Jithu's Sanchari Holidays
holiday partners , travel partner
ഈ ജൂൺ മാസത്തിൽ ( മഴക്കാലത്ത്) കുടുംബത്തോടൊപ്പം മഴയില്ലാത്ത സ്ഥലത്തേക്ക് ഒരു യാത്ര പോകുവാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ ? നിങ്ങൾ വിശ്രമ ജീവിതം ആസ്വദിക്കുന്നവരാണോ ? 1500 വർഷം പഴക്കമുള്ള തമിഴ്നാട്ടിലെ ലോക പൈതൃക പട്ടികയിൽ ഇടം പിടിച്ച മഹാബലിപുരം ,തഞ്ചാവൂർ ,കാഞ്ചീപുരം എന്നി സ്ഥലങ്ങളും വെല്ലൂര് ഗോൾഡൻ ടെംപിൾ ചിദമ്പരം നടരാജ ക്ഷേത്രവും കാണുവാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ ?എങ്കിൽ അനവധി നിരവധി സംതൃപ്തരായ സഞ്ചാരികളെ യാത്രയിൽ കൂടുകൂട്ടിയ ജിത്തൂസ് സഞ്ചാരിയുടെ വെല്ലൂര് കാഞ്ചീപുരം മഹാബലിപുരം ചിദമ്പരം തഞ്ചാവൂർ യാത്രയിൽ ഉടൻ ബുക്ക് ചെയ്യൂ
Do you want to go on a trip with your family to a rain free place this June (rainy season)? Do you enjoy a leisurely life? Do you want to see the 1500 year old world heritage sites of Tamil Nadu like Mahabalipuram, Thanjavur, Kancheepuram and Vellore Golden Temple Chidambaram Nataraja Temple?
Then book now on Vellore Kancheepuram Mahabalipuram Chidambaram Thanjavur Yatra by Jithoos Traveller, which has welcomed many satisfied travelers.
Departs from Payyannur, Thaliparamp, Kannur, Thalassery & Vadakara
package cost : 9600/head
FOR booking : 6282937518 8078993886. 098464 53886
പയ്യന്നൂർ ,തളിപ്പറമ്പ് ,കണ്ണൂർ ,തലശേരി& വടകര എന്നിവിടങ്ങളിൽ നിന്നും പുറപ്പെടുന്നു
നിങ്ങൾ വിശ്രമ ജീവിതം ആസ്വദിക്കുന്നവരാണോ ? നാട്ടിൽ മഴ ഉള്ളപ്പോൾ മഴ ഇല്ലാത്ത തമിഴ് നാട്ടിലെ പ്രസിദ്ധമായ ക്ഷേത്രങ്ങളും ഒപ്പം ധനുഷ്കോടിയും നമ്മുക്ക് സന്ദർശിച്ചാലോ ? നിങ്ങളെ സ്ഥലങ്ങൾ കാണിക്കുവാൻ ഏറ്റവും മികച്ച സേവനം നൽകുന്ന ഒരു യാത്ര സഹായിയെ നകൂടെ കിട്ടുവാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ ? എങ്കിൽ ഉടൻ ജിത്തൂസ് സഞ്ചാരിയുടെ premium പഴനി മധുരൈ രാമേശ്വരം ധനുഷ്കോടി യാത്രയിൽ സീറ്റ് ബുക്ക് ചെയ്യൂ
Do you enjoy a leisurely life? What if we visit the famous temples of Tamil Nadu and Dhanushkodi, where there is no rain when there is rain in the country? Would you like to have a travel agent with the best service to show you places? Then book your seat on Jitoos Sanchari's premium Palani Madurai Rameswaram Dhanushkodi Yatra immediately
package cost 8000/head
FOR BOOKING : 6282937518 8078993886 984645386
Jithu's Sanchari Holidays holiday partners , travel partner
വ്യത്യസ്തരായ കുടുംബങ്ങൾ , വ്യത്യസ്തത അഭിരുചികൾ ഉള്ളവർ ......അവർ ഗോവൻ ട്രിപ്പിൽ അവർ ഒത്തുചേർന്നപ്പോൾ എല്ലാമറന്നു ആഘോഷിച്ചു ,ആനന്ദിച്ചു ,ആർമാദിച്ചു.... . പ്രായഭേദമന്യേ ആടിയും പാടിയും ഓരോ നിമിഷവും ആനന്ദകരമാക്കി ...മൂന്ന് ദിവസത്തെ ഗോവൻ ട്രിപ്പ് വളരെ വിജയകരമായി സംതൃപ്തിയോടെ പൂർത്തിയാക്കി ....
Different families, with different tastes...when they came together on the Goan trip, they celebrated, congratulated and hugged... . All age groups rocking and singing made every moment delightful ...Three day Goan trip was completed very successfully and satisfactorily ....
