Apsara Bakes.

Since 1980, Apsara Bakes has been delighting customers with an array of delicious traditional Kerala

26/09/2023

അപ്സര ബെയ്ക്സ് ബംബർ സമ്മാന പദ്ധതിയിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു

അപ്സര ബേക്സിന്റെ മാനേജിങ് ഡയറക്ടർ ശ്രീ കെ വി മായൻ, ഇരിക്കൂർ ഖദീജ ഓഡിറ്റോറിയത്തിൽ വച്ച് നടത്തിയ 44 ആം വാർഷിക ആഘോഷത്തിലും കുടുംബ സംഗമത്തിലും വച്ചു ഒന്നാം സമ്മാന വിജയിയായ ഉണ്ണികൃഷ്ണൻ, പുന്നാട് (Coupon No: 2026),

രണ്ടാം സമ്മാനം: ജോഫിൻ വർഗീസ്, മണിക്കടവ്
(Coupon No:16745)

മൂന്നാം സമ്മാനം : പ്രീത, പെരുമ്പുന്ന
(Coupon No:10293) എന്നിവർക്ക്
സമ്മാനം കൈമാറി.

അപ്സര ബേക്ക്സ് ജനറൽ മാനേജർ ഷാഹിദ് പി, വിവിധ ബ്രാഞ്ച് മാനേജേഴ്സ്, സ്റ്റാഫ്, കുടുംബാംഗങ്ങൾ എന്നിവർ സംബന്ധിച്ചു.

Apsara Bakes. Since 1980, Apsara Bakes has been delighting customers with an array of delicious traditional Kerala

25/09/2023

അപ്സര ബെയ്ക്സ് ബംബർ സമ്മാന പദ്ധതിയിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു

അപ്സര ബേക്സിന്റെ മാനേജിങ് ഡയറക്ടർ ശ്രീ കെ വി മായൻ, ഇരിക്കൂർ ഖദീജ ഓഡിറ്റോറിയത്തിൽ വച്ച് നടത്തിയ 44 ആം വാർഷിക ആഘോഷത്തിലും കുടുംബ സംഗമത്തിലും വച്ചു വിതരണം ചെയ്തു.
രണ്ടാം സമ്മാനം: ജോഫിൻ വർഗീസ്, മണിക്കടവ് (Coupon No:16745)

മൂന്നാം സമ്മാനം : പ്രീത, പെരുമ്പുന്ന
(Coupon No:10293) എന്നിവർക്ക്
സമ്മാനം കൈമാറി.

അപ്സര ബേക്ക്സ് ജനറൽ മാനേജർ ഷാഹിദ് പി, വിവിധ ബ്രാഞ്ച് മാനേജേഴ്സ്, സ്റ്റാഫ്, കുടുംബാംഗങ്ങൾ എന്നിവർ സംബന്ധിച്ചു
🛵🎁🛵🎁🎁🎁🎁🎁🎁🎁🛵🛵🛵

25/09/2023

അപ്സര ബെയ്ക്സ് ബംബർ സമ്മാന പദ്ധതിയിലെ വിജയിക്ക് ഒന്നാം സമ്മാനമായ ടിവിഎസ് ജൂപ്പിറ്റർ സമ്മാനിച്ചു.

അപ്സര ബേക്സിന്റെ മാനേജിങ് ഡയറക്ടർ ശ്രീ കെ വി മായൻ, ഇരിക്കൂർ ഖദീജ ഓഡിറ്റോറിയത്തിൽ വച്ച് നടത്തിയ 44 ആം വാർഷിക ആഘോഷത്തിലും കുടുംബ സംഗമത്തിലും വച്ചു ഒന്നാം സമ്മാന വിജയിയായ ഉണ്ണികൃഷ്ണൻ, പുന്നാട് (Coupon No: 2026) ന്
സമ്മാനം കൈമാറി.

