AasviFashion
Aasvi stores is an online lifestyle product destination that is committed to make lifestyle products
Footpath കച്ചവടം ഹോ മോശം മോശം ഛേ നാണക്കേട് അല്ലേ ഇങ്ങനെ വഴിയരുകിൽ ഇരുന്ന് കച്ചവടം ചെയ്യുന്നത്. കുടുംബത്തിൻ്റെ പേര് പോകില്ലേ. മക്കളെ നിങൾ ടൗണിൽ ഒരു കട എടുത്ത് അവിടെ എങ്ങാനും ഇരുന്ന് കച്ചവടം ചെയ്യ് ഇത് നമുക്ക് അഭിമാനം ആണ് കുടുംബത്തിന് സൽപേരാണ് ഇതാണ് നമ്മുടെ നാട്ടിലെ എന്നും ഉള്ള ചിന്താഗതി.
കഴിഞ്ഞ ദിവസം ഞാൻ രാജിവ് ചൗക് മെട്രോ സ്റ്റേഷൻ നിൽ ഇറങ്ങി പാലിക ബസാർ ഗേറ്റ് no 1 ലിൽ കുറച്ച് നേരം ഇരുന്ന്, wife um ഉണ്ടായിരുന്നു അവിടെ footpath കച്ചവടം ഒരുപാട് നടക്കുന്ന ഏരിയ ആണ്. പൈസാ കാരും പാവപ്പെട്ടവരും ഒരുപോലെ ഇഷ്ടപ്പെടുന്ന കച്ചവടക്കാർ ആണ് ഇവിടെ യുള്ള foot path കച്ചവടക്കാരെ, ഇവരുടെ അടുത്ത് നിന്ന് എല്ലാവരും വാങ്ങും അവരവർക്ക് ആവശ്യമുള്ള ഐറ്റങൾ.
ഞാൻ ഇങ്ങനെ ഇരുന്ന് ചുറ്റുപാടും ഓരോ കച്ചവടവും നോക്കി കണ്ട് ആസ്വദിച്ചു ഇരിക്കുമ്പോൾ എൻ്റെ wife Bindu പറഞ്ഞു ചേട്ടാ എനിക്ക് അമേരിക്കൻ സ്വീറ്റ് corn വാങ്ങി താ എന്ന്. ഞാൻ കണ്ടിരുന്നു താഴെ ഒരു പ്രായമുള്ള മനുഷ്യൻ ഇരുന്ന് ഇത് വിൽക്കുന്നത് ഒരുപാട് പേര് വാങ്ങി കൊണ്ട് പോകുന്നത്.40 രൂപ ആണ് വില ഇത് പുഴുങ്ങി bulk ആയി ചാക്കിൽ കൊണ്ട് വന്ന് അവിടെ ഇരുന്ന് വിൽക്കുകയാണ് അദ്ദേഹം. കൂടെ മസാല , നാരങ്ങ ഉണ്ട്. ഇത് ആവശ്യം ഉള്ളവർക്ക് അദ്ദേഹം നാരങ്ങ തേച്ചു അതിൽ മസാല പുരട്ടി കൊടുക്കും. എൻ്റെ wife അവിടെ ഇരുന്ന് കഴിക്കാൻ ആഗ്രഹിച്ചില്ല അവള് വീട്ടിൽ കൊണ്ട് ചെന്ന് കഴിക്കാൻ പാർസൽ ആണ് വാങ്ങിയത്.
ഞാൻ അവിടെ ഇരുന്ന് ഇദ്ദേഹത്തിൻ്റെ തിരക്കുള്ള കച്ചവടം ആസ്വദിച്ചു. തിരക്കുള്ള സ്ഥലത്ത് ഓരോ രണ്ടോ മൂന്നോ മിനിറ്റിലും customers . Cash flow യുടെ മഹാ സാഗരം. എൻ്റെ മൈൻഡ് മുഴുവൻ ബിസിനെസ്സ് ആണ് . ഞാൻ ഓരോ ബിസിനസും ശ്രദ്ധിക്കും ആസ്വദിക്കും ചിന്തിക്കും. ഞാൻ wife നോട് പറഞ്ഞു ഒന്ന് കൂടി parcel ചെയ്യൂ എനിക്കും കഴിക്കാൻ തോന്നുന്നു എന്ന് അവള് ഒന്ന് കൂടി parcel ചെയ്യിപ്പിച്ച് വാങ്ങി.
