INC Kasaragod

INC Kasaragod

ഇങ്ങോട്ട് ചൊറിഞ്ഞാൽ കേറി മാന്തും

22/12/2023
19/12/2023

പ്രതിഷേധിക്കുന്നവരെ ലാത്തികൊണ്ടും ഗുണ്ടകളെ വെച്ചും അടിച്ചൊതുക്കാമെന്ന് മുഖ്യമന്ത്രി കരുതേണ്ട! ശക്തമായ പ്രതിഷേധം ഇനിയും ഉണ്ടാകും!

പിണറായി സർക്കാരിന്റെ ഗുണ്ടാഭരണത്തിനെതിരെ കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ബുധനാഴ്ച രാവിലെ നടക്കുന്ന പോലീസ് സ്റ്റേഷൻ മാർച്ചിൽ പങ്കാളികളാവുക.

19/12/2023

19/12/2023

പോലീസ് മാമന്റെ കുണു വാവ ഇഷ്ടം 😆😆😆

18/12/2023

💙💙കോൺഗ്രസ്‌ 💙💙

18/12/2023

കെഎസ്‌യു -യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരായ പോലീസ് സി പി എം അതിക്രമം;
കോണ്‍ഗ്രസ് ബഹുജന പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് - ഡിസംബർ 20ന്

മുഖ്യമന്ത്രിയുടെ അംഗരക്ഷകരും പോലീസും സിപിഎം ഗുണ്ടകളും ചേര്‍ന്ന് കെഎസ് യു - യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകരെ അകാരണമായി തല്ലിച്ചതക്കുന്നതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ എല്ലാ പോലീസ് സറ്റേഷനുകളിലേക്കും ഈ മാസം 20-ാം തീയതി ബഹുജന മാര്‍ച്ച് നടത്തും. കോണ്‍ഗ്രസിന്റെ മുഴുവന്‍ നേതാക്കളും പ്രവര്‍ത്തകരും യൂത്ത് കോണ്‍ഗ്രസ്, കെഎസ് യു, മഹിളാ കോണ്‍ഗ്രസ് , മറ്റു പോഷകസംഘടനകള്‍ എന്നിവയുടെ നേതാക്കളും പ്രവർത്തകരും ബഹുജന മാര്‍ച്ചില്‍ പങ്കെടുക്കും.

നവകേരള യാത്ര അക്രമയാത്രയാകുകയും ജനങ്ങള്‍ പൊറുതി മുട്ടുകയും ചെയ്ത സാഹചര്യത്തില്‍ അതിനെ ചെറുക്കാനുള്ള കോൺഗ്രസിന്റെ പോരാട്ടത്തിൽ എല്ലാ ജനാധിപത്യ മതേതര വിശ്വാസികളും പങ്കെടുക്കണമെന്നു അഭ്യർത്ഥിക്കുന്നു

18/12/2023

അഭിവാദ്യങ്ങൾ 💪💪💪

16/12/2023

കേരളജനത ഒന്നടങ്കം പറയുന്നു. മകളേ മാപ്പ് ! പോലീസിന്റെ അനാസ്ഥയും കഴിവുകേടുമാണ് ആ പിഞ്ചുകുഞ്ഞിന് നീതി നിഷേധിച്ചത് !
എല്ലാവരും പ്രതിഷേധത്തിൽ പങ്ക് ചേരുക.

05/12/2023
05/10/2023

പാർലമെന്റ് തിരഞ്ഞെടുപ്പിൽ 20 സീറ്റും യൂ ഡി എഫ് നേടും :രാജ്‌മോഹൻ ഉണ്ണിത്താൻ എം പി.

05/10/2023

സത്യം ശിവം സുന്ദരം
#രാഹുൽഗാന്ധി
30-09-2023

ഒരു ഹിന്ദുവിന് ഭയത്തെ ആഴത്തിൽ നോക്കാനും അത് ഉൾക്കൊള്ളാനുമുള്ള ധൈര്യമുണ്ട്. ഭയത്തെ ശത്രുസ്ഥാനത്തുനിന്നു മാറ്റി ജീവിതത്തിലുടനീളം വഴികാട്ടിയും സഹയാത്രികനുമാകുന്ന ഉറ്റസുഹൃത്തായി മാറ്റിയെടുക്കാൻ അത് പഠിപ്പിക്കുന്നു. ഭയം ഒരിക്കലും തന്നെ കീഴടക്കാനും, കോപത്തിനും വിദ്വേഷത്തിനും അക്രമത്തിനുമുള്ള ഉപാധിയായി മാറ്റാനും അത് അനുവദിക്കുകയുമില്ല.

അറിവ് തന്റെമാത്രം സ്വത്തല്ലെന്നും അതിനറിയാം. ആഴത്തിലുള്ള ജിജ്ഞാസയോടെ അത് നിർമിക്കപ്പെട്ടിരിക്കുന്നു. മനസ്സിലാക്കാനുള്ള മനസ്സ് അടഞ്ഞുപോകുന്നില്ലെന്ന് ഓരോ നിമിഷവും അതുറപ്പാക്കുന്നു. മഹാസമുദ്രത്തിൽ നീന്തുന്ന ഏതൊരു വ്യക്തിയെയും കേൾക്കാനും അവരിൽനിന്ന് പഠിക്കാനും വിനയമുള്ളവരാണ് ഹിന്ദു.

ജീവിതസമുദ്രത്തെ സത്യസന്ധമായി നിരീക്ഷിക്കാൻ തക്കവണ്ണം സ്വന്തം ഭയത്തെ മറികടക്കാൻ ധൈര്യമുള്ളയാളെ ഹിന്ദുവെന്നു വിളിക്കാം.