അപ്സര ബേക്ക്സ് ജനറൽ മാനേജർ ഷാഹിദ് പി, വിവിധ ബ്രാഞ്ച് മാനേജേഴ്സ്, സ്റ്റാഫ്, കുടുംബാംഗങ്ങൾ എന്നിവർ സംബന്ധിച്ചു

🎁🛵🎁🛵🎁🎁🎁🎁🎁🎁🎁🛵🛵🛵

01/09/2023

രണ്ടാം ആഴ്ചയിലെ 16 ഭാഗ്യശാലികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു..!!
🛵🎁🛵🎁🛵🎁🛵🎁🛵🎁🛵🎁🛵
തകർപ്പൻ ഓഫറുമായി കലക്കൻ ആഘോഷം
🎁🔅🎁🔅🎁🔅🎁🔅🎁🔅🎁
2023 ആഗസ്ത് 20 മുതൽ 2023 സെപ്റ്റംബർ 20 വരെയുള്ള കാലയളവിൽ അപ്സര ബേയ്ക്സിൽ നിന്നും പർച്ചേസ് ചെയ്യുന്നവർക്ക് തകർപ്പൻ സമ്മാനം നേടാൻ അവസരം.
🛵🛵🛵🛵🛵🛵🛵🛵
2023 സെപ്റ്റംബർ 21ന് നടക്കുന്ന ബംബർ നറുക്കെടുപ്പിൽ വിജയികളാകുന്നവർക്ക് സ്വന്തമാക്കാം
🛵🛵🛵🛵🛵🛵🛵🛵
1️⃣ ഒന്നാം സമ്മാനം: ടിവിഎസ് ജൂപ്പിറ്റർ
2️⃣ രണ്ടാം സമ്മാനം: ഫ്രിഡ്ജ്
3️⃣ മൂന്നാം സമ്മാനം: വാഷിംഗ് മെഷീൻ
🛵🎁🛵🎁🛵🎁🎁🎁🎁🎁🎁🎁🛵🛵🛵

01/09/2023

ആദ്യ ആഴ്ചയിലെ 16 ഭാഗ്യശാലികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു..!!
🛵🎁🛵🎁🛵🎁🛵🎁🛵🎁🛵🎁🛵
തകർപ്പൻ ഓഫറുമായി കലക്കൻ ആഘോഷം
🎁🔅🎁🔅🎁🔅🎁🔅🎁🔅🎁
2023 ആഗസ്ത് 20 മുതൽ 2023 സെപ്റ്റംബർ 20 വരെയുള്ള കാലയളവിൽ അപ്സര ബേയ്ക്സിൽ നിന്നും പർച്ചേസ് ചെയ്യുന്നവർക്ക് തകർപ്പൻ സമ്മാനം നേടാൻ അവസരം.
🛵🛵🛵🛵🛵🛵🛵🛵
2023 സെപ്റ്റംബർ 21ന് നടക്കുന്ന ബംബർ നറുക്കെടുപ്പിൽ വിജയികളാകുന്നവർക്ക് സ്വന്തമാക്കാം
🛵🛵🛵🛵🛵🛵🛵🛵
1️⃣ ഒന്നാം സമ്മാനം: ടിവിഎസ് ജൂപ്പിറ്റർ
2️⃣ രണ്ടാം സമ്മാനം: ഫ്രിഡ്ജ്
3️⃣ മൂന്നാം സമ്മാനം: വാഷിംഗ് മെഷീൻ
🛵🎁🛵🎁🛵🎁🎁🎁🎁🎁🎁🎁🛵🛵🛵

23/08/2023

ഇവർ ആദ്യ ആഴ്ചയിലെ ഭാഗ്യശാലികൾ..!!
വിജയികൾക്ക് ആശംസകൾ..!!
🛵🎁🛵🎁🛵🎁🛵🎁🛵🎁🛵🎁🛵
തകർപ്പൻ ഓഫറുമായി കലക്കൻ ആഘോഷം
🎁🔅🎁🔅🎁🔅🎁🔅🎁🔅🎁
2023 ആഗസ്ത് 20 മുതൽ 2023 സെപ്റ്റംബർ 20 വരെയുള്ള കാലയളവിൽ അപ്സര ബേയ്ക്സിൽ നിന്നും പർച്ചേസ് ചെയ്യുന്നവർക്ക് തകർപ്പൻ സമ്മാനം നേടാൻ അവസരം.
🛵🛵🛵🛵🛵🛵🛵🛵
2023 സെപ്റ്റംബർ 21ന് നടക്കുന്ന ബംബർ നറുക്കെടുപ്പിൽ വിജയികളാകുന്നവർക്ക് സ്വന്തമാക്കാം
🛵🛵🛵🛵🛵🛵🛵🛵
1️⃣ ഒന്നാം സമ്മാനം: ടിവിഎസ് ജൂപ്പിറ്റർ
2️⃣ രണ്ടാം സമ്മാനം: ഫ്രിഡ്ജ്
3️⃣ മൂന്നാം സമ്മാനം: വാഷിംഗ് മെഷീൻ
🛵🎁🛵🎁🛵🎁🎁🎁🎁🎁🎁🎁🛵🛵🛵

