SIGMOS

SIGMOS encompasses multi-disciplinary engineering design solutions for various industrial and commercial infrastructural development needs.

Electrical System Design (ESD) @ SIGMOS...

ESD training is generally patterned for graduating engineers, who wish to streamline their career in Designing / Planning / Estimation / Installation / Operations / Maintenance departments of various electrical engineering establishments. The entire training is focused on developing and sharpening the foremost application skills and upgrading the knowled

08/07/2020

.

01/03/2019
02/02/2019

Congratulations Dear Students..

27/01/2019

വൈദ്യുതസുരക്ഷ

വൈദ്യുതാപകടങ്ങൾ സംഭവിക്കാതിരിക്കുന്നതിനോ, ആഘാതതീവ്രത കുറക്കുന്നതിനോ എടുക്കുന്ന മുൻകരുതലുകളേയാണ് വൈദ്യുതസുരക്ഷ (Electrical Safety) എന്ന പദം കൊണ്ടു വിവക്ഷിക്കുന്നത്.

വൈദ്യുതികൊണ്ടു പ്രവർത്തിക്കുന്ന യന്ത്രോപകരണങ്ങളിൽ നിന്നോ, പ്രേഷണശൃംഖലകളിൽ നിന്നോ ഏതെങ്കിലും തരത്തിൽ മനുഷ്യനോ മറ്റു ജീവിജാലങ്ങൾക്കോ ശാരീരികമായ പരിക്കുകളോ, ജീവഹാനിയോ സംഭവിക്കാതിരിക്കുന്നതിനും സ്വത്തുക്കൾക്കോ വസ്തുവകൾക്കോ നാശനഷ്ടം സംഭവിക്കാതിരിക്കുന്നതിനും, അഥവാ, ഏതെങ്കിലും കാരണവശാൽ അപകടം സംഭവിക്കുകയാണെങ്കിൽ ആ സമയത്ത്, അപകടത്തിന്റെ തീവ്രത കുറയ്ക്കുന്നതിനും വേണ്ടിയെടുക്കുന്ന എല്ലാ മുൻനടപടികളും പെരുമാറ്റച്ചട്ടങ്ങളും സംവിധാനങ്ങളും, സുരക്ഷാപാലനമായിക്കരുതാം.

കാരണങ്ങൾ
പ്രകൃതിദുരന്തങ്ങൾ കൊണ്ടുണ്ടാവുന്ന അപകടങ്ങൾ ഒഴിച്ച്, മറ്റ് അപകടങ്ങൾ ഉണ്ടാക്കുന്ന കാരണങ്ങളെ പൊതുവെ രണ്ടായി തരം തിരിക്കാം: ഒന്ന്,അപകടകരമായ സാഹചര്യം (Unsafe conditions); രണ്ട്, അപകടകരമായ പ്രവൃത്തി (Unsafe act). ഇതിലേതെങ്കിലും ഒന്നോ രണ്ടുമോ അപകടകാരണമായേക്കാം. അതുകൊണ്ട്, അപകടം ഉണ്ടാവാതിരിക്കുന്നതിന്, ഈ രണ്ടു കാരണങ്ങളും ഒഴിവാക്കണം.

അപകടകരമായ സാഹചര്യം സൃഷ്ടിക്കുന്നവ

ഗുണനിലവാരമില്ലാത്ത വസ്തുക്കൾ കൊണ്ടു നിർമ്മിച്ച ഉപകണങ്ങൾ (Poor Quality Materials)
ഉപകരണങ്ങളുടെ നിർമ്മാണപ്രക്രീയയിൽ ഉണ്ടായ ന്യൂനതകൾ (Poor Build Quality)
അവയുടെ പ്രതിഷ്ഠാപന സമയത്തുണ്ടായ പിഴവുകൾ (Poor Installation )
അപര്യാപ്തമായ പരിചരണം (Poor Maintenance )

