C P R Constructions

CPR constructions is one of the best professional and leading building contractors in cherthala

Photos from C P R Constructions's post 06/06/2023

കോവിടിന് ശേഷം എന്റെ മൂന്നാമത്തെ വർക്കിന്റെ ആദ്യഘട്ടമായ അടിത്തറ ഫിനിഷിംങ്ങിലേയ്ക്ക്

Photos from C P R Constructions's post 11/04/2023

ഗൃഹ നിർമ്മാണം അത്പം പ്രയാസമേറിയതെങ്കിലും . പൂർത്തീകരണത്തിനൊടുവിൽ ഒരു കുടുംബം ഗൃഹപ്രവേശനം സ്വീകരിക്കുമ്പോൾ . കോൺട്രാക്ടർക്കുണ്ടാക്കുന്ന ആത്മ സംതൃപ്തി വാക്കുകളിൽ മാത്രമൊതുങ്ങുന്നതല്ലCPR CONSTRUCTIONS നിശ്ചയിച്ച വിലയ്ക്ക് . ഭവനം സ്വീകരിച്ച കുടുബത്തിന്. വിളക്ക് (ലഷ്മി) നൽകി പ്രാർത്ഥിച്ച് പടിയിറങ്ങുമ്പോൾ . ഞാനും എന്റെ കുടുബവും ഞങ്ങളുടെ ചെറിയ ജീവിതങ്ങളിൽ ചെയ്യുവാൻ സാധിച്ച വലിയ കർമ്മമെന്ന ചിന്തയിൽ . ആത്മ സംതൃപ്തിയോടെ ജീവിക്കുന്നു. നമ്മെ വിശ്വസിക്കുന്നവരുടെ ഭവനങ്ങൾ മാത്രം ഏറ്റെടുത്ത് യാത്ര ചെയ്താൽ . സന്തോഷം വളരെ കൂടുതലായിരിക്കും . എത്ര നേട്ടമുണ്ടായാലും നമ്മെ സംശയത്തോടെ വീക്ഷിക്കുന്ന പാർട്ടിയുടെ വർക്ക് ഏറ്റെടുത്താൽ സ്വസ്തതയും സമാധാനവും സന്തോഷവും നമ്മെ വിട്ടുപിരിയും. ആയതിനാൽ എത്ര ലാഭം കിട്ടന്നവർക്ക് വെച്ച് നീട്ടിയാലും പരസ്പര വിശ്വാസമുള്ളവർക്ക് വേണ്ടി മാത്രമെ ഭവന നിർമ്മാണം എന്നദൗത്യം ഞാൻ ഏറ്റെടുക്കു.

Photos from C P R Constructions's post 31/03/2023

CPR Constructions ന്റെ 2021, 2022 - ൽ 5 സെന്റ് വസ്തുവിൽ 2000 Sq വീട് .സ്വന്തം പ്ലാനിൽ ( ത്രീഡിയിൽ ) വാസ്തു ശാസ്ത്രവും പൂർണ്ണമായും ഞാൻ തന്നെ തിട്ടപ്പെടുത്തി. (ചുരുക്കി പറഞ്ഞാൽ രചനയും സംവിധാനവും നിർമ്മാണവും ) . ഒരുപാട് വെല്ലുവിളികളെ അതിജീവിച്ച് . ജന്മം നൽകിയ ഭവനം സുരക്ഷിതമായി വാസ്തുവിനെ സംരക്ഷിക്കുമെന്നു ഉറപ്പുതോന്നിയ നല്ലൊരു കുടുംബത്തിന് കൈമാറി. പല വാസ്തു വിദഗ്ദരും കൂട്ടിക്കിഴിച്ച് ധൈര്യമായി വാങ്ങിച്ചോളു എന്ന് നിർദ്ദേശം നൽകി. ഞാൻ പറഞ്ഞ തുകയ്ക്ക് തന്നെ അവർ വാങ്ങി. ഇവിടം വരെ എന്നെ എത്തിച്ച എന്റെ മാതാപിതാക്കൾക്കും , ഈശ്വരൻമാർക്കും , ഗുരുക്കൻമാർക്കും , എന്നെ വിശ്വസിച്ച് വർക്ക്തന്ന് എനിയ്ക്ക് വഴിയൊരുക്കി തന്ന് എന്നെ വളർത്തിയ എന്റെ പാർട്ടികൾക്കും ഹൃദയപൂർവ്വം നന്ദി അറിയിക്കുന്നു. രണ്ട് കോടിയുടെ പുതിയ പ്രോജക്ടുമായി യാത്രതുടരുവാൻ (പുത്തനങ്ങാടി ഫെഡറൽബാങ്കിന്റെ സപ്പോർട്ടോടെ ) തീരുമാനിച്ചിരിക്കുന്നു. എല്ലാവരുടെയും കട്ട സപ്പോർട്ട് കൂടെയുണ്ടാകും എന്ന പ്രതീക്ഷയോടെ നന്ദി നമസ്കാരം🙏🏻🙏🏻🙏🏻🙏🏻🏠🏠🏠🥰🥰🥰

