AVUN

AVUN provide you a wide range of aromatic spice powders and curry powders for all your culinary needs.

We use quality spices procured from various parts of India and process them in hygienic condition retaining all its freshness and flavor.

08/09/2022

ഓണമൊക്കെയായില്ലേ... ഇനി വിളമ്പാൻ അറിയില്ലാന്നൊന്നും പറയാൻ നിക്കണ്ട..

ഓണസദ്യക്കുള്ള വിഭവങ്ങളുടെ ലിസ്റ്റ്..

1) ചിപ്സ്
2) ഉപ്പേരി (ശർക്കര വരട്ടി)
3) പഴം
4) പപ്പടം
5) ഉപ്പ്
6) ഇഞ്ചി
7) നാരങ്ങ
8) മാങ്ങ
9) വെള്ള കിച്ചടി
10) ഓലൻ
11) ചുവന്ന കിച്ചടി
12) മധുരക്കറി
13) തീയൽ
14) കാളൻ
15) വിഴുക്കു പുരട്ടി (മെഴുക്ക്പുരട്ടി എന്നും പറയും)
16) തോരൻ
17) അവീൽ
18) കൂട്ടുകറി
19) ചോറ്
20) പരിപ്പ്
21) നെയ്യ്
22) സാമ്പാർ
23) അടപ്രഥമൻ
24) ഗോതമ്പ് പായസം
25) പുളിശ്ശേരി
26) രസം
27) മോര്

സദ്യ വിളമ്പുന്ന രീതി 🥗🥗🥗

(അതിഥി ഇരിക്കുന്നതിന് മുന്നേ)

സദ്യ കഴിക്കുന്ന ആളുടെ ഇടത് വശം തുമ്പ് വരത്തക്ക രീതിയിൽ വാഴയില ഇടുക.

ഇടത് വശത്ത് ഇലയുടെ മുകളിലായി കപ്പ് വെള്ളം വയ്ക്കുക.
ഇലയുടെ ഇടത് വശത്ത് താഴെയായി 1 മുതൽ 4 വരെയുള്ള ഐറ്റംസ് വിളമ്പുക.

ഇലയുടെ മുകളിൽ ഇടതുവശത്തു നിന്നും തുടങ്ങി 5 മുതൽ 16 ഐറ്റംസ് നിരയായി വിളമ്പുക.
ഇലയുടെ വലത് ഭാഗത്ത് അവിയലും അതിന് താഴെയായി കൂട്ടുകറിയും വിളമ്പുക.

(അതിഥി ഇരുന്നതിന് ശേഷം)🥗🥗

ഇലയുടെ നടുവിലായി ആവശ്യത്തിന് ചോറ് ഇടുക. ചോറിന് മുകളിൽ പരിപ്പും നെയ്യും ഒഴിക്കുക. പുറകെ സാമ്പാർ കൊണ്ടുപോയി ആവശ്യമുള്ളവർക്ക് ഒഴിച്ചു കൊടുക്കുക.

തുടർന്ന് രണ്ടാമത്തെ ട്രിപ്പ് ചോറ് ഇടുകയും കൂടെ സാമ്പാർ ഒഴിച്ച് കൊടുക്കുക. അതിന് ശേഷം അടപ്രഥമനും പുറകെ ഗോതമ്പ് പായസവും ഇലയിൽ ഒഴിച്ചു കൊടുക്കുക.

മൂന്നാമത്തെ ട്രിപ്പ് ചോറിടുക (വളരെ കുറച്ച്). പുറകെ പുളിശ്ശേരിയും തുടർന്ന് രസവും അവസാനം മോരും ഒഴിച്ചു കൊടുക്കുക.

(കടപ്പാട് പോസ്റ്റ്‌ )