21/08/2023

അപ്സര ബൈക്സിന്റെ 44 ആം വാർഷികാഘോഷം പ്രമാണിച്ച് പ്രിയ ഉപഭോക്താക്കൾക്കായി ഒരുക്കിയ വാട്സ്ആപ്പ് സ്റ്റാറ്റസ് കോണ്ടസ്റ്റിലെ വിജയികൾക്ക് അഭിനന്ദനങ്ങൾ... 👍👍👏👏👏

19/08/2023

സ്റ്റാറ്റസ് വെക്കൂ സമ്മാനം നേടൂ..!!
📱📱📱📱📱📱📱📱📱
ഈ പോസ്റ്റർ നിങ്ങളുടെ വാട്സാപ്പിൽ സ്റ്റാറ്റസ് വെക്കുക.., 100-ൽ കൂടുതൽ വ്യൂവേഴ്സ് ഉള്ളവർ സ്ക്രീൻഷോട്ട് എടുത്ത് 2023 ഓഗസ്റ്റ് 20ന് അർദ്ധരാത്രി 12 മണിക്ക് മുൻപായി 7560926587 എന്ന മൊബൈൽ നമ്പറിലേക്ക് വാട്സ്ആപ്പ് ചെയ്യുക..
📱📱📱📱📱📱📱📱
തെരഞ്ഞെടുക്കപ്പെടുന്ന രണ്ട് ഭാഗ്യശാലികൾക്ക് പ്രത്യേക സമ്മാനം..
🎁🔅🎁🔅🔅🎁🎁🔅🎁🔅🎁🔅🎁🎁🔅

17/08/2023

തകർപ്പൻ ഓഫറുമായി
കലക്കൻ ആഘോഷം.!!!
🎁🛵🎁🛵🎁🛵🎁🛵🎁🛵🎁🛵🎁🛵
അപ്സര ബേക്സിന്റെ 44 മത് വാർഷിക ആഘോഷവുമായി ബന്ധപ്പെട്ട് പ്രിയ ഉപഭോക്താക്കൾക്കായി ഒരുക്കുന്നു കിടിലൻ ഓഫറുകൾ...!!
ബംബർ സമ്മാനങ്ങൾ...!!!
🎁🛵🎁🛵🎁🛵🎁🛵🎁🛵🎁🛵🎁
2023 ആഗസ്ത് 20 മുതൽ 2023 സെപ്റ്റംബർ 20 വരെ...
🛵🎁🛵🎁🛵🎁🛵🎁
ആഴ്ചതോറും നറുക്കെടുപ്പ്..!!
🎁🎁🎁🎁🎁🎁🎁

27/02/2023

അൺലിമിറ്റഡ് ചിക്കൻ..!!!
🍗🍟🍔🌭🍕🥪🌮🌯🥘🍿🍗
വള്ളിത്തോട് അപ്സര കഫേ 1980 യുടെ ആനിവേഴ്സറി ഡേ സ്പെഷ്യൽ ഓഫർ..!!
2023 മാർച്ച് 1-ന് ബ്രോസ്റ്റഡ് ചിക്കൻ കഴിക്കാം പരിധികളില്ലാതെ.., അതും വെറും 299 രൂപയ്ക്ക്.
🍗🍟🍔🌭🍕🥪🌯🍿🍗
കൂടാതെ മാർച്ച് 1 മുതൽ 7 വരെ നീണ്ടുനിൽക്കുന്ന നിരവധി അനവധി ഓഫറുകൾ.!
🍗കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക
അപ്സര കഫെ 1980
മൈസൂർ റോഡ് - വള്ളിത്തോട്
📱907 270 1980

23/12/2022

ക്രിസ്തുമസ് പുതുവത്സര കേക്കുകൾ അപ്സരയിൽ നിന്നുതന്നെ...!!!
50+ വറൈറ്റികൾ കാത്തിരിക്കുന്നു...!!