എനിക്ക് തോന്നുന്നു അദ്ദേഹത്തിന് bulk ആയി വാങ്ങുമ്പോൾ cost 10 രൂപ അല്ലേൽ 15 രൂപ ആകും പിന്നെ ഇത് പുഴുങ്ങി എടുക്കുക , മസാല നാരങ്ങ വാങ്ങുക. നേരെ ചാക്കിൽ കെട്ടി സ്വന്തം വാഹനത്തിലോ അല്ലേൽ ഓട്ടോ യിലോ ഇവിടെ കൊണ്ടുവന്ന് അവിടെ ഇരുന്ന് വിൽക്കുക. ചിലപ്പോൾ പോലീസ് കാർക്ക് പൈസാ ആഴ്ചയിൽ കൊടുക്കുന്നുണ്ടാകും ചിലപ്പോൾ വല്ലപ്പോഴും ആകാം ചിലപ്പോൾ ഒന്നും കൊടുക്കില്ലായിരിക്കും, ചിലപ്പോൾ ഇച്ചിരി പൈസാ അഥോറിറ്റി ക്ക് കൊടുക്കുന്നുണ്ടാവും ഉറപ്പില്ല.
എല്ലാ ചിലവും കഴിഞ്ഞ് ഒരെണ്ണത്തിൻ്റെ cost 20 രൂപ ആയാലും ബാക്കി 20 രൂപ ലാഭം ഒരു day 150 piece കുറഞ്ഞത് വിറ്റാൽ സകല ചിലവും കഴിഞ്ഞ് 3000 രൂപ കിട്ടും. 150 അല്ല 300 ലിൽ കൂടുതൽ വിൽക്കും എന്ന് എനിക്ക് തോന്നുന്നു ഡെയ്‌ലി. ചിലപ്പോൾ seasonable ബിസിനെസ്സ് ആകും സീസൺ അനുസരിച്ച് ഇവർ ബിസിനെസ്സ് ചെയ്യും ഓരോ ഐറ്റങ്ങൾ എടുത്ത്. 150 എണ്ണം വിൽക്കുമ്പോൾ ഡെയ്‌ലി 3000 രൂപ മാസം 20 ഡേയ്സ് വിറ്റാൽ പോലും മാസം 60000 rs നേടാൻ കഴിയും അദ്ദേഹത്തിന്.
ഇത് പോലെ തന്നെ ഞാൻ കഴിഞ്ഞ ദിവസം ഞങ്ങളുടെ ഏരിയ യിൽ ഉള്ള ഫ്രൈഡേ മാർക്കറ്റ് ലിൽ പോയി ഉള്ളി വിൽക്കുന്ന ആളെ ശ്രദിച്ചു കൂടെ ഉരുള കിഴങ്ങും ഉണ്ട് വിൽപനക്ക് ,daily ഇവർക്ക് ഓരോ ഏരിയ യില് കച്ചവടം ഉണ്ട് മാർക്കറ്റ് അഥോറിറ്റി ക്ക് ക്യാഷ് കൊടുത്ത് കച്ചവടം ചെയ്യുന്നതാണ്. ചെറിയ ചാർജ് ആണ് അഥോറിറ്റി ക്ക്. 2 kg ഉള്ളി 100 രൂപ . ഇവർ എനിക്ക് തോന്നുന്നു 300 400 kg വിൽക്കും ചിലപ്പോൾ ഇതിൻ്റെ ഇരട്ടി ആകാൻ സാധ്യത ഉണ്ട്. ഇവർക്ക് ഒരു kg യില് 15 രൂപ ലാഭം കിട്ടിയാൽ തന്നെ 300 kg ക്ക് 4500 രൂപ കിട്ടും ഉരുള കിഴങ്ങ് വേറെ. ഒരാള് കൂടെ ഉണ്ട് പോട്ടെ എല്ലാം കഴിഞ്ഞ് 3000 രൂപ കിട്ടുമോ ആഴ്ചയിൽ 20 ഡേയ്സ് എടുത്താൽ 60000.
എത്ര നല്ല ബിസിനെസ്സ് ആണ് footpath business um. ഒരു ബിസിനെസ്സ് നെയും വിലകുറച്ച് കാണാതെ ഇഷ്ടത്തോടെ ആഗ്രഹിച്ച ബിസിനെസ്സ് ചെയ്യുക. ഉറപ്പായും നിങ്ങളുടെ കുടുംബം മുന്നോട്ട് കൊണ്ടുപോകാൻ കഴിയും.