ഗോവയുടെ സംസ്കാരം അടുത്തറിഞ്ഞു ഒരു യാത്ര . പല ഭാഗത്തുനിന്ന് പങ്കെടുത്തവർ യാത്രയിൽ ഒന്നായപ്പോൾ വൈവിധ്യമായ കലാപരിപാടികളാൽ സമ്പന്നമായ ഒരു യാത്രയായി ഈ യാത്ര മാറി .അടിയും പാടിയും ഗെയിം കളിച്ചും സ്നേഹിച്ചും മൂന്ന് ദിനങ്ങൾ ഉത്സവസമാനമാക്കി മാറ്റിയവർ ....ഒരു ഫോട്ടോയിൽ ..
A trip to get to know the culture of Goa. This journey turned into a rich journey with diverse artistic performances when the participants from different parts joined in the journey. They made three days like a festival by beating, singing, playing games and loving....in one photo..
ഊട്ടിയുടെ സൗന്ദര്യം ആസ്വദിച്ചറിഞ്ഞ യാത്ര .യാത്രയിൽ പങ്കുചേർന്നവർ ഹൃദയം കൊണ്ടും സ്നേഹം കൊണ്ടും പരസ്പ്പരം മത്സരിച്ചപ്പോൾ ,ഊട്ടിയുടെ ശീതളിമ മനസിൽനിറച്ച യാത്ര .മൂന്നുദിവസത്തെ ഊട്ടി യാത്ര വളരെ വിജയകരമായി പൂർത്തിയാക്കിയ സംതൃപ്തിയോടെ
The trip enjoyed the beauty of Ooty. When those who participated in the trip competed with each other with their heart and love, the trip filled their hearts with the coolness of Ooty. With the satisfaction of successfully completing the three-day Ooty trip.
#
സ്കൂൾ തുറക്കുന്നതിന് മുൻപ് കുടുംബത്തോടൊപ്പം ഒരു ഗോവൻ ടൂർ നിങ്ങൾ പ്ലാൻ ചെയ്യുന്നുണ്ടോ ?
കാസിനോ ഷിപ്പുകളുടെ ദീപാലംകൃതമായ രാത്രി കാഴ്ചകൾ കാണുവാൻ മാണ്ഡവി നദിയിലെ നൈറ്റ് ക്രൂസ് നിങ്ങൾക്ക് ആസ്വദിക്കാൻ നിങ്ങൾക്ക് താല്പര്യം ഉണ്ടോ ?
ഗോവൻ ബീച്ചുകളുടെ ഭംഗി ആസ്വദിക്കുവാനും പാരാഗ്ലൈഡിങ് ,ബനാന ബോട്ടിംഗ് മറ്റ് റൈഡുകൾ അതുപോലെ ഡോൾഫിൻ ട്രിപ്പ് ബോട്ടിങ് ഒക്കെ കുടുംബത്തോടൊപ്പം ആസ്വദിക്കുവാൻ നിങ്ങൾക്കിഷ്ടമാണോ ?
ആഘോഡ ഫോർട്ട് ഓൾഡ് ഗോവ ചർച് ആഗസ്തിൻ ടവർ എന്നിവയും ആസ്വദിക്കാം ....!
ഗോവയിലും കേരള ഹോംലി ഫുഡ് നിങ്ങള്ക്ക് ലഭിക്കും .
കഴിഞ്ഞ 8 വർഷമായി സംതൃപ്തരായ നിരവധി ടൂറിസ്റ്റുകൾ യാത്രകൾ അനുഭൂതിയാക്കി മാറ്റിയ ജിത്തൂസ് സഞ്ചാരിയിൽ നിന്നും
തലശേരി കണ്ണൂർ തളിപ്പറമ്പ് പയ്യന്നൂർ ചെറുവത്തൂർ നീലേശ്വരം കാഞ്ഞങ്ങാട് കാസർഗോഡ് എന്നിവിടങ്ങളിൽ നിന്നും യാത്രയിൽ പങ്കുചേരാം
Are you interested in enjoying a night cruise on the Mandavi River to see the illuminated night views of the casino ships?
Do you like to enjoy the beauty of Goan beaches and enjoy paragliding, banana boating and other rides as well as dolphin trip boating with your family?
Also enjoy Aghoda Fort Old Goa Church Augustine Tower ....!
You can get Kerala homely food in Goa too.
From Jitoos Traveller, who have made traveling an experience for many satisfied tourists over the last 8 years
You can join the trip from Thalassery Kannur Thaliparamb Payyannur Cheruvathur Nileswaram Kanhangad Kasargod
നിങ്ങളുടെ സീറ്റ് ഉടൻ ബുക്ക് ചെയ്യുവാനായി വിളിക്കൂ
8078993886 9846453886
BUS : 3/ 2 AC AIRBUS
STAY : 2 NIGHT AC ROOM / FAMILY SHARING
FOOD : KERALA FOOD (3DAYS )
LOCALGUIDE ES**RT
&
TOURCOORDINATOR SERVICE
PACKAGE COST : 8500/ HEAD
അപരിചിതരായി യാത്രയിൽ ഒത്തുചേർന്നവർ പരിചിതരായി മാറിയ മനോഹരമായ യാത്ര ........
