Manara Care

Manara Care

Manara BioPharma is an Ayurvedic and Biotechnology Research centre in Kerala enriching overall health for better living. M. S.

Recognising today’s fast pace culture, stress, changing food habits, and the effects of western medicines which leaves behind side effects while providing a cure. Founders identified the need for natural remedies along with better habits to maintain optimum health in all of the humanity. Dr. Ramadevi DAM, Dr. Ashwin Shankar BAMS and Mr. Anaz are the visionaries behind the health revolution - Manar

31/12/2023
17/02/2022

@50

Photos from Manara Care's post 15/04/2020

For sale mask at govt price
Contact 9447823559

Photos from Manara Care's post 13/04/2020

Manaracare new factory at alappuzha

28/05/2019

രുദ്രാക്ഷം.
ഈശ്വരഭക്തിയുടെയും വിശ്വാസത്തിന്റെയും പ്രതീകമായിഇട്ടാണ് ഇത് ധരിക്കുന്നത്, ഹ്രദ്യോഗം മനോവ്യാദ ഇവാ അകറ്റാൻ ശക്തി ഉള്ള ഔഷദമായും കണക്കാക്കുന്നു
വാതപിത്തവികാരങ്ങൾ ശമിപ്പിക്കുന്നു. ശരീരത്തിന്റെ ചുട്ടുനീറ്റലും മനോവിഭ്രാന്തി യും അകറ്റി നാടിവികാരങ്ങൾ ശമിപ്പിക്കുന്നു
അധികരക്തസമ്മർദം കുറക്കുന്നു ശിരോരോഗങ്ങൾ ശമിപ്പിച്ച് ഭൂതബാധയെ അകറ്റാൻ കഴിവുണ്ടെന്ന് വിശ്ശ്വസിക്കപെടുന്നു.
കുട്ടികളിൽ ഉണ്ടാകുന്ന ശ്വാസ തടസം കഫക്കെട്ട് ഇവാ മാറാൻ ഒരു ഗ്രാം രുദ്രാക്ഷം തേനിൽ അരച്ച് കൊടുക്കുക

20/05/2019

അശോകം :
വീട്ടുമുറ്റത്തു മനോഹരം ആയ പുഷ്പങ്ങൾക്കുവേണ്ടി വളർത്താറുള്ള സസ്യം ആണ്, ശോകം അഥവാ ദുഃഖം ഇല്ലാതാക്കുന്നതുകൊണ്ടാണ് അശോകം എന്ന പേര് ലഭിച്ചത്
സ്ത്രീ കൾക്കുണ്ടാകുന്ന രക്‌ത സ്രാവം, വെള്ളപൊക്ക്, അതി ആർത്തവം അല്പആ ർത്തവം ഇവക്ക് തൊലി കൊണ്ടുള്ള കഷായം പ്രയോചനപ്രദമാണ്
കരപ്പൻ ചൊറി ചര്മരോഗങ്ങൾക്ക് പൂവും നല്ലതാണ്
ജെരം രക്തപിത്തം, അഗ്നിമാദ്യം, പ്രമേഹം ഗർഭാശയ രോഗങ്ങൾ എന്നിവക്ക് അശോകപ്പട്ട നല്ലതാണ്

21/08/2018

Flood help in Kerala

03/04/2018

ഡയബറ്റിക് രോഗികൾക്ക് online ആയി മേടിക്കുവാൻ ,വിത്യസ്ത ആയുർവേദ ഔഷദ കൂട്ടുകളാൽ തയ്യാറാക്കിയ ഷുഗർ ക്വാപ്പ് സ്യൂൾ ,ഈ രോഗം കാരണം ഉണ്ടാകുന്ന ക്ഷീണം അലസത എന്നിവ മാറ്റുന്നതോടൊപ്പം ഷുഗർ അളവ് നോർമൽ ആക്കി സന്തോഷകരമായ ജീവിതം നൽകുന്നു .

