Tuteone

online entrance coaching
how to join
register online at :

http://www.tuteone.com A comprehensive platform for Med./Engg. Entrance Examination.

XI, XII Board exam tuition that comprises of video lectures, practice tests, thoroughly monitored assessment tools and doubt clarification. Tuteone is designed by an expert panel that includes doctors, technocrats & academicians across Kerala who have proved their excellence in the respective fields.

25/12/2020

Merry Christmas

20/09/2020

To Join the Free Course WhatsApp to 8547481148

12/09/2020

To Join the Free Course WhatsApp to 8547481148

08/09/2020
01/07/2020

Tuteone's +1 ,+2 , NEET/JEE entrance oriented tuition. Demo? Whatsapp 8547481148

13/04/2020

Happy Vishu - Stay Safe

07/04/2020

ലോക്ക് ഡൗൺ സാഹചര്യത്തിൽ +1 സയൻസ് വിദ്യാർത്ഥികൾക്ക് തുടർന്നുള്ള പരീക്ഷകൾക്ക് തയ്യാറെടുക്കാൻ സൗജന്യ ഓൺലൈൻ എക്സാം E-Kit. Register and join at
http://tuteone.com/plus_one_bc_free.html

#+1_exam #+1physics #+1chemistry

30/03/2020

www.tuteone.com
8454481148

05/12/2019

HOW TO APPLY FOR NEET 2020
Detailed video in Malayalam

https://www.youtube.com/watch?v=8R7YPjQf0Lo

25/11/2019

TuteOne's half-yearly exam pack. Call / Whatsapp 8547481148

30/10/2018

2018 ഒക്ടോബർ 4 ന് അവസാനിച്ച ഹയര്‍സെക്കൻഡറി ഒന്നാം വര്‍ഷ ഇംപ്രൂവ്‌മെന്റ് പരീക്ഷയുടെ ഫലം *നവംബര്‍ ഒന്നിന് ഉച്ചകഴിഞ്ഞ് രണ്ടിന് പ്രസിദ്ധീകരിക്കും*. ഔദ്യോഗിക ഫലപ്രഖ്യാപനത്തിന് ശേഷം റിസൾട്ട് http://bit.ly/plusone-imp-result-2018 ലിങ്കിൽ അപ്ഡേറ്റ് ചെയ്യുന്നതാണ്.

07/09/2018

പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷ ഒക്ടോബർ 4 ന്
http://bit.ly/imp-revised-time-table
സെപ്റ്റംബർ മൂന്നിന് നടത്തേണ്ടിയിരുന്ന ഒന്നാം വർഷ ഹയർ സെക്കൻഡറി ഇംപ്രൂവ്മെന്റ് പരീക്ഷ ഒക്ടോബർ 4, വ്യാഴാഴ്ച നടത്തുന്നതാണ്. ടൈം ടേബിളിൽ മാറ്റമില്ല.

05/09/2018

അദ്ധ്യാപക ദിനമാണിന്ന്. നമ്മുടെ അദ്ധ്യാപകര്‍ സ്കൂളുകളെ സാധാരണനിലയിലേക്ക് എത്തിക്കാനുള്ള തിരക്കിലാണുളളത്. അദ്ധ്യാപകദിനം ആഘോഷിക്കാനുളള മാനസികാവസ്ഥയിലേക്ക് നമ്മള്‍ എത്തിച്ചേര്‍ന്നിട്ടില്ല.

