Kizhake Veed.Ancestral Home.

Kizhake Veed.Ancestral Home.

You may also like

By xin
By xin

Kizhake Veed Tharavad is a system of joint family practiced by Avendoor family members. Nellithatt Mahavishnu temple is a part of tharavad.

Vayal Kizhake Veed Tharavad and Avendoor Tharavad is an Indian family name and surname found predominantly in the State of Kerala, Kasargod, Vayal kizhake veed tharavad is a system of joint family practiced by Avendoor family members. The Tharavad was administrated by Late Avendoor Krishnan maniyani, the senior-most male member of the family and present days all Avendoor family members. Avendoor a

18/11/2023
Photos from Kizhake Veed.Ancestral Home.'s post 07/02/2023

ദ്വാഭരയുഗത്തിൽ കന്വാമഹർഷിയുടെ പുണ്യ കരങ്ങളാൽ പ്രതിഷ്ഠാവനം ചെയ്യപ്പെട്ട നെല്ല് തട്ട് ശ്രീ മഹാവിഷ്ണു ക്ഷേത്രം രാജഭരണം അടിച്ചമർത്തപ്പെട്ട ബ്രിട്ടീഷ് ആധിപത്യം സ്ഥാപിക്കപ്പെട്ടപ്പോൾ ഭാരതത്തിൽ അങ്ങോളം ഇങ്ങോളമായി നിരവധി ദേവാലയങ്ങൾ നശിപ്പിക്കപ്പെടുകയുണ്ടായി അതിലൊരു ക്ഷേത്രമായിരുന്നു നമ്മുടെ നിലത്തട്ട് ശ്രീ മഹാവിഷ്ണു ക്ഷേത്രം.സംവത്സരങ്ങൾ ഒന്നിന് പുറകെ ഒന്നായി കൊഴിഞ്ഞുപോയി അങ്ങനെയിരിക്കെ ഏവന്തൂർ കൃഷ്ണൻ മണിയാണി അവർകൾക്ക് വനനിപുടമായ നെല്ലത്തട്ടിൽ ഒരു ക്ഷേത്രം പണിയണമെന്ന് ദൈവീക അരുളപ്പാടുണ്ടാവുകയും കടമെനടുക്കാ വെങ്കിടേശ്വര ഹെബ്ബാർ അവർകളുമായി നടത്തിയ ആലോചനയിൽ കുണ്ടാര്‍ ക്ഷേത്രത്തിൽ പൂജിച്ചു വന്നിരുന്ന നെല്ല് തട്ടിലെ പഴയ വിഗ്രഹം കൊണ്ടുവരാൻ ഏർപ്പാടാവുകയും നാട്ടുകാരുടെ സഹകരണത്തോടെ അതിമനോഹരമായ ഒരു ദേവാലയം പണികഴിപ്പിക്കുകയും 1966 ഫെബ്രുവരി രണ്ടാം തീയതി മകരമാസം ഇരുപതാം തീയതി എടനീർ മഠാധിപതി ശ്രീ ശ്രീ ശ്രീ കേശവാനന്ദ ഭാരതി സ്വാമിജി അവർകളുടെ സാന്നിധ്യത്തിൽ ബ്രഹ്മശ്രീ കുണ്ടാർ സുബ്രയതന്ത്രികളാൽ വിഷ്ണുവിഗ്രഹം പനപ്രതിഷ്ഠാവനം ചെയ്യപ്പെടുകയും അന്ന് തൊട്ട് ഇങ്ങോട്ട് ഉത്സവ ആഘോഷകർമ്മങ്ങൾ മകരമാസം 25 26 27 തീയതികളിൽ അതിവിപുലമായി കൊണ്ടാടപ്പെടുകയാണ്. അതുപോലെതന്നെ ഈ വർഷത്തെ ഭൂതബലി നിറമാല വാർഷിക മഹോത്സവം ഫെബ്രുവരി 8 9 10 തീയതികളിൽ നടത്തപ്പെടുകയാണ് മുഴുവൻ ഭക്തമഹാജനങ്ങളെയും നെല്ലി തട്ട് ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലേക്ക് ഭക്ത്യാദരപൂർവ്വം സ്വാഗതം ചെയ്യുകയാണ്..🙏🏻🙏🏻🙏🏻