30/03/2018

Stevia rebaudiana. സ്റ്റീവിയ(മധുര തുളസി)

പഞ്ചസാരയുടെ പകരക്കാരൻ എന്നറിയപ്പെടുന്ന ഒരൗഷധസസ്യമാണ് സ്റ്റീവിയ. തെക്കേ അമേരിക്കയിലെ പരാഗ്വേയാണ് സ്റ്റീവിയയുടെ ജന്മദേശം.
സ്റ്റീവിയയുടെ ഇലയിൽ നിന്ന് നിർമ്മിക്കുന്ന പഞ്ചസാര കരിമ്പിൽ നിന്നുമെടുക്കുന്ന പഞ്ചസാരയേക്കാൾ മുപ്പതിരട്ടി മധുരമുള്ളതും, പ്രമേഹരോഗികൾക്ക് കഴിക്കാവുന്നതുമാണ്.ശീതള പനീയങ്ങൾ,മിഠായികൾ,ബിയർ,ബിസ്കറ്റുകൾ എന്നിവയിൽ പഞ്ചസാരക്ക് പകരമായി ചേർക്കുന്നു.
ജൈവാംശം കലർന്ന വെള്ളം കെട്ടിനിൽക്കാത്ത എല്ലാത്തരം മണ്ണിലും സ്റ്റീവിയ കൃഷിചെയ്യാം. അരയടി വീതം നീളവും വീതിയുമുള്ള ആഴമുള്ള കുഴിയിൽ ചാണകപ്പൊടി, മണൽ മണ്ണ് എന്നിവ ചേർത്തു തടം മൂടിയശേഷമാണു തൈ നടുക. ചെടിച്ചട്ടിയിലും കൃഷിചെയ്യാവുന്നതാണ്. ഇടയ്ക്കിടെ നനച്ചുകൊടുക്കണം. നട്ടു കഴിഞ്ഞു മൂന്നാം മാസം മുതൽ പാകമായ ഇലകൾ നുള്ളിയെടുക്കാം. ഇലയുടെ പൊടിയാണു മധുരത്തിനായി ഉപയോഗിക്കുന്നത്.

മധുരതുളസിയുടെ ഗുണങ്ങൾ

രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു
പ്രമേഹ രോഗികള്‍ക്ക് പഞ്ചസാരയ്ക്ക് പകരമായി മധുര തുളസി ഉപയോഗിക്കാം. ഇതില്‍ അടങ്ങിയിട്ടുള്ള സ്റ്റീവിയോള്‍ ഗ്ലൈകോസൈഡ് എന്ന സംയുക്തമാണ് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നത്. ഇന്‍സുലിന്‍ പ്രതിരോധം വര്‍ദ്ധിപ്പിച്ചുകൊണ്ടാണ് മധുര തുളസി നമ്മുടെ ശരീരത്തില്‍ പ്രവര്‍ത്തിക്കുന്നത്... ഉപയോഗിക്കുന്ന വിധം- പ്രമേഹ നിയന്ത്രണത്തിന് മധുരതുളസി ചായയാണ് ഉപയോഗിക്കേണ്ടത്. ചൂടുവെള്ളത്തിലേക്ക് മധുരതുളസി ഇലകളിട്ട് 5-7 മിനുട്ട് തിളപ്പിക്കുക. ഇപ്പോള്‍ മധുരതുളസി ചായ തയ്യാറായി. ഇത് ദിവസം രണ്ടു മൂന്നു നേരമായി കുടിച്ചാല്‍ മതി. (ശ്രദ്ധിക്കുക- രക്തത്തില്‍ പഞ്ചസാരയുടെ അളവ് അനുവദനീയമായ അളവില്‍ കുറവുള്ളവര്‍ ഒരു കാരണവശാലും ഇത് കുടിക്കരുത്)


ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കും

ബ്രസീലിയന്‍ ജേര്‍ണല്‍ ഓഫ് ബയോളജിയില്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ട് പ്രകാരം ഹൈപ്പര്‍ ടെന്‍ഷന്‍, രക്തസമ്മര്‍ദ്ദം എന്നിവ നിയന്ത്രിക്കാന്‍ മധുരതുളസി സഹായിക്കും. അതേസമയം ഒന്നു രണ്ടു വര്‍ഷം തുടര്‍ച്ചയായി ഉപയോഗിച്ചാല്‍ മാത്രമെ ഫലം കണ്ടു തുടങ്ങുകയുള്ളു. ഉപയോഗിക്കേണ്ടവിധം- പ്രമേഹത്തിന്റെ കാര്യത്തിലെന്നപോലെ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും മധുര തുളസി ചായയായാണ് കുടിക്കേണ്ടത്.