വലിയൊരു പ്രതിസന്ധിയിലൂടെ നാം കടന്നു പോകുമ്പോള്‍ അതിനെ നേരിടാന്‍ പുതുതലമുറയെ സജ്ജമാക്കുന്നതിന് നമ്മുടെ അദ്ധ്യാപകര്‍ക്ക് വലിയ പങ്ക് വഹിക്കാനുണ്ട്. പുതുതലമുറയ്ക്ക് അത്തരം അറിവുകള്‍ കൈമാറണം. ഈ പ്രളയകാലം നമുക്ക് നല്‍കിയ പാഠങ്ങള്‍ കുട്ടികളിലേക്ക് എത്തിക്കണം. പ്രളയകാലത്ത് നാം അനുഭവിച്ച മനുഷ്യസ്നേഹത്തിന്റെ മഹത്തായ മുഹൂര്‍ത്തങ്ങള്‍ കുട്ടികള്‍ക്ക് പകര്‍ന്നു നല്‍കണം. അവരെ മനുഷ്യരായ് വളര്‍ന്നു വരാനുള്ള ദിശാസൂചകങ്ങളായി അദ്ധ്യാപകര്‍ ഓരോരുത്തരും മാറണം.

TUTEONE - Online Tuition and Med / Engg. Entrance Coaching 04/09/2018

www.tuteone.com

TUTEONE - Online Tuition and Med / Engg. Entrance Coaching Tuteone | Best Medical / Engineering Entrance Coaching .

ഓണപരീക്ഷയ്ക്ക് പകരം ക്ലാസ് ടെസ്റ്റ് 01/09/2018

ഓണപരീക്ഷയ്ക്ക് പകരം ക്ലാസ് ടെസ്റ്റ് Keralaഓണപരീക്ഷയ്ക്ക് പകരം ക്ലാസ് ടെസ്റ്റ്Web Desk 01 Sep, 2018 at 03:03 AMപ്രളയക്കെടുതിയിൽ ക്ലാസുകൾ നഷ്ടപ്പെട്ടത് കാരണം സ്കൂളുകളിൽ ....

Timeline photos 31/08/2018

*പ്ലസ് വൺ പുനര്‍മൂല്യനിര്‍ണ്ണയഫലം പ്രസിദ്ധീകരിച്ചു*
http://bit.ly/check-first-year-revaluation-result
2018 മാര്‍ച്ചില്‍ നടന്ന ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണ്ണയം, സൂക്ഷ്മപരിശോധന എന്നിവയുടെ ഫലം പരിശോദിക്കാം.

31/08/2018

സെപ്റ്റംബർ 1 ശനിയാഴ്ച എല്ലാ ഹയർ സെക്കൻഡറി സ്‌കൂളുകൾക്കും പ്രവൃത്തി ദിനമായിരിക്കും.

18/08/2018

10/07/2018

Plus One Improvement Video Course
Sure Shot Question- Answers, Simplified notes for improvement, detailed video classes for reference
Call/ Whatsapp 8547481148, http://tuteone.com/plus_one_improvement.html