എല്ലാ ജീവജാലങ്ങളെയും അത് സ്നേഹിക്കുന്നു. ഓരോരുത്തർക്കും അവരുടെ പാത തിരഞ്ഞെടുക്കാനും, എല്ലാ വഴികളെയും അത് തന്റേതെന്നപോലെ സ്നേഹിക്കുകയും ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു.

സത്യം ശിവം സുന്ദരം.
🖊️Dr Sarin P

05/10/2023

കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി വർക്കിംഗ് പ്രസിഡണ്ടും ചീഫ് വിപ്പുമായ സലീം അഹമ്മദിനെ ഡിസിസി ഓഫീസിൽ ശ്രീ രാജ്മോഹൻ ഉണ്ണിത്താൻ എം.പിയും, ഡിസിസി പ്രസിഡന്റ് പി. കെ. ഫൈസലും ഷാൾ അണിയിച്ച് സ്വീകരിച്ചു. കർണാടക പ്രദേശ് കോൺഗ്രസ് സെക്രട്ടറി ടി.എം.ഷാഹിദ്,ഡിസിസി ഭാരവാഹികളായ എം.സി പ്രഭാകരൻ, സോമശേഖര ഷേണി, സി. വി. ജെയിംസ്, കരുൺ താപ്പ, അഡ്വ.പി. വി. സുരേഷ്, ടോമി പ്ലാച്ചേനി, സാജിദ് മൗവ്വൽ, കെ. വാരിജാക്ഷൻ, ജവാദ് പുത്തൂർ എന്നിവർ സന്നിഹിതരായി.

08/08/2023

ഭാരത് ജോഡോ യാത്രയിൽ
ഈ രാജ്യം നടന്നു തീർത്ത മനുഷ്യന്റെ കൂടെ രാപ്പകൽ ഇല്ലാതെ നിഴൽ പോലെ നഗ്നപാദനായിനടന്നവനാണ് ചാണ്ടി ഉമ്മൻ 🔥

രാജ്യത്തെ ജനതയുടെ സ്പന്ദനം തൊട്ടറിഞ്ഞവനാണ് 😍

ജനങ്ങൾക്ക് വേണ്ടി എങ്ങിനെ നിലകൊള്ളണമെന്ന് പിതാവിന്റെ രാഷ്ട്രീയ ശൈലി ചെറുപ്പംമുതൽ കണ്ടു വളർന്നവനാണ് ..!!

ആശംസകൾ നേരുന്നു 💙💙

19/07/2023

ആൾക്കൂട്ടത്തെ അനാഥമാക്കി മടക്കമില്ലാത്ത യാത്ര ...
കേരളത്തിന്റെ ജനകീയ നായകന്, രാഷ്ട്രീയ കേരളത്തിന്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി
|

18/07/2023

'സ്നേഹം' കൊണ്ട് ലോകം ജയിച്ച രാജാവിന്റെ കഥ ഇവിടെ അവസാനിക്കുന്നു.

ജനനായകൻ ഉമ്മൻചാണ്ടി വിടവാങ്ങിയിരിക്കുന്നു ആദരാഞ്ജലികൾ.

09/07/2023

പ്രസ്ഥാനത്തിനു വേണ്ടി ജീവൻ കൊടുക്കേണ്ടി വന്നവന്റെ കുഞ്ഞു പെങ്ങളെ ചേർത്തു പിടിച്ച് വല്യേട്ടനായി പ്രിയ പ്രസിഡന്റ്‌... Shafi Parambil,ഹൃദയത്തോട് ചേർത്ത് വെക്കുന്നു, ഒരായിരം ഏട്ടന്മാരുടെ പ്രതീകമായി ഈ മംഗള കർമത്തിൽ വന്നതിനും, പ്രിയപെട്ടവരെ ചേർത്തു നിർത്തിയതിനും...

BP Pradeep Kumar
Jomon Jose
Amrutha Sarath Sathya Kalliot

23/06/2023

അവിവാഹിത ആയിരുന്നില്ലേ, എന്തിനു കസ്റ്റഡിയിൽ എടുത്തു പോലീസെ

Want your public figure to be the top-listed Public Figure in Kasaragod?
Click here to claim your Sponsored Listing.

Videos (show all)

പോലീസ്  മാമന്റെ  കുണു വാവ  ഇഷ്ടം  😆😆😆@followers
ആൾക്കൂട്ടത്തെ അനാഥമാക്കി മടക്കമില്ലാത്ത യാത്ര ...കേരളത്തിന്റെ ജനകീയ നായകന്, രാഷ്ട്രീയ കേരളത്തിന്റെ കണ്ണീരിൽ കുതിർന്ന യാത...
പ്രസ്ഥാനത്തിനു വേണ്ടി ജീവൻ കൊടുക്കേണ്ടി വന്നവന്റെ കുഞ്ഞു പെങ്ങളെ ചേർത്തു പിടിച്ച് വല്യേട്ടനായി പ്രിയ പ്രസിഡന്റ്‌... Shaf...
16 വയസ്സുള്ള ഒരു പെൺകുട്ടി ക്രൂരമായി അക്രമിക്കപ്പെട്ടിട്ടും സ്ത്രീത്വത്തെ അപമാനിക്കപ്പെട്ടിട്ടും അത് നിയമസഭയിൽ ചർച്ച ചെയ...

Category

Website

Address


Vidyanagar, Kasargod District
Kasaragod