MYL Kasaragod

Muslim Youth League - Kasaragod
Official Page™
All Rights Reserved © Muslim Youth League Committee has successfully undertaken a number of programs.

Muslim youth League, the youth wing of the Indian Union Muslim League is a mass organization of the youth in Kerala. MYL organizes the Muslim Youth on secular democratic lines and moulds them politically and culturally conscious so as to make them able to actively participate in building of the nation and advancement of the community. At the same time it has waged relentless struggles for social j

05/08/2022

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ കേന്ദ്ര സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുകയാണെന്നും രാഷ്ട്രീയ എതിരാളികളെ ഇരകളാക്കാനും പ്രതിപക്ഷ പാര്‍ട്ടികളെ ഭീഷണിപ്പെടുത്തുവാനുമുള്ള ഒരു ഉപകരണമായി എ്ന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌റേറ്റിനെ ഉപയോഗിക്കുകയാണെന്നും ആരോപിച്ച് മുസ്ലിംലീഗ് എം.പിമാർ പാർലമെന്റിൽ അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകി. കഴിഞ്ഞ ദിവസം പാര്‍ലമെന്റ് നടക്കുന്ന സമയത്ത് വരെ പ്രതിപക്ഷ നേതാവിനോട്‌ ഇഡി ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ഇത് പാര്‍ലമെന്റിന് തന്നെ അപമാനമാണ്. സര്‍ക്കാറിന്റെ ഒത്താശയോടെയാണ് ഇതെല്ലാം ചെയ്യുന്നത്. ഇക്കാര്യം പാര്‍ലമെന്റ് അടിയന്തരമായി ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ട് മുസ്ലിംലീഗ് പാർലിമെന്ററി പാർട്ടി ലീഡർ ഇ.ടി.മുഹമ്മദ് ബഷീര്‍, എം.പിമാരായ ഡോ: എം പി അബ്ദുസമദ് സമദാനി, നവാസ് ഗനി എന്നിവര്‍ സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കി.

Muslim Youth League

03/07/2022

8-ാം വാർഡ് മുസ്ലിം ലീഗ്, യൂത്ത് ലീഗ് കാവതികളം ഗ്ലോബൽ KMCCയും
സംയുക്തമായി നിർമ്മിച്ച
ബൈത്തുറഹ്മ താക്കോൽ ദാനവും
പൊതു സമ്മേളനവും

09/06/2022

സി.പി.എമ്മിനെ പൊളിച്ചടുക്കി പി.കെ ഫിറോസ് സാഹിബ്‌ ഇന്ന് ഇടുക്കിയിൽ നടത്തിയ പ്രസംഗം.

08/06/2022

P K ഫിറോസ് സാഹിബ് പത്ര സമ്മേളനം

30/05/2022

പ്രിയപ്പെട്ട മൻസൂർ അനുസ്മരണവും
ജന ജാഗ്രത റാലിയും മുസ്ലിം യൂത്ത് ലീഗ് കൂത്തുപറമ്പ് നിയോജക മണ്ഡലം കമ്മിറ്റി