അപകടകരമായ പ്രവൃത്തികൾ

തെറ്റായ ഉപയോഗം (Incorrect usage). ഓരോ ഉപകരണങ്ങളും രൂപകല്പന ചെയ്തിരിക്കുന്നത്, ഒരോ സവിശേഷ ഉപയോഗങ്ങൾക്കാണ്. നിർമ്മാതാവ് ഉദ്ദേശിച്ചിട്ടില്ലാത്ത ഉപയോഗങ്ങൾക്ക് ഉപകരണങ്ങൾ ഉപയോഗിക്കുന്നതും നൽകിയിട്ടുള്ള പ്രയോഗനിർദ്ദേശങ്ങൾ പാലിക്കാതിരിക്കുന്നതും.
സുരക്ഷാ നിയമങ്ങൾ / നിർദ്ദേശങ്ങൾ അവഗണിക്കുന്നത്. (Negligence of Rules and Directions)
ക്ഷീണിച്ചിരിക്കുമ്പോഴോ, ലഹരി വാസ്തുക്കളോ (ഉദാ: മദ്യം), ശ്രദ്ധക്കുറവുണ്ടാക്കാവുന്ന മരുന്നുകളോ (ഉദാ: ചില ആന്റീഹിസ്റ്റമിനുകൾ) കഴിച്ചിരിക്കുമ്പോഴോ, സൂക്ഷ്മത ആവശ്യമുള്ള ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നത്.
അമിതാമായ ആത്മവിശ്വാസമോ, അതിപരിചയമോ, കൊണ്ടും മറ്റുമുള്ള അശ്രദ്ധ. (Carelessness)
സുരക്ഷാഉപകരണങ്ങളും സംവിധാനങ്ങളും ഉപയോഗിക്കാൻ കാണിക്കുന്ന അലസത. (Laziness in using Safety Equipment)
യോഗ്യതയും പരിചയവും ഇല്ലാത്തവർ ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതും, പരിപാലിക്കുന്നതും കേടുപാടുതീർക്കാൻ ശ്രമിക്കുന്നതും, അപ്രകാരം ചെയ്യാൻ അനുവദിക്കുന്നതും. (Use, maintenance or repair by unqualified and Inexperienced)
മേൽനോട്ടക്കുറവ് (Supervisory Lapse)

വൈദ്യുതാപകടങ്ങൾ അസ്വീകാര്യമായ നിരവധി ദുരന്തങ്ങൾ ഉണ്ടാക്കുന്നു.
മനുഷർക്കും ജീവികൾക്കും -
വൈദ്യുതാഘാതം (Electric Shock)
വീഴ്ച്ച, പരിക്കുകൾ; സ്ഥിരമോ താത്കാലിലമോ ആയ അംഗവൈകല്യങ്ങൾ (Disability)
ശ്വാസം നിലയ്കൽ (Respiratory Arrest)
ഹൃദയതാളം തെറ്റൽ (Fibrillation)
രൂക്ഷമായ പൊള്ളൽ (Severe Burns)
സാധാരണ തീപ്പോള്ളലിനേക്കാൾ തീവ്രമാണ് വൈദ്യുതി കൊണ്ടുള്ള പൊള്ളൽ.
സാധാരണ തീപ്പൊള്ളലിൽ
ശരീരിത്തിന്റെ ബഹ്യാവരണമായ തൊലി പൊള്ളിയതിനു ശേഷമാണ് ആന്തരാവയവങ്ങൽക്ക് പൊള്ളലേൽക്കുക. എന്നാൽ വൈദ്യുതാപകടങ്ങളിൽ, ആന്തരാവയവങ്ങൾക്ക് നേരിട്ടു പൊള്ളലേൽക്കാം.
ജീവഹാനി
മനുഷ്യശരീരത്തിൽ വൈദ്യുതിപ്രവാഹം മൂലമുള്ള ദോഷഫലങ്ങൾ താഴെപ്പറയുന്ന കാര്യങ്ങളെ ആശ്രയിച്ചിരിക്കുന്നു:-
1. പ്രവാഹതീവ്രത - എത്ര ആമ്പിയർ എന്ന്
2. പ്രവാഹസമയം - എത്ര സെക്കന്റ് എന്ന്
3. വൈദ്യുതിയുടെ സഞ്ചാരപഥം - എവിടെ നിന്നെവിടേക്ക് എന്ന് പ്രധാനാവയവങ്ങളിൽ ക്കൂടിയണോ എന്ന്.
4. ആവൃത്തി, ഹെർട്സ്