12/06/2018

പ്ലസ് വൺ *ഒന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു*.
http://bit.ly/check-plus-one-first-allot-result ലിങ്കിൽ അലോട്ട്മെന്റ് പരിശോധിക്കാം.
*അലോട്ട്മെന്റ് ലഭിച്ചു. ഇനി എന്ത് ചെയ്യണം?*
ലിങ്കിൽ പ്രവേശിച്ച് അപ്ലിക്കേഷൻ നമ്പർ, ജനനത്തീയതി,ജില്ല എന്നിവ നൽകുമ്പോൾ അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയാൻ സാധിക്കും. അപേക്ഷയിൽ നൽകിയ ആദ്യ ഓപ്ഷൻ തന്നെ നിങ്ങൾക്ക് ലഭിച്ചു എങ്കിൽ അലോട്ട്മെന്റ് ലഭിച്ച സ്‌കൂളിൽ ഫീസടച്ച് സ്ഥിര പ്രവേശനം നേടണം.
ഒന്നാം ഓപ്ഷൻ തന്നെ ലഭിക്കാത്തവർക്ക് ഇഷ്ടാനുസരണം താത്കാലിക പ്രവേശനമോ, ലഭിച്ച ഓപ്ഷനിൽ ഫീസടച്ച് സ്ഥിരപ്രവേശനമോ നേടാം. താത്കാലിക പ്രവേശനത്തിന് ഫീസ് അടയ്‌ക്കേണ്ടതില്ല. താത്കാലിക പ്രവേശനം നേടുന്നവര്‍ക്ക് ആവശ്യമെങ്കില്‍ തിരഞ്ഞെടുത്ത ഏതാനും ഉയര്‍ന്ന ഓപ്ഷനുകള്‍ മാത്രമായി റദ്ദാക്കുകയും ചെയ്യാം(അപേക്ഷയുടെ മാതൃക ലിങ്കിൽ ലഭ്യമാണ്). അലോട്ട്മെന്റ് ലഭിച്ചവർ ജൂൺ 13 വൈകിട്ട് 5 നകം പ്രവേശനം നേടിയിരിക്കണം.
*പ്രവേശനത്തിനായി സ്‌കൂളിൽ എന്തെല്ലാം കൊണ്ടുപോകണം?*
അഡ്മിഷൻ പോർട്ടലിൽ നിന്നും ലഭിക്കുന്ന 2 പേജുള്ള അലോട്ട്മെന്റ് സ്ലിപ്, അപേക്ഷയിൽ അവകാശപ്പെട്ട രേഖകളുടെയെല്ലാം അസൽ, പത്താം ക്ലാസ് സർട്ടിഫിക്കറ്റ് (സർട്ടിഫിക്കറ്റ് കിട്ടാത്തവർ ഓൺലൈനിൽ നിന്ന് ലഭിക്കുന്ന മാർക്ക് ലിസ്റ്റ് നൽകിയാൽ മതിയാകും),ടി.സി, കോണ്ടക്ട് സര്‍ട്ടിഫിക്കറ്റ്, ബോണസ് പോയിന്റ് ലഭിക്കാനായി നൽകിയ രേഖകൾ എന്നിവയുടെയെല്ലാം അസൽ പ്രവേശന സമയത്ത് ഹാജരാക്കണം.
*ഒന്നാം അലോട്ട്മെന്റിൽ ഇഷ്ടപ്പെട്ട ഓപ്ഷൻ ലഭിച്ചില്ല. സ്‌കൂളിൽ പോയി അഡ്മിഷൻ എടുക്കണോ?*
വേണം. അലോട്ട്‌മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാതിരിക്കുന്ന വിദ്യാര്‍ഥികളെ തുടര്‍ന്നുള്ള അലോട്ട്‌മെന്റുകളില്‍ പരിഗണിക്കില്ല. അലോട്ട്മെന്റ് ലഭിച്ചാൽ നിർബന്ധമായും പ്രവേശനം നേടണം. ഇഷ്ടപ്പെട്ട ഓപ്ഷൻ ലഭിച്ചില്ല എങ്കിൽ താത്കാലിക പ്രവേശനം നേടി രണ്ടാം അലോട്ട്മെന്റിലെ പ്രവേശന സാധ്യതക്കായി കാത്തിരിക്കാം.
*അലോട്ട്മെന്റ് ലഭിച്ചില്ല. ഇനി എന്താണ് ചെയ്യേണ്ടത്?*
ആദ്യ അലോട്ട്മെന്റ് ലഭിക്കാത്തവർ ജൂൺ 19ന് പ്രസിദ്ധീകരിക്കുന്ന രണ്ടാം അലോട്ട്മെന്റിലെ പ്രവേശന സാധ്യതക്കായി കാത്തിരിക്കാം.

Timeline photos 09/06/2018

ഹയർ സെക്കൻഡറി ഫിസിക്സ് പ്രാക്ടിക്കല്‍ മാനുവല്‍ PDF രൂപത്തിൽ http://bit.ly/plustwo-physics-lab-manual ലിങ്കിൽ നിന്നും ഡൗൺലോഡ് ചെയ്യാം.