സ്നേഹപൂർവ്വം
Satheesh
AasviFashion
Satheesh Kumar
*KIDS TEES*
SIZE. :2/3 ,4/5, 6/7, 8/9, 10/11
COLOURS. :10
MOQ. :100
*Wholesale PRICE :115rs*
Satheesh Kumar
AasviFashion
Tshirt branded വേണോ അതല്ല പ്രൊഡക്ഷൻ വേണോ. കച്ചവടത്തിന് ആണ് ട്ടോ പേഴ്സണൽ use ന് അല്ല. താൽപര്യം ഉള്ളവർക്ക് എന്നെ contact ചെയ്യാം.
Satheesh Kumar
AasviFashion
9958622411
Branded Garments Business
ഞാൻ retail ലിൽ കൂടുതൽ ശ്രദ്ധ കൊടുത്തത് ജീൻസ് ലിൽ മാത്രമാണ്. ബ്രാൻഡഡ് ജീൻസ് വിൽക്കുക എന്ന concept. അതും ഭീമന്മാർ ആയ ഓൺലൈൻ പ്ലാറ്റ്ഫോമിൽ വിൽക്കുന്ന രീതിയിൽ അവർ കൊടുക്കുന്ന വിലയെ കാട്ടിലും വളരെ വിലകുറച്ച്. നമ്മുടെ നാട്ടിലെ concept Kada എന്ന രീതിയിൽ മാത്രമാണ്. ഇന്നും ഇതാണ് follow ചെയ്യുന്നത്. ഞാൻ ആണെങ്കിൽ ഇതിൻ്റെ opposite um.
എൻ്റെ ബിസിനെസ്സ് concept ഇത്രയേ ഉള്ളൂ. ഒരു ദിവസം കുറഞ്ഞത് 10 ജീൻസ് വിൽക്കുക. 10 എണ്ണം ഡെയ്‌ലി വിൽക്കുകയാണ് എങ്കിൽ പോലും കുറഞ്ഞത് 1 ലക്ഷത്തിന് അടുത്ത് ഉണ്ടാക്കാൻ കഴിയും.
ഇതിന് പകരം കട ഇടുകയാണ് എങ്കിൽ ഇന്നത്തെ കാലത്ത് ഒരു 50000 രൂപ റെൻ്റ്, security interest, staff salary, conveyance, electricity പോകും. വിൽക്കുന്ന quantity യൂം കുറയാൻ ആണ് സാധ്യത. കടക്ക് ഉള്ളിൽ സ്റ്റോക് വെക്കാൻ വേണ്ടി വേറെ തുക കണ്ടെത്തുകയും വേണം. ബാധ്യതകൾ കൊണ്ട് കട മുന്നോട്ട് കൊണ്ട് പോകാൻ കഴിയാത്ത situation ഉണ്ടാകും.
മുകളിൽ പറഞ്ഞ ബിസിനെസ്സ് 5 ലക്ഷം രൂപയുടെ സ്റ്റോക് കയ്യിൽ ഉണ്ടാകണം എപ്പോഴും.അതിന് അനുസരിച്ച് ബിസിനെസ്സ് പ്ലാൻ കളും ഉണ്ടാകണം. സ്റ്റോക് എടുത്താൽ മാത്രം പോരാ വിൽക്കാൻ ഉള്ള guts um ഉണ്ടാകണം.
Note: ഞാൻ കച്ചവടം ചെയ്യുന്ന കുറച്ച് ഫോട്ടോസ് ആണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
Satheesh Kumar
AasviFashion
099586 22411
ബിസിനെസ്സ് Investment Idea
Satheesh
099586 22411
*Premium Quality DownShoulder Jersey Tshirt* *Sap Matty Lycra* M L XL size *BEST wholesale RATE RS.150 ,6 colour
Satheesh
AasviFashion
9958622411
Lowers
Fabric-Ns lycra
Size-M TO XXL
Colour-6
1 set 24 pcs
*Full embroidery*
*Wholesale Only
Satheesh
AasviFashion
9958622411
Sap Matty Lycra, *Premium Quality* L XL XXL sizes, Wholesale Only
Satheesh Kumar
AasviFashion
9958622411
SAP MATTY FABRIC *DOWNSHOULDER JERSEY TSHIRT*❤️🤗
SIZE:- M L XL
*Wholesale rate Rs.150*
6 colors, 18 pieces set., moq 2 sets
*Front and Back both side Design.❤️🤗*
നിങ്ങളുടെ സുഹൃത്തായ എൻ്റെ ചെറിയ സംരംഭത്തിൻ്റെ ഒരു ബിസിനസ് FB പേജ് ആണ്. Support ഉണ്ടാകണം.
