AM architects & interiors

AM architects & interiors

You may also like

Stacatruc Forklifts
Stacatruc Forklifts

#architecture #engineering #interiors

14/06/2023

8891996633

08/06/2023

08/12/2021

വീട് പണിയുകയാണോ?
www.facebook.com/amarchitect

മോഡുലാർ കിച്ചൺ ചെയ്യുമ്പോൾ ശ്രദ്ധിക്കണ്ട കാര്യങ്ങളെ പറ്റി അല്പം ചില അറിവുകൾ നമുക് ചർച്ച ചെയ്യാം...
നിലവിൽ ചെയ്തു വരുന്ന എല്ലാ പ്ലാനുകളിലും കിച്ചൺ&വർക്കിംഗ് കിച്ചൺ എന്ന രീതിയിൽ രണ്ടു പാർട്ടുകൾ ആക്കി ചെയ്യുന്ന രീതിയാണ് ഭൂരിഭാഗവും...ഇതിൽ സ്റ്റിൽ കിച്ചൻ ഓപ്പൺ ആക്കി ഭംഗി കൂട്ടാറുണ്ട്...മിക്കപ്പോഴും മോഡുലാർ കിച്ചണിൽ കാര്യമായ കുക്കിംഗ് നടത്താറില്ല...അത് ഓരോരുത്തരുടെ സൗകര്യങ്ങൾ ആണല്ലോ നമുക്ക് ചെയ്യുമ്പോൾ കുറച്ചു ശ്രദ്ധിക്കണ്ട കാര്യങ്ങൾ പറയാം....
1.മോഡുലാർ കിച്ചൻ ചെയ്യാൻ ഉദ്ദേശമുണ്ടെങ്കിൽ നാം അതിൽ എത്രത്തോളം വർക്ക് ചെയ്യുമെന്ന് മനസിലാക്കി അതിന്റെ വലിപ്പചെറുപ്പം ക്രമീകരിക്കാം...ആദ്യമേ നമ്മൾ അതിൽ ഒന്നും ചെയ്യില്ല എന്ന തീരുമാനമാണെങ്കിൽ പ്ലാൻ ചെയ്യുമ്പോൾ ഒരുപാടു വലിപ്പം കൂട്ടാതെ സ്റ്റാൻഡേർഡ് സൈസ് കീപ് ചെയ്യുക...പല clientum പ്ലാൻ ചെയ്യാൻ ഓഫീസിൽ വരുമ്പോൾ മോഡുലാർ കിച്ചൺ വലുതും വർക്കിംഗ് കിച്ചൺ ചെറുതും പറയാറുണ്ട്...നമ്മൾ പിന്നെ അത് അവരുടെ ആവിശ്യം അറിഞ്ഞു പറഞ്ഞു കൊടുത്തു തിരുത്താറുമുണ്ട്...നമ്മൾ ക്ലാസ് ആക്കി വെക്കാനാണ് തീരുമാനമെങ്കിൽ നമുക് മൈന്റൈൻ ചെയ്യാനും ബഡ്‌ജെക്ട കുറക്കാനും സഹായകമാവും...
2. അനാവശ്യമായി ബോട്ടം യൂണിറ്റ് അല്ലെങ്കിൽ ബേസ് യൂണിറ്റ് എല്ലായിടത്തേക്കും വലിച്ചു നീട്ടി അടുക്കളയുടെ വർക്കിംഗ് സ്പേസ് കുറഞ്ഞു പോകാതിരിക്കാൻ ശ്രദ്ധിക്കുക.