ഹൈദരാബാദിന്റെ സംസ്കൃതിയെ തിരിച്ചറിഞ്ഞു തൊട്ടറിഞ്ഞു ആസ്വാദ്യകരമാക്കിയ കുടുംബ യാത്ര ......
ഓരോ നിമിഷവും ഒത്തുചേരലിന്റെ പങ്കുവെക്കലുകളുടെ ജീവിത അനുഭവങ്ങൾ പകർന്ന ആനന്ദ യാത്ര .....
ഹൈദരാബാദ് ബസ് ടൂർ പാക്കേജ് വളരെ സംതൃപ്തിയോടെ വിജയകരമായി പൂർത്തിയാക്കിയ ആനന്ദത്തോടെ
A beautiful journey where those who came together as strangers became acquaintances.
An enjoyable family trip to get to know and touch the culture of Hyderabad.
A blissful journey filled with life experiences of sharing every moment of gathering.....
With pleasure successfully completed Hyderabad bus tour package with great satisfaction
സ്കൂൾ തുറക്കുന്നതിന് മുൻപ് കുടുംബത്തോടൊപ്പം ഒരു ഗോവൻ ടൂർ നിങ്ങൾ പ്ലാൻ ചെയ്യുന്നുണ്ടോ ?
കാസിനോ ഷിപ്പുകളുടെ ദീപാലംകൃതമായ രാത്രി കാഴ്ചകൾ കാണുവാൻ മാണ്ഡവി നദിയിലെ നൈറ്റ് ക്രൂസ് നിങ്ങൾക്ക് ആസ്വദിക്കാൻ നിങ്ങൾക്ക് താല്പര്യം ഉണ്ടോ ?
ഗോവൻ ബീച്ചുകളുടെ ഭംഗി ആസ്വദിക്കുവാനും പാരാഗ്ലൈഡിങ് ,ബനാന ബോട്ടിംഗ് മറ്റ് റൈഡുകൾ അതുപോലെ ഡോൾഫിൻ ട്രിപ്പ് ബോട്ടിങ് ഒക്കെ കുടുംബത്തോടൊപ്പം ആസ്വദിക്കുവാൻ നിങ്ങൾക്കിഷ്ടമാണോ ?
ആഘോഡ ഫോർട്ട് ഓൾഡ് ഗോവ ചർച് ആഗസ്തിൻ ടവർ എന്നിവയും ആസ്വദിക്കാം ....!
ഗോവയിലും കേരള ഹോംലി ഫുഡ് നിങ്ങള്ക്ക് ലഭിക്കും .
കഴിഞ്ഞ 8 വർഷമായി സംതൃപ്തരായ നിരവധി ടൂറിസ്റ്റുകൾ യാത്രകൾ അനുഭൂതിയാക്കി മാറ്റിയ ജിത്തൂസ് സഞ്ചാരിയിൽ നിന്നും
തലശേരി കണ്ണൂർ തളിപ്പറമ്പ് പയ്യന്നൂർ ചെറുവത്തൂർ നീലേശ്വരം കാഞ്ഞങ്ങാട് കാസർഗോഡ് എന്നിവിടങ്ങളിൽ നിന്നും യാത്രയിൽ പങ്കുചേരാം
Are you interested in enjoying a night cruise on the Mandavi River to see the illuminated night views of the casino ships?
Do you like to enjoy the beauty of Goan beaches and enjoy paragliding, banana boating and other rides as well as dolphin trip boating with your family?
Also enjoy Aghoda Fort Old Goa Church Augustine Tower ....!
You can get Kerala homely food in Goa too.
From Jitoos Traveller, who have made traveling an experience for many satisfied tourists over the last 8 years
You can join the trip from Thalassery Kannur Thaliparamb Payyannur Cheruvathur Nileswaram Kanhangad Kasargod
നിങ്ങളുടെ സീറ്റ് ഉടൻ ബുക്ക് ചെയ്യുവാനായി വിളിക്കൂ
8078993886 9846453886
BUS : 3/ 2 AC AIRBUS
STAY : 2 NIGHT AC ROOM / FAMILY SHARING
FOOD : KERALA FOOD (3DAYS )
LOCALGUIDE ES**RT
&
TOURCOORDINATOR SERVICE
PACKAGE COST : 8500/ HEAD
ഹൃദയം കവരുമീ ഹൃദ്യ യാത്ര .....കൂടുമ്പോൾ ഇമ്പമുള്ള യാത്ര ....
പരസ്പരം ബഹുമാനിച്ചും സ്നേഹിച്ചും ആഘോഷിച്ചും അവർ ഒന്നിച്ച യാത്ര ...
ഗോവയിലെ മണലോരങ്ങളെ കണ്ടറിഞ്ഞ ,തൊട്ടറിഞ്ഞ ആഘോഷ യാത്ര ....
മൂന്നുദിവസത്തെ ഗോവ ടൂർ പാക്കേജ് വളരെ വിജയകരമായി സംതൃപ്തിയോടെ പൂർത്തിയാക്കി ....
