AISF Wayanad DC
Nearby government services
Sasthamcotta, Kollam
House No. 194 Coperative Colony, Bokaro Steel City
Aryan Agro Agency, Malshiras
Ksu Wayanad
Umayanalloor, Kollam
Kurduwadi 413208
www.sfimannar.com, Mannar
Gauhati
r.k.holy.home pipradih, Jhajha
Mavadyp. O, Kottarakkara
Gauhati
Anayadi, Kollam (Quilon)
Bokaro Steel City 827013
Main Road, Koyilandy
Official Page |
All India Student's Federation
Wayanad District Committee
പഠിക്കുക പോരാടുക At that time, it worked for the independence of India.
All India Students Federation (AISF) is the first student organisaton of India
It was founded by students on 12 August 1936 with the banner Freedom Peace Progress, with the guidance of indian revolutonaries. The organisation now works for the betterment of students. It believes in peace, progress and scientific socialism. The students in India have been in the front ranks of those who fought for t
പ്രിയ സഖാവിന് ആദരാജ്ഞലികൾ...🌹
CPI വയനാട് ജില്ലാ കൗൺസിൽ ഓഫീസ്...
"എം എൻ സ്മാരക മന്ദിരം"
ഉദ്ഘാടനം....
CPI വയനാട് ജില്ലാ കൗൺസിൽ ഓഫീസ്...
എം എൻ സ്മാരക മന്ദിരം
ഉദ്ഘാടനം....
2023 നവംബർ 27
കൽപ്പറ്റ
പാഠപുസ്തകങ്ങളിൽ നിന്ന് ഇന്ത്യ എന്ന പേര് ഒഴിവാക്കണമെന്നുള്ള NCERT തീരുമാനം പ്രതിഷേധാർഹം
𝗔𝗜𝗦𝗙 വയനാട് ജില്ലാ പ്രസിഡണ്ടും, പാർട്ടി ജില്ലാ കൗൺസിൽ അംഗവും, നവയുഗം എഡിറ്റോറിയൽ ബോർഡ് അംഗവും, കേരള സർവകലാശാല ഗവേഷക വിദ്യാർത്ഥിയുമായ
സ.അതുൽ നന്ദൻ രചിച്ച പ്രതിപക്ഷ വിചാരങ്ങൾ ബഹുമാനപ്പെട്ട റവന്യൂ വകുപ്പ് മന്ത്രി അഡ്വ. കെ. രാജൻ മുൻ കേരള സർവകലാശാല പൊളിറ്റിക്കൽ സയൻസ് വകുപ്പ് മേധാവി
ഡോ. ജോസഫ് ആന്റണിക്ക് നൽകിക്കൊണ്ട് പ്രകാശനം ചെയ്തു...
𝗔𝗜𝗦𝗙 വയനാട് ജില്ലാ പ്രസിഡണ്ടും, പാർട്ടി ജില്ലാ കൗൺസിൽ അംഗവും, നവയുഗം എഡിറ്റോറിയൽ ബോർഡ് അംഗവും, കേരള സർവകലാശാല വിദ്യാർത്ഥിയുമായ
സ.അതുൽ നന്ദൻ രചിച്ച പ്രതിപക്ഷ വിചാരങ്ങൾ ബഹുമാനപ്പെട്ട റവന്യൂ വകുപ്പ് മന്ത്രി അഡ്വ. കെ. രാജൻ മുൻ കേരള സർവകലാശാല പൊളിറ്റിക്കൽ സയൻസ് വകുപ്പ് മേധാവി
ഡോ. ജോസഫ് ആന്റണിക്ക് നൽകിക്കൊണ്ട് പ്രകാശനം ചെയ്തു...
ഒക്ടോബർ 12
സ:സി.കെ സതീഷ്കുമാർ
രക്തസാക്ഷി ദിനം..
AISF തിരഞ്ഞെടുപ്പിൽ മത്സരിക്കും എന്ന ഭീതിയിൽ വെറ്റിനററി സർവകലാശാല വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പിൽ അധ്യാപകരെയും ജീവനക്കാരെയും ഉപയോഗിച്ച് ഇലക്ഷൻ വിഞ്ജാപനം വരെ പൂഴ്ത്തി വെച്ച് വിദ്യാർത്ഥി വിരുദ്ധമായി എസ് എഫ് ഐ യ്ക്ക് അനുകൂലമായി തിരഞ്ഞെടുപ്പിനെ അട്ടിമറിച്ച സർവകലാശാല നടപടിയ്‌ക്കെതിരെ കടുത്ത പ്രധിഷേധം രേഖപ്പെടുത്തുന്നു. ജനാധിപത്യ ബോധമോ രാഷ്ട്രീയ മാന്യതയോ ഇല്ലാതെ പ്രവർത്തിക്കുന്ന വെറും ആൾകൂട്ട സംഘമായി ക്യാമ്പസുകളിൽ എസ് എഫ് ഐ മാറുന്നു ഇത് ഇടത് വിദ്യാർത്ഥി നയങ്ങൾക്കെതിരാണെന്നും AISF വയനാട് ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.