1 മില്ലീ ആമ്പിയർ - പ്രവാഹം തിരിച്ചറിയാൻ കഴിയുന്നു; ചെറിയ ഇക്കിളി.
5 മില്ലീ ആമ്പിയർ - സുഖകരമല്ലാത്ത ആഘാതം, വേദനയില്ല, പിടിവിടാൻ കഴിയുന്നു.
9 മുതൽ 30 മില്ലീ ആമ്പിയർ വേദനാജനകമായ ആഘാതം; പേശീനിയന്ത്രണം നഷ്ടപ്പെടുന്നു; പിടിവിടാൻ കഴിയില്ല.
50 മുതൽ 150 മില്ലീ അമ്പിയർ വരെ - വളരെ വേദനയുളവാക്കുന്ന പ്രവാഹം; രൂക്ഷമായ പേശീസങ്കോചം;ശ്വസോച്ഛ്വാസം നിലക്കുന്നു; മരണഹേതുവകാം.
1 ആമ്പിയർ മുതൽ 4.3 ആമ്പിയർ വരെ - ഹൃദയതാളം തെറ്റുന്നു (Fibrillation); നാഡികോശങ്ങൾ നശിക്കുന്നു; മരണസാധ്യത കൂടുതൽ.
10 ആമ്പിയർ; അതിനു മുകളിൽ - ഹൃദയാഘാതം (Cardiac Arrest), തീക്ഷ്ണമായ പൊള്ളൽ, മരണസാധ്യത

ശരീരത്തിലെ പ്രധാനപ്പെട്ട ആന്തരാവയവങ്ങളിൽക്കൂടി വൈദ്യുതി കടക്കുന്നതാണ് കൂടുതൽ അപത്കരമായത്. ഒരു കയ്യിൽ നിന്ന് മറ്റേക്കയ്യിലേക്കോ, ഒരു കയ്യിൽ നിന്ന് പാദങ്ങളിലേക്കോ ഉണ്ടാവുന്ന വൈദ്യുതപ്രവാഹത്തിൽ ഹൃദയവും ശ്വാസകോശവും ഉൾപ്പെടുമെന്നതുകൊണ്ട് വളരെ അപകടകാരിയാണ് ; ശിരസ്സുൾപ്പെടുന്ന പ്രവാഹവും മരണഹേതുവാകും

ഇനിയൊരു വൈദ്യുതി അപകടവും ഉണ്ടാവാതിരിക്കട്ടെ
സുരക്ഷയുടെ സ്നേഹ മന്ത്രം എന്നും എല്ലാവരിലും കൂടെയുണ്ടാവട്ടെ

10/12/2018

Congratulations.. Dear Arjun.

29/11/2018

Congratulations Dear Harish...

Photos from SIGMOS's post 25/10/2018

നാം ELCB എന്ന ഓമനപേരിട്ടു വിളിക്കുന്ന നമ്മുടെ വീടുകളിലെ
RCCB ( റസിഡ്യുൽ കറണ്ട്സർക്യൂട്ട് ബ്രേക്കർ ) എന്ന സുരക്ഷാ ഉപകരണത്തിന്റെ പ്രവർത്തന രീതി

നമ്മുടെ വീടുകളില്‍ വൈദ്യുതി സര്‍ക്യൂട്ടില്‍ സ്ഥാപിക്കുന്ന ELCB യിലെ ഫെയിസിലൂടെയും ന്യൂട്രല്‍- ലൂടെയും വരുന്നതും പോകുന്നതുമായ വൈദ്യുതി പ്രവാഹത്തെ ഒരുപോലെ ആണോ എന്ന് സദാ സമയവും ELCB ശ്രദ്ധിച്ചു കൊണ്ടിരിക്കുന്നു. സാധാരണ ഗതിയില്‍ 5A കറന്റു ഒരു ലൈനിലൂടെ കടന്നു വരികയും ജോലിയെല്ലാം കഴിഞ്ഞ് ഇതേ 5A കറന്റു മറ്റേ ലൈനിലൂടെ തിരിച്ചുപോകുകയും ചെയ്യുന്നതിനാല്‍ ELCB സമാധാനത്തോടെ കഴിയുന്നു എന്നാല്‍ ഏതെങ്കിലും കാരണത്താല്‍ നമ്മള്‍ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ കേടാകുകയോ ഇന്‍സുലേഷന്‍ തകരാറായി ഉപകരണത്തിന്റെ ചാലക കവചങ്ങളില്‍ വഴിതെറ്റി ഇലക്ട്രോണുകള്‍ എത്തിച്ചേര്‍ന്നാല്‍ ആ കവചങ്ങളില്‍ തൊടുന്ന മനുഷരിലൂടെയോ ഉപകരണങ്ങളുടെ കവചങ്ങളുമായി ബന്ധിപ്പിച്ച എര്‍ത്ത് വയറുകള്‍ വഴിയോ സാദ്ധ്യമായ സ്ഥലങ്ങളിൽ കഴിവനുസരിച്ചുള്ള ജോലികൾ ചെയ്ത് മേല്‍ ഇലക്ട്രോണുകള്‍ ഭൂമിയില്‍ എത്തുകയും ഭൂമിയിലെ പ്രതിബന്ധങ്ങള്‍ തരണം ചെയ്തു അത് (ELCB വഴിയല്ലാതെ ) ഉറവിടത്തിലേക്ക് തിരിച്ചുപോകുകയും ചെയ്യുന്നു. ഇങ്ങനെ സംഭവിക്കുന്ന നിമിഷം തന്നിലൂടെ കടന്നു പോയ ഇലക്ട്രോണുകള്‍ തിരിച്ചു വന്നില്ലെന്ന സത്യം ELCB തിരിച്ചറിയുകയും ഉടനെ ELCB തനിയെ ഒഫാകുകയും അതുവഴി നമ്മുടെ വീട്ടിലെ സുരക്ഷ ഉറപ്പാക്കുകയും ചെയ്യുന്നു.

(ഒരു ബസ്സില്‍ 25 കുട്ടികളുമായി ടൂര്‍ പോയ ടീച്ചര്‍ വഴിയില്‍ വിശ്രമത്തിനുശേഷം ബസിലേക്ക് തിരിച്ച്ക യറുന്ന കുട്ടികളെ നോക്കി കണ്ണില്‍ എണ്ണി തിട്ടപ്പെടുത്തുമ്പോള്‍ ഒരാള്‍ കയറിയിട്ടില്ലെന്നറിയുന്ന നിമിഷം വിസില്‍ ഊതി ഡ്രൈവറോട് ബസ് നിര്‍ത്താന്‍ ആവശ്യപ്പെടുന്നത് പോലെ)

രാസ പ്രവർത്തനം കൊണ്ട് മനുഷ്യ ശരീരത്തിൽ തലച്ചോറിലെ ന്യൂറോണുകൾ വഴി സൃഷ്ടിക്കപ്പെടുന്ന വൈദ്യുതി പ്രവാഹം കൊണ്ടാണ് ശരീരത്തിലെ ചയാപചയ പ്രവർത്തനങ്ങളെ ( metabolism )സഹായിക്കുന്ന വിവിധ തരം തീരുമാനങ്ങളും നീയ്യന്ത്രണങ്ങളും നമ്മുടെ തലച്ചോറ് നിർവ്വഹിക്കുന്നത് .
പുറമേ നിന്ന് വൈദ്യൂതി ഷോക്കിൽ നമ്മുടെ ശരീരത്തിലേക്ക് എത്തുന്ന വൈദ്യുതി പ്രവാഹം ശരീര കലകളോട് അജ്ഞാപിക്കുമ്പോൾ തനതായി നില നിൽക്കുന്ന പ്രവർത്തിയിൽ മാറ്റം വരുത്തണോ എന്ന് ഹൃദയം പോലുളള അവയവങ്ങൾ തലച്ചോറിനോട് എഴുതി ചോദിക്കുന്നു , ഒരേ ആവൃത്തിയിൽ വരുന്ന ശരീരത്തിലെ തനതു വൈദ്യുതി പ്രവാഹവും പുറമേ നിന്നുള്ള വൈദ്യുതി പ്രവാഹവും മാറ്റുരയ്ക്കുമ്പോൾ സംശയാലു ആകുന്ന തലച്ചോർ " തൽക്കാലം ഹൃദയമേ നീ പ്രവൃത്തി നിർത്തിവയ്ക്കുക - വിവരം കൃത്യമായി വിശകലനം ചെയ്യും വരെ " എന്ന നിർദ്ദേശം ഹൃദയത്തിന് കൈമാറുകയും ഹൃദയം അത് അനുസരിച്ച് പ്രവർത്തനം നിർത്തി വയ്ക്കുകയും ചെയ്യുന്നു' തുടർന്ന് ഹൃദയത്തിൽ നിന്നുള്ള രക്തപ്രവാഹം ഇല്ലാതാകുക വഴി തലച്ചോറിന് ആവശ്യമായ ഭക്ഷണം ലഭിക്കാതെ വരികയും രാസപ്രവവർത്തനം വഴി വൈദ്യുതി ഉത്പാദിപ്പിക്കാൻ കഴിയാതെ വരികയും ചെയ്യുന്നു.
ഹൃദയം വീണ്ടും രക്തം നൽകിയാൽ മാത്രമേ തലച്ചോറിലെ നിയന്ത്രണ സംവിധാനങ്ങൾ വീണ്ടും പ്രവർത്തന ക്ഷമമാകൂ
പിന്നീട് പുറമേ നിന്നുള്ള വൈദ്യൂതി ഷോക്കിൽ നിന്ന് (ട്രിപ്പാകയോ ഓഫാക്കപ്പെടുയോ മൂലം ) വിടുതൽ കിട്ടിയാൽ പോലും
ഹൃദയത്തിന് തലച്ചോറിൽ നിന്ന് അവശ്യം വേണ്ട നിർദ്ദേശം കിട്ടാത്തതിനാൽ വീണ്ടും പ്രവർത്തിക്കാൻ കഴിയുന്നില്ല, അതിന് ഹൃദയത്തിൽ നിന്നുള്ള രക്തം തലച്ചോറിൽ എത്തിച്ച് തലച്ചോറിലെ ജനറേറ്റർ പ്രവർത്തന ക്ഷമമാക്കണം , ആയതിന് ആദ്യം കൃത്രൃമമായി ഹൃദയ പമ്പിനെ പ്രവർത്തിപ്പിക്കുകയും (CPR നൽകുക വഴി) തലച്ചോറിലേക്ക് അവശ്യമായ രക്തം എത്തിച്ച് രാസപ്രവർത്തനത്താൻ സൃഷ്ടിക്കുന്ന വൈദ്യുതി പ്രവൃത്തനം വീണ്ടും സജ്ജമാക്കണം. ഹൃദയത്തിന് നിർദ്ദേശങ്ങൾ നൽകാൻ കഴിയണം
അതു വഴി ഹൃദയ പുനർ ജജീവനവും ഹൃദയ താളവും തുടർന്നും നിലനിർത്താനാവുന്നു