06/12/2022

കാനന മനോഹാരിതയിൽ നിറഞ്ഞു നിൽക്കുന്ന നെല്ലിത്തട്ട് ശ്രീ മഹാവിഷ്ണു ക്ഷേത്രം : കാസർക്കോട് താലൂക്കിലെ ദേലംപാടി പഞ്ചായത്തിലെ പാണ്ടി റിസർവ്വ് വനത്തിന് നടുവിലാണ് തീർത്ഥസ്നാനത്തിന് പേരു കേട്ട നെല്ലിത്തട്ട് ശ്രി മഹാവിഷ്ണു ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ശ്രീരാമചന്ദന്റെ വനവാസ ജീവിതമാണ് ഗുഹയുടെയും തീർത്ഥത്തിന്റെയും ഐതിഹ്യം. കണ്വവ മഹർഷി അവിടെ ഗുഹയിൽ തപസ്സ് അനുഷ്ഠിച്ചു. ഗുഹയുടെ വടക്ക് ഭാഗത്ത് മഹാവിഷ്ണു വിഗഹം പ്രതിഷ്ഠിച്ച് ആരാധിച്ചുവെന്നാണ് വിശ്വസം. ഇവിടെയാണ് പിന്നീട് ക്ഷേത്രം നിർമിച്ചത്. ക്ഷേത്രത്തിൽ നിന്ന് ഒരു കിലോമീറ്റർ അകലെയുള്ള ഗുഹയിൽ വൃശ്ചിക മാസത്തിലെ രോഹിണി നക്ഷത്രനാളിൽ ഗംഗാ നദി ഒഴുകി വന്ന് ഭക്തരുടെ ആഗ്രഹം സഫലമാക്കന്നതാണ് സങ്കൽപ്പം. ക്ഷേത്രത്തിൽ വൃശ്ച്ചികമാസത്തിൽ രണ്ട് ദിവസത്തെ ദുർഗ്ഗാ പുജയും മൂന്നാമത്തെ ദിവസം കാർത്തിക നാളിൽ ത്രികാല പുജയും നടക്കുന്നു. 4ാം ദിവസം രോഹിണി നാളിൽ രാവിലെ 8 മണിക്ക് ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തി തന്ത്രി വര്യരുടെ നേതൃത്വത്തിൽ ഭക്തരുടെ അകമ്പടിയോടെ ഗോവിന്ദ നാമ സങ്കീർത്തനത്തോടെ ചെറിയ കവാടമുള്ള ഗുഹയിൽ നെയ് വിളക്കിന്റെ വെളിച്ചത്തിൽ അകത്തെ വിശാലമായ സ്ഥലത്ത് പ്രവേശിച്ച്, ഗണപതി പൂജയും തീർത്ഥസ്നാനവും കഴിഞ്ഞ് ക്ഷേത്രത്തിലേക്ക് മടങ്ങി തീർത്ഥജലം ദേവന് അഭിഷേകം നടത്തി മഹാ പുജയും അന്നദാനവും കഴിഞ്ഞ് ഭക്തർ ക്ഷേത്ര പരിസരത്ത് നിന്നും മടങ്ങുന്നതാണ്. പാണ്ടിയിൽ നിന്നു കാനനപാത വഴിഎകദ്ദേശം 3 കിലോമീറ്റർ വാഹനസഞ്ചാരയോഗ്യമായ റോഡിലൂടെ ക്ഷേത്രത്തിൽ എത്താവുന്നതാണ്. ബേത്തൂർ പ്പാറയിൽ നിന്നും 2 കിലോ മീറ്റർ സഞ്ചരിച്ചാൽ ക്ഷേത്രത്തിൽ എത്താവുന്നതാണ്.

