Niramaya Ayurveda Clinic

We are here to heal you

Photos from Niramaya Ayurveda Clinic's post 22/07/2023

Karkidaka Chikithsa..

Photos from Niramaya Ayurveda Clinic's post 22/07/2023

Karkidaka Delicacies

Photos from Niramaya Ayurveda Clinic's post 09/07/2023

MEGA AYURVEDA MEDICAL CAMP Niramaya Ayurveda Clinic ,KALPETTA,AYURVEDA CANCER CAMP/AYURVEDA ORTHO CAMP/AYURVEDA EYE CAMP...Inaugurated by our MLA adv. T Siddique sir

07/07/2023

Camp Details...

Photos from Niramaya Ayurveda Clinic's post 07/07/2023

Mega Ayurveda Medical camp at kalpetta

നേത്രസംരക്ഷണവും നിത്യജീവിതവും-Try at home Easy vision Therapies 11/05/2023

Try at home vision Therapy👁️ #

നേത്രസംരക്ഷണവും നിത്യജീവിതവും-Try at home Easy vision Therapies Eye Protection measures👁️ at home # video series by Riga

Ayurniramaya 03/05/2023

Ayurniramaya YouTube channel

Ayurniramaya Niramayayurveda/Art of Ayurveda/Clinic/Wayanad/Nethra Chikitsa/Ayur cancer treatment/Asthimarma chikitsa

19/04/2023
18/04/2023

Shifted to Municipality Building kalpetta

28/10/2020

For Details DM us

17/10/2020

AYURQUARD ECO FRIENDLY MASKS

നിരാമയ ആയുർവേദ ക്ലിനിക്കിൽ ലഭ്യമാണ്

BENEFITS
• Triple layer microbe filtration
• Ayurvedic protection
• Inhaling pure air
• Low heat build up
• Eco friendly
• with soothing 'AROMA'

25/07/2020

Contact us for Booking

25/07/2020

5 Common Causes of varicosity

1. Most common cause for varicose veins is standing or sitting for a long time duration.

2. Gender : Females are more prone to varicosity due to hormonal variations and other causes.

3, genetic : If anyone of your family is having this problem you may be at a risk of it.

4, pregnancy : pregnancy causes increased pressure in the veins and arteries of legs which may cause varicose

5, obesity : Increased weight may increase the pressure on legs which may lead to varicose vein formation.

What does ayurveda prefer for the treatment of varicosity?

1.The most popular treatment method for varicosity is BLOOD LETTING (രക്ത മോക്ഷണ ചികിത്സ)
2.Leech therapy
3. ഉപനാഹ സ്വേദ
4, Bandaging
5, കഷായ ധാര
6, വിരേചന
7, Internal medicines.

For more details contact us

NIRAMAYA AYURVEDA CLINIC Pallithazha road, Kalpetta, Near JAN OUSHADHI.