താരനും മുഖക്കുരവും ഇല്ലാതാക്കും

മധുരതുളസിയുടെ മറ്റൊരു വലിയ ആരോഗ്യഗുണമായാണ് ഇത് കണക്കാക്കപ്പെടുന്നത്. മധുര തുളസിയില്‍ അടങ്ങിയിട്ടുള്ള ആന്റി-ബാക്ടീരിയല്‍, ആന്റി-ഫംഗല്‍, ആന്റി-ഇന്‍ഫ്ലമേറ്ററി ഘടകങ്ങളാണ് ഇത് സാധ്യമാക്കുന്നത്. മുടികൊഴിച്ചില്‍ തടയാനും, മധുരതുളസിയുടെ പച്ചയില ഏറെ ഫലപ്രദമാണ്. ഉപയോഗിക്കേണ്ടവിധം- നിങ്ങള്‍ പതിവായി ഉപയോഗിക്കുന്ന ഷാംപൂവിലേക്ക്, മധുരതുളസി ഇലയുടെ സത്ത് കുറച്ചു തുള്ളി ചേര്‍ക്കുക. ഇത് താരന്‍ ഇല്ലാതാക്കാന്‍ സഹായിക്കും. മുഖക്കുരുവിന്, മധുരതുളസി ഇല നന്നായി അരച്ചെടുത്ത് കുഴമ്ബ് പരുവത്തിലാക്കി, മുഖക്കുരു ഉള്ള ഭാഗങ്ങളില്‍ തേച്ചുപിടിപ്പിക്കുക. രാത്രിയില്‍ ഉറങ്ങുന്നതിന് മുമ്ബ് കുഴുകി കളയാന്‍ മറക്കരുത്. ഇത് പതിവായി ഉപയോഗിക്കാന്‍ മറക്കരുത്. വല്ലപ്പോഴും ഉപയോഗിച്ചാല്‍, ഇതിന്റെ ഫലം ലഭിക്കണമെന്നില്ല.

ശരീരഭാരം കുറയ്ക്കാന്‍

ശരീരഭാരം കുറയ്ക്കാന്‍ മധുര തുളസി ഉത്തമമായ മാര്‍ഗമാണ്. ഇതില്‍ കലോറികള്‍ അടങ്ങിയിട്ടില്ല എന്നതാണ് പ്രത്യേകത. പഞ്ചസാരയ്ക്ക് പകരമായാണ് മധുരതുളസി ഉപയോഗിക്കേണ്ടത്. കൊഴുപ്പേറിയ ഭക്ഷണത്തോടുള്ള ആര്‍ത്തി ഇല്ലാതാക്കാന്‍ ഇത് സഹായിക്കും. ഉപയോഗിക്കേണ്ട വിധം- ഭക്ഷണം പാകം ചെയ്യുമ്ബോള്‍, മധുരത്തിനായി, മധുരതുളസി ഇലയുടെ നീര് ഉപയോഗിക്കാം.

മുറിവുകള്‍ വേഗം ഭേദമാക്കും

മുറിവുകള്‍ ഇന്‍ഫെക്ഷനാകാതെ തടയാന്‍ മധുരതുളസി സഹായിക്കും. മുറിവുകളില്‍ ബാക്ടീരിയകള്‍ വളരുന്നത് മധുര തുളസി പ്രതിരോധിക്കും. ഇതില്‍ അടങ്ങിയിട്ടുള്ള ആന്റി-ബാക്ടീരിയല്‍ ഘടകങ്ങളാണ് മുറിവ് ഭേദമാക്കാന്‍ സഹായിക്കുന്നത്. ഉപയോഗിക്കേണ്ടവിധം- മധുര തുളസി ഇല ഇടിച്ചുപിഴിഞ്ഞ്, നീരെടുക്കുക. ഈ നീര്, ചൂടുവെള്ളത്തില്‍ ചേര്‍ത്ത്, മുറിവ് പറ്റിയ ഭാഗത്ത് പുരട്ടുക. പതിനഞ്ച് മിനുട്ടിന് ശേഷം ഒരു പഞ്ഞി ഉപയോഗിച്ച്‌ മുറിവിലെ വെള്ളമയം ഒപ്പിയെടുക്കുക. ഒന്നു രണ്ടു ആഴ്ച ഇങ്ങനെ ചെയ്താല്‍ മുറിവ് ഭേദമാകും.

കടപ്പാട്

Photos from Manara Care's post 23/02/2018

Jointfree makes joint flexible

Photos from Manara Care's post 07/02/2018
Photos from Manara Care's post 07/02/2018

Sharja expo centre

Want your business to be the top-listed Beauty Salon in Cherthala?
Click here to claim your Sponsored Listing.

Videos (show all)

Category

Telephone

Address


Aroor Industrial Area
Cherthala
688534

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm