Dvhss Charamangalam

നിങ്ങള്‍ക്കും പോസ്റ്റ്‌ ചെയ്യാം നമ്?

09/09/2021

നമ്മുടെ സ്കൂളിലെ പൂർവ വിദ്യാർത്ഥി ആയ അജീഷിൻ്റെ പുതിയ സംരംഭം.... എല്ലാവരുടെയും സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു....

Whatsapp https://wa.me/message/6B2YGZF5XSSWK1

30/06/2020

ഗവ ഡി.വി.എച്ച്.എസ്.എസ് ചരിത്രം തിരുത്തി
SSLC full A+ - 28.
9 A+ - 12 പേർക്ക്
100 % വിജയം (175 \ 175)

11/06/2019
06/05/2019

ചാരമംഗലം ഗവ.ഡി.വി.എച്ച് എസ്.എസി ന് SSLC ക്ക് മിന്നുന്ന ചരിത്ര വിജയം വെറും 180 പേരിൽ
17 ഫുൾ A+
9 പേർക്ക് 9 A+
4 പേർക്ക് 8 A+

Photos from Dvhss Charamangalam's post 18/08/2018

കൂടെയുണ്ട് ഞങ്ങളും .......
കുട്ടനാട്ടിൽ നിന്നും ദുരിതബാധിതരെ ഒഴിപ്പിക്കാൻ DVHSS ന്റെ കൈത്താങ്ങ്...👍🏻👌🏻

Photos from Dvhss Charamangalam's post 29/07/2018

ചേർത്തല അറവുകാട്ട് ദേവസ്വം സ്കൂളിലെ 'ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവർക്ക്,
Govt: DVHSS - ലെ അധ്യാപകരും , വിദ്യാർത്ഥികളും ചേർന്ന് ഭക്ഷണപ്പൊതി വിതരണം ചെയ്യുന്നു.......

Timeline photos 30/12/2014
Timeline photos 09/06/2014

old one...

Timeline photos 09/06/2014

our school....

29/04/2014

നമ്മള്‍ പല തരത്തിലുള്ള റീയൂണീയനുകള്‍ കണ്ടിടുണ്ട് 10 ലേത്‌, +2 ലേത്‌, കോളേജിലേതു...........
എന്നാല്‍ ഒരു സ്കൂളില്‍ പഠിപ്പിച്ച എല്ലാ അധ്യാപകരുടെയും ഒരെണ്ണം ആയാല്‍ എങ്ങനെയിരികും????

അതേ അതു പോലെ ഒന്ന് May 1നു രാവിലെ 10 മണിക് നമ്മുടെ DVHSS സ്കൂളില്‍ നടത്തപെടുന്നു.
സ്കൂള്‍ തുടങ്ങിയ കാലം മുതലുള്ള അധ്യാപകരും അനധ്യാപകരുമായ 200 ഓളം പേര്‍ പ്രസ്തുത പരിപാടിയില്‍ പങ്കെടുക്കുന്നതാണു.

നമ്മുടെ പ്രിയപ്പെട്ട അധ്യാപകരെ കാണാന്‍ ലഭികുന്നാ ഈ സുവര്‍ണ്ണ അവസരം പാഴാക്കരുതേ.........................

Pandoru kattiloran simham malayalam vocal song 14/11/2013

നമ്മുടെ സ്കൂളില്‍ പഠിച്ച ഒരാള്‍ പാടിയതാ ആരും കാണാതെ കിടക്കുന്നു......

Pandoru kattiloran simham malayalam vocal song

Timeline photos 20/07/2013

ഓര്‍മകള്‍ക്കു തണലായ സ്കൂളിന്‍റെ സ്വന്തം തണല്‍ മരം ........

