Friends Kala Kayika Kendram Choorithode
ഫ്രണ്ട്‌സ് കലാ കായിക കേന്ദ്രം ചൂരിത്
Republic Day....
പ്രിയപ്പെട്ട സജിയേട്ടന് വിട.....
😔
ചൂരിത്തോട് - പള്ളക്കാട് റോഡിന്റെ ഇരുവശത്തും നിറഞ്ഞു നിന്ന് ഗതാഗത ക്ലേശം സൃഷ്‌ടിച്ച കാട് കൊത്തി വൃത്തിയാക്കുന്ന ഫ്രണ്ട്‌സ് കലാ കായിക കേന്ദ്രം ചൂരിത്തോടിന്റെ കർമ്മ നിരതരായ പ്രവർത്തകർ....
ജില്ലയിലും കസറി അഞ്ജന....
അഭിനന്ദനങ്ങൾ...
കേരളോത്സവത്തിൽ ക്ലബിന് വേണ്ടി മത്സരിച്ചവരെ അനുമോദിച്ചു....
🌹
വിട.....🌹
രാജ്യ താത്പര്യം അടിയറവ് വയ്ക്കാത്ത നിലപാട് ഒന്ന് കൊണ്ട് മാത്രം ജീവൻ വെടിയേണ്ടി വന്ന ഇന്ത്യൻ ഉരുക്ക് വനിതയുടെ ജ്വലിക്കുന്ന ഓർമകൾക്ക് മുന്നിൽ കണ്ണീർ പ്രണാമം.....
🙏🏼🌹
ബ്ലോക്ക് പഞ്ചായത്ത് കേരളത്സവത്തിലും മികവ് തുടർന്ന് അഞ്ജന....🔥👏🏻
കനത്ത പോരാട്ടം കാഴ്ച വച്ച് ഉണ്ണിമായ....🔥
പ്രബന്ധത്തിൽ A ഗ്രേഡ്.....🔥
കവിതലാപനത്തിൽ ഇഞ്ചോടിഞ്ച് പോരാടി ശ്രുതി.....🔥
വരയിലൂടെ ആക്ഷേപ ഹാസ്യം പറഞ്ഞ് നവീൻ...🔥
തൊട്ടതെല്ലാം പൊന്നാക്കി മനീഷ.....🔥
ഇഞ്ചോടിഞ്ചു പൊരുതി നാടോടിപ്പാട്ട്....🔥
ആംഗലേയത്തിൽ ശരണ്യ...🔥
ദേശസ്നേഹം തുളുമ്പിയ വേദിയിൽ ഒന്നാമത്.....🔥🔥
പല സ്വരങ്ങൾ ഒന്നിച്ചപ്പോൾ സ്വരലയമായി സംഘഗാനം.....🔥
കവിത പാരായണത്തിൽ ആധികാരിക വിജയം തുടർന്ന് അഞ്ജന....🔥
പ്രസംഗപാഠവം വീണ്ടും തെളിയിച്ചു
Pradeep Pallakkad 🔥
ഫ്ലവർ അറേഞ്ച്മെന്റ് വിട്ടു കൊടുക്കാതെ സൗമ്യ....🔥
കലാ സാഹിത്യ മത്സരത്തിൽ പോയിന്റുകൾ വാരി കൂട്ടിയ പെൺ പോരാളികൾ....
🔥💖💙
പൊരുതി നേടിയ രണ്ടാം സ്ഥാനം....💙
കലാ മത്സരങ്ങളിൽ തിലകക്കുറി ചാർത്തി......💙
നീന്തലിൽ പൊരുതി നേടി ഗണേഷ് പള്ളക്കാട്...🔥💙
പ്രിയ കലാകാരന് വിട.......🌹😢
💪🏻
ട്രാക്കിലെ വേഗരാജാവ്.......🔥
ഓടി നേടി പ്രസന്ന.......🔥
കരുത്തോടെ ഗോകുൽ....🔥
Click here to claim your Sponsored Listing.
Videos (show all)
Category
Website
Address
Kasaragod
671541
Balanthod
Kasaragod, 671532
KERALA GRAMIN BANK PANATHADY Sevabharathi Panathady, A/C no. 40492111000362 IFSC code : KLGB0040416
Kasargod Municipality
Kasaragod, 671121
Kasaragod Municipality CDS
Rafeeq Manzil, Near Bank Of Baroda
Kasaragod, 671322
Online Shopping For Best Offers. Save Your Time, Money and Energy.