& struggle
എഐഎസ്എഫ് ദേശീയ സമ്മേളന രാഷ്ട്രീയ റിപ്പോർട്ടിന്മേൽ കേരളത്തിൽ നിന്നും സ.അതുല്‍ നന്ദന്‍ ചർച്ചയിൽ പങ്കെടുക്കുന്നു.
AISF 30)o ദേശീയ സമ്മേളനത്തിന് ബീഹാറിലെ ബെഗുസാരയിൽ ആവേശോജ്ജ്വലമായ തുടക്കം..🚩✊
വിഭജനാശയങ്ങൾക്കെതിരെ വിദ്യാർത്ഥി വിചാരണ ക്യാമ്പയിൻ വെറ്റിനറി സർവകലാശാല ക്യാമ്പസ്സിൽ AISF ജില്ലാ സെക്രട്ടറി സ: ആദിത്ത് ഉദ്ഘാടനം ചെയ്തു
സെപ്റ്റംബർ 20
ഇന്ത്യയിലെ ആദ്യ വിദ്യാർത്ഥിനി രക്തസാക്ഷി.
സഖാവ്: കനകലത ബറുവ രക്തസാക്ഷി ദിനം...✊🚩
ആഗസ്റ്റ് 19
സ.പി കൃഷ്ണപിള്ള ദിനം
ആഗസ്റ്റ് 16
സി.അച്യുതമേനോൻ ദിനം.
കാഴ്ച പരിമിതിയുള്ള അദ്ധ്യാപകനെ അവഹേളിച്ച സംഭവം ദൗർഭാഗ്യകരം -AISF
തിരുവനന്തപുരം: എറണാകുളം മ'ഹാരാജാസ് കോളേജിൽ കാഴ്ച പരിമിതിയുള്ള അദ്ധ്യാപകനെ ക്ലാസ് മുറിയിൽ അവഹേളിച്ച സംഭവം ഭൗർഭാഗ്യകരവും ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതുമാണെന്ന് AISF സംസ്ഥാന എക്സിക്യൂട്ടീവ് പ്രസ്താവനയിലൂടെ അറിയിച്ചു.
സംഭവത്തിൽ ചില വിദ്യാർത്ഥി സംഘടനാ നേതാക്കൾ ഉൾപ്പെടെയുള്ളവർ പ്രതിയായത് ഗൗരവ്വതരമാണ്. ക്യാമ്പസിന് മാതൃകയാ വേണ്ടവർ തന്നെ ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്നത് അപമാനകരമാണ്.
വിഷയത്തിൽ കൂടുതൽ അന്വേഷണം നടത്തണമെന്ന് AISF സംസ്ഥാന പ്രസിഡൻ്റ് ആർ എസ്സ് രാഹുൽ രാജും സെക്രട്ടറി പി കബീറും ആവശ്യപ്പെട്ടു.
𝗔𝗹𝗬𝗙
സേവ് ഇന്ത്യ അസംബ്ലി
ആഗസ്റ്റ് 15-ന്
പനമരം
AIYF Wayanad
പോരാട്ടത്തിൻ നാളുകളിൽ ഞങ്ങളെ ആകെ നയിച്ച സഖാക്കളെ
നിങ്ങൾക്കായിരാം അഭിവാദ്യങ്ങൾ ✊💓🚩
AISF സംസ്ഥാന കമ്മിറ്റിയിലേക്ക് വയനാട് ജില്ലയിൽനിന്നും തിരഞ്ഞെടുക്കപ്പെട്ട പ്രിയ സഖാക്കൾക്ക്
അഭിവാദ്യങ്ങൾ
Click here to claim your Sponsored Listing.
Videos (show all)
Category
Contact the organization
Telephone
Website
Address
CPI DC OFFICE
Kalpetta
Krishnagiri
Kalpetta, 673591
Bringing Closer the people who believe in the Ideology of communist party of India Marxist
Youth Centre
Kalpetta, 673121
This is the official page of DYFI Wayanad District committie.
Chathoth Ammath Smaraka Mandhiram
Kalpetta, 670121
CPI(M) കൽപ്പറ്റ ഏരിയ കമ്മിറ്റിയുടെ ഔദ്യോഗിക പേജ്
Kalpetta
The strongest and foremost NGO sectoral organisation stands for the demand of the Government servant