27/05/2022

മുസ്ലിം യൂത്ത് ലീ​ഗ് തൃത്താല മണ്ഡലം
യുവ ജാ​ഗ്രതാ റാലി

22/05/2022

അഴിമതിയും അപാകതകളും കാരണം കേരള സർക്കാരിനിപ്പോൾ മൊത്തത്തിൽ ബലക്ഷയമാണ്. കെട്ടിടങ്ങളും പാലങ്ങളും പൊളിയുന്നത് തുടർക്കഥയാവുകയാണ്. കോഴിക്കോട് കൂളിമാട് പാലത്തിന്റെ തകർച്ചയിൽ തൊഴിലാളികളെ പഴിചാരി രക്ഷപ്പെടാനാണ് സർക്കാരും കിഫ്ബിയും ശ്രമിക്കുന്നത്. ടെണ്ടർ പോലും വിളിക്കാതെ ഊരാളുങ്കലിന് നിർമാണ കരാർ നൽകി ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി സൃഷ്ടിക്കുന്നത് നോക്കി നിൽക്കാനാവില്ല. തിരുവനന്തപുരത്ത് ഐ.ടി മിഷൻ കെട്ടിടം പൊളിഞ്ഞതും ഗൗരവമുള്ള വിഷയമാണ്. കാസർക്കോട് കള്ളാർ പഞ്ചായത്തിൽ രണ്ടര കോടി ചെലവിട്ട് മൂന്ന് മാസം മുമ്പ് നിർമിച്ച ബഡ്‌സ് സ്‌പെഷൽ സ്‌കൂൾ കെട്ടിടം ചോർന്നൊലിക്കുന്ന റിപ്പോർട്ടും ഇന്ന് കാണുകയുണ്ടായി.

ഓരോ പദ്ധതിയിലും അഴിമതി പകൽ പോലെ വ്യക്തമാണ്.
തുടർച്ചയായി നിർമാണങ്ങൾ തകരുന്നത് അന്വേഷിച്ച് ഊരാളുങ്കലിനെ പോലുള്ള കരാർ കമ്പനികളെ കരിമ്പട്ടികയിലാക്കണം.
ീദ്MLA

25/03/2022

ദീർഘ കാലം വടകര താലൂക്കിൽ മുസ്ലിം ലീഗിന് നേതൃത്വo നൽകിയ മേപ്പയ്യൂർ മുൻ എം എൽ എ പണാറത്ത് കുഞ്ഞിമുഹമ്മദ് സാഹിബിനെ പണാറത്തിന്റെ സന്തത സഹചാരി സി എച്ചിന്റെ മകൻ ഡോക്ടർ എം കെ മുനീർ സാഹിബ് നാദാപുരം നിയോജക മണ്ഡലം മുസ്ലിം ലീഗ് സംഗമത്തിൽ ആദരിക്കുന്നു.

25/03/2022

നാദാപുരം നിയോജക മണ്ഡലം
മുസ്ലിം ലീഗ് സംഗമവും
പണാറത്തിനെ ആദരിക്കലും

19/03/2022

creative leaders camp | msf kotakkal constituency

10/03/2022

പാണക്കാട് സയിദ് ഹൈദരലി ശിഹാബ് തങ്ങൾ
1947-2022
സർ കക്ഷി അനുശോചന യോഗം
മത, രാഷ്ട്രീയ, സാംസ്കാരിക നേതാക്കൾ
- പങ്കെടുക്കുന്നു. മാർച്ച് 10 വ്യാഴം 3 മണി | ടൗൺ ഹാൾ എറണാകുളം.
'മുസ്ലിം ലീഗ് എറണാകുളം ജില്ലാ കമ്മിറ്റി

05/03/2022

"അഭിമാനമാണ്‌ എന്റെ ഭാരതം വിശ്വസ മാണ്‌ എന്റെ കരുത്ത്"
മാട്ടൂൽ പഞ്ചായത്ത് മുസ്ലിം ലീഗ്‌ ത്രി ദിന സമ്മേളനം. ചരിത്ര സെമിനാർ മാർച്ച് 5

26/02/2022

വാരംകടവ് ശാഖ മുസ്ലിം ലീ​ഗ് സമ്മേളനം

26/02/2022

തിരൂർ ശിഹാബ്‌തങ്ങൾ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ നാടിനു സമർപ്പണം..
#തത്സമയം