Photos from C P R Constructions's post 05/01/2023

ഇന്നത്തെ PTA യോഗത്തിന് മുന്നെ ഞങ്ങളുടെ PTA പ്രസിഡന്റ് മനുസാറിന്റെയും പ്രീയപത്നി ലിജി ടീച്ചറിന്റെയും (എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം) വിവാഹ വാർഷികം ആഘോഷിച്ചു. സ്കൂളിന്റെ വികസനപ്രവർത്തനങ്ങളിൽ ഇവർ നൽക്കുന്ന നിസ്വാർദ്ധമായ സേവനം മാതൃകാപരമാണ് . സ്വന്തം കുടുംബത്തിന് വേണ്ടി എങ്ങിനെ പ്രവർത്തിക്കുന്നുവൊ അതിനും അപ്പുറമായി തന്നെ. ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളായ ഇവർ സ്കൂളിന്റെ ഭാഗ്യം തന്നെ എന്ന് വിശേഷിപ്പിക്കാതിരിക്കുവാൻ സധിക്കില്ല. HM ഉദയാസിസ്റ്ററുടെ നേതൃത്വത്തിൽ സന്തോഷമേറിയ സ്നേഹവിരുന്ന് PTA യോഗം ഇവർക്കു സമ്മാനിച്ചു.

10/12/2022
Photos from C P R Constructions's post 28/01/2022

Maruthorvatom house

Photos from C P R Constructions's post 24/01/2022

മരുത്തോർവട്ടം പുരുഷോത്തമ പണിക്കർ സാറിനും കുടുംബത്തിനും നിർമ്മിച്ച്നൽകിയ ഭവനം

Photos from C P R Constructions's post 24/01/2022

മാഷിൻ്റെ ഭവനം

Photos from C P R Constructions's post 24/01/2022

പ്രീയ ഗുരുനാഥൻ സജിത്കുമാർ R ൻ്റെ ഗൃഹപ്രവേശനം .ആ ഭവനവും നിർമ്മിച്ചു നൽകുവാൻ യോഗം ഈശ്വരൻ നൽകി

19/04/2018

ഗ്രാനൈറ്റിനെ കുറിച്ച് കൂടുതൽ അറിയുന്നതിനും സ്വന്തം കക്ഷികൾക്ക് അനാവശ്യമായി സാമ്പത്തികം ചിലവാകാതെ ടൈൽസിന്റെ വിലയ്ക്ക് സമാനമായി എങ്ങനെ ഗ്രാനൈറ്റ് ഉപയോഗപ്പെടുത്താം എന്നു മനസിലാക്കുവാനും വേണ്ടി ഒരു ത്യാഗപൂർണ്ണമായ യാത്ര വിജയം കണ്ടെത്തി ഗ്യാരന്റിയുള്ള ഗ്രാനൈറ്റ് നൽകുവാൻ സാധിക്കും തീർച്ച CPR Constructons ന്റെ മറ്റൊരു വിജയം