3.മോഡുലാർ കിച്ചണിൽ നമുക് എന്തൊക്കെ വേണമെന്ന് ആദ്യമേ തീരുമാനിക്കുന്നത് നല്ലതാണു...എങ്ങനെയെന്നാൽ ഓവൻ,ഹുഡ്&ഹോബ്,സിങ്ക്, കപ്ബോർഡിലേക്കുള്ള ലൈറ്റിംഗ് തുടങ്ങിയിട്ടുള്ള കാര്യങ്ങൾ....അതിന്റെ പോയിന്റുകൾ ആദ്യമേ മനസിലാക്കി എൻജീനീയറുമായി ഫൈനൽ ചെയ്തു വെക്കുക...അല്ലാതെ ഇന്റീരിയർ ചെയ്യാൻ നോക്കുമ്പോൾ പോയിന്റുകൾ മാറ്റിയും മാറ്റിയും ഇട്ടു വർക്ക് കുളമായി പോവാതിരിക്കാൻ ശ്രദ്ധിക്കുക...
4.മോഡുലാർ കിച്ചണിന്റെ പൂർണ ഭംഗി കിട്ടണമെങ്കിൽ കോൺക്രീറ്റ് സ്ളാബ് ഒഴിവാക്കുന്നതാണ് നല്ലതു...എന്തെന്നാൽ ബോട്ടം യൂണിറ്റിൽ ബോക്സ് വർക്കുകൾ പ്രോപ്പർ ആവാൻ പണിയാണ്...സ്ളാബ് തിക്‌നെസ്സ് കാണിക്കുന്നത് ഭംഗി കുറയ്ക്കും...
5.അതുപോലെ തന്നെ മോഡുലാർ കിച്ചണിൽ വെക്കുന്ന ഫ്രിഡ്ജ് ,ഓവൻ ,ഹുഡ്&ഹോബ് ,സിങ്ക് ഇവയുടെയൊക്കെ സൈസുകൾ ഇന്റീരിയർ ചെയ്യുന്നതിനെ മുന്നേ തന്നെ നോക്കുന്നതാണ് നല്ലതു...അത് എഞ്ചിനീയറും ഡിസൈനുരമായും സംസാരിച്ചു ഡിസൈൻ തയ്യാറാക്കുക....
6.ഉപയോഗിക്കുന്ന മെറ്റീരിയൽ എപ്പോഴും ക്വാളിറ്റിയിൽ കോംപ്രമൈസ് ചെയ്യാതിരിക്കുക...സാധാരണയായി
നമ്മൾ ഉപയോഗിക്കുന്നത് ഹൈ ഡെൻസിറ്റിയിലുള്ള (Density 0.75 gms/cc · Thickness Range 5-25mm) WPC ഫോം ബോർഡുകളോ അല്ലെങ്കിൽ എങ്കിൽ പിവിസി ബോർഡുകളോ ആണ്. ഇതുകൂടാതെ 710 ഗ്രേഡിലുള്ള പ്ലൈ വിത്ത് ലാമിനേറ്റ് ഫിനിഷ്, pu ഫിനിഷ്,എന്നിവയാണ് പോപ്പുലർ ആയി ചെയ്തു വരുന്നത്..മുകളിലേക്കു അക്വർലിക്‌,ഗ്ലാസ് ഫിനിഷ് തുടങ്ങി നിങ്ങളുടെ ബഡ്‌ജെക്ട base ചെയ്തു നിങ്ങൾക് തീരുമാനിക്കാം...ഏതായിരുന്നാലും ഉള്ളിൽ വരുന്ന പ്ലൈവുഡ്,മുൾട്ടിവുഡ് നല്ല ക്വാളിറ്റിയിൽ ഉള്ളത് തന്നെ ഉപയോഗിക്കുക...ചുവരോട് ചേർന്ന് വരുന്ന ഭാഗം പിവിസി അല്ലെങ്കിൽ WPC തന്നെ ഉപയോഗിക്കാൻ ശ്രദ്ധിക്കണം...
7.കിച്ചൻ ടോപ് സിംഗിൾ സ്ളാബ് തന്നെ ഉപയോഗിക്കുക...
8.കിച്ചൻ സ്ലാബിന്റെ സ്റ്റാൻഡേർഡ് ഹൈറ്റ്‌ കീപ് ചെയ്യുക...(80-85)
9.ഫ്ലോർ വിരിക്കുമ്പോൾ ഒരേ ലെവലിൽ തന്നെ ചെയ്യുക...ചില സ്ഥലങ്ങളിൽ കപ്ബോർഡ് വരുന്ന ഭാഗത്തു ടൈൽ പൊക്കി ചെയ്യുന്നത് കാണാറുണ്ട്.
10.ആക്‌സിസരീസ്,സ്ലൈഡർ,hinges എന്നിവയെല്ലാം ബ്രാൻഡാഡുകൾ പ്രീഫെർ ചെയ്യുക... (copied)