20/02/2022

മുസ്ലിം യൂത്ത് ലീ​ഗ് സെമിനാർ കോഴിക്കോട്

12/02/2022

അത്‌ പൊളിച്ചു.. 🔥🔥🔥
"നിങ്ങളാ ചുമരിൽ തൂക്കിയിരിക്കുന്ന സവർക്കർ പതിനൊന്ന് തവണ ബ്രിട്ടിഷുകാർക്ക് മാപ്പെഴുതി കൊടുത്തവനാണ്, കിറ്റിന്ത്യാ സമരത്തെ ഒറ്റു കൊടുത്തവനാണ്, ഇന്ത്യയുടെ ചരിത്രത്തിൽ ഒരു പങ്കുമില്ലാത്ത ഒറ്റുകാരാണ് ആർഎസ്എസ്സുകാർ.... ജാലിയൻ വാലാ ഭാഗിൽ ഒഴുകിയത് ബിജെപി രക്തമല്ല, ഇന്ത്യൻ രക്തമാണ്, ക്വിറ്റ് ഇന്ത്യ സമരത്തിൽ RSS ന് ഒരു റോളുമില്ല....

പഴയതാണ്.....🔥🔥🔥🔥
എങ്കിലും അന്നും, ഇന്നും എന്നും, എന്നത്തേക്കുമായി സംഘികളുടെ കുരു പൊട്ടി ഒലിച്ചു കൊണ്ടേ ഇരിക്കും ഈ ഫയർ ബ്രാൻഡ് പ്രസംഗം കേട്ടാൽ....

Shashi Tharoor 👌👌🔥🔥🔥

03/02/2022

കേന്ദ്ര സർക്കാരിന്റെ മാധ്യമ സ്വതന്ത്രത്തിന്മേലുള്ള കടന്നുകയറ്റത്തെ വിമർശിച്ചും
മീഡിയ വൺ ചാനലിന്റെ വിലക്കിനെതിരെ രോഷം കൊണ്ടും കരിപ്പൂർ വിമാനത്താവളത്തിന് നേരെയുള്ള നിരന്തരമായ കടന്നുകയറ്റത്തെ ചെറുക്കുമെന്നു താകീത് നൽകിയും
കഴിഞ്ഞ ദിവസം മനോഹര പ്രസംഗത്തിലൂടെ രാജ്യത്തിൻറെ വർത്തമാനകാല അവസ്ഥ തുറന്നുകാണിച്ച ശ്രീ രാഹുൽ ഗാന്ധിയെ അഭിനന്ദിച്ചും ഇ ടി മുഹമ്മദ് ബഷീർ, എം പി ഇന്ത്യൻ പാർലിമെന്റിൽ നടത്തിയ ചുരുങ്ങിയ സമയത്തെ അത്യുഗ്രൻ പ്രസംഗം

02/02/2022

ഞങ്ങൾക്കും പറയാനുണ്ട്
മതപരമായ വസ്ത്രധാരണം സ്വപ്നങ്ങൾക്ക് അതിർവരമ്പോ?

29/01/2022

ചിറക് മുസ്ലീം യൂത്ത് ലീ​ഗ് പാണക്കാട് യൂണിറ്റ് സം​ഗമം

25/01/2022

അധികാരങ്ങൾ വെട്ടിക്കുറച്ച് സർക്കാർ ലോകായുക്തയുടെ പ്രസക്തി ഇല്ലാതാക്കിയെന്നും പ്രതിപക്ഷം ഇതിനെതിരെ ശക്തമായ പ്രതിഷേധമുയർത്തുമെന്നും പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി.

13/01/2022

പുസ്തക പ്രകാശനം
സി എച്
ജീവിതവും വീക്ഷണവും
പി എ മെഹ്ബൂബ്

മുസ്ലിം യൂത്ത് ലീ​ഗ് സംസ്ഥാന ഓഡിറ്റോറിയം
കോഴിക്കോട്

10/12/2021

കരുത്ത് 21 മുസ്ലീം ലീ​ഗ് ചെമ്മല

05/12/2021

നേരറിവ് 2021 ഏക​ദിന പ്രതിനിധി ക്യാമ്പ്

Want your organization to be the top-listed Government Service in Kasaragod?
Click here to claim your Sponsored Listing.