10/04/2018

പുതുമയുള്ള ഫാമിലി കബോർഡ് പഴമനിറഞ്ഞ ആശാരിയാൽ നിർമ്മിച്ച് 20 വർഷം പഴമ നിറഞ്ഞ വീടിനെ പുതുമയിലേയ്ക്ക് കൈപ്പിടിച്ചുയർത്തി ആയുഷ്കാലം ഗ്യാരന്റി നൽകുവാൻ സാധിക്കുന്ന ഈ കബോർഡ് മോഡേൻ കബോഡുകളിൽ നിന്നും വ്യത്യസ്തമാണ് നാട്ടും പുറം കാരായ പെയിന്റിംഗ് തൊഴിലാളികളാൽ കളറിംഗ് ഇത് CPR Constructions - നാൽ നിർമ്മിതം ചെറിയ മുറിക്കുള്ളിലായതിനാൽ പൂർണ്ണമായ ഒരു ഫോട്ടോ സാധ്യമല്ല ഇഷ്ടപ്പെട്ടുവെങ്കിൽ അഭിപ്രായം പ്രതീക്ഷിക്കുന്നു

17/11/2017

C P R Constructions

17/11/2017

C P R Constructions's cover photo

17/11/2017

Latest completed work of , Alappuzha

05/09/2017

Photos from C P R Constructions's post

05/09/2017

Completed Labour work for
Vijith Cherthala (CISF)

04/09/2017

Newly completed work of 2017

01/08/2016

A completed shop building work

31/07/2016

Ongoing work near Cherthala

31/07/2016

Another completed work at cherthala

31/07/2016

Labour work taken by CPR Constructions

31/07/2016

Another Budget Home

31/07/2016

Budget Home

31/07/2016

Another completed work

31/07/2016

Another labour initiative taken by CPR Constructions

31/07/2016

Finished works of CPR Constructions

Want your business to be the top-listed Contractor in Cherthala?
Click here to claim your Sponsored Listing.

Telephone

Website

Address


Cherthala
688555

Other Cherthala contractors (show all)
Whitetech gypsum plaster Alappuzha Whitetech gypsum plaster Alappuzha
Alappuzha
Cherthala, 688012

Best GEM PLAST Gypsum plastering manufacturers from Iran, QUALITY YOU CAN TRUST

Ta**ra Designs Ta**ra Designs
Thanneermukkom
Cherthala

Let's build

Gypsum Decores Gypsum Decores
Alappuzha
Cherthala, 688524

ജിപ്സം വർക്ക് ഏറ്റവും കുറഞ്ഞ സ്ക്വയർ ഫീറ്റിലും കോളിറ്റിയിലും ചെയ്യാൻ വിളിക്കൂ:- 6235 56 57 58

God's own builders God's own builders
Arthunkal
Cherthala, 688530

We make your dream a reality

KJ Construction KJ Construction
Vayalar
Cherthala, 688536

നിങ്ങൾ ആഗ്രഹിക്കുന്ന വീട് ഞങ്ങൾ നിർമിച്ച് തരുന്നതാണ്... +91 9562786367

Up & Up Elevators Pvt. Ltd. Up & Up Elevators Pvt. Ltd.
Cherthala, 688524

Creative Home Builders Creative Home Builders
Cherthala, 688524

Perfect Architectural Vasthu Consultancy, Construction, 3D Modelling, Interior Designing

GJ Properties GJ Properties
Cherthala, 688531

Builders and Real estate firm based in Cherthala, Alleppey district.

Adhildev engineering works Adhildev engineering works
Cherthala

എല്ലാവിധ വെൽഡിങ് വർക്കുകളുo മിതമായ ന?

Ayanas Designs Ayanas Designs
Ayanasdesigns, Mayithara Po
Cherthala, 688539

We have many years of experience in working with churches design and building projects. Our services include church design, interior and exterior remodeling and renovations, Such a...

Buying &  Selling Buying & Selling
Cherthala, 688523

Build Arch Build Arch
Cherthala, 688533

building construction cad designing layout plan renovation estimation approval plan interior design