SHYJU K Sebastian
sports organiser
On the ground with the Academy players
തിരുവനന്തപുരം സ്റ്റേഡിയത്തിൽ നിന്ന് ടീം അംഗങ്ങളോടൊപ്പം
ബ്ലാക് ആൻഡ് വൈറ്റ്
Where else is there like it? A sports academy that gives opportunities like this
വുമൺസ് ത്രോ ബോൾ പ്രീമിയർ ലീഗ്
കളിക്കുന്ന കേരള ഫ്രാഞ്ചൈസി ടീമായ കൊച്ചിൻ ക്വീൻസ്ൻറ്റ എല്ലാമെല്ലാമായ, എൻറെ ആശാൻ
Soccer 9 sports Foundation
അക്കാദമിയിലെ കളിക്കാരെ പരിചയപ്പെടുത്തുന്ന പ്രോഗ്രാം ഭാഗം 9
അജിന എലിസബത്ത് സജി
അങ്ങാടിക്കടവ് SH ഹൈസ്കൂൾ വിദ്യാർഥിനി
സംസ്ഥാന നെറ്റ് ബോൾ താരം
കണ്ണൂർ ജില്ലയ്ക്ക് വേണ്ടി
മിനി, സബ് ജൂനിയർ, ജൂനിയർ ടീമുകളിൽ ഫസ്റ്റ് സെവൻസിൽ കളിക്കാൻ ഇടം ലഭിച്ച അക്കാദമിയിലെ കളിക്കാരിൽ ഒരാൾ.
വിങ്ങ് ഡിഫൻസ്(WD) ആണ് പൊസിഷൻ
എല്ലാവിധ ആശംസകളും നേരുന്നു..
Soccer 9 sports Foundation കളിക്കാരെ പരിചയപ്പെടുത്തുന്ന പോഗ്രാം
ഭാഗം 8
അഭിഷേക് സണ്ണി
അങ്ങാടിക്കടവ് SH ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥി
ദേശീയ സൈക്കിൾ പോളോ താരം
കേരളത്തിനുവേണ്ടി ജൂനിയർ നാഷണൽ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പ് കളിക്കുകയുണ്ടായി.
അക്കാദമിയിലെ സീനിയർ കളിക്കാരിൽ ഒരാൾ, സംസ്ഥാന നെറ്റ് ബോൾ ചാമ്പ്യൻഷിപ്പുകളിൽ കഴിഞ്ഞ മൂന്നുവർഷമായി കണ്ണൂർ ജില്ലയ്ക്ക് വേണ്ടി ജേഴ്സി അണിയുന്നു. വിങ് അറ്റാക്കർ(WA )പൊസിഷനിൽ കളിക്കുന്നു.
സംസ്ഥാന മിനി നെറ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ കണ്ണൂർ ജില്ല ക്യാപ്റ്റൻ
എല്ലാവിധ വിജയാശംസകളും..
Soccer 9 sports Foundation കളിക്കാരെ പരിചയപ്പെടുത്തുന്ന പോഗ്രാം
ഭാഗം 7
അലീഷ കെ എസ്
അങ്ങാടികടവ് എസ് എച്ച് ഹൈസ്കൂൾ വിദ്യാർത്ഥിനി
കരാട്ടെയിൽ ബ്ലാക്ക് ബെൽറ്റ്
കണ്ണൂർ ജില്ല നെറ്റ് ബോള്‍ ടീമിലെ സ്ഥിര സാന്നിധ്യം,
കണ്ണൂർ ജില്ല സബ്ജൂനിയർ ഗേൾസ് ടീം ക്യാപ്റ്റൻ
2019 സംസ്ഥാന മിനി നെറ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ കണ്ണൂർ ജില്ല ടീം അംഗം
ഈ വർഷംനടന്ന സംസ്ഥാന സീനിയർ നെറ്റ് ബോൾ സ്കൂൾ ചാമ്പ്യൻഷിപ്പിൽ അഞ്ചാം സ്ഥാനം കരസ്ഥമാക്കിയ കണ്ണൂർ ജില്ലാ ടീം അംഗം ടീമിൽ
സെൻറർ പൊസിഷനിൽ കളിക്കുന്നു.
അലീഷക്ക് എല്ലാവിധ ആശംസകളും നേരുന്നു
Soccer 9 sports Foundation കളിക്കാരെ പരിചയപ്പെടുത്തുന്ന പ്രോഗ്രാമിന്റെ ഭാഗം 5
ഇന്ദുലേഖ എം ആർ
അങ്ങാടിക്കടവ് SH ഹൈസ്കൂൾ വിദ്യാർത്ഥിനി, 2022 23 വർഷം സീനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ കേരള സ്കൂൾ ടീമിലേക്ക് അക്കാദമിയിൽ നിന്ന് ആദ്യമായി സെലക്ഷൻ കിട്ടിയത് ഇന്ദുലേഖക്കാണ്, ഈ വർഷം സംസ്ഥാന സ്കൂൾ നെറ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ അഞ്ചാം സ്ഥാനം കരസ്ഥമാക്കിയ കണ്ണൂർ ജില്ല ടീം അംഗം, 2019 കൊല്ലത്ത് വച്ച് നടന്ന സംസ്ഥാന മിനി നെറ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനം നേടിയ കണ്ണൂർ ജില്ലാ ടീം ക്യാപ്റ്റൻ, ജില്ലാ ജൂനിയർ ടീം ക്യാപ്റ്റൻ, 222ലെ ജില്ല സീനിയർ ടീം ക്യാപ്റ്റൻ.. കണ്ണൂർ ജില്ല നെറ്റ് ബോൾ ടീമിലെ സ്ഥിര സാന്നിധ്യം.