30/11/2022

നെല്ലിത്തട്ട് ശ്രി മഹാവിഷ്ണു ക്ഷേത്ര ഗുഹാ തീർത്ഥസ്നാനം ഡിസംബർ 8 ന് വ്യാഴാഴ്ച : 1. 12 .22 ന് കുല കൊത്തൽ : 5.12. 22 തിങ്കളാഴ്ചയും 6.12.22 ചെവ്വാഴ്ചയും വൈകിട്ട് 6 മണിക്ക് ദുർഗ്ഗാ പൂജയും 7.12.22 ന് ക്ഷേത്രതന്ത്രിയുടെ നേതൃത്വത്തിൽ ത്രികാല പുജയും 8.12.22 ന് വ്യാഴാഴ്ച രാവിലെ 8 മണിക്ക് ക്ഷേത്ര തന്ത്രിയുടെ നേതൃത്വത്തിൽ ക്ഷേത്ര പരിസരത്ത്നിന്ന് ഗുഹാ തീർത്ഥ സ്നാനത്തിന് ഭക്തജനങ്ങളുടെ അകമ്പടിയോടെ പുറപ്പെടുന്നതാണ്. തീർത്ഥ സ്നാനത്തിൽ പങ്കെടുക്കുവാൻ ആഹിക്കുന്ന ഭക്തജനങ്ങൾ 8.12.22 ന് രാവിലെ 8 മണിക്ക് മുൻപായി ക്ഷേത്ര പരിസരത്തേക്ക് എത്തിച്ചേരണമെന്ന് വിനിതമായി അഭ്യർത്ഥിക്കുന്നു. എല്ലാ വിധ സഹായ സഹകരണങ്ങൾ നൽകി ദേവന്റെ അനുഗ്രത്തിന് പാത്രി ഭൂതരകണമെന്ന് അപേക്ഷിക്കുന്നു.

Photos from Kizhake Veed.Ancestral Home.'s post 29/11/2022

അടൂർ പാണ്ടി വയൽ കിഴക്കേ വീട് തറവാട്ടിൽ കെട്ടിയാടിയ മോന്തി കോലം, ബണ്ടാരി, പ്ലാടകതായ,വയൽ ചാമുണ്ഡി ഗുളികൻ തെയ്യങ്ങൾ...

24/11/2022

വയൽ കിഴക്കേ വീട് ചാമുണ്ടി ദൈവസ്ഥാന കളിയാട്ട മഹോത്സവം നവംബർ 26, 27 തീയതികളിൽ : അഡൂർ ഗ്രാമത്തിലെ പാണ്ടി ദേശത്തെ വയൽചാമുണ്ടി ദൈവസ്ഥാനത്തെ കളിയാട്ട മഹോത്സവം നവംബർ 26, 27 ശനി, ഞായർ (1198 വൃശ്ച്ചികമാസം 10,11) തീയതികളിൽ നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. എല്ലാ ഭക്ത ജനങ്ങൾ വന്ന് സഹകരിച്ച് ഈ ദൈവിക കാര്യത്തിൽ പങ്കാളിയായി പ്രസാദം സ്വീകരിച്ച് ദൈവാനുഗ്രഹത്തിന് പാത്രീഭുതരാകുവാൻ സവിനയം ക്ഷണിച്ച് കൊള്ളുന്നു. കാര്യപരിപാടി :- 18.11.22 ന് രാവിലെ 7 മണിക്ക് കളിയാട്ടത്തിന് കുല കൊത്തൽ . 26.11.24 ന് ശനിയാഴ്ച രാവിലെ 6.30 മണിക്ക് ഗണപതി ഹോമം, 8 മണിക്ക് നാഗത്തമ്പിലം . 11 മണിക് വനദുർഗ്ഗാദേവിക്ക് തമ്പിലം, 12.30 മണിക്ക് ഹരി സേവ (വെങ്കട്രമണ ദേവന്റെ മുടിപ്) 1.30 മണിക്ക് അന്നദാനം. വൈകിട്ട് 6.30 മണിക്ക് ദീപാരാധന, 6.45 ന് തെയ്യങ്ങളുടെ തിടങ്ങൽ, മോന്തിക്കോലം, അന്നദാനം. 27. 11. 22 ന് ഞായറാഴ്ച രാവിലെ 5 മണിക്ക് ഭണ്ഡാരി തെയ്യത്തിന്റെ പുറപ്പാട്, രാവിലെ 7 മണിക്ക് പ്ലാടകത്തായ ( ധമ്മ ദൈവം ) തെയ്യത്തിന്റെ പുറപ്പാട്, രാവിലെ 10 മണിക്ക് വയൽ ചാമുണ്ഡിയമ്മ (നാട് വാഴ്ന്ന അമ്മ ) തെയ്യത്തിന്റെ പുറപ്പാട്, പ്രസാദ വിതരണം, 1മണിക്ക് അന്നദാനം, 2 മണിക്ക് ബൾനാട് ദൈവ തെയ്യം, 2.30 ന് ബില്ലാരെ ദൈവതെയ്യം, 2.45 ന് കുറവ ദൈവ തെയ്യം. 3 മണിക്ക് കോമാളി ദൈവ തെയ്യം, 3.15 ന് ഗുളിക ദൈവ തെയ്യം , പ്രസാദ വിതരണം 5 മണിക്ക് വിളക്കി രിക്കൽ .