Contact number : 9400433095

24/07/2020

ഫ്രീ റാഡിക്കലുകളും ആന്റിഓക്സിഡന്റുകളും

എന്താണ് ഫ്രീ റാഡിക്കലുകൾ? കേട്ട് പരിചയമുള്ള വാക്കാണോ? ചിലർക്കെങ്കിലും ഉത്തരം അതെ എന്ന് ആയിരിക്കാം അല്ലെ? പക്ഷെ ആന്റി ഓക്സിഡന്റ് കളെ കുറിച് കേൾക്കാത്തവർ ചുരുക്കമായിരിക്കും ( പ്രത്യേകിച്ച് ഈ കൊറോണ കാലത്ത് !) എന്ന് തോനുന്നു. ശരീരം തന്നെ അതിനുള്ളിൽ നടത്തുന്ന ചില വികൃതിതരങ്ങളിൽ ഒന്നാണ് ഈ പറഞ്ഞ ഇലക്ട്രോൺ നഷ്ടപ്പെട്ട രാജാക്കന്മാരുടെ യാത്ര അഥവാ ഫ്രീ റാഡിക്കലുകളുടെ രൂപീകരണം. അതിൽ മുഖ്യ ധാരയിൽ നിൽക്കുന്ന ഒരാളാണ് ROS അഥവാ reactive oxygen species അതുമല്ലെങ്കിൽ stable അല്ലാത്ത oxygen atom. ഇവർക്കു സെല്ലുകളെ കൊല്ലുവാനുള്ള ശക്തിയുണ്ട്. ശരീരത്തിന്റെ പ്രതിരോധം കുറയ്ക്കുവാനും രോഗങ്ങൾക് ശരീരത്തെ പാത്രമാക്കുവാനും ഇവർക്കു കഴിയുന്നു. ഈ റാഡിക്കൽ ഉകളുടെ നിർമാണത്തെ പ്രായംധിക്യം, പുകവലി, മയക്കുമരുന്നുകളുടെ ഉപയോഗം, ultra violet കിരണങ്ങൾ എന്നിങ്ങനെ ഉള്ള കാര്യങ്ങൾ വർധിപ്പിക്കുന്നു. അപ്പോൾ നമുക്ക് എങ്ങനെ ഇവകളെ തടയാൻ പറ്റും? വെറുതെ ഇരിക്കുന്ന പാവം ശരീരത്തെ അങ്ങനെ അസുഖങ്ങൾക് എറിഞ്ഞു കൊടുക്കേണ്ടയെന്ന് നമ്മൾ തീരുമാനിക്കണം. നമുക്ക് ഈ പറഞ്ഞ വില്ലന്മാരെ ചെറുത്തു നിൽക്കുന്ന പോരാളികളെ അകത്തേക്ക് കയറ്റി വിടാം അല്ലെ? അവയാണ് ആന്റിഓക്സിഡന്റ് ഉകൾ (പുകവലിയും മദ്യപാനവും പക്ഷെ നിർത്താതെ വയ്യ മക്കളെ!!) ഈ പോരാളികൾ നമ്മുടെ വില്ലന്മാരായ ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കുന്നു. അത് വഴി നമ്മുക് കൂടുതൽ രോഗങ്ങളെ ചെറുത്തു നിൽക്കാനുള്ള ശേഷി വര്ധിക്കുന്നു. ചെറുനാരങ്ങാ നീര് കൊറോണ പ്രതിരോധത്തിന്റെ ഭാഗമായത് ഈ തത്വത്തിന്റ പേരിലാണെന്ന് പറയേണ്ടതില്ലലോ,(ചെറുനാരങ്ങയിൽ വേണ്ടുവോളമുള്ള Vit C നല്ല ഒരു antioxidant ആണ്). അപ്പോൾ പറഞ്ഞു വരുന്നദ് ചെറുത്തു നിൽപ്പിന്റെ ഈ യാത്രയിൽ കുറച്ചു ചെറുനാരങ്ങാ നീരും കൂടെ കരുത്തുവാനാണ് (don't boil it while using because it will cause loss of Vit C).

NB : some foods which contain a good amount of antioxidants:

lemon, orange watermelon, wheat(contain glutenin which is another antioxidant), garlic, ginger.carrot, spinach etc