ഇന്ദുലേഖക്ക് എല്ലാവിധ ആശംസകളും അഭിനന്ദനങ്ങളും
Soccer 9 sports Foundation കളിക്കാരെ പരിചയപ്പെടുത്തുന്ന ഭാഗം 4
അക്ഷയ് വിനോദ്
കണ്ണൂർ ജില്ല ജൂനിയർ നെറ്റ് ബോൾ ടീം ക്യാപ്റ്റൻ
അങ്ങാടിക്കടവ് SH ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥി. സബ്ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ കണ്ണൂർ ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാന നെറ്റ് ബോൾ ചാമ്പ്യൻഷിപ്പുകൾ കളിക്കുകയുണ്ടായി
കണ്ണൂർ ജില്ലയ്ക്ക് വേണ്ടി കോർഫ് ബോൾ ചാമ്പ്യൻഷിപ്പ് കളിക്കുകയും ചെയ്തു
കായിക രംഗത്ത് കൂടുതൽ ഉയരങ്ങൾ കീഴടക്കട്ടെ എന്ന് ആശംസിക്കുന്നു
Soccer 9 sports Foundation കളിക്കാരെ പരിചയപ്പെടുത്തുന്ന ഭാഗം 3
അനന്ത ജിതേഷ്
അങ്ങാടിക്കടവ് SH ഹൈസ്കൂൾ സ്കൂൾ വിദ്യാർത്ഥിനി. സബ്ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ കണ്ണൂർ ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാന നെറ്റ് ബോൾ ചാമ്പ്യൻഷിപ്പുകൾ കളിക്കുകയുണ്ടായി.2020 നടന്ന സംസ്ഥാന മിനി നെറ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനം നേടിയ കണ്ണൂർ ജില്ല ടീം അംഗം
ഇക്കഴിഞ്ഞ കേരള സ്കൂൾ ഗെയിംസിൽ അഞ്ചാം സ്ഥാനം നേടിയ കണ്ണൂർ ജില്ലാ നെറ്റ് ബോൾ ടീമിൽ അംഗമാണ്. കൂടാതെ അമേരിക്കൻ ഫ്ലാഗ് ഫുട്ബോൾ , കോർഫ് ബോൾ, Tennikoit എന്നീ കായിക ദിനങ്ങളിൽ കണ്ണൂർ ജില്ലയെ പ്രതിനിധീകരിച്ച് മത്സരങ്ങളിൽ ഇറങ്ങുകയുണ്ടായി, നിലവിൽ കേരള സ്കൂൾ ഗെയിംസ് സംസ്ഥാന Tennikot ചാമ്പ്യൻഷിപ്പ് കളിക്കുന്ന കണ്ണൂർ ജില്ലാ ടീം അംഗവുമാണ്
കായിക രംഗത്ത് കൂടുതൽ ഉയരങ്ങൾ കീഴടക്കട്ടെ എന്ന് ആശംസിക്കുന്നു
⚾🏐🏈🤽♂️🐎🏀🎾🎳⚽ soccer 9Sports Foundation
Team Kannur
36 th സ്റ്റേറ്റ് ജൂനിയർ നെറ്റ് ബോൾ ചാമ്പ്യൻഷിപ്പ്
New start.. New home ground
കേരള സ്കൂൾ നെറ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ മികച്ച പ്രകടനത്തോടെ അഞ്ചാം സ്ഥാനത്ത് എത്തുകയും, ഗ്രേസ് മാർക്കോടുകൂടി മെറിറ്റ്സർട്ടിഫിക്കറ്റ് കരസ്ഥമാക്കുകയും ചെയ്ത കണ്ണൂർ ജില്ലാ ടീം രണ്ട് ടീമിലെയും പ്രധാനപ്പെട്ട കളിക്കാർ മുഴുവൻ അങ്ങാടിക്കടവ് SH സ്കൂൾ വിദ്യാർത്ഥികളാണ് നെറ്റ്ബോൾ പരിശീലനം നേടുന്നത് Soccer 9 sports Foundation നിന്നാണ്
അഭിനന്ദനങ്ങൾ
ടീം ❣️
S9 Sports Foundation കാസർഗോഡ്
കായിക ലോകത്ത് ഉയരങ്ങൾ കീഴടക്കുവാൻ സോക്കർ 9 സ്പോർട്സ് ഫൗണ്ടേഷനിൽ ജോയിൻ ചെയ്യൂ
ലിജോ സർ, സെന്തിൽ,സുജിത്ത്, ജിഷ്ണു... പിന്നെ ഞാനും
Kid's ❣️❣️
Click here to claim your Sponsored Listing.
Videos (show all)
Category
Contact the public figure
Telephone
Website
Address
Kannur
Thalassery
Kannur, 670691
Hi everyone, ШΣLСΘΜΣ ТΘ ТΗΣ ΘFFICIΛL PAGΣ ΘF Adarsh . A Proud and Blessed Indian! from God's Own Country. This is my Official page. Like to connect with me.
Taliparamba
Kannur, 670141
welcome to my page Circket.ji please follow me always open please support me
Kannur, 670309
Professional digital marketing company in Kannur, India. Website, eCommerce, digital campaigns. (Lead Generation. Especially in Residential Township Projects offplan and ready p...
Kannur
Fan page on Indian jokes and Indian jokes team Add admn:https://www.facebook.com/jugilvesala.raj
Kudakkachira, Jimmy George Nagar, Peravoor
Kannur, 670673
Former Captain of Kerala Volleyball team, Managing Trustee of Jimmy George Foundation from 1988, Secretary,Peravoor Block Panchayath Sports Council
Kuthuparba
Kannur
Community Health Club in kannur-kotteripoill Kannur boys