQ1vqtB8

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക

ഫോൺ:9496986501
9400516351
മെയിൽ ഐ.ഡി 34016alappuzha@gmail. com

28/03/2020

ഈ കൊറോണ കാലം നമുക്ക് ഇവിടെ ഒരുമിച്ചു നേരിടാം ...

28/03/2020

സുഹൃത്തുക്കളെ നമ്മുടെ ആദ്യത്തെ പേജ് വളരെ നന്നായി വരുകയായിരുന്നു
പക്ഷെ നിർഭാഗ്യവശാൽ ആ പേജ് കയ്യിൽ നിന്ന് നഷ്ടമായതിനാലാണ് ഈ പേജ് തുടങ്ങിയത്
ഇനി മുതൽ ഈ പേജിൽ നിന്നാണ് നമ്മുടെ മുഹമ്മയുടെ ട്രോളുകളും കാര്യങ്ങളും ഒക്കെ വരിക എല്ലാവരും ഷെയർ ചയ്യ്തു സഹകരിക്കുമല്ലോ

Want your establishment to be the top-listed Arts & Entertainment in Cherthala?
Click here to claim your Sponsored Listing.

Website

Address


Cherthala
688525

Other Arts & Entertainment in Cherthala (show all)
QillmiGamer QillmiGamer
Thycattussery P. O
Cherthala, 688528

#1 destination for video games for all platforms at the lowest price

Knots n needles Knots n needles
Cherthala

Embroidery n beads works

Pallithodu Pallithodu
Thuravoor/Kuthiyathode Villege
Cherthala, 688540

It's a beautiful village of Alappuzha Dist. Its a boarder place with Ernakulam District.. Beach reso

S N College Diaries S N College Diaries
SN Collage Cherthala
Cherthala, 688537

Join � our group https://m.facebook.com/groups/1744635302505994

Thala FANS Cherthala UNIT Thala FANS Cherthala UNIT
Cherthala, Alappuzha
Cherthala, 688524

Cherthala (formerly Shertallai or Shertallay) is a town located in the district of Alappuzha, in the state of Kerala, India. It is 31 km to Kochi and Kottayam and 22 km north of Al...

Art of peppa Art of peppa
Nijesh K J Kalappurakkel Veli Aroo Po Cherthala, Alapuzha (district)pin 688534
Cherthala, ZIPCODE

vegitable carving..butter carving ice carving..weding stages..

Arun Artsss Arun Artsss
Htt/Facebook/My Glass Paintings
Cherthala, ZIPCODE

glass, fabric and canvas Paintings for interior designing....

PapayaCatering PapayaCatering
Eramalloor
Cherthala, 688537

TO BRING A SMILE ON YOUR TABLE

Vettackal Vettackal
Cherthala
Cherthala, 688529

A tutorial for beginners in guitar, explaining musical theory based on guitar.