03/12/2022

വലിയ കളികൾ ഇനി വലിയ സ്ക്രീനിൽ..!!
⚽️⚽️⚽️⚽️⚽️⚽️⚽️⚽️⚽️⚽️⚽️⚽️
അപ്സര ബെയ്ക്സ് കഫെ 1980 വള്ളിത്തോട് ബ്രാഞ്ചിൽ ഇനി ലോകകപ്പ് ഫുട്ബോളിന്റെ ആരവം കാണാം ബിഗ് സ്ക്രീനിൽ...!!!
#

08/10/2022

Diwali sweets available@ Customised boxes..!!
Enhance your brand..., Shower sweets...!!
Advanced Diwali wishes..

08/09/2022

Apsara bakes wishing you a very happy and prosperous Onam...

07/09/2022

ഏവർക്കും അപ്സര ബേയ്ക്സിന്റെ ഉത്രാട ദിന ആശംസകൾ ❤

05/09/2022

അപ്സര ബേയ്ക്സ് കഫെ 1980- അവതരിപ്പിക്കുന്നു കിടിലൻ ഫെസ്റ്റിവൽ കോമ്പോ ഓഫറുകൾ..!!!

30/08/2022

തനത് ചോക്ലേറ്റ് സ്വാദുമായി സോഫ്റ്റ്‌ ചോക്ലേറ്റ് കപ്പ്‌ കേക്കുകൾ..!!!
ഇപ്പോൾ അപ്സര ബേയ്ക്സിന്റെ എല്ലാ ഔട്ട്ലെറ്റ്കളിലും ലഭ്യമാണ്.

17/08/2022

ശ്രീകൃഷ്ണജയന്തി ആശംസകൾ..

15/08/2022

നോർത്ത് ഇന്ത്യൻ രുചിക്കൂട്ട് ഇനി അപ്‌സര ബേക്‌സ് കഫെ 1980- കീഴൂർക്കുന്ന് ബ്രാഞ്ചിൽ..!!!
For Home delivery Call @ 8198991980

14/08/2022

HAPPY INDEPENDENCE DAY

14/08/2022

Advanced Happy Independence Day Wishes from team Apsara..

Want your business to be the top-listed Food & Beverage Service in Kannur?
Click here to claim your Sponsored Listing.

Videos (show all)

100 കിലോയുടെ എയർപോർട്ടിന്റെ ചരിത്രം പറയുന്ന  കിയാൽ കേക്കുമായി ഞങ്ങളുടെ ഏറ്റവും പുതിയ ഷോറൂം 2019 ഡിസംബർ 18ന് പ്രവർത്തനം ആ...
PHOTO ROLLING CAKES AVAILABLE NOW...!!

Telephone

Address


Iritty
Kannur

Other Wholesale Bakeries in Kannur (show all)
Ichu Bakes Ichu Bakes
Kannur, 670002

Cakie Yumm Cakie Yumm
Cakie Yumm Concord Road, Mottambrum
Kannur, 670304

Cakes in this page are baked and frosted by Mumtaz Shams. To get directions follow : Cakie Yumm https://goo.gl/maps/EWGJJB1YdHA2

Annapoorna Day Breads Annapoorna Day Breads
Old Post Office Road
Kannur, 670001

Get served with homely meals in for your office staff in kannur

BABY BAKES Kuthuparamba BABY BAKES Kuthuparamba
KUTHUPARAMBA
Kannur, 670643

online bakery

Bake The Cake Bake The Cake
Kannur, 670303

for the incredible decadent homemade cakes and desserts. Do follow my page on Instagram https://i

Cakilicious Cakilicious
Kannur

Leave me a message if you would like to order customised cakes and I will transform ideas in to bea

Daisy's Cakes & Pastries' Daisy's Cakes & Pastries'
Pearl Croft
Kannur, 670007

Its all About Home Baking

JustDesserts JustDesserts
Kannur, 670001

We undertake Desserts orders From Kannur Area and we are using only high quality ingredients for our

Better Bakery Better Bakery
Kuthuparamba
Kannur, 670643