Videos (show all)

ബൈത്തുറഹ്മ  താക്കോൽ ദാനവും  പൊതു സമ്മേളനവും
സി.പി.എമ്മിനെ പൊളിച്ചടുക്കി പി.കെ ഫിറോസ് സാഹിബ്‌ ഇന്ന് ഇടുക്കിയിൽ നടത്തിയ പ്രസംഗം.
P K  ഫിറോസ് സാഹിബ് പത്ര സമ്മേളനം
പ്രിയപ്പെട്ട മൻസൂർ അനുസ്മരണവും ജന ജാഗ്രത റാലിയും
മുസ്ലിം യൂത്ത് ലീ​ഗ്  തൃത്താല മണ്ഡലം   യുവ ജാ​ഗ്രതാ റാലി
നാദാപുരം നിയോജക മണ്ഡലം മുസ്ലിം ലീഗ് സംഗമത്തിൽ സി എച്ചിന്റെ മകൻ ഡോക്ടർ എം കെ മുനീർ സാഹിബ്
നാദാപുരം നിയോജക മണ്ഡലം മുസ്ലിം ലീഗ് സംഗമവും പണാറത്തിനെ ആദരിക്കലും
creative leaders camp | msf kotakkal constituency
പാണക്കാട് സയിദ് ഹൈദരലി ശിഹാബ് തങ്ങൾ |  അനുസ്മരണം
മാട്ടൂൽ പഞ്ചായത്ത് മുസ്ലിം ലീഗ്‌ ത്രി ദിന സമ്മേളനം
വാരംകടവ് ശാഖ മുസ്ലിം ലീ​ഗ്  സമ്മേളനം
തിരൂർ ശിഹാബ്‌തങ്ങൾ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ   നാടിനു സമർപ്പണം.. #തത്സമയം

Address


Kasaragod
Kasaragod

Other Political Organizations in Kasaragod (show all)
Sahib Kizhur Sahib Kizhur
Kizhur
Kasaragod, 671317

DYFI ബംബ്രാണ മേഖല കമ്മിറ്റി DYFI ബംബ്രാണ മേഖല കമ്മിറ്റി
Kasaragod

Democratic Youth Federation of India

Msf Haritha Kasaragod Dc Msf Haritha Kasaragod Dc
Kasaragod

official page of msf Haritha Kasaragod district committee

CITU Kasargod CITU Kasargod
VARADARAJA PAI BHAVAN (CITU DISTRICT COMMITTEE OFFICE), NEAR NEW BUSSTAND, KASARAGOD
Kasaragod, 671121

TRADE UNION

Muslim Youth League Ethirthod Muslim Youth League Ethirthod
Ethirthod
Kasaragod, 671541

Youth wing of Indian Union Muslim League

Cyberwing Delampady Cyberwing Delampady
Adoor
Kasaragod, 681543

ദേലംപാടിയുടെ വികസന വാർത്തകൾ, ഇടതുപക്ഷ സർക്കാരിന്റെ ജനക്ഷേമ ഇടപെടൽ തുടങ്ങിയവ വിരൽത്തുമ്പിൽ

BJYM Bellur BJYM Bellur
Bellur, Bellur Post, Mulleria
Kasaragod, 671543

SDPI West Elery SDPI West Elery
Kasaragod

Kerala Youth Front Kasaragod Kerala Youth Front Kasaragod
Kanhangad
Kasaragod

BJP Vaninagar BJP Vaninagar
Vaninagar
Kasaragod

Political Party

DYFI madhur Mekhala Committee DYFI madhur Mekhala Committee
Madhur
Kasaragod, 671124

Official page of DYFI Madhur Meghala Committee പ്രസിഡന്റ്: സ_കിഷോർ.കുമാർ സെക്രട്ടറി: സ_സതീഷ് ഷെട്ടി

SDPI Chemnad Panchayath SDPI Chemnad Panchayath
Kasaragod

വിശപ്പില്‍ നിന്ന മോചനം, ഭയത്തില്‍ നി?