സ്നേഹപൂർവ്വം
Satheesh
AasviFashion
9958622411
https://www.facebook.com/aasvifashion?mibextid=ZbWKwL
AasviFashion Aasvi stores is an online lifestyle product destination that is committed to make lifestyle products
Fabric- unikon kint. Imported lycra
Rich Quality
Size - M.L.XL.XXl
Only Wholesale
M l xl size tensil
Fabric half
Sleeves
Wholesale Rate 320
Satheesh
AasviFashion
9958622411
M l xl Size
Hd print matty
Fabric wholesale rate 310
Satheesh
AasviFashion
9958622411
Cotton lycra
DROP SHOULDER TSHIRTS
180 gsm
M L XL
Wholesale only
SAP MATTY FABRIC *DOWNSHOULDER JERSEY TSHIRT*❤️🤗 SIZE:- M L XL *Wholesale rate Rs.150 6 colors, 18 pieces set. *Front and Back both side Design.❤️🤗*
ഓൺലൈനിൽ കച്ചവടം ചെയ്യാൻ പറ്റിയ ഏറ്റവും നല്ല ഐറ്റംസ് Mens Branded Jeans, Branded TShirt, Branded Shirt. ഇതിൽ ഏതേലും ഒരു ഐറ്റം എടുത്ത് മാർക്കറ്റ് ചെയ്താൽ നിങ്ങൾക്ക് ഒരിക്കലും പിന്നെ തിരിഞ്ഞു നോക്കേണ്ടി വരില്ല. ഇതുപോലെ response ഉള്ള ഒരു ഫീൽഡ് വേറെയില്ല. ഞാൻ Branded Jeans ഇത് പോലെ കച്ചവടം ചെയ്യുന്ന ഒരാള് ആണ്. ജോലി ഉപേക്ഷിച്ച് ഈ ബിസിനസിലേക്ക് വന്നപ്പോൾ കുടുംബത്തിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും നാട്ടുകാരിൽ നിന്നും ബന്ധുക്കളിൽ നിന്നും എതിർപ്പ് ആയിരുന്നു. എന്തെന്നാൽ ഒരിക്കലും വിജയിക്കില്ല അത്രക്ക് മോശമാണ് തുണി കച്ചവടം എന്ന്. Bcz ഇവർക്കെല്ലാം നാട്ടിലെ ചെറിയ ചെറിയ കച്ചവടക്കാരുടെ അവസ്ഥയിലാണ് ഭയം ഉണ്ടായത് അതിനാലാണ് എന്നെ നിരുത്സാഹ പെടുത്തിയത്.
ഇത്രയും സന്തോഷം നൽകുന്ന ഒരു ബിസിനെസ്സ് വേറെ ഇല്ല, ഇത്രയും ക്യാഷ് കിട്ടുന്ന ഒരു മേഖലയും വേറെ ഇല്ല എന്നതാണ് സത്യം. ശരിക്കും sincere ആയി ഈ ബിസിനെസ്സ് നെ സമീപിച്ചാൽ നാട്ടിലെ ഒരു brilliant doctor reputed ആയ ഒരു ഹോസ്പിറ്റലിൽ ജോലി ചെയ്തിട്ട് വീട്ടിൽ pvt practice ചെയ്തു ഉണ്ടാക്കുന്ന ക്യാഷ് ൻ്റെ ഇരട്ടിയിലധികം ദിവസത്തിലും മാസത്തിലും ഉണ്ടാക്കാൻ കഴിയും. ക്യാഷ് ഇറക്കി ബിസിനെസ്സ് ചെയ്യാനുള്ള ഭയം മാത്രമാണ് ഇവിടെ പലരെയും ഇങ്ങനെയുള്ള ബിസിനെസ്സ് ലിൽ നിന്നും പുറകോട്ട് പിന്തിരിപ്പിക്കുന്നത്.
കഴിഞ്ഞ ദിവസം ഞാൻ ഒരു ഓൺലൈൻ news ലിൽ ലൈവ് news കണ്ട് രണ്ടു സ്ത്രീകൾ ഒരു വീടിൻ്റെ വാതിൽക്കൽ( ഗേറ്റ് ൻ്റെ വെളിയിൽ ) ഇരുന്ന് സമരം ചെയ്യുന്ന കാഴ്ച . ഓരോരുത്തരും 12 ലക്ഷം രൂപ കാനഡ യില് പോകാൻ കൊടുത്തു വിസ വന്നില്ല പറ്റിച്ച് ക്യാഷ് തട്ടി എടുത്ത്, ഏതോ വിസ കൊടുത്തു അത് but വ്യാജം ആയിരുന്നു. ഈ രണ്ട് സ്ത്രീകളും കാനഡ യില് പോകാൻ നാട്ടിൽ ഉള്ള ചെറിയ ജോലി resign ചെയ്തിട്ട് കാത്തിരുന്ന വർ ആണ്. ഇതാണ് ഇന്ന് നാട്ടിൽ നടക്കുന്നത്. നമ്മൾ വർക് ചെയ്താൽ നമ്മുടെ നാട്ടിൽ നിന്ന് ക്യാഷ് ഉണ്ടാക്കാൻ കഴിയും. But അതിന് റിസ്ക് എടുക്കണം ഹാർഡ് വർക് ചെയ്യണം എന്നാല് അന്തസ്സായി ജീവിക്കാൻ ഇന്ന് ഈ നാട്ടിൽ കഴിയും.