A heart-warming hearty journey.....a pleasant journey....
Their journey together, respecting, loving and celebrating each other...
A celebratory trip that saw and touched the sandy beaches of Goa....
Three days Goa tour package completed very successfully and satisfactorily....
കുടുംബത്തോടൊപ്പം ഹൈദരാബാദ് ടൂർ നിങ്ങൾ പ്ലാൻ ചെയ്യുന്ന ആളാണോ ?റാമോജി റാവു ഫിലിംസിറ്റിയിലെ കാർണിവൽ കാഴ്ചകൾ ഒന്നൊഴിയാതെ കാണുവാൻ നിങ്ങൾക്ക് ആഗ്രഹം ഉണ്ടോ ?
പ്രശസ്തമായ ഹൈദരാബാദ് ബിരിയാണി ,അവിടുത്തെ ഏറ്റവും പ്രശസ്തമായ ഹോട്ടലിൽ നിന്ന് കഴിക്കുവാൻ നിങ്ങൾക്ക് ആഗ്രഹം ഉണ്ടോ ?
ചിരിത്രമുറങ്ങുന്ന ഗോൽകൊണ്ട കോട്ട ,ചാർമിനാർ ,മേക്കാമസ്ജിദ് ,ചൗമോഹല്ലാപാലസ് എന്നിവയും മാർബിളിൽ പണിതീർത്ത ബിർളാമന്ദിർ ,ഇന്ത്യയിലെ നാഷണൽ മ്യൂസിയങ്ങളിൽ പ്രശസ്തമായ സലാർജംഗ് മ്യൂസിയവും ,ഹുസൈൻ സാഗർ തടാകവും ,അംബ്ദ്കർ statue തെലുങ്കാനയുടെ പുതിയ നിയമസഭാ മന്ദിരവും കാണാം ..
താമസം 3 സ്റ്റാർ ഹോട്ടലിൽ ...
കഴിഞ്ഞ 8 വർഷമായി ഹൈദരാബാദിന്റെ കാഴ്ചകൾ നിരവധി യാത്രികരെ സംതൃപ്തമായി കാണിച്ച ജിത്തൂസ് സഞ്ചാരിയിൽ നിന്നും .കാഞ്ഞങ്ങാട് പയ്യന്നൂർ തളിപ്പറമ്പ കണ്ണൂർ മട്ടന്നൂർ ഇരിട്ടി എന്നിവിടങ്ങളിൽ നിന്നും യാത്രയിൽ പങ്കുചേരാം ....
വിശദ വിവരങ്ങൾക്കും സീറ്റ് ബുക്കിങ്ങിനായും വിളിക്കുക :8078993886 9846453886
Are you planning a Hyderabad tour with your family? Do you want to see the carnival sights at Ramoji Rao Filmcity without missing a beat?
Do you want to eat the famous Hyderabad Biryani at the most famous hotel there?
You can see the smiling Golkonda Fort, Charminar, Mekamasjid, Chaumohallapalas, Birlamandir built in marble, Salarjung Museum, famous among the National Museums of India, Hussain Sagar Lake, Ambedkar statue and Telangana's new assembly building.
Accommodation in 3 star hotel...
You can join the journey from Jithoos Sanchari, which has shown the sights of Hyderabad to many travelers for the last 8 years.
For details and seat booking call: 8078993886 9846453886
Jithu's Sanchari Holidays holiday partners , travel partner
മൂന്ന് ദിവസത്തെ ഊട്ടി കൂനൂർ ടൂർ പാക്കേജ് ആഘോ ഷകരമായ ആസ്വാദനം കൊണ്ട് വളരെ വിജയകരമായി പൂർത്തിയാക്കി.
യാത്രകൾ ആസ്വാദ്യകരമാവുന്നതു ഓരോ നിമിഷവും അതിൽ ലയിച്ചു ചേരുമ്പോഴാണ് .എല്ലാം മറന്നു ആഘോഷിക്കുമ്പോളാണ് .പ്രായം വെറും നമ്പറുകൾ മാത്രമാണെന്ന് തെളിയിച്ച ഒരു കൂട്ടം യാത്രികർ
മൂന്നാർ മറയൂർ കാന്തല്ലൂർ പ്രീമിയം ടൂർ പാക്കേജ് വളരെ വിജയകരമായി പൂർത്തിയാക്കിയ സംതൃപ്തിയോടെ
Travels are enjoyable when you soak up every moment and forget everything and celebrate. A group of travelers who proved that age is just a number.
Satisfied with a very successful completion of Munnar Marayoor Kanthallur Premium Tour Package
.
രണ്ടു ദിവസത്തെ ഊട്ടി പാക്കേജ് ടൂർ ആഘോഷപൂർവം വളരെ വിജയകരമായി പൂർത്തിയാക്കി 🥰
ഈ അവധിക്കാലം കുംബത്തോടൊപ്പം മാന്നാറിലേക്കു ടൂർ പോകുവാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ ?