07/07/2013

Dvhss Charamangalam's cover photo

19/06/2013

പണ്ടൊക്കെ ഏകദേശം സ്കൂള് തുറക്കുന്നതും, മഴവരുന്നതും ഒരേ ദിവസമായിരിക്കും, കുടയും, ബാഗും, നനഞ്ഞ ചെരിപ്പുകളുമായി സ്കൂളില് ചെന്ന് കയറുന്നു, ശേഷം നനഞ്ഞ കുടയും, ചെരിപ്പും ഉരു മൂലക്ക് ഊരി വച്ചശേഷം, നനഞ്ഞ വസ്ത്രത്തിന്റെ തണുപ്പുമായി ക്ലാസിലിരിക്കുന്നത്.(നാലാം ക്ലാസില്‍ വച്ചുതാമസിച്ചു ചെന്നതിനു ഡെസ്കില്‍ കയികൊണ്ട് ഇടുപിച്ച വാസുദേവന്‍സിറിനെ ഇന്നും ഓര്‍മവരുന്നു) ഏകദേശം ഉച്ച സമയത്തോട് അടുക്കുന്പോള് മഴക്ക് ചെറിയ കുറവു വരും ചെറിയ വെയില് പരന്നെന്നും വരാം എല്ലാം കുറച്ചു സമയത്തേക്ക് മാത്രം. വീണ്ടും പടിഞ്ഞാറന് മാനം കറുത്തു തുടങ്ങും, ചീറയടിക്കുന്ന കാറ്റ് മരത്തലപ്പുകളെ പിടിച്ച് ഉലക്കും.മഴ ഇല്ലാത്തപ്പോഴും മഴപെയ്യിക്കുന്ന നമ്മുടെ തണല്‍ മരം എന്നും ഒരത്ഭുതമാന്ന്‍ . കാതടപ്പിക്കുന്ന ശബ്ദത്തോടെ മിന്നല് പിണരുകള് ഭൂമിയിലേക്ക് താണിറങ്ങുമ്പോള് പേടി തോന്നാതിരിക്കാന് കൂട്ടുകാരോട് കൂടുതല് ചേര്ന്നിരിക്കും. മിക്കവാറും നാലു മണിയാകുന്നതിനു മുന്പു തന്നെ രാത്രിയായ പ്രതീതി ഉണ്ടാവും. സ്കൂള് കഴിഞ്ഞ ഉടനെ വീട്ടിലെത്താനുള്ള തിടുക്കമാണ് (എന്തോ മഴക്കാലത്ത് പൊതുവെ വിശപ്പും കൂടുതലായിരിക്കും) . ഇപ്പോള് വെള്ളം കെട്ടിക്കിടക്കുന്നതാ ഒഴിവാക്കി പോകാന് നോക്കുമെങ്കിലും അക്കാലത്ത് വെള്ളത്തില് നീന്തിയേ പോകു....

18/06/2013

ഇതെന്തു കഥ നമ്മുടെ സ്കൂളിനു മാത്രം ലൈക്‌ ഇല്ല വര്ഷങ്ങള്ക് മുന്പ് ഞാൻ ഉണ്ടാകിയ പേജ് ആരുന്നു ....... കഷ്ടം .... എന്താ ചെയ്ക .. നമ്മൾ പഠിച്ച സ്കൂളിനെ ഇഷ്ടപ്പെടാനും ആളി ല്ലാണ്ട് ആയി...!!!!!!

Want your school to be the top-listed School/college in Cherthala?
Click here to claim your Sponsored Listing.

Category

Telephone

Website

Address


Mayithara
Cherthala
688539

Other Schools in Cherthala (show all)
St Theresina's LP School, Kannankara St Theresina's LP School, Kannankara
Kannankara P. O
Cherthala, PIN688527

St Theresinas LP School Kannankara is under the Corporate Educational Agency of Schools, Archeparchy

KVM Public School Cherthala KVM Public School Cherthala
Kvm College Road
Cherthala, 688527

KVM Public School is enrolled under K Velayudhan Memorial Trust shaped on 24th December 1983

PSC / Govt Approved Computer Courses PSC / Govt Approved Computer Courses
VB Computer Tech Kanichukulangara
Cherthala, 688524

Kerala State RUTRONIX -ATC Viswa Bharat Computer Tech Kanichukulangara -9447017062 / 9447973808

SSRVM Cherthala SSRVM Cherthala
Thuruthipally PH Center Varanam P O Cheruvaranam Cherthala
Cherthala, 688555

Sree Sree Ravishankar Vidhya Mandhir Is Located on Thuruthippally, which is established on 2015 consists of 144 Students and 11 faculties.

സൗജന്യ Govt./PSC അംഗീകൃത കമ്പ്യൂട്ടർ ട്രെയിനിങ്  Admission Opened സൗജന്യ Govt./PSC അംഗീകൃത കമ്പ്യൂട്ടർ ട്രെയിനിങ് Admission Opened
Viswa Bharat Computer Tech
Cherthala, 688524

TALLY ACADEMI & Kerala State RUTRONIX കമ്പ്യൂട്ടർ കോഴ്സുകൾ Govt./PSC അംഗീകരിക്കാരത്തോടെ -വിശ്വഭാരത്

Royal Cllege Royal Cllege
Cherthala, 688537

TUITION FROM STANDARDV TO PLUS TWO PSC COACHING COMPUTER COURSES

Arthunkal School Alumni Arthunkal School Alumni
Arthunkal
Cherthala, 688530

Established in 1904, St Francis Assissi Higher Secondary School (SFAHSS) located at the coastal area

Ardra buds special school cherthala nagarasabha Ardra buds special school cherthala nagarasabha
Ardra Buds Special School, Cherthala Municipality
Cherthala, ALAPPUZHA

Sslc batch 2008 thankey H S Sslc batch 2008 thankey H S
Hs Thankey 2008 Sslc Batch
Cherthala

St.josephs Lps Ottamasserry St.josephs Lps Ottamasserry
St. Josephs LPS Ottamassery Cherthala Alappuzha
Cherthala, 688530

school

St Ann's Public School, Cherthala St Ann's Public School, Cherthala
Moolapally Road
Cherthala, 688524

St. Ann's Public School, Cherthala, Alappuzha Dist, Kerala.