മൊബൈലിൽ കുത്തി യിരുന്നു വെറുതെ ടൈം കളഞ്ഞു കുളിക്കാതെ നിങൾ നിങ്ങളുടെ ടൈം മുതലാക്കി നിങ്ങളുടെ ജീവിതത്തെ നേർവഴിക്ക് കൊണ്ട് പോകാൻ ഒന്ന് ശ്രമിച്ചു നോക്കുക.
സ്നേഹപൂർവ്വം
Satheesh
9958622411
ഇത് 34 Size ൻ്റെ Slim Fit Premium Branded Jeans ആണ്. Stretchable ആണ്. മാർക്കറ്റിൽ കിട്ടുന്ന.rate നെ അപേക്ഷിച്ച് വളരെ വളരെ വില കുറവിൽ എൻ്റെ അടുത്ത് നിന്ന് കിട്ടും.
Satheesh
AasviFashion
9958622411
32 Size Denim Shade ആണ്. Slim Fit ആണ്, stretchable ആണ്.
താൽപര്യം ഉളളവർ പറയുക.
Satheesh
AasviFashion
9958622411
34 Size Denim Shade ആണ്. Slim Fit ആണ്, stretchable ആണ്.
താൽപര്യം ഉളളവർ പറയുക.
Satheesh
AasviFashion
9958622411
pc cotton fabric, M L XL SIZE. BEST Wholesaler RATE RS.100
30 Size Jeans ആണ്
Satheesh
AasviFashion
9958622411
34 Shade Jeans ആണ്
Satheesh
AasviFashion
9958622411
34 Size jeans ആണ്..താല്പര്യം ഉളളവർ അറിയിക്കുക. Slim Fit Stretchable ആണ്.
9958622411
38 Size Denim ആണ് stretchable ആണ്. Premium Brand ആണ്. താല്പര്യം ഉളളവർ പറയുക.
Satheesh
AasviFashion
9958622411
28!Size Denim ആണ് stretchable ആണ്. Premium Brand ആണ്. താല്പര്യം ഉളളവർ പറയുക.
Satheesh
AasviFashion
9958622411
NS FABRIC L XL XXL SIZE BEST RATE RS.135
Only wholesale
Wholesale only
NS Lycra
Embrodary work
M L XL XXL
Wholesale only
Click here to claim your Sponsored Listing.
Videos (show all)
Category
Telephone
Website
Address
Gali No. 1, Arjun Nagar, New Delhi
Delhi
110029
Opening Hours
Monday | 8am - 7pm |
Tuesday | 8am - 7pm |
Wednesday | 8am - 7pm |
Thursday | 8am - 7pm |
Friday | 8am - 7pm |
Saturday | 8am - 7pm |
Sunday | 8am - 7pm |
405, Ghitorni, MG Road
Delhi, 110030
Anu P.D. House of A4A- We retail and courier Textiles, garments and Accessories across the world. ?
Block K, Lajpat Nagar II, Lajpat Nagar, New Delhi
Delhi, 110024
page https://www.facebook.com/ANUMA21/ For Whatsapp https://chat.whatsapp.com/JSCCmdFD5Mj
Sarvodya Enclave
Delhi
Founded by IIT allumnus Dr.Smita Gupta... mission is to ease shopping for WOMEN.Exclusive combos curated by fashionexpert at affordablerates.
Delhi
Step by step process to design custom -made woman’s party wear specially for Non- Resident Indian (NRI) in USA, Canada, UK and Spain along with door step courier services of the pr...
Delhi
BUY THE BEST QUALITY PRODUCTS- SUITS, APPARELS, ETHNIC WEAR SELECT AND PLACE YOUR ORDER NOW! 》 DOO
Sector-18B
Delhi, 110078
Accessories Offers tries to provide its customers with a maximum discount on its product by purchasing our product from wholesale dealers so that customer can have more fashion pur...