മനസ്സിനിണങ്ങിയ ഒരു ബഡ്ജറ്റ് ടൂർ ആണോ നിങ്ങൾ നോക്കുന്നത് ?
എല്ലാ കാര്യങ്ങളും നിങ്ങളുടെ കൂടെ നിന്ന് ചെയ്ത് തരുന്ന ടൂർ ഓപ്പറേറ്ററെ ആണോ നിങ്ങൾ അന്വേഷിക്കുന്നത് ?
ആടിയും പാടിയും ഗെയിം കളിച്ചും ആർത്തുല്ലസിക്കുന്ന ഒരു യാത്രയാണോ നിങ്ങൾക്കിഷ്ടം ..?
എങ്കിൽ ഉടൻ തന്നെ ജിത്തൂസ് സഞ്ചാരിയുടെ മൂന്നാർ മറയൂർ കാന്തല്ലൂർ പാക്കേജിൽ ബുക്ക് ചെയ്യൂ .
കഴിഞ്ഞ ഏഴു വർഷങ്ങളായി നിരവധി സംതൃപ്തരായ യാത്രികരുടെ യാത്രകൾ അവിസ്മരണീയമാക്കിയ അനുഭവസമ്പത്തുള്ള ജിത്തൂസ് സഞ്ചാരിയോടൊപ്പം .
Do you want to go on a tour to Mannar with Kumba this holiday?
Are you looking for a budget friendly tour?
Are you looking for a tour operator who does everything for you?
Do you want to have fun with swinging, singing and playing games..?
Then immediately book the Munnar Marayur Kanthallur package of Jitoos Sanchari.
With the experience of Jitoos Traveller, who has made the journeys of many satisfied travelers unforgettable for the past seven years.
യാത്രകൾ പയ്യന്നൂർ പിലാത്തറ തളിപ്പറമ്പ് കണ്ണൂർ തലശേരി വടകര എന്നി സ്ഥലങ്ങളിൽ നിന്നും
BUS : 2/2 AC AIRBUS(PUSHBACK)
STAY : 2NIGHT(2SHARING)4 STAR HOTEL
FOOD: 3DAYS(BREAKFAST/LUNCH/DINNER)
ALL ENTRY TICKETS
&
TOURCOORDINATOR SERVICE
PACKAGE COST 9800/HEAD
ഇലക്ഷൻ തിരക്കുകൾ കഴിഞ്ഞു കുടുംബത്തോടൊപ്പം ഒരു ഗോവൻ ടൂർ നിങ്ങൾ പ്ലാൻ ചെയ്യുന്നുണ്ടോ ?
കാസിനോ ഷിപ്പുകളുടെ ദീപാലംകൃതമായ രാത്രി കാഴ്ചകൾ കാണുവാൻ മാണ്ഡവി നദിയിലെ നൈറ്റ് ക്രൂസ് നിങ്ങൾക്ക് ആസ്വദിക്കാൻ നിങ്ങൾക്ക് താല്പര്യം ഉണ്ടോ ?
ഗോവൻ ബീച്ചുകളുടെ ഭംഗി ആസ്വദിക്കുവാനും പാരാഗ്ലൈഡിങ് ,ബനാന ബോട്ടിംഗ് മറ്റ് റൈഡുകൾ അതുപോലെ ഡോൾഫിൻ ട്രിപ്പ് ബോട്ടിങ് ഒക്കെ കുടുംബത്തോടൊപ്പം ആസ്വദിക്കുവാൻ നിങ്ങൾക്കിഷ്ടമാണോ ?
ആഘോഡ ഫോർട്ട് ഓൾഡ് ഗോവ ചർച് ആഗസ്തിൻ ടവർ എന്നിവയും ആസ്വദിക്കാം ....!
ഗോവയിലും കേരള ഹോംലി ഫുഡ് നിങ്ങള്ക്ക് ലഭിക്കും .
കഴിഞ്ഞ 8 വർഷമായി സംതൃപ്തരായ നിരവധി ടൂറിസ്റ്റുകൾ യാത്രകൾ അനുഭൂതിയാക്കി മാറ്റിയ ജിത്തൂസ് സഞ്ചാരിയിൽ നിന്നും
തലശേരി കണ്ണൂർ തളിപ്പറമ്പ് പയ്യന്നൂർ ചെറുവത്തൂർ നീലേശ്വരം കാഞ്ഞങ്ങാട് കാസർഗോഡ് എന്നിവിടങ്ങളിൽ നിന്നും യാത്രയിൽ പങ്കുചേരാം
Are you planning a Goan tour with your family after the election rush?
Are you interested in enjoying a night cruise on the Mandavi River to see the illuminated night views of the casino ships?
Do you like to enjoy the beauty of Goan beaches and enjoy paragliding, banana boating and other rides as well as dolphin trip boating with your family?
Also enjoy Aghoda Fort Old Goa Church Augustine Tower ....!
You can get Kerala homely food in Goa too.