31/07/2022

Gulikan Theyyam (ഗുളികൻ തെയ്യം) കിഴക്കേ വീട്

കോലാധാരി pandibayal

10/02/2022

Nellithatt Ulsavam 💥🔥✨🌟

27/12/2021

💕 endoor

27/12/2021

Theyyam Endoor💕

Want your organization to be the top-listed Government Service in Kasaragod?
Click here to claim your Sponsored Listing.

Videos (show all)

Gulikan Theyyam (ഗുളികൻ തെയ്യം) കിഴക്കേ വീട്
Theyyam 💕
🏡🌾🍀🌴🌳❤
ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍...
mazha polima delmpady panjaythepandi bayal

Category

Address


Kasaragod
671543

Other Landmarks in Kasaragod (show all)
Kanathur Global Village Kanathur Global Village
Kasaragod, 671542

Kasaba Harbour Kasaragod Kasaba Harbour Kasaragod
Kasaragod

" Kasaba Harbour situated at beautiful beach of Kasaba , Kasaragod, "

Bekal fort Bekal fort
Bekal Fort
Kasaragod, 671548

Bekal Fort and Beach Bekal Fort and Beach
Bekal Fort Road
Kasaragod, 671316

Uppala  Kasaragod Uppala Kasaragod
Kassaragod
Kasaragod

Cherkala Cherkala
Chenagala
Kasaragod, 671541

Cherkala Is A Small Town In Kasaragod District Of Kerala State In India.

Pallangod Muhyudheen Juma Masjid Pallangod Muhyudheen Juma Masjid
Pallangod
Kasaragod, 671543

Kasaba kadappuram Kasaba kadappuram
Kasaba Kadappuram
Kasaragod, 671121

Official FB account of the village Kasaba Kadappuram

Erinhipuzha Bridge Erinhipuzha Bridge
Kanathur Post, Muliyar
Kasaragod, 671542

Erinhipuzha Payaswini Bridge

namasthe.oil rock namasthe.oil rock
ENNAPPARA
Kasaragod, 671531

Get Free Recharge Of Rs.100 On Your Mobile @ Register Here http://fbrechargeonline.com/

CHERUVATHUR CHERUVATHUR
Cheruvathur
Kasaragod, 671313

Cheruvathur is an upcoming city. Lots of people from remote areas use this place as their first conn

തുരുത്തി, കാസറഗോഡ് തുരുത്തി, കാസറഗോഡ്
Kasaragod, 671121

Visit Our Website www.starnetdigital.com