𝗔𝗜𝗦𝗙
സംസ്ഥാന ക്യാമ്പ്
മലപ്പുറം
ഓഗസ്റ്റ് 11, 12
#aisfofficial #aisfkerala #aisfmalappuram
AISF പൂക്കോട് വെറ്ററിനറി കോളേജ് യൂണിറ്റ്
കേരളാ അഗ്രിക്കൾച്ചറൽ യൂണിവേഴ്സിറ്റി ACCER കോളേജ്, വെള്ളാനിക്കര വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലും എതിരില്ലാതെ AISF സ്ഥാനാർത്ഥികൾ വിജയിച്ചു.
പ്രിയ സഖാക്കൾക്ക് അഭിവാദ്യങ്ങൾ...