From Jitoos Traveller, who have made traveling an experience for many satisfied tourists over the last 8 years
You can join the trip from Thalassery Kannur Thaliparamb Payyannur Cheruvathur Nileswaram Kanhangad Kasargod
നിങ്ങളുടെ സീറ്റ് ഉടൻ ബുക്ക് ചെയ്യുവാനായി വിളിക്കൂ
8078993886 9846453886
BUS : 3/ 2 AC AIRBUS
STAY : 2 NIGHT AC ROOM / FAMILY SHARING
FOOD : KERALA FOOD (3DAYS )
LOCALGUIDE ES**RT
&
TOURCOORDINATOR SERVICE
PACKAGE COST : 8500/ HEAD
Jithu's Sanchari Holidays holiday partners , travel partner
സഫലമീയാത്ര. ....................................
ഭക്തിയിൽ അലിഞ്ഞു ...ദർശനപുണ്യം നുകർന്നു. ..ഉല്ലാസത്തിൽ ആറാടി ...വിടപറയുമ്പോൾ ചെറുനോവിന്റെ കയ്പ് നുകർന്ന യാത്ര 💖🥰🥰പ്രീമിയം പഴനി മധുരയ് രാമേശ്വരം ധനുഷ്കോടി യാത്ര വളരെ വിജയകരമായി സംതൃപ്തിയോടെ പൂർത്തിയാക്കി 🥰💖💖🥰💖
ഊട്ടിയിൽ ഹെറിറ്റേജ് ട്രെയിൻ യാത്ര ചെയ്യുവാൻ ആഗ്രഹിക്കുന്ന ആളാണോ ?
മനസ്സിനിണങ്ങിയ ബഡ്ജറ്റിൽ 2 ദിവസം ഊട്ടിയിൽ കുടുംബത്തോടൊപ്പം ചിലവഴിക്കുവാൻ നിങ്ങൾ ആഗ്രഹിച്ചിരുന്നോ ?
അടിപൊളി ബസ്യാത്ര ജിത്തൂസ് സഞ്ചാരിയോടൊപ്പം ആസ്വദിക്കൂ ...
Are you a person who wants to travel by heritage train in Ooty?
Would you like to spend 2 days in Ooty with your family at a reasonable budget?
Enjoy a cool bus ride with Jeetoos Traveller...
BUS : 3/2 AIRBUS
STAY : 2NIGHTS (3 SHARING)
FOOD : 3 DAYS
ALL ENTRY TICKETS
HERITAGE TRAIN TICKETS
& TOUR COORDINATOR SERVICE
PACKAGE COST: 5500 /HEAD
നാലു ദിവസത്തെ വെല്ലൂർ കാഞ്ചീപുരം മഹാബലിപുരം ചിദംബരം തഞ്ചാവൂർ തമിഴ്നാട് പൈതൃകയാത്ര വളരെ വിജയകരമായി പൂർത്തിയാക്കിയ സംതൃപ്തിയോടെ
Satisfied with a very successful completion of the four day Vellore Kanchipuram Mahabalipuram Chidambaram Thanjavur Tamil Nadu Heritage Tour.
നിങ്ങൾ ക്വാളിറ്റി സർവീസ് ആഗ്രഹിക്കുന്ന ആളാണോ ?
നിങ്ങൾ കുടുംബത്തോടൊപ്പം ഒരു ടൂർ പോകുവാൻ ആഗ്രഹിക്കുന്നുണ്ടോ ?
യാത്ര പോവുന്ന സ്ഥലങ്ങളിൽ മികച്ച ഗൈഡൻസ് നിങ്ങൾ പ്രതീക്ഷിക്കുന്നുണ്ടോ ?
സന്ദർശിക്കുന്ന സ്ഥലങ്ങളിൽ മികച്ച താമസ സൗകര്യം നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ ?
ബസ് യാത്രയുടെ ശരിയായ ആസ്വാദനം നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ ?
കൂടുതൽ പുതിയ സൗഹൃദങ്ങൾ നിങ്ങൾ ആഗ്രഹിക്കുണ്ടോ?
പയ്യന്നൂർ തളിപ്പറമ്പ് കണ്ണൂർ തലശ്ശേരി വടകര എന്നിവിടങ്ങളിൽ നിന്നും
Are you looking for quality service?
Do you want to go on a tour with your family?
Are you looking for better guidance on travel destinations?
Do you want the best accommodation in places to visit?
Do you want a proper bus travel experience?
Do you want more new friendships?
Book your happiness with us
Package cost :8000/head
bus :2/2 pushback ac airbus
stay:2sharing(3star hotel stay)
Food : 3days
&tour coordinator service
ആഹ്ലാദവും ആനന്ദവും ആഘോഷവും സമ്മേളിച്ച നാലു ദിവസങ്ങൾ ....ആടിയും പാടിയും പരസ്പരം ബഹുമാനിച്ചും സ്നേഹിച്ചും അവർ പരസ്പരം മത്സരിച്ചപ്പോൾ യാത്രയുടെ പാരിസമാപ്തിയിൽ വേർ പിരിയലിന്റെ ചെറുനോവ് അറിഞ്ഞു .വളരെ വിജയകരമായി ആത്മസംതൃപ്തിയോടെ ഹൈദരാബാദ് ബസ് ടൂർ പാക്കേജ് വിജയകരമായി പൂർത്തിയാക്കി
Four days of joy, happiness and celebration....swinging, singing, respecting and loving each other as they compete with each other at the end of the journey Cherunov knew where they were separated.