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടാം,
E-mail - [email protected]
ഫോണ്‍:
8891 996633,7736 996633,9037 996633

AM architects & interiors

09/10/2021

വീടെന്നത് ഏവരുടെയും ഒരു വലിയ സപ്നം തന്നെയാണെന്നതിൽ സംശയമില്ല...
വീട് സന്തോഷം നൽകുന്ന ഒരിടം തന്നെയാവണം ,എങ്കിലും പലർക്കും സപ്നം സാക്ഷാൽകരിക്കുമ്പോൾ സന്തോഷം അനുഭവിക്കാൻ കഴിയണമെന്നില്ല.. കാരണങ്ങൾ പലതാണെങ്കിലും സ്വപ്ന ഭവനം ഇഷ്ട്ടപെട്ട രീതിയിൽ നിർമിക്കുമ്പോൾ അവയ്ക്ക് ജീവൻ നൽകാൻ ശ്രമിക്കണം. അതിനായി നമ്മുടെ കാലാവസ്ഥയെയും പരിഗണിച്ച് നല്ല രീതിയിൽ കാറ്റും വെളിച്ചവും നൽകണം...

ഈ വീട് നിർമ്മിക്കാം എൻറെ അടുത്ത് ഉടമസ്ഥനായ നൗഷാദ് സൽമ ദമ്പതികൾ സമീപിക്കുമ്പോൾ എന്നോട് പറഞ്ഞ പ്രധാനപ്പെട്ട കാര്യം എന്നത് ഈ വീട് അത് എനിക്ക് വേണ്ടി നിർമ്മിക്കുന്ന വീട് എന്ന രീതിയിൽ നിർമ്മിക്കണം എന്നത് മാത്രമായിരുന്നു. അതിനൊരു കാരണമുണ്ടായിരുന്നു ഞങ്ങൾ ജോലിസംബന്ധമായ സാഹചര്യങ്ങളിൽ സുഹൃത്തുക്കളായി മാറിയിരുന്നു. എനിക്ക് പൂർണമായും ഓരോ മുക്കിലും മൂലയിലും ഉണ്ടാവുന്ന ചെറിയ ചെറിയ കാര്യങ്ങൾ പോലും ഡിസൈൻ ചെയ്യാനും അതിനു വേണ്ട മാറ്റങ്ങൾ നിർദ്ദേശിക്കാനുമുള്ള പൂർണസ്വാതന്ത്ര്യം ഉണ്ടായിരുന്നു. അതുകൊണ്ടു തന്നെ ആ സ്വാതന്ത്ര്യം എൻറെ ഉത്തരവാദിത്തമായി കണ്ടു ഞാൻ എനിക്ക് നിർമ്മിക്കുന്ന വീടിനുള്ള അർപ്പണബോധത്തോടെ കാര്യങ്ങൾ ചെയ്യാൻ പരമാവധി ശ്രമിച്ചിട്ടുണ്ട് എന്ന് തന്നെയാണ് വിശ്വാസം.
വീടിൻറെ നിർമ്മാണം ആരംഭിക്കുമ്പോൾ ഗ്രൗണ്ട് ഫ്ലോറിനു മാത്രമുള്ള ഡിസൈനാണ് ആദ്യം ചെയ്തത്. എന്നാൽ ഗ്രൗണ്ട് ഫ്ലോർ പുരോഗമിക്കുന്ന സമയത്ത് തന്നെ മുകളിൽ ഒരു നില കൂടി പണിയാനുള്ള എൻറെ ആശയത്തെ അംഗീകരിക്കുകയും അതിനുവേണ്ടി ഡിസൈനിൽ മാറ്റങ്ങൾ വരുത്തുകയും ചെയ്തു.
വീട് എന്നത് കുടുംബത്തോടൊപ്പം സന്തോഷത്തോടെ ഇരിക്കേണ്ട ഇടമായതുകൊണ്ടുതന്നെ ഡിസൈൻ ചെയ്യുമ്പോൾ പ്രകൃതിയോടിണങ്ങി ചേരുന്ന രീതിയിൽ പരമാവധി കാറ്റും വെളിച്ചവും ലഭിക്കുന്ന ഡിസൈൻ തന്നെയാണ് നൽകിയിട്ടുള്ളത്.
നമ്മുടെ മൺസൂൺ കാലാവസ്ഥയെ പരിഗണിച്ചുകൊണ്ടുള്ള contemporary രീതിയിലുള്ള ബോക്സ് ടൈപ്പ് എക്സ്റ്റീരിയർ ആണ് നൽകിയിട്ടുള്ളത് . കോമൺ ഏരിയകളായ സിറ്റൗട്ട്, ലിവിങ് ,ഡൈനിങ് എന്നിവയ്ക്കുപുറമെ താഴെ രണ്ട് ബെഡ്റൂമുകളും മേലെ ഒരു ബെഡ്റൂമും ആണ് നൽകിയിട്ടുള്ളത്. മോഡുലാർ കിച്ചൻ ഉൾപ്പെടുന്ന ഒരു ഓപ്പൺ ടൈപ്പ് രീതിയിലുള്ള കിച്ചൺ ആണ് നൽകിയിട്ടുള്ളത്. ടോട്ടൽ ഏരിയ 2500 താഴെ മാത്രമാണ് വരുന്നത്.
വൈറ്റ് കളറിൽ വുഡൻ കോൺട്രാസ്റ് വരുന്ന രീതിയിലുള്ള ഒരു കളർ കോമ്പിനേഷനാണ് ഇൻറീരിയറിൽ...