22/07/2020

ആയുർവ്വേദം പുനർജീവത്തിന്റെ പാതയാണ്.പുനര്ജീവനമോ ജീവനമോ ശക്തമായ പ്രതിരോധത്തോടു കൂടിയ ശരീത്തിനും മനസിനും അനായാസേന സാധ്യമാവുകയും ചെയ്യുന്നു. സഹജം - കാലജം - യുക്തികൃതം എന്നിങ്ങനെ മുന്ന് തരത്തിൽ ആണ് ആയുർവ്വേദം രോഗ പ്രതിരോധത്തെ വ്യാഖ്യാനിക്കുന്നദ്. അതിൽ ആദ്യത്തേത് ഒരു മനുഷ്യൻ അവന്റെ ജനനം കൊണ്ട് തന്നെ കൈ മുതലാക്കിയ രോഗ പ്രതിരോധമാണെങ്കിൽ രണ്ടാമത്തേതും മൂന്നാമതെത്തും ആർജ്ജിച്ചെടുക്കുന്നതാണ്. ചിട്ടയോട് കൂടിയ ജീവിത ചര്യയിലൂടെ നമ്മുടെ മുന്നേ ജനിച്ചവർ അത് ആർജ്ജിച്ചെടുത്തവരാണ് എന്നാൽ ഫാസ്റ്റ് food ന്റെയും സെഡന്ററി life സ്റ്റൈൽ ന്റെയും ഈ കാലഘട്ടം നമ്മളെ കൂടുതൽ രോഗാവസ്ഥകളിലേക്ക് ആണ് നയിക്കുന്നത്. അവിടെയാണ് ആയുർവേദത്തിലൂടെ ഇമ്മ്യൂണിറ്റി വര്ദ്ധിപ്പിക്കുന്നതിന്റെ പ്രാധാന്യം.

നിരാമയ ക്ലിനിക്കിൽ നിങ്ങൾക് ആവശ്യമായ രോഗ പ്രതിരോധ മരുന്നുകൾ വൈദ്യ നിർദ്ദേശം പ്രകാരം ലഭിക്കുന്നതാണ്,കൂടെ പഞ്ചകർമ ചികിത്സാകളായ
നസ്യം,ധാര,പൊടിക്കിഴി, ഇലക്കിഴി,ഞവര കിഴി,പിഴിച്ചിൽ എന്നിവയും വൈദ്യ നിർദേശ പ്രകാരം നിർദ്ദേശിക്കപ്പെടുന്നതാണ്.

- Dr Risa Sanooj

കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക

Number : 9495612990 -

22/07/2020

നിരാമയ ആയുർവേദ ക്ലിനിക്, കൽപ്പറ്റ, പള്ളിത്താഴ റോഡ്, near JAN OUSHADI

ഡോക്ടർസ് :
Dr P Anjana
Reg no: 14846
(BAMS, PGDOH, CRAV)

Dr Risa Sanooj
Reg no : 21785
(BAMS)

Want your practice to be the top-listed Clinic in Kalpetta?
Click here to claim your Sponsored Listing.

Category

Telephone

Address


First Floor, Municipality Building, New Busstand
Kalpetta
673121

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Other Medical & Health in Kalpetta (show all)
AIHMS Homeopathy Kalpetta Infopage AIHMS Homeopathy Kalpetta Infopage
Pinangod Road, Fatima Matha Hospital
Kalpetta, 673121

Information on AIHMS Homeopathy Kalpetta specialties

Root care multispeciality dental care and Root canal centre Root care multispeciality dental care and Root canal centre
Near Zubis Inn Luxury Hotel
Kalpetta

endodontist ( root canal specialist)

Leo school for Training Leo school for Training
2nd Floor, Hill Tower, Opp. Old Bus Stand Kalpetta
Kalpetta, 673121

Medical Scribing Specialist is a personal assistant to the physician,performing among many tasks,ele

Wayanad Home Nursing -Angel Care Wayanad Home Nursing -Angel Care
GUDALAI
Kalpetta, 673591

Patient Caretaker Services Senior Citizen Caretaker Services Home Nursing Services Placement Service

Leometro Cardiac Centre Pvt Ltd Leometro Cardiac Centre Pvt Ltd
Kalpetta, 673122

Leometro Cardiac Centre, a joint venture by Leo Hospitals and Metro International Cardiac Centre, in Wayanad

Nam Tribal Medical Unit Wayanad Nam Tribal Medical Unit Wayanad
GOVT DISTRICT AYURVEDA HOSPITAL WAYANAD
Kalpetta, 673595

ayush treatment focus on tribal people in wayanad