#
കുടുംബത്തോടൊപ്പം ടൂർ പോവുമ്പോൾ സന്ദർശിക്കുന്ന സ്ഥലത്തെ കുറിച്ച് ശരിയായ ഗൈഡൻസ് കിട്ടാതെ നിങ്ങൾ വിഷമിച്ചിട്ടുണ്ടോ ?
80 ടൺ ഭാരമുള്ള ക്ഷേത്ര മകുടം എടുത്തുയർത്തി പ്രതിഷ്ഠിച്ച 1000 വർഷം മുൻപത്തെ തഞ്ചാവൂരിലെ എഞ്ചിനീയറിംഗ് വൈദഗ്ദ്യം നിങ്ങൾക്ക് നേരിൽ കാണുവാൻ താല്പര്യം ഉണ്ടോ ?
യുനെസ്കോയുടെ പൈതൃക പട്ടികയിൽ മുൻപന്തിയിൽ നിനക്കുന്ന ഏഴാം നൂറ്റാണ്ടിലെ പല്ലവന്മാരുടെ കഥപറയുന്ന ക്ഷേത്രങ്ങളും ഒരു ചരിഞ്ഞ പാറയുടെ അറ്റത്തു നിൽക്കുന്ന ആനയെകൊണ്ട് കെട്ടി വലിപ്പിച്ചിട്ടും സുനാമി കൊണ്ടും താഴെ വീഴാത്ത അത്ഭുതമായ ടൺ കണക്കിന് ഭാരമുള്ള പാറക്കല്ല് കൃഷ്ണ ബട്ടർ ബോൾ നിങ്ങൾക്കു നേരിട്ട് കാണണമോ ?
നൂറ്റാണ്ടുകൾ പഴക്കമുള്ള കാഞ്ചിയിലെ കാമാക്ഷി അമ്മൻ ക്ഷേത്രവും വരദരാജ പെരുമാൾ ക്ഷേത്രവും ,1000 വര്ഷങ്ങള്ക്കു മുൻപത്തെ കൈലാസനാഥ ക്ഷേത്രവും (ഇവിടെ ഒരു പ്രത്യേക രീതിയിൽ പ്രദക്ഷിണം ചെയ്താൽ പുനർജ്ജന്മം ഇല്ലെന്നാണ് വിശ്വാസം )
തങ്കത്തിൽ പൊതിഞ്ഞ വെല്ലൂരിലെ മഹാലക്ഷ്മി ക്ഷേത്രവും ചിദമ്പരത്തെ നടരാജക്ഷേത്രവും കണ്ടു തൊഴാൻ നിങ്ങൾക്കു താല്പര്യം ഉണ്ടൊ ?
ഞങ്ങൾ നിങ്ങളെ കൊണ്ടുപോവാം .
പയ്യന്നൂർ തളിപ്പറമ്പ് കണ്ണൂർ തലശേരി വടകര കൊയിലാണ്ടി കോഴിക്കോട് എന്നിവിടങ്ങളിൽ നിന്ന് യാത്രയിൽ പങ്കുചേരാം
വിശദ വിവരങ്ങൾക്കായും സീറ്റ് ബുക്കിങ്ങിനായും ഉടൻ വിളിക്കുക
8078993886
984645386
package cost : 9600 /head
bus : 2/ 2 pushback ac
stay : ൨ sharing ac room
food : vegiterian (തനി നടൻ )
ഒരു യാത്ര പോകുവാനായി മനസ് കൊതിക്കുന്നുണ്ടോ?
കുടോംബത്തോടൊപ്പം ഒരു ടൂർ പോകുവാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ?
എല്ലാം മറന്നു ആടിയും പാടിയും ഗെയിം കളിച്ചും സ്ഥലങ്ങൾ കണ്ടാസ്വദിക്കുവാൻ നിങ്ങൾക്ക് താല്പര്യം ഉണ്ടോ?
നല്ല സൗഹൃദ് വലയം ഉണ്ടാക്കുവാൻ നിങ്ങൾക്ക് ഇഷ്ടമാണോ?
എങ്കിൽ ജിത്തൂസ് സഞ്ചാരിയുടെ ഹൈദരാബാദ് ട്രിപ്പിൽ ഉടൻ ജോയിൻ ചെയ്യൂ. ..
പയ്യന്നൂർ തളിപ്പറമ്പ് കണ്ണൂർ മട്ടന്നൂർ ഇരിട്ടി എന്നിവിടങ്ങളിൽ നിന്ന്
പരിമിതമായ സീറ്റുകൾ മാത്രം. ..