വീടിന്റെ പണിയുടെ എല്ലാ കാര്യങ്ങളെയും കുറിച്ച് നമുക്ക് ഒരു ധാരണ ഉണ്ടായിരിക്കും. എന്നാൽ വീടുപണി ഒക്കെയും കഴിഞ്ഞതിനുശേഷം ആയിരിക്കും നമുക്ക് പറ്റിയ അബദ്ധങ്ങൾ ഒക്കെ മനസ്സിലാകുന്നത്.അതുകൊണ്ടുതന്നെ ഒരു വീടുപണി ആരംഭിക്കുന്നതിന് മുമ്പ് തന്നെ പരിചയസമ്പന്നരായ ആർക്കിടെക്റ്റിനെയോ എഞ്ചിനീയറേയോ കണ്ടെത്തുക. അവർ പറയുന്നത് അനുസരിച്ച് ചെയ്താൽ നമുക്ക് ഒരു പരിധിവരെ ചിലവ് കുറയ്ക്കാൻ സാധിക്കും.അതുപോലെതന്നെ വീട് പണിയുന്നതിന് മുമ്പ് മനോഹരമായ ഒരു പ്ലാനിങ്ങും കൃത്യമായ ബഡ്ജറ്റിംഗും തയ്യാറാക്കേണ്ടത് അത്യാവശ്യമാണ്.
മനോഹരമായ ഒരു വീട് നിർമിക്കുക എന്നത് നമ്മുടെ ഓരോരുത്തരുടെയും സ്വപ്നം ആണല്ലോ. ആ സ്വപ്നം യാഥാർത്ഥ്യമാക്കു ന്നതിന് വേണ്ടി ഓരോരുത്തരും ഒരുപാട് പ്രയത്നിക്കാറുണ്ട്. ഒരു വീട് ഉടമസ്ഥൻ ആഗ്രഹിക്കുന്ന രീതിയൽ എത്രത്തോളം മനോഹരമാക്കാമോ അത്രത്തോളം മനോഹരമാക്കാൻ ശ്രമിക്കാറുണ്ട്, സാങ്കേതികമായ പരിമിതിക്കുള്ളിൽ നിന്നുകൊണ്ട് തന്നെ......
Aadhil Rahman
+91 8891996633

21/08/2021
Want your business to be the top-listed Contractor in Edapal?
Click here to claim your Sponsored Listing.

“Living Spaces Inspired by Life”

Provides elegant architectural exteriors and Live beautiful interiors for your residential and commercial properties.your dreams,needs and wishes leads to execute projects that transform lifestyles by our experts architects and interiors

Videos (show all)

#Plan #design #build Residential project

Telephone

Website

Address


Edapal
679576

Opening Hours

Monday 9am - 6pm
Tuesday 9am - 6pm
Wednesday 9am - 6pm
Thursday 9am - 6pm
Friday 9am - 6pm
Saturday 9am - 6pm
Sunday 9am - 12pm

Other Construction Companies in Edapal (show all)
Sketch N Frame Sketch N Frame
Near Biyyam Juma Masjid, Edappal Road, Malappuram
Edapal

We sketch your dream structure

PMC Builders PMC Builders
Edapal, 679576

Dsign Codes Dsign Codes
Malappuram
Edapal, 679576

Kraft Constructions Kraft Constructions
Edappal, Ponnani
Edapal, 679576

Kraft Constructions is a civil engineering firm We undertake Planning, designing, Construction, Inte

Thadathil Architects Thadathil Architects
KUTTIPURAM
Edapal, 679573

Safco Constrcutions Safco Constrcutions
M. A. Complex, Pattambi Road
Edapal, 679576

Since 1990 Safco has paved its way to becoming the diversified group it is today: a full-service Con

Ridge Line Builders&Developers Ridge Line Builders&Developers
Ridge Line Builders And Developers, Edappal
Edapal, 679576

Architectural and Engineers firm

Qube_associates Qube_associates
Edapal

Qube associates is one of the pioneers of the early construction industry which have established a standing for high quality construction, delivering customer satisfaction and achi...