മനുഷ്യ ശരീരത്തിൽ എത്തുന്ന പുറമേ നിന്നുള്ള രണ്ട് മുതൽ പത്ത് മില്ലീ ആംപിയർ വരെയുള്ള ഇലക്ട്രോൺ പ്രവാഹം ഇക്കിളി പ്പെടുത്തും ( ഓർക്കുക ഒരു ആംപിയർ എന്നത് 624 ന്റ വലതു വശത്തായി 16 പൂജ്യം ചേർക്കുമ്പോൾ കിട്ടുന്ന സംഖ്യയുടെ അത്രയും ഇലക്ട്രോണുകളുടെ എണ്ണമാണ് ) 29 മില്ലീ ആംപിയർ വരെയുള്ള വൈദ്യുതി പ്രവാഹം അപകടകാരി ആവാതെ ശരീര ചലനങ്ങളുടെ നീയ്യ ന്ത്രണങ്ങൾ ഏറ്റെടുക്കാം എന്നാൽ 30 മില്ലീ ആംപിയർ മുതൽ ഉള്ള വൈദ്യുതി പ്രവാഹം ഹൃദയത്തേ താളം തെറ്റിക്കുവാൻ കഴിവുള്ളതാകുന്നു.

30 mA ELCB അവിടെ ആവശ്യ മാകുന്നു

ELCB പ്രവർത്തന ക്ഷമമാണ് എന്ന് പുതുതായി വൈദ്യുതി കണക്ഷൻ നൽകാൻ എത്തുന്ന വൈദ്യുതി വിതരണ കമ്പിനിയിലെ ഉദ്യോഗസ്ഥൻ ഉപഭോക്താവിനെ സാക്ഷ്യപ്പെടുത്തുക എന്നത് കർത്തവ്യമാണ്

Post credit : Sabu sir (KSEB)

25/06/2018

ഏതായാലും ലൈസൻസ് ഉള്ള ഒരു നല്ല ഇലക്ട്രീഷ്യനെ കണ്ട് 500 V ഇൻസുലേഷൻ ടെസ്റ്റർ ഉപയോഗിച്ച് വയറിംഗ് ടെസ്റ്റ് ചെയ്യണം
എല്ലാ സ്വിച്ച് കളും ഓൺ ചെയ്ത് എല്ലാ ഇക്യുപ്മെന്റുകളും ലൈനിൽ നിന്ന് ഒഴിവാക്കി മെയിൻ സ്വിച്ച് ഓഫ് ചെയ്ത് ന്യൂട്രലിനും ഫെയിസിനും ഇടയിൽ ഇൻസുലേഷൻ ടെസ്റ്റർ ഉപയോഗിച്ച് വൈദ്യുതി പ്രതിരോധം അളക്കാം
അങ്ങനെ ചെയ്യുമ്പോൾ ഒരു മെഗാ ഓം മിനിമം ഇൻസുലേഷൻ റെസിസ്റ്റൻസ് കിട്ടണം
രണ്ടാമതായി മെയിൻ സ്വിച്ച് ഓഫാക്കിയ നിലയിൽ മറ്റെല്ലാ സ്വിച്ചുകളും ഓൺ ചെയ്ത് ലോഡ് എല്ലാം കണക്റ്റ് ചെയ്ത നിലയിലും വന്ന ശേഷം ഫെയി സോ ന്യൂട്ര ലോഏതെങ്കിലും ഒരു പോയിന്റിനും എർത്ത് പോയിന്റിനും ഇടയിൽ വൈദ്യുതി പ്രതിരോധം മേൽ ഇൻസുലേഷൻ ടെസ്റ്റർ (മെഗ്ഗർ) ഉപയോഗിച്ച് അളക്കാം
മിനിമം ഒരു മെഗാഓം പ്രതിരോധം ലഭിക്കണം