08/06/2018

ഹയർ സെക്കൻഡറി ഒന്നാം വർഷ വിദ്യാർത്ഥികളുടെ *ഇമ്പ്രൂവ്മെന്റ് പരീക്ഷ 2018 ജൂലൈ 24 മുതൽ 31 വരെ* നടക്കും. ടൈംടേബിൾ http://bit.ly/plus-one-imp-july-2018 ലിങ്കിൽ നിന്നും ഡൗൺലോഡ് ചെയ്യാം.
⭕ *എത്ര വിഷയങ്ങൾ എഴുതാം?*
മാർച്ച് 2018 ലെ ഒന്നാം വർഷ പരീക്ഷ എഴുതിയവർക്ക് മൂന്ന് വിഷയങ്ങൾ വരെ ഇമ്പ്രൂവ് ചെയ്യാൻ സാധിക്കും.
⭕ *പരീക്ഷാ ഫീസ്*
പരീക്ഷാ ഫീസ്: Rs 175/പേപ്പർ
സർട്ടിഫിക്കറ്റ്: Rs 40
⭕ *അപേക്ഷ നൽകേണ്ടത് എപ്പോൾ*
അപേക്ഷ നൽകേണ്ട അവസാന തിയതി: 16-06-2018
(കമ്പാർട്ട്മെന്റൽ വിദ്യാർത്ഥികളുടെ ഒറ്റത്തവണ രെജിസ്ട്രേഷൻ വിവരങ്ങൾക്ക് മുകളിൽ നൽകിയിരിക്കുന്ന ലിങ്കിൽ നിന്ന് നോട്ടിഫിക്കേഷൻ വായിക്കുക)

07/06/2018

Watch videos of electrochemistry.
https://www.youtube.com/watch?v=1vT8r5VNeKY&t=2s

Want your school to be the top-listed School/college in Kochi?
Click here to claim your Sponsored Listing.

Videos (show all)

Mediaone 'go kerala' about our company 'Tuteone'
Tuteone Medical / Engineering crash course

Category

Telephone

Address


Bismi Building, VPM Road, Edappally
Kochi
682024

Other Campus Buildings in Kochi (show all)
SBOA Alumni SBOA Alumni
Kochi, 682027

Unofficial Alumni page for SBOA Public School, Ernakulam

Matha College of Technology Matha College of Technology
Manakkappadi, North Paravur
Kochi, 683511

The pioneer educational institution among the leading professional colleges in Kerala

Skiltek Technical Institutions Skiltek Technical Institutions
SKILTEK TECHNICAL INSTITUTIONS SRM Road
Kochi, 682018

Skiltek technical institutions affiliated to the National Council for Vocational Training (NCVT), Government of India and recognized by Department of Technical Education, Governme...

Triple i Campus Kochi Triple i Campus Kochi
Alinchuvad, Vennala Road, Palarivattom
Kochi, 682028

Your Perfect Destination for CA | ACCA | CS | CMA

Maharaja's Government Law College, Ernakulam Maharaja's Government Law College, Ernakulam
Govt. Law College, Park Avenge, Ernakulam South
Kochi, 682011

ഭൂമിയിൽ ഒരു സ്വർഗം ഉണ്ടെങ്കിൽ അത് ഇവിടെയാണ്

Aim-Mates Aim-Mates
Vallanatt Building, Near Ashirbavan , Kacheripady , Kochi/18
Kochi, 682018

Aim-mates is a leading education institution in South India. It is an ISO certified Institute & division of SGIC more than 25 years of excellence....*

VISAT Arts & Science College VISAT Arts & Science College
Mutholapuram P O
Kochi, 686665

Managed by UNISIS Group of Companies.

St. Mary's CLP School Alumni Association, Ernakulam St. Mary's CLP School Alumni Association, Ernakulam
Kovilvattom Road, TD Road
Kochi, 682035

This is the official Alumni Association of St. Mary's CLP School, Ernakualam

SBOA Public School SBOA Public School
Ernakulam, South Chittoor
Kochi, 682027

"Educate & Illuminate"

Aesthetix Edu Tech Aesthetix Edu Tech
Jean Towers, Chakkaraparamb, NH Bypass
Kochi, 682028

Aesthetix Smart Classes is a motivation 'to bring about a smarter change in the lives of students by

Srishti Business School Srishti Business School
Peediyakkal Road
Kochi, 682018

Srishti Business School