10/07/2022

“Pure Water is the World’s First and Foremost Medicine". – Slovakian Proverb

Photos from AVUN's post 08/07/2022

തേൻ 🍯🐝 ഒരു ചെറിയ ചരിത്രം !! 🐝🐝

1990 കൾ മുതൽ, പുരാവസ്തു പാത്രങ്ങളിൽ കാണപ്പെടുന്ന വസ്തുക്കളുടെ സ്വഭാവം പഠനങ്ങൾ ആരംഭിച്ചിരുന്നു സ്പാനിഷ് സർവകലാശാലയിലെ രസതന്ത്രജ്ഞനും പുരാവസ്തു ഗവേഷകനുമായ മാർട്ടിൻ റെഗെർട്ട് വിശദീകരിക്കുന്നത്, പഴയ വിവിധ തരം ഭക്ഷ്യയോൽപ്പന്നങ്ങൾ എന്നിവ കേട് കൂടാതെ ഇരിക്കുന്നതിനും , പഴയ പാത്രങ്ങളിലും ഏറ്റവും കൂടുതൽ കാണപ്പെടുന്നത് തേൻ മെഴുക് ആണെന്നാണ്. ഏതൊരു കാലാവസ്ഥയിലൂടെ കടന്നു പോയാലും തിരിച്ചറിയാവുന്ന തരം സുസ്ഥിരമായ രാസഘടനയോട് കൂടി ഉള്ളത് ആണ്. ഗവേഷകർ കണ്ടെത്തിയ ഏറ്റവും പഴയ തേനീച്ചമെഴുകിന്റെ അവശിഷ്ടങ്ങൾ 7000 ബിസിയിലേതാണ്. നിയോലിത്തിക്ക് കാലഘട്ടത്തിൽ, മനുഷ്യർ കൃഷി ആരംഭിച്ചു അതോടെ മനുഷ്യൻ നദി തീരങ്ങളിൽ സ്ഥിരതാമസമാക്കി.
കാട്ടു തേനീച്ചക്കൂടുകളിൽ നിന്ന് ആണ് ആദിമ മനുഷ്യൻ തേൻ ശേഖരിച്ചിരുന്നത്. കൃഷി ആരംഭിച്ചതോടെ കാട്ടിൽ പോയി തേൻ ശേഖരിക്കാൻ മനുഷ്യന് സമയം ഇല്ലാതെ ആയി. അതോടെ പൊള്ളയായ കടപുഴകിയ മരങ്ങളിൽ തേനീച്ചകളെ ഇണക്കി വളർത്താൻ ഉള്ള ശ്രെമം ആരംഭിച്ചു . സ്പെയിനിൽ നിന്ന് കണ്ടെത്തിയതും നിയോലിത്തിക്ക് കാലഘട്ടത്തിലെതുമായ ഗുഹാചിത്രങ്ങളിൽ പാറക്കെട്ടുകളിൽ മനുഷ്യൻ നിന്ന് തേൻ ശേഖരിക്കുന്നതായി കാണിക്കുന്നു.
എന്നിരുന്നാലും മനുഷ്യൻ ആദ്യമായ് തേനീച്ചകളെ ഇണക്കി വളർത്താൻ ആരംഭിച്ചത് ഈജിപ്തിൽ ആണ് എന്ന് കരുതുന്നു. B. C 2400 ൽ ഉള്ള ഈജിപ്ഷ്യൻ പിരമിടുകളിലെ ചുവർ ചിത്രങ്ങളിൽ തേനീച്ചകളെ ഇണക്കി വളർത്തുന്ന വിവിധ ചിത്രങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

Want your business to be the top-listed Food & Beverage Service in Erattupetta?
Click here to claim your Sponsored Listing.

Address


Erattupetta
686121

Other Erattupetta food & beverage services (show all)
Aqua would aqurium's Aqua would aqurium's
Erattupetta, 686122

Bipul Ali Bipul Ali
Bipul Ali
Erattupetta, 1234

Malabar Delicious Malabar Delicious
Erattupetta
Erattupetta, 686121

സ്വാദിൻ പെരുമ നാവിൻ തുമ്പിൽ...

Sonx Bettas Sonx Bettas
Kottayam
Erattupetta, 686123

Premium Quality Betta Breeder

Yummy mades Yummy mades
Thattamparambil
Erattupetta, 686579

Prestige Xclusive Erattupetta Prestige Xclusive Erattupetta
TB Road
Erattupetta, 686121

With 6 decades of closely understanding the Indian kitchen, we’re dedicated to delivering the most

NooN Vegetable World NooN Vegetable World
Aman Junction, Nadackal
Erattupetta, 686121

Aaza's FISH HUB Aaza's FISH HUB
Erattupetta, 686121

Aamis Homebakes Aamis Homebakes
Erattupetta, 686121

Keerthy flour mill Keerthy flour mill
Keerthy Flour Mill, Melambara P O
Erattupetta, 686582

flour mill unit

TeaQue TeaQue
Thekkekkara
Erattupetta, 686122

Mayoory food products Mayoory food products
Erattupetta, 686122

Mayoory is a food processing and retail company located at erattupetta in kottayam district,kerala