തുടർന്ന് എർത്ത് ടെസ്റ്റർ കൊണ്ട് വന്ന് വീട്ടിലെ എർത്ത് പൈപ്പിന്റെ വൈദ്യുതി പ്രതിരോധം അളക്കണം
എർത്ത് ടെസ്റ്ററിന് 4 പോയിന്റ് ആണ് ഉള്ളത്
1. E1- 2.P.1 - 3.P2- 4.E2 എന്നിങ്ങനെ എർത്ത് ടെസ്റ്റി റി നൊപ്പമുള്ള സൈപക്ക് എന്ന് അറിയപ്പെടുന്ന ചിലപ്പോൾ ഒരു അര അടി നീളമുള്ള സ്റ്റീൽ ദഢ് എർത്ത് പിറ്റിൽ നിന്നും 10 മീറ്റർ അകലത്തിൽ ഒന്ന് 15 മീറ്റർ അകലത്തിൽ മറ്റൊന്ന് എന്ന ക്രമത്തിൽ എത്തുപിറ്റും രണ്ടു ദഢുകളും ഒരേ നേർരേഖയിൽ വരുത്തക്കവണ്ണം ഭൂമിയിൽ താഴ്തി ഉറപ്പിക്കുക.
ശേഷം എർത്ത് ടെസ്റ്ററിൽ E1-P1 എന്നി പോയിന്റുക തമ്മിൽ ഷോർട്ട് ചെയ്ത് എർത്തുപിറ്റുമായി എർത്ത് ടെസ്റ്ററിൽ നൽകിയിട്ടുള്ള വൈദ്യുതി കേബിൾ & ഉപയോഗിച്ച് ബന്ധിപ്പിക്കുക. അതുപോലെ
എർത്ത് ടെസ്റ്ററിലെ P2 പോയിന്റ് അഞ്ച് ' മീറ്ററിൽ സ്ഥാപിച്ചിട്ടുള്ള
ദഢുമായും E2 പോയിന്റ് 10 മീറ്ററിൽ സ്ഥാപിച്ചിട്ടുള്ള ദഢുമായും ബന്ധിപ്പിക്കുക
ശേഷം എർത്ത് ടെസ്റ്റർ ലെ കൈപ്പിടി ഒരു മിനിറ്റിൽ 160 പ്രാവശ്യം എന്ന കണക്കിൽ കറക്കുമ്പോൾ മീറ്ററിലെ ജനറേറ്ററിൽ ഇലക്‌ട്രോണുകളെ തള്ളിനീക്കാനാവശ്യമായ നിശ്ചിത ബലം (EMF അഥവാ വോൾട്ടേജ് ) ഉണ്ടാകുകയും അത് പോയിന്റ് E1 നും E2 നും ഇടയിൽ മണ്ണിലൂടെ ഒരു വൈദ്യുതി പ്രവാഹം സൃഷ്ടിക്കുകയും ചെയ്യുന്നു. അപ്പോൾ ആ വൈദ്യുതി പ്രവാഹത്തിന്റെ അളവും പോയിന്റ് P1 നും P2 നും ഇടയ്ക്കുള്ള വൈദ്യുതി ബല വ്യതിയാനവും (പൊട്ടൻഷ്യൽ ഡിഫ്രൻസ് ) എത്രയെന്നറിയുന്ന എർത്ത് ടെസ്റ്റർ തന്റെ സ്ക്രീനിൽ എർത്ത് പൈപ്പിന്റെ പ്രതിരോധം ഓം എന്ന യൂണിറ്റിൽ നമ്മെ കാണിച്ചുതരുന്നു
സർവ്വീസ് കണക്ഷൻ പോയന്റിലെ ഈ എർത്ത് റെസിസ്റ്റ്ൻ സ് എല്ലായിപ്പോഴും 4 ഓം ൽ കൂടരുതെന്ന് അറിവുള്ളവർ പറയുന്നു

Credit : A C Sabu sir..