ബുക്കിങ് നാളെ അവസാനിക്കുന്നു. .
സീറ്റ് ബുക്കിങ്ങിനായി ഉടൻ വിളിക്കൂ
8078993886
9846453886
package cost: 13500/head
Jithu's Sanchari Holidays holiday partners , travel partner
Hyderabad യാത്രയിൽ പങ്കെടുത്ത പ്രണിത, ഹരി & മകൻ നിരഞ്ജൻ യാത്രയിലെ അനുഭവങ്ങൾ പങ്കു വെക്കുന്നു 💖💖💖
ഡിസംബർ 23ന് നടന്ന ഹൈദരാബാദ് ബസ് ടൂർ പാക്കേജ്. കുന്നെരു നന്മ സ്വാശ്രയ സംഘം അംഗങ്ങൾ ബാഹുബലി സെറ്റിൽ നിന്നെടുത്ത ഫോട്ടോ 💖.
ഡിസംബർ 23 ന് നടന്ന ഹൈദരാബാദ് ട്രിപ്പിൽ ചുറുചുറുക്കോടെ പങ്കെടുത്ത റഷീദ് &സുഹറ ഫാമിലി. റഷീദ്ക്ക ഹെൽത്ത് ഡിപ്പാർട്മെന്റിൽ വർക്ക് ചെയ്യുന്നു. കണ്ണൂർ തളിപ്പറമ്പ് ആണ് സ്വദേശം. 💖💖💖
ഡിസംബർ 23 ന് പുറപ്പെട്ട നാലു ദിവസത്തെ ഹൈദരാബാദ് ട്രിപ്പ് ആസ്വാദനം കൊണ്ടും ആഘോഷം കൊണ്ടും വേറിട്ട ഒരു യാത്ര സമ്മാനിച്ചു. ആത്മ സംതൃപ്തിയോടെ വളരെ വിജയകരമായി പൂർത്തിയാക്കി 💖💖💃🕺💃🕺
പയ്യന്നൂർ തളിപ്പറമ്പ് കണ്ണൂർ മട്ടന്നൂർ ഇരിട്ടി എന്നിവിടങ്ങളിൽ നിന്നും ഹൈദരാബാദിലേക്ക് .....
4 ദിവസം ജീവിതത്തിലെ അവിസ്മരണീയ നിമിഷങ്ങൾ ആക്കി മാറ്റം .ബസ് യാത്രയുടെ ആസ്വാദനം അനുഭവിക്കു.....
ഏറ്റവും വലിയ ഫിലിം സിറ്റിയിയായ റാമോജി റാവു ഫിലിം സിറ്റിയിൽ ഒരു ദിവസം അടിച്ചുപൊളിക്കാം .കോഹിനൂർ രത്നം ഖനനം ചെയ്ത ഗോൽകൊണ്ട കോട്ടകാണാം കൂടാതെ ചാർമിനാർ മെക്ക മസ്ജിദ് ചൗ മൊഹല്ല പാലസ് സലർജംഗ് മ്യൂസിയം ഹുസൈൻ സാഗർ തടാകം ലുംബിനിപാർക്കിലെ ലേസർ ഷോ അംബേദ്കർ സ്റ്റാറ്റ്യൂ രാമാനുജാ സ്റ്റാറ്റ്യൂ എന്നിവയും കാണാം .നിങ്ങളുടെ ആനന്ദ നിമിഷങ്ങൾ ജിത്തൂസ് സഞ്ചാരിയോടൊപ്പം ആഘോഷമാക്കൂ .പരിമിതമായ സീറ്റുകൾ മാത്രം ബാക്കി
From Payyannur Thaliparamp Kannur Mattannur Iriti to Hyderabad.....
4 days change into unforgettable moments of life. Experience the pleasure of bus journey....
A day can be spent in Ramoji Rao Film City, the largest film city. Golkonda Fort where the Kohinoor Gem was mined and Charminar Mecca Masjid Chow Mohalla Palace Salarjung Museum Hussain Sagar Lake Laser Show at Lumbini Park Ambedkar Statue Ramanuja Statue.
Limited seats only the rest
for booking call
8078993886
9846453886
package cost 13500/head
BUS : 2/2 pushback ac Airbus
Jithu's Sanchari Holidays holiday partners , travel partner
Click here to claim your Sponsored Listing.
Videos (show all)
Contact the business
Telephone
Website
Address
First Floor, C K BHASKARAN Memorial Building, Anjarakandy Road , Chalode
Kannur
670595
Opening Hours
Monday | 9am - 5:30am |
Tuesday | 9am - 5:30am |
Wednesday | 9am - 5:30am |
Thursday | 9am - 5:30am |
Friday | 9am - 5:30am |
Kannur, 670002
INTERNATIONAL COURIER, AIR CARGO AND SHIPPING. EXPORT AND IMPORT CLEARANCE
Kannur, 670741
AIR TICKET, VISIT VISA, VISA STAMPING, PASSPORT, TOUR PACKAGE