21/06/2018

What is the wrong?

10/06/2018

..

16/05/2018

A rare opportunity awaits for Power Engineers... Log on to
www.sigmos-internship.co.in
for more details... Hurry up..! 🔋💡⚙

WATCH: 13 Differences between Earthing And Grounding 26/04/2018

WATCH: 13 Differences between Earthing And Grounding Click Here to Watch Video...

18/08/2017

Our new placement records... Congratulations all... :)

17/06/2017

www.sigmos.in

Timeline photos 18/05/2017

Congratulations Dear Job Sebastian..:)

Photos from SIGMOS's post 20/07/2016

For Electrical Engineers.

Timeline photos 23/06/2016

Seminar - Kerala electrical inspectorate standards..

Photos from SIGMOS's post 01/02/2016

Be confident -Team SIGMOS

Photos from SIGMOS's post 15/12/2015

Site inspection training in ASSET HOMES.

Photos from SIGMOS's post 09/12/2015

Infrastructural project presentation..ASSET HOMES,Cochin.

Team SIGMOS. 09/12/2015
Untitled album 13/05/2015
Want your school to be the top-listed School/college in Kakkanad?
Click here to claim your Sponsored Listing.

Category

Telephone

Address


Kakkanad
682037

Other Education in Kakkanad (show all)
GeoSpatial Campus Kochi GeoSpatial Campus Kochi
Kakkanad, 682021

IEHRD Council IEHRD Council
1st Floor, Anjikath Tower, Edappally/Pukkattupady Road, Vallathol Padi, Vidya Nagar Colony, Thrikkakara, Edappally, Kochi
Kakkanad, 682021

IEHRD COUNCIL is an Education Development organization / an autonomous body is Regd. By Govt. of Kerala. Degree | PG | B-Tech | Diploma | ITI | Short Term Diploma Courses

Youth Resource Centre Ernakulam Youth Resource Centre Ernakulam
Kakkanad, 682030

Youth Resource Centre, 'a pilot joint initiative under Ministry of Youth Affairs and Sports, Governm

LIMT - Lark Institute of Management and Technology LIMT - Lark Institute of Management and Technology
Thrikkakara
Kakkanad

Education Consultancy and Training Organization

Aries NDT Training Kochi Aries NDT Training Kochi
Kakkanad
Kakkanad

CSWIP 3.1, ASNT Level II NDT Training

Invisor Learning Invisor Learning
2nd Floor, Phase 1, Carnival Info Park, Kochi/
Kakkanad, 682042

Invisor Consulting Services | Kochi | Toronto | Dubai Finance as a Service: Technology |Consulting

avodha_education_for_best_job avodha_education_for_best_job
Carnival Infopark Phase I, Ground Floor, Infopark Campus
Kakkanad, 682042

Spirit of Little Ones Spirit of Little Ones
10/792, VSNL Road, Surabhi Nagar
Kakkanad, 682030

SOLO-The place for parents, educators, and students to come together to form a community for dyslexia.

Avodha Institute Avodha Institute
Infopark
Kakkanad

വീട്ടിൽ ഇരുന്നു പഠിച്ച് നിങ്ങൾക്ക് സ്വന്തമാക്കാം സർട്ടിഫിക്കറ്റ് കോഴ്സും ഒരു നല്ല ജോലിയും

Avodha Edutech Pvt Ltd Avodha Edutech Pvt Ltd
Kakkanad, 682042

Avodha Edutech is India's largest skills training company Our motto is "Education for a Job" We have 24 courses in 6 regional languages including Malayalam, English, Kannada,Tamil,...

Vedhik IAS Academy Vedhik IAS Academy
Kakkanad

We, India’s largest and most innovative online IAS Academy, provides an opportunity to learn from